Ningal neckil stitch cheyyan vendi neck mark cheythathil ninnum ara allenkil mukkal inch mukalil ninnu cut cheyyanam enn paranjille.(seam allowance ayitt)athinu pakaram neck mark cheyth ara inch thazhthi embroidary cheythal mathiyakumo..
കട്ട് ചെയ്തിട്ടില്ല ഡാ, നമ്മൾ കട്ട് ചെയ്തല്ലേ വാങ്ങുന്നത്. ആ ഭാഗം ആണ് രണ്ടായി മടക്കി സെന്റർ കണ്ടു പിടിച്ചത്... സ്ലീവ് ചെയ്യുന്നത് കാണിക്കാം കേട്ടോ 🥰🥰tnq da😘
@@syamilysajeesh3507 ഞാൻ പക്ഷേ ഒരുമിച്ച് ആണ് കട്ട് ചെയ്യുന്നത്.. ഇപ്പോൾ പറഞ്ഞ രീതിയിൽ ചെയ്യാം, ബാക്കും, ഫ്രണ്ടും പ്രേത്യേകം കട്ട് ചെയ്തിട്ട് സ്റ്റിച്ച് ചെയ്യാം