Тёмный
No video :(

🥶വിറച്ചു ചത്താലും വെളുപ്പാൻ കാലത്ത് എഴുന്നേറ്റേ പറ്റൂ 😅Day In My Life @ Bangalore 

u&mebychinnu
Подписаться 2,8 тыс.
Просмотров 2,8 тыс.
50% 1

#familyvlog #dayinmylife #uandmebychinnu #cleaningmotivation #malayalamvlog #viral #motivationalvideo #vlog #bangalorevlogger #bangalorevlogs #viralvideo #newyoutuber #malluvlogger #dailyvlogs #dailyroutine #morningroutinemalayalam #bangaloremalayalamvlog

Опубликовано:

 

29 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 28   
@dainysaji7235
@dainysaji7235 Месяц назад
എനിക്കും കൃഷി ചെയ്യാൻ ഒത്തിരി ഇഷ്ട്ടം ആണ് ചെടികളും ❤
@uandmebychinnu
@uandmebychinnu Месяц назад
ചെയ്യുന്നുണ്ടോ?😉 വീട്ടിൽ
@dainysaji7235
@dainysaji7235 Месяц назад
@@uandmebychinnu നാട്ടിൽ ഉണ്ട് ഇവിടെ ബാംഗ്ലൂരിൽ വിട് മേടിച്ചിട്ട് ചെയ്യണം എന്ന് ആഗ്രഹം ഉണ്ട് ഇപ്പോൾ ലിസനാണ് താമസിക്കുന്നത് ദൈവം തരട്ടെ ❤️
@Ashokworld9592
@Ashokworld9592 Месяц назад
എല്ലാമൊരുക്കിയപ്പോൾ പൂജാമുറിയുടെ ഭംഗിയുണ്ടല്ലോ സൂപ്പർ... ഭക്തിയിൽ ഒരുങ്ങിനിൽക്കുന്ന ഒരു കൊച്ചു ക്ഷേത്രത്തെ പോലെ... പിന്നെ .ശ്രുതിയുടെ വിവരണവും കൂടെയായപ്പോൾ അതിഗംഭീരമായി വീഡിയോ..... സന്തോഷമുണ്ട്.....!👍👍👍💚💙😊😊💙❤️💜💕👍
@uandmebychinnu
@uandmebychinnu Месяц назад
Thank you 😊🙏
@user-wc2nk8kr6r
@user-wc2nk8kr6r Месяц назад
റോസ് സൽവർ ഡ്രസ്സ്‌ നന്നായി ട്ടുണ്ട് 👌
@uandmebychinnu
@uandmebychinnu Месяц назад
Thank you 😊
@Ashokworld9592
@Ashokworld9592 Месяц назад
ശ്രുതീയുടെ വീട്ടിലെ പൂന്തോട്ടം ചെറുതാണെങ്കിലും ഒത്തിരി ചെടികളുണ്ടായിരിക്കുന്നത് ഒരു രസമാ... എന്തെല്ലാമെന്തെല്ലാം.... 💚💚💚💚💚💚💕👍
@uandmebychinnu
@uandmebychinnu Месяц назад
😊
@Ashokworld9592
@Ashokworld9592 Месяц назад
ഹായ്..... ശ്രുതി നമസ്തേ.. 🙏💚💙💚🙏💚💙💚🙏
@uandmebychinnu
@uandmebychinnu Месяц назад
നമസ്കാരം🙏😊
@Ashokworld9592
@Ashokworld9592 Месяц назад
ശ്രുതി... ഇടയ്ക്കിടയ്ക്ക് സൗണ്ട് കുറഞ്ഞു കേൾക്കുന്നു ചിലപ്പോൾ ഉച്ഛത്തിലും കേൾക്കാം... മൈക്കിന്റെ എന്തോ പ്രശ്നമാ.... 💚💙💛💕👍
@uandmebychinnu
@uandmebychinnu Месяц назад
ശ്രദ്ധിക്കാം 😊
@Ashokworld9592
@Ashokworld9592 Месяц назад
ഊത്തപ്പം മനോഹരം ശ്രുതി പിന്നെയുണ്ടല്ലോ... ഊത്തപ്പം കാണിച്ചു കഴിഞ്ഞിട്ട് ഒരു മനോഹരമായ പൂക്കൾ കാണിച്ചല്ലോ അതിന്റ പേരെന്താ... ശ്രുതി.... 💙💚💚💚💕👍
@uandmebychinnu
@uandmebychinnu Месяц назад
bandhi flower/marigold/ ചെണ്ടുമല്ലി ഇനത്തിൽ പെട്ടതാണ് 😊 എപ്പോഴും പൂക്കൾ ഉണ്ടാകും
@jayasree7981
@jayasree7981 Месяц назад
Sruthi , you are looking so beautiful in pink top .❤❤❤❤❤
@uandmebychinnu
@uandmebychinnu Месяц назад
Thanks dear😊
@deepsworld24
@deepsworld24 Месяц назад
Garden👌👌
@uandmebychinnu
@uandmebychinnu Месяц назад
Thank u 😊
@Ashokworld9592
@Ashokworld9592 Месяц назад
ശ്രുതി....മോൾ ഇരിക്കുന്ന സ്കൂട്ടർ ഇപ്പോൾ മിക്കവാറുമുള്ളവർ വാങ്ങുന്നുണ്ട്... ഒത്തിരി സാധനങ്ങൾ വാങ്ങിവയ്ക്കുവാനും ഉപകാരമുള്ള ഒരു സ്കൂട്ടറാ.....പിന്നെയുണ്ടല്ലോ വണ്ടിയുടെ മറ്റു കാര്യങ്ങളെ കുറിച്ച് അറിയില്ല എന്തായാലും ഒരു സ്കൂട്ടർ ഇനിമുതൽ അത്യാവശ്യമാ നിങ്ങൾക്ക്....സന്തോഷമുണ്ട് ശ്രുതി... 💚💚💙💙😊😊😊❤️❤️💛💕👍
@uandmebychinnu
@uandmebychinnu Месяц назад
അതെ but നല്ല weight തോന്നി അതിന് 😅
@sugandharajannairprameswar1533
@sugandharajannairprameswar1533 Месяц назад
Super Video
@uandmebychinnu
@uandmebychinnu Месяц назад
Thank u 😊
@user-wc2nk8kr6r
@user-wc2nk8kr6r Месяц назад
ഞാൻ ബാംഗ്ലൂർ ഇലാണ്, കുട്ടി യുടെ സ്‌ഥലം എവിടെ യാ?
@uandmebychinnu
@uandmebychinnu Месяц назад
KRPuram🙂
@user-wc2nk8kr6r
@user-wc2nk8kr6r Месяц назад
@@uandmebychinnu ഞാൻ അവിടെ 8വർഷം ഉണ്ടായിരുന്നു, ടിൻ ഫാക്ടറി, ആണ് സ്റ്റോപ്പ്‌, ഇപ്പോൾ ജലഹല്ലി അയ്യപ്പ ടെംപിൾ, ഇന്റെ അടുത്ത് താമസം
@ammisadukkala3410
@ammisadukkala3410 Месяц назад
Hi dear a nice vlog like a malayali lady loved your vlog like40 koottai now see you thanks❤❤❤
@uandmebychinnu
@uandmebychinnu Месяц назад
Thank you so much 😊😘
Далее
SIGMA ENVY IS UNTOUCHABLE 🔥 #insideout2
00:10
Просмотров 4 млн