ഞാൻ ആദ്യമായി മകളുടെ കൺസഷൻ അപേക്ഷ സമർപ്പിച്ചത് ഓൺലൈൻ സെന്റർ പക്ഷേ അവർ മകളുടെ മെയിൽ ഐഡി തെറ്റിച്ചാണ് ksrtc പ്രൊഫൈലിൽ രേഖപ്പെടുത്തിയിരിക്കുന്നത്.gmail എന്നതിന് പകരം gamil എന്ന്. ഇപ്പോൾ കൺസഷൻ പുതുക്കാൻ നേരമാണ് ഞാൻ ഈ തെറ്റ് ശ്രദ്ധിക്കുന്നത്. പ്രൊഫൈൽ തിരുത്താൻ ഞാൻ നോക്കി. പക്ഷേ ksrtc യുടെ ആപ്പ് പ്രൊഫൈലിൽ edit ഓപ്ഷൻ ഇല്ലാത്തതിനാൽ അത് പറ്റുന്നില്ല. ഈ തെറ്റ് എന്ത് ചെയ്യണം?ഓൺലൈൻ വഴി തിരുത്താൻ പറ്റുമോ? അതോ ksrtc ഓഫീസിൽ പോകേണ്ടി വരുമോ? എൻ്റെ ഈ സംശയത്തിന് ദയവായി മറുപടി തരണേ...
School students ന് first apply ചെയ്യുമ്പോൾ 100 rs +10(per card) ആവു.. Renew ചെയ്യുമ്പോൾ 10 രൂപ ഒരു card നുവെച്ച് മതി.. Clg students ന് distance അനുസരിച് amount ആവും