Тёмный
No video :(

😅 😂 🤣 ഖുർആന്റെ മുന്നിൽ തോറ്റ ജബ്ബാറിനെ ' ഫ്രൈ ' ആക്കി അലിയാർ ഉസ്താദ് | MM Akbar vs EA Jabbar Debate 

Musiland Islamic Channel New Islamic Speech
Подписаться 1,9 млн
Просмотров 662 тыс.
50% 1

ഇസ്‌ലാം - നാസ്തികത സംവാദത്തിൽ നല്ല അന്തസ്സായി തോറ്റിട്ടും പരാജയ ഭീതി മറക്കാനായി സോഷ്യൽ മീഡിയയിൽ വന്ന് അലമുറയിടുന്ന ജബ്ബാറിനും എമു (എക്സ് മുസ്ലിംസ്) കുഞ്ഞുങ്ങൾക്കും വായടപ്പൻ മറുപടിയുമായി ഉസ്താദ് അലിയാർ ഖാസിമി...
MM Akbar vs EA Jabbar Debate
Latest islamic speech 2021
Debate 2021
#Aliyar_qasimi
#MM_Akbar_vs_EA_Jabbar_debate
v h aliyar moulavi al qasimi
v h aliyar qasimi new
Aliyar usthad speech 2021

Опубликовано:

 

18 янв 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,7 тыс.   
@kingcobra822
@kingcobra822 3 года назад
അലിയാർ ഉസ്താദ് നിങ്ങളുടെ ഈയ്യൊരു ചിന്താഗതിയെ ഞാൻ അഭിനന്ദിക്കുന്നു സ്വാഗതം ചെയ്യുന്നു:. ആശയപരമായി പല കാര്യങ്ങളിലും നമ്മൾ വ്യത്യസ്തയും അന്തരവും വെച്ചു പുലർത്തുന്നവരാകാം'. അതൊക്കെ മാറ്റിവെച്ച് ഈയ്യൊരവസരത്തിൽ നമ്മൾ ഒരുമിച്ച് കൈകോർക്കേണ്ടവരാണ് 'പക്ഷേ നമ്മളിൽ പലർക്കും അത് മനസ്സിലാവാതേയും പലരുമത്മനസ്സിലാക്കാതേയും പോയി .ഈ സംവാദത്തിന് ശേഷമുള്ള പലരുടെയും വീഡിയോകൾ സൂചിപ്പിക്കുന്നതും അതാണ്.... താങ്കളെപ്പോലെ ചിലർ മാത്രം വേറിട്ട് നിൽക്കുന്നത് അഭിനന്ദാർഹവും ആശ്വാസകരവുമാണ് '.. ദീനിന്റെ ശത്രുക്കൾക്ക് നേരെ നാവിൻതുമ്പ് പടവാളാക്കാൻ അക്ബർ സാഹിബിനെപ്പോലെ 'താങ്കളെപ്പോലെ സത്യവും നീതിയും വെച്ചു പുലർത്തുന്ന എല്ലാവരെയും അള്ളാഹു അവന്റെ കാരുണ്യ കടാക്ഷങ്ങളാൽ പൊതിയുമാറാവട്ടേ.........
@realfoodaqua8313
@realfoodaqua8313 2 дня назад
ആമീൻ
@salima7581
@salima7581 3 года назад
MM അക്ബർ സാഹിബ്നും അലിയാർ ഉസ്താദിനും അല്ലാഹു ആരോഗ്യമുള്ള ആയുസ്സ് നൽകട്ടെ
@mohamedismail629
@mohamedismail629 3 года назад
ആമീൻ
@minhajmuhammedt6543
@minhajmuhammedt6543 3 года назад
MM Akbarokke vazhipiyacha aashayamane...mujahidh
@minhajmuhammedt6543
@minhajmuhammedt6543 3 года назад
MM Akbarinte pizhavukalokke Sunni pandithanmar indicate cheyyunnund
@anua7365
@anua7365 3 года назад
ആമീൻ
@user-gl9vt8bp9f
@user-gl9vt8bp9f 3 года назад
@@minhajmuhammedt6543 mm അക്കുബർ ഖുർആൻ വെളുപ്പിച്ചു വെളുപ്പിച്ചു എവിടെ വരെ എത്തും കൂടി വന്നാൽ പത്ത്‌ കൊല്ലം അതിനുള്ളിൽ എല്ലാ മതങ്ങളും ഇല്ലാതാവും
@arshadayoobpt121
@arshadayoobpt121 3 года назад
നമ്മൾ മുസ്ലിംകൾ തമ്മിൽ ഉള്ള അഭിപ്രായവും അഭിപ്രായവ്യത്യാസവും നമ്മൾ വിട്ടിൽ നിന്ന് പരിഹരിച്ചു കൊള്ളും... നിങ്ങൾ യുക്തി ഇല്ലാത്ത യുക്തിവാദിക്കൾ വരേണ്ട... നമ്മൾ ഒന്നാണ്.ഒരു ഖുർആൻ ആണ് ഒരു പ്രവാചകൻ ആണ് നമ്മൾക്ക് ഉള്ളത്... മാഷാ അല്ലാഹ്...ഒരു പ്രശ്നം വന്നാൽ നമ്മൾ ഒറ്റ കെട്ടാണ് 👍👍👍
@pocopoco1618
@pocopoco1618 2 года назад
ഈ നമ്മൾ മുസ്ലിങ്ങൾ എന്ന ചിന്താഗതിയാണ് നിങ്ങൾ ഒറ്റപെടാനുള്ള പ്രധാന കാരണം.
@sirajpy2991
@sirajpy2991 2 года назад
@@pocopoco1618 manasilla
@nishadnishadpk2786
@nishadnishadpk2786 Год назад
​@@pocopoco1618 ഹോ😂😂😂
@mujeebc7234
@mujeebc7234 Год назад
@@sirajpy2991 ലോകം മൊത്തം തല്ല് കിട്ടുന്നത് 😄😄😄
@mujeebc7234
@mujeebc7234 Год назад
@@nishadnishadpk2786 ഏറ്റവും വലിയ വർഗീയ വാതി ആണ് ഇവൻ. അലിയാർ
@malumalu7043
@malumalu7043 3 года назад
ഈ ഉപമ കേൾക്കുമ്പോൾ അതിന്റെ പ്രസക്തി മനസിലാക്കാൻ ജബ്ബാറിന്റെ കാര്ര്യം ആലോചിച്ചാൽ തന്നെ മതി..... അല്ലാഹു ഉദ്ദേശിച്ചവർക്കല്ലാതെ അവന്റെ പ്രകാശം ലഭിക്കുകയില്ല 👍👍👍👍
@alimuhammad-pj3dm
@alimuhammad-pj3dm 3 года назад
@@bibin6766 അതെ ജീ 🙏🌷
@happyendinghababdul6222
@happyendinghababdul6222 2 года назад
Yes
@amega82
@amega82 2 года назад
Absolutely right
@skj4210
@skj4210 Год назад
"I will cast terror into the hearts of those who disbelieve. Therefore strike off their heads and strike off every fingertip of them." "Allah"(Quran 8:12) "Fight everyone in the way of Allah and kill those who disbelieve in Allah." Muhammad (Ibn Ishaq 992) "Love your neighbor and pray for those who persecute you." Jesus (Bible, Matthew 5:44) "Love your neighbor as yourself." Jesus (Bible, Mark 12:31) "He who lives by the sword will die by the sword." Jesus (Bible, Matthew 26:52)
@MahidasMohan
@MahidasMohan Год назад
Ivar enthoru pottanmaar aanu.. Njaan request cheyyaanu.. iniyenkilum aa aayathu poyi onnu vaayikk.. athil krithyamaayi parayunnund kadaline pothiyunna thiramaala aanennullathu.. mm Akbar avide annu kaanichukoottiya kaaryangal..
@shafivtreecosolar4696
@shafivtreecosolar4696 3 года назад
ഒരായിരം ലൈക്ക് ചെയ്യണമെന്നാഗ്രഹമുണ്ട് പക്ഷേ ഒന്നല്ലേ ചെയ്യാൻ പറ്റൂ ....
@subayerapmashaallahalhamdu4597
@subayerapmashaallahalhamdu4597 3 года назад
Mashaallah Alhamdulillah
@palakkamattamaziz2236
@palakkamattamaziz2236 3 года назад
PM Aziz MaShaaAllaha
@loveloveshore7450
@loveloveshore7450 3 года назад
സത്യം ❤❤
@sainakt2021
@sainakt2021 3 года назад
👍👍👍♥
@happynafia9226
@happynafia9226 3 года назад
Sathyam
@safvanpa9813
@safvanpa9813 3 года назад
എന്റെ ഉസ്താദ് നെ കാകണേ റബ്ബേ
@ahammedaa8045
@ahammedaa8045 3 года назад
Masha Allah ഉസ്താദേ ഇവനിക് നല്ല മറുബാടി കൊടുത്ത ഉസ്താദിന് അള്ളാഹു ആഫിയതുള്ള ദീർഗായുസ് നൽകി അനുഗ്രഹിക്കട്ടെ Aameen 🤲
@selmasema5022
@selmasema5022 2 года назад
Aameen
@swaneeasabeel8293
@swaneeasabeel8293 3 года назад
സാദാരണകാരന്റെ ഈമാൻ വർദ്ധിക്കാനും, ചിന്തിച്ചു മനസിലാകുന്ന ദാരാളം ആളുകൾക്കു ഒരു വെളിച്ചമാവാനും ഈ സംവാദം ഒരു നിമിത്തം ആയി, അൽഹംദുലില്ലാഹ്. കാരണകാരനായ ജബ്ബാറിന് നന്ദി.
@shihabv7137
@shihabv7137 2 года назад
Correct 💯
@moideenpalekodan8594
@moideenpalekodan8594 2 года назад
Ameen
@Jazzworld0099
@Jazzworld0099 2 года назад
Crrct👍🏼
@abdussalamam9049
@abdussalamam9049 3 года назад
ഉസ്താദിന്അലാഹു ആഫിയത് തരടേആമീന്
@abdussalamam9049
@abdussalamam9049 3 года назад
മുജാഹിതായഞാന്ഉസ്താതിനേസ്നേഹികുനുഅലാഹുസൃര്കംതരടേ
@HADEESVLOG85
@HADEESVLOG85 3 года назад
ما شاء الله تبارك الله... അല്ലാഹു ഉസ്താദിന് ദീർഘായുസ്സും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ
@shareefashareefa7638
@shareefashareefa7638 3 года назад
Aameeeen
@noushadanoushu9170
@noushadanoushu9170 3 года назад
ആമീൻ
@rubeenarubee5272
@rubeenarubee5272 3 года назад
ആമീൻ
@muhammedansary617
@muhammedansary617 3 года назад
@@noushadanoushu9170 ആമീൻ...
@sheebarahman6736
@sheebarahman6736 3 года назад
ആമീൻ
@ajaskizhakkambilli7173
@ajaskizhakkambilli7173 3 года назад
സുന്നി അല്ല മുജാഹിദ് അല്ല തബ്ലീഗ് ജമാഅത്തെ ഇസ്ലാമി ഒന്നുമല്ല Ap pp ഒന്നുമല്ല ഇസ്ലാം മുസ്ലിം അത്രേ ഒള്ളു.👏👏👍
@an-ir8ze
@an-ir8ze 3 года назад
അതെ ❤️
@haneefsa3980
@haneefsa3980 3 года назад
Ada.Angana.Allavarum.terechreatta
@nujuhasalah1926
@nujuhasalah1926 3 года назад
അത്രേ ഉള്ളൂ... ❤️ ജനിച്ചത് മുസ്ലിമായിട്ട് in sha Allah മരിക്കുന്നതും അങ്ങനെ തന്നെ
@salihussan8198
@salihussan8198 3 года назад
മുസ്ലിം ഒന്നേ ഒള്ളു സുഹൃത്തേ അതിൽ ബിദഹത് വരുമ്പോ ആണ് രണ്ടായി മാറുന്നത്..
@muhammedansilpoazz4273
@muhammedansilpoazz4273 3 года назад
Ap + sk = following original islam.
@abdurahimanp2566
@abdurahimanp2566 3 года назад
അബ്ദുൽ ജബ്ബാർ പഠിപ്പിക്കുന്ന വിദ്യാർത്ഥികളുടെ കാര്യം കട്ടപ്പൊക !
@owaishabazz9864
@owaishabazz9864 2 года назад
യുക്തിവാദം സബ്ജെക്ട് അല്ലല്ലോ ബ്രോ
@skj4210
@skj4210 Год назад
"I will cast terror into the hearts of those who disbelieve. Therefore strike off their heads and strike off every fingertip of them." "Allah"(Quran 8:12) "Fight everyone in the way of Allah and kill those who disbelieve in Allah." Muhammad (Ibn Ishaq 992) "Love your neighbor and pray for those who persecute you." Jesus (Bible, Matthew 5:44) "Love your neighbor as yourself." Jesus (Bible, Mark 12:31) "He who lives by the sword will die by the sword." Jesus (Bible, Matthew 26:52)
@illogicalmalayali7730
@illogicalmalayali7730 Год назад
​@@skj4210 Very very misunderstanding comment, by quoting verses from quran outside of it's context and quoting the gospel like it has only kindness. Please have some courtesy while playing such games
@liyakathali8744
@liyakathali8744 3 года назад
അള്ളാഹു..... ഉസ്താദ്നും കുടുംബത്തിനും ആയുസ്സും ആരോഗ്യവും നൽകട്ടേ. ആമീന്‍
@alit.m7833
@alit.m7833 2 года назад
എന്തിനുവേണ്ടി
@ibrahimkulzia4873
@ibrahimkulzia4873 3 года назад
സത്യം തുറന്നു പറയാൻ അള്ളാഹു ഉസ്താദിന് ദിർഗ്ഗയുസ് നൽകട്ടെ
@rihanvlogs7720
@rihanvlogs7720 3 года назад
ആമീൻ
@nasirudheennasar4642
@nasirudheennasar4642 3 года назад
ഇതു കാരണം .സുന്നികളുടെ ഈമാൻ വർധിക്കും .അല്ഹമ്ദുലില്ല
@siblingsworld3409
@siblingsworld3409 3 года назад
Ameen
@mydreamchannel1669
@mydreamchannel1669 3 года назад
Ameen
@ibrahimmahroof9819
@ibrahimmahroof9819 3 года назад
Aameen
@siddiquepkty5090
@siddiquepkty5090 3 года назад
താങ്കൾക്ക് ഒരു പാട് പറയാൻ കഴിയും. അഭിനന്ദനങ്ങൾ. അൽഹംദുലില്ലാഹ്.
@jacobpalaty2806
@jacobpalaty2806 3 года назад
L k g class
@hassananas4944
@hassananas4944 3 года назад
@@jacobpalaty2806 അസ്സൂയ 🤣 കൃഷിയാനികൾക്കാണ് ഏറ്റവും കടി. സത്യത്തിൽ, ഒരു നിരീശ്വര വാദി ഒരു ഏകദൈവ വിശ്വാസത്തിന് മുൻപിൽ തകർന്നടിഞ്ഞതിൽ ഏതൊരു ദൈവ വിശ്വാസിയും സന്തോഷിക്കേണ്ടതാണ്. പക്ഷെ, അസോയയും അരിശസും മൂത്ത കുരിശുകൾ !!!
@abdurazak6224
@abdurazak6224 3 года назад
ഉസ്താദെ അങ്ങേക്ക് ദീർഘായുസ്സുണ്ടാവട്ടെ അങ്ങയുടെ ഒരോ വാക്കു കളും നിഷ്പക്ഷ മായി ചിന്തി ക്കൂന്നവർക്ക് ഏറെ സന്തോഷം നൽകൂന്നതാണ്
@rafeekkv360
@rafeekkv360 3 года назад
അലിയാർ ഉസ്താദിനിരിക്കട്ടെ ഒരു കുതിരപ്പവൻ 👏👏👏✌✌✌💪💪💪🔥🔥🔥❤❤❤❤
@ammankv7164
@ammankv7164 3 года назад
എന്റെ വക ഒരു കുതിര!
@sinankarat8702
@sinankarat8702 2 года назад
@@ammankv7164 ok
@sheejinbalan3439
@sheejinbalan3439 Год назад
Oru shavam bhogikkan
@niyasmanjeri5235
@niyasmanjeri5235 5 месяцев назад
​@@sheejinbalan3439thate manushyan aya daibam alledo Vayineele andimurichitt odiya van Avante vife vebijariyanenn paranj kuttiye thalavetti 😂
@ummerpanakkal1164
@ummerpanakkal1164 3 года назад
ഉസ്ത്താദേ ഉറങ്ങുന്നവരേ ഉണർത്താം ഉറക്കം നടിക്കുന്നവരേ ഉണർത്താൻ കഴിയില്ല. ഇവനെ സാറേന്നല്ല വിളിക്കേണ്ടത്.
@rajumonpkd5956
@rajumonpkd5956 3 года назад
ഉറക്കം nadikyunnavar visoasi anennu matram
@leluallu4845
@leluallu4845 3 года назад
മദ്രസയിൽ നിന്നു ഉണർത്തി തുടങ്ങും😁 online madrassa class _ഇങ്ങക്ക് ആര്ക്കൊക്കെയാ സ്വർഗ്ഗത്തിൽ പോകേണ്ടത്? സ്വർഗ്ഗം ഇഷ്ടം ഉള്ളവർ കൈ പൊക്കിക്കാണി😀😀😀
@jessysalam8243
@jessysalam8243 3 года назад
*അൽബഖറഃ 2 : 255* അല്ലാഹു - അവനല്ലാതെ ദൈവമില്ല. എന്നെന്നും ജീവിച്ചിരിക്കുന്നവന്‍. എല്ലാം നിയന്ത്രിക്കുന്നവന്‍. മയക്കമോ ഉറക്കമോ അവനെ ബാധിക്കുകയില്ല. അവന്‍റെതാണ്‌ ആകാശഭൂമികളിലുള്ളതെല്ലാം. അവന്‍റെഅനുവാദപ്രകാരമല്ലാതെ അവന്‍റെയടുക്കല്‍ ശുപാര്‍ശ നടത്താനാരുണ്ട്‌ ? അവരുടെ മുമ്പിലുള്ളതും അവര്‍ക്ക്‌ പിന്നിലുള്ളതും അവന്‍ അറിയുന്നു. അവന്‍റെഅറിവില്‍ നിന്ന്‌ അവന്‍ ഇച്ഛിക്കുന്നതല്ലാതെ ( മറ്റൊന്നും ) അവര്‍ക്ക്‌ സൂക്ഷ്മമായി അറിയാന്‍ കഴിയില്ല. അവന്‍റെഅധികാരപീഠം ആകാശഭൂമികളെ മുഴുവന്‍ ഉള്‍കൊള്ളുന്നതാകുന്നു. അവയുടെ സംരക്ഷണം അവന്ന്‌ ഒട്ടും ഭാരമുള്ളതല്ല. അവന്‍ ഉന്നതനും മഹാനുമത്രെ. *അൽബഖറഃ 2 : 256* മതത്തിന്‍റെകാര്യത്തില്‍ ബലപ്രയോഗമേ ഇല്ല. സന്‍മാര്‍ഗം ദുര്‍മാര്‍ഗത്തില്‍ നിന്ന്‌ വ്യക്തമായി വേര്‍തിരിഞ്ഞ്‌ കഴിഞ്ഞിരിക്കുന്നു. ആകയാല്‍ ഏതൊരാള്‍ ദുര്‍മൂര്‍ത്തികളെ അവിശ്വസിക്കുകയും അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നുവോ അവന്‍ പിടിച്ചിട്ടുള്ളത്‌ ബലമുള്ള ഒരു കയറിലാകുന്നു. അത്‌ പൊട്ടി പോകുകയേ ഇല്ല. അല്ലാഹു ( എല്ലാം ) കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു. *അൽകഹ്ഫ് 18 : 29* പറയുക: സത്യം നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ളതാകുന്നു. അതിനാല്‍ ഇഷ്ടമുള്ളവര്‍ വിശ്വസിക്കട്ടെ. ഇഷ്ടമുള്ളവര്‍ അവിശ്വസിക്കട്ടെ. അക്രമികള്‍ക്ക്‌ നാം നരകാഗ്നി ഒരുക്കി വെച്ചിട്ടുണ്ട്‌. അതിന്‍റെ കൂടാരം അവരെ വലയം ചെയ്തിരിക്കുന്നു. അവര്‍ വെള്ളത്തിനപേക്ഷിക്കുന്ന പക്ഷം ഉരുക്കിയ ലോഹം പോലുള്ള ഒരു വെള്ളമായിരിക്കും. അവര്‍ക്ക്‌ കുടിക്കാന്‍ നല്‍കപ്പെടുന്നത്‌. അത്‌ മുഖങ്ങളെ എരിച്ച്‌ കളയും. വളരെ ദുഷിച്ച പാനീയം തന്നെ. അത്‌ ( നരകം ) വളരെ ദുഷിച്ച വിശ്രമ സ്ഥലം തന്നെ.
@cfkutti8591
@cfkutti8591 3 года назад
Usthade. Jabbarinde manassilum kannilum eruttan
@leluallu4845
@leluallu4845 3 года назад
@@cfkutti8591 athu konda Theerthukalayum annu paranjath😁😁😁🤐
@MalcolmX0
@MalcolmX0 3 года назад
ഉസ്താദിന് ദീർഘായുസ്സ് ആഫ്ഫിയതും ലഭിക്കട്ടെ❤️
@shaasha8555
@shaasha8555 3 года назад
സത്യം തുറന്നു പറയാൻ ചങ്കുറ്റവും നൽകട്ടെ
@_shahid_...
@_shahid_... 3 года назад
ആമീൻ
@MalcolmX0
@MalcolmX0 3 года назад
@@shaasha8555 ആമീൻ ❤️
@palakkan4151
@palakkan4151 3 года назад
Ok
@saffronshadow
@saffronshadow 3 года назад
Chavatte thaaayoli
@nizarrazin1321
@nizarrazin1321 3 года назад
الله اكبر അത്യുന്നതനായ നാഥാ നീ എന്നെ മുസ്ലിമായി തിരഞ്ഞെടുത്തതിൽ ജീവിതം മുഴുവൻ സൂജൂദ് ചെയ്താലും മതിയാവില്ല لا اله الا الله💚💪
@ajmimol3649
@ajmimol3649 3 года назад
Ys
@AbdulAziz-jn9lr
@AbdulAziz-jn9lr 3 года назад
ALLAHU AKBAR
@sureshkkkiliyanprayil
@sureshkkkiliyanprayil 3 года назад
അതേ അതേ.. നിരീശ്വരവാദിയുടെ അവസ്ഥ എന്തായിരിക്കും എന്നു വിവരിക്കാൻ അന്നത്തെ കാട്ടറ ബികളോട് പറഞ്ഞു കൊടുത്ത ഉപമ ആണ്‌ അവർക്കു അന്ന് ഒരു പരിചയവും ഇല്ലാത്ത ആഴക്കടലിലെ അവസ്ഥകളോട്. സാധാരണ ആരും ഉപമിക്കുന്നത് സുപരിചയം ഉള്ള വിഷയത്തോട് ആയിരിക്കും. വായിക്കുന്ന വിശ്വാസികളുടെ ഒരു ഗതികേടേ ഖുർആൻ വായിച്ചിട്ട് അതു എന്താണ് എന്നു മനസിലാക്കണം എങ്കിൽ കാലങ്ങൾ ശാസ്ത്രം വളരുന്നതും കണ്ടുപിടിക്കുന്നതും നോക്കി കാത്തിരിക്കണം. 😩 ആദ്യം മരിച്ച ആളെയും ന്യായവിധി കാത്തു ലോകാവസാനം വരെയും കാത്തിരുത്തുന്ന അള്ളാ..😭
@abdulhameedcherukat4849
@abdulhameedcherukat4849 2 года назад
\=
@abdurahmanmoulavi7524
@abdurahmanmoulavi7524 2 года назад
ادا اخرج -ابرز-يده Thante kay akattiyal-vidarthiyal-sarerathilninn.
@basheerahamed.p.nnarikuth9966
@basheerahamed.p.nnarikuth9966 3 года назад
ആഴക്കടലിൽ മുങ്ങിതാഴ്ന് കൊണ്ടിരിക്കുന്ന ജബ്ബാറിനെയും കൂട്ടരെയും രക്ഷിക്കാൻ ആർക്കും സാധിക്കില്ല. അലിയാർ സാഹിബിന്റെ പ്രഭാഷണം കേൾക്കാൻ ഇരുട്ടിൽ തപ്പുന്ന ജമ്പ്രമാർക്കു കഴിയില്ല. അള്ളാഹു ഹിദായത് നൽകട്ടെ
@hashimjifri9031
@hashimjifri9031 3 года назад
Alllahuvinte dheen allahu andyanaal vare nilanirthum ippol aliyaar usthathil koode allahu dheergayussu nalagatte usthathinu
@basheerkung-fu8787
@basheerkung-fu8787 3 года назад
അടിപൊളി എഡിറ്റിംഗ്. ബബ്ബാറിൻ്റെ വെള്ളം കുടി 🤣🤣🤣🤣🤣🤣🤣
@sevansky6790
@sevansky6790 3 года назад
ഇതാണ് logic വെച്ചുള്ള സംസാരം...സൂപ്പർ......മാഷാ അല്ലാഹു അൽഹംദുലില്ലാഹ്
@saleena2
@saleena2 8 месяцев назад
ഇയാള് എന്ത് തേങ്ങ ആണ് ഈ പറയുന്നത് ..എന്തൊക്കെയോ വളച്ചൊടിച്ച് കുറച്ച് ദേഷ്യപ്പെട്ടു അവസാനം നിഗമനത്തിൽ ഒന്നും ഇല്ല ..comments ഇടാൻ കുറെ പേരും ... ഞാൻ ഒന്ന് ചോദിച്ചോട്ടെ ഈ അഴകടൽ മാത്രേ ദൈവത്തിനു അറിയൂ aa സമയത്ത്..വേറെ എന്തെല്ലാം അറിവുകൾ ഉണ്ടായിരുന്നു.. അന്ന്നതെ കാലത്ത് ആകാശവും കടലും മരുഭൂമിയും മാത്രം കണ്ടുവളർന്ന ഒരു ജനത ..അതിനെ ചുറ്റിപ്പറ്റി മാത്രം ഒതുങ്ങുന്ന ഒരു ഗ്രന്ഥം ..ചോദ്യം ചെയ്താൽ വെട്ടിക്കൊല്ലുന്ന സ്വഭാവം അല്ലേ നിങ്ങള്ക് പിനെ എങ്ങനെ ലാസ്റ്റ് ചെയ്യാതിരിക്കും ... ...😂😂
@pkyassar
@pkyassar 3 года назад
തലച്ചോറ് ചെതല് തിന്ന അയാളെ ഒന്നും തിരുത്താൻ പറ്റൂല ഉസ്താദേ.😊
@thandrahanvlog1892
@thandrahanvlog1892 3 года назад
HA HA HA HA HA HA HA HA 😃😆😂😅😆😂
@SMSHAFI-pg6ig
@SMSHAFI-pg6ig 3 года назад
ചെതല് തിന്നത് തലച്ചോറിനെയാണോ ഹൃദയത്തിനെയാണോ??😀😀😀
@noufalc149
@noufalc149 3 года назад
അസ്സലാമു അലൈക്കും. പ്രിയപ്പെട്ട അലിയാർ ഖാസിമി, MM അക്ബർ സാഹിബിനെപ്പോലെയും, താങ്കളെപ്പോലെയും ഉള്ള മതപണ്ഡിതൻമാർ ഇന്നിൻ്റെ ഒഴിച്ചുകൂടാനാവാത്ത ആവശ്യമാണു ഈ മതത്തിന്ത് നിങ്ങളെ വേണം കാരണം നിങ്ങളിൽ കൂടി ജനങ്ങൾ മതം പഠിച്ചു കൊണ്ടിരിക്കുന്നു അത് കൊണ്ട് തന്നെ, സർവ്വലോകരക്ഷിതാവ് നിങ്ങൾക്ക് ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കുമാറാകട്ടെ. ആമീൻ. എന്ന്. ആത്മാർഥമായി റബ്ബിനോട്ട് പ്രാർഥിക്കുന്നു.
@Diyaaa_000
@Diyaaa_000 3 года назад
Aameen
@anshiallu2680
@anshiallu2680 3 года назад
ആമീൻ
@thandrahanvlog1892
@thandrahanvlog1892 3 года назад
ALIYAR KASIMI USTHAD JABBA RINE AZAKKADALILEKKU THAZT HI MUKKI KONNU...💚💛💔💙💖💟💚💛💔💙
@naseervava8339
@naseervava8339 3 года назад
ഇത് പോലെ ഇസ്ലാമിൻ്റെ ശത്രുക്കളോട് എല്ലാം മറന്ന് ഒരുമിച്ച് നിന്ന് പൊരുതാൻ ഇസ്ലാമിനെ സത്യപ്പെടുത്താൻ പടച്ചവൻ അനുഗ്രഹിക്കട്ടെ ....ആമീൻ
@hameedhameed3797
@hameedhameed3797 3 года назад
Aameen
@abduljaleel4370
@abduljaleel4370 3 года назад
Ameen
@hamzathpasha4064
@hamzathpasha4064 3 года назад
Aameen
@jabijabi9254
@jabijabi9254 3 года назад
Aameen
@AbdulAziz-jn9lr
@AbdulAziz-jn9lr 3 года назад
Aameen
@ashraftpp
@ashraftpp 3 года назад
ഉസ്താദ് പുലിയാർ ഖാസിമി... പുലിക്കുട്ടിയാണിത്... ഉസ്താദ്... Salutes.
@hafizriyas7109
@hafizriyas7109 3 года назад
🥰🥰🤩🤩😂
@allualthafalthaf4702
@allualthafalthaf4702 3 года назад
@@hafizriyas7109 q
@hafizriyas7109
@hafizriyas7109 3 года назад
@@allualthafalthaf4702 🙄
@nowfalnazim3824
@nowfalnazim3824 3 года назад
Aliyar enna perinekkal varuthalla
@ismailkalathil4033
@ismailkalathil4033 3 года назад
ഞാനൊരു ""സുന്നി""" ആദർശക്കാരൻ ആണ്... "" അക്ബർ സാഹിബ് """. കേരള മുസ്ലിംകളുടെ അഭിമാനമാണ്.....
@jijisaji2427
@jijisaji2427 3 года назад
ഹൃദയത്തിൽ തലച്ചോർ ഉള്ള ബുദ്ധിമാൻ 🤣അക്ബർ.
@dahalandweep1460
@dahalandweep1460 3 года назад
അതെ... അന്ത്യനാളിൽ ചിലർ ദജ്ജാലിന് വേണ്ടി മുദ്ധ്രാവാക്യം വിളിക്കും. ഇത് അത്ര തന്നെ ഉള്ളൂ.... 😘
@user-zi3oq6su1p
@user-zi3oq6su1p 3 года назад
@@whaleblue833 നീ ബാക്കി വെച്ചാലല്ലേ അവൻ തിന്നാൻ
@harithefightlover4677
@harithefightlover4677 3 года назад
@@whaleblue833 👍
@shajalhameedhameed1519
@shajalhameedhameed1519 3 года назад
@@whaleblue833 aadyam ninte matham clear aakkkado sangiye?
@shihabthangaloms5064
@shihabthangaloms5064 3 года назад
അള്ളാഹു നമ്മുടെ.. പണ്ഡിതന്മാർക്ക് ആഫിയത്തും ദീർഘായുസ്സും നൽകി അനുഗ്രഹിക്കുമാറാകട്ടെ... ആമീൻ
@saina6945
@saina6945 2 года назад
അള്ളാഹുവേ ഞങളുടെ ഉസ്താദിന് ദീർഘായുസ്സും ആരോഗ്യവും ആഫിയത്തു നൽക്കി അനുഗ്രഹിക്കുമാറാക്കട്ടെ ആമീൻ
@zehaksdesires9184
@zehaksdesires9184 2 года назад
ആമീൻ...😰😰
@unmaskingtruthophobes7729
@unmaskingtruthophobes7729 Год назад
ദയവ് ചെയ്ത് മഹാനായ അബ്ദുൽ കലാമിന്റെ പിക് മാറ്റു, as a criticizer of islam, എന്നെ ഒരുപാട് സ്വാധീനിച്ച വ്യെക്തി ആണ് അബ്ദുൽ kalam, he us far more better than Muhammad...
@doublegameghy1684
@doublegameghy1684 Год назад
@@unmaskingtruthophobes7729 He is also a follower of prophet Muhammad. Disaster dingan.
@ummerap
@ummerap Год назад
J
@muhammedhussain5848
@muhammedhussain5848 3 года назад
മാഷാ അള്ളാ മുസ്ലിം ഒന്നിക്കട്ടെ അള്ളാ ആമീൻ 💕💕🌹💕💋💋🌹🌹🌹💞💞❤❤❤
@hariskizhakkan5890
@hariskizhakkan5890 3 года назад
ആമീൻ
@mansoormanu8413
@mansoormanu8413 3 года назад
Ath urapp aan saho👍
@shijinchangayil5735
@shijinchangayil5735 3 года назад
ആമീൻ
@MuhammedMusthafa-zh5pl
@MuhammedMusthafa-zh5pl Год назад
Bjj nn hb n jbj no b. B
@skj4210
@skj4210 Год назад
"I will cast terror into the hearts of those who disbelieve. Therefore strike off their heads and strike off every fingertip of them." "Allah"(Quran 8:12) "Fight everyone in the way of Allah and kill those who disbelieve in Allah." Muhammad (Ibn Ishaq 992) "Love your neighbor and pray for those who persecute you." Jesus (Bible, Matthew 5:44) "Love your neighbor as yourself." Jesus (Bible, Mark 12:31) "He who lives by the sword will die by the sword." Jesus (Bible, Matthew 26:52)
@muhammedashifs4249
@muhammedashifs4249 3 года назад
ജബ്ബാർ ഉരുളലോടുരുളൽ 🤣🤣
@raihanmedia7509
@raihanmedia7509 3 года назад
😂😂😂😂😂😂😂
@nabeelmuhammad7348
@nabeelmuhammad7348 3 года назад
ആന അലറലോടലറൽ
@mansoormanu8413
@mansoormanu8413 3 года назад
😂😂😂
@muhammedk.i1029
@muhammedk.i1029 3 года назад
ഉസാദിന് അള്ളാഹു ദീർഘായുസ്സും ആഫിയത്തും നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@mohammedrafiq9032
@mohammedrafiq9032 3 года назад
ജബ്ബാറിന് കാര്യങ്ങൾ മനസ്സിലായിട്ടുണ്‍ട്. പക്ഷേ അയാളെ കെട്ടിയെഴുന്നുള്ളിച്ചവരുടെ മുന്നിൽ പിടിച്ചു നില്‍ക്കണ്‍ടെ ഉസ്താദെ.
@abdurohman7174
@abdurohman7174 3 года назад
അൽഹംദു ലില്ലാഹ് ജബ്ബാർ ഇപ്പോൾ ബോധം കേട്ട് വീണു കാണും
@babuttanchemmala6443
@babuttanchemmala6443 Год назад
തെറ്റാണീ പറഞ്ഞത് ഭുദ്ധിയുണ്ടെങ്കിലേ ഭോധം നഷ്ടപ്പെടുകയുള്ളൂ
@basheerkung-fu8787
@basheerkung-fu8787 3 года назад
അൽഹംദുലില്ലാഹ് 🤩👏👌💯
@palavaka1087
@palavaka1087 3 года назад
ഖുർആൻ ഒരു സംഭവം ആയില്ലങ്കിൽ പിന്നെ എന്തി നെയാണ് സംഭവം എന്ന് വിളിക്കുക 💪💪💪😍🌹👌
@jasminnizar6670
@jasminnizar6670 Год назад
ജബ്ബാർ ഒരു പെരും നുണയൻ അയാൾ കളവ് ശരി എന്ന് വരുത്തി തീർക്കാൻ കളവിൻ മേൽ കളവ് Ya allah ya haque reveals all lies of jabbar All muslims take dua for this purpose
@jasminnizar6670
@jasminnizar6670 Год назад
സത്യം ആയ റബ്ബ് ജബ്ബാർ എന്ന പെരും നുണയന്റെ എല്ലാ കളവുകളും പുറത്തു കൊണ്ട് വരട്ടെ ആമീൻ ആമീൻ ഖുർആനെതിരെ കളവ് ചുമത്തുന്ന ഒരു വിഡ്ഢി ആണ് ജബ്ബാർ ഇയാളെ മാഷ് എന്ന് വിളിക്കുന്നത് ഒരു തരത്തിലും യോജിക്കില്ല അബൂ ജഹാലിനെ വിളിക്കും പോലെ
@MahidasMohan
@MahidasMohan Год назад
Ivar enthoru pottanmaar aanu.. Njaan request cheyyaanu.. iniyenkilum aa aayathu poyi onnu vaayikk.. athil krithyamaayi parayunnund kadaline pothiyunna thiramaala aanennullathu.. mm Akbar avide annu kaanichukoottiya kaaryangal..
@vellaraabdulkarim9514
@vellaraabdulkarim9514 3 года назад
ജബ്ബാർ നിർത്താതെ നിലവിളിക്കുന്ന ഒരു ദിനത്തെക്കുറിച്ച് ചിന്തിക്കാറുണ്ടോ ഒന്ന് ചിന്തിച്ചു നോക്കൂ ആര് കാണും കയ്യടിക്കാൻ ഒപ്പം സമ്പാദിക്കാൻ ആര് പറഞ്ഞു മനസ്സിലാക്കും ആരും ഇല്ലാതെ ഒറ്റയ്ക്ക് പോകുന്ന ആ ദിനത്തെക്കുറിച്ച് ഒന്ന് ചിന്തിച്ചു നോക്കൂ എവിടേക്കാണ് പോകുന്നത് അവിടെ ആരാണ് തണൽ ആയിട്ട് ഉണ്ടാക്കുക
@nasardimond1552
@nasardimond1552 3 года назад
ഉറങ്ങുന്നവനെ ഉണർത്താം ഉറക്കം നടിക്കുന്നവനെ ഉണർത്താൻ ആകില്ല
@rizarahmancp8090
@rizarahmancp8090 3 года назад
കാലിൻ്റെ വെള്ളയിൽ രണ്ട് അടികിട്ടിയൽ മതി എഴുന്നേറ്റ് ഒടും 😂
@jaaaf3138
@jaaaf3138 3 года назад
അള്ളാഹു അക്ബർ'' അൽഹംദുലില്ലാഹ്👍👍👍👍👌👌👌💝
@sheejinbalan3439
@sheejinbalan3439 Год назад
Alfam vendillah
@shanus6438
@shanus6438 3 года назад
നിങ്ങളെ പോലെ യുള്ള പണ്ടിതരാണ് ഇന്ന് ലോകത്തിന് ആവശ്യം ചില മൂരാച്ചി പണ്ടിത നാമകാരികൾ ഒഴിച്ച് എല്ലാ നല്ല മനസ്കളും നിങ്ങൾ ടെ കൂടെ ഉണ്ട് ആയുസ്സ് നൽകട്ടെ ആമീൻ
@teekeymedia
@teekeymedia 3 года назад
സുന്നി മുജാഹിദ് ജമാഅത്ത് തബ്ലീഗ് ഒറ്റ കെട്ടാണ് കാരണം ഹജ്ജിനും ഉംറക്ക് ഇവർ എങ്ങനെ ഒറ്റ കെട്ടാണ് അത് പോലെ പുറത്ത് നിന്ന് വരുന്ന ശത്രുക്കളെ തുരത്താൻ ഒറ്റകെട്ടാണ്.
@happynafia9226
@happynafia9226 3 года назад
Masha Allah 😍
@thandrahanvlog1892
@thandrahanvlog1892 3 года назад
ALBUTHAKARAMAYA PRABASH ANAMANU USTHADE ORAYIRAM NANNI VA ALAIKKUM SALAM
@abdulshukoormalikmuhammed4651
@abdulshukoormalikmuhammed4651 3 года назад
താങ്കൾ ഈ സമുദായത്തിന് ഒരു Asset ആണ്
@taekookieot7139
@taekookieot7139 3 года назад
ഒരു ഒറ്റ ആയത്തിൽ ജബ്ര വീണു വെള്ളം കുടിച്ചു 😄😄
@mafiaeditz4386
@mafiaeditz4386 2 года назад
Pavam ജബ്ര അണ്ണൻ
@mafiaeditz4386
@mafiaeditz4386 2 года назад
Le ജബ്ര അണ്ണൻ : sovadhthine povandayirinnu
@subairpky4191
@subairpky4191 3 года назад
ഞാൻ ഒരു സുന്നിയാണ്... അക്ബർ സാഹിബിനെ എനിക്ക് വളരെ ഇഷ്ടമാണ്😊😊😊😊😘😍😍😍 അദ്ദേഹത്തിന് അള്ളാഹു ദീർഘായുസ്സ് നൽകട്ടെ ഇനിയും കൂടുതൽ അറിവ് നൽകട്ടെ...
@saleemabasheer2563
@saleemabasheer2563 2 года назад
സുന്നി ആയാലും മുജാഹിദ് ആയാലുംസത്യം അറിയണം
@sakshimalayalam6831
@sakshimalayalam6831 2 года назад
മുസ്ലിം ആണല്ലോ 5നേരം അള്ളാഹു വിന്റെ മുൻപിൽ സുജൂദ് ചെയ്യുന്നുണ്ട് അദ്ദേഹം
@truetopic
@truetopic 2 года назад
ദീർഘായുസ് കൊടുത്തുണ്ട് എന്തിനാ ? ഇതുപോലെ വലിച്ച് കീറി വീണ്ടും ഭിത്തിയിൽ ഒട്ടിക്കാനോ? യുക്തിവാദി പൊട്ടൻ ?
@sinankarat8702
@sinankarat8702 2 года назад
@@truetopic 🙂
@Qatar_32
@Qatar_32 2 года назад
Islamine vibajikaan paadilla ath ariyille
@user-vn3ii3uq7z
@user-vn3ii3uq7z 3 года назад
പാവം വന്ന് പെട്ടുപോയതാ...ഇനി മേലാൽ സംവദത്തിന് വരൂല...😂
@mafiaeditz4386
@mafiaeditz4386 2 года назад
😂😂😂pavam jabbar fry aayi poyi
@aarveeashraf2812
@aarveeashraf2812 3 года назад
സംവാദത്തിൽ.... ജബ്ബാർ വെള്ളം കുടിച്ച് വെള്ളം കുടിച്ച്. സമയം തീർത്തു. അക്ബർ സാഹിബ്‌ വിഷയം ഭംഗിയായി അവതരിപ്പിച്ചു അവതരിപ്പിച്ചു ജനങ്ങളെ സംശയം തീർത്തു
@shuhaibarshakofficial4492
@shuhaibarshakofficial4492 2 года назад
ഇസ്ലാം.. ഇത് പോലെ ഒറ്റക്കെട്ടായി നിൽക്കട്ടെ.. 🤲🏼തിന്മ പടർത്തുന്നവരുടെ ഹൃദയങ്ങളിൽ അള്ളാഹു സത്യത്തിന്റെ വെളിച്ചം ഇട്ടുകൊടുക്കാൻ മുസൽമാന്റെ ഒരുമ (ഐക്യം)കാരണമാകട്ടെ.. 🤲🏼🤲🏼
@ummerthodukattil9223
@ummerthodukattil9223 3 года назад
നട്ടെല്ലുള്ള ഉസ്താദ് എന്ന് എപ്പോഴും തോന്നിയുട്ടുണ്ട് ഇദ്ദേഹത്തെ കുറിച്ച്. നിലപാട് വ്യക്തമാക്കാൻ ധൈര്യം കാണിക്കുന്നവർ
@jamalkallingal5747
@jamalkallingal5747 2 года назад
Jambar he is the great scholar but he got suitable person to rethink .
@jithinpg
@jithinpg 3 года назад
നല്ല മഴക്കാർ ഉള്ള ദിവസങ്ങളിൽ കടലിൽ 20-30 മീറ്റർ താഴ്ച്ചയ്ക്കുള്ളിൽ തന്നെ കാഴ്ച്ച മങ്ങി ഇരുട്ടാവുന്ന പ്രതീതിയുണ്ടാവാറുണ്ട്.. പ്രസ്തുത ആയത്തിൽ മുകളിൽ മേഘത്താൽ പൊതിഞ്ഞിരിക്കുന്നു എന്ന പരാമർശം വ്യക്തമായി സൂചിപ്പിക്കുന്നത് മഴമേഘങ്ങളാൽ മൂടപ്പെട്ട ദിവസത്തെ കടലിനടിയിലെ ഇരുട്ടിനെ പറ്റിയാണ്.. കടലിൽ മീൻ പിടിത്തവും മുത്തു പെറുക്കലും നിത്യജീവിതത്തിന്റെ ഭാഗമാക്കിയിരുന്ന ആറാം നൂറ്റാണ്ടിലെ അറബികൾക്ക് ഇത് അറിയാവുന്നത് തന്നെയാണ്.. പിന്നെ, ആഴക്കടലിൽ മേഘം ഉണ്ടായാലും ഇല്ലെങ്കിലും 200 മീറ്ററിൽ താഴെ ചെന്നാൽ കൂരിരുട്ട് തന്നെയാണ്, ഒപ്പം കൊടുംതണുപ്പും.. അത്രയും ആഴത്തിൽ ഒരു മനുഷ്യന് ആറാം നൂറ്റാണ്ടിലെ സാങ്കേതികവിദ്യകൾ ഉപയോഗിച്ചു പോകാൻ കഴിയുമായിരുന്നില്ല എന്നിരിക്കെ അക്കാലത്തെ മനുഷ്യർക്ക് മനസ്സിലാകാൻ വേണ്ടി ഇറക്കിയെന്നു അവകാശപ്പെടുന്ന ഒരു ഗ്രന്ഥത്തിൽ നിന്നുള്ള ഒരു ഉദാഹരണത്തിന് ഇത്തരം വ്യാഖ്യാനം ലോജിക്കൽ ആയിത്തന്നെ നിലനിൽക്കുന്നില്ല.. ഇനി ഭാവിയിൽ ഇതൊക്കെ കണ്ടുപിടിക്കപ്പെടും എന്ന അനുമാനത്തിൽ എഴുതിയതാണ് എന്ന ന്യായീകരണവുമായി വരികയാണെങ്കിൽ എന്തുകൊണ്ട് വാഹനങ്ങളെ പറ്റി പറയുമ്പോൾ ഒട്ടകം, കഴുത, കുതിര എന്നിവയൊഴികെ ഒരു സൈക്കിളോ, മോട്ടോർ വാഹനമോ, യന്ത്രവത്കൃത യാനങ്ങളോ, വിമാനങ്ങളോ ഒക്കെ ഈ ഗ്രന്ഥത്തിൽ പരാമർശിക്കപ്പെടുന്നില്ല എന്നുള്ള ചോദ്യവുമുണ്ട്.. ഖുർആൻ തികച്ചും ആറാം നൂറ്റാണ്ടിന്റെ കാലിക പശ്ചാത്തലത്തിൽ എഴുതിയതാണ്, അതിൽ ആറാം നൂറ്റാണ്ടിലെ മനുഷ്യർക്ക് അറിയാത്തത്തിൽ അപ്പുറം ഒന്നുമില്ല എന്ന് മാത്രമല്ല ആറാം നൂറ്റാണ്ടിലെ സകല അബദ്ധധാരണകളും കടന്നുകൂടിയതായി കാണാം..
@muhammedshakeeb7656
@muhammedshakeeb7656 3 года назад
Petrol adichu odunna vandikale pattiyum kadalile kappaline pattiyum vimanatheyum patti paranjittundu. Kooduthal ariyaan thafseerukalum hadeesum padichookkoo
@jithinpg
@jithinpg 3 года назад
@@muhammedshakeeb7656 Reference please..
@roshanbaig1487
@roshanbaig1487 2 года назад
Mukalil 200 meter vare sunlight kadakum.. kayyoke kanuvan kazhiyum.. mukalilott nokiyal sunlight um kaanum..
@jithinpg
@jithinpg 2 года назад
@@roshanbaig1487 തെളിഞ്ഞ ആകാശമുള്ള വെയിലുള്ള നേരത്തെ കാര്യമല്ല ഇവിടെ പറയുന്നത്.. കാർമേഘങ്ങൾ ഇരുണ്ടുകൂടി മൂടിക്കെട്ടി നിൽക്കുന്ന അന്തരീക്ഷത്തിന്റെ കീഴിലെ കടലിനെയാണ് ചർച്ചചെയ്യുന്നത്.. മേഘാവൃതമായി സൂര്യൻ മറഞ്ഞുനിൽക്കുന്ന കാലാവസ്ഥയിൽ ഏതാനും മീറ്ററുകൾ താഴെ തന്നെ ഇരുട്ട് തുടങ്ങും..
@niyasmahe2835
@niyasmahe2835 3 года назад
ജബ്ര സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടുണ്ടാവില്ല ഇത് പോലെ തന്നെ വലിച്ചു കീറുമെന്നു
@moominalaila1812
@moominalaila1812 3 года назад
👍
@khamarulislam4423
@khamarulislam4423 3 года назад
ശരിയാണ് ജബ്ബാർ മാഷ് ഹൂറിയെ സ്വപ്നം കണ്ട് കിടക്കല്ല....
@mafiaeditz4386
@mafiaeditz4386 2 года назад
@@khamarulislam4423 sangi thendi
@hanze7772
@hanze7772 2 года назад
Nerku nerallolo.. reply kodukan.. Pinne enganeya valichu keerunne😃
@usmanamanath5163
@usmanamanath5163 2 года назад
@@mafiaeditz4386 puuuju huulpuuuuupp
@bilalpk9485
@bilalpk9485 3 года назад
ഖുർആന്റെ രഹസ്യങ്ങൾ കപട ഹൃദയത്തിൽ വെളിവാകുകയില്ല . കാരണം അവരുടെ ഹൃദയം ഇരുട്ടറയിലാണ് .!!!!! .
@unaisek8827
@unaisek8827 2 года назад
👍
@muhammadpv781
@muhammadpv781 3 года назад
അള്ളാഹു ഉസ്താദിന് നമുക്കും കാമിലായ ഇമാനോടെ മരിക്കാൻ തൗഫീഗ്‌ ചെയ്യട്ടെ ആമീൻ
@fathimaabid4968
@fathimaabid4968 2 года назад
Aameen
@muneershamohammed631
@muneershamohammed631 3 года назад
അള്ളാഹു ഉസ്താദിനു ബറക്കത്തു ചെയ്യട്ടെ
@mujeebc7234
@mujeebc7234 Год назад
കോപ്പ്
@muhammedrasheeda7121
@muhammedrasheeda7121 3 года назад
നിഷ്കളങ്കനായ ഉസ്താദ് അല്ലാഹു അനുഗ്രഹിക്കട്ടെ
@happynafia9226
@happynafia9226 3 года назад
Aameen
@muhammedk1560
@muhammedk1560 3 года назад
ഇല്ല എന്ന് പറയുന്നവർ ഉണ്ടെ ങിലെ ഉണ്ടന്ന് പറയുന്നതിന് ശക്‌തി യുള്ളൂ അതിന് വേണ്ടിയാണ് മണ്ടന്മാരായ യുക്‌തി വാദികൾ
@leluallu4845
@leluallu4845 3 года назад
@@muhammedk1560 അക്കുവിന്റെ ആയത്ത് വിശദീകരണം ഒന്നും കൂടി കേൾക്ക്😁തിര, ഇരുട്ട്, പിന്നെയും തിര അതിനുമീതെ കാർമേഘം😁ഇതും പറഞ്ഞ് വിശ്വാസികളെ ആഴക്കടലിൽ തള്ളി. 😁അന്നത്തെ അറബികൾക്ക് '' അറിയാമായിരിക്കാം'' എന്നും തിരുത്തി😁😁ഉരുണ്ട ഭൂമിയെ പരത്തീട്ടുണ്ട് 😁😁😁
@Vismen91
@Vismen91 3 года назад
😂😂😂
@samadsamad7094
@samadsamad7094 3 года назад
ഇവരെപ്പറ്റി ഖുർആൻ തന്നെ പറഞ്ഞു " സൂറ ആൽബഖറ " 6,7 ആയതുകളിൽ കാണാം. ഉസ്താദിന് അള്ളാഹു ആഫിയത്തും ദീർഘാ യുസ്സും പ്രധാനം ചെയ്യട്ടെ ആമീൻ...🌹🌹🌹
@kunhimarakkar5566
@kunhimarakkar5566 3 года назад
എക്സ് മുസ്ലിം സംഘത്തെ ഇനി അങ്ങാട്ട് വെല്ലുവിളിക്കണം. മുസ്ലിം സംഘടനകൾ ഒന്നിച്ചു ചേർന്ന്
@ahanmed6903
@ahanmed6903 3 года назад
അൽ ഹംദുലില്ലാ
@happynafia9226
@happynafia9226 3 года назад
Ayyo,athrak veno?mm Akbar karanam thanne 2 litre mineral water theernnu.ella sanghadanayil ninnum oro usthad poyal thanne jabajabak odan kandam thikayoola
@moideencherukapalli5217
@moideencherukapalli5217 3 года назад
@@agn90 ഞങ്ങൾക്ക് വിശ്വസിക്കാൻ ഖുർആൻ എന്ന ഒരുമഹത്തായ ഗ്രന്ഥം ഉണ്ട് അതുസത്യം തന്നെ എന്ന് ഞങ്ങൾക്ക് വിശ്വാസമുണ്ട്....... നിങ്ങളുടെ കൈയ്യിൽ എന്തുണ്ട് ശാസ്ത്രത്തിനെ കുറിച്ച് പോലും വിവരമില്ലാത്ത ജബ്ബാറിന്റെ വാക്കുകളോ കഷ്ടം.... കുറെ ജബ്ബാർ പൊട്ടന്മാർ
@Jishnu071
@Jishnu071 3 года назад
Dear agn.... ചുമ്മാ ഇരുട്ട് എന്നല്ല പറഞ്ഞത്... കൈപുറത്തേക്ക് നീട്ടിയാൽ കാണാൻ കഴിയാത്ത ഇരുട്ടെന്നാണ്.... ആ ഇരുട്ട് അനുഭവപെടാൻ ഇന്നേവരേ ആർക്കും അത്ര താഴ്ചയിൽ പോകാൻ കഴ്ഞ്ഞിട്ടില്ല.. കുറച്ചു യുക്തി ഉപയോഗിക്കൂ...
@leluallu4845
@leluallu4845 3 года назад
@@Jishnu071 😁😁ഇത് ഞാനല്ല ആദ്യം പറഞ്ഞത് സമദാനി വർഷങ്ങൾക്കു മുംപ് പറഞ്ഞിട്ടുണ്ട് എന്ന് അക്ക്വറ് സായിപ്😀😀പരന്ന പൂമിയെ ഉരുട്ടി ഇപ്പോൾ പരത്തി. അന്നത്തെ അറബികൾക്ക് കടലിലെ ഇരുട്ടിനെ പറ്റി '' അറിയാമായിരിക്കാം'' എന്നും തിരുത്തി 😁😁
@hamzapravasi5370
@hamzapravasi5370 3 года назад
ما شاءالله ഇത്തരത്തിലുള്ള ഉസ്താദിന്റെ അവതരണങ്ങൾ കേൾക്കുമ്പോൾ തന്നെ വിഷയം വ്യക്തമായി ബുദ്ധിയുള്ളവർക്ക് മനസ്സിലാവും ... അലിയാരു സ്താദിൻ നാഥൻ ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ .... آمين
@andruvp9478
@andruvp9478 Год назад
ആമീൻ യാ റബ്ബൽ ആലമീൻ
@mohammedaboobacker9260
@mohammedaboobacker9260 3 года назад
فتح الله عليك يا استاذنا الكريم .... ادعو الله مولانا عزوجل أن يديم صحتكم وعافيكم واطال الله اعماركم... ليس لدينا فرق سواءا كان مجاهد أو جماعة أو سني .... الله يوفقنا جميعا
@liwaliwa5381
@liwaliwa5381 3 года назад
എല്ലാവരും കൂടി ഒരുത്തന്റെ കഞ്ഞി കുടി മുട്ടിച്ചപ്പോൾ നിങ്ങൾക്ക് സമാധാനം ആയില്ലേ
@sudeerabdul5517
@sudeerabdul5517 3 года назад
അൽഹംദുലില്ലാഹ് അല്ലാഹു ആഫിയതോടുക തീർക്കസുയുസ് നൽകി അനുഗ്രഹിക്കട്ടെ
@sheejinbalan3439
@sheejinbalan3439 Год назад
Alfam vendillah
@trembligman1768
@trembligman1768 3 года назад
ഉസ്താതിന്റെ ഖുർആൻ ഓത്ത് എന്തൊരു മനോഹരം 🥰😍☺️
@musilandislamicchannelnewi3826
@musilandislamicchannelnewi3826 3 года назад
Alhamdulillah...
@trembligman1768
@trembligman1768 3 года назад
ഇമാൻ കിട്ടി മരിക്കാനും വിശ്വാസം വർദ്ദിപ്പിക്കാനും സ്കൂൾ എക്സാം തുടങ്ങിട്ടുണ്ട് എല്ലാത്തിലും നല്ല മാർക്ക്‌ കൊടുകൂടെ വിജയിക്കാനും ദുആ ചെയ്യണേ ഉസ്താതെ 😭🥰
@aboobacker5103
@aboobacker5103 3 года назад
സാരമില്ല. ജബ്ബാറിനെ ഹിദായത്തിലക്കാൻ അല്ലാഹു ഉദ്ദേശിച്ചിട്ടുണ്ടാവില്ല.......അതൊരു ഫിർഔനിൻ്റെ പുതിയ രൂപം ആയിരിക്കും...........
@public808
@public808 3 года назад
കലക്കി....❤️🔥🎉
@haidaralirangatoor8774
@haidaralirangatoor8774 3 года назад
ആശയം മറന്ന ആദർശ സംരക്ഷണത്തിന്നായി നമുക്ക് ഒന്നിക്കാം , അലിയാർ ഇസ്താദിനും , അക്ബർ സാഹിബിനും ,, അഭിനന്ദനങ്ങൾ
@abdulkalamnazeer8237
@abdulkalamnazeer8237 3 года назад
നിഷ്കളങ്കതയാണ് ഖുർആൻ മനസ്സിലാകാനുള്ള അടിസ്ഥാന യോഗ്യത.
@muhammedali2137
@muhammedali2137 3 года назад
കൂടികൾക്ക് വേഗം മനസ്സിലാകും എന്നാണോ?
@MuhammadAdnan-jl3fi
@MuhammadAdnan-jl3fi Год назад
👌👌👌👌പടച്ചോൻ ആരോഗ്യമുള്ള ദീർഘായുസ്സ് നൽകി ദീനിന് വേണ്ടി ഹിദ്മത്ത് ചെയ്യാൻ ഉസ്താദിന് തൗഫീഖ് നൽകട്ടെ 🤲🤲🤲🤲
@minurafi7290
@minurafi7290 3 года назад
മാഷാ അല്ലാഹ്
@Ameermuhammed12
@Ameermuhammed12 Год назад
ആ സംവാദം കേട്ട്‌ വിശ്വാസം നഷ്ടപെട്ട ഞാൻ 😂😂😂😂😂😂😂
@finaltruthjustice9857
@finaltruthjustice9857 Год назад
വിശ്വസ്തന്മാർക്ക് മാത്രം ചേരുന്ന ഗുണമാണ് വിശ്വാസം 😊
@rishancr270vlogs5
@rishancr270vlogs5 Месяц назад
Ninte adhoghadhii😂😂😂
@harshadjiffri2074
@harshadjiffri2074 2 года назад
അക്ബർ സാഹിബ്‌ പറഞ്ഞപോലെ ഇവിടെ ആരെയും തോൽപിക്കാനോ ജയിക്കാനോ അല്ല മറിച്ചു പ്രപഞ്ച നാഥനിലേക്കും സത്യത്തിലേക്കും മനുഷ്യരെ കൊണ്ടെത്തിക്കാൻ വേണ്ടി മാത്രമാണ്... ജബ്ബാർ മാഷിനും അവരെ പോലുള്ളവർക്കും ആള്ളാഹു ഹിദായത്തു നൽകുമാറാവട്ടെ...
@mpmmampad8158
@mpmmampad8158 3 года назад
കാസിമി ഉസ്താദ് രംഗത്തീറങ്ങിയതിനാല്‍ യുക്തിവാദികള്‍ കണ്ടം വഴി ഒാടുന്നത് നമുക്ക് കാണാം....😄😁😆
@abdurahimanp2566
@abdurahimanp2566 3 года назад
അബ്ദുൽ ജബാറിന്റെ ഹൃദയത്തിൽ ഇരുളുകളുകൾ മൂടിയിരിക്കുകയാണ്. മുൻപല്ല് വിടർന്ന ജബ്ബാറിന്റെ മുഖത്ത് ഞാൻ കാണുന്നത് അപ ലക്ഷണമാണ്
@shijinchangayil5735
@shijinchangayil5735 3 года назад
ജബ്ബാർ മാഷിന് അള്ളാഹു ഹിദായത് നൽകട്ടെ ആമീൻ
@MJ-vt1hi
@MJ-vt1hi 2 года назад
Sathyam 👍
@disnafathima3877
@disnafathima3877 2 года назад
ഇസ്ലാമിന്റെ പൊതുശത്രു ആക്രമിക്കാൻ വന്നാൽ ഞങ്ങൾ ഒരു മിച്ചു നിൽക്കും എന്ന് ഉസ്താദ്ന്റെ വാക്കുകൾ ഒരുപാട് ഇഷ്ട്ടം മായി.. എന്നും എല്ലാം മുസ്ലിം ങ്ങളും ഒരുമിച്ചു നിൽക്കട്ടെ ആമീൻ 🤲
@musilandislamicchannelnewi3826
@musilandislamicchannelnewi3826 2 года назад
Àameen àameen
@k.s.bijikabeer6348
@k.s.bijikabeer6348 3 года назад
അള്ളാഹു ഈ ജബ്ബാറിന് ബുദ്ധി തെളിയിച്ചു കൊടുക്കട്ടെ.. ആമീൻ
@pedestrian5571
@pedestrian5571 Год назад
എന്ത് കാര്യത്തിന്. ഇവൻ ചെയ്തതിനൊക്കെ അനുഭവിക്കുക തന്നെ വേണം
@sheejinbalan3439
@sheejinbalan3439 Год назад
Endinu. Adhehathinu budhi thelujathu kondlle matham vittathu
@salman7ofcl
@salman7ofcl Год назад
അള്ളാഹു അവൻ ഉദ്ദേശിക്കിന്നവർക്ക് ഹിദായത് കൊടുക്കും
@sheejinbalan3439
@sheejinbalan3439 Год назад
@@salman7ofcl nee arabikkundayathallallo.malayalathil parayedo.hidayatho arivo endegilum kodukkatte.alla thanna pakki kollan thanna kathi kondu murikkunna ninakku endu hidayathu kittum.poda chekka.
@truthpower3626
@truthpower3626 3 года назад
Proud of you ustad. .your words encourage us to respect others
@nizabadusha388
@nizabadusha388 3 года назад
👍👍👌👌👌മാഷാ അല്ലാഹ്... അൽഹംദുലില്ലാഹ്...
@user-qg5hx7te3q
@user-qg5hx7te3q 3 года назад
അലിയാർ ഉസ്താദ് വിട്ടേക്ക് 😄 പൊളിച്ചു കയ്യിൽ കൊടുത്തു 🤞 അവറ്റകളെ ഉക്തി യുക്തി 😂
@ashrafmoosamoosa7967
@ashrafmoosamoosa7967 2 года назад
യുക്തിവാദികൾക്ക് തകർപ്പൻ മറുപടി നൽകിയ അക്ബർ സാഹിബിനും അലിയാർ ഉസ്താദിനെയും അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ
@musilandislamicchannelnewi3826
@musilandislamicchannelnewi3826 2 года назад
Àameen àameen
@abdulazeez3981
@abdulazeez3981 3 года назад
Masha Allah ❤️
@yusuf.kfareed8843
@yusuf.kfareed8843 3 года назад
അലിയാർ ഉസ്താദ് ❤️ മൂക്ക് പുറത്തേക്ക് നീട്ടാൻ പറ്റുമോ വായ് പുറത്തേക്ക് നീട്ടാൻ പറ്റുമോ 👍 Great
@aalungalfaisufaisal559
@aalungalfaisufaisal559 3 года назад
👍👍😂😂
@anunavas5572
@anunavas5572 3 года назад
മാഷാ അല്ലാഹ്. Islamin എതിരെ വന്നാൽ അഭിപ്രായ വ്യതാസങ്ങൾ മാറ്റിവെച്ചു ഞങൾ ഒരുമിക്കും 💥💥💥
@Muhammed-so4xg
@Muhammed-so4xg 3 года назад
മാഷാ അല്ലാഹ് ഉസ്താദ് തകർത്തു❤️❤️❤️❤️❤️
@moideenmadeena8256
@moideenmadeena8256 3 года назад
എല്ലാ തെമ്മാടികളും ഖുർആനിന്റെ മുന്നിൽ മുട്ട് കുത്തുക തന്നെ ചെയ്യും
@SA-A-SanaKA
@SA-A-SanaKA 3 года назад
💚💚💚ماشاءللہ سبحان للہ الحمدللہ 💚💚💚Allahuvinde dheen thagarkaan aarkum patoogayilla اللہ اکبر💞💞💞💞💚💚💚💚🍃🍃🍃🍃💚💚💚💚👍Islam thalaroola 💚thagarkaan kazhyugayilla
@aneesmuhammed2383
@aneesmuhammed2383 3 года назад
ഉസ്താതെ ശവത്തിൽ കുത്തരുത് ഒന്നാമത് നാണംകെട്ടു നാറിയിരിക്കുവാ
@shareefqatarqatar2729
@shareefqatarqatar2729 3 года назад
അസ്സലാമു അലൈക്കും മാഷാ അള്ളാ ആമീൻ, ഉസ്താദ് പറയുന്നത്, അടിപൊളി 💪💪💪💚💚💚👍👍👍
@rashidasi-glow8196
@rashidasi-glow8196 3 года назад
അള്ളാഹുവിന്റെ ദീൻ പ്രചരിപ്പിക്കാനും ഇസ്ലാം എന്താണെന്ന് ജനങ്ങൾക്ക് പറഞ്ഞു മനസ്സിലാക്കി കൊടുക്കാനും അല്ലാഹു താങ്കളെ ആഫിയത്തുള്ള ദീർഘായുസ്സ് തന്നു അനുഗ്രഹിക്കുമാറാകട്ടെ🤲🤲🤲🤲
@nadheemmuhammed7959
@nadheemmuhammed7959 3 года назад
ജ ബാ റു പുതിയ വെള്ളം company തുടങ്ങി... ജ ബ ജ ബ mineral water. ഉത്തരം മുട്ടുമ്പോൾ കുടിക്കാൻ best. Partnership only to ഉക്തിവാദികൾ
@midhilaj4081
@midhilaj4081 3 года назад
🤣🤣🤣
@happynafia9226
@happynafia9226 3 года назад
🤣🤣🤣chirichu chathu
@bapputtymk8139
@bapputtymk8139 3 года назад
സുന്നിയോ മുജാഹിദോ ജമാഅത്തോ ഏതുമാകട്ടെ എല്ലാ പണ്ഡിതന്മാരും ഒരുമയുടെ സന്ദേശം താഴെക്കിടയിലുള്ളവർക്ക് കൊടുക്കാൻ ശ്രദ്ദിക്കണം എന്ന് ആശിക്കുന്നു, അള്ളാഹു അനുഗ്രഹിക്കട്ടെ aameen
@user-bx2jy7gd3d
@user-bx2jy7gd3d 3 года назад
No shia no sunni only muslim
@bapputtymk8139
@bapputtymk8139 3 года назад
Yes
@ayoobpt
@ayoobpt 3 года назад
Yes
@hafilmuhyidheenkaithakkad6885
@hafilmuhyidheenkaithakkad6885 3 года назад
പക്ഷേ സുന്നികൾ മുശ്രിക്ക്‌ ആണ് എന്നാണ് വഹാബി, മൗദൂദി ആശയം
@ayoobpt
@ayoobpt 3 года назад
@@hafilmuhyidheenkaithakkad6885 അങ്ങനെ പറയരുത് അത് ഓരോരുത്തരുടെ വിശ്വാസം അനുസരിച്ചു അവൻവനു തന്നെ മനസ്സിലാക്കാം വിശ്വാസത്തിൽ പിശക്കുണ്ടോ ഇല്ലയോ എന്ന് 😊😊😊
@BeautifulCreature
@BeautifulCreature 3 года назад
ماشاء اللّٰه❤️ V H Aliyar Al-Qasimi 👌
@computerlab8696
@computerlab8696 3 года назад
ഒറ്റക്കെട്ട് എന്ന് പറഞ്ഞില്ലേ അത്രേ മതി കൊള്ള ണ്ടേടത് കൊണ്ട് അത്
@iqkunju6223
@iqkunju6223 3 года назад
ളാലിമീങ്ങളിൽ നിന്ന് അല്ലാഹു രക്ഷിക്കട്ടെ.
@basheerkoppam4858
@basheerkoppam4858 3 года назад
അല്ലാഹു നമ്മളെ എല്ലാവരെയും ഒരുകുടക്കെഴിൽ ഒരുമിച്ച് koottaatte
@ameenmuhammed1166
@ameenmuhammed1166 3 года назад
امین
@hafizriyas7109
@hafizriyas7109 3 года назад
Ameeen
@jameelaattakkoya52
@jameelaattakkoya52 3 года назад
മാഷാഅല്ലാഹ്‌ ജെബ്ബാറിന്റെ പത്തിമടങ്ങി എല്ലാ മുസ്ലിംങ്ങളും ഒന്നാകും ശങ്കികൾ ക് അല്ലാഹു ഹിതായത് നൽകട്ടെ
@binaf2006
@binaf2006 3 года назад
Masha Allah♥️♥️
@mashoodcraftsandartscrafts2539
@mashoodcraftsandartscrafts2539 3 года назад
വളരെ ശരിയാണ് കൈ പുറത്ത് എടുക്കുക ണങ്കിൽ വളരെ ഇരുട്ടുള്ള സ്ഥലം ആയിരിക്കണം ഖുർഹാൻ പറഞ്ഞത് വളരെ കൃതമാണ്
@user-gr7sv3tn5z
@user-gr7sv3tn5z 3 года назад
മനസ്സിലായില്ല...
@muhammadfazil7157
@muhammadfazil7157 3 года назад
എവിടെ നിന്ന് പുറത്തെടുക്കാൻ. കടലിൽ നിന്നാണ് പുറത്തെടുക്കുന്നത്.
@rajesha5508
@rajesha5508 3 года назад
@@muhammadfazil7157 .അങ്ങനേ.ചോദിക്കരുത്.മണ്ഡത്തരം.പറഞ്ഞ.അക്ബർജയിച്ചൂ.അത്.സമ്മദിച്ചേപറ്റൂ.ഹ.ഹ
@abdulrasheed-kd8ex
@abdulrasheed-kd8ex 3 года назад
പുറത്തേക്കിട്ടാൽ എന്നാണ്
@abdulrasheed-kd8ex
@abdulrasheed-kd8ex 3 года назад
@@muhammadfazil7157 അവർ ഒരിക്കലും അംഗീകരിച്ചു തരില്ല സഹോദര
@muhammedrashidvt4619
@muhammedrashidvt4619 3 года назад
ഉസ്താദ് തുടങ്ങിയെതെല്ലാം ഇങ്ങെനെ വരൂ 🤙🤙🤙
@venuvenu-ol1vh
@venuvenu-ol1vh Год назад
ബഹുമാനപ്പെട്ട ഉസ്താദേ വേദങ്ങളിൽ (ഏത് വേദങ്ങളുമാവട്ടെ ) അവയിൽ ശാസ്ത്രം ഉണ്ടെന്ന് വാദിക്കുന്നത് അബദ്ധജഢിലമാണ് . കാരണം കാരണം ഏറ്റവും ആധുനികമമെന്ന് പറയുന്ന താങ്കളുടെ ഖുർആന് പോലും ആയിരത്തി അഞ്ഞുറോളം വർഷം പഴക്കമുണ്ട് പക്ഷെ നാം ആധുനിക ശാസ്ത്രത്തിന്റെ ബാലപഠം തുടങ്ങിയിട്ട് തന്നെ അഞ്ഞുറു വർഷത്തിൽ താഴെ ആയിട്ടുള്ളു . ഗ്രാവിറ്റി കണ്ടെത്തിയതു കൊണ്ടാണ് നാം ഇന്ന് വിമാനങ്ങളിൽ യാത്ര ചെയ്യുന്നത് ഇത് പോലുള്ള അനേകം കണ്ടെത്തെലുകളുടെ വെളിച്ചത്തിലാണ് നാമിന്ന് മോഡേൺ മെഡിസിൻ കൊണ്ട് സുഖം പ്രാപിക്കുന്നതും മൊബൈൽ ഫോൺ ഉപയോഗിക്കുന്നതും മറ്റും ഇതൊക്കെയും സാത്താന്റേതാണെന്ന് ആദ്യം പറഞ്ഞ് ബഹളം വെക്കുകയും കൊല്ലുകയും ചെയ്തിട്ടുള്ളതാണ് മതങ്ങൾ . ശാസ്ത്രം ഒന്ന് പരാജയപ്പെടുമ്പോൾ പരസ്പരം ഇരുന്ന് ജിന്തിച്ച് പരിഹാരം കണ്ട് മുന്നോട്ട് പോകുന്നു പക്ഷെ മതങ്ങൾ അഭിപ്രായവ്യത്യാസം വരുമ്പോൾ ആയുധങ്ങളെടുത്ത് തെരുവ് രക്തരൂക്ക്ഷിതമാക്കുന്നു . താങ്കളുടെ തന്നെ ഭാഷ്യത്തിൽ നിന്ന് അത് മനസിലായി ഒരു വെല്ലുവിളിയുടെ ഒരു കൊലവിളിയുടെ മനുഷ്യനോട്‌ മനുഷ്യൻ ചെയ്യുന്ന ഹീനമാ നിലപാടാണത് സമാധാനത്തിൽ വിമര്ശിക്കുന്നവരോട് കൃത്യമായ ഉത്തരം നൽകുക എന്നതാണ് ജനാതിപത്യ മര്യാദ മൂല്യവത്തായ മാനവികത . ഈ ആധുനിക സമൂഹത്തിൽ ഭീഷണി കൊണ്ടും രക്തച്ചൊരിച്ചിൽ കൊണ്ടും മാത്രമേ പിടിച്ചു നിൽക്കാൻ കഴിയൂ എന്ന് താങ്കളുടെ ഭാഷയിൽ നിന്നും താങ്കളുടെ ശരീരഭാഷയിൽ നിന്നും ആർക്കും മനസിലാക്കാം ഓർക്കുക സ്നേഹം കൊണ്ട് മാത്രമേ നാം സമാധാനത്തോടെനിലനിൽക്കു മതങ്ങൾ മനുഷ്യരെ ഹിംസ്ര ജന്തുക്കളാക്കും
@abubakkarrashi5085
@abubakkarrashi5085 3 года назад
നല്ല മറുപടി അൽഹംദുലില്ല
@saifuddinsalam1075
@saifuddinsalam1075 3 года назад
സംവാദത്തിൽ എങ്ങനെ വെള്ളം കുടിയ്ക്കണം.., എത്രത്തോളം കുടിയ്ക്കാം...,ആവെള്ളത്തിൽ എന്താണ് രഹസ്യ മായി കലർത്തേണ്ടത് എന്നൊക്കെ അടുത്ത സെഷനിൽ E A ജാഹിൽ പറഞ്ഞു തരും...
@sasi9163
@sasi9163 3 года назад
@@agn90 pottanmaar ennokke ninte vittilillullavare bilikunnath nallath
@luqmanmonu8387
@luqmanmonu8387 3 года назад
Mashaallah
@adhildilu5255
@adhildilu5255 3 года назад
അൽഹംദുലില്ലാഹ്
@sharfan22010
@sharfan22010 3 года назад
Thankyou for the explanation sir.... jazakallah khair 😇
@stellabhai1760
@stellabhai1760 3 года назад
ആഴക്കടലിനെ കുറിച്ചും തീരെ കടലിനെ കുറിച്ചും മാത്രം സംസാരിക്കാതെ മാനവരിൽ മഹോന്നതൻ ആയ മുഹമ്മദ് നബിയെ കുറിച്ച് സംസാരിക്കു ഉസ്താദെ.
@rpp3791
@rpp3791 2 года назад
😂God bless u ❤️
Далее