Hiii da എന്റെ മോൾ നിങ്ങളുടെ വലിയ ഫാൻ ആണ് എന്നെക്കൾ.10മാസം ആയതേ ഉള്ളൂ ആൾക്ക്. ഇപ്പോഴേ നോട്ട് ചെയ്യുവനോ എന്ന് തോന്നും 🤣🤣🤣ആൾ അത്രയ്ക്ക് ശ്രെദ്ധിച്ചു ഇരിക്കും ❤️
Great fan of u... Thanne kandu lipstick fan aaya njn.... Ganga de kayyilu ethu lipstick aanu ullathenn nokki athinte review nokiyanu affordable lipstick njn vangunnathu.... Great❤❤
ചിലർ promo ചെയ്യാൻ കിട്ടുന്ന സാധനങ്ങൾ അവർക്ക് വേണ്ടെങ്കിൽ അവരുടെ ആവശ്യം കഴിഞ്ഞാൽ വേണ്ടവർക്ക് കൊടുക്കാറുണ്ട്..നിങ്ങൾക്ക് വേണ്ടാത്ത ലിപ്സ്റ്റിക്കും മറ്റു സാധനങ്ങളും ഉണ്ടാവില്ലേ..അത് വേണ്ടവർക്ക് കൊടുത്തൂടെ....നിങ്ങളുടെ subscribersന് തന്നെ ☺️💯
Eeshwara… PR is not Personal Review dear. Now that you have over 1 million subscribers, you should upgrade your knowledge about digital media, brand promotion etc.