Тёмный

😍😍 FAIRY യുടെ വീട്ടിലേക്ക് സർപ്രൈസ് VISIT: Fairy's house vlog : Live puppy correction tips 

Laze Media
Подписаться 578 тыс.
Просмотров 58 тыс.
50% 1

Visiting Fairy's house to give some advice and tips on
puppy biting, fast eating, behaviour correction
---------------------------------------------------------------------------------------------------------------------
👉👉CLICK HERE TO CONTACT lazemedia.in/contact/
LAZE MEDIA MOBILE APP : DOWNLOAD IT HERE
👉👉 play.google.com/store/apps/de...
WEBSITE 👉👉 lazemedia.in/
-------------------------------------------------------------------------------------------------------------------
😍😍 മനോരമയില്‍ വന്ന ആര്‍ട്ടിക്കിള്‍ വായിക്കൂ www.manoramaonline.com/style/...
👉👉 Facebook പേജ് സപ്പോര്‍ട്ട് ലൈക്‌ ചെയ്യാമോ?
/ lazemedia
👉👉 INSTAGRAM / laze.media
-----------------------------------------------------------------------------------------------
🦮🦮slip lead (or leash) amzn.to/39NLWVH
🦮🦮20ft Dog Leash amzn.to/36aUOCg
🦮🦮30ft Dog Leash amzn.to/3qPePpR
🦮🦮26ft 40ft 50ft 65ft Dog Leash amzn.to/3c7ZyfI
-----------------------------------------------------------------------------------------------
🥗🥗Winner plus Puppy Starter amzn.to/3by9ezY
🥗🥗Winner Plus Super Junior amzn.to/2Lt0joG
🥗🥗Winner Plus Adult amzn.to/39mjmct
🥗🥗Slow Pet Feeder Food and Water amzn.to/35oZFzj
-----------------------------------------------------------------------------------------------
🦮🦮Choke leash amzn.to/2KH0IDN
👉👉nail grinder amzn.to/2VC6rMT
grooming comb amzn.to/2JvbJHt
👉👉Royal Canin Baby Dog Milk, 400 g amzn.to/3cA61OU
👉👉Drools Absolute Milk for Newborn Puppies, 500 Gram amzn.to/2S2FiRH
👉👉puppy cerelac amzn.to/3mX7Xpt
👉👉Royal Canin Maxi Starter amzn.to/2GhNmeq
👉👉Royal Canin Mini Starter Royal Canin Mini Starter
👉👉Drools Focus Starter Super Premium Dog Food amzn.to/2S9CW3a
👉👉PetVita Ultra Refind Omega3 Supplements amzn.to/3cOS1RD
-------------------------------------------------------------------------------------------------------------------------------------
👉👉Foodie Puppies Durable Dog Chew Rope Toy
Click here to buy - amzn.to/3l6u5wx
👉👉Foodie Puppies Dog Rubber Chew Toy Combo (Spike Ball Toy + 👉👉Scented Paw Rubber Bone Toy)
Click here to buy - amzn.to/3hjZSbe
👉👉Doggy Teeth Cleaning amzn.to/3y4XD3g
Buy online
👉👉 dog flee comb amzn.to/3o7U9rK
#lazemedia #correction #LABRADOR

Животные

Опубликовано:

 

9 мар 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 140   
@lakshmineyyan8949
@lakshmineyyan8949 Год назад
പാവം അതിനെ ഒന്ന്‌ തൂറാൻ വിട്
@LazeMedia
@LazeMedia Год назад
അതിനു പോകണ്ട . പിടിച്ചു വെക്കാൻ പറ്റുന്ന പ്രായവും അല്ല ചെയ്യണമെങ്കിൽ ചെയ്തോളും. ലക്ഷ്മി നെയ്യാൻ ആയാലും fairy ആയാലും ഞങ്ങൾ ഇതിനൊന്നും പിടിച്ചു വെക്കാറില്ല ഇഷ്ടം പോലെ ചെയ്യാം. അല്ലെങ്കിൽ തന്നെ മറ്റൊരാൾക്ക് ഇതിലെന്ത് കണ്ട്രോൾ. പിന്നെ സ്ഥലം കാണിച്ചു തരും നല്ല parents . ലക്ഷ്മി നെയ്യാൻ ജനിച്ചു ആരും പറഞ്ഞു തരാതെ ഗൂഗിൾ മാപ് ഇട്ടു കക്കൂസ് കണ്ടെത്തിയത് ആകില്ലല്ലോ കുഞ്ഞിലേ . അച്ഛനും അമ്മയും കൂടെ നടന്നു പറഞ്ഞ് പറഞ്ഞു കൊണ്ടുപോയതാകും 😀.
@Available2766
@Available2766 Год назад
@@LazeMedia pwolichu bro 😆😂
@jeromygeorge7019
@jeromygeorge7019 Год назад
​@@LazeMedia ഇജ്ജാതി റിപ്ലൈ 🤣🤣🤣 എത്ര dogsine നോക്കി പരിജയം ഉള്ള ആളോടാ neyyarude കമന്റ്‌ 🤣🤣
@mallikamsrani3984
@mallikamsrani3984 Год назад
@@LazeMedia 🤣🤣🤣🤣🤣
@achuaadhi8398
@achuaadhi8398 Год назад
അടിപൊളി പ്രവീൺ sir 😂😂👍🏻👍🏻👍🏻👍🏻പൊളിച്ചു
@mukeshma1528
@mukeshma1528 Год назад
ആദ്യം വിളിക്കുമ്പോ അവന്റെ ആ വരവ് ഉണ്ടല്ലോ അത് കാണുമ്പോൾ ഉണ്ടാവുന്ന ഒരു സന്തോഷം ഉണ്ടല്ലോ അത് ശെരിക്കും പറഞ്ഞറിയിക്കാൻ പറ്റില്ല ❤️❤️❤️❤️lovee fairy
@sreeragkallerisreeragkalle4358
I miss my dog max i love you ❤
@nithyakrishna5565
@nithyakrishna5565 Год назад
ആര് വേദനിപ്പിച്ചാലും, മറന്നാലും ഒരു നേരം ഭക്ഷണം കൊടുത്താൽ മതി ഇത് നമ്മളെ ഒരിക്കലും വേദനിപ്പിക്കില്ല, മറക്കില്ല 🐕 ❤️
@sophievarghese3102
@sophievarghese3102 Год назад
സത്യം
@BeyondTheLinesZ
@BeyondTheLinesZ Год назад
വേണ്ടപ്പെട്ടവർ വീട്ടിലേക്ക് വരുമ്പോൾ ഒന്ന് മുഖത്ത് നോക്കി ചിരിക്കാൻ പോലും നിൽക്കാതെ മൊബൈലും നോക്കിയിരിക്കുന്ന നമ്മൾ ജീവിക്കുന്ന ഈ കാലത്ത് ഉടമസ്ഥൻ പുറത്ത് പോയി ഒന്ന് തിരിച്ചു വരുമ്പോഴേക്ക് ഒരു പിശുക്കും ഇല്ലാതെ ലൈഫ് ലോങ് സ്നേഹം തരുന്ന ഇവരിൽ നിന്ന് നമുക്കൊരുപാട് പഠിക്കാനുണ്ട്. Fairy😘😘😘😍😍🥰
@lathaunniyampath3842
@lathaunniyampath3842 Год назад
എന്തൊരു ഓർമയും സ്നേഹവുമാണ് ഉണ്ണിയ്ക്ക് ❤️❤️❤️
@dreamskdr1488
@dreamskdr1488 Год назад
അവളുടെ ആ വരവിൽ അറിയാം.. എത്രത്തോളം സ്നേഹം ഉണ്ടെന്നു 🥰🥰🥰♥️♥️
@renukarameshmalviya9708
@renukarameshmalviya9708 Год назад
ഒറ്റ വിളിക്ക് ഓടി വന്നു... കണ്ണ് നിറഞ്ഞു പോയി... ഈ ഭൂമിയിൽ ഇത്രേം സ്നേഹിക്കുന്ന ഒരു മൃഗം അത് നായ മാത്രം ആയിരിക്കും 😥😘.... ലവ് യു ഫെയ്റി മുത്തേ
@rajirajan7920
@rajirajan7920 Год назад
എന്തൊരു സ്നേഹം ❤️❤️
@varshavenu8961
@varshavenu8961 Год назад
🙏🙏🙏 fairy എത്ര സ്നേഹം ആണ് അവൾക്ക് അവളുടെ ചേട്ടനോട് 😍😍😍 amazing fairy ❤️❤️❤️ എന്റെ പൊന്നോ ഇജ്ജാതി സ്നേഹം പെണ്ണിന് 💜💜💜
@aneeshvnair4140
@aneeshvnair4140 Год назад
ബ്രോ fairye കാണാൻ വന്നപ്പോൾ ടെറിയെ കൊണ്ട് വന്നില്ല ശക്തമായി പ്രതിഷേധിക്കുന്നു🤗
@sayujyasajeev6422
@sayujyasajeev6422 Год назад
Aynu deddy kk mole vendallo.
@vishnuhamsadhwanimix4870
@vishnuhamsadhwanimix4870 Год назад
Tunaye aayirunnu kondu varendathu. ....👍👍👍
@user-ju7sf9tw4m
@user-ju7sf9tw4m Год назад
ടെറി❤️
@vijayakumari9873
@vijayakumari9873 Год назад
മൊയലാളി പറഞ്ഞാൽ കേൾക്കാം... Fairy 😂❤️
@prathibhavidyalayam9287
@prathibhavidyalayam9287 Год назад
Fairy, my pawfect baby, love you 💕💕🐕
@sanguvloger4895
@sanguvloger4895 Год назад
Fairyye Terry pole thanne thoniyavar like
@drmaniyogidasvlogs563
@drmaniyogidasvlogs563 Год назад
വളരെ രസകരമായ വീഡിയോ👍🏻👍🏻👍🏻
@ajeeshraj6965
@ajeeshraj6965 Год назад
പേര് പോലെ തന്നെ. മിടുക്കിയാണ്, ഉഷാറാണ്, ബുദ്ധിമതിയാണ്.❤❤❤
@Divu521
@Divu521 Год назад
Fairy nalla smart 🥰🥰🥰
@Inchavila_Hatchery
@Inchavila_Hatchery Год назад
Loved❤
@sherrysamson1067
@sherrysamson1067 Год назад
fairy very intelligent ❤
@theerthavs2343
@theerthavs2343 Год назад
അച്ഛനും മോളും ❤️❤️😘
@akshayakrishnakumar7735
@akshayakrishnakumar7735 Год назад
Vilikkumbozhekkum aa shabdam kettu odivarunnathu kaanumbol santhosham thonnunnu🥰🥰
@josnaj2473
@josnaj2473 Год назад
Fairy🧚‍♀️🧚‍♀️🧚‍♀️❤❤❤
@lathap2
@lathap2 Год назад
Super tryning❤❤❤
@jango4894
@jango4894 Год назад
Adipoli❤
@ADHIGAMER1131
@ADHIGAMER1131 Год назад
Fairy 🔥
@HariKrishnan-hf4bf
@HariKrishnan-hf4bf Год назад
Praveen chetta, Tessaude makkalude koode video kanan agraham ond at least avarde photo enkilum. Annu a vayathe irunn pinne active aya pupy angne ellavardem pic kanikan pattumo?.. If possible 🥰ലിയോയെ പോലെ ആണോ അവരും??🥰🙌
@lifelightlotusworld
@lifelightlotusworld Год назад
സുന്ദരികുഞ്ഞേ..😊❤
@harikeshsreeram4779
@harikeshsreeram4779 Год назад
Super
@sindhumanoj6917
@sindhumanoj6917 Год назад
Fairy ❤️❤️❤️❤️❤️❤️
@bhuvanam6752
@bhuvanam6752 Год назад
Fairy💚💚💚💚
@geethamohan3340
@geethamohan3340 Год назад
Fairy Good girl🥰 🙋‍♀️👍👍
@krithikashi334
@krithikashi334 Год назад
Fairy de sneham.. Kanumbo tanne Santhosham... Evare okke aanu snehikkendath..
@shobikav782
@shobikav782 Год назад
Fairy beautiful
@deepapd2964
@deepapd2964 Год назад
Fairy ❤️
@rajirc4733
@rajirc4733 Год назад
Chakara 🥰🥰🥰
@shinyjomon5523
@shinyjomon5523 Год назад
Fairy baby ❤️❤️❤️❤️
@sumayyabiju1376
@sumayyabiju1376 Год назад
cute
@aryasbabu638
@aryasbabu638 Год назад
Kochintta sneham🥺❤️🥰
@LUKATHELABRADOR
@LUKATHELABRADOR Год назад
FAIRY ❤️ 😍 💖 ❣️
@sreedeviarvind5465
@sreedeviarvind5465 Год назад
What a sweet girl she is.Arkum kodi thonnum ivale kittan.chakkara molku chakkara Umma.
@nandan9390
@nandan9390 Год назад
Very nice
@thujeerakhan7343
@thujeerakhan7343 Год назад
Super 👍👍👍
@abhiraj-fe8ll
@abhiraj-fe8ll Год назад
Dogs human oats kodukammo ??
@terleenm1
@terleenm1 Год назад
👍
@arunppzianos265
@arunppzianos265 Год назад
Chetta video yudea avasanam thanks for watching ennu varunnavudea oru mistake indu for innu pakaram "foe" enna varunnnea.... 🙂
@revathymohan9655
@revathymohan9655 Год назад
Enthu sneham anu
@seemav4009
@seemav4009 Год назад
നമ്മുടെ Terry Monte kutty... Terrye പോലെ തന്നെ... 😍😘😘😘
@beenadoha
@beenadoha Год назад
Cute puppy Ulla veedalle aa step okke veithiyaki itoode avark
@A_n_j_a_n_a4
@A_n_j_a_n_a4 Год назад
❤️
@skill_master_
@skill_master_ Год назад
💝
@LifeofGhaxly
@LifeofGhaxly Год назад
😍😍😍
@nandakishornandu374
@nandakishornandu374 Год назад
Chetan thanne anu avale nokendath💯❤️
@sumayyabiju1376
@sumayyabiju1376 Год назад
adipoli
@puma1989
@puma1989 Год назад
❤️❤️❤️❤️❤️❤️
@Fatima_577.
@Fatima_577. Год назад
ഹൊ ആ വരവ് 😘😘😘😘😘
@abhijthcr1641
@abhijthcr1641 Год назад
Nalla owner thanne kitty🤍
@arunjayaram844
@arunjayaram844 Год назад
😍
@urakshai
@urakshai 9 месяцев назад
Preveen bro enna summava😮
@seenakomath4557
@seenakomath4557 Год назад
💖💖💖💞💞
@arjun3740
@arjun3740 Год назад
Oru naadan puppy adopt cheyyan thaalparyam undo female aan cute aan but veettil kettunnilla Shasthacotta bharanikkavu aanu
@ksanil26
@ksanil26 Год назад
Fairy molutty😁😁😁
@aromalmohan9927
@aromalmohan9927 Год назад
ശരത് അണ്ണൻ ❤❤❤
@sophiarobert5192
@sophiarobert5192 Год назад
Pinky ടെ മകൾ fairy ഇങ്ങിനെ സ്നേഹവും ബുദ്ധിയും ഉള്ളവൾ ആയില്ലെങ്കിലേ അത്ഭുതമുള്ളു ❤️❤️❤️❤️❤️Super fairy ❤️
@adhis_pets_media
@adhis_pets_media Год назад
Pinky de veroru pathipp 😂❤ekadheshm Athe swabhavam ❤❤❤❤
@sherryjohn8072
@sherryjohn8072 Год назад
👍👍👍🥰🥰🥰
@SandS444
@SandS444 Год назад
Spot on ethu anu nallath ??
@donamartin1427
@donamartin1427 Год назад
😄
@vishnuhamsadhwanimix4870
@vishnuhamsadhwanimix4870 Год назад
Ithrayum kariyilakal kootivechal paambu varille......🤔🤔🤔🤔
@ajilalsivan253
@ajilalsivan253 Год назад
😘😘😘❤️❤️❤️😘😘😘
@remyaratheesan9645
@remyaratheesan9645 Год назад
Fairy Teri mamane poleyaa irikunth .
@Nidhin_on1
@Nidhin_on1 Год назад
❤🔥
@nshenoy10
@nshenoy10 Год назад
💕💕🔥
@ajumn4637
@ajumn4637 Год назад
😎👍
@kbfcfanboy3938
@kbfcfanboy3938 Год назад
Ferarayi
@shaminisubramanian6640
@shaminisubramanian6640 Год назад
🖤
@suryatejnr8190
@suryatejnr8190 Год назад
Fairy❤️
@amk4450
@amk4450 Год назад
Terry de same face, pakka
@pp84pp2000
@pp84pp2000 Год назад
Name Smarty ennu kodukkamayirunnu😀 she is smarter than Terry and Pinky!
@shivanishiva9723
@shivanishiva9723 Год назад
😍😍😍🥰🥰🥰🥰😘😘😘😘😘😘 Love you 😘😘😘😘😘
@Statuswrld3
@Statuswrld3 Год назад
Ennum sontham Fairy 😅
@anands9194
@anands9194 Год назад
അഴിച്ചു വിട്ട നാടൻ പട്ടി ഉള്ളത് കാരണം, നമ്മുടെ പറമ്പത്ത് പാമ്പ് ശല്യം തീരെ ഇല്ല.
@ameyarajpr9675
@ameyarajpr9675 Год назад
Love loly😂
@fenu7861
@fenu7861 Год назад
മാമന്റെ സാദനത്തിനു കടിക്കല്ലേ ഫെറി 😅😅😅
@NL124ku
@NL124ku Год назад
വെള്ളത്താൽ തണുപ്പിച്ച മണ്ണിൽ, കിടത്തമോ? പുല്ലു അവരുടെ മരുന്ന്
@nuzaimvlogsandentertainmen9247
Terry ye pole nalla intelligent aahnu nn thonin
@heyitsme2305
@heyitsme2305 Год назад
Fairy molk slow feeder il food kodth nokan prayam ayo chettah 🤔
@LazeMedia
@LazeMedia Год назад
order cheythallo
@heyitsme2305
@heyitsme2305 Год назад
😍 fairy mol midukki kutty avatte 🧚‍♀️❤
@Devuttyraj
@Devuttyraj Год назад
Ente dog ine chettante channel noki padipichatha useful annu ath sit and no stop okke ariyam but oru day road il poye pinne varunilla pinne engane okkeyo kitti 2 age aye avalk 😒
@LazeMedia
@LazeMedia Год назад
boundary training കൊടുക്കുക leash ൽ നടത്തിക്കുക
@Devuttyraj
@Devuttyraj Год назад
@@LazeMedia 2 vayas und eni kelkumo .. thank you chetta 🤩
@LazeMedia
@LazeMedia Год назад
@@Devuttyraj age issue ഇല്ല effort എടുത്താൽ
@Devuttyraj
@Devuttyraj Год назад
@@LazeMedia ok chetta 🤩 thank you
@ardhra7311
@ardhra7311 Год назад
ചേട്ടാ 4 months ആവുമ്പോ പട്ടിയുടെ പല്ല് പോകുമെന്ന് കേട്ടിട്ടുണ്ട് അത് ശേരിയാണോ...അറിയാവുന്ന ആരെങ്കിലും ഒന്ന് reply cheyyane
@prasadhari6508
@prasadhari6508 Год назад
ടെറി എവിടെ 🙃🙃🙃🙃
@aneeshsasi5589
@aneeshsasi5589 Год назад
Terryude kootte thanne ivalum
@prasannakpaul4800
@prasannakpaul4800 Год назад
ഒറ്റപ്പെടലിന്റെ വേദനയുണ്ട് കുഞ്ഞിന് 😣
@kavyagireesh2848
@kavyagireesh2848 Год назад
എനിക്ക് ഒരു dog ഉണ്ട്. എന്നാൽ നമ്മളെ കൊണ്ട് ഓട്ടം അതാണ് പ്രശ്നം. അവനെ വിളിക്കുമ്പോൾ വരുന്നില്ല.... എന്നാ പാവം ആണ്... എന്ത് എങ്കിലും പറയുമോ....
@varshavenu8961
@varshavenu8961 Год назад
ബൗണ്ടറി ട്രെയിനിങ് വീഡിയോ ഒക്കെ ഉണ്ടല്ലോ ഈ ചാനലിൽ അത് useful ആണല്ലോ.. ശ്രമിച് നോക്കു റെഡി ആകും 😍😍😍
@KANNANKANNAN100
@KANNANKANNAN100 Год назад
E chanalil athinte v Videos undu Please check
@mallikamsrani3984
@mallikamsrani3984 Год назад
Kunju vellam kudikkan nokkiyathalle...eppozhum vellam available aakkan parayane...
@LazeMedia
@LazeMedia Год назад
Vellam kudikkan alla ee video l nokkunnath vellam thatti marichitt athil kidakkanum vellam veezhunna sthalam kuzhikkanum oke anu lakshyam. Thanuppinu anenkilum ee rand behaviour m karanam skin infection m ticks m undakum. Tick fever oke chance ulla season anu . Chila pidivashikal anuvadikkan marggam illa. Vellam kulikkan kodukkatheyirikkum ennu karuthunnundo 😊
@mallikamsrani3984
@mallikamsrani3984 Год назад
@Laze Media sorry dear...🙏🥰 athu seriyakaam. Ishttam kondaney. Ella vediosum njan kaanarundu. Orupadu ishttamanu laze media. Ividoruthiye ishttathinu vittu njan vashalaakki vachirikkaya. Oru rakshayum illa. Upadesham thedanirikkayayirunnu. Onnara vayasundu. Maha vikrithiya. Appurathe parambilo roadilo vere dogsine kandal ivide odukkathe bahalamanu. Violent ennu paranjal...entammmoooo..🙆‍♀️ pinne ividathe poochakkuttikale upadravikkum. No paranjum pedippichum maduthu. Praveen aduthenganum ayirunnenkil njan ingottu varuthiyene. Njan tvm aanu. Entha cheyka...
@LazeMedia
@LazeMedia Год назад
@@mallikamsrani3984 🥰🥰
@Akash_7824
@Akash_7824 Год назад
Avale avide vilikuna name nthn.
@theerthavs2343
@theerthavs2343 Год назад
ജാനു 😊
@sethulakshmy7235
@sethulakshmy7235 Год назад
ശോ... ഇത് നേരത്തെ അറിഞ്ഞിരുന്നു എങ്കിൽ എൻ്റെ ടിപ്പു വിനെ പഠിപ്പിക്കയിരുന്ന്
@beyula5609
@beyula5609 Год назад
ഇവൾക്ക് fairy എന്ന പേര് മാറ്റി vacum എന്ന് വിളിക്കണം
@beenadoha
@beenadoha Год назад
Muttam onnum thoothu vrithiyakoolle avide
@LazeMedia
@LazeMedia Год назад
തൂത്ത് കൂട്ടാതെ ഒരിടത്തു കാറ്റടിച്ചു വന്നു കിടിക്കില്ലല്ലോ കരിയില 🤣
@ardhra7311
@ardhra7311 Год назад
​@@LazeMedia അത് കലക്കി😃
@pp84pp2000
@pp84pp2000 Год назад
@@LazeMedia avide mathram kandu varunna oru prathyeka tharam kattanu
@padmalalvasudevan4364
@padmalalvasudevan4364 Год назад
She is not fairy, she is fire arms. Very exxellent female dog like my favourite Laika 👍
@ratheeshiruvetty3392
@ratheeshiruvetty3392 Год назад
യെതാർത്ഥ സ്നേഹമുള്ള ലോകത്തിലെ ഒരേയൊരു ജീവി ഇവർ മാത്രം ആണ് കൊടുക്കുന്നതിനേക്കാൾ പതിഞ്മടങ്ങു തിരിച്ചു തരും ഇവർ
@tittysgeorge9703
@tittysgeorge9703 Год назад
ടെറിടെ മുഖത്തെ ചുവപ്പ് അങ്ങനെ തന്നെ ഉണ്ട് പെണ്ണിന്
@ratheeshiruvetty3392
@ratheeshiruvetty3392 Год назад
സത്യം പറയാലോ ഇവർ വീട്ടിൽ ഉണ്ടെങ്കിൽ സമയവും പെട്ടന്ന് പോവും മനസിന് ഒരു സുഖവും ആണ്
Далее
ЮТУБ ТОЧНО ВСЕ!
11:23
Просмотров 1 млн
Spot The Fake Animal For $10,000
0:40
Просмотров 192 млн
25 июля 2024 г.
0:58
Просмотров 4,2 млн
Наш Дружок пришёл с гости
0:37
Просмотров 1,7 млн