ഒരു doubt ചോദിച്ചോട്ടെ... ആദ്യം രണ്ടു psychologists നെ കാണാൻ ഹീറോ പോയില്ലേ. അതിൽ ഒരാൾ ആണോ ആ റിക്കി?? Shape ഏകദേശം same തോന്നുന്നു. ആദ്യത്തെന് മീശ ഇല്ലാ. റിക്കി ക്ക് മീശ ഉണ്ട്. Doubt ആണേ...
എന്റെ പൊന്നെ... H2SO4 അടങ്ങിയ സാനം എന്നൊന്നും പറയരുത് maan. നമ്മുടെ സിനിമ ലോകത്ത് ഇത്രയും സെന്റി അടിപ്പിക്കുന്ന ഒരു acid വേറെ ഇല്ലാ... ഞാൻ കണ്ടതിൽ last വന്നത് bigil ൽ ആണ്... Means acid attack പോലുള്ള സീനിൽ...
സബ്സ്ക്രൈബ് ചെയ്തിട്ടുള്ള ആകെ നാല് ചാനൽ ൽ ഒന്ന് 🥰❤️ ഇടക്ക് unsubscribe ചെയ്ത് 😅 അത്ര addict ആയിപ്പോയി 🥲 പഠിത്തം നടക്കാതെ വന്ന് 🙄 ഇപ്പൊ വീണ്ടും വന്ന് 🥰... എന്താടോ ഇങ്ങനെ ❤️ വല്ല മാജിക് ഉം ഒണ്ടോ നിങ്ങടെ expanation ന് പിന്നിൽ 👍