Тёмный

😍😍 ഞങ്ങൾ വളർത്താൻ ഒളിപ്പിച്ചു വെച്ച മുത്ത് : Life of "HAPPY" Begins : German shepherd puppy series 

Laze Media
Подписаться 576 тыс.
Просмотров 213 тыс.
50% 1

1 puppy from Tessa first litter will stay with us . member of laze media .
---------------------------------------------------------------------------------------------------------------------
👉👉CLICK HERE TO CONTACT lazemedia.in/contact/
LAZE MEDIA MOBILE APP : DOWNLOAD IT HERE
👉👉 play.google.com/store/apps/de...
WEBSITE 👉👉 lazemedia.in/
-------------------------------------------------------------------------------------------------------------------
😍😍 മനോരമയില്‍ വന്ന ആര്‍ട്ടിക്കിള്‍ വായിക്കൂ www.manoramaonline.com/style/...
👉👉 Facebook പേജ് സപ്പോര്‍ട്ട് ലൈക്‌ ചെയ്യാമോ?
/ lazemedia
👉👉 INSTAGRAM / laze.media
-----------------------------------------------------------------------------------------------
🦮🦮slip lead (or leash) amzn.to/39NLWVH
🦮🦮20ft Dog Leash amzn.to/36aUOCg
🦮🦮30ft Dog Leash amzn.to/3qPePpR
🦮🦮26ft 40ft 50ft 65ft Dog Leash amzn.to/3c7ZyfI
-----------------------------------------------------------------------------------------------
🥗🥗Winner plus Puppy Starter amzn.to/3by9ezY
🥗🥗Winner Plus Super Junior amzn.to/2Lt0joG
🥗🥗Winner Plus Adult amzn.to/39mjmct
🥗🥗Slow Pet Feeder Food and Water amzn.to/35oZFzj
-----------------------------------------------------------------------------------------------
🦮🦮Choke leash amzn.to/2KH0IDN
👉👉nail grinder amzn.to/2VC6rMT
grooming comb amzn.to/2JvbJHt
👉👉Royal Canin Baby Dog Milk, 400 g amzn.to/3cA61OU
👉👉Drools Absolute Milk for Newborn Puppies, 500 Gram amzn.to/2S2FiRH
👉👉puppy cerelac amzn.to/3mX7Xpt
👉👉Royal Canin Maxi Starter amzn.to/2GhNmeq
👉👉Royal Canin Mini Starter Royal Canin Mini Starter
👉👉Drools Focus Starter Super Premium Dog Food amzn.to/2S9CW3a
👉👉PetVita Ultra Refind Omega3 Supplements amzn.to/3cOS1RD
-------------------------------------------------------------------------------------------------------------------------------------
👉👉Foodie Puppies Durable Dog Chew Rope Toy
Click here to buy - amzn.to/3l6u5wx
👉👉Foodie Puppies Dog Rubber Chew Toy Combo (Spike Ball Toy + 👉👉Scented Paw Rubber Bone Toy)
Click here to buy - amzn.to/3hjZSbe
👉👉Doggy Teeth Cleaning amzn.to/3y4XD3g
Buy online
👉👉 dog flee comb amzn.to/3o7U9rK
#lazemedia #GERMAN_SHEPHERD

Животные

Опубликовано:

 

13 мар 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 419   
@sreejaok1084
@sreejaok1084 2 года назад
അവര് രണ്ടുപേരും അവടെ തന്നെ കളിച്ചു ഹാപ്പിയായി വളരട്ടെന്നെ 👍
@anjujobi6805
@anjujobi6805 2 года назад
പ്രവീൺ ചേട്ടന്റെ ഭാഗ്യം ആണ് മാതു.. ഇതുപോലെ സപ്പോർട്ട് ഉള്ള ഒരു ഭാര്യ വേണം പെറ്റിനെ വളർത്തുന്നവർക്ക്... അല്ലേൽ വലിയ ബുദ്ധിമുട്ട് ആവും.. അതിനെ നന്നായി നോക്കില്ല... മാതു ഒരു അമ്മയായത് കൊണ്ടും കൂടെ ഒരിക്കലും ഒരു കുഞ്ഞും ഒന്നും സംഭവിക്കില്ല എന്ന് എപ്പോഴും വിശ്വസിക്കും കൂടെ ഒരു അമ്മയുടെ പ്രാർഥനയും ഉണ്ടാവും... മാതുവിന്റെ അടുത്തേക്ക് ചെന്നപ്പോ ഉള്ള അവന്റെ ഒരു സ്‌നേഹം കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി.. കൊണ്ട് പോയവരെ കുറച്ചു ഉള്ള വിശേഷം ഇനി നമ്മൾക്ക് അറിയാൻ പറ്റുമോ... 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@Otsana7
@Otsana7 2 года назад
Enikk ingane petloversne Kalyanam kazhikkanaa thalparyam & I'm a girl ..
@oneofyoursubscriber9312
@oneofyoursubscriber9312 2 года назад
"എല്ല്യോടെയ്..".... ചേച്ചി യോടുള്ള ആ ചോദ്യം 😂🥰🥰🥰.... സൂപ്പർ
@lechu8639
@lechu8639 2 года назад
Crct😆
@shilpa9590
@shilpa9590 2 года назад
രണ്ടുപേരും നിങ്ങടെ കൂടെ Happy ആയി ഇരിക്കട്ടെ ചേട്ടാ 😍😍😍
@ushanarayanan6693
@ushanarayanan6693 2 года назад
അണ്ണാറക്കണ്ണാ പാട്ട് പാടിയ മോൾ talent singer... Superb മോളു 👌👌👌
@rozario3852
@rozario3852 2 года назад
രണ്ടും ചുന്ദരി മണി ആണ്,എന്നാല് കഥയും എല്ലം കേട്ട് ഇപ്പം എനിക്ക് ഇഷ്ട്ടം yellow ne ആയി,അവനെ അവിടെ nirthikoo ചേച്ചിക്ക് വളരെ സന്തോഷം ആവും♥️♥️❤️❤️
@ushanarayanan6693
@ushanarayanan6693 2 года назад
എല്ലാ episodum മുടങ്ങാതെ കാണുന്നുണ്ട്... മോളുടെ പാട്ട് super 👌👌👌👌
@mw.abhinavshivanblm1002
@mw.abhinavshivanblm1002 2 года назад
Happy 💛... Goldiee യെ avar എടുത്തില്ലെങ്കിൽ നിങ്ങൾ തന്നെ വളർത്തണം 💛🙏💥💛
@thomasroy6004
@thomasroy6004 2 года назад
പ്രവീണിന്റെ സംസാരം കേൾക്കാൻ നല്ല രസമാണ്.. 👌👌👌
@jithinmohananjithu1996
@jithinmohananjithu1996 2 года назад
ചേട്ടാ aa fan ന്റെ cable മുകളിൽ കൂടെ ഒന്ന് set ചെയ്‌താൽ നന്നായിരിക്കും, അല്ലെങ്കിൽ wire കടിച്ചു മുറിക്കുവാണെങ്കിൽ വലിയൊരു അപകടം ഉണ്ടാവാൻ സാധ്യതയുണ്ട്, plz safe tessa and babies
@LazeMedia
@LazeMedia 2 года назад
👍👍❤️
@mrnobody216
@mrnobody216 2 года назад
Please yellow ne kodakkanda. Madhu chechikke yellow aayi nalla attacment unde. Adhe chechi parayana ella words il ninnum namakke manasilakum. Itrom naale kashta pettu chechi nokkiye alle.💛💛💛💛 MAKE YELLOW STAY💛💛💛💛. please..............🥺
@mollythomas17
@mollythomas17 2 года назад
കുഞ്ഞു മക്കളെ കാണുമ്പോൾ സന്തോഷം ❤❤
@ajeshnairkattoor7430
@ajeshnairkattoor7430 2 года назад
Goldy terror ആണ് അവൻ അവന്റെ അച്ഛൻ ബ്ലാക്കിയെ പോലെ ആവും 🔥അവനെ കൊടുക്കരുത് എന്നാണ് എന്റെ ഒരു ഇത്
@Arunkk_vlogs
@Arunkk_vlogs 2 года назад
അവനെ കൊടുക്കണ്ട. അവൻ പുലിയാവും👌🔥
@joseoommen5875
@joseoommen5875 2 года назад
മിക്ക വീഡിയോകളും കാണാറുണ്ട്. രണ്ട് കുഞ്ഞുങ്ങൾ അമ്മയുടെ കൂടെ വളരട്ടെ വേർപിരിക്കരുത്. വേണമെന്ന്.പലരും ആവശ്യപ്പെടും . ഏത് ജീവിയിലും അമ്മ - അമ്മ തന്നെ മക്കൾക്ക്.
@Rakpro103
@Rakpro103 2 года назад
2:18 ലെ പ്രവീൺ ചേട്ടൻ - tessa കുഞ്ഞുങ്ങൾക്കു പാല് കൊടുക്ക്‌ ലെ tessa - സ്വന്തം കാലിൽ നിൽക്കാൻ തുടങ്ങി ഇനിയും ഞാൻ പാല് കൊടുക്കണോ 😂😂😂
@annammaeyalil4702
@annammaeyalil4702 2 года назад
ഹഹഹഹ തല കുത്തി മറിച്ചിലാണല്ലൊ ടെസ്സയുടെ മക്കൾ 🐕😄🐕❤🐕
@soniababu832
@soniababu832 2 года назад
ടെസ്സയും മക്കളും സൂപ്പറാ പ്രദീപ്‌ ചേട്ടാ പാവം ട്യൂണ കാലിന് വേഗം സുഖമാവട്ടെ ടെറി മോൻ എവിടെ പോയി രണ്ട് മക്കളും പ്രദീപ് ചേട്ടന്റെ വീട്ടിൽ സുഖമായി കുസൃതിയും കുറുമ്പും കാട്ടി ടെസ്സായോടൊപ്പം കഴിയട്ടെ 🌹🌹🌹❤❤❤❤❤❤
@Believer7781
@Believer7781 2 года назад
Praveen enna chettande per pradeep alla🤣
@minicooper1221
@minicooper1221 2 года назад
@@Believer7781 😂
@shyamragshyamrag8840
@shyamragshyamrag8840 2 года назад
ഗോൾടിയെ കൊടുക്കണ്ട ചേട്ടാ പ്ലീസ് ❤❤🙏
@Nishi547
@Nishi547 2 года назад
Goldie (yellow) is like tinku pavam avane kodukanda randu Perum nilkatte 🥰😕 Goldie us so loving
@pradeepdasmurali7680
@pradeepdasmurali7680 2 года назад
രണ്ടു പേര് ഹാപ്പി വളരെട്ടെ സന്തോഷം.♥️
@Rajeena.
@Rajeena. 2 года назад
Happyyy😘😘😘 17:14 il happy nte nottam cuteness overloaded😍😍
@Gopal1939
@Gopal1939 2 года назад
രണ്ടുപേരും അമ്മയുടെ കൂടെ വളരട്ടെ, ആർക്കും കൊടുക്കേണ്ട. Beautiful eyes both have !
@soumyas992
@soumyas992 2 года назад
ഈ കുഞ്ഞുങ്ങൾ കാണുമ്പോൾ എനിക് ഒന്നും കാണാൻ തോന്നുന്നു. ഒരുപാട് ഇഷ്ട്ടം ആണ്. പപ്പി കുട്ടി 🥰🥰🥰🥰🥰
@sheeja-
@sheeja- 2 года назад
Fan of your channel 🥰 stress reliver watching Tessa, Terry, Tuna and naughty babies ♥️...love from Australia
@lechu8639
@lechu8639 2 года назад
14:12 😂 ചേട്ടന്റെ സംസാരം നല്ല രസമാണ്
@infinitemusic8171
@infinitemusic8171 2 года назад
Chetta 2 pereyum kodukanda avar ningalude koode valare happy anu , very happy to see tuna 🥰.
@rajalekshmigopan1607
@rajalekshmigopan1607 2 года назад
ടെസ്സയും കുഞ്ഞുങ്ങളും very super Duper. കുഞ്ഞുങ്ങളെ നോക്കുന്നില്ലെ ടെസ്സ മോളെ. ചക്കര ഉമ്മ കുഞ്ഞുങ്ങൾക്കും, ടെസ്സ ക്കുട്ടിക്കും ❤️❤️❤️❤️❤️❤️❤️❤️
@rajithasharma7166
@rajithasharma7166 2 года назад
Orale kodukkunnilla ennu kettappazhe orupaadu santhoshamaayi itrayum aatachment undaayittum avane entina kodukkunnatu avan sharikkum blackye pole undu😍😍orupaad ishtamaayi video❤❤
@dreamskdr1488
@dreamskdr1488 2 года назад
നക്ഷത്രകണ്ണുള്ള രാജകുമാരനും രാജകുമാരിയും 🥰🥰🥰♥️♥️🥳🥳
@Musicmobs
@Musicmobs 2 года назад
റോസിക്ക് Happy എന്നു പേരിട്ടത് സൂപ്പറായി. വീഡിയോയുടെ ആദ്യം അവൻ കുത്തിമറിയുന്നതു കണ്ട് പൊട്ടിച്ചിരിച്ചു പോയി. എല്ലാവരെയും ഹാപ്പി ആക്കാൻ അവനു നല്ല കഴിവുണ്ട്❣️❣️❣️❣️❣️❣️❣️❣️❣️
@Nidhin_on1
@Nidhin_on1 2 года назад
Ini happy yude kalam 😍 Tessa ammachiyum Terry ammavanum Tune kochamma yude koode Puthiya kalikal padikan Happy varavayi🙌🔥
@manuprabhakar2912
@manuprabhakar2912 2 года назад
രണ്ടു പേരും അവിടെ വളരട്ടെ ചേട്ടാ ഒരു male oru female 🙏🙏🙏
@chua2403
@chua2403 2 года назад
Yellow💛💛Hatts off to madhu chechi... chetta.. chechik vendi yellow ne kude nirthuvo.. he is so loving💛💛❤️
@geethadevi1984
@geethadevi1984 2 года назад
Makkale etuvare njan nokiyolle eni muthalalinokk,, tessa❤😘😘😘
@MmMm-ms3co
@MmMm-ms3co 2 года назад
ചക്കര കുട്ടികൾ ഉമ്മ്മ്മ്മ്മ്മ്മ.... അവരുടെ അടുത്ത് ഇരുന്നാൽ തന്നെ നമ്മുടെ പകുതി ടെൻഷൻ മാറിക്കിട്ടും... ടെസ. പിള്ളേരെ നോക്കിയില്ലെങ്കിൽ എന്താ. അവരെ നിങ്ങൾ നോക്കുന്നുണ്ടല്ലോ. അതാണ് അവൾ മിണ്ടാതെ നടക്കുന്നത്.... രണ്ടെപേരെയും നിങ്ങൾ വളർത്തുക...
@jyothi5563
@jyothi5563 2 года назад
Chakkara kuttikal... Lawn super aayittund tto
@bindusaleesh6349
@bindusaleesh6349 2 года назад
രണ്ടാളും ഭയങ്കര ക്യൂട്ടാണ്...
@TRAVEL_SHORTS_
@TRAVEL_SHORTS_ 2 года назад
Happy ..happy thanne 🔥❤️🥰
@abhijith27
@abhijith27 2 года назад
Happyum leoyum വളര്‍ന്ന് അവർ ഒരുമിച്ചുള്ള ഒരു വീഡിയോ വേണം... Goldy ഉണ്ടെങ്കിൽ അവനും.. ❤️❤️❤️
@nandan9390
@nandan9390 2 года назад
Big salute to all good hearted.....
@jaicysamuel4981
@jaicysamuel4981 2 года назад
Great video, puppies are so cute and you and your family are taking care of dogs very well 🙏
@vimalpets2066
@vimalpets2066 2 года назад
അതിൽ ഒരു മെയിൽ പപ്പിയെ വളർത്തണം ആയിരുന്നു... ജി എസ് ടി യിൽ പപ്പിയെ തിരഞ്ഞെടുക്കുമ്പോൾ ആണോ ,പെണ്ണോ ??? വളർത്താൻ കൂടുതൽ നല്ലത്? നേരിൽകണ്ട് മനസ്സിലാക്കാമായിരുന്നു 👌👌👌
@sam-hy8yj5hz9q
@sam-hy8yj5hz9q 2 года назад
Goldiyye arrum konddupoyolleggil ningal thanne valarthannam.avan super akkum
@Indian-tj9kf
@Indian-tj9kf 2 года назад
Enthore cute aa ...teddy bear polae 😍😍😍
@athira_.
@athira_. 2 года назад
We are so happy 🥺❤️❤️
@rjuncbs5631
@rjuncbs5631 2 года назад
Life of happyness ❤️🥰😍
@usernotfound715
@usernotfound715 2 года назад
😊😊😍 ente dog inte perum happy aanu ippo 2 happy😊😍😘
@akhilmoncy1545
@akhilmoncy1545 2 года назад
So a new Member to the Family... Excited for "LIFE OF HAPPY"!!!
@Rajeena.
@Rajeena. 2 года назад
Valare nalla thirumanam chettayii othirii santhoshayii😍😍😍 chettan puppy ne keep cheyinila paranjapo sankadayii ee news kettappo nalla happyy😘😘😘 happyy 😘😘😘 ummhhhaaaa 😘😘😘
@AO-bs4lr
@AO-bs4lr 2 года назад
Happy വളരെ ഹാപ്പി ആണല്ലോ 🥰
@rithunandana6893
@rithunandana6893 2 года назад
Coincidence. Yente "happy " nnu perolla lab ine yegane valarthabm training cheyanm yennoke kore kaaryangal oru guide aayadh ee channel aanu . Thank you so much from me and happy . And best wishes for tessa's happy 🥰
@luminaryoftrust
@luminaryoftrust 2 года назад
ചേച്ചിക്ക് goldiye bhayankara ishtavalle.... 🥰
@mohandas316
@mohandas316 2 года назад
hi praveen and mathu nigale life valare happy aanalle. dog s mayi valare snehathil kazhiyunna nigalayu makkaleyu kanumbol eniku sandosham thonunnu ella aashamsakalu anugrahagalu nerunnu
@kanchanakizhekkethil9398
@kanchanakizhekkethil9398 2 года назад
രണ്ടു പേരും നിങ്ങളുടെ കൂടെ തന്നെ നിർത്തു അവർ അവിടെ സന്തോഷമായി ഇരിക്കുന്നതു പോലെ എവിടെയും ഉണ്ടാവില്ലെന്നു തോന്നുന്നു
@athulyabalachandran4591
@athulyabalachandran4591 2 года назад
Innu mudhal ❤Teza❤Terry myaman ❤tuna kunjamma ❤happy ❤
@Unnikannan_traditional
@Unnikannan_traditional 2 года назад
പ്രവീൺ ചേട്ടന്റെ സംസാരം super👌
@anandhu2072
@anandhu2072 2 года назад
Ee parayuna karyam onnum backi ullavark athra valiya anakaryam onnum alla...but..praveen chettante presentation adipoli ayond nammalu erunu kandu pokum.....😀😀...
@beenamol8526
@beenamol8526 2 года назад
മോളുന്റെ പാട്ട് സൂപ്പർ 😍
@fallinginlovewithaviation592
@fallinginlovewithaviation592 2 года назад
Madhu chechikk yelloye orupad isttamayi🥰🥰🥰yelloye arum eduthilekil chettan thanne edukkanam❤
@anianu-nm9ql
@anianu-nm9ql 2 года назад
Happy..... U got a happy HOME ☺️☺️🥰🥰
@lathajosephgrace
@lathajosephgrace 2 года назад
Very happy to see them...
@sumayyak3725
@sumayyak3725 2 года назад
2nd ഒത്തിരി ഇഷ്ട്ടായി🥰🥰🥰🥰😘😘😘
@soumyashiju9159
@soumyashiju9159 2 года назад
Mudangathe ellam kanarundu. God bless all
@leenajames3045
@leenajames3045 2 года назад
Ivare okke kanumbol bhayankara santhosham thonnunnu.its really beautiful life of puppies and parent dogs
@lathikalathika3941
@lathikalathika3941 2 года назад
ടെ സ്സ കുട്ടി❤️❤️❤️
@mollysabina2148
@mollysabina2148 2 года назад
അയ്യൊ ടുണക്ക് എന്ത് ഉണ്ട് വിശേഷം സുഖം ആയൊ സന്തോഷം ടുണയെ കണ്ടപ്പോൾ
@santhoshkumarml
@santhoshkumarml 2 года назад
Beautiful 👏👏👏
@geethamohan3340
@geethamohan3340 2 года назад
Pattu kettittu sir ante Cheriya Pappy odivanni ttooo 🥰🤗 ishttappettu🤝🤝👏👏👏molkk Abhinadhanaggal🥰🤗🤝👍👍Happy mole😍🥰🥰🤗🤗aha👏👏👏
@hajumannel6252
@hajumannel6252 2 года назад
Kodukkanda pls. Randalum Tessayude koodeyum ningalude koodeyum happy aayi valarattte
@Navaneeth6360
@Navaneeth6360 2 года назад
രണ്ടു പേരെയും കൊടുക്കേണ്ട അവർ അവിടെ ഹാപ്പിയാ
@mukeshma1528
@mukeshma1528 2 года назад
Thanksss chettaaaaa❤️❤️❤️❤️❤️❤️
@rameshmelattur8452
@rameshmelattur8452 2 года назад
Wifinodu nalla sneham undallo... kodukanda randu perum undayi kotte
@akhilrajug4679
@akhilrajug4679 2 года назад
Tessa Terry Tuna Happy always happy 🥰🥰🥰🥰
@happy-ny6rd
@happy-ny6rd 2 года назад
Happy de life happy avate💓 .ente perum happy enanu happy kuta vilikumbo ntho pole😂😂💓💓
@adwaithgenev7538
@adwaithgenev7538 2 года назад
Happy💛
@KMSREEJITH
@KMSREEJITH 2 года назад
terry maman um pillerum nalla thick friends ayalo😁
@geethapazhayamallissery8680
@geethapazhayamallissery8680 2 года назад
😍🥰❤
@solofane1587
@solofane1587 2 года назад
Happy prince
@leelasimon3411
@leelasimon3411 2 года назад
Pet ne ishtamano ennu parasparem chodichitano ningel kalyanam kazhichathu.😄😄
@LazeMedia
@LazeMedia 2 года назад
Marrg kazhinja time wife nu dog ne pedi arunnu
@abhi_manu
@abhi_manu 2 года назад
മുത്ത് നമ്മുടെ ലിയോ ആണ് ❤❤
@sobhav390
@sobhav390 2 года назад
Soo sweet beautiful video
@jijodesign3362
@jijodesign3362 2 года назад
Preveen chetta...... ❤❤❤❤❤
@preethasanthosh557
@preethasanthosh557 2 года назад
മോളുടെ പാട്ട് Super
@Dileepdilu2255
@Dileepdilu2255 2 года назад
പൊളി💛💛💕💕❤️❤️👍👍😍
@Moon-fq6jt
@Moon-fq6jt 2 года назад
HAPPY 🥰🥰🥰
@vichuvichuz8470
@vichuvichuz8470 2 года назад
kothiyakunnu kanditte
@aishafathima3044
@aishafathima3044 2 года назад
Naughty 🥰🥰🥰🥰
@Chithrenjmsinik
@Chithrenjmsinik 2 года назад
Eniki oru male dog ammma parjue vagitharila n eniki German shiperd like Pina nigaluda video eniki eshta
@Chithrenjmsinik
@Chithrenjmsinik 2 года назад
House aviday
@harikeshsreeram4779
@harikeshsreeram4779 2 года назад
Super 💗💖
@indhusreethu8753
@indhusreethu8753 2 года назад
Super ❤️❤️ cute puppies 😍😍🥰🥰❤️
@likhithaanil5930
@likhithaanil5930 2 года назад
Tessa yude Muthumanikal🥰🥰🥰🥰🥰🥰🥰🥰🥰
@sreeharik8590
@sreeharik8590 2 года назад
Love from kozhikode
@amruthaa6929
@amruthaa6929 2 года назад
Happy 🥰😘😘😘
@Watashi-Wa-Den
@Watashi-Wa-Den 2 года назад
Very cute 😘😇
@cybergaming001
@cybergaming001 2 года назад
German shepherd and pitbull oru vikkaram aanu❤️❤️
@minicooper1221
@minicooper1221 2 года назад
Pitbull ivark illa 😂😹
@cybergaming001
@cybergaming001 2 года назад
@@minicooper1221 ayin njn pitbull ivarku ind ennu paranjilaaoo😂😂😂😹😹
@mathewsjohnson8779
@mathewsjohnson8779 2 года назад
German Shepherd 😍😍
@vantajod6447
@vantajod6447 2 года назад
Finally😍😍😚❤
@hachis_vlog
@hachis_vlog 2 года назад
Happiest saga begins...😁
@aryananda6089
@aryananda6089 2 года назад
Happy😍😍❤️
@MyReelz143
@MyReelz143 2 года назад
Happy and browny ❤️❤️❤️.
@beaulahthomas3026
@beaulahthomas3026 2 года назад
Lovely puppies 🐶 🐶
Далее
OG Buda - Сделай Мне Приятно Щас
02:24
RC Car Feeds Stray Cats || ViralHog
0:42
Просмотров 6 млн
Котик и сердце девушки
0:20
Просмотров 898 тыс.
Cat Plays with Window Washer
0:22
Просмотров 2,5 млн