Тёмный

😍പിള്ളേരുടെ മുടി ചീകിയിട്ടു കുറെ ദിവസമായി : Tessa Terry Tuna Happy Kallu hair grooming after 2 weeks 

Laze Media
Подписаться 590 тыс.
Просмотров 59 тыс.
50% 1

Опубликовано:

 

4 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 73   
@sunshine..581
@sunshine..581 Год назад
കുഞ്ഞുങ്ങളെ ഇതു പോലെ pets നെ ഒക്കെ സ്നേഹിക്കാൻ പഠിപ്പിച്ച് അവരുടെ കാര്യങ്ങൾ ചെയ്യാനും കൂടെ കൂട്ടിയാൽ തന്നെ അവർ നാളത്തെ ഉത്തരവാദിത്തമുള്ള നല്ല പൗരൻമാരായി വളരും 🥰 നല്ല ഒരു മാതൃക .അഭിനന്ദനങ്ങൾ 👍
@aneeshvnair4140
@aneeshvnair4140 Год назад
ടെറിമാമൻ അച്ഛൻ ആയതിന്റെ സന്തോഷം ആണ്♥️
@sreesree1686
@sreesree1686 Год назад
ടെറി മാമൻ അച്ഛനായി ❤❤... എന്നാലും ടെസയുടെ കൂടെ തുള്ളി ചാടി നടന്നവൻ, tuna യുടെ പുന്നാര ചേട്ടായി, കല്ലുന്റെ ഓമന പപ്പൻ, ഹാപ്പി ടെ പുന്നാര മാമൻ, ഹോ ടെറി കുട്ടൻ അങ്ങനെ പെണ്ണും കെട്ടി, പിള്ളേരുമായി..
@amk4450
@amk4450 Год назад
👌
@vipindas2325
@vipindas2325 Год назад
Dogs ന് സ്വന്തം മക്കളെ പോലെ എല്ലാ സൗകര്യങ്ങളും ചെയ്യുന്നുണ്ടല്ലോ supr👌🏻👌🏻👌🏻
@abhijith.sundar4974
@abhijith.sundar4974 Год назад
ടെറിയുടെയും പിങ്കിയുടെയും കുട്ടികളുടെയും ഒരു ഫാമിലി ഫോട്ടോ എടുക്കാൻ മറക്കരുത്.... ഞങ്ങൾ ടെറി ഫാൻസിന് ദൈവം തന്ന അവസരമാണ് സന്തോഷിക്കാൻ അതുകൊണ്ട് ആ നിമിഷം മറവിയിൽ കൊണ്ട് എറിയുവാൻ വയ്യ 😍🥰
@vijayakumari9873
@vijayakumari9873 Год назад
ട്യൂണ എന്തൊരു സുന്ദരിയാ 😘🤗
@varshavenu8961
@varshavenu8961 Год назад
ചേട്ടന്റെ ട്രെയിനിങ് പൊളി👌👌👌👌👌
@lathaunniyampath3842
@lathaunniyampath3842 Год назад
ആദികുട്ടനും ആമിക്കുട്ടിയും 🔥
@sajeshkizhakkuvayal2492
@sajeshkizhakkuvayal2492 Год назад
എനിക്ക് ടെറിയോടാണ് എന്നാലും ഇഷ്ടം അവനെ തൊട്ടാല്‍ ഞാന്‍ മൊയ്ലാളിയാണെന്നൊന്നും നോക്കില്ല
@sreyasbinu304
@sreyasbinu304 Год назад
Pradeep chettande work kollamallo,❤️
@sumayyabiju1376
@sumayyabiju1376 Год назад
kallu mol cute
@Unnikannan_traditional
@Unnikannan_traditional Год назад
Ivideyanu heaven🤝
@geethamohan3340
@geethamohan3340 Год назад
Terry... Sooo.. Pillere onnu kaanan poyalo😘😘😂😍♥️♥️♥️haha cz zzzzz. 🤗🤗
@achuchandran1790
@achuchandran1790 Год назад
Terry❤❤❤
@shijojohn2281
@shijojohn2281 Год назад
Ellavarum happy ആണലോ പ്രവീൺ ചേട്ടാ
@thujeerakhan7343
@thujeerakhan7343 Год назад
Terry super 🐕❤️❤️❤️
@sreekala4942
@sreekala4942 Год назад
കല്ലു മോളെ ❤️❤️
@ROHITHROHITH-s7j
@ROHITHROHITH-s7j Год назад
Super. Bro 😎
@sreelakshmi2945
@sreelakshmi2945 Год назад
Praveen chetta Nammude terry achan aayadhinu oro sweets avide ulla ella dogsinum kodukkamo
@geethamohan3340
@geethamohan3340 Год назад
Ayyyooo😂😂Terryde oru tamasa kanddittu🙋‍♀️🙋‍♀️
@whoisthis6788
@whoisthis6788 Год назад
Nthina praveen vroo terriney kallan enn vilikunne paavam terri 😹😹😍😍😍
@ഗജരത്ന
@ഗജരത്ന Год назад
Chetta eniku oru hai tharramo aduth vedoyil pls 😘😘 love you all
@LazeMedia
@LazeMedia Год назад
Hi
@ratheesha3421
@ratheesha3421 Год назад
നോട്ടിഫിക്കേഷൻ കിട്ടുന്നില്ല,, pack of happiness 💓💓
@LazeMedia
@LazeMedia Год назад
RU-vid nte oro kalikal anu 😄.option l notifications all kodukkanam apo varum but upload cheyyunna time l kurach divasamayi varunnilla
@ratheesha3421
@ratheesha3421 Год назад
@@LazeMedia 👍👍💓
@amrutham5938
@amrutham5938 Год назад
@@LazeMedia yes chetta ella notification um on aaki ittitim video upload avmbo ariyan patunnilla ipo 😐
@LazeMedia
@LazeMedia Год назад
Mm
@amk4450
@amk4450 Год назад
Oro day um search cheyth edutha njan videos kanunath
@sreelathaachuthan8615
@sreelathaachuthan8615 Год назад
Nice video 👍🏻 cute dogs 😻 Good tips 👍🏻 Thank You ⛪
@shihassainudeen8177
@shihassainudeen8177 Год назад
പ്രദീപ് അണ്ണന്റെ വർക്ക്‌ കൊള്ളാല്ലോ
@rajithasharma7166
@rajithasharma7166 Год назад
Super bro ♥️♥️🥰🥰
@PolayadiMwonee
@PolayadiMwonee Год назад
😍❤
@shinyjomon5523
@shinyjomon5523 Год назад
Ellarum super ❤️❤️❤️
@puma1989
@puma1989 Год назад
❤️🐕👌
@arundhathik6482
@arundhathik6482 Год назад
Tuna😁😁
@nandan9390
@nandan9390 Год назад
adipoli...liked a lot
@adhithpprajesh1809
@adhithpprajesh1809 Год назад
ടെറി ❤❤
@rohanraj9709
@rohanraj9709 Год назад
Veetil kallan keryal awante adhogathy 🔥😜
@vinayadas9825
@vinayadas9825 Год назад
Super.......👌❤️
@Pranav_770
@Pranav_770 Год назад
Bro oru pitbulline eduk♥️
@rajeswaryvasudevan1516
@rajeswaryvasudevan1516 Год назад
Alappuzha kollam side muzhuvan Canine distemper ahh🥲
@premalathasaju7597
@premalathasaju7597 Год назад
Very very nice 👌 👍
@dreamskdr1488
@dreamskdr1488 Год назад
രണ്ട് പിള്ളാര്ടെ അച്ഛൻ കിടന്ന് കാണിക്കണേ നോക്ക് 😂😂😂😂ലാസ്റ്റ് 🤣🤣 Tessa Terry Tuna Happy Kallu 🥰🥰പിന്നെ പിങ്കിയും രണ്ട് പിള്ളാരും 🥰🥰🥰
@lekhasasi7925
@lekhasasi7925 Год назад
Super
@seenakomath4557
@seenakomath4557 Год назад
❤❤😍😍
@vipinb.s.1688
@vipinb.s.1688 Год назад
💙
@varshavenu8961
@varshavenu8961 Год назад
💜💜💜💜💜💜💜💜💜
@sheryjohn4781
@sheryjohn4781 Год назад
👍👍👍
@sumeshbright2070
@sumeshbright2070 Год назад
🥰🥰🥰
@shwethasasi15
@shwethasasi15 Год назад
ചേട്ടാ എൻ്റെ പപ്പിയുടെ കണ്ണിന് കളർ വെത്യാസം ഉണ്ട് എന്താണ് ചെയ്യേണ്ടത് അതുപോലെ ആ കണ്ണ് പകുതിയെ തുറക്കുന്നുള്ളു
@bijilibijili6075
@bijilibijili6075 Год назад
🥰🥰❤️❤️😍😍
@sajicheriyan4205
@sajicheriyan4205 Год назад
💖😍👍💞🥂
@rohith9377
@rohith9377 Год назад
@ajilalsivan253
@ajilalsivan253 Год назад
❤️❤️❤️👍👍👍👏👏👏❤️
@carstyle1600
@carstyle1600 Год назад
ചേട്ടാ ടെസയുടെ പ്രസവത്തിന് തറയിൽ വിരിച്ച ഷീറ്റ് എവിടെ നിന്നുവാങ്ങിച്ചതാണ്
@LazeMedia
@LazeMedia Год назад
Amazon link delivery videonl und
@priyankabaiju1899
@priyankabaiju1899 Год назад
Chetta shihtzu enathil petta oru dog ente veettil vannukeri. Romam kurayokke jedapidichirikuvanu. Athinu rekshikan pattumo. Athinte hair vettaan pattumo
@suchithraramesh7340
@suchithraramesh7340 Год назад
Pattum ketto grooming centreil kondu pokunathane better
@priyankabaiju1899
@priyankabaiju1899 Год назад
@@suchithraramesh7340 vettikalayaan pattille
@suchithraramesh7340
@suchithraramesh7340 Год назад
@@priyankabaiju1899 pattulo pakshe avarke vedanikum pet centreil kondu povane better aane allenkil namuke cheyam.ente shitzhu edake jeda vararunde njan kondu poyane hair remove cheyane
@meenapillai4726
@meenapillai4726 Год назад
😆😆
@KalaKala-yq5yl
@KalaKala-yq5yl Год назад
Video നന്നായിട്ടുണ്ട്. പക്ഷേ എനിക്ക് ചോദിക്കാനുള്ളത് മറ്റൊന്നാണ്. രണ്ട് ദിവസം മുൻപ് എന്റെ വീട്ടിലെ പട്ടി ഒരു കാരണമില്ലാതെ എന്നാ ആക്രമിക്കാൻ വന്നു. കയ്യിൽ കടിയും കൊണ്ടു. പിന്നേം കടിക്കാൻ വന്നപ്പോ ഞാൻ അടിച്ചു. അത് വേദനിച്ചോ എന്നറിയില്ല. ഇപ്പോ എന്നാ കാണുമ്പോ തിന്നാനുള്ള ദേഷ്യം കാണിക്കുന്നു. കൂട്ടിൽ നിന്ന് ഇറക്കാൻ പോലും സാധിക്കാണില്ല. ഞാൻ എത്രെക്കെ സ്നേഹത്തോടെ പെരുമാറിട്ടും അടുക്കാനുന്നില്ല. കടിച്ചു കൊല്ലും എന്നാ പോലെയാ എന്നാ കാണുമ്പോ 🥺. എന്ത് ചെയ്യും ഇനി. ഈ സ്വാഭവം മാറോ 🤦‍♀️. വല്ല വഴിയുണ്ടോ 😣
@LazeMedia
@LazeMedia Год назад
Reason enthanenn ariyathe oru solution parayan padanu. Nalathe video l aggressive akanulla reason parayunnund ath vech manassilakkuka
@KalaKala-yq5yl
@KalaKala-yq5yl Год назад
തീർച്ചയായും കാണാം വീഡിയോ. പട്ടിക്ക് എന്തെങ്കിലും കഴിക്കാൻ കൊടുത്ത അത് കഴിക്കാൻ തോന്നുന്നില്ല എങ്കിൽ എവിടെങ്കിലും കൊണ്ട് പോയി മണ്ണിൽ കുഴിച്ചു ഇടുന്ന സ്വായഭാവമുണ്ട്.അപ്പോ അത് എടുക്കാൻ പോയ ഇതുപൊല ദേഷ്യം കാണിക്കും. കടിക്കും.അന്ന് രാവിലെ എന്തോ കഴിക്കാനുള്ളത് കൊണ്ട് പോയി കുഴിച്ചിട്ടു. സ്വാഭവം അറിയാവുന്നത് കൊണ്ട് ഞാൻ അങ്ങോട്ട് ചെല്ലാനോ നോക്കാനോ പോയില്ല. എന്നിട്ട് മാറി നിന്ന എന്നാ വന്ന് പെട്ടന്ന് ആക്രമിച്ചു. പക്ഷേ ഞാൻ അടുത്തോട്ടു പോലും പോയില്ല😣. ഞാൻ അത് എടുക്കാൻ ചെല്ലും എന്ന് കരുതി ആയിരിക്കോ 😭. ഈ ദേഷ്യ സ്വാഭവം മാറ്റി കിട്ടോ അപ്പോ
@amruthaanilkumar8376
@amruthaanilkumar8376 Год назад
Belt ഇട്ടിരിക്കുന്ന സ്ഥലത്ത് രോമം പോകുന്നത്‌ എന്നത് കൊണ്ട് ആണ്
@LazeMedia
@LazeMedia Год назад
Belt allergy kanum
@amruthaanilkumar8376
@amruthaanilkumar8376 Год назад
@@LazeMedia thanks for your reply
@jithingopi9312
@jithingopi9312 6 месяцев назад
Terry❤
@jango4894
@jango4894 Год назад
Adipoli
Далее
Lucky ദേവത | Simply Silly Things | Comedy
9:44