എന്റെ ഹസ്ബൻഡ് മാധ്യപ്രദേശ് കാരൻ ആണ് 6വയസുള്ള മകൾ ഉണ്ട് ഞങ്ങൾക്ക്.. ഞാനും അവളോട് മലയാളത്തിൽ മാത്രേ സംസാരിക്കു.... 🥰 അത് ഹസ്ബൻഡ് ഉള്ളപ്പോഴും അതുകൊണ്ട് രണ്ടു ഭാഷയും നന്നായി അറിയാം 👍🥰
മലയാളം പഠിക്കണം എന്ന് നിർബന്ധം ആണ് പക്ഷെ ഇപ്പോഴും രണ്ടു വാക്കേ അറിയൂ 😂 ഇത്രയും നിർബന്ധം ആണ് എങ്കിൽ ചേച്ചി എന്തിനാ ഹിന്ദിക്കാരനെ കെട്ടിയെ മലയാളി പോരായിരുന്നോ 😂