സൂപ്പർ, ഞാൻ ഈ നെക്ക് ഷോട്സിൽ കണ്ടു ചെയ്തു നോക്കി 2 തുണിയിൽ, അതു രണ്ടും കുളമായി. പക്ഷെ ഇ വീഡിയോയിൽ കണ്ടതുപോലെ ഞാൻ തയ്ച്ചു. വളരെ നല്ലതായിരുന്നു. നന്ദി, വെരി ഗുഡ് 👍😀
It’s the first time I’m watching this channel. Nalla presentation. No lag. Nannayit manasilaayi. Thank you so much. This is the kind of class which I was searching for. Thanks a lot dear.