18/5/2023 ennale ente hus nte birth day ayirunnu pullikku caramel cake venam ennu paranjirunu munp company ill vechu kazhichittund gulf ill angne njn e vedio kandu cake undakki 🥰njn cake undakkarund cheriya reethiyil sale und pakshe ethrayum abhiprayam kittunnath ethu first time anu 🥰athra testy ayirunnu ennu paranjunellavarum ikkay angne onnum nallath parayunna oral alla pakshe cake vayil vechathum super ayittund enthoru test ennu paranjapol manasu niranju ente enthayalum athinte credit chechik anu thanku so much 🥰love you & god bless you...........
@@ummuhannaskitchen 000p0pⁿⁿ000000ⁿ0ⁿ00pⁿ00p0p00ⁿp0p0p0p0pⁿp0p0p0ppp0p0p0p0p0pⁿpⁿppp00ⁿ0ⁿp0ppp000p0p0p0p0ppp0p0ppppp0p0p0p0p000p000000ⁿp000pⁿp0pⁿp0p0p0p0p0p0p0ppp000ppp0p0p0p0p0p0p0ppp0p0p0p0p0p0p0p0p00000p0p0p00 Llp P p
അത് സത്യം ഞാൻ ചേച്ചിടെ ചാനൽ ആണ് കേക്ക് ഉണ്ടാക്കാൻ കണ്ടത്.. 🥰അതിൽ പിന്നെ വേറെ ഏത് ചാനൽ കണ്ടാലും തൃപ്‌തി വരില്ല...സത്യം പറഞ്ഞ ഞാൻ ഇതിൽ അങ്ങ് അഡിക്ട് ആയി 😀
ചേച്ചി യുടെ വീഡിയോ കാണാൻ കാത്തിരുന്നു പണി കിട്ടി....... 😓😓 വീഡിയോ വന്നപ്പോൾ ഓഫീസിലെ ബാത്‌റൂമിൽ കയറി വീഡിയോ കണ്ടു.... സമയം പോയത് അറിഞ്ഞില്ല. മറ്റുള്ളവർക്ക് സംശയം തോന്നി വന്നു വിളിച്ചപ്പോൾ ആണ് ഞാൻ ഇറങ്ങിയത്..... ഇന്ന് ലീവ് എടുത്തു വീട്ടിൽ പോയിക്കൊള്ളാൻ പറഞ്ഞു....... 😓😓
ഇപ്പൊ കേക്ക് ചേച്ചിടെ recipe വച്ചാണ് ഉണ്ടാക്കാറ് സൂപ്പർ ചേച്ചി പറഞ്ഞ പോലെ എനിക്കും baking powder 2 പ്രാവശ്യം പണി തന്നു ഡേറ്റ് kazhijillarunnu പക്ഷെ ചേച്ചി പറഞ്ഞത് ഓർമയിൽ വന്നു സാധനം മാറ്റി പുതിയ baking പൗഡർ മേടിച്ചു ഇപ്പോ കേക്ക് ശരിയായി
Chechi ഞാൻ ഇന്ന് Caramel cake undakki . Super ennu paranjaal കുറഞ്ഞു പോകും ഒരു അടാർ സാധനം . എല്ലാവർക്കും വളരെ ഇഷ്ടമായി. അത്ര ടേസ്റ്റി recipe . Thank you so much Chechi for the detailed recipe. Engane aarum paranju തരാരില്ല. SEP IL ente mother in law യുടെ bday ke aanu Njaan ആദ്യമായി cake ഉണ്ടാക്കിയത് . അന്ന് ചേച്ചിയുടെ red velvet cake with cream cheese frosting aanu ചെയ്തത്. Oct IL license എടുത്തു ഇത് വരെ ഏകദേശം 200 cake കൊടുത്തു . Thank you so much Chechi. Enthu cake NE order വന്നാലും ചിക്കുസ് dine എടുക്കും . ഇപ്പ എൻ്റെ husband um Njaan paranju channel കാണാൻ thudangy 😃😃
ചേച്ചിടെ വീഡിയോ സ്ഥിരം കാണുന്ന ആളാണ് ഞാൻ... പക്ഷെ കമന്റ് ചെയ്യുന്നത് ആദ്യാണ്. ഒത്തിരി ഇഷ്ടത്തോടെ കാണുന്ന വീഡിയോ ആണ് ചേച്ചിയുടെ... കേക്ക് ഉണ്ടാകുന്നതിലും അതു ചേച്ചി ടേസ്റ്റ് ചെയുന്നത് കാണാനാണ് ഏറെ ഇഷ്ടം... അസുഖം എല്ലാം മാറി എത്രയും പെട്ടെന്നു സുഖവട്ടെ... God bless u..❤❤❤❤
NjanRashmiyude fan anu.càke undakkan padichathi Rashmiyude RU-vid kàndittànu.black forest,orange càke blueberry cake ini ithum koodi onnu trycheyyànam ,thnku so much ❤️❤️❤️
എന്റെ ചേച്ചി ..., ഞാൻ വണങ്ങുന്നു .. എന്തു രസായിട്ടാണ് ചേച്ചി പറഞ്ഞു തരുന്നത് .. !!! ചേച്ചിയെ നേരിട്ട് കാണാനും സംസാരിക്കാനും തോന്നുന്നു .. Anyway kidilan recepie aanatto .. theerchayayum try cheyyum tto chechi.. Thank you very much..🥰🥰😘😘😘😘
സൂപ്പർ ചേച്ചി 🥰🥰ചേച്ചി ഉണ്ടാക്കിയ ബ്ലാക്ക് ഫോറസ്റ്റ് കേക്ക് ആണ് ഞാൻ ആദ്യം കണ്ടതും ഉണ്ടാക്കിയതും അത് എന്റെ ലൈഫ് തന്നെ മാറ്റി എന്നെ ഇപ്പോൾ ഒരു നല്ല ഹോം ബേക്കർ ആക്കി താങ്ക്സ് ചേച്ചി 🥰🥰❤❤❤❤🥰❤
Chechi.. baking soda baking powder Coco powder ithellam fridge il vechittu cake undakunnathinu munne eduthu room temperature il aki use cheydhoode? Ithellam Fridge il vechal cake pongathirikumo? Pls reply Chechi..
Chechi nan moon mutta vech thanne ann cake undakkal but yenikk oru layar maathraman mukaan kayiyunnath nadu baagam Maathram pogukayann enthan karabam praju tharo