@@smartstyleanju chechi enik vitamin D deficiency und so veyil konde patoo ehnna oru situation aahn but enk ee oil use cheyyanm ennund njan endha cheyya chechi marupadi tharane plz
ഇത് യൂസ് ചെയ്ത് കഴിഞ്ഞു വെയിൽ കൊള്ളാൻ പാടില്ല എന്ന് പറഞ്ഞല്ലോ? കുട്ടികൾ വെയിലത്തു ഇറങ്ങും......? അങ്ങനെ എങ്കിൽ രാത്രിയിൽ കുളിക്കുന്നതിനു മുന്നേ തേച്ചാൽ മതിയോ.......... പകൽ ജോലിക്ക് പോകുമ്പോൾ അവൾ പുറത്തേക്കു ഒക്കെ ഇറങ്ങിയാൽ?
Take a look at this ATIASRAMA 1 Pc Stainless Steel Knife Best Selling Stainless Steel Black Kitchen Knife Chef Knives carbon Coating Sharp Waved Embossing Blade With Soft Handle Professional Cutlery Knifes For Kitchen on Flipkart dl.flipkart.com/s/nh4Mk9NNNN

Aa chechi. Njanum ithu use cheythirunnu chechide video kandit. Annu nalla result undeni, ente kazhuthinte karuppokke nallonam maari. Athupole kayyilokke veyilu konda karivalippum maari. Pinne athu theernappo madikondu pinne undakila😊. Ini onnude undakkanam❤❤❤
ഞാൻ വേറൊരാളുടെ വീഡിയോ കണ്ടു ക്യാരറ്റ് oil ഉണ്ടാക്കിയിരുന്നു 1 month കഴിഞ്ഞാണ് റിസൾട്ട് കിട്ടിയത് എന്റെ കാലിലെ tan എല്ലാം കംപ്ലീറ്റ് ആയിട്ട് പോയിരുന്നു 😊... പിന്നീട് അത് തീർന്നപ്പോൾ ഉണ്ടാകാൻ മടിയാരുന്നു.. Facil apply ചെയ്താൽ pimples വരാൻ ചാൻസ് ഉള്ളത്കൊണ്ട് apply ചെയ്തില്ല... എന്റെ കണ്ണിന്റെ അടിയിൽ dark circles ഉണ്ട് ഈ oil അവിടെ apply ചെയ്യാൻ പറ്റുമോ? Dark circles മാറുമോ chechi?😢