ഈ kilukkam പെട്ടിയെ എനിക്ക് ഒരുപാട് ഇഷ്ടമാണ് ❤❤.. നല്ലൊരു മോൾ, മരുമകൾ, നാത്തൂൻ, amma, ഭാര്യ എല്ലാം കൊണ്ടും അനുഗ്രഹീത... ആ വീടിന്റെ ഉണർവും ഓജസ്സും... മോളുടെ സംസാരവും പെരുമാറ്റവും കൌണ്ടറും ശരിക്കും ആ വീട്ടിൽ energy നൽകും... നല്ലൊരു കുടുംബത്തിൽ കയറി വന്ന ദേവത ❤❤❤love u soo much mole...
ഡിവൈൻ എങ്ങനെ ആണോ വീട്ടിൽ അത് പോലെ വിഡിയോയിൽ വരും ഒരു മേക്കപ്പ് പോലും ഇടാതെ. അതിൽ നിന്ന് തന്നെ മനസിലാക്കാം. ഒരു അഹംഭാവവും ഇല്ലെന്നു. ♥️😍🥰ഈ വീടിന് യോജിച്ച മരുമകൾ തന്നെ.❤
ഡിവിനെ ഒരുപാടിഷ്ടം. എന്നുവെച്ചു ഡിമ്പ്ൾനെ ഇഷ്ടമില്ല എന്നല്ലാട്ടോ. രണ്ടാളെയും ഇഷ്ടം. Divine നല്ലൊരു മരുമകൾ ആണ്. ഞാനും ഇതുപോലെ യാണ്, എന്റെ നാത്തൂൻ ആയി ഇങ്ങിനെ ക്ലോസ് ആണ്.
Pettenne 2 piller ayal athum age gap kuranja 2 makkal,, ee time namukk nammale body yum beauty um okke orupad dhoore nikkunne karta oru ammayude priority eppazhum makkal aayrikkum,, so bodyshame enthina,, 2 pillerude amma ennullathanne aane avarude beauty❤
മേഘ നയെക്കാളും യെക്കാളും കണ്ണും മൂക്കും ചുണ്ടും ചിരിയും എല്ലാം ഭംഗിയാണ്. ചിലർക്ക് സെക്കൻഡ് മാരേജ് ആദ്യത്തെ ഭാര്യ നേക്കാൾ ഭംഗിയില്ലാത്തതാണ് കിട്ടാറുള്ളത് ഡോൺ ചേട്ടന്റെ ഭാഗ്യം ആദ്യത്തേതും സുന്ദരി രണ്ടാമത്തത് അതിലേറെ സുന്ദരി
എന്തിനാണ് നിങ്ങളെല്ലാവരും കൂടെ കഴിഞ്ഞുപോയ ലൈഫിനെ എടുത്ത് അവരുട ലൈഫിലേക്ക് കൂട്ടണത് ഇപ്പോൾ അവർ എത്ര സന്തോഷത്തോടെയാണ് ജീവിക്കുന്നത് കഴിഞ്ഞത് കഴിഞ്ഞു ഇപ്പോൾ അവർ ഹാപ്പിയാണോ എന്ന് നോക്കിയ പോരെ
തന്റെ കമെന്റ് എനിക്ക് ഉബകാര പെട്ടു ഞാൻ ഇവരുടെ വിഡിയോ ആദ്യ മായ കാണുന്നെ ഞാൻ കുറെ ആലോചിച്ചു ഈ കൊച്ച് അവരുടെ ആരാ എന്താ എന്നൊക്കെ ഇപ്പോഴാണ് ഉത്തരം കിട്ടിയത് 😊thankyou 😍
Hai Devine, ningalude family il arkelum sugar undo i mean 30 yrs aavmbozhekm, enk vannu ipozhanu confirm cheythath, athnekurich patmngl oru video cheyane oru dhairyathnu vendiyanu, njn aake depression il aanu ipol
adddipoliii.... ithra valiya fish tank clean cheyth set cheyyunnath sharikum oru ara divasaththe paniyaann.... Ithinte mukkaal bhagam valuppamulla onn njan vechirunnu... entammeeee....aarum helpinundaavilla.... Pand mannenna canil ninn kuppiyilek ozhikaan oru pump vaangumaayirunnu...ath pole orennam vaangi tankile vellam edukkan... White colouril athinte atathth oru valve um katukayaraan press cheyyan oru saadhanavum undaavum...ath pole orennam vaangicholu... Clean cheyyan uddeshikunna divasam neraththe thanne ithitt vechaal mathi...vellam thaniye purathth poyikkolum... Pinne... maasaththil oru praavasyam kazhukiyaal ithra neram buddimuttendi varilla tto.... Soap sharik poyille ennoru samshayamund...vellam nirakumpol patha patha yaayi vannathu kandu...bucketl vellam nirach cup kond vellam adichozhuch kazhukendathaayirunnu... Vellaththil alpam kallupp idanam... Fish vaangi vann angine thanne tankilek idaruth enn parayum...aadyam aa coverodu koodi athil ittu vekkanam oru manikkurenkilum..... Coverile vellavum tankile vellavum ore temperature l varaanaanith... Allenkil temperature pettenn maarumpol meenukal chaavaan chancund enn kadayil avar parayum... Fungus വരാതിരിക്കാൻ ഒരു drops കിട്ടും... അത് ഒരു പത്തു തുള്ളി ടാങ്കിൽ ഒഴിച്ചാൽ മീനുകൾക്ക് infection varilla...ആഴ്ചയിൽ ഒരു ദിവസം ഒഴിച്ചാൽ മതി... ടാങ്കിൻ്റെ ചുമരിനോട് ചേർന്ന bhaagathth ഒരു scenery pic cellotape vech ottichu vechaal nalla bhangi aayirikumm... 10 kollam fish tank paripalichathinte parichayaththil kurach tips paranjathaann tto...retire aayi varumpol avde oru friendnn koduththitt ponnu... aadyam oru viralinte neelaththil rand sharkkum , black moliyum golden fishum okk vaangi ittatgasyirunnu... Sharck maathram ninnu...bakki okk chavum...pinnem enthenkilumokke vaangi idum..athum chaavum...sharck maathram valuthaavaan thudangi...pinne veronnum vaangiyilla rand shark maathram mathi enn vechu...njangal porumpol ath ekadesham muzham Kai valuppaththil valarnnirunnu... Pinne oru nalu kollam kazhinj avarude veettil poyappol ath pinnem valuthaayi avar tank maatiyirikunnu😅😅❤❤❤ Innathe divine te fish tank cleaning enne ormmakalilek kondu poyi...clean cheyyunna divasam / allenkil tank angine azhukk niranj kaanumpol fish tankum venda oru thengem vendaaaa nn thonnum😅😅😅😅😅 Pakshe ath clean cheyth vechal ulla oru bhangi... Ath kaanumpol ulla oru satisfaction ❤❤❤❤❤❤❤
പകുതിയായപ്പോൾ ഫോൺ തലതിരിച്ചു വെച്ച് video കാണുന്ന ഞാൻ 🥴. അടി വേണോ devine ആ🤪... ഞങ്ങളെ കുഞ്ഞാപ്പികുട്ടികളുടെ അമ്മമാരയൊണ്ട് ക്ഷമിച്ചു... 🥰🥰😍😍. നന്നായിരുന്നുട്ടോ വീഡിയോ 😊
Love is the beauty of the soul and that the family is getting much from Divine and they are all happy. Dont believe in look and we are not the person to judge their family. Divine dont take this negativity, we all know that you are a beautiful soul..love u so much da. I watch your videos daily and loves your family, but commenting for the first time. You are good daughter, wife, d in law, and a good mother. love live happy family.