എന്ത് ഒരു കഷ്ട പെടുത്തൽ ആണ് ഇവർ ചെയ്യുന്നെ ഒരു ഗതി ഇല്ലാതെ വാടക കൊടുത്ത് നികുവാ എന്റെ മോൾക് സ്കൂൾ കിട്ടിയത് ദിവസം വണ്ടി കൂലി നൂറ് രൂപ വേണം ട്രാൻസ്ഫർ ചെയ്യാൻ ആണേൽ അതും പറ്റില്ല ഇങ്ങനെ കഷ്ട പെടുത്തുന്നെ എന്തിന് ഇവർ a
@@smithasmitha5451 ചേച്ചി ഇപ്പൊ ഞാൻ ബയോ സയൻസ് എടുത്തു പക്ഷെ എനിക്ക് മെഡിക്കൽ ഫീൽഡ് ഉം ഫർമസി ഒന്നും ഇഷ്ടമല്ല എന്ന് ഇപ്പോഴാ ഞാൻ തിരിച്ചറിയുന്നത് വൈകി പോയി 🥲
Sir oru doubt , njan biomaths 1st option vecha school enikk first allotment il thanne kitty Ini enikk commerce ilott maran pattumo ( avidenn oralkk ingott varanamennund) plz reply?
Sir anikk third allotment il കിട്ടിയിരുന്നു പക്ഷെ എനിക്ക് join ചെയ്യാൻ പറ്റിയില്ല .ഇനി എനിക്ക് സപ്ലിമെൻ്ററി കൊടുക്കാൻ പറ്റുമോ. അതിൽ കിട്ടുമോ പ്ലിസ് replay
Sir epolan transfer?? Epolan date verumenn parayamoo 1month ishtapethathee schoolu corsuum elam padikunnath valaree kashatamm ann🙂🙌🏻 nalla sakdoo ind school kitathathum kitayathum orupole ind ipol🙂🙌🏻
Sir anak 1 st alotmentil thanny kitti but anak science alla vendayirunne. First opction ath aan kodutheyy. Eni athe schoolil commerce kittan entha cheyyande🥲🥲🥲
എനിക്ക് ഫസ്റ്റ് അലോട്ട്മെന്റ്പോയില്ല പക്ഷെ അന്ന് ഞാൻ പഠിച്ച സ്കൂളിൽ സിറ്റ് കിട്ടിയിരുന്നു പക്ഷെ ഞാൻ ആശുപത്രി കേസ് കാരണം പോവാൻ പറ്റിയില്ല അത് കൊണ്ട് ഏകജാലഗത്തിൽ നിന്ന് പൊറുത്തായി എന്നാണ് അവർ പറയുന്നത് പിന്നെത്ത് ചെയണം sir🤔
Same avastha arum onnum parayunnilla enik isthtpedatha school anu kittiyath athupole friendsum illa enik bhayyankara uncomfortable anu entho chyann enn ariyilla