Тёмный
No video :(

🥰How to clean the filter of Air Conditioner Malayalam 🥰 ac cleaning at home 

Ratheesh R Menon
Подписаться 1,1 млн
Просмотров 146 тыс.
50% 1

How to clean the filter of LG inverter air conditioner and Sharp inverter air conditioner Malayalam Video
#LGInverterAirConditioner #SharpInverterAirConditioner #AirfilterCleaning #MalayalamVideo

Опубликовано:

 

8 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 129   
@alphasugarharryindiamike7633
@alphasugarharryindiamike7633 3 года назад
Ist
@RatheeshrmenonOfficial
@RatheeshrmenonOfficial 3 года назад
ഫസ്റ്റ് കമന്റിട്ടയാളെ പിന്‍ ചെയ്തിരിക്കുന്നു
@alphasugarharryindiamike7633
@alphasugarharryindiamike7633 3 года назад
@@RatheeshrmenonOfficial thanks
@shobyvarghese342
@shobyvarghese342 3 года назад
@@RatheeshrmenonOfficial 😢
@manumohan9911
@manumohan9911 3 года назад
@@RatheeshrmenonOfficial vi VOLTE Pala phonilum kittunnilla oru post cheyyumo
@nikhilmaheshwar3840
@nikhilmaheshwar3840 Год назад
Thank you so much❤️
@abdulla183
@abdulla183 6 месяцев назад
Thank you Ratheesh bhai
@prajeesh5979
@prajeesh5979 2 года назад
Thank u 🤗
@sijuldas8868
@sijuldas8868 3 года назад
LG Dual Inverter ac ഇൽ auto cleaning ac ഉപയോഗിച്ചതിന് ശേഷം ആണോ അതോ ഉപയോഗത്തിന് മുൻപാണോ ചെയ്യേണ്ടത്
@user-wm9wc6gw9p
@user-wm9wc6gw9p 3 года назад
ഹായ് രതീഷേട്ടാ സുഖമായിട്ട് ഇരിക്കുന്നോ ഞങ്ങടെ വീട്ടിൽ AC ഇല്ല എന്നാലും ഈ വീഡിയോ കണ്ട് വയ്ക്കാം എപ്പഴേലും മേടിക്കുവാണെങ്കിൽ ഈ വീഡിയോ ഉപകാര പ്രദമാകുമല്ലോ 👍👍👍😍😍😍💞💞💞
@sonusonu8626
@sonusonu8626 Год назад
Ippol video kand clean cheytha ullu anna nalla cool und ippo after cleaninginu shesham thanks bro
@saraths7068
@saraths7068 3 года назад
ഇന്നലെയും കൂടി വിചാരിച്ച് Ac ഒന്നിളക്കി ക്ലീൻ ചെയ്താലോ എന്ന്....വീഡിയോ കണ്ട സ്ഥിതിക്ക് ക്ലീൻ ചെയ്തിട്ടേ ഉള്ളൂ ബാക്കി കാര്യം...👍👍🔥
@shyam-dc3qr
@shyam-dc3qr 3 года назад
Valuable information tnq.....
@easowmathai7625
@easowmathai7625 3 года назад
Thank you for this very useful information. Highly appreciate it very much. Please do more such videos.
@RatheeshrmenonOfficial
@RatheeshrmenonOfficial 3 года назад
Thank you! Will do!
@TJMalayalam
@TJMalayalam 3 года назад
ആഹാ... ഇത് തന്നെയാണല്ലോ ഞാൻ ചെയ്ത വീഡിയോയിലും ഉള്ളത്.... എന്തായാലും നന്നായി...
@Abdulrazak-xz2bj
@Abdulrazak-xz2bj 3 года назад
വളരെ അധികം ഉപകാരപ്പെട്ടെ വിഡിയോ
@aarshashajit1580
@aarshashajit1580 3 года назад
Really useful. Thnk u
@lybukpaulose8047
@lybukpaulose8047 3 года назад
What is difference between Google Cast and Chromecast?
@vijayakumaranchazhiyattil2267
@vijayakumaranchazhiyattil2267 2 года назад
Excellent. Most useful. Keep it up Ratheesh.
@amalshaji3730
@amalshaji3730 2 года назад
Thankyou
@VivekK7nair
@VivekK7nair 3 года назад
Very useful bro thanks
@Dileepdilu2255
@Dileepdilu2255 3 года назад
Useful ratheesh bhai🎉💖💕✌
@hasnasworld9577
@hasnasworld9577 3 года назад
tank u.... very use ful
@Vazhikatti1991
@Vazhikatti1991 11 месяцев назад
Lg auto clean mode udyaippanu freeze wash Ullathanu nallathu
@brightlight-sj4um
@brightlight-sj4um 3 года назад
ഇതുപോലെ ഞാനും ക്ളീൻ ചെയ്തു
@surathkr9201
@surathkr9201 6 месяцев назад
Chetta ithu ethra dhivasam koodumbozhanu clean cheyande🙂
@vijayfn2
@vijayfn2 3 года назад
ഏസി ക്ക് അധികം വില ഇല്ല.പക്ഷെ അത് ഉപയോഗിച്ചു ബില്ല് വരുമ്പോൾ നല്ല വില കൊടുക്കേണ്ടി വരും😂
@AlexH-re5lw
@AlexH-re5lw 3 месяца назад
ക്യാഷ് ഉണ്ടെങ്കിൽ നല്ലത്. ജീവിതം വളരെ ഈസി ആക്കുക, സന്തോഷമാക്കുക. ഉള്ള ക്യാഷ് എല്ലാം പൂട്ടി വച്ചു കഷ്ട്ടപ്പെട്ടു ബുദ്ധി മുട്ടി ജീവിച്ചിട്ട് എന്ത് കാര്യം. എല്ലാ കാലവും ജീവിക്കില്ലല്ലോ നമ്മൾ.
@Aleeshafilvavlogs
@Aleeshafilvavlogs 3 месяца назад
LG yude ക്‌ളീനിംഗ് മോഡിൽ ഇട്ടു അത് എങ്ങിനെയാണ് ഓഫാക്കുന്നത്. പിന്നെ അതിന്ടെ താഴെ ഭാഗം ക്ലീൻ ചെയ്യണ്ടേ. അത് എങ്ങിനെയാണ്
@swalihacreations1187
@swalihacreations1187 3 года назад
Ningalude channelil giveawaykku nadakkarund but result onnum kanarillallo athentha???
@akhilakhil9325
@akhilakhil9325 2 года назад
bro Cleaning mode ennuparanjal athile indoor condnserla water eerppam kalayan aanuu allathe thagal paranjapole ulla cleaning alla, just onnu research chayithitakke samsarikkuu
@vijayurathu2436
@vijayurathu2436 4 месяца назад
Really useful..... 👌🏿👌🏿👌🏿👌🏿
@swalihacreations1187
@swalihacreations1187 3 года назад
Veettil ac illathe ee video kaanan vanna ennepole arenkilum indo???
@GwadThoR
@GwadThoR Год назад
Illa😂
@blessenvarghese8128
@blessenvarghese8128 Год назад
Unda njanum
@venusarangi
@venusarangi Год назад
ഇത് കാണാൻ വീട്ടിൽ ഏസി വേണോ
@faizkader9012
@faizkader9012 3 месяца назад
Ys
@swalihacreations1187
@swalihacreations1187 3 месяца назад
​@@venusarangiveetil Ac illenkil clean cheyyendath arinjittu karyamillallo bro
@nimna1
@nimna1 2 года назад
Ac il ninnu vellam varumbol enda cheuka...athinte vedio edumo
@ismailcheriyaparambath7740
@ismailcheriyaparambath7740 4 месяца назад
Urin smell coming from indoor units Samsung What can I do
@mhdnajad6168
@mhdnajad6168 3 года назад
കാറിന്റെ ഉള്ളിൽ ഇത് പോലെ ക്ളീൻ ചെയ്യാൻ പറ്റുമോ?
@midhilajkpchamal6786
@midhilajkpchamal6786 10 месяцев назад
Good infermation
@abhilashkrishnan1008
@abhilashkrishnan1008 3 года назад
Chetta super
@manumaningath
@manumaningath 3 года назад
Ratheeshetta indoor nte koode out door portion koodi onnu clean cheyyunnathu nannayirikum. podi kooduthal pidikan chance avide aanu.
@shamsudheenpalathingal9710
@shamsudheenpalathingal9710 2 года назад
Yes അതും കൂടി കാണിക്കാമോ for LG
@zurajs
@zurajs 3 года назад
Ventilation ennale
@afsalas3896
@afsalas3896 3 года назад
Very good
@Iamlegendddd
@Iamlegendddd 3 года назад
vtl AC illanjittum.e video full kanunna njan😁
@Aikabake
@Aikabake 9 месяцев назад
very good
@user-gz4fj5mx7j
@user-gz4fj5mx7j 4 месяца назад
LG Ac റിമോട്ടിൽ ക്ലിൻ mode പിന്നേ എന്താണ് ചെയ്യുക ..
@Thonipallamvlog
@Thonipallamvlog 3 года назад
Hi Kaanunnu..
@sreenath3224
@sreenath3224 3 года назад
ratheeshetta corona kazhiyaan nokkiyirikkunna ac technician aaya njangalude kanjiyil paata idunnu alley
@govindankandam8155
@govindankandam8155 3 месяца назад
How to open the door?
@nidhinkrishnan118
@nidhinkrishnan118 3 года назад
ചില്ലറ തടയുന്നതായിരുന്നു. നമ്മുടെ വയറ്റത്തടിച്ചല്ലോ..🙄 എന്നെ പോലെ A C Technicians ആരെങ്കിലും ഉണ്ടോ..?
@sudheeshsudheesh7024
@sudheeshsudheesh7024 3 года назад
Mm സത്യം🙄😕
@musthafak6663
@musthafak6663 3 года назад
അറ മണിക്കൂർ ഒരു ac ക്ലീൻ ചെയ്യാൻ എന്റെ തന്നെ നാട്ടുകാരൻ Rs. 500/- aanu വാങ്ങിച്ചത്. ആദ്യ തവണ ക്ലീൻ ആയതുകൊണ്ട് കൂടെ നിന്ന് എല്ലാം നോക്കി പഠിച്ചു. ഇനി അവനെ വിളിക്കേണ്ട ആവശ്യമില്ല. വിളിക്കുകയുമില്ല ....
@twinklingstars-d2y
@twinklingstars-d2y 4 месяца назад
എന്റെ കെട്ടിയോനെ പോലെ ഭൂലോക മടിയന്മാർ വിളിക്കും... Dont worry
@hanahamna5058
@hanahamna5058 4 месяца назад
don't worry
@nidhinkrishnan118
@nidhinkrishnan118 4 месяца назад
@@hanahamna5058 😀
@shahabazta9928
@shahabazta9928 3 месяца назад
Muzhuvaniyitt kanikedo lg enghana pokkune evudanna pokkunne arkariyam
@godwinthomas847
@godwinthomas847 3 года назад
Nalle fan thudakkuna vediok wait cheyunnu
@vettichiramedia1719
@vettichiramedia1719 3 года назад
Supper
@Mhmd_Rafi_R
@Mhmd_Rafi_R 3 года назад
Nice
@malluteams2887
@malluteams2887 3 года назад
❤️✅
@manoharan52678
@manoharan52678 2 года назад
Coil clean ചെയ്യണ്ടേ
@nandhu2498
@nandhu2498 3 года назад
@vishnumohan513
@vishnumohan513 2 года назад
Best ac eth annu at 1 ton
@abidp6163
@abidp6163 Год назад
Voltas ന്റെ non ഇൻവെർട്ടർ ac
@latheefsajilatheefsaji2241
@latheefsajilatheefsaji2241 2 года назад
Good
@mishab__4192
@mishab__4192 2 года назад
Ch 10 എന്ന് കാണിച്ചാൽ എന്താണ്
@shamseervm1249
@shamseervm1249 3 года назад
Ac എത്ര ton ആണ്, dual ഇൻവെർട്ടർ, 5സ്റ്റാർ ആണോ ? എത്ര ക്യാഷ് ആയി, വാറന്റി എങ്ങനെ, മാസത്തേക് ac ക് മാത്രം എത്ര യൂണിറ്റ് എടുക്കും...? വിശദമായി ഒരു മറുപടി പ്രതീക്ഷിക്കുന്നു
@hasnasworld9577
@hasnasworld9577 3 года назад
dual invtr n atre crrnt povunnilla... njn day time full idum
@malayalamvlog8399
@malayalamvlog8399 3 года назад
First
@kripacalicut8535
@kripacalicut8535 3 года назад
I phone വീഡിയോസ് ഒക്കെ ഇപ്പൊ തീരെ കാണാറില്ലല്ലോ ചേട്ടാ ... IOS Applications പറ്റിയുള്ള പണ്ടത്തെ കൊറേ വീഡിയോസ് വളരെ ഉപകാരപ്രദമായിരുന്നു 👍
@RatheeshrmenonOfficial
@RatheeshrmenonOfficial 3 года назад
ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷന്‍ വീഡിയോ പോലും ആര്‍ക്കും ഇപ്പോ വേണ്ടാതായ്.അപ്പോ പിന്നെ ഐഫോണിനായ് റിസ്ക് എടുത്തിട്ടെന്ത് കാര്യം
@jupiterworld1567
@jupiterworld1567 3 года назад
Samsung blue line inverter AC , sharp ന്റെ സെയിം procedure ആണ് ചെയ്യേണ്ടത് ..
@sinantechs5118
@sinantechs5118 3 года назад
10
@Nafikka
@Nafikka 3 года назад
കൊള്ളാം good content
@RatheeshrmenonOfficial
@RatheeshrmenonOfficial 3 года назад
Thank you 🙂
@anurajputhuppallil
@anurajputhuppallil 3 года назад
👍👍👍👍👍
@mohd__niyas._3364
@mohd__niyas._3364 3 года назад
Suppar
@muhammedaslampta834
@muhammedaslampta834 3 года назад
Ac lg ആണ് നല്ലത്
@adithyanpn2200
@adithyanpn2200 3 года назад
അലക്സ് വെച്ച് എങ്ങനെയാണ് ചാനലും മാറ്റമൊന്നും പറഞ്ഞു തരുന്ന ഒരു വീഡിയോയ്ക്ക്
@simonchittillapilly9521
@simonchittillapilly9521 2 года назад
How to solve water leaking inside room
@abidp6163
@abidp6163 Год назад
ഡ്രൈൻ പൈപ്പ് block ആയിട്ടാ വെളം അകത്തേക്കു വരുന്നത്
@aswajithrejith80
@aswajithrejith80 3 года назад
Poli
@josethomas7859
@josethomas7859 Год назад
Athu cover open cheyyunnathu koodi kanikkamayirunnu
@rahulraj76269
@rahulraj76269 3 года назад
Njan oru A/c mechanic aane
@haridasmd5633
@haridasmd5633 8 месяцев назад
റൂമിൽ വെള്ളം വി ഴുന്നു എങ്ങനെ പരി ഹരി ക്കാം
@mallumoviesworld5906
@mallumoviesworld5906 3 года назад
Video kanunna Ac mechanic aaya njan😀😄😆.....karanathadichallo ratheeshetta.....😄😅😂
@thomasthalayolaprmp99
@thomasthalayolaprmp99 5 месяцев назад
😂
@voiceofislam4455
@voiceofislam4455 3 месяца назад
Vedio noki noki. Avasanam ac vangichu
@johnypaul6088
@johnypaul6088 3 месяца назад
ഷാർപ്പിലും ക്ലീൻ ഓപ്ഷൻ ഉണ്ട് ....
@AutotechtravelShabeerali
@AutotechtravelShabeerali 3 года назад
First comment ചെയ്യാൻ വന്നവരുണ്ടോ?
@Sijisiyya
@Sijisiyya 3 года назад
Ethra clean chythittum cooling kittanilla...😃
@abidp6163
@abidp6163 Год назад
Refrigerant check
@ABI-uf8fc
@ABI-uf8fc 3 года назад
Always vareity
@rshankar9688
@rshankar9688 8 месяцев назад
500 rupees labham bro
@sheeboozzvlog6428
@sheeboozzvlog6428 3 года назад
Enthe channel pramott cheyamo please
@mohandassivasankarmohandas9974
@mohandassivasankarmohandas9974 3 года назад
ഫിൽറ്റർ മാത്രം ക്ലീൻ ചെയ്തിട്ട് പ്രതേകിച്ചു ഗുണം ഒന്നും കിട്ടില്ല. കൂളിംഗ് കോയിൽ കൂടി ചെയ്യുകയാണെകിൽ ok.
@subinsmiles7
@subinsmiles7 3 года назад
filter cheythit nalla difference kitti..fliter aanu cloggged aayi kedakkunne due to dust
@pramodm1685
@pramodm1685 3 года назад
Idake idake filter clean cheytal coilil dust kerunnate kurakan pattum
@hasnasworld9577
@hasnasworld9577 3 года назад
enikkum nalla feelings kitti
@mhdnajad6168
@mhdnajad6168 3 года назад
സർഫ് ഉപയോഗിക്കണൊ?രതീഷേട്ടാ
@RK_STORE10
@RK_STORE10 4 месяца назад
Alla Ee indoor fan Aar vann clean cheyum😹🤣ntheyi ath cheyan ariyille😹ith Eaduth kayikan onnum Aarudeyum aduth ninn 500 onnum Aarum vangilla
@shamnadtvz3099
@shamnadtvz3099 3 года назад
Hi please tell me hi
@RatheeshrmenonOfficial
@RatheeshrmenonOfficial 3 года назад
ഹായ് ഷമ്നാദിനു സുഖമാണോ ? ഷമ്നാദ് എന്ത് ചെയ്യുന്നു
@vibinchristyphotoZ
@vibinchristyphotoZ 3 года назад
അതിന് വീട്ടിൽ സ്വന്തമായി AC വേണം മിസ്റ്റർ 😁😁😁😁
@easowmathai7625
@easowmathai7625 3 года назад
Fix it and you can make use of this useful video 😀😀😀
@THANVUSTECH
@THANVUSTECH 3 года назад
Ac illathe kanunna njn
@noushad2777
@noushad2777 3 года назад
മിഷ്ടർ.. എന്റെ കഞ്ഞിയിൽ പൂഴി വാരി ഇടാൻ ഉള്ള പരുവാടി ആണ് അല്ലെ 😁😁😁😆😆
@RatheeshrmenonOfficial
@RatheeshrmenonOfficial 3 года назад
ങേ നിനക്ക് ഈ പരിപാടിയും ഉണ്ടോ
@noushad2777
@noushad2777 3 года назад
@@RatheeshrmenonOfficial പിന്നെ ac ഫ്രിഡ്ജ് വാഷിങ് മിഷ്യൻ.. അങ്ങനെ ഏതു ഐറ്റവും എടുക്കും 😁
@easowmathai7625
@easowmathai7625 3 года назад
Palli ittal mathiyo. He is making useful videos. Please do not discourage him. Find something else to do.
@noushad2777
@noushad2777 3 года назад
@@easowmathai7625 ശരി സർ.... അങ്ങനെ ആയിക്കോട്ടെ... ഞാൻ എന്റെ സുഹൃത്ത് രതീഷിനോട് ആണ് കമന്റ്റ് ചെയ്യ്തത്.. സാറിന് ബുദ്ധിമുട്ട് ആയെങ്കിൽ ക്ഷമ ചോദിക്കുന്നു...
@easowmathai7625
@easowmathai7625 3 года назад
@@noushad2777 Just joking. Take it easy. My intention was not to hurt you in anyway, as I can understand your situation. But a good worker doesn't have to worry, as God will keep his hands busy.
@poputen
@poputen Год назад
ചേട്ടന് ഇതിനെപ്പറ്റി വലിയ ധാരണയൊന്നും ഇല്ലല്ലേ
@jithin_thalassery
@jithin_thalassery 3 года назад
വീട്ടിൽ AC ഇല്ലാത്ത ഞാൻ😁.
@nisarmanjery595
@nisarmanjery595 3 года назад
കാശ് കുറെ കിട്ടുന്നില്ലേ യൂട്യൂബിൽ നിന്നും, എന്നിട്ടും കഞ്ഞി ത്തരത്തിനു ഒരു കുറവുമില്ല
@noushad2777
@noushad2777 3 года назад
മിനിമം 6 മാസം കൂടുമ്പോൾ ക്ലീൻ ചെയ്യണം
@princevarghese3458
@princevarghese3458 Год назад
ദ്രവിച്ച് പോയതല്ല ഭായീ.....എലീ കയറി കടിച്ചു മുറിച്ച് കളഞ്ഞതാ
@mohammedishaquesonufabi8512
@mohammedishaquesonufabi8512 3 года назад
ഫസ്റ്റ് പൊടി തട്ടിയ ശേഷം കഴുകുക
@baijuedwin6939
@baijuedwin6939 3 года назад
Don't follow him.... It's wrong training
@arathyharidas791
@arathyharidas791 3 года назад
ഞങ്ങളുടെ വീട്ടില്‍ ടെക്നീഷ്യന്‍ വന്നു ഇതുപോലെ തന്നാണല്ലോ ക്ലീന്‍ ചെയ്തത്.പിന്നെ എന്താ തെറ്റെന്നു പറഞ്ഞത്
Далее