എനിക്ക് ജീവിതത്തിൽ ഒരു വിലയും നിലയും ഉണ്ടാക്കിത്തന്നത് മാഡമാണ്.. കൂട്ടുകാരുടെ ബർത്ത് ഡേയും വിവാഹ വാർഷികവും എല്ലാം കേക്ക് മുറിച്ച് ആഘോഷിക്കുന്നത് നോക്കി നിക്കാനേ ഇത്രയും നാൾ കഴിഞ്ഞിരുന്നുള്ളു.. ഇത്തവണ എന്റെ മക്കളുടെ ബർത്ത്ഡേ മാഡത്തിന്റെ black forest ഉം red velvet ഉം ഉണ്ടാക്കി വളരെ ആത്മ സംതൃപ്തിയോടെ ആഘോഷിക്കാൻ എനിക്ക് കഴിഞ്ഞു.. വളരെ കൃത്യതയോടെ കാര്യങ്ങൾ പറഞ്ഞു തരുന്നതു കൊണ്ട് ഒട്ടും കൺഫ്യൂഷൻ ഇതു വരെയും തോന്നീട്ടില്ല... ഇപ്പോ മാഡത്തിന്റെ കേരളസദ്യകൾ പരീക്ഷിക്കുകയാണ്. ഇന്ന് രാവിലെ സാമ്പാർ ഉണ്ടാക്കി... പാചകത്തിൽ വളരെ പിന്നിലായിരുന്ന ഞാൻ ഇപ്പോൾ എത്ര സന്തോഷവതിയാണെന്നോ... ഇനി അങ്ങോട്ട് സ്വന്തം ബർത്ത്ഡേയും വിവാഹ വാർഷികവും കേക്ക് മുറിച്ച് ആഘോഷിക്കാൻ കഴിയുമല്ലോ എന്ന ത്രില്ലിലാണ് ഞാൻ. Chikkus Dine എല്ലാർക്കും Share ചെയ്തു കൊടുത്തു . എന്നെ പോലെയുള്ള പാവങ്ങൾക്ക് ഒരു വഴി കാട്ടിയായ മാഡത്തിന് ആയുരാരോഗ്യ സൗഖ്യം നേരുന്നു... Love you❤️❤️❤️❤️
Haiii രശ്മി ചേച്ചി ഞാൻ ചേച്ചിയുടെ കേക്കിനെ വലിയ ആരാധികയാ കേട്ടോ.... ചേച്ചിയുടെ വീഡിയോ കണ്ടിട്ടാണ് ഞാൻ കേക്ക് ഉണ്ടാക്കിയിട്ടുള്ളത്.... ഉണ്ടാക്കിയപ്പോൾ എല്ലാം അത് നന്നായിവന്നു... പുതിയ പുതിയ കാര്യങ്ങൾ പറഞ്ഞു തരുന്നതിനു thank you so much. god bless you dear chechi
Hi cheachy . Ur my inspiration for cake making.life il oru financial budhimuttu vannappo eanikku aaa crisis ne kadannu poogan oru vazhy Cheachy arinjondu allengilum kaanichu thannu .thank you cheachy
Anty baking soda and soda podi ille appathinu use cheyunathu athu randum same ano cake cheyananu. nta kailu ullathu appathinu use cheyunathanu athu cake iluidamo anty plz replyyyy
Super chechi പൊളിച്ചു ഭാഗ്യത്തിന് എന്റെ വീട്ടിൽ ഈ പറഞ്ഞ എല്ലാ ingredients ഉണ്ട് 😊. ഇനി ഞാൻ try ചെയ്തിട്ടേയുള്ളൂ ബാക്കിക്കാര്യം സത്യം പറയാലോ ചേച്ചി എനിക്കും ഈ berry up കഴിക്കണമെന്ന് ഭയങ്കര ആഗ്രഹം ആയിരുന്നു corona കാരണം എങ്ങും പോവാൻ പറ്റാത്ത അവസ്ഥ ആയിരുന്നു . ഇനി അത് സാതിക്കും എത്ര നാളത്തെ ആഗ്രഹമായിരുന്നു എന്ന് അറിയുമോ anyway thankyou so much chechi. ഞാനും ഉണ്ടാക്കും എല്ലാർക്കും ഇഷ്ട്ടാകുമെന്ന് പ്രെധിഷിക്കുന്നു..
കാണാൻ അടിപൊളി... ചേച്ചി ഏതു dark compound കമ്പനി ആണ് നല്ലത്?? Morde നല്ലതാണോ... ഒന്ന് reply തരണേ... എനിക്ക് chikkus dine chocovelvet cake ഉണ്ടാക്കാനാ ☺️☺️
Super chechi... fruits salad recipe വൈകാതെ അപ്‌ലോഡ് ചെയ്യു chechi.. 3months visiting ചേട്ടന്റെ അടുത്ത് uae വന്നതാ.. try ഉണ്ടാക്കി കൊടുക്കാലോ. ചേച്ചിയുടെ റെസിപ്പീസ് ആണ് full പരീക്ഷണം.. full credit ചേച്ചിക്കാണ്