🥰 ഒരിക്കൽ കൂടി 🫰32 🫰 ദേവയാനിയെയും സൂരജിനെയും ഒരുമിച്ച് ഒരു റൂമിലാക്കുന്നു 🥰#karthika #കഥ #കഥ #malayalam #karthika #drishyam #malayalamstory #karthikstories
ഇനി സുരജിന്റെ അച്ഛനും അമ്മയും, നവ്യയും fly യുമെ അറിയാനുള്ളു. ബാക്കി എല്ലാവരും ഒരു കുടകീഴിൽ അവരോടൊപ്പം ഉണ്ട്. സന്തോഷമായി. പ്രശ്നങ്ങൾ ഒന്നുമില്ലാതെ മുൻപോട്ട് പോകട്ടെ!😂🥰🥰.
ഓക്കേ ലേറ്റ് ആയാലും വീഡിയോ ഇടണേ. ഇനി സൂരജിന്റെ അച്ഛൻ കൂടി സമ്മതിച്ചാൽ മതി. അമ്മക്ക് വേഗം മനസിലാകും. കാരണം കണ്ണനെ ആദ്യം കണ്ടപ്പോൾ ഒരു സംശയം തോന്നിയിരുന്നുവല്ലോ. എന്തായാലും സ്റ്റോറി സൂപ്പർ 👌👌