Тёмный

🤲🥺ഇത്രേം കാലം ഇങ്ങനെ ജീവിച്ചു /മരിക്കുന്നതിനു മുൻപ് ഇത്തിരി സമാധാനം 🙏കണ്ണീർ കാണാതെ പോവരുത് silutalks 

Silu Talks Salha
Подписаться 1,1 млн
Просмотров 482 тыс.
50% 1

തള്ളി കളയരുത് ഇവരെ 🫂🥹🙏
തൃശ്ശൂർ കാട്ടൂർ എന്ന സ്ഥലത്താണ് ഇവരെ വീട് സ്വന്തം എന്ന് പറയാൻ ഇവർക്ക് വേറെ ആരും ഇല്ല
ഇപ്പോ ഞാനും ഇത് കാണുന്ന നിങ്ങളും ആണ് ഇനി ഇവരുടെ കുടുംബം 🫂
DHAYALAYAM SILU CHARITABLE Trust
State bank of india
ACCOUNT NO: 43183507771
IFSC CODE: SBIN0070940
MICR CODE: 678002914
Robinson Road Branch
#silutalks

Опубликовано:

 

21 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,5 тыс.   
@SiluTalksSalha
@SiluTalksSalha 2 месяца назад
ഇനി ഇവർക്ക് വേണ്ടി ആരും cash അയക്കേണ്ടതില്ല. നമ്മടെ വക ആയി കൊടുക്കാൻ 1 ലക്ഷം പള്ളി കമ്മിറ്റിയെ ഏൽപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇവർക്ക് വേണ്ടി അവർ ഒരു വീട് ഒരുക്കുന്നുണ്ട് 🥰അൽഹംദുലില്ലാഹ്. വയസ്സായവരെ ചൂഷണം ചെയ്യാൻ ആരെയും സമ്മതിക്കില്ല അത് കൊണ്ടാണ് ആ cash പള്ളി മഹല്ലിനെ ഏല്പിക്കുന്നത്. ഇത്രെയും കാലം അവരാണ് ഇവർക്ക് വേണ്ട ഭക്ഷണ കിറ്റ് എത്തിച്ചിരുന്നത്. 🙏🥹
@sufairamohammedpk9265
@sufairamohammedpk9265 2 месяца назад
Ith evdeya sthalam
@sufairamohammedpk9265
@sufairamohammedpk9265 2 месяца назад
Njan cash ayachathin sheshaman comment kandath..aa cash avark ethikkane..🤲
@SiluTalksSalha
@SiluTalksSalha 2 месяца назад
Sure 👍 അവര്ക് വേണ്ടി കൊടുക്കുന്ന 1 ലക്ഷത്തിൽ അതും ഉണ്ടാവും 👍​@@sufairamohammedpk9265
@shaarbarahman3917
@shaarbarahman3917 2 месяца назад
Ith yavidaya sthalam
@afthabafu7569
@afthabafu7569 2 месяца назад
Shajitha shaji vlog onn nokkane. 5 yatheem makkal ann. Kayiyumegil sahayikkane
@irfanmuhammad1570
@irfanmuhammad1570 2 месяца назад
ഇങ്ങനെ ഉള്ള യൂട്യൂബർമാരാണ് നാടിന്ന്ആവശ്യം മാഷാ അള്ളാ
@AsnakK-q6w
@AsnakK-q6w 2 месяца назад
സിലു നിങ്ങൾ ചെയ്യുന്ന പ്രവർത്തിയിൽ ഞാൻ അഭിമാനിക്കുന്നു റബ്ബ് ഇരുലോഗത്തും പ്രതിഫലം നൽകാറ്റീ.. ആ മീൻ
@Naflababu804
@Naflababu804 2 месяца назад
Yaa അല്ലാഹ് 😢 കാണാൻ വയ്യ ഇതൊന്നും.. ഇതൊക്കെ കാണുമ്പോൾ ആണ് പടച്ചവൻ നമുക്ക് തന്ന അനുഗ്രഹങ്ങൾ നമ്മുക്ക് മനസ്സിലാവാ 🤲🏻 അൽഹംദുലില്ലാഹ്
@Farhathsajeer-m2s
@Farhathsajeer-m2s 2 месяца назад
തന്റയ ഹുസ്ബൻഡ്ന് ബിഗ് salute👍🏻👍🏻
@rasakmk9807
@rasakmk9807 2 месяца назад
പാവപ്പെട്ടവരെ സഹായിക്കാനുള്ള സമ്പത്തും അതിന് അർഹമായ പ്രതിഫലവും അള്ളാഹു നൽകട്ടെ സിലുന് 🤲🏻
@Nouval456
@Nouval456 2 месяца назад
Aameen
@maimoonaashraf425
@maimoonaashraf425 2 месяца назад
Ameen
@sekkeerengikkal6826
@sekkeerengikkal6826 2 месяца назад
Aameen
@user-wz5tp5di3b
@user-wz5tp5di3b 2 месяца назад
Aameen
@Najmamoyin
@Najmamoyin 2 месяца назад
ആമീൻ 🤲🏼
@ShareefC-bx5ou
@ShareefC-bx5ou 2 месяца назад
സിലുതാ ഞാൻ വീഡിയോ കാണുമെന്നല്ലാതെ കമന്റ്സ് അതികം ഇടാറില്ല..... ഇതുകൂടി കണ്ടപ്പോൾ എനിക്ക് സിലുത്തനെ ഒത്തിരി ഇഷ്ട്ടം തോന്നുന്നു... ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ പടച്ചവൻ അനുഗ്രഹിക്കട്ടെ..... ഒരു പാട് പേരെ സഹായിക്കാനുള്ള കഴിവും പ്രാപ്തി യും ഉണ്ടാകട്ടെ.... കണ്ണും മനസ്സും നിറഞ്ഞു.....❤❤❤❤. 😘😘സിലുതക്ക് നല്ലതേ വരുള്ളൂ.... 😘😘
@NeenaNeenu-r1q
@NeenaNeenu-r1q 2 месяца назад
ഇത്താ ഇത്താന്റെ കൂടെ ദൈവം എന്നു ഉണ്ടാകും കണ്ടിട്ടിട്ട് സഹിക്കുന്നില്ല ഇത്താ 😭😭😭😭😭😭😭😭എന്റെ പ്രാർത്ഥന എന്നു ഉണ്ടാകു 🙏🏻🙏🏻🙏🏻🙏🏻🙏🏻
@Rohith.-
@Rohith.- 2 месяца назад
ഇങ്ങനെയുള്ള കുടുംബത്തെ സമൂഹത്തിനുമുമ്പിൽ എത്തിച്ച സലുന് വളരെ നന്ദി 🙌🏻🇮🇳🙌🏻🥰
@shoukatali307
@shoukatali307 2 месяца назад
സിലു നിനെയും കുടുംബത്തെയും റബ് അനുഗ്രഹിക്കട്ടെ ❤️
@SafaAshraf-i3b
@SafaAshraf-i3b 2 месяца назад
ആമീൻ
@sinunoufu6068
@sinunoufu6068 2 месяца назад
Ameen
@arifasiraj7969
@arifasiraj7969 2 месяца назад
ആമീൻ 🤲🤲
@muhammedsahad-lq5mf
@muhammedsahad-lq5mf 2 месяца назад
Aameen ya rabbal aalameen
@FilzaMariyam-mh5he
@FilzaMariyam-mh5he 2 месяца назад
Ameen
@jamaljamaledamuttam7474
@jamaljamaledamuttam7474 2 месяца назад
ഇവരെ സഹായിക്കുന്ന മോൾക്ക് അള്ളാഹു ആരോഗ്യവും ദീർഗായുസ്സും സമ്പത്തും വാരി കോരി തരട്ടെ ആമീൻ ❤️🤲🏻🤲🏻
@aishuaishu5025
@aishuaishu5025 2 месяца назад
ആമീൻ
@haneefanv4194
@haneefanv4194 2 месяца назад
​@@aishuaishu5025avidaya
@MundakkodempmMundakkode
@MundakkodempmMundakkode 2 месяца назад
Aameen
@Truthteller-v3n
@Truthteller-v3n Месяц назад
യാ റബ്ബ് 🤲
@swothu
@swothu 2 месяца назад
Silutha ഇങ്ങളെ പടച്ചോൻ അനുഗ്രഹിക്കും.... കണ്ണ് നിറഞ്ഞു പോയി🥺
@misriyafazal4512
@misriyafazal4512 2 месяца назад
കണ്ണ് നിറയാതെ എനിക് ഈ വീഡിയോ കാണാൻ പറ്റിയിരുന്നില്ല . ആ ഉമ്മമാരെ കണ്ടപ്പോൾ മരണപെട്ടുപോയ എന്റെ ഉമ്മയെ ഓർമ വന്നുപോയി. മറ്റുള്ളവരെ അറിയിക്കുന്ന തരത്തിൽ നമ്മൾ ഒരു കാര്യവും ചെയ്യരുതെന്ന് പറയും. പക്ഷെ നിങ്ങളെ ഈ വീഡിയോ കണ്ടപ്പോൾ നെഞ്ച് പിടഞ്ഞു പോയി. അത് പോലെ പലർക്കും പിടഞ്ഞിട്ടുണ്ടാകും തീർച്ച. നിങ്ങളുടെ ഈ പ്രവർത്തിയെ വാക്കുകൾ കൊണ്ട് വിലയിരുത്താൻ ഞാൻ ആരുമല്ല.ഇനിയെന്നും എന്റെ പ്രാർത്ഥനയിൽ നിങ്ങളും നിങ്ങളുടെ കുടുംബവും ഉണ്ടാകും. നിങ്ങൾ അവർക്ക് കൊടുത്ത വാക്കുകൾ പോലെ എന്നും അവരുടെ കൂടെ നിൽക്കാൻ പടച്ചവൻ നിങ്ങളെ അനുഗ്രഹിക്കട്ടെ. ❤😍
@fafj7297
@fafj7297 2 месяца назад
Aameen🤲🫂
@khairunnisakhairu9543
@khairunnisakhairu9543 2 месяца назад
പടച്ചോനേ അവരേ ഏറ്റെടുക്കണേ അള്ളാഹ് കൂട്ടത്തിൽ എന്റെ സിലൂനെയും.... ആ താത്തയേയും 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@fafj7297
@fafj7297 2 месяца назад
Aameen🤍🤲🫂💯
@Rafirifu-h2j
@Rafirifu-h2j 2 месяца назад
എല്ലാം ഏല്പിക്കുന്ന ആൾ നല്ലപോലെ അവരെ നോക്കുക കണ്ടപ്പോൾ എനിക്ക് കണ്ണ് നിറഞൊഴുകുകയായിരുന്നു
@sajnaniyas7800
@sajnaniyas7800 2 месяца назад
ഇവർക്കു നല്ലൊരു വീടുണ്ടാകണം. അതുപോലെ നല്ല വസ്ത്രം, നല്ല ആഹാരം എല്ലാം ഉണ്ടാകണം. ഇത് കാണുന്നവരിൽ താല്പര്യമുള്ള ഓരോരുത്തരും എല്ലാ മാസവും10rs മുതൽ അല്ലെങ്കിൽ ഓരോരുത്തർക്കും കഴിയുന്ന തുക നൽകിയാൽ നല്ലതായിരുന്നു. 🌹🌹
@sharafiyah.a4911
@sharafiyah.a4911 2 месяца назад
ഇതൊക്കെ കാണുമ്പോൾ നമ്മളൊക്കെ സ്വർഗത്തിലാണ് ജീവിക്കുന്നത്. എന്നിട്ടും എന്തെങ്കിലും ചെറിയ ബുദ്ധിമുട്ടുണ്ടാകുമ്പോൾ നമുക്ക് താങ്ങാനാവുന്നില്ല. നിങ്ങളെ അള്ളാഹു അനുഗ്രഹിക്കട്ടെ.
@MuhsinaK-l8h
@MuhsinaK-l8h 2 месяца назад
എന്റെ കയ്യിൽ തരാൻ ആയിട്ട് ഒന്നും ഇല്ല, എന്നാലും ഒരു ദിവസം പോയി ആ വീട് ഒന്ന് വൃത്തിയാക്കി കൊടുക്കണം എന്നുണ്ട് ഒരു നേരത്തെ ഭക്ഷണം ഉണ്ടാക്കി അവരുടെ കൂടെ കഴിക്കണം എന്നും
@thasnisalman9010
@thasnisalman9010 2 месяца назад
@salamsalam151
@salamsalam151 2 месяца назад
ഇത് കണ്ടപ്പോൾ എനിക്കും തോന്നിട്ടുണ്ട് ആർകെങ്കിലും ഒന്ന് വൃത്തി ആക്കികൊടുത്തൂടെന്ന് എന്റെ അടുത്താണെങ്കിൽ ഞാൻ പോയി വൃത്തി ആക്കികൊടുക്കും
@Arshananujum
@Arshananujum 2 месяца назад
😊
@sakeenagafoor200
@sakeenagafoor200 2 месяца назад
ഞങ്ങൾക്ക് പറ്റാത്ത നിങ്ങൾ ചെയ്യാൻ അല്ലാഹ് ആരോഗ്യം ആയുസും തരാൻ ദുഹാ ചെയ്യാം 🤲🤲🤲
@ashrafkt5910
@ashrafkt5910 2 месяца назад
ഭൂമിയിൽ ഉള്ളവരോട് കരുണ കാണിക്കുവീൻ, എന്നാൽ ആകാശത്തിന്റെ അധിപൻ നിങ്ങളോടും കരുണ കാണിക്കും ❤ഈ ആപ്ത വാക്യം ഓർത്ത് പോവുന്നു,, പ്രിയപ്പെട്ട സഹോദരി,, ആത്മാർത്ഥ പ്രാർത്ഥന എന്നും ഉണ്ടാവും,, നൂറു കോടി പുണ്യം ഉണ്ടാവും 🤲🏻🤲🏻
@update_status_vedios
@update_status_vedios 2 месяца назад
ഈ സഹോദരി എത്ര നല്ല മനസിന്‌ ഉടമ ആണ് 🥺.അല്ലാഹു ഇനിയും ഹൈർ കൊടുക്കട്ടെ ആമീൻ 🥰❤️
@NajeebMoonamkadavu
@NajeebMoonamkadavu 2 месяца назад
Ameen ya rabbal alameen 🤲
@amansduavlog1424
@amansduavlog1424 2 месяца назад
Silu ഇത് കണ്ടിട്ട് എന്റെ കണ്ണും നിറഞ്ഞു എന്നും ഖൈർ ഉണ്ടാവട്ടെ 🤲🤲🤲
@nirangalnisa8471
@nirangalnisa8471 2 месяца назад
ഇത് കണ്ടിട്ട് ഞാൻ ഒരുപാട് കരഞ്ഞു. പാവങ്ങൾ. സിലുവിന്റ് നല്ല മനസ്സിന് പടച്ചവൻ അർഹമായ പ്രതിഫലം നല്കി അനുഗ്രഹിക്കട്ടെ
@muhammedsahad-lq5mf
@muhammedsahad-lq5mf 2 месяца назад
Aameen
@amirasafeer4988
@amirasafeer4988 2 месяца назад
Aameen
@ashrafulli7723
@ashrafulli7723 2 месяца назад
Ameen
@fathimamajeed8658
@fathimamajeed8658 2 месяца назад
Aameen
@Vibe_sport_10
@Vibe_sport_10 2 месяца назад
സിലു നിങ്ങൾ വലിയ മനസിന് ഉടമയാ പാവങ്ങളെ.മാത്രം സഹായിക്കുന്ന നിങ്ങളെ അല്ലാഹു കൈ വിടില്ല ഒരിക്കലും.
@mishabfadi8414
@mishabfadi8414 2 месяца назад
Silu ന്റെ കണ്ണ് നിറഞ്ഞ പോലെ നമ്മുടെ കണ്ണും നിറഞ്ഞ ഒഴുകി
@shakheelanoushad7296
@shakheelanoushad7296 2 месяца назад
Sathyam
@febifebi3374
@febifebi3374 2 месяца назад
😢😢
@sharafudheen1361
@sharafudheen1361 2 месяца назад
സിലു. നിങ്ങളെ പോലെയുള്ള നല്ല ആളുകളാണ് ഇങ്ങനത്തെ പാവപെട്ടവർ കുള്ള ആശ്വാസം. Alhamdulillah. ഇതു പോലെയുള്ള അവസ്ഥ കാണുമ്പോൾ നമ്മൾക്ക് അള്ളാഹു തന്ന അനുഗ്രഹങ്ങൾ ഓർത്ത് പോവുന്നത്. Alhamdulillah
@Sulthana-uk7hw
@Sulthana-uk7hw 2 месяца назад
ഇത് കണ്ടു കരയാത്തവർ ഉണ്ടാകില്ല അല്ലാഹ്. നാളെ ഇതുപോലെ നമുക്കും സഹായിക്കാനുള്ള വിധി തരണേ 🤲🤲
@rafirayyan2730
@rafirayyan2730 2 месяца назад
Ameen
@user-wz5tp5di3b
@user-wz5tp5di3b 2 месяца назад
Aameen
@raseenamansoortv5823
@raseenamansoortv5823 2 месяца назад
Ameen
@shaz2906
@shaz2906 2 месяца назад
സിലു നീ ആണ് പലർക്കും അന്നം കൊടുക്കുന്ന ദൈവം ♥️🤲🏻
@naslanaslarahiman8678
@naslanaslarahiman8678 2 месяца назад
സിലുത്ത എന്തുപറയണമെന്ന് അറിയില്ലസിലുത്ത എന്തുപറയണമെന്നറിയില്ല കാണുമ്പോൾ വല്ലാത്ത സങ്കടം അതിലുപരി സന്തോഷം ഇതുപോലെയൊക്കെ എല്ലാവരെയും സഹായിക്കാൻ അല്ലാഹു എനിക്കും സമ്പത്ത് തന്നിരുന്നെങ്കിൽ എന്ന് ഞാൻ വിചാരിക്കുന്നു എന്നാലും എൻറെ കഴിവിനെ പരമാവധി ചെറിയസിലുത്ത എന്തുപറയണമെന്നറിയില്ല കാണുമ്പോൾ വല്ലാത്ത സങ്കടം അതിലുപരി സന്തോഷം ഇതുപോലെയൊക്കെ എല്ലാവരെയും സഹായിക്കാൻ അല്ലാഹു എനിക്കും സമ്പത്ത് തന്നിരുന്നെങ്കിൽ എന്ന് ഞാൻ വിചാരിക്കുന്നു എന്നാലും എൻറെ കഴിവിനെ പരമാവധി
@rabuslameesentertainment364
@rabuslameesentertainment364 2 месяца назад
അല്ലാഹ് ഇതോന്നും കാണാൻ വയ്യ. ഇവിടെ ഒരുപാടു പേര് എല്ലാം നഷ്ടപ്പെട്ട് നിൽക്കുന്നു.😢😢😢 ചുറ്റുപാടും സങ്കടങ്ങൾ. ഈ ഉമ്മമാരെ ഏതെങ്കിലും സ്ഥാപനങ്ങൾ ഏറ്റ് എടുക്കൂലെ.അങ്ങനെയുള്ള സ്ഥാപനങ്ങൾ ഇവരെ പോലെയുള്ള ആളുകളെ യാണ് നോക്കേണ്ടത്. ഒറ്റക്ക് ജീവിക്കാനുള്ള ആരോഗ്യം അവര്ക് ഇല്ലല്ലോ. അങ്ങനെ നോക്കുന്നവരെ കയ്യിൽ അവരെ സുരക്ഷിതരായി ഏൽപിച്ച് കൊടുക്ക് silutha. പാവങ്ങൾ 😢❤
@thasriyathachi5274
@thasriyathachi5274 2 месяца назад
Yalla arikum igante avastta varelle 😢
@jasimaju710
@jasimaju710 2 месяца назад
പടച്ചവൻ സിലുനു ഇരു ലോകത്തും ഇതിന്റെ പ്രതിഫലം വേണ്ടുവോളം തരട്ടെ...
@afreedc9119
@afreedc9119 2 месяца назад
സിലൂറബ്ബിന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ മോളെ തടിക്ക് ആരോഗ്യവും ആ ഫിയത്തു o തീ ർഗാമയു സുഠ . തരട്ടെ❤❤❤
@nijamudeen8385
@nijamudeen8385 2 месяца назад
ഈ നല്ല മനസ്സിന് ഒരു പാട് ഇനിയും ഉയരങ്ങളിൽ എത്തട്ടെ ഇത് പോലെ വിചാരിച്ചാൽ എല്ലാരും രക്ഷ പെടും
@ummi...vaavachi
@ummi...vaavachi 2 месяца назад
ഇത്താ 😢😢😢 കണ്ണു നിറഞ്ഞു ഒഴുകുന്നു... ഇത്ത പറഞ്ഞത് 💯 ശരിയാ.... എല്ലാം ഉണ്ടായിട്ടു൦ അളളാഹു തന്ന അനുഗ്രഹ ങ്ങളുടെ വില അറിയാതെ ജീവിക്കുന്നവർ നമുക്ക് ചുറ്റും ഒരു പാട് ഉണ്ട്... ഇങ്ങനെ ഉള്ള വർ നമുക്ക് ഇടയിലു൦ ഉണ്ട്... 😢
@arunkingraja7828
@arunkingraja7828 2 месяца назад
കരയേണ്ട കാണാൻ കഴിയില്ല ദൈവം നല്ലത് ചെയ്യുന്നവർ എടുത്ത് നല്ലത് എത്തിക്കുകയുള്ളൂ അതാണ് സിലു താത്തയുടെ എടുത്തു എത്തിച്ചത് 🤲🏻🤲🏻🤲🏻
@masfamily8464
@masfamily8464 2 месяца назад
സിലു നിൻ്റെ തിരക്കിനിടയിൽ ഇതുപോലെ ചെയുന്നത് കാണുമ്പോൾ ശരിക്കും സന്തോഷം തോന്നി
@alhamdulillah_8951
@alhamdulillah_8951 2 месяца назад
സിലു, നിനക്കും കുടുംബത്തിനും അള്ളാഹു ആഫിയത്തുള്ള ദീർഘായുസ് നൽകട്ടെ. 🤲🏻 ഇനിയും ഇതുപോലെ ഒരുപാട് പാവങ്ങളെ സഹായിക്കാൻ സമ്പത്തും ആയുസ്സും ആരോഗ്യവും അള്ളാഹു നൽകട്ടെ 🤲🏻. എത്രയോ കോടികളുടെ ആസ്തിയുള്ളവർ നമ്മുടെ നാട്ടിലുണ്ട്, അവരുടെ ഒന്നും കണ്ണിൽ പെടാതെ അള്ളാഹു ഇവരെ സഹായിക്കാൻ നിന്റെ മുമ്പിൽ എത്തിച്ചിട്ടുണ്ടെങ്കിൽ നീ എത്രയോ ഭാഗ്യവതിയാണ് സിലൂ...ഇൻശാ അള്ളാഹ് എന്നെ കൊണ്ടു കഴിയുന്ന ഒരു ചെറിയ വിഹിതം ഞാനും സഹായിക്കാം.
@_soumya_3942
@_soumya_3942 2 месяца назад
സർവേശ്വരൻ അനുഗ്രഹിക്കട്ടെ........
@ayishamilu1532
@ayishamilu1532 2 месяца назад
ഞാൻ നിങ്ങളുടെ ചാനൽ കാണാറുണ്ട് പക്ഷേ ഇതുവരെ സബ്സ്ക്രൈബ് ഒന്നും ചെയ്തിട്ടില്ലായിരുന്നു പക്ഷേ ഈ വീഡിയോ കണ്ടപ്പോൾ ഞാൻ നിങ്ങളുടെ ചാനൽ ഇന്ന് സബ്സ്ക്രൈബ് ചെയ്തു എന്താ പറയേണ്ടത് എന്നറിയില്ല വല്ലാത്തൊരു സങ്കടം😢 12:34 നിങ്ങളെപ്പോലുള്ള യൂട്യൂബേഴ്സിനെയാണ് എല്ലാവർക്കും ആവശ്യം ഇനിയും ഇതുപോലെ സഹായിക്കാനുള്ള മനസ്സ് നിങ്ങൾക്ക് ഉണ്ടാ നിങ്ങൾക്കുണ്ടാവട്ടെ നിങ്ങളെ നേരിൽ കാണാൻ ഒരുപാട് ആഗ്രഹമുണ്ട് ❤❤
@jubi579
@jubi579 2 месяца назад
അള്ളാഹു ഹൈർ നൽകട്ടെ സിലു നിനക്ക് 🤲🤲നിനക്ക് പടച്ചോൻ ആയുസും ആരോഗ്യവും തരട്ടെ
@SafaAshraf-i3b
@SafaAshraf-i3b 2 месяца назад
ആമീൻ 🤲🏽
@UmmuSalmaBeevi-nt7fn
@UmmuSalmaBeevi-nt7fn 2 месяца назад
Ameen yarabbal alameen
@kunjahammedmanammakkavil6544
@kunjahammedmanammakkavil6544 2 месяца назад
Aameen
@Shadhilsvlogs
@Shadhilsvlogs 2 месяца назад
ആമീൻ
@razakp5520
@razakp5520 2 месяца назад
امين
@habibkodur4890
@habibkodur4890 2 месяца назад
അള്ളാഹു പ്രതിഫലം നൽകേട്ടേ എന്ന് മാത്രെമേ ദുഹാ ചെയുന്നു സത്യത്തിൽ അവരുടെ കാര്യം കാണാൻ വളരെ ബുധിമുട്ട്
@hamsae7049
@hamsae7049 2 месяца назад
അല്ലാഹുവിന്റെ തുന്നയെപ്പോഴും ഉണ്ടാവട്ടെ ആമീൻ
@SaifusaifuSaifusaifu-nq5ms
@SaifusaifuSaifusaifu-nq5ms 2 месяца назад
കരയാതെ ഈ വീഡിയോ കാണാൻ കഴിഞ്ഞില്ല 😢😢😢😢പോന്നു മോളെ ഈ ചെയ്യുന്ന സത്കര്മങ്ങൾക്കെല്ലാം ഉള്ള പ്രതിഫലം ടുന്നയാവിലും ആഹിറത്തിലും നിനക്കും നിന്റെ മക്കൾക്കും പ്രതിഫലം നൽകട്ടെ എന്റെ പ്രാർത്ഥനയിൽ എന്നും ഉണ്ടാകും 🤲🤲🤲🤲🤲
@fathimasuhra721
@fathimasuhra721 2 месяца назад
കരയാതെ കാണാൻ പറ്റില്ല. മറ്റുള്ള യുട്യൂബ്ഴ്സിന് നിങ്ങൾ ഒരു മാതൃക ആവട്ടെ. റബ്ബ് അർഹമായ പ്രതിഫലം നൽകട്ടെ 🤲🏼
@Sabi-gg4ep
@Sabi-gg4ep 2 месяца назад
ആമീൻ 🤲🏻
@SekkeenaNk
@SekkeenaNk 2 месяца назад
ആമീൻ..... 🤲🏼
@shemishasi3083
@shemishasi3083 2 месяца назад
Aameen
@fazilarasheed7649
@fazilarasheed7649 2 месяца назад
Aameeen
@FilzaMariyam-mh5he
@FilzaMariyam-mh5he 2 месяца назад
Same 🥹🥲
@thahirnichu3610
@thahirnichu3610 2 месяца назад
ഒരുപാട് സന്തോഷം ആയി അതിലുപരി സങ്കടവും പടച്ചോനെ ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🤲🏿🤲🏿3️⃣
@mishabfadi8414
@mishabfadi8414 2 месяца назад
നാഥൻ ഹൈർ നൽകട്ടെ, കണ്ണു നിറഞ്ഞ വീഡിയോ 😔😔
@RasiyaRasiya-m9l
@RasiyaRasiya-m9l 2 месяца назад
ഇതു പോലെ കഷ്ട്ടപ്പെടുന്ന ഒരു പാട് പേരുണ്ട്. ഇതുപോലെ സഹായിച്ച ഇത്തയ്ക്ക് ഒരു പാട് പേരുടെയും പ്രാർത്ഥനയുണ്ട്. അതു മതി നമുക്ക് നമ്മുടെ വിജയം മുന്നോട്ട് പോകാൻ . ദുനിയാവിലും ആഖിറത്തിലും അള്ളാഹുവിന്റെ സഹായവും ഇത്തയ്ക്ക് ഉണ്ടാക്കും
@chakara6125
@chakara6125 2 месяца назад
സിലു. നിങ്ങൾക്ക് ദീർഘായുസ്സും. ആഫിയത്തും തരട്ടെ . 🤝🤝അവരുടെ പരിസരവും ആരെങ്കിലും വൃത്തിയാക്കി കൊടുത്തെങ്കിൽ
@sahadsahad673
@sahadsahad673 2 месяца назад
നമുക്ക് എല്ലാം ഉള്ളവരാണ് ആ സമയത്താണ് നമ്മൾ ഇത് കാണുന്നത്. പക്ഷേ നമ്മൾ ഇപ്പോൾ കണ്ടിരിക്കുന്നത് ഒരു നിമിഷം മതി എല്ലാം നഷ്ടപ്പെടൻ ആരുമില്ലാതെ ആവാൻ ഒന്നുമല്ലാതെ ആവാൻ😢😢 ദൈവം നമുക്ക് ഇതുപോലെ പരീക്ഷണം വരാതിരിക്കട്ടെ നമുക്കോ നമ്മുടെ മാതാപിതാക്കൾകോ..... ഇപ്പോൾ നമ്മൾ മക്കളുണ്ട് നമ്മുടെ മാതാപിതാക്കൾക്ക് പെട്ടെന്ന് നമ്മളെ അങ്ങ് ദൈവം വിളിച്ചാൽ പിന്നെ ആരാണ് അവർക്ക് ഉണ്ടാവുക അവർ ഇതുപോലെ അവസ്ഥയിൽ ആയാൽ സഹിക്കാൻ പറ്റുമോ അതുകൊണ്ട് നമ്മൾ സഹായിക്കണം നമ്മൾ ചുറ്റും അന്വേഷിക്കണം നമ്മുടെ ചുറ്റുവട്ടത്ത് നമ്മുടെ നാടിന് അടുത്ത് ഇതുപോലെ ആരെങ്കിലും പ്രയാസം അനുഭവിക്കുന്നുണ്ടോ എന്ന് തേടിപ്പിടിച്ച് കണ്ടറിഞ്ഞ് നമ്മൾ സഹായിക്കണം കാരണം അതുപോലൊരു പരീക്ഷണം നമുക്ക് വരാതിരിക്കാൻ ദൈവത്തിൻറെ ആ പരീക്ഷണത്തെ തൊട്ട് നമുക്ക് രക്ഷനേടാൻ നമ്മൾ ഈ സൽപ്രവർത്തി ചെയ്തേ മതിയാകൂ... അതിനെ എല്ലാവരെയും ദൈവം അനുഗ്രഹിക്കുമാറാവട്ടെ....😢😢
@houlathshabir2719
@houlathshabir2719 2 месяца назад
Allaaah....siluthaa നിങ്ങൾക്ക് പടച്ചോൻ ഹൈറും ബറകത്തും നൽകട്ടെ......നല്ല ആരോഗ്യം നൽകട്ടെ......കണ്ടപ്പോൾ സങ്കടം വന്നു
@SachuKichu-tx5kf
@SachuKichu-tx5kf 2 месяца назад
എന്റെ കണ്ണ് നിറഞ്ഞു പോയി ഇത്താ. ഇനിയും ഉയരങ്ങളിൽ എത്താൻ ഞാൻ 🤲🏻പ്രാർത്ഥിക്കാം
@shammasfrommalappuram963
@shammasfrommalappuram963 2 месяца назад
ഇതുപോലെത്തെ സൽക്കർമ്മം ചെയ്യാൻ ഇനിയും റബ്ബ് തുണക്കട്ടെസിലുത്ത എവിടെയും തളരാതെ ഇരിക്കട്ടെ 🤲🤲🤲🤲🤲🤲🤲🤲🤲
@Nouval456
@Nouval456 2 месяца назад
Aameen
@RazynBidayath
@RazynBidayath 2 месяца назад
Aameen
@shajahans-hx9dr
@shajahans-hx9dr 21 день назад
🌹🌹🌹🌹🌹 നല്ല പ്രവർത്തി പുണ്യ പ്രവർത്തി . പറയാൻ വാക്കുകൾ ഇല്ല മോളെ എല്ലാപേർക്കും കൂട്ടിനുള്ളത് അല്ലാഹു മാത്രം
@AbdullaAbdulla-ix2yi
@AbdullaAbdulla-ix2yi 2 месяца назад
ഇത്ത കണ്ടിട്ട് കുറെ കരഞ്ഞു. നിങ്ങളെ വീഡിയോസൊക്കെ കാണാറുണ്ട്. നിങ്ങളെ നല്ല മനസ്സിന് എന്റെ ദുആ കൂടെയുണ്ട്
@lovelyfahila
@lovelyfahila 2 месяца назад
സിലിനും aസ്ബാൻഡിനും മക്കൾക്കും aafiythulla ദീർഘായുസ്സും ശന്ദൂഷവും കോഡ്ക്കണ്ണേ അല്ലാഹ് 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻😢😢😢😢😢😢😢😢😢😢😢😢😢
@hishammon2187
@hishammon2187 2 месяца назад
ഇങ്ങനെ ഉള്ളവർക് നീ ഒരു തണൽ ആയതിനു പടച്ചോൻ നിന്നെ നിന്റെ കുബത്തെയും എവിടെയും തളർത്താതെ ഇരിക്കട്ടെ നിന്റെ വിജയം എന്നു നല്ലത് വരട്ടെ കണ്ടപ്പോൾ സങ്കടം ആയി മോളെ നീ ഈ ചെയ്യുന്നതിന് ❤❤❤😢😢😢😢🤲🏻🤲🏻🤲🏻
@NaseemaMK-wb6zs
@NaseemaMK-wb6zs 2 месяца назад
കണ്ണ് നിറഞ്ഞു പോയി സിലു താ സങ്കടമുണ്ട് സിലു ത്താ കി ഇനിയും ഒരുപാട് സഹായം ചെയ്യാൻ പടച്ചോൻ അനുഗ്രഹിക്കട്ടെ 🤲😢😢😢
@shinylawrence9562
@shinylawrence9562 2 месяца назад
മോളെ ദൈവം ഒത്തിരി അനുഗ്രഹിക്കട്ടെ
@NajilaBasheer-m2l
@NajilaBasheer-m2l 2 месяца назад
Silu നിന്നെ സമ്മതിച്ചിരിക്കുന്നു ❤️കുഞ്ഞി കുഞ്ഞി മക്കളെ വെച്ചിട്ട് കിട്ടുന്ന വരുമാനത്തിൽ നിന്ന് നീ പാവങ്ങളെ സഹായിക്കുന്ന നല്ല മനസ്സ് ഇല്ലേ അള്ളാഹു നിനക്ക് ഇനിയും ഉയരങ്ങൾ തരട്ടെ 🤲🤲🤲കുറെ എണ്ണം ഉണ്ട് വരുമാനം pongacham ആകിയിട്ട് ആളെ വെറുപ്പിക്കുന്നത്
@Remya173
@Remya173 2 месяца назад
Silu oru മാസത്തെ food ആ ഉമ്മമാർക്ക് ഞാൻ കൊടുക്കാം.
@Sabir-e2i
@Sabir-e2i 2 месяца назад
Dhaivam ningaleyum kudumbhatheyum anugrahikkate
@MuhammedSharafuddeen
@MuhammedSharafuddeen 2 месяца назад
🎉🎉❤❤
@KhalidMv-hw9bk
@KhalidMv-hw9bk 2 месяца назад
നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ 🤲🏻🕋
@MariyaKutty-l3p
@MariyaKutty-l3p 2 месяца назад
സിലുവിന് അള്ളാഹു ആഫിയത്തുള്ള ആരോഗ്യ മുള്ള ദീർ ഗാ യു സ്സ് അല്ലാഹു തരട്ടെ
@ShameenaPp-ur8pi
@ShameenaPp-ur8pi 2 месяца назад
നിങ്ങളെപ്പോലെ നിങ്ങൾ മാത്രമേ ഉള്ളൂ എത്രയോ യൂട്യൂബർസ് ഉണ്ട് അവരാരും ചെയ്യാത്ത ഉപകാരമാണ് നിങ്ങൾ ചെയ്യുന്നത് അതിന്റെ പ്രതിഫലം നിങ്ങൾക്ക് അല്ലാഹു നൽകും
@MalikAmin-js3jf
@MalikAmin-js3jf 2 месяца назад
Hi
@zamanaparvin3899
@zamanaparvin3899 2 месяца назад
എല്ലാവരും ഉപകാരം ചെയുന്നുണ്ടാവും... ആരും ആരെയും അറിയിക്കുണ്ട്ടാവില്ല.. ഇവർ ഉപകാരം എല്ലാരേയും അറിയിച്ചു ചെയുന്നു.... എന്നു വിചാരിക്കുന്നു
@Sabi-gg4ep
@Sabi-gg4ep 2 месяца назад
അവര് കരുതുന്നത് വീഡിയോ കണ്ടിട്ട് ആരെങ്കിലും എന്തെങ്കിലും ചെയ്യുന്നു എങ്കിൽ നല്ലതല്ലേ ഇപ്പോൾ തന്നെ എനിക്ക് ഇവരെ അറിയില്ലായിരുന്നു വിഡിയോ കണ്ട് എനിക്ക് ചെയ്യാൻ പറ്റുന്നത് ചെയ്യും
@MalikAmin-js3jf
@MalikAmin-js3jf 2 месяца назад
@@zamanaparvin3899 pdnbz diary kahi hai hi nahi h na to hai
@MalikAmin-js3jf
@MalikAmin-js3jf 2 месяца назад
@@Sabi-gg4ep tabhus
@IMVLOOG
@IMVLOOG 2 месяца назад
അള്ളാഹു അർഹമായ പ്രതിഫലം നൽകട്ടെ. ഇനിയും ഒരുപാട്‌പേരെ സഹായിക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ. ദീര്ഗായുസ്സും ആഫിയത്തും നൽകട്ടെ. ആമീൻ
@SekkeenaNk
@SekkeenaNk 2 месяца назад
സിലു മോൾക് അള്ളാഹു ഡെർകയുസ്സും ആഫിയത്തും നൽകി ഉയരങ്ങളിൽ എത്തി ക്കണേ. നാഥാ. ആമീൻ. 🤲🏼❤️
@yazararafath3203
@yazararafath3203 2 месяца назад
നിങ്ങളുടെ കുടുംബത്തെ നാളെ ഫാത്തിമാ ബീവി യുടെ കൂടെ സ്വർഗത്തിൽ ഒരുമിച്ചു കുട്ടട്ടെ ആമീൻ
@craftingfrz4111
@craftingfrz4111 2 месяца назад
Masha allah പടച്ചോൻ അനുഗ്രഹിക്കട്ടെ
@SiluAdhi
@SiluAdhi 2 месяца назад
ഇത്ത നിങ്ങളുടെ ഇപ്പോഴത്തെ ഓരോ വീഡിയോയും കാണുമ്പോൾ നിങ്ങൾക്ക് അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ കിട്ടുന്നു എന്നറിയുന്നു അൽഹംദുലില്ലാഹ്
@SiluTalksSalha
@SiluTalksSalha 2 месяца назад
❤️
@Shadudanu
@Shadudanu 2 месяца назад
Siluta kndit sankadavum santoshavum ayi silutane padachon enum anugrahukate
@AbdulJabbar-dn1wk
@AbdulJabbar-dn1wk 2 месяца назад
Silu. ചെയ്യുന്ന ഈ നന്മകൾക്ക് എങ്ങിനെ അഭിനന്ദിക്കണമെന്ന് അറിയില്ല. പറയാൻ വാക്കുകളില്ല ആ രണ്ട് ഉമ്മാമമാരുടെയും സിലുവിന്റെയും കരച്ചിൽ കണ്ടപ്പോൾ എനിക്കും കരച്ചിൽ വന്നു. സിലുവിനും കുടുംബത്തിനും അള്ളാഹു ആരോഗ്യവും ആഫിയത്തോട് കൂടിയുള്ള ദീർഗായുസ്സും നൽകി അനുഗ്രഹിക്കട്ടെ.ഈ സഹോദരിയുടെ നല്ലമനസ്സിനെ അള്ളാഹു കാത്ത് രക്ഷിക്കട്ടെ. ആമീൻ. ആമീൻ.. ആമീൻ. യാറബ്ബൽ ആലമീൻ
@pmatalks9114
@pmatalks9114 2 месяца назад
കണ്ണീരോടെ അല്ലാതെ ഈ വീഡിയോ കണ്ടു തീർക്കാൻ കഴിയില്ല 😢😢😢
@shareefaangethchalil5489
@shareefaangethchalil5489 Месяц назад
Siluvineyum kudumbatheyum allahu anugrahikkate aameen
@abdulrasheed4261
@abdulrasheed4261 2 месяца назад
അല്ലാഹു ബർകത്ത് ഏറ്റി തരട്ടെ 🤲🏻🤲🏻🤲🏻🤲🏻ആമീൻ
@sathipvpv575
@sathipvpv575 2 месяца назад
സിലു, കണ്ണ് നിറഞ്ഞു ഒഴുകുന്നു... ലവ് uuuu
@thasleenathasli2296
@thasleenathasli2296 2 месяца назад
അള്ളാ നീകകണേ ❤😪😪ഒരുപാട് സങ്കടമായി ❤അതിലുപരി സതോഷം
@SamsuSamsu-c6e
@SamsuSamsu-c6e 2 месяца назад
Nigall cheunathu.nallakariyamannu.ok Pakshe..evarepolullavarude.kashttapadukkall.parayyam.kannikkam.yankilum. Pavapettavarude...mugam..veediosinju.munbil.kanikatirikukka.avarkkum.avarudethayya.swakariyathakal.undavam...
@FaseelaAshif-m4s
@FaseelaAshif-m4s 2 месяца назад
എല്ലാവരെ പടച്ചവൻ കാക്കട്ടെ 🤲🤲🤲❤💙💖
@sabnamanaf8733
@sabnamanaf8733 2 месяца назад
പടച്ചോൻ നിങ്ങളെ കുടുംബത്തു ബർക്കത്ത് തരട്ടെ. 🤲🤲🤲പാവപ്പെട്ട ഉമ്മമാരെ കണ്ടപ്പോൾ സഹിക്കാൻ vayya
@Nafila76
@Nafila76 2 месяца назад
Allah ningal eniyu ഇനിയും പടച്ചവൻ sambathyam നൽകട്ടെ
@sheficp.a6515
@sheficp.a6515 2 месяца назад
🥰🥰 റബ്ബ് എല്ലാ റഹ്മത്തും ബർക്കത്തും തരുമാറാകട്ടെ🤲🏻🤲🏻🤲🏻
@ismailmon4743
@ismailmon4743 2 месяца назад
Mashah allah അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ
@junutips6052
@junutips6052 2 месяца назад
അള്ളാഹു എല്ലാ വഴികളും തുറന്ന് കൊടുക്കട്ടെ
@vahidairshad4911
@vahidairshad4911 2 месяца назад
🤲🏻🤲🏻 ആരോഗ്യം ആഫിയത്തും ദീർഘായുസ്സും റഹ്മത്തും ബർക്കത്തും ചൊരിയട്ടെ
@HabeebTT-lh8hl
@HabeebTT-lh8hl 17 дней назад
ഇങ്ങനെ ചെയ്യുന്ന നന്മ നമ്മുടെആരോഗ്യം ഉള്ളകാലംവരെ ജാതിയോ മതമോ നോക്കാതെ ചെയ്യണം മോളെ നമ്മുടെ ജീവിദത്തിൽ ഇതേ ഉണ്ടാവു 🙏🏽🙏🏽🙏🏽🙏🏽
@raihanaayshu4772
@raihanaayshu4772 2 месяца назад
സിലുതനെ ഓരോ വീഡിയോസും കാണുമ്പോഴും ഒരുപാട് ഇഷ്ട്ടം ആണ് പടച്ചോൻ എന്നും അനുഗ്രഹിക്കട്ടെ 🤲🏻🤲🏻
@SideeqKtkl
@SideeqKtkl 2 месяца назад
സിലു നിന്നെയും കുടുബത്തെയും പടച്ചോൻ അനുഗ്രഹിക്കട്ടെ കണ്ട് കണ്ണ് നിറഞ്ഞു 🤲🤲🤲
@raseesbakeworld2550
@raseesbakeworld2550 2 месяца назад
Masha allha🥰 ഇത്താ നിങ്ങൾക് പടച്ചോൻ ആയുസും ആരോഗവും തരാട്ടെ ആമീൻ 🤲🤲 Ningal ഒരു inspiration ആണ് 🥰 ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🤲🤲🤲 ആമീൻ 🥰
@AbdulRahman-sj1ts
@AbdulRahman-sj1ts 2 месяца назад
ചെയ്യുന്ന സൽപ്രവർത്ഥികൾക്ക് അല്ലാഹ് തക്കതായ പ്രതിഫലം തരട്ടെ 😢ആമീൻ
@NaseeraM-s1e
@NaseeraM-s1e 2 месяца назад
ഇത്ത നിങ്ങൾക്ക് ഇനിയും ഇതുപോലെ ചെയ്യാൻ അള്ളാഹു എല്ലാം തരട്ടെ 🤲
@sajjuch4
@sajjuch4 2 месяца назад
സ്വന്തം ഉമ്മമാരെ വൃദ്ധസധനത്തിലും മറ്റും കൊണ്ട് തള്ളുന്ന മക്കളുള്ള ഈ കാലത്ത്... ഈ ഉമ്മമാരെ ഇത്രയും അധികം സ്നേഹിക്കുന്ന നിങ്ങൾ സ്വന്തം ഉമ്മയെ എത്രമാത്രം സ്നേഹിക്കുന്നുണ്ടാവും.. സത്യത്തിൽ നിങ്ങളുടെ ഉമ്മയല്ലേ ഭാഗ്യവധി.. നിങ്ങളെ പോലുള്ള ഒരു മകളെ കിട്ടിയതിൽ ആ ഉമ്മ എത്ര സന്ദോഷവധിയായിരിക്കും... പടച്ചോൻ ഇനിയും ഒരുപാട് പേരെ സഹായിക്കാനുള്ള കഴിവ് നിങ്ങൾക്ക് തരട്ടെ..🤲മാഷാ അള്ളാ.. അഭിനന്ദനങ്ങൾ 💯❤❤
@busharaasharaf3257
@busharaasharaf3257 2 месяца назад
കണ്ടിട്ട് കണ്ണ് നിറഞ്ഞു poy😥
@Soudhachirakkoth
@Soudhachirakkoth 2 месяца назад
സിലു നിന്നെ അള്ളാഹു സഹായിക്കട്ടെ എല്ലാ ഭാഗത്തും
@rahmathnazar-ed4fg
@rahmathnazar-ed4fg 2 месяца назад
അള്ളാഹു അനുഗ്രഹിച്ചവർക്ക് മാത്രമേ ഇങ്ങനൊക്കെ ചെയ്യാൻ കഴിയുള്ളു സിലു ❤
@JumailaNeji
@JumailaNeji 2 месяца назад
@farseenafarsy5681
@farseenafarsy5681 2 месяца назад
മോളെ നിനക്കു അല്ലാഹു ആരോഗ്യത്തോടെ ഉള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ
@HabeebaHabeeba-ku5pc
@HabeebaHabeeba-ku5pc 2 месяца назад
ഇത് കണ്ടിട്ട് എന്ത് പറയണമെന്ന് പോലും അറിയില്ല ഇത്ത. ഒന്ന് സഹായിക്കാൻ പോലും കഴിവില്ലാത്ത ഒരുവളാണ് ഞാൻ എന്നെപോലെ പറ്റാത്ത ആളുകൾക്ക് ഇത്താക്ക് വേണ്ടി ദുആ ചെയ്യാനേ പറ്റുള്ളൂ. പടച്ചോൻ കാക്കട്ടെ
@user-wz5tp5di3b
@user-wz5tp5di3b 2 месяца назад
Aameen
@shehnan9928
@shehnan9928 2 месяца назад
സഹോദരി നിങ്ങൾ ചെയ്യുന്നതിന് നിങ്ങള്ക്ക് അള്ളാഹു സുബ്ഹാനതല്ല ഇ രട്ടിയാക്കി തരട്ടെ
@thafseenavp4792
@thafseenavp4792 2 месяца назад
സിലുവിനെ അല്ലാഹു അനുഗ്രഹിച്ചു വിട്ടതാണ് ഇതുപോലെയുള്ള ഉമ്മമാരെ സഹായിക്കാൻ എനിക്കും ഇതുപോലെയൊക്കെ ചെയ്യാൻ വലിയ ആഗ്രഹമാണ് കോടിയിൽ ഒരു അംശമേ ചെയ്യാൻ പറ്റുന്നുള്ളൂ അല്ലാഹുവിനോട് ഞാൻ എപ്പോഴും ദുആ ചെയ്യും ദുആ ചെയ്യും ഇതുപോലെയൊക്കെ ചെയ്യാൻ അല്ലാഹു എനിക്കും ഒരു ഭാഗ്യം തരട്ടെ നിങ്ങൾക്ക് ആയുസ്സും ആഫിയത്തും ആരോഗ്യവും തന്ന് നിങ്ങളെയും കുടുംബത്തെയും അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ
@najasimsar9225
@najasimsar9225 2 месяца назад
Kannu nurajupoyi silutha. Ithane padachon anugrahikkate Ameen
@Soudhachirakkoth
@Soudhachirakkoth 2 месяца назад
അതിനുള്ള ബർക്കത്തും ആരോഗ്യവും ആഫിയത്തും അല്ലാഹു നിനക്ക് തരട്ടെ
@nahalch3509
@nahalch3509 2 месяца назад
സിലു ഇത് കണ്ടപ്പോ കണ്ണ് നിറഞ്ഞു
@NooraNoora-jy8eb
@NooraNoora-jy8eb 2 месяца назад
Njan 7 th classil padikkunna oru muslim pinnkuttiyaanu. Enikku ee ummayei sahayikkanam ennu undu. Pakshi entti vappa otto driver aanu. Vappadikayyill paisa kuravaanu. Athu kondu njan ee umma maarku vendi allahu vendoodu dha cheyyum. Allahu ee ummamaarkku aaphiyathum aarokyavum nallkanei. Ameen❤️
@ShaazWorld123
@ShaazWorld123 2 месяца назад
Allahu എന്നും കൂടെയുണ്ടാകും 🫂
@shahanasb2216
@shahanasb2216 2 месяца назад
അല്ലാഹു സ്വർഗത്തിൽ ഉന്നതമാ സ്ഥാനം നൽകി അനുഗ്രഹിക്കുക തന്നെ ചെയ്യും.
Далее
#kikakim
00:17
Просмотров 7 млн
Dubai Thaatha Prank
22:47
Просмотров 108 тыс.