Тёмный

0849 🌊 പ്രളയം 2021 ഇങ്ങനെയാണ് വെള്ളപ്പൊക്കം തുടങ്ങിയത് 😢 മഴ ⛈️ പൊടിമറ്റം കോട്ടയം ജില്ല Landslides 

എന്റെ യാത്ര Travel Feel With Arun Aghori
Просмотров 1,1 млн
50% 1

#01 ⛈️ 2018 Cinema കണ്ടോ 🤔 ഇത് 2021
വെള്ളപ്പൊക്കം ഉണ്ടാവുമെന്ന യാതൊരു പ്രതീക്ഷയും ഇല്ലാതെ എടുത്ത വീഡിയോ....
ഒന്നാം ദിവസം ശനി 16-10-2021
ഈ പ്രളയത്തിൻ്റെ മുഴുവൻ വീഡിയോയും കാണാൻ
Landslides Kerala 😢 പ്രളയകാലം 😓 കേരളം: • Landslides Kerala 😢 പ്...

Опубликовано:

 

16 окт 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 220   
@itz.measwanth
@itz.measwanth Год назад
ഇത് ആരാ വിഡിയോ എടുക്കുന്നത് പ്രളയം വരുന്ന വിഡിയോ എടുക്കൽ ആണോ ഈശ്വര സിനിമ പോലെ ഉണ്ട് കാണാൻ ഈശ്വര ഈ എടുക്കുന്ന ആൾ എങ്ങനെ ഇത് ഒക്കെ എടുക്കാൻ തോന്നി സമ്മതിക്കണം ഹോ പ്രളയം മുന്നിൽ കണ്ട് കൊണ്ട് വീഡിയോ എടുക്കുന്നു ❤️❤️❤️
@ARUN_എൻ്റെയാത്ര
അറിഞ്ഞുകൊണ്ട് അല്ല വീഡിയോ എടുത്ത് തുടങ്ങിയത്... പക്ഷേ അവസാനം ഇങ്ങനെയൊക്കെ ആയി... 😍🙏❤️🙏🙏🙏🙏🥰
@itz.measwanth
@itz.measwanth Год назад
@@ARUN_എൻ്റെയാത്ര ആണോ ഓ അല്ല ഇത് അടുത്ത് ഉള്ള പ്രളയം ആണോ
@ARUN_എൻ്റെയാത്ര
@@itz.measwanth അന്ന് ഞാൻ ഭാര്യയുടെ ഒരു ബന്ധു വീട്ടിൽ ആയിരുന്നു.... കാഞ്ഞിരപ്പള്ളി അടുത്ത് പൊടിമറ്റം എന്ന സ്ഥലത്ത്...😍🙏
@itz.measwanth
@itz.measwanth Год назад
@@ARUN_എൻ്റെയാത്ര ആണോ ഓ
@itz.measwanth
@itz.measwanth Год назад
ഇത് എവിടെ ആണ് സ്ഥലം 😊
@bichuprakash3882
@bichuprakash3882 2 года назад
എത്രയൊക്കെ പുരോഗമിച്ചെന്നു പറഞ്ഞാലും പ്രകൃതിക്ക് മുന്നിൽ മനുഷ്യൻ നിസ്സഹായൻ ആണ്.... 🙏
@fathimathzuhara1346
@fathimathzuhara1346 2 года назад
Exactly.....
@jewelsworld6455
@jewelsworld6455 2 года назад
ഒരു ഡാം നിർമ്മിച്ചാൽ അതിൽ വന്നു നിറയുന്ന മണലും ചെളിയും സമയാസമയം വാരി കളയണം....ഇല്ലെങ്കിൽ അതിലെ വ്യാപ്തം കുറയും വെള്ളം ഉൾകൊള്ളാൻ കഴിയില്ല ഇതൊക്കെ നമ്മൾ ചെയ്യുന്നുണ്ടോ
@njanaprasaranapillai6828
@njanaprasaranapillai6828 2 года назад
It is a man made calamity by global warming through high level fossil fuel consumption just for unwanted silly enjoyment and pleasure of some people
@abdullakk4386
@abdullakk4386 2 года назад
That means god
@vimalaphilipphilip4151
@vimalaphilipphilip4151 2 года назад
👍👍
@user-fy3he1rk8t
@user-fy3he1rk8t 2 года назад
*ഓരോ ജീവനുകളെയും രക്ഷിക്കണേ ദൈവമേ* 🙏😪
@deepeshdeepesh5696
@deepeshdeepesh5696 2 года назад
ഒരു മിണ്ടപ്രാണി ഉണ്ട് അവിടെ ആരേലും കണ്ടോ അതിനെ ഒന്ന് കെട്ടഴിച്ചു vidu. അതിന്റെ ജീവനും പേടി ഉണ്ടാവില്ലേ പാവം 😔😔😔
@AseebaAseebashaiju
@AseebaAseebashaiju Год назад
ശെരിയാ പാവം അതിന്റെ നോട്ടം കണ്ടപ്പോ സങ്കടം തോന്നുന്നു
@cherianJohn-hm1ep
@cherianJohn-hm1ep 21 день назад
മനുഷ്യന് ആദ്യം ഉണ്ടാകേണ്ടത് വിവേകമാണ്. ഉണ്ടായിരുന്നെങ്കിൽ ആദ്യമേ ആ മിണ്ടാപ്രാണിയെ അഴിച്ച് സുരക്ഷിതമാക്കിയേനെ.
@shoukathali3067
@shoukathali3067 Год назад
വീട് ഓക്കേ കാണുന്പോൾ സഗടം വരുന്നു 😥ഇവിടെ ഓക്കേ ജീവിക്കുന്ന ആളുകൾക്കു നീ കാവൽ ഉണ്ടാവനെ അല്ലഹ് 🤲😥
@ARUN_എൻ്റെയാത്ര
😍🙏❤️🙏🙏🙏🙏💚
@AseebaAseebashaiju
@AseebaAseebashaiju Год назад
നല്ല അക്ഷര പിശക് ഉണ്ടല്ലോ
@radhikasunil9280
@radhikasunil9280 2 года назад
നല്ല രീതിയിൽ video എടുത്തിരിക്കുന്നു.... Congrats
@sukanya4373
@sukanya4373 2 года назад
പേടിയാകുന്നു കണ്ടിട്ട്😢 ഇനി ആർക്കും ഒരു അപകടം ഉണ്ടാവരുതേ എന്നുള്ള പ്രാർത്ഥനയേയുള്ളു🙏🙏
@shamsudeenkutty8632
@shamsudeenkutty8632 2 года назад
മഴ നല്ല അനുഭവമാണെങ്കിലും ഇത്തരം സന്ദർഭങ്ങളിൽ ദുഷ്ക്കരമാണ് .ആ ചേട്ടൻമാർ എന്ത് സാഹസമാണ് കാട്ടിയത് ഈ വീഡിയോ ചിത്രീകരിച്ച എല്ലാവർക്കും എന്റെ നന്ദി.
@joseachayan7740
@joseachayan7740 2 года назад
ജീവനും സ്വത്തിനും കഷ്ടനഷ്ടങ്ങൾ ഇല്ലെങ്കിൽ എത്ര രമണീയമായ ഭൂപ്രദേശം
@ajaygcl4031
@ajaygcl4031 2 года назад
സൂപ്പർബ് ക്ലാസ്സിക്‌ നമ്മുടെയൊക്കെ വീട് 👍🙏
@sa.t.a4213
@sa.t.a4213 2 года назад
നമ്മുടെ പുഴകളിൽ ഇപ്പൊൾ ആവശ്യത്തിൽ കൂടുതൽ മണലുകൾ നിറഞ്ഞു കവിഞ്ഞു കിടക്കുമ്പോൾ പാറമണൽ എന്തിന് നിർമാണ പ്രവർത്തികളിൽ അനിയന്ത്രിതമായി ഉപയോഗിക്കണം ? ഇതിനൊക്കെ ഒരു കടിഞ്ഞാൺ വേണ്ടെ ?. മുല്ലപ്പെരിയാർ അണക്കെട്ട് പൊട്ടി 50ലക്ഷം ആളുകളെ മണ്ണിനടിയിൽ തള്ളാനുള്ള കരുതിക്കൂട്ടിയുള്ള നടപടികൾ മാത്രം ആകും നിരോധിത മേഖലകളിൽ ഉള്ള എല്ലാത്തരം നിർമാണ പ്രവർത്തനങ്ങളും. പരിസ്ഥിതി ലോല പ്രദേശങ്ങളിൽ ഉള്ള കരിങ്കൽ ക്വാറികളുടെ പ്രവർത്തനം, മലയും കുന്നും ഇടിച്ച് നിരത്തി ഉള്ള അനിയന്ത്രിതമായ കെട്ടിട നിർമാണങ്ങൾ എല്ലാം തന്നെ വരാനിരിക്കുന്ന ദുരന്തങ്ങളുടെ വ്യാപ്തി പെട്ടെന്ന് തന്നെ വലുതായി മാറും . 6 ജില്ലകൾ പൂർണമായി നശിക്കുക തന്നെ ചെയ്യും. കേരളത്തിന്റെ നട്ടെല്ല് തന്നെ ഒടിച്ചു കളയുന്ന അവസ്ഥ. ആ കാലം അതിവിദൂരമല്ല. കേരളത്തിന് ജലവൈദുതി യിൽനിന്നും 6000 കോടി കിട്ടുമ്പോൾ തമിൽനാട് കേരളത്തിൽ നിന്നും ഒഴുക്കി കൊണ്ടുപോകുന്ന വെള്ളത്തിൽ നിന്നും 50000 കോടി വരുമാനം ഉണ്ടാക്കുന്നു. മുല്ലപ്പെരിയാർ ഡാം കൊണ്ട് സത്യത്തിൽ നേട്ടം മുഴുവൻ തമിഴ്നാടിന് മാത്രം, കേരളത്തിനു ലോകം കണ്ടതിൽ വച്ച് ഏറ്റവും കൂടുതൽ ദുരന്തങ്ങള് സമ്മാനിക്കാൻ മാത്രമേ കഴിയൂ. ആ ദുരന്തം മുഴുവനും കേരളത്തിലെ 50ലക്ഷം ജങ്ങളെ മണ്ണിനടിയിൽ ആക്കിക്കൊണ്ട് മാത്രം. ജനങ്ങളെ പൊട്ടന്മാരാക്കി വരാൻ ഇരിക്കുന്ന ദുരന്തങ്ങളെ മനപ്പൂർവ്വം കാറ്റിൽ പറത്തി മറക്കാൻ കഴിവുള്ള രാഷ്ട്രീയ, മത , കോർപ്പറേറ്റുകൾ, beurocrats ഒക്കെ ഉള്ളപ്പോൾ പാവം ജനങ്ങൾ ഇനിയും പമ്പര വിഡ്ഢികൾ ആയിക്കോണ്ടെ ഇരിക്കും. അഡ്വക്കേറ്റ് റസ്സൽ ജോയ് എന്ന് യൂട്യൂബിൽ ടൈപ്പ് ചെയ്ത് നോക്കിയാൽ നിങ്ങൾക്ക് കൂടുതൽ കാര്യങ്ങള് മനസ്സിലാക്കാൻ കഴിയും. ഇപ്പൊൾ നമ്മൾ കണ്ട ഇടുക്കി,കോട്ടയം മേഖലയിലുള്ള ഉരുൾ പൊട്ടലും മറ്റും വരാനിരിക്കുന്ന വലിയ ദുരന്തങ്ങളുടെ ഒരു ചെറിയ സാമ്പിൾ വെടിക്കെട്ട് മാത്രം. കേരള ജനത നിങൾ ഇനിയും ഒന്നും അറിയാത്ത പോലെ ഉറങ്ങി ക്കിടന്നാൽ ഇനി എന്നെന്നേക്കുമായി ഉറങ്ങേണ്ടി വരും....
@rajalakshmisubash6558
@rajalakshmisubash6558 2 года назад
True
@geraldroma1237
@geraldroma1237 2 года назад
Ethe supreme court manasilavunnilla allengil ethu theliyikkunna regagal vedappettavar mukkiyirikkugayalle thelivokke kandethi courtine bhodhippikumbozhekk nammal malliladiyilagum
@nusaibarasheed958
@nusaibarasheed958 2 года назад
ശരിയാണ്. വലിയ ഒരു ദുരന്തം വരാനുണ്ട് എന്ന് പ്രകൃതിയുടെ മുന്നറിയിപ്പ് പോലെ തോന്നുന്നു... ഇപ്പോൾ നടക്കുന്നതെല്ലാം....
@lekshmi4682
@lekshmi4682 2 года назад
രാഷ്ട്രയകാരൊക്കെ മാറി മാറി വരുന്നന്നേയുള്ളൂ. യഥാർത്ഥത്തിൽ കേരളത്തിൽ ഭരണം നടത്തുന്നത് കോപ്പറെറ്റ് കമ്പനികളാണ്.നദികളിൽ നിന്നും മണ്ണ് കോരനൊന്നും അവർ സമ്മതിക്കില്ല. എങ്കിൽ പറ മണൽ ബിസിനസ് നഷ്ടത്തിലാകും.
@lissythomasthomas7808
@lissythomasthomas7808 14 дней назад
സത്യം
@Ssn861
@Ssn861 2 года назад
അവിടെ നിൽക്കരുത് മണ്ണിടിയുന്നുണ്ട് എന്ന് എത്ര വട്ടം പറഞ്ഞിട്ടും കൂസൽ ഇല്ലാതെ നിൽക്കുന്ന ആ ചേട്ടൻ നമ്മുടെ കേരളത്തിലെ ഒരു വലിയ വിഭാഗം ആളുകളുടെ പ്രതിനിധി ആണ്.... തനിക്ക് ഒന്നും സംഭവിക്കില്ല എന്ന് കരുതുന്നവർ!!!
@praveenkunjatta.1136
@praveenkunjatta.1136 2 года назад
എന്തു പരീക്ഷണമാണ് ദൈവമേ.ഒന്നു ഒഴിയുമ്പോൾ ഓരോന്നായി... ആർക്കും ഒരു കുഴപ്പവും വരാതെ കാതുകൊള്ളേണമേ....എല്ലാവരും .ജാഗ്രതയോടെ ഇരിക്കുക.....😓😓😓😓😊😊
@bijubiju6771
@bijubiju6771 2 года назад
അരുണേ 🙏❤🌹
@Shafeeqtirur11
@Shafeeqtirur11 2 года назад
ആദ്യമായിട്ടാണ് നിങ്ങളുടെ ചാനൽ കാണുന്നത്. ഈ ഒരൊറ്റ വീഡിയോ കൊണ്ട് തന്നെ ഞാൻ കൂട്ടായി.. 🤩ഈ വീഡിയോ എനിക്ക് ഏറ്റവും ഇഷ്ടായ വീഡിയോ... അതും അബുദാബിയിൽ ഇരുന്ന് കാണുമ്പോൾ അത് വേറെ ലെവൽ... 😍🥰ഇങ്ങനെയുള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു
@ayazmugammed9244
@ayazmugammed9244 2 года назад
Ith aaswadhikkuvaano thangal
@Shafeeqtirur11
@Shafeeqtirur11 2 года назад
@@ayazmugammed9244 ആസ്വാദിച്ചത് ആ മഴയായിരുന്നു. മരണം വിതച്ച മഴയാകാം.. അത് ഈ വീഡിയോയിൽ ഇല്ലല്ലൊ
@kozhikodenwithrahmath3154
@kozhikodenwithrahmath3154 2 года назад
🥰🥰🥰🥰
@MubarakAli-nv1hh
@MubarakAli-nv1hh 2 года назад
ലോക അവസാനം
@hanoonafaiza6612
@hanoonafaiza6612 2 года назад
@@Shafeeqtirur11 crt👍
@jinsylithin5076
@jinsylithin5076 2 года назад
അവിടെ ഒരു പട്ടിയെ കെട്ടിട്ടിരുക്കുന്നത് കണ്ടു നിങ്ങൾ ആരെങ്കിലും ശ്രെദ്ധിച്ചോ വെള്ളം കേറിയാൽ അതിന്റ അവസ്ഥ അതിനെ kettazhichu വിടമാറിയിരുന്ന 😔
@babucm18
@babucm18 2 года назад
ആ വീട് എന്തായി
@dilrob_love_forever5948
@dilrob_love_forever5948 2 года назад
ഇതൊക്കെ കാണുമ്പോൾ Tvm കാരി ആയതിൽ ഒത്തിരി സന്തോഷക്കുന്നു💯 ഒപ്പം ഇതൊക്കെ അനുഭവിക്കേണ്ടി വന്ന നിങ്ങളെ ഓർക്കുമ്പോൾ സങ്കടവും തോനുന്നു...
@deepplusyou3318
@deepplusyou3318 Год назад
എല്ലാ വർഷവും ഇതൊക്കെ അനുഭവിക്കുന്ന ആലപ്പുഴക്കാർ 🤦
@ajipathoos3855
@ajipathoos3855 Год назад
എല്ലായിടവും പേടിക്കണം, നമ്മുടെ നാട്ടിലൊക്കെ ഒരു കുഴ്പ്പവും ഉണ്ടാകില്ലെന്നു പറഞ്ഞു നെഞ്ച് വിരിച്ചു നിന്നവരുടെ ok വീട്ടിൽ മുഴുവനും ഈ പ്രാവശ്യം വെള്ളം കേറി, പല ദുരന്ത അനുഭവങ്ങളിൽ നിന്നും എല്ലാ നാടിനെയെയും നാട്ടുകാരെയെയും രക്ഷിക്കട്ടെ,
@pablochocobar...
@pablochocobar... Год назад
@@deepplusyou3318 sathyam
@ambily8708
@ambily8708 2 года назад
2018ലെ പ്രളയത്തിന് തൊട്ടുമുൻപുള്ള കാഴ്ചകളും ചേട്ടന് കിട്ടിയിരുന്നു... ഇനിയങ്ങോട്ട് നല്ലതൊന്നും കാണാനും കേൾക്കാനും കഴിയുമോന്നു സംശയമാണ് 😌😌
@ARUN_എൻ്റെയാത്ര
😍🙏🙏🙏❤️
@deepu7694
@deepu7694 2 года назад
ഏറെക്കുറെ....
@888------
@888------ 2 года назад
ലൗ ജിഹാദ് ഇര?😲
@user-mo2nn4zq7r
@user-mo2nn4zq7r 2 года назад
@@888------ എന്നന്ന്
@888------
@888------ 2 года назад
@@user-mo2nn4zq7r അമ്പിളി ഹിന്ദു Sha ഇറച്ചി വെട്ട് മെതാൻ
@ksa7010
@ksa7010 2 года назад
14:40 മഴപെയ്ത് വെള്ളം നിറഞ്ഞു നിൽക്കുന്ന കിണർ അതുപോലെ ശക്തമായ രീതിയിൽ വെള്ളമൊഴുകുന്ന രീതിയിൽ മണ്ണ് ഇടിഞ്ഞു മാറുന്ന സിറ്റുവേഷൻ ആ സാഹചര്യത്തിൽ ആൾക്കാർ അവിടെ നിൽക്കുന്നത് ആപത്ത് തന്നെയാണ് ദൈവത്തിൻറെ അനുഗ്രഹം എന്ന് തന്നെ പറയാം,,
@DopeHub
@DopeHub 2 года назад
Apo ee flood undakiyathum deibam ano sir?
@Akshai215
@Akshai215 2 года назад
Dedication 👌❣️
@girishampady8518
@girishampady8518 2 года назад
സുരക്ഷിതമായി വിഡിയോ എടുക്കണം.. കരുതലോടെ 🥰💞
@maddojubramhanandhachary7912
@maddojubramhanandhachary7912 2 года назад
Be safe arunetta 🌦️🌧️🌧️🌧️🌧️🌦️🌦️
@garenas1884
@garenas1884 2 года назад
Praying that All are safe 🙏
@user-tu2mn5jm2x
@user-tu2mn5jm2x 2 года назад
അരുൺ വീഡിയോ .കാണിച്ചതിന് ഒരുപാട്‌ നന്ദി ... Risk.എടുത്തു പൊയി ഷൂട്ട് ചെയ്‌തു ഞങ്ങളെ കാണിച്ചതിന് .... Please be safe ...
@user-kk2eh6ld2i
@user-kk2eh6ld2i Год назад
Nice video...rain super .kappa chuttny super..pls post more like rain and all
@arjunraj823
@arjunraj823 2 года назад
ആ നിക്കുന്ന റബ്ബർ മരങ്ങൾ തന്നെ ആണ് ഉരുൾ പൊട്ടൽ ഉണ്ടാക്കാൻ സഹായിക്കുന്നത്. കൊടും വനത്തിലെ വമ്പൻ മരങ്ങളുടെ വേരും... വെളി നാട്ടിൽ നിന്ന് ഇറക്കുമതി ചെയ്ത റബ്ബർ മരവും തമ്മിൽ നല്ല വ്യത്യാസം ഉണ്ട്. കൊടും വനം ആയിരുന്നേൽ ഇതുപോലെ മണ്ണ് ഇടിയില്ല. ഉരുൾ പൊട്ടൽ mudslide ആണ്..
@VancyLivera-ob2pw
@VancyLivera-ob2pw 2 дня назад
എവിടാ sthalam
@sreeji9217
@sreeji9217 2 года назад
മഴക്കെടുതി ; സഹായഹസ്തവുമായി സേവാഭാരതി
@hafsaponnu1005
@hafsaponnu1005 2 года назад
Aa doginea ayichuvittirunno
@BabuBabu-vn7fc
@BabuBabu-vn7fc 2 года назад
മഴ പെയ്താൽ വെള്ളം ഭൂമിയിലേക്ക് തഴുന്നുവോ?3,4,5,6സെന്റുള്ളവനും വീടുവച്ചു നാലു വശവും മതിലും കെട്ടി മുറ്റമെല്ലാം തറയോടും പാവി? പോരെ? വെട്ടുപറമ്പിലെ വെള്ളം എവിടെ പോകണം? കാരണം ആരേലും കേട്ടുവോ? മലയാളി കൊലയാളി അല്ലേ? നാടുവിട്ടു ഗൾഫിലും എവിടേലും പോയി ജോലി ചെയ്തു അവിടത്തെ രീതി (സ്റ്റൈൽ )ഇവിടെ നടത്തി? തീർന്നില്ലേ? കാര്യങ്ങൾ ഗൾഫിൽ എത്ര മഴ തുലോം കുറവ്, ജോസഫിൻ പറഞ്ഞപോലെ അനുഭവിച്ചോ? മുൻകാലങ്ങളിൽ ജലം തൊട്ടിലൂടെ ഒഴുകി ആറ്റിൽ, ഇപ്പോൾ റോഡിലൂടെ ഒഴുകി ഓരോ വീട്ടിലേക്കും, ഇതിനെതിരെ ശബ്ദിച്ച ഒരാൾ ഉണ്ടായിരുന്നു മാധവ് ഗാട്കിൽ
@sairabanuk5537
@sairabanuk5537 2 года назад
ഇതു തന്നെ അല്ലെ പുഴ. പറഞ്ഞതു. :: ഞാനിരിക്കും വഴി നി അടച്ചാൽ നി ഇരിക്കും വഴി ഞാൻ ഒഴുകും എന്ന്
@mehshazcreationsvlogs9699
@mehshazcreationsvlogs9699 2 года назад
എന്റെ നാട്ടില്‍ മഴ peithal അന്ന് പോയ അതുവഴി തന്നെ ഇന്നും വെള്ളം പോവുന്നത്. അതുകൊണ്ട് ഇതുവരെ ആര്‍ക്കും ഒരു kuzhappavum ഇല്ല. അന്ന് നടvazhi aayirunnu ഇന്ന്‌ റോഡ് ആയി എന്ന് മാത്രം. ഇപ്രാവശ്യം ഉറവ് പോലും ഉണ്ടായിട്ടില്ല.
@sreejithkuttan8138
@sreejithkuttan8138 2 года назад
അണ്ണാ 👍👍👍
@robinpoovathinal1466
@robinpoovathinal1466 2 года назад
Dog new rashapedutteyella
@rajeshkumarpk3890
@rajeshkumarpk3890 2 года назад
Hai. അടിപൊളി. Video
@888------
@888------ 2 года назад
മോട്ടതലയൻ മഴ കൊണ്ടു മേഘവിസ്ഫോടനം നടന്നു😲
@sojisaji4446
@sojisaji4446 2 года назад
ഇത്രയും മഴയത്ത് നനഞ്ഞുകൊണ്ട് ഇങ്ങനെ ഒക്കെ ചെയ്യുന്നത് കാണുമ്പോൾ വിഷമം ആകുന്നു...😢😢
@sanils8734
@sanils8734 2 года назад
ചേട്ടാ ആ പാവം പട്ടി യെ(14:45) അഴിച്ചു വിടാമോ.... its a request
@leodavies3898
@leodavies3898 2 года назад
Aa dog ne azhich vitayiruno bro?
@dazzlers1238
@dazzlers1238 Год назад
ആ ലാസ്റ്റ് കണ്ട വീട് ഇപ്പോഴും ഉണ്ടോ അവിടെ 😇 അതിന്റെ അടിത്തറ മൊത്തം പോയി കാണും വെള്ളത്തിന്റെ ഒഴുക്ക് 😇
@ARUN_എൻ്റെയാത്ര
ഉണ്ട്... അതിൻ്റെ തറയൊക്കെ അവർ കല്ലിന് കെട്ടിയെടുത്തു... ❤️🙏🥰🙏🙏🙏
@anishkumaru7732
@anishkumaru7732 2 года назад
Chettan nalla thallanallo
@Anupriya-gv2dz
@Anupriya-gv2dz 2 года назад
Videographer 👌👌👌
@healthyjayasvlog7203
@healthyjayasvlog7203 2 года назад
അ പട്ടിയെ അഴിച്ചു വിട്ടില്ല, ഹോ അത്‌ കണ്ടിട്ട് സങ്കടം വന്നു. അ പട്ടി രക്ഷ പ്പെട്ടൊ ? അറിയിക്കുക
@sb...sasthamcotta5988
@sb...sasthamcotta5988 2 года назад
Aa puppye kettiyittirikkukayano.paavam..
@rajith4547
@rajith4547 2 года назад
റബ്ബർ മലകളിൽ താമസിക്കുന്നവർ മഴക്കാലതു നല്ല ജാഗ്രത പാലിക്കുക. Dangerous place ആണ്‌
@pennumol5530
@pennumol5530 2 года назад
Yess 👍 carract aanu 🙏
@dileepkumar-wb2hd
@dileepkumar-wb2hd 2 года назад
Choru, beans thoran nd moru... Haieeee .. Oru ichiriii meen charu athu mathi... Lavish adipoli..
@sumim615
@sumim615 2 года назад
ചങ്കിടിപ്പോടെയാണ് ഈ കാഴ്ചകൾ കണ്ടത്
@paulsparacka655
@paulsparacka655 2 года назад
Ha pattye kettu azhichu vidarnnu
@krishkarthi7762
@krishkarthi7762 2 года назад
Be safe arun
@maddojubramhanandhachary7912
@maddojubramhanandhachary7912 2 года назад
Full rain at Kottayam frm hyd
@roseroy2792
@roseroy2792 2 года назад
Watching From KSA GSW JUBAIL
@tpvinodtpv
@tpvinodtpv Год назад
വായു അഗ്നി ജലം 🙏🙏🙏.. ഇത് പിണങ്ങിയാൽ.. തീരുമാനം ആയില്ലേ 🙏😫
@anaghajithin74
@anaghajithin74 2 года назад
മണ്ണ് ഇടിയുന്നുണ്ടെങ്കിൽ കിണറിന്റെ ചുവട്ടിൽ പോകാതെ നോക്കണമ്. മണ്ണ് ഇടിഞ്ഞു പോകുമ്പോൾ ചിലപ്പോൾ കിണറോടുകുടി ഇടിഞ്ഞു പോകാൻ chance ind.
@user-em1iv4ec5j
@user-em1iv4ec5j 2 года назад
nice vlog
@meenu2500
@meenu2500 Год назад
ഓര്മിപ്പിക്കല്ലേ 🏃‍♀️
@jayashreeshreedharan6631
@jayashreeshreedharan6631 2 года назад
Take care🙏🙏
@dileepkumar-wb2hd
@dileepkumar-wb2hd 2 года назад
Kappa and chembu with muluku iddichadu... Haieeee tasty yummy.....
@sreekumariks9820
@sreekumariks9820 2 года назад
Arun,. Jaya kuttikal safe ano , veedinu kuzhappamillalo🙏🙏🙏🙏🙏🙏🕉️🕉️🕉️🕉️
@ARUN_എൻ്റെയാത്ര
ഒരു കുഴപ്പവും ഇല്ല
@vrindavenu9652
@vrindavenu9652 2 года назад
Ammo pediyode maathrame ithu kanan pattunnulloo...aa mindapranikaleyum avidathe aalkareyum kaakkane dhaivame😮😮😥😥😔😔🙏🙏🙏🙏
@ayishaachuuu5534
@ayishaachuuu5534 2 года назад
Aa mindapraniyude jeevanum vilakoduthoode😥😥😥😰😰
@krishnaprasanth123
@krishnaprasanth123 2 года назад
ആകെ ഭീകരമായ പ്രശ്നങ്ങളാണല്ലോ അരുണേ😥. വീഡിയോസ് എല്ലാം heavy റിസ്കി ആണ്😳😳😳. Take care.ആർക്കും ഒന്നും പറ്റാതെ നോക്കണേ.. ദൈവമേ 🙏🏻🙏🏻🙏🏻
@gvbalajee
@gvbalajee 2 года назад
Awesome beautiful
@aravindvarma4465
@aravindvarma4465 2 года назад
ആ തോടിനടുത്ത് കിണറ്റിൻ കരയിൽ നിൽക്കുന്നത് ഇച്ചിരി റിസ്ക് ആയിരുന്നില്ലേ ??
@thanusnandus7317
@thanusnandus7317 2 года назад
അതെ കിണറൊക്കെ ഒന്നിച്ച് താഴ്ന്ന് പോകുന്ന സ്ഥിതിയാണ്
@rajalakshmisubash6558
@rajalakshmisubash6558 2 года назад
💝💝💝
@deepaksivasankaran5657
@deepaksivasankaran5657 2 года назад
Take care
@bismiks5742
@bismiks5742 2 года назад
What about that dog? Athine rakshichuo?
@vitg7043
@vitg7043 2 года назад
This flood videos are not less than a thriller movie. But thank you very much for the pain taken to make the videos. Can you tell if the house is safe and specially the dog? . People should not tie the animals during calamities. If you untie nd leave them they'll find safer grounds for themselves.
@ARUN_എൻ്റെയാത്ര
Safe
@CopaMocha6232
@CopaMocha6232 2 года назад
Aa dog ne kettiyittirikuvaanel thurannu vidoo please... ath vellam vannal manushtan odipokum pole engotelum pokotte.. aa dog pedich valanju nilkuvaanu.. oru pasvam alle ath. Pls...
@anithajrambovlogs
@anithajrambovlogs 2 года назад
Be safe 🙏
@maruthupandiyan4243
@maruthupandiyan4243 2 года назад
👍👍👍👍👍👍👍👍
@anjalisekhar3900
@anjalisekhar3900 Год назад
Ith evideya sthalam
@ARUN_എൻ്റെയാത്ര
പൊടിമറ്റം കാഞ്ഞിരപ്പള്ളി... ❤️🙏😍🙏🙏🙏🥰
@psb5380
@psb5380 2 года назад
Ithu evideya
@ARUN_എൻ്റെയാത്ര
പൊടിമറ്റം 85 maps.app.goo.gl/VjbRmBBfwSvSDzmSA
@sunithato5090
@sunithato5090 2 года назад
പാവം മിണ്ടാപ്രാണി പേടിച്ചു കരയുന്നുണ്ട് അതിനെ അഴിച്ചു വീടിനുള്ളിൽ ആക്കരുതോ തത്കാലത്തേക്ക്. അതെങ്ങനാ സ്വന്തം കാര്യം സിന്ദാബാദ് എന്നല്ലേ ചിന്ത.
@jayansajeev563
@jayansajeev563 2 года назад
കഷ്ടം ആ നായയെ തുറന്നു വിട്ടായിരുന്നെങ്കിൽ
@vijivijitr121
@vijivijitr121 2 года назад
പാവം തോന്നി അതിനെ കെട്ടിയിട്ടിരിക്കുകയാ എന്തായോ അതിൻ്റെ കാര്യം😟😔😔
@mytech9525
@mytech9525 2 года назад
ശബരിമല തൊട്ടതു മുതൽ ലോകത്ത് ദുരിതങ്ങളാണല്ലൊ ഈശ്വര....☹️
@devikalekshmi335
@devikalekshmi335 2 года назад
Yes correct ethonnum arum orkkunnilla nari karanam narakkam
@nizarnizar9166
@nizarnizar9166 2 года назад
നങ്ങളെ ഓടിക്കാൻ നോക്കിയത് ആരും മാറ ക്കണ്ട കൊറോണ യെ വന്നീട് ഒള്ളൂ ഇനി എന്തലം കാണാൻ കിടക്കുന്നു
@Jyothi_Rajesh_
@Jyothi_Rajesh_ 2 года назад
Vivarakkedu
@rejintp8951
@rejintp8951 2 года назад
Yeas
@thejusworld5689
@thejusworld5689 2 года назад
Correct
@sudhakarankkv
@sudhakarankkv Год назад
നന്നായി 👍
@Jyothi_Rajesh_
@Jyothi_Rajesh_ 2 года назад
Ethevida sthalam
@ARUN_എൻ്റെയാത്ര
പൊടിമറ്റം 85 maps.app.goo.gl/VjbRmBBfwSvSDzmSA
@Ymee234
@Ymee234 Год назад
Idhokke kanaan nalla rasa😢
@rajimanoj3963
@rajimanoj3963 2 года назад
Be safe
@aravindanunni7583
@aravindanunni7583 2 года назад
🙏🙏🙏
@binus5460
@binus5460 2 года назад
മധുവിന്റെ വീട് നിൽക്കുന്ന സ്ഥലമൊക്കെ സേഫ് ആണോ
@ARUN_എൻ്റെയാത്ര
Safe ആണ്
@harikrishnanpnair65
@harikrishnanpnair65 2 года назад
Assane njn kokkayaril ഉണ്ട് ❤️
@sajnaahnas7466
@sajnaahnas7466 Год назад
പണ്ട് എന്റെ വിട്ടിലെ 🐐എല്ലാം maz കാറ്റും ഇടി വരും പോള് കെട്ട് കയിചു വിടുമായിരുന്നു 😢
@saranyaasr2118
@saranyaasr2118 Год назад
വേനലിനു ആ കിണർ മുടുക ഇല്ലേ വെള്ളപൊക്കം വരുമ്പോൾ കിണറിൽ ആള് പോകും 🤨
@adamjohn4507
@adamjohn4507 2 года назад
Ee video yod kode start and end time one mention cheyumo
@ARUN_എൻ്റെയാത്ര
രാവിലെ 7:00 മുതൽ ഏകദേശം 10:00 വരെ... 🙏😍😍
@adamjohn4507
@adamjohn4507 2 года назад
@@ARUN_എൻ്റെയാത്ര Thanks 👍👍
@babukumarraghavanpillai3943
@babukumarraghavanpillai3943 2 года назад
😯😲
@m4techfans459
@m4techfans459 2 года назад
100k❤️
@ARUN_എൻ്റെയാത്ര
🥰🙏😍🙏🙏🙏❤️
@SameerSameer-do6vz
@SameerSameer-do6vz 2 года назад
Rubber plantation ani karanam
@reshmagknair2898
@reshmagknair2898 Год назад
Evidaya idhu place Keralathil 😢
@ARUN_എൻ്റെയാത്ര
കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളിക്ക് അടുത്ത് പൊടിമറ്റം... ❤️🙏
@omkaramchannel
@omkaramchannel 2 года назад
Ayyo. 🙏🙏🙏😢
@manumanu-iy2pl
@manumanu-iy2pl 2 года назад
ആ ചേട്ടന് എന്തിന്റെ ഇൻജെക്ഷൻ ആണ് എടുത്തത്
@ARUN_എൻ്റെയാത്ര
ഷുഗർ 😍🙏❤️🙏🙏🙏🙏
@kanjanashivakumar9011
@kanjanashivakumar9011 2 года назад
Hope that house is still safe😔
@vishnupvvijayan7169
@vishnupvvijayan7169 2 года назад
Bro അത്യാവശ്യം views and content ഉണ്ടല്ലോ ഇനി quality improve ആകണം
@ARUN_എൻ്റെയാത്ര
3 മാസം കൂടുമ്പോൾ 10000 രൂപ ആണ് കിട്ടിയിരുന്നത്...🤔🤔
@abushahfas3660
@abushahfas3660 2 года назад
Safe അല്ലെ ചേട്ടാ
@ARUN_എൻ്റെയാത്ര
അതേ
@anilaroy5639
@anilaroy5639 2 года назад
God bless you . 🙏🙏🙏🙏
@rajank6847
@rajank6847 2 года назад
നിങ്ങൾ സൂപ്പർ സ്റ്റാർ
@sanilsk1681
@sanilsk1681 2 года назад
എല്ലാവരും സേഫ് അല്ലേ?
@ARUN_എൻ്റെയാത്ര
അതേ
@user-mg9ld4vo7y
@user-mg9ld4vo7y Год назад
ഒരു വർഷത്തിന് മുൻപ് 😔
@rasiyaph1741
@rasiyaph1741 2 года назад
😢😢
@nisharifu8532
@nisharifu8532 2 года назад
ക്യാമറ ഉണ്ടായതു നന്നായി
@husainkuttikkadavu16
@husainkuttikkadavu16 2 года назад
849 എന്നത് ?
@ARUN_എൻ്റെയാത്ര
വീഡിയോയുടെ എണ്ണം
@agniveshsb
@agniveshsb Год назад
🙏
@kozhikodenwithrahmath3154
@kozhikodenwithrahmath3154 2 года назад
🙄🤲🤲
@RaniprakashRaniprakash-vu2lk
ചേട്ടാ ആ മരം പിടിച്ചു എടുത്തപ്പോൾ പേടിച്ചു അങ്ങനെ ഒന്നും ചെയ്യരുത്
Далее
ПОЮ НАРОДНЫЕ ПЕСНИ🪗
3:19:41
Просмотров 1,9 млн
വെള്ളപ്പൊക്കം 2020
1:17
Просмотров 2,4 тыс.