Тёмный

🤩ഇതൊക്കെ ഒരുരസം അല്ലെ ആഷേ~ 😂ചക്ക തലയിൽ വീണിരുനെകിലോ 😱😉~Daily vlog😘Jasmin Jaffar🧚🏻‍♀️ 

Jasmin Jaffar
Подписаться 1,5 млн
Просмотров 258 тыс.
50% 1

Опубликовано:

 

4 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 511   
@UnniViswan-zo4rv
@UnniViswan-zo4rv 6 месяцев назад
Aru എന്താ പറഞ്ഞാലും ഇങ്ങനെ ഉള്ള jasu ആണ് രസം 🤣🥰
@Mno634
@Mno634 Год назад
വീഡിയോ കണ്ടു കൊണ്ടിരിക്കുമ്പോൾ മനസ്സിൽ തോന്നുന്നത് “എന്തോന്നടെ ഇത് ,ഇതിനു വട്ടുണ്ടോ“😂 Just kidding😅It is very nice to watch your videos , very positive it is.The way of presentation is very funny . നിങ്ങളുടെ അവതരണരീതി എല്ലാവർക്കും ചെയ്യാൻ കഴിയുന്നതല്ല. Keep it up👍
@ikhaleelneo7138
@ikhaleelneo7138 Год назад
അടിപൊളി വ്ലോഗ് ഇത് 👍jasmin
@sniyasathyan7239
@sniyasathyan7239 Год назад
ആരൊക്കെ എന്ത് പറഞ്ഞാലും എന്താ സംസാരം പൊള്ളിയാണ്♥️😘😻❣️♥️♥️♥️
@LubinaLubina-n1l
@LubinaLubina-n1l 5 месяцев назад
ശെരിയാ 😂😂ബിഗ് ബോസ്സിൽ ഉണ്ട് 😂😂
@aameez_world3710
@aameez_world3710 Год назад
അതെ jasmin ഞാൻ ആ നാട്ടുകാരിയായിരുന്നു.... ഇപ്പൊ 13വർഷമായി കോഴിക്കോട് താമസിക്കുന്നു..... ഒരുപാട് miss ചെയ്യുന്നുണ്ട് നാട് .... ഇയാളുടെ സംസാരവും ആ റബ്ബർ തോട്ടവും കമ്പിളി നാരങ്ങയും ഒക്കെ കണ്ടിട്ട് ആകെ സങ്കടമാവുന്നു.... Really missing my world😢😢
@NajiyaRahees-u2o
@NajiyaRahees-u2o Год назад
@@keerthii624 punalur alla venjemb
@aneeshafarveen3688
@aneeshafarveen3688 Год назад
Orupad ishtayi ithane❤ ithade vedio shuperaaa 😍😂expressions poliyan ingale ummayum ponnum poliyaan 😍❤🥰
@najwakrasheed6384
@najwakrasheed6384 Год назад
Jasmide video kanumbo glamy ganga de pole onnum illla... Aa chechinekal cute aanu jasminte attitude... Jasmide samsaram kalkumbo nalla oru relief. aanu... Ithole long video idanatta
@fadiyarauf338
@fadiyarauf338 Год назад
Sathyam
@ranjithamanoj9179
@ranjithamanoj9179 Год назад
Sathyam
@Little._.flower._.1
@Little._.flower._.1 Год назад
ഞാൻ പണ്ട് എപ്പോഴോ ഒരു റീലിൽ ഇത്തായ കണ്ടിട്ടുണ്ട്, then ഇപ്പൊ രണ്ട് ദിവസമായിട്ട് ഇത്താര shots ഇരുന്ന് full കണ്ട് തീർക്കുവാ😹 ഫോട്ടോയിലും റീലിലും ഒക്കെ കാണുമ്പോൾ ആള് ഇത്രക്ക് നന്നായിട്ട് വാ തോരാതെ സംസാരിക്കുന്ന ആള് ആണെന്നോ, ഒരു chill n funny വട്ട് കേസ് ആണെന്നോ ഞാൻ വിജാരിച്ചില്ല🤣, പിന്നെ first time ഒരു shorts കണ്ടപ്പോൾ അയ്യോ glamy ഗംഗയെ പോലെ സംസാരിക്കുന്ന ഒരു ആള്, but വീഡിയോസ് ഒക്കെ കണ്ടപ്പോൾ ആണ് മനസ്സിലായത്, കമൻ്റ് ബോക്സിൽ ആളുകള് പറയുന്നത് പോലെ ഗംഗയെ copy അടിക്കുന്നത് ഒന്നും അല്ലാ,ഇത്തായും ഇങ്ങനെ ഒക്കെ ഉള്ള ടൈപ്പ് ആണ് എന്ന്, അതന്നെ ഇത്ര funny ആയിട്ട് ഗംഗ ചേച്ചിക്ക് മാത്രേ പറ്റൂള്ളൂ എന്ന് ഒന്നും ഇല്ലല്ലോ, എല്ലായിടത്തും കാണും ഇതേ പോലെ സംസാരിക്കുന്ന ആള്, പിന്നെ മിക്ക യൂട്യൂബെർസും, അവരുടെ real ആയിട്ടുള്ള സംസാരം അല്ലാ സംസാരിക്കുന്നത്, ക്യാമറയുടെ ഫ്രെണ്ടിൽ ആയത് കൊണ്ട് മര്യാദക്ക് ഒക്കെ ആയിരിക്കും സംസാരിക്കുന്നത്, അതൊക്കെ വെച്ച് നോക്കുമ്പോൾ ഇത്തയും ഗംഗയും ഒക്കെ എത്ര ബേധം ആണ്, രണ്ടുപേർക്കും രണ്ടുപേരുടേതായ് രീതിയിലുള്ള അവതരണമാണ് ഉള്ളത്, ഇനിയെങ്കിലും compare ചെയ്യാതെ ഇരിക്കൂ😊😌❤️
@jamsheelajamshi6452
@jamsheelajamshi6452 Год назад
സങ്കടപ്പെട്ടിരിക്കുമ്പോ ഇത്താത്താന്റെ videos കാണുമ്പോ എല്ലാ സങ്കടങ്ങളും മറന്നുപോകും.. മുഖത്ത് പുഞ്ചിരിവരും🥰
@dhajishaji4225
@dhajishaji4225 Год назад
ഹായ് -- നസറിയ ന സിൻ - അ തെ കട്ടു്
@mdjamalmdjamal4019
@mdjamalmdjamal4019 Год назад
ആരാ ഈ പൊന്നു
@zameenashareef8481
@zameenashareef8481 Год назад
Love you ഓരോ ദിവസോ കഴിയും തോറും ഇഷ്ടം കൂടി കൂടി വരുവാ 🥰😍❤️
@bavarashi1558
@bavarashi1558 Год назад
Sathyam
@MuhsinaHasif
@MuhsinaHasif 5 месяцев назад
നല്ല രസമുണ്ട് വീഡിയോ കാണാൻ 😍😍😍
@diyafathima8944
@diyafathima8944 Год назад
Nth comedyaaa....... Loveyyyyyyuuuuuuuuuuuuu. Othiri ishtavaaa..... .. 😘😘❤️❤️❤️❤️❤️❤️ 2:08😂😂😂❤️ Njangale nati ithine *മധുരനാരങ്ങ* Enna parayinne
@hakeemmp5421
@hakeemmp5421 Год назад
വർത്താനം കേൾക്കാൻ നല്ല രസമുണ്ട് ❤️🥰👍താത്ത പൊളിയാ ❤️❤️❤️
@aymansvlog332
@aymansvlog332 Год назад
Home tour ചെയ്യുമോ please ❣️
@couplegoals2678
@couplegoals2678 Год назад
14:40 expression polichu 😹
@salvasalva5683
@salvasalva5683 Год назад
നല്ല രസാണ് വീഡിയോ കാണാൻ
@allushamsu9593
@allushamsu9593 Год назад
Wow full sleev dressil chinnu poli look 😌😘masha allah അടിപൊളി video 😍നിന്റെ സംസാരം poli ആണ് മുത്തേ 😂ഇടക്ക് വരുന്ന മുഖത്തിന്റ expresion 😌😌എന്റെ ponno അതിനനുസരിച്ചു മാറുന്ന സ്വരം 😂😂😂ഒത്തിരി ഇഷ്ടം ആയി video 😍
@thahaniyafathimapm425
@thahaniyafathimapm425 Год назад
ബബ്ലൂസ് എന്നാ ഇവിടെ പറയുന്നേ. പെരുമ്പാവൂർ 🥰🥰
@adamemin9576
@adamemin9576 Год назад
Trissurum babloos thanne...
@suhanaap4093
@suhanaap4093 Год назад
Endh monjaaa thanne kaanan vedio super aann ❤❤❤
@rubeenapv2699
@rubeenapv2699 Год назад
Thatha poli comedy aan love you thathaaa🥰
@Beliver248
@Beliver248 Год назад
പാവം ഉമ്മ തോട്ടിയും എടുത്തു ചക്കയും ചുമ്മി പോകുവാ വെകളി പിടിച്ച രണ്ടും കുടെ പുറകെ🤣🤣🤣🤣
@rojaarora6728
@rojaarora6728 Год назад
🤣🤣🤣🤣
@safafathima2806
@safafathima2806 Год назад
🤭🤭
@shifarasheed658
@shifarasheed658 Год назад
ഇത് അമ്മളെ മാതൊളി നാരങ്ങ😁അല്ലേ😍
@asharaftk1947
@asharaftk1947 Год назад
Your so cute 😍💖 mashaallah
@Threeidiots999
@Threeidiots999 Год назад
എവിടെയൊക്കെയോ നസ്രിയയുടെ oru ചായകാച്ചൽ
@richurizz5094
@richurizz5094 Год назад
💯
@thachusajeer7702
@thachusajeer7702 Год назад
No....
@hagen-mm1qj
@hagen-mm1qj Год назад
Nooo
@farsanafarsanach-yy5sk
@farsanafarsanach-yy5sk Год назад
L
@shafaanarashid1837
@shafaanarashid1837 Год назад
സത്യം, എനിക്കും തോന്നാറുണ്ട്
@Aleema-t9u
@Aleema-t9u 3 месяца назад
Jasu പുതിയ വീഡിയോ ആയിട്ട് വാ മോളെ ❤❤❤
@fdhhhhh
@fdhhhhh Год назад
Eppam ente favourite RU-vidr an ettha ☺️☺️💜💜
@ahamadarifa4434
@ahamadarifa4434 Год назад
ഉമ്മാ സുന്ദരി ആണ് 🥰 വീഡിയോ സൂപ്പർ. ഇപ്പൊ ഞാൻ മോൾടെ വീഡിയോക്ക് വെയ്റ്റ് ചെയ്യുന്ന😍🥰❤️❤️❤️
@husnaashik8755
@husnaashik8755 Год назад
ബീവീന്റെ єхprєѕѕíσn ഒരു രക്ഷയും ഇല്ല 🔥💕
@sajnakukku9696
@sajnakukku9696 Год назад
Allah sathymm kand irikkan nalla raraa samsarm poli💞
@arshidasherin1111
@arshidasherin1111 Год назад
💞
@shibilasheri4049
@shibilasheri4049 Год назад
മാതോളിനാരങ്ങാ എന്നാണ് പറയുന്നത് അടിപൊളി വീഡിയോ ഷൂപറ 😜
@chinjupoovipalliyali1969
@chinjupoovipalliyali1969 Год назад
Adi Poli ayittund 🙌❤️❤️
@jasminzz9107
@jasminzz9107 Год назад
Babloos naranga 😋😋😋itha poliyanuttoo😍😍😍😍
@sanusiddi
@sanusiddi Год назад
Trivandrum slag aanuttaaa,😂😂 njangala ivde same words aanu use cheyyanne. From TVM🙄😂
@najilaibthi4434
@najilaibthi4434 Год назад
😍😍Itha vlogs idavo ithada vlog adipolliiyaa🤣😍😍😍
@rabiyarabiya6251
@rabiyarabiya6251 Год назад
Cngrtzz jaasss for 134k subscribers🤩❤️
@najuZiya
@najuZiya Год назад
Nalla rasamund. Aniyane kurachude videos il add aakkaamoooo
@suhairasworld1047
@suhairasworld1047 Год назад
Anik chechiyude videos ishtamann njan eppozhum nokkarund
@UnniViswan-zo4rv
@UnniViswan-zo4rv 6 месяцев назад
Njan orthu enne pole orale ullu ingane but ivide angane ulla undu alle jasu 😂❤
@alfiyarafeek6389
@alfiyarafeek6389 Год назад
Ithathaaa.. Nammada RU-vid channelil namll nth venelm idaam.. Athin aarkm oru explanation m kodkknda kaarym ilaa.. Chelakkunnor avda kednn chelachund irikm... Never give a damn care to them
@Vibewithtaehyungiee
@Vibewithtaehyungiee Год назад
Itha poli yann... ✨️❤️💖🥰🦋
@sidh8056
@sidh8056 6 месяцев назад
Jas❤
@rafiyaaseem8810
@rafiyaaseem8810 Год назад
Njanum ith poleyokkeyaaa ithaaane poleee 🥰Masha aalllaah
@sabiranazar8762
@sabiranazar8762 Год назад
ഞാൻ ഇന്നലെയാണ് മോളുടെ വീഡിയോ സ് കാണുന്നത് സൂപ്പറാണ് എനിക്കിഷ്ടായി
@chappssafwana4934
@chappssafwana4934 Год назад
Maa shaa allah ummachi💝
@jasminkaderkadukader3277
@jasminkaderkadukader3277 Год назад
ഉമ്മാന്റെ മോൾ എന്ത് സുന്ദരിയാ ല്ലേ 🥰🥰🥰 ഉപ്പ സുന്ദരൻ ആണോ മോളെപ്പോലെ 🥰🥰
@husnakshusna436
@husnakshusna436 Год назад
Hai jasu ninte ummene othiri ishtayitto enthoru cute anu pavam pinne ninnem othiri ishta ninte samsaram actitude behaviour ellam poliya broyum super i love your family ❤❤
@najeebanaju6168
@najeebanaju6168 Год назад
Enikk ella vidioyum ishttantto❤️❤️❤️❤️ lvu itha
@shibimolsunilshibisunil3569
എന്റെ ഹസ്ബന്റിന്റെ ഉമ്മയുടെ അനിയത്തിയുടെ വീട് പുനലൂരാണ് അവിടെ ഞാൻ വന്നപ്പോൾ ഒരു ദിവസം ഉമ്മച്ചിയുടെ അനിയത്തി ചക്ക ഇടാൻ പോയി ചക്കയിട്ടു സൗണ്ട് കേട്ട് ഞാൻ ചെന്നപ്പോൾ ഉമ്മച്ചിയുടെ അനിയത്തിയാണ് താഴെ വീണു കിടന്നത് ഈ ചക്ക ഇടുന്നത് കണ്ടപ്പോൾ എനിക്ക് അതാണ് ഓർമ്മ വന്നത് ഉമ്മച്ചിയുടെ അനിയത്തിയുടെ വീടും പുനലൂര് വെഞ്ചേമ്പിലാണ്.
@ajmishameershameer9702
@ajmishameershameer9702 Год назад
Ee videoyil kanikkunnathum venchembu anu
@ajmishameershameer9702
@ajmishameershameer9702 Год назад
Sthalam
@nadhafathimanadha8767
@nadhafathimanadha8767 Год назад
Ur vedio uff.....😂ithaathaa fan girl from Calicut 💕 ur samsaram was adipoli 🥳🎉🎊 like it
@ridafidaridafida1112
@ridafidaridafida1112 Год назад
Ithanee ennikk ishttaa bayagaraaa⭐️⭐️⭐️love uhhh❤️❤️enikk onn kanan bayagaraa agraham😍😍😍
@misiriyasworld5658
@misiriyasworld5658 Год назад
ആലപ്പുഴയിൽ ഇതിന് പപ്പ നാസ് എന്ന് പറയും 😁 ithitte vappanne കണ്ടിട്ടില്ല ഒരു ദിവസം vappanneyum ഉൾപ്പെടുത്തി ഒരു വീഡിയോ ചെയ്യാമോ
@aizah403
@aizah403 Год назад
enthenkilm tension varumbo pearlemaneede rand vlog kanda enthina tensionadiche polum orma kanilla..😂 ippo ijjum adu pole ayi… oru mana sugham😂 keep going dea❤
@AEROTHEGAMERANNAN
@AEROTHEGAMERANNAN Год назад
Otta vdeo kand subscribe cheythu pwoliiiyaaa
@sarathss7187
@sarathss7187 Год назад
ലെ പൊന്നു :-2 എറി കൂടുതൻ കൊടുക്കായിരുന്നു 😁🖐️
@sarathss7187
@sarathss7187 Год назад
മുന്ന എപ്പോൾ കവുങ് ആയി 😂
@jasm5398
@jasm5398 Год назад
Eniyum enganathr vdos venam 💫enik thathaa n othiri eshtayi 💗
@mufi_talks
@mufi_talks Год назад
Upppum mulakum ett thinnaal adipoliyaan star fruits 🥰
@sudheer20500
@sudheer20500 Год назад
ഞങ്ങൾ ഇവിടെ ബബ്ളൂസ് naaranga ennan..
@sreesant12
@sreesant12 Год назад
Star fruit (chathura Puli) ente veettilum nd 😋
@sanafathmahh
@sanafathmahh Год назад
Nammala Kozhikode ithin madahala naranghanna paraya
@me_moa_na1634
@me_moa_na1634 Год назад
Chechi Home tour cheyyo🤩🤩
@muhammadhaneefa7308
@muhammadhaneefa7308 Год назад
അടിപൊളി 👌👌👌🥰🥰ഇത് എവിടെയാണ് സ്ഥലം ജാസ്മിൻ ❤❤❤
@MuthuMuthu-cu6um
@MuthuMuthu-cu6um Год назад
Thithine kaanaan end cutaa🥰😘
@mufi_talks
@mufi_talks Год назад
Awww pavam oru umma❤🥰
@muhammadshibilipi2578
@muhammadshibilipi2578 Год назад
Hi
@fahmifahu313
@fahmifahu313 Год назад
Ithathah your video, s are super ithah
@adhilaliyaadhil3326
@adhilaliyaadhil3326 Год назад
Adipoli jasmin soopera
@shifa_x.
@shifa_x. Год назад
Ithathayude adipoli videos poliyan Video iniyum idane 😊❤❤
@anzysajeer7854
@anzysajeer7854 Год назад
വർത്തമാനം കേൾക്കാൻ നല്ല രസമാണ്
@Joseph-le4br
@Joseph-le4br Год назад
Enikk ummaye ishttappettu. Chechi adipoli samsarama👌👌👌
@devanandabr8646
@devanandabr8646 Год назад
എന്റെ വീട്ടിൽ കമ്പ്ളി നാരങ്ങ ഉണ്ട് ഇഷ്ട്ടംപോലെ 🤩 ഇപ്പോളും കൂടി കഴിച്ചേ ഉള്ളു 😊❤ ഇവിടെ വൈറ്റും റെടും ഉണ്ട് ❤
@Sachu416
@Sachu416 3 месяца назад
സൂപ്പർ സ്ഥലം എന്ത് രസം അങ്ങോട്ട് നടന്നു പോകുന്ന കാണാൻ ❤
@Whoopsmee
@Whoopsmee Год назад
Nammalavidee kodampulli nn parayumm ank ishtella🙂🤌🏻😂
@stanleypaul2904
@stanleypaul2904 Год назад
Dear, I love ur videos soooo much, so realistic, feel like a member from ur family
@Sanafathiz
@Sanafathiz Год назад
Enik chechinay bainkara ishttan
@fahimaamjad8466
@fahimaamjad8466 Год назад
itha first comment ❤itha poliyatto
@arshidasherin1111
@arshidasherin1111 Год назад
Njangale nattil ithine matheli naraga enna parayal
@anshiyasherin684
@anshiyasherin684 Год назад
Ithane orupad ishttan❤️🥰
@mworld9363
@mworld9363 Год назад
Hai Jasmin ,colour corrector oru video edamo
@jishnadileepjishnadileep9638
നല്ല സ്ഥലം എൻറെ വീടും ഇതുപോലെ ആയിരുന്നു റബ്ബർ തോട്ടങ്ങളും തെങ്ങുകളും കവുങ്ങുകളും അതിൻയൊക്കെ ഇടയിൽ നല്ല രസമായിരുന്നു പക്ഷേ ഇപ്പോ അവിടെയൊക്കെ റോഡ് ആയിപ്പോയി റോഡിനുവേണ്ടി വീടും പൊളിക്കേണ്ടി വന്നു ഈ വീഡിയോ കണ്ടപ്പോൾ എൻറെ പഴയ വീടിനെക്കുറിച്ച് ഒക്കെ ആലോചിച്ചു പോയി. വീടിൻറെ യും പറമ്പിലെ യും ഒക്കെ ഒരു ഫോട്ടോ പോലും എടുത്തുവയ്ക്കാൻ അന്നൊന്നും സാധിച്ചില്ല . ഇപ്പോൾ അതൊക്കെ വെറും ഓർമ്മ മാത്രം. ഒരുപാട് നന്ദി ഇങ്ങനെ ഒരു വീഡിയോ ചെയ്തതിന്
@k.mjoymon3995
@k.mjoymon3995 2 месяца назад
ജാസ്മിൻ ♥️♥️♥️
@___craft__n__cake___
@___craft__n__cake___ Год назад
Home tour cheyyo❤
@bismiyashemeer5143
@bismiyashemeer5143 Год назад
Thathantr veedu venchembil anoo evida avide pls onnum parayame
@shahanamariyam7348
@shahanamariyam7348 Год назад
നല്ല രസാണ് വീഡിയോ😁😂❤️
@husnahusi3305
@husnahusi3305 Год назад
ഞങ്ങൾ തോട്ടി എന്നാ പറയാ.. മലപ്പുറം
@aishwaryaaishwarya6031
@aishwaryaaishwarya6031 Год назад
Ninte samsarathilu veenu poyatha... Oru day office vechu ariyathe kandatha shorts video athil ninnu orupaadu ishtepeet subscribe cheythu.. Ethu pole thnna vlog chynm..
@saleenajasir4482
@saleenajasir4482 Год назад
Me tooo😄
@ibeykjoseph8709
@ibeykjoseph8709 Год назад
നൊസ്റ്റാൾജിയ അടിക്കുന്നുണ്ടോ😇😇😇😇 enjoy your time
@sanafathima5742
@sanafathima5742 Год назад
Munna ikkaane kaananm aarnhu😅💕
@jumanathesni6966
@jumanathesni6966 Год назад
Home tour cheyyuvo
@andrews13
@andrews13 5 месяцев назад
Sweet😍👍
@rasheenashakeer6104
@rasheenashakeer6104 4 месяца назад
Mookil kayyidaaathe oru parupaadiyum illalle🤨eppolum,
@kuttippainumol8842
@kuttippainumol8842 Год назад
ആ വഴി എനിക്ക് നല്ല ഇഷ്ടായി. കമ്പിളി നാരങ്ങ എന്തെന്നറിയാൻ അവസാനം വരെ കണ്ട ഞാൻ. ഞങ്ങൾ മാന്തൊളി നാരങ്ങ എന്നാ പറയാറ്
@saraabbas2559
@saraabbas2559 Год назад
ഒരുപാട് ഇഷ്ട്ടാ ട്ടോ.... 🥰🥰
@asnajebin
@asnajebin Год назад
ഞങ്ങളെ ഇവടെ മാതോളി നാരങ്ങ എന്നാ പറയൽ ഇത് ജ്യൂസ്‌ അടിച്ച നല്ല taste an
@radhalakshmi3121
@radhalakshmi3121 3 месяца назад
Jasmine, Umma & Ponnu all are nice ❤🎉
@nasiachi3048
@nasiachi3048 Год назад
Nalla vedios ahnu continue ❤️❤️❤️
@athizVlogs
@athizVlogs Год назад
Actually njn kurache divasam ayitte ollu chechiyude videos kannan thudagitte. Enik orupade ishttam ayi. Samsaram kelkkan adipoli expression pine parayanda oru rekshayilla. I love u chechi 🥰🥰🥰🥰🥰🥰🥰😘❤️❤️❤️❤️❤️🥰🥰🥰
@shameerabdulmajeed9561
@shameerabdulmajeed9561 Год назад
ഇത്തയുടെ വീട് എവിടെയാണ് പുനലൂർ ആണോ എന്റെ വീട് അഞ്ചൽ ആണ്
@Kichen_vlog
@Kichen_vlog Год назад
അയ്യോ പാവം കുട്ടി
@sanafathima5742
@sanafathima5742 Год назад
Engegment pic undo jasmithaaa❤❤❤
@aizaazaan3488
@aizaazaan3488 Год назад
Ithante samsaram kettitt kure chirichu suppera
@shajunishajallualishba1051
@shajunishajallualishba1051 Год назад
Ente one year ayitulla baby polum chirika
Далее
Surprise birthday celebration 🎉✨🎀 @jasminjaffar
20:12
НЕ БУДИТЕ КОТЯТ#cat
00:21
Просмотров 738 тыс.
这位大哥以后恐怕都不敢再插队了吧…
00:16
БАГ ЕЩЕ РАБОТАЕТ?
00:26
Просмотров 247 тыс.
НЕ БУДИТЕ КОТЯТ#cat
00:21
Просмотров 738 тыс.