ആമേൻ സ്തോത്രം നന്ദി 🙏🏼 എന്റെ സാമ്പത്തിക നന്മകൾക്ക് വേണ്ടി ദയവായി പ്രാർത്ഥിക്കേണമേ 😢എന്റെ കടങ്ങൾ വീട്ടുവാൻ ഉള്ള പണം വേഗം ലഭിക്കാൻ, brother Jerry എന്നോട് നല്ല കമ്മ്യൂണിക്കേഷൻ പുലർത്താൻ PLZ PRAY 🙏🏼😪🙏🏼 Br. Allen എത്രയും വേഗം ഹോസ്പിറ്റലിൽ നിന്നും പൂർണ സൗഖ്യത്തോടെ ഡിസ്ചാർജ് ആകാൻ, kidney problems ത്തിൽ നിന്നും പൂർണ സൗഖ്യം പ്രാപിക്കാൻ വിടുവിക്കപ്പെടാൻ plz pray for Allen 🙏🏼😪🙏🏼 Sister ന്റെ husband ഹോസ്പിറ്റലിൽ admit ആയിരിക്കുന്നു. lymphoma യിൽ നിന്നും പൂർണ സൗഖ്യം വരുവാനും plz pray 🙏🏼😪😪