ഇത് എന്റെ ഉമ്മിച്ചിടെ വാപ്പി എപ്പോഴും എനിക്ക് ചെറുപ്പത്തിൽ വാങ്ങി തന്നിരുന്ന ഫുഡ് ആണ്....ഞങ്ങൾ ഇതിനെ ദിൽഖുഷ് എന്നാണ് പറയുന്നത്..... ഇത് കണ്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു കാരണം എന്റെ വാപ്പാപ്പ ഇന്ന് ജീവിച്ചിരിപ്പില്ല ...... അന്ന് ചെറുപ്പത്തിൽ ഇത് കൊണ്ട് വരുമ്പോൾ വാപ്പപ്പാടെ കൂടെ ഇരുന്നു കയ്ക്കുന്നത് ഓർമ വന്നു..... ആദ്യം എനിക്ക് ഇഷ്ടോല്ലാരുന്നു പിന്നെ ഉമ്മിച്ചി പറഞ്ഞു വാപ്പാപ്പാക്ക് സങ്കടാവും അതോണ്ട് കയ്ക്കാൻ.... അങ്ങനെ വാപ്പാപ്പാനെ സന്തോഷിപ്പിക്കാൻ വേണ്ടി കയ്ച്ചു.... അങ്ങനെ ഇതെന്റെ പ്രിയപ്പെട്ട പലഹാരം ആയി 😊.....
Fadwas kitchen ലെ ഒരുവിധം റെസിപ്പി യൊക്കെ ഞാൻ ചെയ്തു. എല്ലാർക്കും നല്ല അഭിപ്രായം ഉണ്ട്. ഇതും ഞാൻ ചെയ്ത് നോക്കും. ഇതിൽ തേങ്ങ കുറച്ചു ചൂടാക്കിയാൽ നല്ലതാവുമോ. ടെയ്സ്റ്റ് കുറയോ.
Mashaaa allaaah ... Your all recipes are more attracting foodiess. I am also feel extra finishness ur all recipes.thankz itha for giving amazing recipes..keep it # Fadwas kitchen