ഗമയ എന്ന് ഒരു പേര് ഒരാൾ കമന്റ് ചെയ്തിരുന്നു അത് വളെരെ നന്നായി തോന്നി എന്നാൽ 'സദ്‌ഗമയ' (സത്യത്തിലേക്കു നയിക്കുന്ന )എന്നായാലും നന്നാവും എന്ന് തോന്നുന്നു ❤sadgamaya❤️
സദ്ഗമയ ❤❤❤❤ This is a healing Sanskrit mantra and prayer. It is called the Pavamāna Mantra, meaning the purifying mantra. It is translated as: Lead me from illusion to truth, from darkness to light, and from death to immorality.
ഞാനും ഒരു കൊച്ചു വീട് വെയ്ക്കുന്നുണ്ട് പണി പൂർത്തിയായിട്ടില്ല . വീടിനൊരു unique name അന്വേഷിച്ചോണ്ടിരിക്കുകയായിരുന്നു . കമൻ്റ് ബോക്സിൽ നല്ല പേരുകൾ ഒരെണ്ണം ഞാനിങ്ങെടുക്കും 😂
സത്യം ആരെങ്കിലും ഇതു പറഞ്ഞിരുന്നെങ്കിൽ സപ്പോർട്ട് ചെയ്‌യായിരുന്നു എന്ന് കരുതി ഇരിക്കുമ്പോൾ ആണ് ഇ കമെന്റ് 🤣🤣🤣ഡ്രസ്സ് കളർ കൂടെ മാച്ച് ആയപ്പോൾ ഒരു ഡൌട്ട് 🤔🤔🤔
1. Sawasthi - Peace 2. Sapphire Mansion- symbol of the heavens, a guardian of innocence, a bestower of truth, a promoter of good health, and a preserver of chastity. It is believed to brings gifts of fulfillment, joy, prosperity, inner peace and beauty. 3. Jannat - Heaven, Paradise
....................."അഭ്യുദയം."..................... ..............Means prosperity............ പുതിയ വീട് 🏡എല്ലായ്പ്പോഴും നിങ്ങളുടെ അഭ്യുദയകാംഷി ആയിരിക്കട്ടെ, നിങ്ങൾക് അഭിവൃദ്ധി നൽകട്ടെ 🙌🙌
Really happy for you Ganga. Please pray for the Decommission of Mullaperiyar dam. ഞാൻ താമസിക്കുന്നത് കോട്ടയം ജില്ലയിൽ ആണ്. ഇപ്പോഴത്തെ ഞങ്ങടെ മാനസികാവസ്ഥ എത്ര പേർക്ക് മനസ്സിലാകും എന്നറിയില്ല.
How about "സന്ധ്യാ ഗംഗ മാളിക" (Sandhya Ganga Malika)? "Malika" means "jewel" or "gem," which could reflect the unique and valuable qualities of the house.
"Triloka" Ith njan undakyee veedinte name anu ketoo, ith pole thanne ottak odi nadann undakeetha😊 njangal 3 peru, allenki njangalde 3 lokavum ithanu ennullapole ittathaa
Thrayambakam, അര്‍ത്ഥം 3 eyed one.. Athayath Lord Shiva.. You always go to Shiva Temple alle.. സന്തോഷം വന്നാലും sangadam വന്നാലും.. അത് കൊണ്ട് "Thrayambakam"... പിന്നെ നിങ്ങൾ 3 per alle.. So എനിക്ക് തോന്നുന്നു "Thrayambakam"..
ചേച്ചി.... വീട് ചേച്ചിടെയും അമ്മയുടെ അനിയത്തിയുടെയും സ്വപ്നം ആണ് അതുകൊണ്ട് മറ്റുള്ളവരോട് അഭിപ്രായം ചോദിക്കാതെ സ്വന്തം ആയിട്ടൊരു പേരിട് അപ്പൊ ആ പേരിനു കൂടുതൽ ഭംഗി കിട്ടും എന്തായാലും അടിപൊളി 🩷🩷🩷