തെലുഗു. 💯 ✅ ആദ്യമായാണ് തെലുഗു ഭാഷയുടെ പേര് ഒരു മലയാള ചാനലിൽ ശരിയായി എഴുതി കാണുന്നത്, മലയാള പത്ര മാധ്യമങ്ങളും ചാനലുകളും യൂട്യൂബിലും എല്ലാം പൊതുവേ തെലുങ്ക് എന്നാണ് എഴുതി കണ്ടിട്ടുള്ളത്.
സൂപ്പർ മൂവി ബ്രോ...👍...ഹോളിവുഡും , കൊറിയൻ മൂവിയും മാത്രം അല്ല ട്വിസ്റ്റും.. ത്രില്ലറും .. നമ്മുടെ ഇന്ത്യൻ മൂവിസും വേറെ ലെവൽ ആണ്.. പലർക്കും ഭാഷ ഒരു പ്രശ്നം ആണ്. മുൻപ് എംസോൺ കണ്ടിന്യു ആയി ഇത്തരം മൂവിസ് വിത്ത് മലയാളം സബ് ചെയ്യുമായിരുന്നു. ഇപ്പൊൾ കണക്ക. നിലവിൽ ബ്രോ മാത്രമേ ഉള്ളൂ ഇതു പോലത്തെ നല്ല സെലക്ഷൻസ് explain ചെയുന്നത് 👍👍👍... നമുക്ക് കൊറിയൻ ട്വിസ്റ്റ് ഒന്നും വേണ്ടാ... ഇവിടെ തന്നെ ഞെട്ടൻ ഒരുപാടു und 😂
Hey there, brother! I'm excited to dive into another one of your fantastic stories. Your storytelling skills are truly top-notch, and I'm sure this video will be just as amazing as the rest. Can't wait to hear what you have in store for us. Let's do this! 💕