അവശ്യം ഇല്ലാത്ത സ്ഥലത്ത് എല്ലാം SUIT ഇട്ട് പോയിട്ട് അവസാനം കൊണ്ട് കലം ഉടച്ച ചേച്ചി കാണിച്ച മാസ്സ് ഒന്നും ഇനി ചേച്ചിക്കെന്നല്ല ആർക്കും ചെയ്യാൻ പറ്റില്ല. (ചേച്ചി എന്തായാലും മരിക്കും. അല്ലെങ്കിൽ ചേച്ചി വീണ്ടും മാസ്സ് കാണിച്ചേനെ)
കൊറോണ സമയത്ത് സംസാരിക്കുമ്പോൾ മാത്രം മാസ്ക് മാറ്റുന്ന ഫ്രണ്ട്സിനെ പോലെ, ദൂരെ നിൽക്കുമ്പോൾ hazard suit ഇടുകയും ജെസ്സികയുടെ അടുത്ത് വന്നപ്പോ hazard helmet മാറ്റുകയും ചെയ്ത എൽസ ആണെൻ്റെ ഹീറോയിൻ 😀😀😀