Тёмный

1 കപ്പ് അവല്‍ കൊണ്ട് വയറും മനസ്സും നിറയും പലഹാരം | Aval Snacks | Snacks Recipe 

Recipes By Revathi
Подписаться 150 тыс.
Просмотров 61 тыс.
50% 1

Опубликовано:

 

21 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 83   
@ckscks3941
@ckscks3941 Год назад
അടിപൊളിയായിട്ടുണ്ട്......കണ്ടാൽ തന്നെ അറിയാം വളരെ ടേസ്റ്റി ആണ്....നല്ല രീതിയിൽ അവതരിപ്പിച്ചു....ഇനിയും ഇത്തരം വെറൈറ്റി റെസിപ്പികൾ പ്രതീക്ഷിക്കുന്നു.....
@BTSARMY-ix1zv
@BTSARMY-ix1zv Год назад
അവൽ കൊണ്ട് നല്ല ഒരു സ്നാക്സ് ആണല്ലോ കാണിച്ചു തന്നത് വെറൈറ്റി ആയിട്ട് ഉള്ളത് തന്നെ അവതരണo.... 👍🏻 thankyou sharing
@thanumol4398
@thanumol4398 Год назад
സൂപ്പർ ആയിട്ടുണ്ട്. ഇത് വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാം. എല്ലാവർക്കും ഇഷ്ടപെടും ഈ ഹെൽത്തി സ്നാക്ക്. good sharing....
@sreeragammusic7371
@sreeragammusic7371 Год назад
One cup aval kondu nalla variety adipoli recipe. Ella recipes valare tasty anallo. Good sharing.
@abgallery1128
@abgallery1128 Год назад
അവൽ ക്കൊണ്ടുണ്ടാക്കിയ പലഹാരം ഇഷ്ടമായി.. ആദ്യമായാണ് ഇങ്ങനെ റെസിപ്പി കാണുന്നത്.. ഒരു വെറൈറ്റി സ്നാക്ക് ആണല്ലോ..എന്തായാലും ട്രൈ ചെയ്യാം..
@sinnathsinnath3796
@sinnathsinnath3796 Год назад
അവൽ വെച്ച് ഇങ്ങനെ ഒരു സ്നാക്ക്സ് എവിടെയും കണ്ടില്ല. ഉരുളക്കിഴങ്ങും അവിലും എല്ലാം കൂടി ആവുമ്പോൾ സംഭവം പൊളിയായി. ഇന്ന് തന്നെ ഞാൻ ഉണ്ടാക്കി നോക്കുന്നുണ്ട് 👍🏻
@diljafans4579
@diljafans4579 Год назад
അവലുകൊണ്ട് രുചികരമായ സ്നാക്ക് ഉണ്ടാക്കിയല്ലോ അവലും ഉരുളക്കിഴങ്ങും ഉപയോഗിച്ചുണ്ടാക്കിയ സ്നാക്ക് ആദ്യമായിട്ടാണ് കാണുന്നത് ഇനി ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കണം ഒത്തിരി ഇഷ്ടമായി വീഡിയോ
@amazingworld7803
@amazingworld7803 Год назад
Avilum potatoyum kond ithrem rujiyulla oru palaharam first tym aanu kanunnath... Undakkunnath kanan thanne enrhu bangiyaa ningalude ella videosum super aanu gd presentataion dear
@angelmaryghjg
@angelmaryghjg Год назад
അവൻ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന നല്ല ഒരു സ്നാക്ക്സ് റെസിപ്പിയാണ് ഉണ്ടാക്കി കാണിച്ചത് നല്ലൊരു വീഡിയോ ആയിരുന്നു
@susutvr1039
@susutvr1039 Год назад
ഈ അവല് കൊണ്ടുള്ള പലഹാരത്തിന്റെ റെസിപ്പി ഞാൻ ആദ്യമായിട്ടാണ് കാണുന്നത്. എനിക്ക് വളരെ ഇഷ്ടമായി. വീട്ടിൽ ട്രൈ ചെയ്തു നോക്കാം
@aaru3059
@aaru3059 Год назад
അവൽ കൊണ്ടുള്ള ഈ പലഹാരം കാണുമ്പോൾ തന്നെ അറിയാം നല്ല ടേസ്റ്റ് ഉണ്ടാവുമെന്ന്. ഇനിയും ഇതുപോലുള്ള വെറൈറ്റി വീഡിയോകൾ പ്രതീക്ഷിക്കുന്നു
@yummy2250
@yummy2250 Год назад
വെറൈറ്റി ആയ നല്ലൊരു പലഹാരം റെസിപി. എന്തായാലും ഉണ്ടാക്കി നോക്കണം
@aashervadthomasthomasthoma7160
അവൽ കൊണ്ട് ഇങ്ങനെ ഒരു റെസിപ്പി ആദ്യമായി കാണുന്നു... വളരെ നല്ല ഒരു റെസിപ്പി ആണല്ലോ... വളരെ നന്നായി സ്നാക്ക്സ് ഉണ്ടാക്കുന്ന വിധം പറഞ്ഞു തന്നു
@jeeshajestin5895
@jeeshajestin5895 Год назад
അവിൽ കൊണ്ട് ഉണ്ടാക്കിയ റെസിപ്പി വളരെയധികം ഇഷ്ടമായി തീർച്ചയായും ചെയ്തു നോക്കാൻ വളരെ സിമ്പിൾ ആയ ഒരു റെസിപ്പി പറഞ്ഞു തന്നതിന് വളരെ നന്ദി
@joanthomas7099
@joanthomas7099 Год назад
aval kondulla snacks recipes adipoli ayirunnu. snacks looks so tasty and perfect Good sharing. Variety recipe. Well prepared recipe. Thanks for sharing
@AyshaAysha-pv9rn
@AyshaAysha-pv9rn Год назад
wawwwwoo delecious snaks recipe, nice presantation.edhepolulla vedios eniyum pradheeshikunnu,thank you for sharing
@sarang-u7v
@sarang-u7v Год назад
theerchatyayum try cheyyum...well presented..vallare nannaittundu..good share
@mythrim6814
@mythrim6814 Год назад
ഇതുപോലെ ഒന്ന് പലഹാരം ഉണ്ടാക്കി നോക്കുന്നുണ്ട് .അത്ര അടിപൊളിയായിട്ടുണ്ട് .കാണുമ്പോൾ തന്നെ അറിയാം നല്ല അടിപൊളിയായിട്ടുണ്ടെന്ന്... തീർച്ചയായും വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ആയിരുന്നു
@thouse1319
@thouse1319 Год назад
Aval kondundakkiya palaharam valare nannayittund. Nicely preparation and presentation. I will try this way. Nice share...
@laltvr4625
@laltvr4625 Год назад
കൊണ്ടുള്ള പലഹാരം റെസിപി എനിക്ക് വളരെ ഇഷ്ടമായി. ഞാൻ വീട്ടിൽ ട്രൈ ചെയ്തു നോക്കാം. ഈ വീഡിയോ ഷെയർ ചെയ്യുന്നതിന് നന്ദി
@vidyavidhus26
@vidyavidhus26 Год назад
valare easy aayittu undaakan pattunna nalumanu palahaaram kuttikalkku valare ishtamaavum good sharing
@parvatianilkumar5287
@parvatianilkumar5287 Год назад
Ingane oru recipe adyamayitt kanukayanu thanks for sharing
@anamikaanamika8257
@anamikaanamika8257 Год назад
അവൽചേർത്തുണ്ടാക്കിയ പലഹാരം വളരെ നന്നായിട്ടുണ്ട്. നല്ല റെസിപ്പി. ഇതു ഉണ്ടാക്കി നോക്കണം
@nh0165
@nh0165 Год назад
വളരെ നല്ല ഒരു പലഹാരം തന്നെ ആയിരുന്നു ഒരുപാട് ഇഷ്ടം ആയി ഈ ഒരു വീഡിയോ. എന്തായാലും ഒരു ദിവസം ഇതുപോലെ ഒന്ന് ട്രൈ ചെയാം ❤️വളരെ വെര്യറ്റി ഒരു വീഡിയോ ആയിരുന്നു Yummy ❤️
@AchuFahi
@AchuFahi Год назад
Avil kond Engane oru recipe kaanunnath adyamaayittanu..well done dear...Nalla recipe aayittund...thanks for sharing this video..
@sharansanganithran6954
@sharansanganithran6954 Год назад
revathide ella snack recipisum mudangathe kaanarundu njan nalla kidukachi snack
@sundarimol140
@sundarimol140 Год назад
Very useful video entayalum try cheithu nokkam eniyum ethupole ulla video pretheshikkunnu thanks for sharing this helpful video 👍
@safaworld-m6u
@safaworld-m6u Год назад
Verity ayitulla snaks nallareethyil present cheyithitundu looking delicious
@rishanr8726
@rishanr8726 Год назад
Aval kond veraty reciepe aanallo kaanubol ariyaam super taste aanennu. Nigalude videos yellam kanarund super aanu
@greeneryworld9079
@greeneryworld9079 Год назад
othiri ishtapettu Iniyum ithupolu la Nalla Videos pratheekshikkunnu good presentation dear..... thanks for sharing....
@aneenaanimol6562
@aneenaanimol6562 Год назад
Aval kondulla e snacks variety ayittund. Chechi ningalude recipe ella Vera level anutto 👍 enthayalum definitely I will try
@ponnubanu2642
@ponnubanu2642 Год назад
valare nalla oru palaharam thanne ..petten thayyarakkamallo..nice video and nice exoplanation
@sulthan3528
@sulthan3528 Год назад
ഇത് ഒരു പുതുമയുള്ള ഒരു സ്നാക്ക് തന്നെ ... എന്തായാലും ഒന്നുണ്ടാക്കി നോക്കുന്നുണ്ട്
@keerthinair5402
@keerthinair5402 Год назад
Valare easy aayittu undaakan pattunna nalumanu palahaaram aanu....
@rosel3805
@rosel3805 Год назад
Oru variety recipe annu surely try cheydhu nokkam thanks for sharing the recipe looks yummy
@liyalina6396
@liyalina6396 Год назад
Avil kond ethreyum Mallory recipe eni undakkan Ella very tasty thanks sharing
@lotus7984
@lotus7984 Год назад
Kollato ithoru super snacks aanu nannayi undakki kanichu thanks for sharing
@fathimamol8961
@fathimamol8961 Год назад
അവിലും ഉരുളക്കിഴങ്ങും കൂടി ആവുമ്പോൾ സംഭവം പൊളി തന്നെ. ഇങ്ങനെ ഒരു recipe അടിപൊളി 👍🏻
@prayagp4022
@prayagp4022 Год назад
Variety snack ആയിട്ടുണ്ടല്ലോ. Evening snack ആയും കുട്ടികൾക്ക് സ്കൂളിൽ കൊടുത്തുവിടാനും പറ്റുന്ന ഒരു snack. Tasty recipe.
@rajniraj3188
@rajniraj3188 Год назад
wow aval de snacks kollalo super aayittond looks so delicious very nice recipe surely i will try this recip thanks for sharing
@rudhranair6241
@rudhranair6241 Год назад
ഇതൊരു വെറൈറ്റി ഐറ്റം തന്നെ ഞാൻ ഇതുവരെ ഉണ്ടാക്കി നോക്കിയിട്ടില്ല എനിക്കിഷ്ടപ്പെട്ടു ഒന്നും ഉണ്ടാക്കി നോക്കണം
@ragafashions995
@ragafashions995 Год назад
Recipe seems to be delicious and yummy perfect snack. Good sharing. Variety recipe. Well prepared recipe. Thanks for sharing
@avanthikaammu5926
@avanthikaammu5926 Год назад
Variety snack recipe anallo, super ayittund, good presentation dear, ethupole onnu undakki nokkanam, kuttikalkum eshttapedum 👍🏻
@Mnbcxza
@Mnbcxza Год назад
ഇത് കൊള്ളാല്ലോ 🥰🥰ഉണ്ടാക്കി നോക്കാം
@Fathimaskitchen313
@Fathimaskitchen313 Год назад
Adipoliyayittund
@adheesworld9296
@adheesworld9296 Год назад
Super🥰🥰 innu thanne try cheyyam🌹
@thayeesbinitha1196
@thayeesbinitha1196 Год назад
wow avil kond ehtra tasty aaya recipe. looks delicious and yummy
@mangom2456
@mangom2456 Год назад
അവൽ കൊണ്ടുണ്ടാക്കിയ ഈ പലഹാരം adipoli. കണ്ടാൽ തന്നെ അറിയാം വളരെ ടേസ്റ്റി ആണ്
@haridasa8765
@haridasa8765 Год назад
വളരെ നന്നായി ട്ടുണ്ട്. Super👍🙏🙏
@chandrakolakkal890
@chandrakolakkal890 Год назад
Wow, kandal thanne ariyam super tasty snack anenn, healthy & tasty avil& potato snack
@rameshk8341
@rameshk8341 Год назад
Aval കൊണ്ട് ഉണ്ടാക്കിയ snacks looks so tasty and perfect it's a variety receipe surely kids like this surely l will try this receipe
@palakkadkitchen7568
@palakkadkitchen7568 Год назад
Super different resiepethanks
@honda1863
@honda1863 Год назад
Tasty and healthy recipe easy aye undakkallo try cheythu nokkato nice presentation
@VijayKumar-mt5to
@VijayKumar-mt5to Год назад
I ki oi by uy uy oi
@vennelasowmya6669
@vennelasowmya6669 Год назад
easy to follow recipe, abslutely delicious, will surely try it out this way
@appu6156
@appu6156 Год назад
Aval kondu undakkita snacks looks delicious, perfectly made, super recipe 👌👌
@devendra7554
@devendra7554 Год назад
looks so perfect & yummy... surely i will try this
@remyaremesh9817
@remyaremesh9817 Год назад
Adipoli snack 👌👌
@bhargaviamma7273
@bhargaviamma7273 6 месяцев назад
Good!👍
@GrasiousSister
@GrasiousSister 6 дней назад
Adipoli
@ikkabmc6887
@ikkabmc6887 Год назад
Yechiyude yellam veraity food aani🥰
@ikkabmc6887
@ikkabmc6887 Год назад
Ningle 2.3 ഐറ്റം ഞാൻ ട്രൈ ചെയ്തു സെക്സസ്.. താങ്ക്സ് 🥰
@samyvgh2908
@samyvgh2908 Год назад
thats such an easy and healthy aval snack.. very easy to make and you have made it so perfectly,.. will surely try this recipe
@danishdavid3691
@danishdavid3691 Год назад
Wow, yummy snack. I like this healthy snack recipe. Gonnaa try this soon.
@shafnafarveenk5848
@shafnafarveenk5848 Год назад
Super mam.
@cutelady5702
@cutelady5702 Год назад
Wow aval kondulla snacks recipes adipoli ayirunnu..looks yummy and delicious..hope my kids ll enjoy eating this....
@ponnosponnu5885
@ponnosponnu5885 Год назад
eth parathathe cutlet polayo urulakalo aki fry cheyan patule?
@RecipesByRevathi
@RecipesByRevathi Год назад
athu avanavante ishtaprakaram engane venelum cheythu edukkam
@ponnosponnu5885
@ponnosponnu5885 Год назад
@@RecipesByRevathi ok thanks
@GreeshmaGreeshma-kl6nw
@GreeshmaGreeshma-kl6nw Год назад
Super
@ranibabu4989
@ranibabu4989 Год назад
സൂപ്പർ 🥰
@runawayaurora2830
@runawayaurora2830 Год назад
Wow very tasty snacks recipe and easy to make...Lovee ur presentation skills..i always enjoy your videos .. ..keep sharing more videos like this ..
@natiqa9889
@natiqa9889 Год назад
It was a very good dessert and I liked this video a lot . Anyway , I will try something like this one day . Yummy . It was a very varied video
@guddanakshath5655
@guddanakshath5655 Год назад
Snack ayit matram alla main food ayittum namuk use cheyan pattiya nalloru snack recipe anallo ithu. Aval vech valare vyathyasthamaaya oru recipe
@salnakitchen
@salnakitchen Год назад
SUPER
@soorajt4976
@soorajt4976 Год назад
Super ഇത് കണ്ട് വെള്ളമിറക്കുകയേ ചെയ്യാറുള്ളൂ
@rasiarasia4865
@rasiarasia4865 Год назад
Super 👍
@fizzashah4865
@fizzashah4865 Год назад
yummy
@dharveesahamed5482
@dharveesahamed5482 Год назад
ரெசிபி ருசியான மற்றும் சுவையான சரியான சிற்றுண்டியாக தெரிகிறது. நல்ல பகிர்வு. வெரைட்டி ரெசிபி. நன்கு தயாரிக்கப்பட்ட செய்முறை. பகிர்வுக்கு நன்றி
@raihanasameer3102
@raihanasameer3102 Год назад
Hi chechi ഇതിൽ വലിയ ജീരകമാണോ അതോ ചെറുതോ
@RecipesByRevathi
@RecipesByRevathi Год назад
സാധാരണ jeerakam
@raghavans6749
@raghavans6749 Год назад
ശരിക്കും പറഞ്ഞാൻ മാർക്കറ്റിൽ കിട്ടുന്ന എല്ലാ സാധനങ്ങളും വേണം...
@shonyj3118
@shonyj3118 Год назад
easy to follow recipe, abslutely delicious, will surely try it out this way
Далее
How to get skins for FREE? #standoff #skins #coins
00:34