Maam ende wife inde natukari annu enn arinjapol orubad santhosham thoni maam poovathussery ende wife annamanada kari annu nyangalude natilye chechi itharum nalla pajaka kari annu enna abhimanam und. Hats off miya chechi. God bless you and your family. Stay happy 🙏🙏🙏
മിയ ചേച്ചിന്റെ പാചകം ഒക്കെ കണ്ടിട്ടാണ് ഞാൻ പഠിച്ചത് ആത്യം ഒക്കെ എന്നും കുറ്റം പറഞ്ഞോലോക്കെ ഇപ്പോൾ ഇവൾ നടക്കുന്ന കറിക്കൊക്കെ എന്താ ഒരു ടേസ്റ്റ് എന്നാ പറയണേ ഒരുപാട് താങ്ക്സ് ചേച്ചി നല്ലോണം മനസ്സിലാവുന്ന രീതിയിൽ പറഞ്ഞും തരുന്നത് കൊണ്ട് 👍
The most difficult task while preparing meet recipes is slicing onion. What attracts me most is that only minimum onions have been used, without any loss in taste. Thanks Chechi for your creative recipies 🙏🙏