കറക്ട് അൽപം കാശ് ഉണ്ടെങ്കിൽ എന്തും ഉണ്ടാക്കാം വിൽക്കാൻ ഇറങ്ങുമ്പോൾ നമ്മൾ പിക്ഷക്കാരൻ്റെ റോളിലേക്ക് മാറും നമ്മളെ ഇവിടെ മാർക്കറ്റിങ്ങിന് ആളെ കിട്ടാൻ ആണ് പ്രയാസം
Ethu 1 year vare erikku, onnu direct poyi factory kanan pattumo ennu nokku. perumbavoor anu . number eppo mari . puthiya number anu. video description l location details undu. Thanks ❤🙏
Super ഞാൻ അതല്ല ആലോചിക്കുന്നത് ഇത്ര നാച്ചുറൽ ആയി ഉണ്ടാക്കുന്നു expence അധികമാവില്ലേ അപ്പോൾ അതിനനുസരിച്ചു വിലയും ആവില്ലേ എത്ര രൂപയ്ക്കാണ് ഒരു സിപ്പപ് വിൽക്കുന്നത്
Ethippo thrissur kku supply start chythittilla ennu thonnunnu. please connect their mobile number . you can get this number from video or video description. Thanks 👍
Looking Fine Being a Grocery business Will you supply us If so how much would be the whole sale price? Within how many days it should be consumed? I'm Rajesh from Tirunelveli Tamilnadu Nadu
Hi, athu avarodu thanne chodikkanam. perumbavoor anu sthalam. nerittu piyi kanam. video description l location details undu. number eppo mari pazhaya number work cheyyunnilla . Thanks ❤🙏