Тёмный
No video :(

🙏പണ്ടാരം ഒന്നും വാങ്ങണ്ടായിരുന്നു ❌ Dubai പെട്ടി വെട്ടി പൊളിച്ചു 🔨🪓😩😭😭  

Glamy Ganga
Подписаться 1,3 млн
Просмотров 695 тыс.
50% 1

#partnership
The Derma Co- thedermaco.oia...
(Use my code Glamy2024 to get 20% off)
Amazon- thedermaco.oia...
Flipkart- thedermaco.oia...
Nykaa- thedermaco.oia...
Purplle- thedermaco.oia...
#NoFilter #TheDermaCo
#dayinmylife #dayinmylifevlog #dubaivlog #dubaipettiunboxingvlogsmalayalm #unboxingvideo #unboxing #glamyganga

Опубликовано:

 

21 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 416   
@user-kk9kg6iq2f
@user-kk9kg6iq2f 5 месяцев назад
സ്വന്തം അദ്ധ്വാനിച്ച് കുടുംബം ത്തന്നെ സന്തോഷം നൽകുന്ന മൊൾ.... .❤❤ Verry verry good girl porud of you
@JayaJaya4960.
@JayaJaya4960. 5 месяцев назад
Correct 🤝
@reebadeepu8633
@reebadeepu8633 5 месяцев назад
❤❤
@kunjumolsoman3550
@kunjumolsoman3550 5 месяцев назад
❤❤
@sandhyavsandhyav3082
@sandhyavsandhyav3082 5 месяцев назад
So cute ❤❤
@ar.anandsomarajanjayashree3749
@ar.anandsomarajanjayashree3749 5 месяцев назад
പാവം കൊച്ച്. കണ്ടിട്ട് എന്തോ പാവം തോന്നുന്നു. ഈ പ്രായത്തിൽ പുറത്ത് ഒക്കെ പോയി വീട്ടുകാർക്ക് അവൾക്കു പറ്റുന്ന mazimum surprises ആയി വരുന്ന കൊച്ച് മിടുക്കി തന്നെ. ഇനിയും ഒരുപാട് രാജ്യങ്ങളിൽ ഒക്കെ പോകാൻ മോൾക്ക്‌ കഴിയട്ടെ
@GLAMYGANGA
@GLAMYGANGA 5 месяцев назад
Orupad santhosham thanks dear ❤️
@fuhadzanin5728
@fuhadzanin5728 5 месяцев назад
അടിച്ച് പൊളിക്ക്
@ar.anandsomarajanjayashree3749
@ar.anandsomarajanjayashree3749 5 месяцев назад
@@GLAMYGANGA ​​⁠Hugs mole 🥰, so proud you lil one and thankyou so much for making our Trivandrum slang loveable and acceptable to everyone. പിന്നേ മോനാൾട്ട് പോലെ different വാക്കുകൾ മലയാളത്തിനു സംഭാവന ചെയ്തതിനും 😄😂👌
@mariyammaliyakkal9719
@mariyammaliyakkal9719 5 месяцев назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-AvbuOOxiG6M.htmlfeature=shared
@the-RG-tales
@the-RG-tales 5 месяцев назад
എന്റെ ജീവിതത്തിൽ ആദ്യമായി ഇങ്ങിനെയൊരു പെട്ടിപൊട്ടിക്കൽ 😂😂😂❤
@HabiHabi-vd1sq
@HabiHabi-vd1sq 5 месяцев назад
ഞാനും ☹️ആദ്യമായിട്ടാണ് കാണുന്നെ 😐
@sindhushasindhusha7300
@sindhushasindhusha7300 5 месяцев назад
പാവം ഗംഗ എല്ലാരേയും ഒരു പോലെ സന്തോഷിപ്പിക്കുന്നു 💞
@Priya_12352
@Priya_12352 5 месяцев назад
Mamante makalude prayathil gangakku kitatha poya ellam ganga ipo aaa makkalku kodukunathu kanumbo entho oru happinesss feeling proud of u dear avarudeyum ammayudeyum malunteyum faceil happinesss ❤❤❤❤❤
@GLAMYGANGA
@GLAMYGANGA 5 месяцев назад
❤️❤️❤️
@user-vz6de7qt3s
@user-vz6de7qt3s 3 месяца назад
Innann. Vdo kandadh .endho nnalla ishttay mole
@budgie143
@budgie143 5 месяцев назад
ഇതുപോലെ ചേച്ചിയെ കിട്ടാൻ ഭാഗൃ൦ ചെയ്യണ൦.
@Mr.ThugMaster
@Mr.ThugMaster 5 месяцев назад
8:55 seen dialogue.
@Devdevx
@Devdevx 5 месяцев назад
13:10 that dialogue 🥺💗 എത്ര വട്ടം repeat അടിച്ചെന്ന് ariyula 😭
@BabithaSunill
@BabithaSunill 5 месяцев назад
Same❤
@elegantpandaaa
@elegantpandaaa 5 месяцев назад
13:10 such a cute dialogue❤️🥰
@sreekutty9
@sreekutty9 5 месяцев назад
Notification vannapoo thanne oodi vannatha ,ee videokk vendi waiting aayirunnu ❤
@sangeetha.m7557
@sangeetha.m7557 5 месяцев назад
Paavam,ee kunju prayathile sambathichu ellarkkum vangi kodukkunnu.pandathe gulf kaarante petti pottikyal.aa ammayude mukhathe santhosham.❤❤❤
@Rizzhh
@Rizzhh 5 месяцев назад
Entho ee vedio kandppo ori santhosham😊❤proud of you ganga chechii
@ima_135
@ima_135 5 месяцев назад
11:25 dress വിൽക്കാൻ വരുന്നവരെ പോലെ തോന്നിയവരുണ്ടോ 😂😂ohh aa sound🤣periods ആയിട്ട് വയർ വേദന എടുത്ത് video കാണുന്ന le njn... ചിരിച്ച് ചിരിച്ച് വയർ വേദന കൂടി 😂🥲
@dronasrishti186
@dronasrishti186 5 месяцев назад
മോളുടെ സന്തോഷത്തിൽ ഞങ്ങളെല്ലാരും പങ്കു ചേർന്നു ❤❤🥰
@JomishaVineesh
@JomishaVineesh 5 месяцев назад
ചിരിച്ചു മടുത്തു... 🥰🥰🥰🥰 സൂപ്പർ ♥️♥️ നമ്മളൊക്കെ എന്തൊക്ക കൊടുത്താലും പുച്ഛം ആണ്...
@JomishaVineesh
@JomishaVineesh 5 месяцев назад
Insta യിൽ ഹായ് ഇട്ടിട്ടുണ്ട്ട്ടോ. JomishaVineesh
@spdrg86
@spdrg86 5 месяцев назад
Sathyam!
@ShahamChammu
@ShahamChammu 5 месяцев назад
Sathyam
@Sunilachadran
@Sunilachadran 5 месяцев назад
I'm really proud fr u chechii superannu chechii😍😍😍
@sachusachutty7445
@sachusachutty7445 5 месяцев назад
ന്റെ പൊന്നോ അന്റെ സംസാരം കേൾക്കാൻ ആണ് എനിക്കുഷ്ട്ടം
@revathisr6226
@revathisr6226 5 месяцев назад
നല്ല രസം ഉണ്ട്.. സംസാരം കേൾക്കാൻ 🙏🙏vry സിമ്പിൾ 🙏🙏🙏
@GLAMYGANGA
@GLAMYGANGA 5 месяцев назад
❤😊😊
@einstein8219
@einstein8219 5 месяцев назад
@@GLAMYGANGA thinna thooraaa😂😂😂😂
@peek-a-boo6548
@peek-a-boo6548 5 месяцев назад
​@@GLAMYGANGAhelloo chechii...petti de link theruo??
@user-vz6de7qt3s
@user-vz6de7qt3s 3 месяца назад
​@@GLAMYGANGA❤❤
@sreekumar7177
@sreekumar7177 5 месяцев назад
8:51 ente ponnooooooo😂😂😂😂😂😂😂😂😂😂😂
@shegrapher8257
@shegrapher8257 5 месяцев назад
ചേച്ചി സൂപ്പറാ 🥰🥰🥰
@Ammuh768
@Ammuh768 5 месяцев назад
Dubai poyi enn kettappo thanne ee oru petti indakumenn karuthi peetipottikunna videokk vendi kathirunnavarudoo
@Otsana7
@Otsana7 5 месяцев назад
Illa
@__riya__22
@__riya__22 5 месяцев назад
Le payyanmar : apamaanichu kazhinjenkil njan angot😂😂
@varun44v
@varun44v 5 месяцев назад
പെട്ടി pack ചെയ്യാൻ എന്തായിരുന്നു അവിടെ യുദ്ധം. എന്തായാലും ഒരു container നു ഉള്ള സാധനങ്ങൾ സൂത്രത്തില്‍ plane ല്‍ കൊണ്ടുവന്നു. 😅
@falconkhan9880
@falconkhan9880 5 месяцев назад
എന്തിനാ പെണ്ണേ നീ തള്ളി പോളെന്നോണ്ട് നാട്ടിലേക്ക് പോയത്..നിന്റെ സ്റ്റൈലിനും ഫാഷനും ദുബായ് ആണ് best..നാട്ടിൽ ഒരു ലിപ്സ്റ്റിക് ഇട്ടുകൊണ്ടുപോലും പുറതെറങ്ങിയാൽ അന്യഗ്രഹ ജീവിയെ പോലെ ആൾക്കാർ നോക്കും..😅😅
@minnumg
@minnumg 5 месяцев назад
Aniyathik onum medichile?
@Realangel988
@Realangel988 5 месяцев назад
എന്റെ വാപ്പ ഗൾഫിന്നു വരുമ്പോ ഇങ്ങനെയാർന്നു. ഇപോ എന്റെ അനിയൻ ആണ് ഗൾഫിൽ.. 15days കഴിഞ്ഞാൽ അവനും വരും.. കട്ട waiting 🤭🤭❤❤❤
@Sana4455-I9n
@Sana4455-I9n 5 месяцев назад
ആഹ്...അനിയൻ പെണ്ണ് കെട്ടുന്നത് വരെ കാത്തിരിക്കാം😂😂 പിന്നെ ഈ കട്ട waiting കാണില്ല 😄
@Realangel988
@Realangel988 5 месяцев назад
@@Sana4455-I9n അത് ശെരിയാ.🤣🤣
@ourdailylife1024
@ourdailylife1024 5 месяцев назад
മക്കൾ കഴി 🥰🥰❤️❤️ so sweetttt❤️❤️❤️❤️
@Jeon_jia__.07
@Jeon_jia__.07 5 месяцев назад
Naya kuttikk chocolate kodukkaruth tto chechii😊
@muhaseenasharaf3544
@muhaseenasharaf3544 5 месяцев назад
Iam proud of you ganga 😘❤️loveu ❤️❤️
@gayathrip3965
@gayathrip3965 5 месяцев назад
ഒരു പാട് സന്തോഷമുണ്ട് മോളേ' പണ്ടെക്കെ ആൺമക്കൾ ഗൾഫിൽ പോയിട്ടു വരുമ്പോൾ ഇങ്ങനെയായിരുന്നു. നീ ഒരു മകൾ ഇതൊക്കെ നിരത്തിവെക്കുമ്പോൾ നിന്നെക്കാൾ സന്തോഷം ഞങ്ങൾക്കാണ്. ദൈവം അനുഗ്രഹിക്കട്ടെ മോളേ.
@Thattukada007
@Thattukada007 5 месяцев назад
Aniyathik athra pidikunnilla vari kodukunnath 😂 face nok 😂😂
@Me-wu5km
@Me-wu5km 5 месяцев назад
Ammakkum😂
@gummadisvlogs
@gummadisvlogs 5 месяцев назад
Veetile vila koodeya sadhanangalude polippanu ennu evidey ...😂❤ Cuteyyy
@kavyabhuvanendran
@kavyabhuvanendran 5 месяцев назад
ഈത്തപ്പഴത്തിന്റെ wholsale business വല്ലതും തുടങ്ങാൻ plan ഉണ്ടോ 😂🤣🤣
@KunchappuKunchappu-oi9lq
@KunchappuKunchappu-oi9lq 5 месяцев назад
Ingane oru chechiye kittiyirunnekil enth oru sneham😂🎉
@fathimathrahnaz7935
@fathimathrahnaz7935 5 месяцев назад
Chechi sunhali gold suncreaminte review cheyammo pls
@vidhyvidhyadileep25
@vidhyvidhyadileep25 5 месяцев назад
❤സൂപ്പർ dear ഒത്തിരി സന്തോഷം തോന്നുന്നു... എന്നും ഹാപ്പി ആയിരിക്കു ❤❤❤
@cute....achu....1883
@cute....achu....1883 5 месяцев назад
Adipoli ❤❤❤..... ellarum madikum petti pottichu kanikkan...oru jadayim illa super❤❤
@Devitha.pillai
@Devitha.pillai 5 месяцев назад
Dubailotu kondu poyaa black handbag link/details edumooo
@anujurajan5716
@anujurajan5716 5 месяцев назад
13:36 അതിനിടയിലൊരു ചെറിയ പിടിവലി 😌😌😌
@Dendrophile_256
@Dendrophile_256 5 месяцев назад
Eaaaaachiiii poliiiiiii aahn.... Nalla ishtayyyy❤️❤️❤️❤️❤️❤️ eankkk❤️❤️❤️
@sangeethamediamusicmedia2812
@sangeethamediamusicmedia2812 5 месяцев назад
ബ്യൂട്ടിഫുൾ മുത്തേ❤️❤️❤️...
@vibinasarath6329
@vibinasarath6329 5 месяцев назад
Hi aniyathikutti super da .... edak ninde videos kanubole oru positive energy ann ... swantham kalilile ninum cheyyuna kariyam .... family ....veed ... Love u aniyathikutti❤❤
@Bangtan___gurl
@Bangtan___gurl 5 месяцев назад
Mukham kazhukiyillelum lipstick main analle 🤣🤣
@Alfiya.T
@Alfiya.T 5 месяцев назад
0:30 Ee bakath aniyathi purakil irunn Lipstick enn ammayod parayunn 😅 best 😂😂😂😂😂😂😂
@ChaithanyaRajan
@ChaithanyaRajan 5 месяцев назад
Your my favourite youtuber chechii love you ❤😍😍😍😘
@suhail1894
@suhail1894 4 месяца назад
Nthoru paavan chechi ❤️ithokke kanumbo nalla santhodham🥺❤
@shiju100
@shiju100 5 месяцев назад
Ganga മാളുകുട്ടി അമ്മ Good evening Video 👌🏻👌🏻
@user-cn9rv8xm2j
@user-cn9rv8xm2j 5 месяцев назад
So proud of you 🎉
@ashuzw0rld
@ashuzw0rld 5 месяцев назад
God bless u ....Ganga kutty ,orupadu happyness life ill iniyum undakatte
@archie2515
@archie2515 5 месяцев назад
Yellow shirt boy reaction 😂5:59 onu Vegam thirkade en 😂
@GLAMYGANGA
@GLAMYGANGA 5 месяцев назад
Satyam😂😂
@archie2515
@archie2515 5 месяцев назад
@@GLAMYGANGA 😂🥰✨
@user-hp6un5bz7u
@user-hp6un5bz7u 5 месяцев назад
Oru 100 like tharumo 😢😢
@user-mh1gz9yl9q
@user-mh1gz9yl9q 5 месяцев назад
Oru moodupadavumlatha gangakutty.I love you muthe ummmmmaaaa❤
@ghostnlady123
@ghostnlady123 5 месяцев назад
See frk recent vdo...real lyf is different from reel lyf😊
@aswathys6824
@aswathys6824 5 месяцев назад
Petti pottickal oru prathyeka feel anu.... ini arude ayalum🎉
@Yadhuh.
@Yadhuh. 5 месяцев назад
Mora payyanmark moda kooduthal aanhu😂❤
@nyhan847
@nyhan847 5 месяцев назад
അതുകൂട്ടാൻ പാടില്ല അത് കൂട്ടിയാൽ നമുക്ക് സങ്കടം വരും 😂😂
@user-ty7et1lq4v
@user-ty7et1lq4v 5 месяцев назад
Sisnu oru maxi mathram aanno kondu vannath ath mosham aayi poyi😊
@doramaria.1308
@doramaria.1308 5 месяцев назад
"Natukar kanate nee oral exist avund evide" 🤣🤣
@resmisuresh2821
@resmisuresh2821 5 месяцев назад
Hi Ganga.. karamayil undayittum kaanan pattiyillalo
@irfarameez9799
@irfarameez9799 5 месяцев назад
You are really a gem Ganga ❤️❤️❤️❤️
@Ayshuzvlogs-zv3gm6pi6q
@Ayshuzvlogs-zv3gm6pi6q 5 месяцев назад
Face polum wash chyiathae lipstick 💄 itta ganga Chechy ann poliii😂
@user-wi6bt2vi7c
@user-wi6bt2vi7c 5 месяцев назад
Hy girl
@ManjuNeeratukunnil_45
@ManjuNeeratukunnil_45 5 месяцев назад
'എൻറെ അമ്മോ ചിരിച്ചു ചിരിച്ചു മരിച്ചു ഇതുപോലൊരു പെട്ടി പൊട്ടിക്കൽ എങ്ങും കണ്ടിട്ടില്ല😂😂🤣🤣🤣
@abhilash.007
@abhilash.007 5 месяцев назад
Thinn thooram🤣🤣🤣🤣
@RajeeshlekshmyLechu
@RajeeshlekshmyLechu 5 месяцев назад
ചേച്ചിയുടെ മനസ് എല്ലാവർക്കും വരട്ടെ ❤❤❤❤❤ i am proud of you
@amrithars1256
@amrithars1256 5 месяцев назад
Da last shortsile saree evdennaann onn parayuo
@manasahh.
@manasahh. 5 месяцев назад
Chechi nea vitamin c serum review cheyyamo pls🙂
@athunjr1020
@athunjr1020 5 месяцев назад
Glamy chechii ishtam❣️
@riyaammu7936
@riyaammu7936 5 месяцев назад
Makkale kazhi nth vecha eduth kazhi ....edh kettapole kann niranju poii....nalla sneham ulla mwoll🫶🏻🥹
@nitheeshelavumkal1454
@nitheeshelavumkal1454 Месяц назад
Super fun aanu ganga🤣🤣🤣🤣 chekkanod chirikan oke ariyam paranja dialogue 🤣 pinne pammi irunn kazhicha aa dialogue 🤣🤣👏👏super
@oru_ct_man1189
@oru_ct_man1189 5 месяцев назад
Ganguiuzzz anike ishtam aannee super anee videos.pineee than kannee azyithunsthee. Super aannee
@nahana.k.k6130
@nahana.k.k6130 5 месяцев назад
അത് എല്ലാവരും അങ്ങനെ ആണ് നാനും അങ്ങനെ ആയതു കൊണ്ടാണ് പറന്നത് അരങ്ങിലും അങ്ങനെ കാത്തിരുന്ന ങ്കിൽ ഒരു ലൈക്ക് ഞാൻ കാട്ടിരിക്കുന്നുണ്ടായിരുന്നു നിങ്ങൾക്കോ അങ്ങനെ അനുപാവം ഉണ്ടോ
@fayonamehwishfayonamehwish3936
@fayonamehwishfayonamehwish3936 5 месяцев назад
Dubai pokumbo trolly Molil org bag undytte black Ath evidenna please link share
@alphiyamariamsabu4524
@alphiyamariamsabu4524 5 месяцев назад
Chechii hi... Chechii ee videode btw itta aa jeans topinte link onne ayakuoo??
@alphiyamariamsabu4524
@alphiyamariamsabu4524 5 месяцев назад
Hey, could you please share with me your account name here??
@Anamikaanoob
@Anamikaanoob 5 месяцев назад
😂😂😂ചിരിച്ചു മടുത്തുട്ടോ... 👌🥰 ചേച്ചിക്കുട്ടി....
@beenabijoy5845
@beenabijoy5845 5 месяцев назад
Love you moluu♥️♥️
@user-pj9mu4ee4d
@user-pj9mu4ee4d 5 месяцев назад
I am proud of you ganga
@emmanuvalcleetus276
@emmanuvalcleetus276 5 месяцев назад
I’m so happy to see this Chechi 😊
@rafiya1046
@rafiya1046 5 месяцев назад
0:26 ganga: njn mugam poolum kazhukiyittilla Maalu to amma: lipstick ..lipstick...😂
@vasu-adhi
@vasu-adhi 5 месяцев назад
ഇതുപോലെ ഉള്ള ഒരു മകളെ കിട്ടിയത് അമ്മയുടെ ഭാഗ്യമാണ്
@angelbenedict5776
@angelbenedict5776 5 месяцев назад
Ganga lots of love, God Bless you dr❤️
@poojas4477
@poojas4477 5 месяцев назад
Love you glamy chechi❤
@GLAMYGANGA
@GLAMYGANGA 5 месяцев назад
Thanks muthey❤❤
@mariya2140
@mariya2140 5 месяцев назад
Ganga chechi videos korav aanaloo public exm tension aanu chechiyude videos kaanubo aanu oru santhosham💗
@KrishnajaKrishnaja-ts6vy
@KrishnajaKrishnaja-ts6vy 5 месяцев назад
Hi chechi❤
@RaniSivan-rj2uj
@RaniSivan-rj2uj Месяц назад
Proud of u ganga
@muhsinamcmuhsina2162
@muhsinamcmuhsina2162 5 месяцев назад
Endhoru sneha chechikk familyod❤orupaad santhosham thoni..ennum ith pole happy aayi irikkatte❤
@MrsRashid47
@MrsRashid47 5 месяцев назад
Ganga പാവങ്ങളുടെ താരം ❤️❤️❤️
@yeshuva143
@yeshuva143 5 месяцев назад
Nee poliyaanu muthe
@athiratd7996
@athiratd7996 5 месяцев назад
Oily skin kark use aakan patto ee sunscreen
@sajmallu
@sajmallu 5 месяцев назад
nice ... One correction is there sara alla ZARA
@Dashamoolam777
@Dashamoolam777 5 месяцев назад
ചോക്ലേറ്റ് അച്ചൂന് കൊടുക്കല്ലേ ചേച്ചി... അത് harmful ആണ്
@shynisanthibhooshan923
@shynisanthibhooshan923 5 месяцев назад
I am very happy to see this. Lots of love dear. Aankuttykal undaayaal maathrame life il inganokke santhosham kittullunnu karuthunna penmakkal maathramulla ammamarrkk ithu kaanumbol cheriyoru pratheekshayengilum varatte. Nj
@haseenaabdhulla1058
@haseenaabdhulla1058 5 месяцев назад
Ammayku gold vaanghikodukku❤❤❤
@nutbolt783
@nutbolt783 2 месяца назад
Tobleroooooon😂❤😘😘😘 she is soo funny and genuine
@deepsvibu8716
@deepsvibu8716 5 месяцев назад
Love you sis❤❤❤❤... Gangaku orupaaad aiswaryangal undaavatte nnu prarthikunnu 🙏🙏🙏
@user-kl2dt3vj2r
@user-kl2dt3vj2r 5 месяцев назад
We are all proud of you. Ganga
@Aminath884
@Aminath884 5 месяцев назад
Gud girl Success will come to u dear
@jasminjasi5679
@jasminjasi5679 4 месяца назад
Njan ngala videos kanarillairunnu Kandappo sooper❤
@nithyateepee5323
@nithyateepee5323 5 месяцев назад
എല്ലാം വർഷയും ഇങ്ങനെ പെട്ടി പൊട്ടിക്കുന്ന njan😊😊,,,😂😂
@Anu-is7fn
@Anu-is7fn 5 месяцев назад
Ethrayayalum gulfil ninnum vannu pettipottikunathu oru velathoru feel aanu. Aunty,maman,epol ente brother undu.
@kmsaniyashihab
@kmsaniyashihab 5 месяцев назад
Gangayude black handbag evideninna vaangiyath athinte link paranjutharoooo plsssss
@ambilibaiju4595
@ambilibaiju4595 5 месяцев назад
പാവം ❤
Далее
🔥НОВАЯ БАТАРЕЯ?😮
00:40
Просмотров 266 тыс.