Тёмный

🦋INAUGURATION പോയപ്പോൾ ഉള്ള കുറച്ചു വിശേഷങ്ങൾ🛣️🚗| kollam vlog ✨ 

Jasmin Jaffar
Подписаться 1,5 млн
Просмотров 691 тыс.
50% 1

Опубликовано:

 

14 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 3,2 тыс.   
@Gabri_jose
@Gabri_jose 2 месяца назад
Finally kollam vlog is here.!👀
@ashm55
@ashm55 2 месяца назад
@deepathankachan1882
@deepathankachan1882 2 месяца назад
❤❤❤
@sleepy_h_e_a_d__
@sleepy_h_e_a_d__ 2 месяца назад
@ashiqhashirashiqhashir7099
@ashiqhashirashiqhashir7099 2 месяца назад
gabriyude channlil upload cheyyanjath ithilanelum njangal happy❤🎉
@jinimvarghese4742
@jinimvarghese4742 2 месяца назад
Yeah finally..❤❤🎉🎉
@SafariyaUmer
@SafariyaUmer 2 месяца назад
ഒരു അഭിപ്രായം നിങ്ങൾ രണ്ടുപേരും മാത്രം മതി അടുത്ത vlogil.. അത് കാണാൻ ആണ് vibe... 💕 🦋
@womensarea4792
@womensarea4792 2 месяца назад
@@SafariyaUmer ente gabride owner alle ithu 😍😍
@georgees1773
@georgees1773 2 месяца назад
@@SafariyaUmer athu thanneyanu enteyum abhiprayam 😀
@dandellion-f5q
@dandellion-f5q 2 месяца назад
Athe👍🏻
@mubarispn4574
@mubarispn4574 Месяц назад
അവരെ കൂടുതൽ തെറ്റിലേക്ക് കൊണ്ടു പോവാനാണോ
@Njlouts
@Njlouts 2 месяца назад
അവസാനത്തെ 5 മിനുട്ട് ആണ് ഈ വിഡീയോ hilight❤ നിങ്ങൾ ഒരുമിച്ചുള്ള ഇനിയും വിഡീയോസ് വേണം കാറിൽ വെച്ച് fun chit chat ചെയ്താൽ പൊളിക്കും travel വിഡീയോസ് വേണം food vlogs വേണം cooking vlogs വേണം ഒരുമിച്ചുള്ള എല്ലാം പോരട്ടെ ഞങൾ wait ചെയ്യുന്നു ഒരുമിച്ചുള്ള dance reel shorts വേണം തകർക്കും ❤GJ❤
@shajisankarshajisankar7821
@shajisankarshajisankar7821 2 месяца назад
True when Resmin is around, Gabry is not in his elements. Very superficial and silly way of talking by Resmin. Please avoid her.
@JesiNasar6239
@JesiNasar6239 2 месяца назад
ചുമ്മാ കണ്ടോണ്ടിരിക്കാൻ തന്നെ എന്ത് രസമാണെന്നോ😍… നിങ്ങൾ രണ്ടുപേരും വീണ്ടും വാ, എന്ത് video ആണെങ്കിലും ഞങ്ങൾ കണ്ടോളാം🥰🥰
@SreejaCheriyodan
@SreejaCheriyodan 2 месяца назад
സൂപ്പർ. ഇണക്കങ്ങളും, പിണക്കങ്ങളും എല്ലാം വേണം. അത് കുറച്ചു സമയം. നിങ്ങൾ 2 പേരും മനസിലാക്കി മുന്നോട്ടു പോവുക. നല്ല വ്ലോഗ് മായി വീണ്ടും വരിക. Thanku ❤️
@outspoken1614
@outspoken1614 2 месяца назад
ഗബ്രിയുടെയും ജാസ്മിന്റെയും ഒന്നുകിൽ ഒരു short film(ഗബ്രിയുടെ ബക്കു എന്ന short film പോലത്തെ )അല്ലെങ്കിൽ webseries വേണം അല്ലെങ്കിൽ രണ്ട് പേരുടെയും dance എങ്കിലും വേണം.
@jasminejas6624
@jasminejas6624 2 месяца назад
ആരുടെ channel ഇട്ടാലും കുഴപ്പമില്ല കുറച്ചു Happy Moments Vlog ആയി കാണാൻ പറ്റിയതിൽ Happy ഗബ്രി& ജാസ്മിൻ രണ്ട് പേരുടേയും ഈ സ്നേഹം എന്നും നിലനിൽക്കട്ടെ🤗😍👍
@RamseenaRamsii-q2p
@RamseenaRamsii-q2p 2 месяца назад
Nilanilkilla veruthne kittumbo aval althaniye poykolm chabrik paniyonnm indvoola povan😂
@unu323105
@unu323105 2 месяца назад
ഇവൾ വേറെ ഒരുത്തനെ കണ്ടാൽ മറുകണ്ടം ചാടും 😂😂😂😂
@akki6897
@akki6897 2 месяца назад
📌1. ഒന്നിച്ചുള്ള travel vlog വേണം 2.പിന്നെ ഒന്നിച്ചുള്ള ഫുഡ് vlog 3.പിന്നെ bb ക്കുള്ളിലെ തമാശ സംഭവങ്ങൾ ഒക്കെ പറയുന്ന ഒരു chit chat video or Q &A നടത്തണം❤ നിങ്ങടെ രണ്ട് പേരുടെയും സംസാരം കേട്ടിരിക്കാൻ നല്ല രസമാണ്... So ആഴ്ചയിൽ ഒരു vlog വീതം തന്നാൽ പൊളിക്കും❤
@revathydas7403
@revathydas7403 2 месяца назад
Yes👍🏻
@deepathankachan1882
@deepathankachan1882 2 месяца назад
Yes❤
@Mr.JohnKnr
@Mr.JohnKnr 2 месяца назад
Yes🫰🏻👍🏻
@rajitharajithar2712
@rajitharajithar2712 2 месяца назад
Yes❤
@Njlouts
@Njlouts 2 месяца назад
Yes❤❤
@sajeerbabu4327
@sajeerbabu4327 2 месяца назад
അവസാന 5 മിനുട്ട് ആണ് വീണ്ടും കാണാൻ തോന്നുന്നേ.. നിങ്ങൾ മാത്രം ഉള്ളത് ആണ് ഇഷ്ട്ടം ❤️
@Milan1979-f7v
@Milan1979-f7v 2 месяца назад
അങ്ങനെ ഒരുപാട് പേരുടെ ആഗ്രഹം സാധിച്ചു നമ്മുടെ kollam vlog ഇട്ട ജബ്രി kalkk nanni
@jacobstephen9328
@jacobstephen9328 2 месяца назад
മക്കളേ 🌊🦋🤗,നിങ്ങളെ ചുമ്മാ കണ്ടുകൊണ്ടിരിക്കാൻ തന്നെ ഒത്തിരി സന്തോഷം ആണ് 🤗💖🫂.Thanks for the second vlog 🤗
@keralablasters_36
@keralablasters_36 2 месяца назад
ഈ ലോകം മുഴുവൻ എതിരെ നിന്നാലും നിൻ്റെ കൈ പിടിച്ച് ഞാനുണ്ടാകും.❤❤❤ ഗബ്രീ ......
@Irfan-j2r
@Irfan-j2r 2 месяца назад
എന്നും കണ്ടാൽ മതി 😹
@JesiNasar6239
@JesiNasar6239 2 месяца назад
അങ്ങനെ കാത്തിരിപ്പിനൊടുവിൽ അവർ വന്നിരിക്കുകയാണ് guys 🥺💞🦋
@dandellion-f5q
@dandellion-f5q 2 месяца назад
Athe
@Danohiee
@Danohiee 2 месяца назад
7:00 looking gorgeous as always, Gabriyum nalla stylish aaitunnd... I would've said he's handsome, but he's more on the cuter side... Soo, ninga randu perum adipwoli aaitund...
@veninayar
@veninayar 2 месяца назад
നിങ്ങൽ രണ്ടു പേരും ഒരുമിച്ചുള്ള vlogs ഇനിയും വേണം ഞങ്ങൽ കാത്തിരുന്നു FOOD VLOG TRIP VLOGS FOOD VLOGS കാറിൽ ഫൺ CHIT CHAT ഗബ്രി ജാസ്മിൻ Waiting ❤❤❤❤❤❤
@fouziziya9824
@fouziziya9824 2 месяца назад
Last part of the video is interesting and funny at the same time-A cute one😊❤. May God bless you both G&J ❤.
@BindhuTitus-tj1ny
@BindhuTitus-tj1ny 2 месяца назад
നിങ്ങൾ രണ്ടു പേരു മാത്രമുള്ള vlog മതി മൂന്നാമത് ഒരാൾ വേണ്ട plz
@veninayar
@veninayar 2 месяца назад
400k ഗബ്രി ജാസ്മിൻ ഒരുമിച്ചുള്ള വിഡീയോസ് ഇനിയും വേണം made for each other❤️❤️
@rajishahida4044
@rajishahida4044 2 месяца назад
അടിപൊളി നിങ്ങളെ ഒന്നിച്ചു വീണ്ടും കണ്ടപ്പോൾ അതുമാത്രമല്ല രണ്ടുപേരുടെയും സംസാരം നന്നായി enjoy ചെയ്തു. റസ്മിനും നിങ്ങൾക്ക് നല്ലൊരു ഫ്രണ്ട് ആണ് ❤❤❤❤❤
@kunhuhani5354
@kunhuhani5354 2 месяца назад
കാത്തിരുന്ന് കാത്തിരുന്ന് അവസാനം എത്തി മക്കളേ...❤🦋
@Njlouts
@Njlouts 2 месяца назад
പരസ്പരം മനസിലാക്കി സ്നേഹിക്കാനും പോരായ്മകൾ ഉൾക്കൊണ്ട്‌ ഒരുമിച്ച് നിൽകാനും എന്നെന്നും ഈ ബന്ധം നിലനിൽക്കാനും ആഗ്രഹിക്കുന്നു ഗബ്രി❤ജാസ്മിൻ❤️
@So-rz5jp
@So-rz5jp 2 месяца назад
ഈ വ്ലോഗ് രണ്ടിൽ കൂടുതൽ പ്രാവശ്യം കണ്ടവരുണ്ടോ ജാസ്മിൻ ❤ ഗബ്രി
@JesiNasar6239
@JesiNasar6239 2 месяца назад
4:43 😍…. കൈപിടിക്കുന്നതൊക്കെ മഹാപാപമായി കണ്ടിരുന്ന ഒരു സമൂഹം നമുക്ക് ചുറ്റും ഉണ്ടായിരുന്നു😬😬… അവർക്കായി ഇത് സമർപ്പിക്കുന്നു😉💞🦋
@neethugeorge-n7d
@neethugeorge-n7d 2 месяца назад
But jasminu athu negative adikkum enthojasmine athu masilakkunnilla ethu ella fan pagesum reels edum
@JesiNasar6239
@JesiNasar6239 2 месяца назад
@@neethugeorge-n7d Hayyadaa, ithokke evidenn varunnu. Negative aayaal avar sahicholum. Ningal vishamikkenda😏
@neethugeorge-n7d
@neethugeorge-n7d 2 месяца назад
​@@JesiNasar6239 enikku vishamam undu jasminu negative varunnathil njan BB6 nu munputhottu Jasmintae videos ellam kandirunnathaa enikku jasminaevalarae adhikam eshtamaanu athukondu avalkku Gabriudae peril oru negative vararuthennu agrahikkunnu.ellavarum orupolae allallo chindhikkunnathu athukondanu
@jisnasunny8994
@jisnasunny8994 2 месяца назад
​@@neethugeorge-n7d അപ്പോൾ അവർ bb യിൽ എന്തായിരുന്നു
@ishii949
@ishii949 2 месяца назад
@@neethugeorge-n7d jeevitham motham positive mathram ulla aara ullath..naattukare please chyth jeevikkunnelum bedham marikkuaa aanu
@AswathyRk-zd7xm
@AswathyRk-zd7xm 2 месяца назад
Onam photoshoot, randu Perum food cooking vlog , travel vlog ippol itrayum mati pinne ooronnum payya payya parayam
@Neenu1-dd5lc
@Neenu1-dd5lc 2 месяца назад
Gabrie and jasmine ivaar annnn ellavarudeyum manasil idaaam nediyathh after bigbisss💘💘💘💘💘💘💘💘💘💘💘💘💘
@thejassurya2913
@thejassurya2913 2 месяца назад
ഏത് വ്ലോഗായാലും ജാസ്മിന്റെ make up വിഷ്വൽ നിർബന്ധമാണ്..😂❤❤❤
@tvrashid
@tvrashid 2 месяца назад
@@thejassurya2913 എന്റെ എന്തര് പോയാലും ഞാൻ സഹിക്കും. പക്ഷേ ലിപ്സ്റ്റിക്ക് ആണ് എടുത്തിട്ടുള്ളത്. അടുത്ത പത്ത് മിനിറ്റിനുള്ളിൽ എന്റെ ലിപ്സ്റ്റിക്കും മേക്കപ്പ് സാധനങ്ങളും എന്റെ ബെഡിൽ കാണണം. എനിക്കിത് ഫൺ അല്ല 😂
@Prasadmonu_26
@Prasadmonu_26 2 месяца назад
നിങ്ങൾ രണ്ടുപേരുംകൂടി ഫുഡ് vlog ചെയ്യണം അടുത്തത്.. 😍😍😍😍
@SanaFathima-w9u
@SanaFathima-w9u 2 месяца назад
Gabriyumayi videos kanan ishttam ❤❤🎉
@adilym6255
@adilym6255 2 месяца назад
പരസ്പരം ചേർത്ത് നിർത്തിയ കുറ്റപ്പെടുത്തുന്നവരുടെ മുൻപിൽ ചങ്കൂറ്റത്തോടെ കൂട്ടായി നിന്ന നിങ്ങൾ ഇനിയും പിരിയാതിരിക്കട്ടെ ഒരിക്കലും 👍
@Njlouts
@Njlouts 2 месяца назад
❤GJ❤നിങ്ങൾ ഒരുമിച്ചുള്ള അടുത്ത vlog ഉടനെ വേണം നിങ്ങൾ ചുമ്മ കാറിൽ ഇരുന്ന് സംസാരിച്ചാൽ മതി ഞങൾ കണ്ടോളാം കാറിൽ ഇരുന്ന് fun chit chat ചെയ്താൽ പൊളിക്കും ❤️❤️ ട്രാവൽ വിഡീയോസ് ചെയ്യുമോ ഫുഡ്‌ വ്ലോഗ് വേണം
@jasminejas6624
@jasminejas6624 2 месяца назад
challenge ആയിട്ടു ഒന്നു വേണ്ട നിങ്ങൾ രണ്ടാളും ഒന്നിച്ചുളള നല്ല നല്ല യാത്ര Moments കൾ നല്ല Place ക്കെ പോയി എടുക്കണം നിങ്ങൾ രണ്ട് പേരും പിന്നെ റെസ്മിനും ഒന്നിച്ചുള്ള ഒരു Trip പോണം അതിൻ്റെ vlog ചെറിയ രീതിയിൽ dance കളിച്ചു രണ്ടാളും ഒരു Reel പിന്നെ ഗബ്രിയുടെ Song അത് Must ഇതൊക്കെയാണ് Suggestion പരിഗണിക്കൂ ജാസ്മിൻ🤗👍🤗
@thejassurya2913
@thejassurya2913 2 месяца назад
Yes ❤💐👌
@deepathankachan1882
@deepathankachan1882 2 месяца назад
@dandellion-f5q
@dandellion-f5q 2 месяца назад
Yess♥️
@spittingfacts-q3g
@spittingfacts-q3g 2 месяца назад
Food challenge വെച്ചൂടെ..
@JesiNasar6239
@JesiNasar6239 2 месяца назад
നിങ്ങൾ രണ്ടുപേരും മാത്രം ഉള്ളപ്പോളാണ് കൂടുതൽ happy ആയി കാണുന്നേ😍… ഇനിയും അതുപോലെ happy ആയിട്ട് കാണാൻ ആഗ്രഹിക്കുന്നു❤
@JohnCr7-bg1ir
@JohnCr7-bg1ir 2 месяца назад
ഇതേ പോലെ മാസ്ക് ഇടാതെ ഉള്ളിൽ ഒന്നും വക്കാതെ എല്ലാം തുറന്നു സംസാരിക്കുന്ന ജാസ്മിനെ ആണ് ഞങ്ങൾക്ക് ഇഷ്ടം❤
@sonasreerag221
@sonasreerag221 2 месяца назад
Eniyum othiri avasaram kittatte randalkum god bless you both ❤❤
@Milan1979-f7v
@Milan1979-f7v 2 месяца назад
Edi nalla frame😂😂12:35
@sonasreerag221
@sonasreerag221 2 месяца назад
@@Milan1979-f7v eda 😂💕🦋
@SufiyanSufi-pf4ww
@SufiyanSufi-pf4ww 2 месяца назад
റെസ്മിൻ പോയ shesham video level 🔥❤️ resmin aayi seperate video ആവും നല്ലത്
@revathydas7403
@revathydas7403 2 месяца назад
😄
@dandellion-f5q
@dandellion-f5q 2 месяца назад
Athe👍🏻
@sheenabasheer4415
@sheenabasheer4415 2 месяца назад
Enthayalum ningale orumichu kanan vallathoru positive vibe anu.
@thejassurya2913
@thejassurya2913 2 месяца назад
നിങ്ങളെ ഇറക്കിയിട്ടു തിരിച്ചു കയറ്റിയതും "ആരാടാ കൊരങ്ങാ അവരെ ഇറക്കിയത് "എന്ന് ഒരാൾ ആക്രോശിക്കുന്നതുമെല്ലാം ക്യാമറകളിലൂടെ കണ്ടതാണ്...ഇപ്പൊ അതിന്റെ other side reality കാണാൻ നല്ല രസം...❤❤❤
@Njlouts
@Njlouts 2 месяца назад
ജാസ്മിൻ ഗബ്രി❤ trip പോകുമോ beautiful places one day trip അയാലും മതി കാറിൽ ഉള്ളിൽ fun conversation അയാലും 1million ഉറപ്പ് പൊളിക്കും യാത്ര ചെയ്യുന്നതും കറിനുള്ളിലെ നിങ്ങളുടെ fun ആണെകിൽ തകർക്കും ആദ്യത്തെ vlog പോലെ 😊❤
@Milan1979-f7v
@Milan1979-f7v 2 месяца назад
12:35 Nalla frame 🦋💕Athe Athe 🦋💕😂
@bincic7818
@bincic7818 2 месяца назад
😂😂😍
@akki6897
@akki6897 2 месяца назад
When they were In bb: അയ്യോ ഗബ്രിയും ജാസ്മിനും കൈ പിടിച്ചേ...ഓടിവായോ ആകാശം ഇടിഞ്ഞു വീഴുമേ 😂😂 After bb: ഗബ്രിയും ജാസ്മിനും കൈ പിടിച്ചേ... അതൊരു നല്ല സ്നേഹബന്ദമാണ്😂 ലെ ഗബ്രിയും ജാസ്മിനും: ഇത് തന്നെ അല്ലെ പുല്ലുകളെ ഞങ്ങളും പറഞ്ഞോണ്ടിരുന്നത്😂😂❤ Jazz ❤gab
@neethuvenugopal5264
@neethuvenugopal5264 2 месяца назад
😂😂😂
@womensarea4792
@womensarea4792 2 месяца назад
@@akki6897 🤣🤣
@thejassurya2913
@thejassurya2913 2 месяца назад
😂😂🤣
@jagfarsaddique6982
@jagfarsaddique6982 2 месяца назад
Ayin bb pombo jaikan nokatha kamatharam kanicha kai adikanoo
@Beinggmyself
@Beinggmyself 2 месяца назад
😂😂😂
@aminanaiskhan4127
@aminanaiskhan4127 2 месяца назад
Enthoru rasamado ningade ee chiriyum kaliyumokke kaanan😍 ❤
@anasachu7442
@anasachu7442 2 месяца назад
Nigale kanumbol thanne oru postive vibes ane❤️
@Chiyaan714
@Chiyaan714 2 месяца назад
ജാസ്മിൻ + ഗബ്രി ശരിക്കും ജീവിതത്തിൽ ഒന്നിച്ചെങ്കിൽ എന്ന് ആഗ്രഹിച്ചവർ ഉണ്ടോ ? 💞
@user-hm4tg2ts8j
@user-hm4tg2ts8j 2 месяца назад
@@Chiyaan714 🤮
@rasheedasajeev6417
@rasheedasajeev6417 2 месяца назад
അല്ലാതെ അവൾക്ക് ആരെ കിട്ടും ഇനി.. അപ്പോ ഗബ്രി തന്നെ ആവട്ടെ
@jisnasunny8994
@jisnasunny8994 2 месяца назад
എങ്കിൽ നെഗറ്റീവ് ഒകെ മാറും പൊളി ആവും
@rasheedasajeev6417
@rasheedasajeev6417 2 месяца назад
ഇവൾ BB6 ൽ ചെയ്തത് പൊക്കിപിടിച്ചു ഇവളെ സപ്പോർട്ട് ചെയ്യുന്നവർ ആ അഫ്സലിനെ കൂടെ ആലോചിച്ചാൽ നന്നാവും.... വിശ്വാസ വഞ്ചന.. നായീകരണം.. അയ്യയ്യേ.. 🤮🤮
@Mafavssz
@Mafavssz 2 месяца назад
Yes❤️
@Njlouts
@Njlouts 2 месяца назад
Kodumkattum pemariyum prelayavum okke vannitum thakarkkan pattatha bond.amazing ee bond ennum nilanilkatte❤❤️
@sajukasaju6248
@sajukasaju6248 2 месяца назад
ജാസ്മിൻ, ഗബ്രി, രസ്മിൻ നല്ല friends ആണ്....😊❤🎉
@its_me_jango
@its_me_jango 2 месяца назад
മഴക്കാലത്തു പുറത്തിറങ്ങിയ മഴ അല്ലേ ഉണ്ടാവൂ ജാസ്മിനേ.. ഈ കൊച്ച്.. 😂❤❤
@aparna4039
@aparna4039 2 месяца назад
Negative parayan vendi mathram varunnor vdo full kanditt ponee.. Angane enkilum nigale kond nthelum upakaram indavatte😇🙏
@sajithaminisathyan8781
@sajithaminisathyan8781 2 месяца назад
ഒരു പാട് സന്തോഷം ഈ വ്ലോഗ് കണ്ടപ്പോൾ🥰🥰🥰
@jeenaranjith7317
@jeenaranjith7317 2 месяца назад
Njingal rand perum mathram orumichulla travel vlogs , njingal randperum orumichulla cooking video , head phone challenge , njingal orumichulla oru dance reel ethokyane ente suggestions ningalku eshtamullath cheythollo ❤❤❤❤
@RAMESHANANTHARAMAN-yx1xg
@RAMESHANANTHARAMAN-yx1xg 2 месяца назад
This vlog so much comody of jasmine we can see and she is getting beautiful as she was before bb, chubby face jasmine and smiling jasmine, very happy for both of u🥰🥰🥰🥰jabris🥰🥰🥰🥰
@womensarea4792
@womensarea4792 2 месяца назад
നിങ്ങളുടെ friendship life long ഉണ്ടക്കട്ടെ ❤❤
@YellowSnowman-w1l
@YellowSnowman-w1l 2 месяца назад
Never possible , they cant move lifelong like friends after marriage many problems will come thats reality
@rasheedasajeev6417
@rasheedasajeev6417 2 месяца назад
ജാസ്മിൻ : എന്തെങ്കിലും പറയെടാ ഗബ്രി : ക്ലാരിറ്റി ഇല്ലാത്തതാണ് നമ്മുടെ ക്ലാരിറ്റി 😂😂😂
@sajukasaju6248
@sajukasaju6248 2 месяца назад
ജാസ്മിൻ : ഇപ്പം ക്ലാരിറ്റി ആയില്ലേ....😂
@tvrashid
@tvrashid 2 месяца назад
@@rasheedasajeev6417 താൻ ഭയങ്കര ഫെണ്ണിയാണേ
@YellowSnowman-w1l
@YellowSnowman-w1l 2 месяца назад
Eppola paranje
@truthwins4085
@truthwins4085 2 месяца назад
@@YellowSnowman-w1l angane onnum paranjilla ivan hater aanu
@its_me_jango
@its_me_jango 2 месяца назад
@@rasheedasajeev6417 അവർക്കു ക്ലാരിറ്റി ഇണ്ട്.. ഇല്ലാത്ത നിങ്ങളെ പോലെ ഹേറ്റേഴ്‌സിന് മാത്രം.. നിങ്ങടെ ജീവിതം ഇങ്ങനെ കരയാനായി ബാക്കി.. 😅😅
@adilym6255
@adilym6255 2 месяца назад
നിങ്ങളെ ജബ്രികളെ അന്നും ഇഷ്ടം ഇന്നും ഇഷ്ടം ♥️♥️
@Mafiaqueen929
@Mafiaqueen929 2 месяца назад
Bb6 il ninn kittiya vilamathikkanavatha muthumanikal ❤❤❤ 🦋🦋🦋🦋 ee videokk an wait cheythadh jasmin thank you ponne
@FathimariyasFathimaRiyas
@FathimariyasFathimaRiyas 2 месяца назад
Jasmin gabriyum koode chernnal aann vibe ath kaanan aann ishtam ❤❤
@dreamangel996
@dreamangel996 2 месяца назад
Super jasu ഒര് നെഗറ്റീവ് കമന്റ്സും മൈൻഡ് ചെയ്യ്ണ്ട നിങ്ങൾ മുന്നോട്ടു പൊയ്ക്കൊണ്ടേ ഇരിക്കുക ❤👍🏽
@Mafiaqueen929
@Mafiaqueen929 2 месяца назад
Gabriyum jasminum iniyum video ayi varuka challenge enthayalum vendilla njangal jabrikkunjungal athin vendi kathirikkunnu moonnalum ithu pole ennu snehathode orumichundayal mathi ennal njangalude manassum niranju❤❤❤🦋🦋🦋
@sharinmans1537
@sharinmans1537 2 месяца назад
നിങ്ങൾ രണ്ടാളും കല്യാണം കഴിച്ചൂടെ ❤😊 രണ്ടാളും കൂടി ഉള്ള വീഡിയോ പ്രതീക്ഷിക്കുന്നു.
@dandellion-f5q
@dandellion-f5q 2 месяца назад
😍♥️♥️
@anualexsilva
@anualexsilva 2 месяца назад
ജാസ്മിൻ ഇഷ്ടം ❤❤ ഗബ്രി ഇഷ്ടം ❤❤
@sony516
@sony516 2 месяца назад
ഇനിയും നിങ്ങൾ ഇങ്ങനെ ഒരുമിച്ച് നില്‍ക്കുക..നിങ്ങളുടെ മുഖത്തെ ഈ ചിരി ആണ് കളിയാക്കിയവർക്കുള്ള നിങ്ങളുടെ മറുപടി ❤❤❤
@sreehari941
@sreehari941 2 месяца назад
Suggestion : challenge & prank ഒന്നും വേണ്ട Naturally entertaining ayitt തോന്നുന്ന വീഡിയോസ് മതി🙂, really miss ur family vlogs ❤ 3 perum happy ayitt erikkuka🥰
@Chiyaan714
@Chiyaan714 2 месяца назад
Jasmine നെ ഇഷ്ട്ടമുള്ളവർ 👍👍💓
@Hawa320
@Hawa320 2 месяца назад
@@Chiyaan714 ila 😏
@NishaSajeev-zi9br
@NishaSajeev-zi9br 2 месяца назад
@@Chiyaan714 💗🤌🏻😚
@rasheedasajeev6417
@rasheedasajeev6417 2 месяца назад
@sajukasaju6248
@sajukasaju6248 2 месяца назад
​@@Hawa320 മോള് മനസ്സ് ശുദ്ധമാക്കൂ... മനുഷ്യനാകൂ...
@NishaSajeev-zi9br
@NishaSajeev-zi9br 2 месяца назад
@@sajukasaju6248 adipolii🫰🏻🥹
@anupamam.s7218
@anupamam.s7218 2 месяца назад
Resmin is a good friend, ethil palarum palathum resmine pati parayunnath kandu. Aval jasmine vendi aane oru avalde koode poyath. Jasminum gabriyum maathramane kollath poyi hotel il room eduthenn paranjal palarum palathum paranjundakkum, resmin koode undengil angane ulla talks kurayum. Enik angana thonniye. Resmin avalde friend ne vendi avalde koode vanne. So guys please understand. Jasmin epo happy aayi erikan gabriye pole resminum kaaranamaane. 2 aalum avale happy aaki veykunund.
@najirausman2697
@najirausman2697 2 месяца назад
ജാസ്മിൻ ❤️ ഗ്രബി റെസ്മിൻ ❤️❤️❤️❤️❤️
@justinjacob1813
@justinjacob1813 2 месяца назад
How nice their chemistry is🥹🫶💕🥰
@dandellion-f5q
@dandellion-f5q 2 месяца назад
Touchwood
@fathibpathu
@fathibpathu 2 месяца назад
ജാസ്മിൻ റെസ്മിൻ ഗബ്രി ❤️‍🔥💖❤️‍🔥
@sheenabasheer4415
@sheenabasheer4415 2 месяца назад
Both are extremely happy when they are together. Its so evident
@rasheedasajeev6417
@rasheedasajeev6417 2 месяца назад
ഗബ്രി ജനുയിൻ പേർസണൽ ആണ് അതാണ് ഒരു doubt (നമ്മളെ സപ്പോർട്ട് ചെയ്യുന്നവർ ആരേലും ഉണ്ടാവുമോ എന്ന് )
@Rashayana123
@Rashayana123 2 месяца назад
Jasmin ee hair style nalla classy and standard hair style aahnu. Matandaa. Dress modern outfit try cheyyuka.. jeans and tees. Vlogs njngalkishtam gabriyumaytola day out chyy.. standard vlogs with fun elements add cheyyu. Ee vloginta last partanu njnglkshtaye...
@glitbae3152
@glitbae3152 2 месяца назад
Yes!! Vlog standard akkanam
@shaza-f2r
@shaza-f2r 2 месяца назад
Oru outing vlog cheyyyuu plsss outing vlog venam ennullavr like cheyyuuu❤❤❤
@joythomasp8171
@joythomasp8171 2 месяца назад
Randalum poliyaanu !!! Feels good to see you guys happy together
@Shanu4422
@Shanu4422 2 месяца назад
🙏🙏🙏subscribe
@Njlouts
@Njlouts 2 месяца назад
നിങ്ങൾ രണ്ടുപേരും നല്ല ചേർച്ചയാണ് എപ്പോഴും ഇതേപോലെ ഒരുമിച്ചു പോകാൻ സാധിക്കട്ടെ രണ്ടു പേരും അങ്ങോട്ടുംമിങ്ങോട്ടും ട്രോളുന്നത് കാണാൻ നല്ല ഭംഗിയാണ്😊
@lekshmil3842
@lekshmil3842 2 месяца назад
അങ്ങനെ ജാസ്മിൻ ചേച്ചിടെ വീഡിയോയിൽ ഞാനും എന്റെ ഫ്രണ്ട്സും ❤ചേച്ചിടെയും അണ്ണന്റെയും ലുക്ക്‌ നേരിട്ട് കണ്ടു അടിപൊളിയാരുന്നു. ❤️
@bincic7818
@bincic7818 2 месяца назад
നേരിൽ കാണാൻ ഇങ്ങിനെ ഉണ്ട da
@Shafnasaheer
@Shafnasaheer 2 месяца назад
​@bincic78athalle paranje adipoliyaannu❤
@bijuvijayan3522
@bijuvijayan3522 2 месяца назад
റെസ്മിനെ ഒഴിവാക്കിയാൽ കുറച്ചൂടെ വൈബ് ആയേനേ , ❤ ഈ അഭിപ്രായം ഉള്ളവർ ഒന്ന് നീലം മുക്കിയേക്കണേ
@truthwins4085
@truthwins4085 2 месяца назад
Resmin❤ entha preshanam Avalum Jasmin’ne support aakinu
@womensarea4792
@womensarea4792 2 месяца назад
Resmin ❤
@Sm-re4ep
@Sm-re4ep 2 месяца назад
റെസ്മിൻ 💙💚♥️
@halidanazar5251
@halidanazar5251 2 месяца назад
@@bijuvijayan3522 anganeyonnumilla avar moonnuperum nalla friendsa enikkavare valiya ishtama. Bbiyil vech resminodu palarum illathadokke paranju avale confused akkiyada
@Stevestevens8
@Stevestevens8 2 месяца назад
❤Resmin!!!!❤
@kunhuhani5354
@kunhuhani5354 2 месяца назад
Suggestion parayatte,, gabride own voice songin randu perum orumichulla dance venattoo❤🦋
@dandellion-f5q
@dandellion-f5q 2 месяца назад
Super suggestion👍🏻
@sajithaminisathyan8781
@sajithaminisathyan8781 2 месяца назад
ഗമ്പ്രിയുമായി ചലഞ്ച് വീഡിയോ വേണം🥰🥰
@YashTravel4Food
@YashTravel4Food 2 месяца назад
ചാലഞ്ച്‌ ഒന്നും വേണ്ട. യാത്ര ചെയ്യുന്ന വ്ലോഗ്‌ തന്നെ മതി. അതാ രസം
@paruzzparu4963
@paruzzparu4963 2 месяца назад
Gabriyum jasminum onnich ullapol 2aalum nalla happy aanaloo❤️❤️❤️
@LokhaSamasthaSukhinobhavanthu
@LokhaSamasthaSukhinobhavanthu 2 месяца назад
Nammude pillaare pollichu JasminGabri adipollie ee super 💖🥰❤️💞💞👌👌👌💞🤩💖❤️🥰🫰🤝🙏
@AmmiaajuAmiaju
@AmmiaajuAmiaju 2 месяца назад
Thooooo
@NeethuJeffin
@NeethuJeffin 2 месяца назад
Ningale orumich kanunathu thanne santhoshamannu, orupad videos 2 perudeyum Chanelil pratheeshkunu❤
@xtraordinaryguy
@xtraordinaryguy 2 месяца назад
400K VIEWS CONGRATS JAS & GAB ❤️🦋
@JesiNasar6239
@JesiNasar6239 2 месяца назад
14:55 po avdnn☹️…. ഞങ്ങടെ ഗബ്രി അടിയുണ്ടാക്കില്ല, ചൊറി ok🤭….
@thejassurya2913
@thejassurya2913 2 месяца назад
😂
@anilkumarkr4645
@anilkumarkr4645 2 месяца назад
ചേച്ചിക്ക് ആരും സപ്പോർട്ട് ഇല്ലെങ്കിലും ഞാനുണ്ട് ചേച്ചി❤❤❤❤❤️🥰❤️🥰❤️🥰💕💕💕💕💕
@ROOBIYAVISHNUvagsa
@ROOBIYAVISHNUvagsa 2 месяца назад
😂
@SanaHolidays
@SanaHolidays 2 месяца назад
Njanum
@TnsTh
@TnsTh 2 месяца назад
Same to❤
@ShailaAnsary
@ShailaAnsary 2 месяца назад
Njanum
@aju2287
@aju2287 2 месяца назад
Achooda thakkudu
@GARDENING400
@GARDENING400 2 месяца назад
Choriyanu crinchathiyum kollam😍😍😍q
@syamilip14
@syamilip14 2 месяца назад
ജാസ്മിൻ ingauration time mood off ആയി ഇരുന്നതിന് ആകും രണ്ട് കൂടെ അടി ഉണ്ടായത്... ഗബ്രിയ്ക്ക് എപ്പോഴും ദേഷൃം വരുന്നത് അതിന് ആണല്ലോ
@sleepy_h_e_a_d__
@sleepy_h_e_a_d__ 2 месяца назад
Please guys stop spreading hate against Resmin. Resmin Kochiyil ullathu kondalle Jas nu ingane Kochiyil vann nikkan pattunnathum Gabriye ingane meet cheyyan pattunnathum. So please understand this. If you don't like Resmin just ignore her. Hate comments idathirikku please🙌
@jackdaniel-v6k
@jackdaniel-v6k 2 месяца назад
yes correct, Rasmin is supporting Jasmine well..Please support rasmin too...
@Nazilamariyam9495
@Nazilamariyam9495 2 месяца назад
​@@jackdaniel-v6k❤❤❤❤
@sleepy_h_e_a_d__
@sleepy_h_e_a_d__ 2 месяца назад
​@@jackdaniel-v6k support cheythillelum kuzhapamilla hate spread cheyyathirunnal mathi🙌
@resminbai123
@resminbai123 2 месяца назад
@Nazilamariyam9495
@Nazilamariyam9495 2 месяца назад
@@resminbai123 , ❤️❤️❤️
@pathushajitha9986
@pathushajitha9986 2 месяца назад
ഗബ്രി❤ ജാസ്മിൻ മാത്രം
@divyaappunni
@divyaappunni 2 месяца назад
സത്യം പറഞ്ഞാൽ എത്ര നെഗറ്റീവ് ആര് പറഞ്ഞാലും നിങ്ങൾ രണ്ടാളും ഇങ്ങനെ ഒന്നിച്ചു കാണുമ്പോൾ അതൊരു വൈബ് തന്നെ ആണ്.... ഗബ്രി& ജാസ്മിൻ മുത്താണ് ❤️❤️...
@MidyaMathew
@MidyaMathew 2 месяца назад
@@divyaappunni ninte lover ingane vere orale kettippidichu nadannal ishtavumo
@divyaappunni
@divyaappunni 2 месяца назад
@@MidyaMathew എന്തോന്ന്?? ഞാൻ എന്താ എഴുതിയേക്കുന്നെ എന്ന് നോക്ക്. ഇയാൾക്ക് എന്താ ഇത്രയും കൊള്ളാൻ. ഞാൻ സ്നേഹിച്ച ആളെ തന്നെ ആണ് കല്യാണം കഴിച്ചേക്കുന്നെ.3 കുട്ടികളുടെ അമ്മയും ആണ്. മേലിൽ ഇങ്ങനെ സംസാരിക്കാൻ നിൽക്കണ്ട. ഞാൻ ജാസ്മിന്റെ വീഡിയോക്ക് ആണ് കമന്റ്‌ ഇട്ടതു. അത് എന്റെ ഇഷ്ടം...
@vimeshkannan3970
@vimeshkannan3970 2 месяца назад
മുത്തല്ല മാണിക്യം 😂🤣😅
@akki6897
@akki6897 2 месяца назад
True❤
@YousafAliabha
@YousafAliabha 2 месяца назад
​@@MidyaMathew correct point bro
@anilkumar-xu8nr
@anilkumar-xu8nr 2 месяца назад
ജാസ്മിൻ ഗബ്രി അടിപൊളി
@SitharaManoj-y4j
@SitharaManoj-y4j 2 месяца назад
Jasmin eppozhum gabride kayikalil safe aayirikum❤️❤️❤️❤️
@RejaniManoj-gq8iu
@RejaniManoj-gq8iu 2 месяца назад
രണ്ടു പേരും ഉള്ള അടുത്ത വീഡിയോ ക്ക് കാത്തിരിക്കുന്നു❤❤😍😍
@surabhiss7427
@surabhiss7427 2 месяца назад
The last part is extremely cute...☺🤣
@skmthala1362
@skmthala1362 2 месяца назад
കുറേ നാളുകൾക്കു ശേഷം ജാസ്മിൻ മോളെ ഹാപ്പിയായി കണ്ടു , സന്തോഷമായി ❤️❤️❤️
@navaneetha9178
@navaneetha9178 2 месяца назад
korach planned degrading teams erangittund guys..... Karanju frustration theerkkatte..... 😅 Ithu pole strong ayittu thanne munnottu povu... More power to you guys.... Ennum happy ayirikkatte.... God bless you✨❤️
@lakshminnair651
@lakshminnair651 2 месяца назад
You guys do a travel vlog together❤❤.Infact its fun and entertaining to watch your chit chat together.Together you are stronger!
@Rose-yv4mj
@Rose-yv4mj 2 месяца назад
Dark colour lipstick jasun cherunnilla. Light colour idumboayaan aa lipinde bhangi kooduthal kanunnath❤
@bichuzz3643
@bichuzz3643 2 месяца назад
Multiple relationship kond nadannavark okke ithrem supportooo 😂😂😂😂🤣🤣
@Saji-dv9rd
@Saji-dv9rd 2 месяца назад
അതാണ് ഞാനും ആലോചിക്കുന്നത് ഈ ഒലിപ്പിച്ചു Comment ഇടുന്ന പയ്യന്മാരും പെൺപിള്ളാരും ഒക്കെ ഇവരെ ഇൻസ്പിരേഷൻ ആക്കിയെടുത്ത് ഇവിടെ American Culture പോലെ ആക്കി ഈ നാട് നശിപ്പിക്കും എന്നാണ് തോന്നുന്നത്
@shananavas5814
@shananavas5814 2 месяца назад
Gabriyum jasminum thammilulla challenge videos kaanan waiting ❤
@ThansiThansi-ds3xj
@ThansiThansi-ds3xj 2 месяца назад
Wowwwww ✨ചിരിച്ചു കൊണ്ട് തന്നെ കണ്ടു theerthavar😁common 🥰❤️✨
@thejassurya2913
@thejassurya2913 2 месяца назад
15:17 Physical assault...😂😂😂...Physical assault 😂😂❤❤❤
@seejusankar6082
@seejusankar6082 2 месяца назад
😛
@rizwan1559
@rizwan1559 2 месяца назад
Chali😂
Далее
Это было очень близко...
00:10
Просмотров 919 тыс.