Тёмный
No video :(

😋മിക്സിയിൽ ഒരു അടിപൊളി പൈനാപ്പിൾ കേക്ക്|PINEAPPLE CAKE|pineapple upside down cake recipe | 

Chikkus Dine
Подписаться 1,1 млн
Просмотров 145 тыс.
50% 1

Pineapple Cake|Homemade |No Oven |Yummy| Chikkus Dine|Pineapple Cake
Pineapple Cake
#Pineapple Cake Making
Please visit / chikkusdine
email:- chikkusdinemail@gmail.com
facebook: " / chikkusdine "
facebook group : "chikkusdine family" / 694727291146561
Instagram:- / _chikkusdine_
Chikkus Dine Cake Recipes - • CAKE RECIPES
Home made Whipping cream - • Baking Class| Whippin...
My cake recipes especially for U
Black forest cake - • ഓവനും ബീറ്ററും ഇല്ലാത...
Red Velvet Cake - • ഓവനില്ലാതെ എളുപ്പത്തിൽ...
White Forest cake - • White Forest Cake Mala...
Rava Cake - • മിക്സി ഉപയോഗിച്ച് റവ ക...
Rava Black Forest cake - • RAVA BLACK FOREST CAKE...
Chocolate Cake - • Perfect ചോക്ലേറ്റ് കേക...
Butterscotch Cake - • ഓവനും ബീറ്ററും മിക്സിയ...
Plum cake : • 😋 ഇത്ര എളുപ്പത്തിൽ പ്ല...
Carrot Dates cake - • ഓവനില്ലാതെ കാരറ്റ് ഡേറ...
Cup cake - • മിക്സി ഉപയോഗിച്ച് എളുപ...
Chocolate Ice cream - • 🔥മിക്സി ഉപയോഗിച്ച്| CH...
Red Bee Cake - • മിക്സിയിൽ ഒരു PERFECT ...
Eggless Chocolate Cake - • ഓവനും ബീറ്ററും ഇല്ലാതെ...
Vancho Cake Two Tier - • 🔥 VANCHO CAKE|vancho c...
Banana Cake - • 😋എത്ര കഴിച്ചാലും മതിവര...
Oreo cake - • 😋|OREO BISCUIT CAKE ||...
Arrowroot Biscuit cake - • 😀ബിസ്കറ്റ് കൊണ്ട് ആർക്...
Chocolate Truffle Cake - • 😋 മിക്സിയിൽ Easy Choc...
Mango Cake - • 😋PERFECT 1 Kg| MANGO C...
1 Cup = 200 ml
Cake Tray Size - 8 inch
INGREDIENTS
===========
For Cake
Semolina - 1 Cup
Sugar - 1/2 Cup
Egg - 3 Nos.
Vanilla Essence - 1 Tsp
Sunflower oil - 1/2 Cup
Salt - 1 pinch
Pineapple - 1 1/2 Kg.
Sugar - 1/2 Cup
Water - 1 1/2 Cup
Add Salt - 1 pinch
Pineapple pieces - 1/2 Cup
Milk - 2 Tbsp
Baking Soda - 1 /4 Tsp.
Baking Powder - 1 Tsp.
Pineapple pieces - 1 Cup
Water - 3/4 Cup

Опубликовано:

 

5 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 408   
@fathimaasna9700
@fathimaasna9700 3 года назад
Msg വായിച്ചത് ശെരിക്കും സങ്കടം ആയിപ്പോയി ചേച്ചി പറഞ്ഞ പോലെ കാശ് ഇല്ലെങ്കിലും കേക്ക് തിന്നാൻ പൂതി ആയാൽ പിന്നെ എന്റെ ചേച്ചി അത് പറഞ്ഞറിയിക്കാൻ പറ്റൂല എനിക്കും ഉണ്ട് ആ അനുഭവം ഞാൻ എന്റെ hus ന്റെ വീട്ടിൽ ആവുമ്പോൾ ഞാൻ ചേച്ചി യുടെ റെസിപ്പി കണ്ടിട്ട് എനിക്ക് ഉണ്ടാക്കാൻ കൊതിയാവും പക്ഷെ സാധനങ്ങൾ കിട്ടാൻ ഭയങ്കര പ്രയാസം ആണ് അപ്പൊ ഞാൻ എത്ര യും പെട്ടെന്ന് വീട്ടിൽ എത്തിയാൽ മതി എന്ന് തോന്നും അവിടെ എത്തിയാൽ എനിക്ക് കുറച്ചൊക്കെ സാധനങ്ങൾ കിട്ടാറുണ്ട് ഞാൻ ഫുൾ ചേച്ചി യുടെ റെസിപ്പി കൾ ആണ് ഉണ്ടാക്കാർ പിന്നെ എനിക്ക് ചേച്ചി യുടെ റെസിപ്പി കണ്ടതിനു ശേഷമാണ് ട്ടോ ഇത്രയും കേക്കിനോട് അട്ട്രാക്ഷൻ കൂടിയത് ഇവിടെ കുട്ടികൾ ഞാൻ എത്തിയാൽ അവർക്ക് അധിക ദിവസവും കേക്ക് വേണം എല്ലാവർക്കും നല്ല ഇഷ്ടം ആണ് ട്ടോ ചേച്ചി യുടെ കേക്ക് റെസിപ്പികൾ പിന്നെ എന്റെ എല്ലാം ഹോം made സാധനം ആണ് ട്ടോ ഞാൻ യൂസ് cheyyar nozzle whisk എല്ലാം ഹോം made ഉണ്ടാക്കിയിട്ടുണ്ട് ഇപ്പോ കേക്ക് എന്റെ ഒരു weakness ആണ് താങ്ക്യൂ ചേച്ചി എനിക്ക് നല്ല ഒരു കേക്ക് മേക്കർ ആവാൻ കഴിഞ്ഞതിൽ എന്റെ കേക്ക് അത്രക്ക് കാണാൻ ഭംഗി ഒന്നും ഉണ്ടാവൽ ഇല്ല ട്ടോ ഹോം made നോസ്ൽ ഉപയോഗിക്കുന്നത് കൊണ്ടാണ് എന്നാലും അതിന്റെ ടേസ്റ്റ് പറഞ്ഞറിയിക്കാൻ വയ്യ താങ്ക്യു ചേച്ചി താങ്ക്യു somuch
@kamalavasudevan5011
@kamalavasudevan5011 3 года назад
Hi
@jiniprasad417
@jiniprasad417 3 года назад
Njan e xmasinu e cake ആണ് ഉണ്ടാക്കിയത്.. ചെറിയ പേടി ഉണ്ടായിരുന്നു.. റവ ആയതുകൊണ്ട്. എങ്കിലും രശ്മി യുടെ റെസിപി ആയതുകൊണ്ട് രണ്ടും കല്പ്പിച്ചു തനിയെ ചെയ്തു... ബാക്കി okk plus two kaari മോൾ ആണ് ഉണ്ടാക്കാറ്.. But it came out perfectly... thank u so much... ഏതൊക്കെ കേക്ക് റെസിപ്പി കണ്ടാലും ഒടുവിൽ chikkus dine nokki ചെയ്താലേ ധൈര്യം ഉണ്ടാവൂ... പറയുന്നത് പോലെ ചെയ്‌താൽ ഒരിക്കലും floap ആവില്ല ... ഇനിയും ഒരുപാട് recipies ചെയ്യണം... അതിനുള്ള ആയുസ്സും ആരോഗ്യവും സർവേശ്വരൻ nalkatte..... എനിക്ക് അത്ഭുതം തോന്നുന്നത്... ഇത്രയും perfect ആയിട്ടും 1M subscribers aavaathat enthanu ennanu... Ellavarum subscribe cheyth chikkusine million il ethikkooo.... Thank u again so much dear... Pothuve comment idaan enik madiyanu.. Engilum ith parayathirikkunnat ശെരിയല്ല എന്ന് തോന്നി.... Ini makkalkk joli onnum kittiyillengilum inganokk geevikkan sadhikkum enna manasamaadhaanavum und... Athinu cooking channalukalkk othiri നന്ദി... Especially chikkoosinu.... Thank uuuu.... Pray for u nd your family...
@anjalidev777
@anjalidev777 3 года назад
Tried this yesterday chechi.. Thank you so much for this flawless recipe. Turned out to be the tastiest cake I've ever baked ! ❤️ Love to you
@bennymeppurath3515
@bennymeppurath3515 3 года назад
Chechiii can we use maida instead of semolina? Maida is commonly used for cakes then why do you prefer Semolina for this cake?
@minicj1982
@minicj1982 3 года назад
Chechiiii plzz give a reply Its my doubt too.....😭
@sandhyakamar4828
@sandhyakamar4828 3 года назад
ചേച്ചി ഞാൻ ചേച്ചിയുടെ chocolate cake, German black forest cake, black forest, white forest, Red velvet cake undaaki, Black forest cake enikku order kitty കൊടുത്തു സൂപ്പർ അനെന്ന് പറഞ്ഞു. Thanks ചേച്ചി
@chikkusdine
@chikkusdine 3 года назад
Thank you dear😍😍💕
@annjames4927
@annjames4927 3 года назад
Oru padu naniundi cheachi 😘😍❤️. Thanku very much❤️❤️
@vaishutty
@vaishutty 4 года назад
Oru rekshayumilla chechi superb. Kaanumpozhe vaayill vellam ooruaa. 👌👌👌😍😍😍😍😋😋😋😋😋
@chikkusdine
@chikkusdine 4 года назад
Thank you dear💕💕😍😍
@sandhyashabu6525
@sandhyashabu6525 4 года назад
I've tried all the recipes in chikkus dine.. And its really good👏👏
@chikkusdine
@chikkusdine 4 года назад
Thank you so much dear 😍
@sandhyashabu6525
@sandhyashabu6525 4 года назад
@@chikkusdine Waiting for your next Cake ☺
@reethujeskleen7278
@reethujeskleen7278 2 года назад
Cake ഉണ്ടാക്കാൻ ചേച്ചിയുടെ chanal മാത്രം കണ്ടാൽ മതി.... നല്ല tasty ആണ്.. എല്ലാ cakeum അടിപൊളി...
@sigipeter6434
@sigipeter6434 Год назад
മെസേജ് ഞാൻ ഇപ്പോഴാ കാണുന്നത് വിഡിയോയും ഒത്തിരി സങ്കടമായി കേക്ക് ഒത്തിരി ഇഷ്‌ടമായി
@sinithomas7126
@sinithomas7126 4 года назад
ചേച്ചി കണ്ടിട്ട് ഇഷ്ടമായി. Relplay കണ്ടപ്പോൾ ഞാനും എന്റെ മക്കളും ഒത്തിരി സന്തോഷിച്ചു. ആ കൈകളെ എന്നും ദൈവം അനുഗ്രഹിക്കട്ടെ. അടുത്ത വീഡിയോ ആവാൻ കാത്തിരിക്കുന്നു. Love you so much your presentation.
@chikkusdine
@chikkusdine 4 года назад
Thank you so much dear😍😍💕💕 love u too dear😍😍
@neenuk7149
@neenuk7149 4 года назад
Superb chechi... Kandapol thanne undakkan thonnunnu... Will definitely try...👍
@shadilk8951
@shadilk8951 2 года назад
Supper 😘 nigalude yalla Cakum yanike valare eshtamane chilathakke najan try chayyarumunde🥰
@xthetic_mee
@xthetic_mee Месяц назад
Can we use maida instead of rava in same quantity?
@shehnasoft2917
@shehnasoft2917 4 года назад
Njangalum undaaki poli
@annaibel3859
@annaibel3859 3 года назад
Innu ee cake undaki chechi.. superr...🥰 thank you👍
@reemneethunrt9696
@reemneethunrt9696 4 года назад
Njangal eppozhum chechinte cake Annu undakar pakshe njangal rafello cake venam chechi next rafello cake undakkuo🤗
@chikkusdine
@chikkusdine 4 года назад
Sure dear😍😍💕
@reemneethunrt9696
@reemneethunrt9696 4 года назад
@@chikkusdine 😍😘🥰🥰😘
@SunilSunil-pu9zz
@SunilSunil-pu9zz 3 года назад
ഞാൻ ട്രൈ ചെയ്തു നന്നായി കിട്ടി thanku chechi
@patriciageorge3670
@patriciageorge3670 9 месяцев назад
Can we make with maida in same recipe
@malusreceipes6856
@malusreceipes6856 4 года назад
ചേച്ചി ഞാൻ നിങ്ങളുടെ റെഡ് velvet cake try ചെയ്തിനു superrr
@chikkusdine
@chikkusdine 4 года назад
,🥰🥰🥰🙏🙏
@suhailam446
@suhailam446 4 года назад
Njan try chethu to... Supr aayirunu
@chikkusdine
@chikkusdine 4 года назад
Thank you dear ❤️❤️
@jusaphinalinda4448
@jusaphinalinda4448 4 года назад
ചേച്ചി.... സൂപ്പർ.. ഞാൻ ആദ്യമായി കേക്ക് ഉണ്ടാക്കിയത് ചേച്ചിയുടെ video കണ്ടാണ്. എല്ലാവർക്കും നന്നായി മനസിലാകുന്നപോലെയാണ് പറഞ്ഞു തരുന്നത്. നല്ലതായി ഉണ്ടാക്കാൻ പറ്റി. Thank you chechi...... ചേച്ചിയുടെ എല്ലാ video യും ഇഷ്ടമാണ്.
@chikkusdine
@chikkusdine 4 года назад
Most welcome dear ❤️
@ranjinisoman3736
@ranjinisoman3736 4 года назад
Ethra perfect ayitanu undakunath. Good good good. Nannayitund. Kanan beautiful ayitund
@chikkusdine
@chikkusdine 4 года назад
Thank you❤❤
@stefiyasany1330
@stefiyasany1330 4 года назад
Chechi njan ഇന്ന് ഉണ്ടാക്കി നോക്കി. അടിപൊളി ചേച്ചി. മമ്മിക്ക് ഏറ്റവും ഇഷ്ടം pineapple ആണ്. മമ്മിക്ക് നല്ല ഇഷ്ടായി. Super and tasty
@chikkusdine
@chikkusdine 4 года назад
Thank you so much dear💕💕💕💕💕😍😍😍😍
@kessiathomas3286
@kessiathomas3286 3 года назад
Hii..chechy can we use maida instead of rava with out soaking syrup
@habeebashajahan278
@habeebashajahan278 3 года назад
Chechi ith cookeril cheyyan pattumo.. Pinne pineapple vekkunnathinu mumb butter paper vekkande.... Pls reply chechi
@leenaantony7842
@leenaantony7842 4 года назад
Ravakku pakaram maida use cheyamo. Pls reply
@lijijoy5978
@lijijoy5978 4 года назад
Chechi... adipoli cake njan epo undaki taste cheythu poli .... entha paraya . Njan epolum chechide cakente resipe nokiya cheyaru .. eni oru choco red velvet cake cheumo....? Chechik photo ayachu tharan enik arila e phne vagit kurache aulu. Padich varunne ulu .. ale photo ayachu tharamaerunnu ...
@chikkusdine
@chikkusdine 4 года назад
Thank u so much dear ❤️🥰 chikkus dine Facebook page und athil post cheyyooo
@lijijoy5978
@lijijoy5978 4 года назад
Nokate chechi try cheyam... ente cheriya pineapple aerunnu athond etra colour ful ala...
@jithysathyan5458
@jithysathyan5458 Месяц назад
Pineapple cake without cream onnu cheyyamo..... please
@sudhasudha6429
@sudhasudha6429 3 года назад
എന്റെ പൊന്നു ചേച്ചി .ഇത് പോലൊരു ആളെയാ ഞാൻ thiranjathu ..ഒരിക്കൽ കണ്ടിരുന്നു .ഈ പേരാ എന്നെ ചതിച്ചതു Chikku .......yetho കുട്ടി ആണെന്ന് കരുതി .ഓപ്പൺ cheythilla..ഇത്രേം നല്ല അവതരണം.ഒരുപാടു veriety ..sooper
@rosmybiso9572
@rosmybiso9572 3 года назад
നല്ല രുചിയുള്ള, സൂപ്പർ കേക്ക്. കൂടാതെ നല്ല അവതരണം
@shimlaasharafshimlaasharaf2093
@shimlaasharafshimlaasharaf2093 4 года назад
Chechi njanum undakki black forest adipoliyayirunnu nalla taste undayirunnu
@remyaremya1630
@remyaremya1630 3 года назад
Chechi....pinappil cake njan undakki poli aanutto ellarkkum othiri ishtayi
@jinuratheeshjinuratheesh8954
@jinuratheeshjinuratheesh8954 4 года назад
രശ്മി ടെ കേക്ക് racepies എല്ലാം ഞാൻ കാണും ട്രൈ ചെയ്തിട്ടുണ്ട് ചിലതൊക്കെ എനിക്കു pineapple halva ഒത്തിരി ഇഷ്ടപ്പെട്ട് ഉടനെ ട്രൈ ചെയ്യും ഓക്കേ ഡിയർ
@sheenadineshkumar7235
@sheenadineshkumar7235 4 года назад
Chechi super ayittudu ...... Super recipe ........ Njan try cheythu ....super Onnum parayan Ella ........ Kanadapothane othiri eshtayi
@chikkusdine
@chikkusdine 4 года назад
Thank you❤❤
@deepavinu1760
@deepavinu1760 3 года назад
ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ ആണ് thaks ചേച്ചി
@ammuvideo
@ammuvideo 3 года назад
Helloe , can we make this cake with maida instead of semolina , but with the final soaking
@rasminasiddiq828
@rasminasiddiq828 4 года назад
Chechi super a njan chechi indakkiya red bee cake undakki super testanu Oreo cakum indakki athum super a ithum indakkum chechinye anak orupad ishtta😍😍
@chikkusdine
@chikkusdine 4 года назад
Thank you so much❤❤❤❤ 😍😍
@sunshine-cd7wx
@sunshine-cd7wx 4 года назад
ചേച്ചി ഞാൻ ട്രൈ ചെയ്തു. ഞാൻ പ്രതീക്ഷിച്ചതിനേക്കാൾ നന്നായി വന്നു.
@chikkusdine
@chikkusdine 4 года назад
Thank you dear 😍
@sharisai1555
@sharisai1555 2 года назад
Ravakku parakaram maida cherkkamo
@remyaremya1630
@remyaremya1630 3 года назад
chechi..pinappile cake njan undakkitto aadhyayitta undakkunne ente ponno..😋 poli parayathe vayya
@sajinamsaji2205
@sajinamsaji2205 Год назад
ഈ cake apple കൊണ്ട് ഉണ്ടാക്കാൻ പറ്റുമോ
@sareenanishan7882
@sareenanishan7882 4 года назад
കാണുന്നതിന് മുന്നേ ലൈക് ചെയ്തു. 1st comment 👍
@chikkusdine
@chikkusdine 4 года назад
😍👍
@squrdvipers3780
@squrdvipers3780 4 года назад
Kollam chechiyamme, love you dear
@chikkusdine
@chikkusdine 4 года назад
Love you too dear💕💕
@swiftdezire2009
@swiftdezire2009 4 года назад
Reshmi Great to see back to routine Take care if your health I like the cake My daughter tried with orange at home Came out well Mrs Jessy varghese Trichur
@chikkusdine
@chikkusdine 4 года назад
Thank you so much dear💕💕😍😍 🥰🥰
@nileeshabiju9123
@nileeshabiju9123 4 года назад
Nalla rasamund kanan. Super chechi.
@chikkusdine
@chikkusdine 4 года назад
🥰🥰😍😍👍👍
@najeebshaali7811
@najeebshaali7811 4 года назад
Super ആണ് കേട്ടോ, ഞാൻ കുറച്ചു നാളെ ആയുള്ളൂ ഇതു കണ്ടിട്ട്,, try ചെയ്തത് എല്ലാം suxes ആയി, ഇപ്പൊ എനിക്ക് എന്തെങ്കിലും ചെയ്യാൻ കോൺഫിഡൻസ് ഉണ്ട്, tank U reshmi tankU
@chikkusdine
@chikkusdine 4 года назад
Thank you so much❤❤❤
@muhammedajmal6000
@muhammedajmal6000 4 года назад
Sooper 👌 ...Ithil vinegar cake batter il ittillallo...marannadhaano ...
@soumyajubesh7380
@soumyajubesh7380 3 года назад
Maida flour ettu udakkamoo chechi
@chikkusdine
@chikkusdine 3 года назад
yes
@dr.ramanipradeepkumar6057
@dr.ramanipradeepkumar6057 4 года назад
Hello madam. Mumbai ne Dr Ramani aanu. Recipe kandappol adipoli aayi thoni. Undakittu parayaam.. earlier i have made this cake with maida and brown sugar used in between the pineapple for decorating
@amruthavysakh6599
@amruthavysakh6599 11 месяцев назад
Egg less cheyyan pattumoo
@sheejanarayanan
@sheejanarayanan 4 года назад
Chechi instead of rava can use maida
@sarikavijay1
@sarikavijay1 3 года назад
ഞാനുണ്ടാക്കി സൂപ്പറായിട്ട് വന്നു ❤❤❤
@shereenjithesh9290
@shereenjithesh9290 3 года назад
I made this yesterday...chechi paranjathu correct..juicy pineapple cake...👍👍👍
@sujakuruvilla1892
@sujakuruvilla1892 4 года назад
Tried it today Lakshmi. My son is not in favour of anything with rava. The moment he saw me taking rava he said "bha". And asked to stop the trial. (A week before last i tried one from another chanel, its bse of that he said so)Once finished he enjoyed it. Thank you very much.
@chikkusdine
@chikkusdine 4 года назад
Oh! So happy to hear that ❤️ thank you 🙏🙏
@annmariyajose1916
@annmariyajose1916 3 года назад
Chechi, njagalum try cheyythu.super taste ayirunnu.. thanku chechi thanku so much😋💛😊😊😊👌
@roshimanp2636
@roshimanp2636 4 года назад
Checheede cooking kandu kandu chuttumulla mattu RU-vid channels onnum njan kanarillaattoooo...nammalde adutha oru sister paranju tharumpole feel.... Pineapple cake is my favorite....so yummy.....theerchayayum try cheythu parayam....
@aradhanaananthakrishna750
@aradhanaananthakrishna750 4 года назад
ചേച്ചി കേക്ക് കാണാൻ നല്ല ഭംഗി 🤩🤩പിന്നെ 🤤🤤തീർച്ചയായും ഉണ്ടാക്കി നോക്കും 👍👍
@chikkusdine
@chikkusdine 4 года назад
Thank you❤❤
@anjujoseph8466
@anjujoseph8466 4 года назад
Chechi njan chocolate cake undaakki nookki ketto super taste aayirunnu chechi paranja athe method thanneya njan nookki cheythe super super allenkilum chechiyude came recipes kaanumpol kothiyakum ♥️
@chikkusdine
@chikkusdine 4 года назад
🥰🥰🥰👍 thank you dear
@fathimafairoos7820
@fathimafairoos7820 4 года назад
Chechi........1 cup 250 ml nte aanenkilum ithe measurements thanne aano....enthelum change ndo? Pls reply💞
@chikkusdine
@chikkusdine 4 года назад
No u can use the same👍👍
@anjujoseph8466
@anjujoseph8466 4 года назад
Chechiyude manasinum manasakshikkum koodiya njan like tharunne pinne chechiye cake recipes sotasty kaanumpol enikku vannu vangikkan thonnum prathykichu red bee cake 😋😋😋chocolate cake ellam super athupolethanne Ella recipes um super super enikku kazhikkan pattiyillenkilum kaanumpol ariyam 😋
@chikkusdine
@chikkusdine 4 года назад
Thank you so much dear😍😍💕💕💕💕keep going🥰😘
@devikadevu1154
@devikadevu1154 4 года назад
Egg white upayogich mixiyil whipping cream undakkan pattumo
@irshadirfan9881
@irshadirfan9881 4 года назад
Theerchayayum try cheyyum
@chikkusdine
@chikkusdine 4 года назад
😍😍👍
@rajeswariraji3292
@rajeswariraji3292 4 года назад
Ravacke pakaram maida use cheyyan patto... ithupole syrup ozhickamo... reply tharumo please...
@tincyjames929
@tincyjames929 3 года назад
Haii chechii...njan undakkikondirikkunnu....feedback parayam....makkalkku bhayangara ishtamane chechiye...
@prabhulasajith1813
@prabhulasajith1813 4 года назад
Chechi use cheyuna athe measurement cup enikyum athukond cake batter correct ayivarunund ,ethum try cheyum thank you chechi.
@chikkusdine
@chikkusdine 4 года назад
👍Welcome dear ❤️
@aE-ef9dl
@aE-ef9dl 3 года назад
U are really a great...And understanding person
@Crazyy_people
@Crazyy_people Год назад
Wheat flour mathiyo instead of rava
@Maria-xj1hm
@Maria-xj1hm 4 года назад
Hi Aunty I'm Maria, studying in 8th standard.. By seeing your videos I got interested in Baking., I tried your chocolate cake respie & it was very tasty .. Thank uu Aunty 🥰😊
@chikkusdine
@chikkusdine 4 года назад
Most welcome dear ❤️🥰🥰
@abhinavabhinandhana6728
@abhinavabhinandhana6728 4 года назад
അടിപൊളി ചേച്ചി, കാണാൻ എന്താ രസം കണ്ടാൽ തന്നെ കഴിക്കാൻ തോന്നും 👌😋😋😋
@chikkusdine
@chikkusdine 4 года назад
🥰🥰🥰👍 thank you dear
@sheenavarghese3954
@sheenavarghese3954 3 года назад
Reshmi cake really orupaadu nallathato,,gassil vakkunna aluminium paathrathinte weightum,,heightum akathe widthum onnu parayumo pls,,enik vaangananu pls reply
@susanraj3560
@susanraj3560 2 года назад
Oven sttings parayumo? Maida use cheyyamo?)
@suryak9927
@suryak9927 4 года назад
Your cake recipes all superb chetchi
@chikkusdine
@chikkusdine 4 года назад
Thank you❤❤
@anjanae6923
@anjanae6923 4 года назад
Njan try cheythu super first ayitta oru cake undakune thank you
@chikkusdine
@chikkusdine 4 года назад
😍😍❤❤
@ishanv.s8192
@ishanv.s8192 4 года назад
hai chechi, njan inn aadyamayi cake undaaki.chechiyude chocoolate cke recipiyan try cheythath.adipoliyayirunnu iniyum orupad nalla nalla recipes pretheeshikkunnu.thank you for everything
@chikkusdine
@chikkusdine 4 года назад
Most welcome 🙏🙏
@chikkusdine
@chikkusdine 4 года назад
Welcome 😊🙏
@vilsytomy5606
@vilsytomy5606 3 года назад
Adipoli reshmi
@sangeetharamar7122
@sangeetharamar7122 4 года назад
Can we use brown sugar instead of white sugar?
@remyalazer5368
@remyalazer5368 4 года назад
Chechi super cake chechi vayicha athe vishamam ayirunnu enikum njanum cash kooti bachu oru black forest cake undakuvan irikukayayirunnu but corona enne chathichu poleyayi.Your presentation is very good for me.So that I can perpare so delicious food to my children's.
@chikkusdine
@chikkusdine 4 года назад
Thank you dear😍😍💕💕
@anjujoseph8466
@anjujoseph8466 4 года назад
Chechi super kollam chechiyude manasu nalla manasakshiyundalle chechi super cake ketto
@chikkusdine
@chikkusdine 4 года назад
Thank you❤❤
@athiranithish5205
@athiranithish5205 4 года назад
Chechi buttercream icing vech oru cake undakkumo? Wipping cream aano buttercream froastg aano koodutal tasty?
@chikkusdine
@chikkusdine 4 года назад
Sure 👍 whipping cream aan kooduthal taste
@marottikudy
@marottikudy 4 года назад
Super mam can we use Maida. I like it
@geethavijay7576
@geethavijay7576 4 года назад
Chechi ethu njn munpu cheithittundu..so taste anu..God bless you
@chikkusdine
@chikkusdine 4 года назад
Thank you❤❤
@ajinsaji6183
@ajinsaji6183 3 года назад
Fantastic cake recipe
@ranymohan8056
@ranymohan8056 4 года назад
Chechide video uploade cheythunnarinja aadhyam like adikkum . nnatteee kaanarullu.ippo indakkan paattunilya cakes...njn ellam nokko vechind endhaayalum indakkum.....innyum simple simple recipes idanamtto
@chikkusdine
@chikkusdine 4 года назад
Thank you so much dear for your support 🙏❤️
@nandutheknight
@nandutheknight 4 года назад
Chechii chood cake il aano atho cake thanutthitt aano sugar syrup ozhikkendath
@chikkusdine
@chikkusdine 4 года назад
Thanuthitt
@Psc100dayschallenge.-LPUP
@Psc100dayschallenge.-LPUP 3 года назад
I tried this cake. Super... Thank you so much..
@sijirojer5877
@sijirojer5877 3 года назад
Super cake. Tried this cake .Thankyou
@mahalakshmilechu3424
@mahalakshmilechu3424 3 года назад
Super cake chechi..nalla tasty undairunu.😍
@abhilashrajeshabhilashraje1487
@abhilashrajeshabhilashraje1487 4 года назад
Chechi l am really a fan of this cookery channel
@maryanitha5956
@maryanitha5956 3 года назад
Cherry was kept inside then how it is showing out. I’m gonna make it nd will share the pic
@shaineantuantu6984
@shaineantuantu6984 4 года назад
നല്ല അടിപൊളി ഭംഗിയുള്ള കേക്ക് സൂപ്പർ ചേച്ചി👌😋😋😋👍👍
@chikkusdine
@chikkusdine 4 года назад
Thank you❤❤
@bigimoljudi3200
@bigimoljudi3200 3 года назад
Hi super kanumbo kothiyavunu
@sree4737
@sree4737 4 года назад
What can be used as substitute of egg?
@athiradeneesh6606
@athiradeneesh6606 4 года назад
ചേച്ചി ഞാൻ ഉണ്ടാക്കി 👌
@chikkusdine
@chikkusdine 4 года назад
🥰🥰🥰👍
@krishnankkkrishnan2307
@krishnankkkrishnan2307 4 года назад
Ellavareyum include cheyth video cheyyunnathu Kanumbol valare Santhosham
@rijunuk5166
@rijunuk5166 3 года назад
Baking soda and baking powder idumbo ponthi verunnillla Ntha cheyya pls reply
@girijadevi4836
@girijadevi4836 3 года назад
Baking soda and powder mati nokku,puthiyathu vangikyolu athu kedu vannathu kondan pongathathu🙏
@lenaprince9104
@lenaprince9104 4 года назад
Hai chikkus, chelavu kuranja pineapple cake super. Enthayalum undaki nokum sure. Njan chikkusinde Redbe cake, red velvet cake, chocolate cake try cheythu. Super aayi. Fresh cream packet open cheyyathe, ethra days fridgil sooshikan saadikum. Pls reply.
@chikkusdine
@chikkusdine 4 года назад
Thank you so much❤❤❤packet il indavumalo
@lenaprince9104
@lenaprince9104 4 года назад
njan karuthiyathu, pottikaatha fresh creaminde packet one month fridgil sooshikan pattumo ennanu. Atho cheethayakumo. Fresh cream Vangicha divasam cake undakan saadichilla.
@nahnanidhaenailcom
@nahnanidhaenailcom 4 года назад
Adipoli chechi..oru request und chechi..ella divasavum vedios idu..athrayku waiting anu chechide vediosnu vendi😍
@chikkusdine
@chikkusdine 4 года назад
Arthritis patient aan over strain cheyan patilla athaan😊 Thank you for your support 😍😍
@nahnanidhaenailcom
@nahnanidhaenailcom 4 года назад
@@chikkusdine oh sry chechi..enik ariyilarnu..munpula chila vediosil chechiyude health ok ano ennoke ula comments kandarnu..bt enthanu prblm ennu manasilayila..black forest recipie anu njan first try cheythath ..super ayirunu..annu muthala njan channel kandu thudangeeth..athu kond munpula karyangalonum valuthayit ariyila..sry to chechi..epo italum chechide vedios njan kanum..patuna pole oke cheythal mathi..health nannayi care cheyu chechi..lov u a lot😍
@vittilepachakam7509
@vittilepachakam7509 4 года назад
I tried this cake chechiye pole Thane super cake
@chikkusdine
@chikkusdine 4 года назад
😍😍❤❤
@annieyesudas9636
@annieyesudas9636 3 года назад
Ithu njan undakki. Super. Rava anennu aarkkum manasilayilla.
Далее
😱ЖИВОЙ Чехол на Айфон🤪
00:38
Просмотров 273 тыс.
A Minecraft Movie | Teaser
01:20
Просмотров 21 млн
😱ЖИВОЙ Чехол на Айфон🤪
00:38
Просмотров 273 тыс.