Тёмный

😍😍കൊച്ചിനെ ട്യൂണ നക്കി ഒരു പരുവമാക്കി : New labrador puppy homecoming : Life of terry 

Laze Media
Подписаться 589 тыс.
Просмотров 337 тыс.
50% 1

Terry first litter puppy coming to laze media media pack. what a love and reaction from our dogs especially Tuna
---------------------------------------------------------------------------------------------------------------------
👉👉CLICK HERE TO CONTACT lazemedia.in/c...
LAZE MEDIA MOBILE APP : DOWNLOAD IT HERE
👉👉 play.google.co...
WEBSITE 👉👉 lazemedia.in/
-------------------------------------------------------------------------------------------------------------------
😍😍 മനോരമയില്‍ വന്ന ആര്‍ട്ടിക്കിള്‍ വായിക്കൂ www.manoramaon...
👉👉 Facebook പേജ് സപ്പോര്‍ട്ട് ലൈക്‌ ചെയ്യാമോ?
/ lazemedia
👉👉 INSTAGRAM / laze.media
-----------------------------------------------------------------------------------------------
🦮🦮slip lead (or leash) amzn.to/39NLWVH
🦮🦮20ft Dog Leash amzn.to/36aUOCg
🦮🦮30ft Dog Leash amzn.to/3qPePpR
🦮🦮26ft 40ft 50ft 65ft Dog Leash amzn.to/3c7ZyfI
-----------------------------------------------------------------------------------------------
🥗🥗Winner plus Puppy Starter amzn.to/3by9ezY
🥗🥗Winner Plus Super Junior amzn.to/2Lt0joG
🥗🥗Winner Plus Adult amzn.to/39mjmct
🥗🥗Slow Pet Feeder Food and Water amzn.to/35oZFzj
-----------------------------------------------------------------------------------------------
🦮🦮Choke leash amzn.to/2KH0IDN
👉👉nail grinder amzn.to/2VC6rMT
grooming comb amzn.to/2JvbJHt
👉👉Royal Canin Baby Dog Milk, 400 g amzn.to/3cA61OU
👉👉Drools Absolute Milk for Newborn Puppies, 500 Gram amzn.to/2S2FiRH
👉👉puppy cerelac amzn.to/3mX7Xpt
👉👉Royal Canin Maxi Starter amzn.to/2GhNmeq
👉👉Royal Canin Mini Starter Royal Canin Mini Starter
👉👉Drools Focus Starter Super Premium Dog Food amzn.to/2S9CW3a
👉👉PetVita Ultra Refind Omega3 Supplements amzn.to/3cOS1RD
-------------------------------------------------------------------------------------------------------------------------------------
👉👉Foodie Puppies Durable Dog Chew Rope Toy
Click here to buy - amzn.to/3l6u5wx
👉👉Foodie Puppies Dog Rubber Chew Toy Combo (Spike Ball Toy + 👉👉Scented Paw Rubber Bone Toy)
Click here to buy - amzn.to/3hjZSbe
👉👉Doggy Teeth Cleaning amzn.to/3y4XD3g
Buy online
👉👉 dog flee comb amzn.to/3o7U9rK
#lazemedia #ROTTWEILER #LABRADOR #GERMAN_SHEPHERD

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 282   
@Callisto_Madchen
@Callisto_Madchen Год назад
ലെ tuna : എനിക്ക് കൊഞ്ചിക്കാനല്ലേ അറിയൂ... വഞ്ചിക്കാൻ അറിയില്ലല്ലോ 😂😂😂
@Athiraaathi
@Athiraaathi Год назад
😆😆😆
@babylonianedits3980
@babylonianedits3980 Год назад
😂
@aneeshvnair4140
@aneeshvnair4140 Год назад
ലെ-ടെറിമാമൻ അച്ഛന്റെ സ്ഥാനം ഞാൻ ആർക്കും വിട്ടുതരില്ല🤗ടെറി ഹീറോ👍
@anjujobi6805
@anjujobi6805 Год назад
ടെറിടെ വിഷമം കൊച്ചിനെ മാത്രം ആണോ മുതലാളി കൊണ്ട് വന്നത്.. കൊച്ചിന്റെ അമ്മയെ കൂട്ടില്ലേ എന്നാണ്.. എന്റെ പിങ്കി ഇല്ലാതെ എനിക്ക് എന്തു സന്തോഷം 🥰🥰🥰കുഞ്ഞിനെ ആർക്കും കൊടുക്കേണ്ടാരുന്നു 😘😘😘😘
@alinaalivia
@alinaalivia Год назад
കുഞ്ഞാവേനെ സ്നേഹിക്കാൻ എത്ര പേരാ ❤❤✨️🐾
@vindinol
@vindinol Год назад
ടെറർ റോട്ട് വീലറിൽ നിന്ന് വ്യത്യസ്തമായി സ്റ്റേഹമയിയായ ട്യൂണ
@noblechacko7466
@noblechacko7466 Год назад
ട്യൂണ... പാവം... സ്നേഹിക്കണേ.. അറിയൂ... 😘❤🥰
@sunshine..581
@sunshine..581 Год назад
Tuna 😊🥰 Lovely personality 🐶❤️
@sunshine..581
@sunshine..581 Год назад
എൻ്റെ ലാബ് കിട്ടുന്ന കണ്ണിമാങ്ങ മൊത്തം പറക്കി കഴിക്കുന്നു. എന്തെങ്കിലും പ്രശ്നമുണ്ടാകുമോ ? please reply.
@LazeMedia
@LazeMedia Год назад
Ithuvare prblm onnum kandilla
@noblechacko7466
@noblechacko7466 Год назад
ടെറി... മാമനെ.. പോലെ.. ഉള്ള... ആരിക്കും 😂😂😂
@sunshine..581
@sunshine..581 Год назад
@@LazeMedia thank you.
@shaletjoby8590
@shaletjoby8590 Год назад
എനിക്ക് ഒത്തിരി ഇഷ്‌ടമാണ് പട്ടിക്കുട്ടികളെ ❤❤ എനിക്ക് ഒരു പട്ടികുടിയെ വേണം..
@abhijith.sundar4974
@abhijith.sundar4974 Год назад
സന്തോഷായി.....ഇത്രയും നല്ല മുഹൂർത്തങ്ങളിൽ ഞങ്ങളെയും കൂടി പങ്കാളികൾ ആക്കുന്നതിൽ വളരെ സന്തോഷമുണ്ട്...... ടെറി ഇനി വേറെ ലെവൽ 🔥......അവനും ഒരു കുടുംബമായി ...... ടെറി ഫാൻ ആയതിൽ സന്തോഷം
@woundofLove
@woundofLove Год назад
🥰🥰🥰🥰🥰athe
@rembhamanik6040
@rembhamanik6040 Год назад
ട്യൂണക്ക് ആണല്ലോ കുഞ്ഞു വാവയെ ഏറെ ഇഷ്ടമായതു ❤️😍
@mollymollykrishnakumar2948
@mollymollykrishnakumar2948 Год назад
ട്യൂണയുടെ സ്നേഹം പൊളി
@retheeshchakkara9137
@retheeshchakkara9137 Год назад
ടെസ്സ അമ്മ.... ടെറി പപ്പ..... ട്യൂണ അമ്മ.... ഹാപ്പി അമ്മ... 😄😄😄😄😄😄😄😄😄 കല്ലു കുഞ്ഞമ്മ 😃😃😃😃😃😃
@lathaunniyampath3842
@lathaunniyampath3842 Год назад
കാത്തിരുന്ന വീഡിയോ ട്യൂണ പാവം ❤️
@shivanishiva9723
@shivanishiva9723 Год назад
Le terry,: ഇത്രയും അമ്മമാർ ഉള്ളപ്പോ ഞാൻ എന്തിനു പേടിക്കണം കൊച്ചിനെ അവര് നോക്കിക്കോളുന്നെ ☺️Don't worry
@likhithaanil5930
@likhithaanil5930 Год назад
വാവയുടെ ടെറിഅച്ഛനും ടെസാമ്മയും 3 കുഞ്ഞമ്മമാരും 😘😘😘😘😘😘😘😘😘😘😘😍😍😍😍😍😍😍👌👌👌👌👌👌
@fathimathsuhana524
@fathimathsuhana524 Год назад
സ്നേഹത്തിന്റെ നിറകുടം,.. ട്യൂണ ❤️
@arjunps4467
@arjunps4467 Год назад
ഈ വീഡിയോയ്ക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു 💞💞💞
@vyaspv3431
@vyaspv3431 Год назад
Njnum❤️
@adhis_pets_media
@adhis_pets_media Год назад
Terry അഭിനയ കുലപതി 😂ഇവിടെ വന്നപ്പോൾ ഇതൊന്നും എന്റെ കൊച്ചല്ല നിങ്ങൾ പോയി പണി നോക്കെന്നു പറഞ്ഞ Terry യുടെ വേഷ പകർച്ച 😅 4:29 ഇപ്പൊ പപ്പി യോട് എന്ധോരു സ്നേഹം 😂😂😂❤❤Terry❤️❤️❤️
@sreerasmir8526
@sreerasmir8526 Год назад
😂😂❤❤
@Sree-q2q
@Sree-q2q Год назад
7:47 😂 8:08 😅 10:21 11:15 എത്ര രസമായിട്ടാണ് പ്രവീൺ ചേട്ടന്റെ സംസാരം
@vijumenon3553
@vijumenon3553 Год назад
🙏 പപ്പിക്കുട്ടികൾക്ക് പേരിടുന്നതിൽ പ്രവീണിനെ കഴിഞ്ഞേ മറ്റൊരാൾ ഉള്ളൂ‼️Fairy - dream name‼️👌👌
@aravindravi405
@aravindravi405 Год назад
Terry ipo maman alla achan🔥🔥🔥
@vineeshvenugopal7471
@vineeshvenugopal7471 Год назад
ടെറി ഫാൻസ് ❤️❤️❤️❤️😘😘😘😘😘
@aneeshvnair4140
@aneeshvnair4140 Год назад
👍♥️👍
@sunshine..581
@sunshine..581 Год назад
👍😀
@carstyle1600
@carstyle1600 Год назад
ടെറി മോള് മാത്രമേയുള്ളു അമ്മ വന്നില്ലേ?😄😄
@ajmals4971
@ajmals4971 Год назад
ട്യൂന ട സ്നേഹം 😍😍
@aneeshaprakash5065
@aneeshaprakash5065 Год назад
അമ്മായിമാർ നക്കി തുടക്കുവാണല്ലോ🤭🤭🤭🤭
@anjalisivaprasad9644
@anjalisivaprasad9644 Год назад
Le Tuna : Eniku janikkathe poya molanu neee..... ❤️❤️❤️❤️
@irencesamgeorge3916
@irencesamgeorge3916 Год назад
Tessa valare matured ayi behave cheythu
@happylife9651
@happylife9651 Год назад
Youre so lucky to live a life like this 🥺❤️
@premalathasaju7597
@premalathasaju7597 Год назад
Awwww such a cute baby. Beautiful vlog ❤️ 💖 💕 😍
@lathajosephgrace
@lathajosephgrace Год назад
The way Toona loves puppy is making tears..
@carmaniacbyjis8895
@carmaniacbyjis8895 Год назад
Ippo Fairye kodukandarunnu 🥲 Puppye kond vanappo olla tunayude kallu intem okke sneham 🥺
@vindinol
@vindinol Год назад
How GSD carefully handling puppy than other dogs.They are truly intelligent
@mollythomas17
@mollythomas17 Год назад
സന്തോഷം കൊണ്ടെനിയ്ക്ക് ഇരിക്കാൻ വയ്യേ.. അല്ലെ ടെറി അച്ഛാ ❤❤കുഞ്ഞാവേ കണ്ടപ്പോൾ എല്ലാവരുടെയും സന്തോഷം ❤❤❤❤
@rasnajibesh6628
@rasnajibesh6628 Год назад
നെറ്റ് ഉണ്ടായിരുന്നില്ല ഇല്ല നെറ്റ് മുഴുവൻ കണ്ടു തീർത്തു. 🥰Nice name
@rajalekshmigopan1607
@rajalekshmigopan1607 Год назад
Super video ടെസ്സ, ടെറി , ട്യൂണ എല്ലാവർക്കും ചക്കര ഉമ്മ
@Ajoshgeorgevlogs
@Ajoshgeorgevlogs Год назад
ഫേറി വെറൈറ്റി നെയിം പൊളി... ❤️‍🔥
@nikhilpg8556
@nikhilpg8556 Год назад
അവസാനം കൊടുക്കും എന്ന് കേട്ടപ്പോൾ 😢
@amk4450
@amk4450 Год назад
Athe😢
@itzmedevuzz2123
@itzmedevuzz2123 Год назад
Athee😢
@MyReelz143
@MyReelz143 Год назад
Tuna motherly affection
@beenak4943
@beenak4943 Год назад
അച്ഛനായപ്പോളേക്കും ടെറിക്കെന്തു ഗമയാണ് 😎😎
@donamartin1427
@donamartin1427 Год назад
Tessa.. Terry Tuna Happy Kallu വാവ.... 🐕🐕🐕🐕🐕🐕
@anjuvarghese6622
@anjuvarghese6622 Год назад
കൊച്ചു ടെറിയുടെ ആണെങ്കിലും സ്നേഹം മൊത്തം ട്യൂണ്ക്ക് ആണ് 🥰🥰🥰
@akhilaakhilz7514
@akhilaakhilz7514 Год назад
പാവം ടൂണ🥰😻
@drstrange8747
@drstrange8747 Год назад
കൊടുക്കരുത് 😕 💔
@geethamohan3340
@geethamohan3340 Год назад
Vave... Nte.. Vllachan suuper👏👏👏annu paranjjatu... Super ayi.... Terry... Allarum kaddittu njan kanam, Terry.... 🤣🤣🤣Happpy parayuveee... Kochee nokki kandum okk ninnonam.... 🤣🤣🤣🥰🥰🥰🥰🥰🥰🥰
@MrRANJITHKV
@MrRANJITHKV Год назад
കണ്ടാൽ മനസിനു കുളിർമ തോന്നുന്ന ഒരു വിഡിയോ . ഇഷ്ടമായി
@axabalan6386
@axabalan6386 Год назад
ഞാൻ അങ്ങനെ ആഗ്രഹിച്ച പോലെ എന്റെ വീട്ടിലും വാവമ്മാര് വന്നു ഒന്നും രണ്ടും അല്ല 5 ചെക്കൻമാർ ആണ് ❤️❤️❤️ pom cross ആണ് 🥰🥰
@Nova-go1jg
@Nova-go1jg Год назад
എവിടെയാണ് സ്ഥലം പപ്പിയെ കൊടുക്കുന്നുണ്ടോ
@nosacrificenovictory7781
@nosacrificenovictory7781 Год назад
ചേട്ടാ ഒരു നാടൻ breed ഇനെ adopt ചെയ്ത് അതിനെ ബാക്കി ഉള്ളവരെ പോലെ training കൊടുത്ത് എടുക്കാമോ.. ബാക്കി ഉള്ളവർക്ക് അത് ഒരു നാടൻ breed ഇനെ adopt ചെയ്യാൻ അത് ഒരു motivation ആവും
@LazeMedia
@LazeMedia Год назад
Health ok akumpo orale edukkum
@nosacrificenovictory7781
@nosacrificenovictory7781 Год назад
@@LazeMedia ok ചേട്ടാ. അങ്ങനെ ചെയ്താൽ അത് നല്ല ഉപകാരം ആവും.
@archanacs680
@archanacs680 Год назад
@@LazeMedia thank u chetta.🙏.
@drstrange8747
@drstrange8747 Год назад
ലെ :ടെറി ടെ കുട്ടി : ഫാൻസ്‌ കൊണ്ട് നിൽക്കാൻ വയ്യാ 😂
@nshenoy10
@nshenoy10 Год назад
Tuna snehathinte nirakudam🔥🔥
@sophiarobert5192
@sophiarobert5192 Год назад
Paavam pinky amma. Avalkku manasilayi thante oru kunju Tata parayuvaanennu.manushyarayalum. mattujeevikal aayaalum ammamarkku makkalod ore sneham aanu..alle????
@RajeshSharma-oc3lx
@RajeshSharma-oc3lx Год назад
ചേച്ചിക്ക് ഹാപ്പിയും ടെസ്സയും മാറിപോകുന്നുണ്ട് അല്ലെ..😁
@tuttu8749
@tuttu8749 Год назад
Aa kude korachude ishtam tuna kutty yod ahn😍😍😍
@jyothicd-xh3xn
@jyothicd-xh3xn Год назад
എത്ര തവണ ഈ, വിഡിയോ കണ്ടെന്നോ... കുഞ്ഞിനെ കണ്ടപ്പോൾ ഏറ്റവും സന്തോഷം കല്ലുവിനാണെന്ന് തോന്നി... ട്യൂണകുട്ടനെ എത്ര കണ്ടിട്ടും മതിയാകുന്നില്ല... 😘❤️ ടെറിയുടെ മോനെ കണ്ടിട്ട് എടുത്തുകൊഞ്ചിക്കുവാൻ കൊതി തോന്നി... ❤️😘എത്ര കണ്ടിട്ടും മതിയാകാത്ത , ഹൃദ്യവും ,സുന്ദരവുമായ വിഷ്വൽ.... 👌👌❤️
@pp84pp2000
@pp84pp2000 Год назад
Praveen and fmly, admire your patience and hardwork! No words
@redrose-xu1mt
@redrose-xu1mt Год назад
tuna snehathinte nirakudam anuuu sweetheart 😍🤩
@noblechacko7466
@noblechacko7466 Год назад
ടെറി... മാമ്മൻ.... എന്താ... എവിടെ... ബളാഹം 😂😂😂
@aksharabprasad
@aksharabprasad Год назад
Toonede ഉള്ളിൽ ഒരു കൊച്ചു കുഞ്ഞു und😂
@flamingforgeyt
@flamingforgeyt Год назад
Waiting aayirrunnu video kaaanaan🥰cute puppies
@mohammedanwar8299
@mohammedanwar8299 Год назад
Adipoly super
@sport-in1bi
@sport-in1bi Год назад
he is missing his wife it would have been great if they all could live together
@nithinraj1515
@nithinraj1515 Год назад
Amazing recovery by tuna ithu kanumbol thanne manasilaakum ningal ethra bhangiyayittanu ivar nokkunnennu hats off to you
@sinysiby3415
@sinysiby3415 Год назад
🥰🥰🥰ചക്കര 🥰🥰
@harithasubhash5314
@harithasubhash5314 Год назад
Tuna ❤️❤️❤️
@whoisthis6788
@whoisthis6788 Год назад
Terriyude baby laze medial thenne .. valarenam.. plzz ... 😍😢
@Naazi625
@Naazi625 Год назад
So beautiful 💞
@sreekalao6818
@sreekalao6818 Год назад
Tuna kiduvaa 😍😍😍😍😍❤❤❤❤🥰🥰🥰🥰😍😍😍😍
@sreekumargssree
@sreekumargssree Год назад
ഹായ് laze നിങ്ങൾ എത്ര type dogs ഉണ്ട്. സ്ഥലം എവിടെ ആണ്. നിങ്ങളുടെ അവരോടുള്ള സ്നേഹം കാണുമ്പോൾ വല്ലാത്ത സന്തോഷം ആണ്.🎉
@sumadhir3227
@sumadhir3227 Год назад
ഇതുപോലെ, ഒരെണ്ണത്തിനെ ആവശ്യമുണ്ട്... എത്ര രൂപ ആകും കുഞ്ഞുപപ്പി. സൂപ്പർ
@jerinkj9654
@jerinkj9654 Год назад
nalla resam😍😍😍😍😍😘😘😘😘
@adhis_pets_media
@adhis_pets_media Год назад
FAIRY 💖waiting for life of fairy ☺️😍😍😍
@aksharabprasad
@aksharabprasad Год назад
Oru നാടൻ പട്ടിയെ എങ്കിലും എടുത്ത് വളർത്തിക്കൂടെ ഇഷ്ടപോലെ സൗകര്യം ഉണ്ടല്ലോ😐endhoram എണ്ണമാ റോഡിൽ കെടന്ന് നരഗിക്കുന്നത് 😢😢
@rejanicv9894
@rejanicv9894 Год назад
നിങ്ങടെ സംസാരം കേൾക്കാൻ നല്ല രസമുണ്ട് ട്ടോ
@lathap2
@lathap2 Год назад
Nice puppy 👌🙏🙏
@gokulkrishna2913
@gokulkrishna2913 Год назад
Le Terry producerin ivda oru Vila ilallo😂❤️
@faizafami6619
@faizafami6619 Год назад
Happykku ksheenam anallo.
@lachuzz..
@lachuzz.. Год назад
Tunaa ❤💓
@sreejaok1084
@sreejaok1084 Год назад
നല്ല നല്ല പേരുകൾ 👌
@shivanishiva9723
@shivanishiva9723 Год назад
Terrye ppole thanne unduuu😍😍😍🥰🥰🥰🥰 Ponnum kudam😘😘😘😘😘
@Inchavila_Hatchery
@Inchavila_Hatchery Год назад
Love this!🧿
@mallucrypto422
@mallucrypto422 Год назад
AAru pande paranjrnnu avanu velutha puppy venam ennnu,,, aaruvinu ishtapedum
@Rajeena.
@Rajeena. Год назад
Ayyoo fairy ne purath kodukkuvano🥹🥹 cherthayit njn karuthii chettan keep cheyum enn
@amalpramod1428
@amalpramod1428 Год назад
Kodukanda praveen chetta pls
@ashokktom
@ashokktom Год назад
4:48 Terry gate nu aduthu poyi vaava maathre vannullo nn urapp varuthunnu
@adeeshargentine6113
@adeeshargentine6113 Год назад
kallu ini size aavaan kedakkunne ulluu....Boerboel🔥🔥🔥
@sreekala4942
@sreekala4942 Год назад
👏👏welcome nrw face❤️❤️
@shreejaharidasan4807
@shreejaharidasan4807 Год назад
So cute
@prathibhavidyalayam9287
@prathibhavidyalayam9287 Год назад
Oh, Fairy!!! Wonderful.... love you chakkare 🧚💞
@saneeshasunny8309
@saneeshasunny8309 Год назад
Tuna lover😍😍....
@anisham613
@anisham613 Год назад
❤️❤️❤️❤️❤️❤️
@manmadeo
@manmadeo 9 месяцев назад
സ്വർഗം
@anazmuhammed2966
@anazmuhammed2966 Год назад
ട്യൂണക്ക് എല്ലാരേം ഇഷ്ടം ❤️
@shabnamnizam8700
@shabnamnizam8700 Год назад
Enik patti kale vallathe bayavum peediyum aayirunnu ...ath Karanam ishtam allayirunnu...pakshe 2 divasaayi ningalde vedio kaanan idayayi ...ippo vallathoru attachment....ithrayum sneham ulla animal vere illa enn thonnuva♥️
@nationalist_designer
@nationalist_designer Год назад
Fairy യെ Chottu's vlog ൽ ക്ക് ലിയോയെപ്പോലെ അയച്ചാൽ നന്നായിരിക്കും🥰.
@sherrysamson1067
@sherrysamson1067 Год назад
എന്ത് നല്ല കുഞ്ഞ്😘😘😘
@gamingdude55
@gamingdude55 Год назад
Le teri : ammayillathe vannond njn mind akkoola
@ancym9156
@ancym9156 Год назад
80 days ആയ puppy ആണ്. ജർമൻ cross ആണ്. എന്തൊക്കെ food കൊടുക്കാം. എത്ര പ്രാവശ്യം കൊടുക്കണം. Milk കൊടുക്കുന്നതിനു കുഴപ്പം ഉണ്ടോ? തലയുടെ അവിടെ കുറച്ചു hair പോയിട്ടുണ്ട്. ചെറിയ scraches ഉം small wound und.. Dr പറഞ്ഞെ fish കൊടുത്തിട്ടാണെന്നു.. നിങ്ങളുടെ experience il എന്താണെന്നു പറയാമോ. മരുന്ന് എന്ത് തേക്കാൻ പറ്റും..
@anishkdy1
@anishkdy1 Год назад
Thought she will be a member of Tessa and family... 😥😥
@helmiabibin1830
@helmiabibin1830 Год назад
😍😍😍😍
@danithomas5393
@danithomas5393 Год назад
Enthina kodukunath oru pack ayit valarnoliley... Effort normal care kodutha pore seniors ne kand padicholumallo...
@geethadevi1984
@geethadevi1984 Год назад
Tunak ammayayapole santhosham😘😘😘
Далее
When Goalkeepers Get Bored 🤯 #3
00:27
Просмотров 1,7 млн