Тёмный

#1 മാഹിയിൽ ചെന്നപ്പോൾ ഉണ്ടായ ഓരോ അവസ്ഥ..This is the current situation in Mahe,Thalassery 

B_Bro_Stories
Подписаться 190 тыс.
Просмотров 14 тыс.
50% 1

മാഹിയിലെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെയാണ്
This is the current situation in Mahe and Thalassery
അങ്ങനെ ദിൽഷാദിനെ ആഫ്രിക്കയിലേക്ക് യാത്രയയച്ചു,നമ്മളും പുതിയ യാത്ര തുടങ്ങി
ദിൽഷാദ് ചാനൽ : / yathratoday
#roadtrip#AshrafExcelrouterecords#bbnworldtravel#AshrafExcel#roadtrip#Keralaroadtrip#kerala#KeralaTourism#bbrostories#routrecords

Опубликовано:

 

17 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 91   
@priyapremjith2786
@priyapremjith2786 2 года назад
ബിബിൻ ബ്രോ... notification വന്നപ്പോ, നമ്മുടെ മുഹമ്മദ് ഇക്കയും , അനിൽ സാറും, പിന്നെ സന്തോഷ് ചേട്ടനും ഉണ്ടാകുമെന്നു വിചാരിച്ചു.... അവര് പോയപ്പോ ഒരു സങ്കടം.... ,(premjith perumbavoor)
@abdulkader5694
@abdulkader5694 2 года назад
ഒരു രക്ഷയുമില്ല അത് പോലത്തെ CAMARA WORK .WONDERFULL
@b.bro.stories
@b.bro.stories 2 года назад
Thank you.. ❤❤❤
@wilsonvarghese2540
@wilsonvarghese2540 2 года назад
മനോഹരമായ ദൃശ്യഭംഗി ഒരുക്കി ഓരോ വിഡിയോയിലും ഞങ്ങളുടെ മനസ്സ് നിറക്കുന്നു. അതുപോലെ തന്നെ താങ്കളുടെ സംസാരശൈലി എനിക്കിഷ്ടപ്പെട്ടു, ഇനിയും നല്ല കാഴ്ചകൾ കാണിക്കാൻ ദൈവം ഇടയാക്കട്ടെ, ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
@joshybenedict5370
@joshybenedict5370 2 года назад
ഞാൻ വയനാട്ടുക്കാരനാണെങ്കിലും മാഹി പള്ളി പെരുന്നാളിന് എല്ലാവർഷവും ഒക്ടോബർ മാസം സ്ഥിരമായി അവിടെ എത്താറുണ്ട്. രാവിലെ തലശ്ശേരിയിലെ ബോംബെ ഹോട്ടലിലെ ഭക്ഷണവും ലഞ്ചിന് പാരീസ് ഹോട്ടലിലെ ബിരിയാണിയും പിന്നെ കണ്ണൂരുള്ള പെങ്ങളുടെ വീട്ടിലേക്കുള്ള യാത്ര ഞാനും ഭാര്യയും . എനിക്ക് ഏറെ ഇഷ്ടമുള്ള സ്ഥലങ്ങളാണ് മാഹിയും, തലശ്ശേരിയും , കണ്ണൂരും എല്ലാം❤️❤️❤️🙏
@saheershapa
@saheershapa 2 года назад
വളരെ ഇൻഫർമേറ്റീവ് ആയിട്ടുള്ള മനോഹരമായ വീഡിയോ.👌
@aboobackerbacker9269
@aboobackerbacker9269 2 года назад
ഞങ്ങളുടെ പ്രിയപ്പെട്ട B Bro ഇന്ത്യയിലെ ക്രിക്കറ്റ് കളിയുടെ തുടക്കം തലശേരിയിലാണ്. മലയാളത്തിലെ ആദ്യത്തെ നിഘണ്ടു - ഹെർമൻ ഗുണ്ടർട്ട് - തലശേരി ബ്രണ്ണൻ കോളേജ് - ഏറ്റവും രുചിയേറിയ ഭക്ഷണവിശേഷം -മാഹിയെ സംബന്ധിക്കുന്ന എം മുകുന്ദന്റെ നോവൽ - മയ്യഴി വിമോചന പോരാട്ടം - ഇതൊക്കെ ആവാമായിരുന്നു. ബിബിന്റെ ഹൃദ്യവും ലളിതവുമായ അവതരണത്തിന് ഹായ്
@sudhishkr7777
@sudhishkr7777 2 года назад
Super 👌👌👍👍👍
@anasanas-cs6su
@anasanas-cs6su 2 года назад
നമ്മളെ തലശ്ശേരിയിൽ ഇതെപ്പോ വന്നൂ
@Rajan-sd5oe
@Rajan-sd5oe 2 года назад
തലശ്ശേരിയിൽ നിന്നും മാഹി വഴി കോഴിക്കോടേക്കുള്ള ഇടുങ്ങിയ ദേശീയപാ തക്കു ബദലായി, കണ്ണൂർ കോഴിക്കോട് ജില്ലക്കാരുടെപത്തു നാൽപ്പത് കൊല്ലത്തെ കാത്തിരിപ്പിന് വിരാമമായി ഏതാനും ആഴ്ചകൾക്കുള്ളിൽ മനോഹരമായ നാലുവരി പാത, തലശ്ശേരി മാഹി ബൈപാസ്സ് യാഥാർഥ്യമാവുകയാണ്, അതുവഴി ഈ യാത്ര കുരുക്കിനും പരിഹാരം ഉണ്ടാവുകയാണ്!👍👍👍
@shajijoseph7425
@shajijoseph7425 2 года назад
B.Bro 👌👌
@b.bro.stories
@b.bro.stories 2 года назад
Hello ❤❤👍👍
@cutiekitty7975
@cutiekitty7975 2 года назад
Hi Bibin, Nice to see you back again. Ur videos are my favourite..... You know how many times I have watched ur palakkanan kazhchakal... Im in love with ur background music...... 🥰
@b.bro.stories
@b.bro.stories 2 года назад
Thank you.. ❤❤❤👍👍👍
@anoopanoop7915
@anoopanoop7915 2 года назад
അടുത്ത വീഡിയോയിൽ മയ്യഴിപുഴയുടെ ചരിത്രവും. എഴുത്തുകാരെയും പറ്റി പറയണം. എന്നാലെ പൂർണമാകു.....❤️❤️❤️❤️❤️❤️
@sudhia4643
@sudhia4643 2 года назад
പുതിയ. കൂട്ടുകെട്ടിലെ. പുത്തൻകഴ്ചകളുമായ്. വേഗം. വരണേ. 🙏👍👌❤. സുധി. എറണാകുളം.
@b.bro.stories
@b.bro.stories 2 года назад
❤❤❤👍👍❤❤
@teenatiji2236
@teenatiji2236 2 года назад
Very informative 👏 clear and authentic narration.
@abussidaddictedboy9229
@abussidaddictedboy9229 2 года назад
B bro വയനാട്ടിൽ വന്നിരുന്നുവല്ലോ അതിന്റെ vedio എന്തായി
@babuamboory1035
@babuamboory1035 2 года назад
Beach...super..brow
@b.bro.stories
@b.bro.stories 2 года назад
❤❤❤
@sharafudheenkaliyaravida3697
@sharafudheenkaliyaravida3697 2 года назад
ബ്രോ നമ്മൾ കഴിഞ്ഞ നമ്മുടെ ജീവിതം മുഴുവൻ ഈ റോഡിൽ ആയിരുന്നു കാത്തിരുന്നത്.ഇപ്പൊൾ പുതിയ ബൈപാസ് അടുത്ത may മാസം തുറന്നു കൊടുക്കും വാഹനങ്ങൾക്കായി . നന്ദി .താങ്കളുടെ അഭിപ്രായത്തിന്.
@b.bro.stories
@b.bro.stories 2 года назад
❤❤❤
@najeebsp2541
@najeebsp2541 2 года назад
നമ്മുടെ മാഹി
@yusafyusaf2258
@yusafyusaf2258 2 года назад
ബിൻ ബ്രോ. യാത്ര തുടങ്ങുന്ന കുറച്ചു ദിവസം മുൻപ് ഒരു മെസേജ് ഇട്ടാൽ ചരിതസമ്പവം കൂടി ഉള്പെടുത്താമായിരുന്നു.
@sharafudheenkaliyaravida3697
@sharafudheenkaliyaravida3697 2 года назад
ഒരു മയ്യഴികരൻ ആദ്യ ലൈക്കും കമൻ്റും ചെയ്യാൻ കഴിഞ്ഞതിൽ സന്തോഷം
@b.bro.stories
@b.bro.stories 2 года назад
👍👍👍❤❤❤
@sukumaranpola7263
@sukumaranpola7263 2 года назад
Bബ്രോ മാഹി കണ്ണർ'ബൈപ്പാസ് പണി 6 വരി പാതയുടെ പണി തകൃത യാ യി നടക്കുന്നുണ്ട്
@hamzathpasha4064
@hamzathpasha4064 2 года назад
B Bro 👍
@ismailch8277
@ismailch8277 2 года назад
super
@user-hi5zn9sh2h
@user-hi5zn9sh2h 2 года назад
ബി ബ്രോ അശ്രഫ് എസ്എൽ രണ്ടു പേരുടെ വീഡിയോക്ക് അഡിക്റ്റഡ്
@muneerabdullah725
@muneerabdullah725 2 года назад
മുഴപിലങ്ങാട് ഡ്രൈവ് ഇൻ ബീച്ച്ലേക് കുടി വരാമായിരുന്നു ബ്രോ...
@daneshdanu8445
@daneshdanu8445 2 года назад
ബിപിൻ ബ്രൊ കണ്ണൂർ എത്തിയ സ്ഥിതിക്ക് ധർമ്മടം തുരുത്ത് മുഴപ്പിലങ്ങാട് ഡ്രൈവിൻ ബീച്ച് കണ്ണൂർ ഫൊർട്ട് പറശ്ശിനി മുത്തപ്പൻ ക്ഷേത്രം എന്നിവ കാണിച്ചൂടെ
@Shinojkk-p5f
@Shinojkk-p5f 2 года назад
ഇത് കുറേ ദിവസം മുൻപുള്ള വീഡിയോ ആണ്.
@b.bro.stories
@b.bro.stories 2 года назад
Next time set akkamm❤❤❤
@rahimvlogs2996
@rahimvlogs2996 2 года назад
Hi b bro.. muneer ka
@b.bro.stories
@b.bro.stories 2 года назад
Yess👍❤❤❤❤👍👍
@muhammedmustafa2729
@muhammedmustafa2729 2 года назад
Nammude naad 🥰😍
@बोब्स
@बोब्स 2 года назад
😍 അതേ ,മാഹീന്ന് പോരുമ്പോഴേ ........ഹലോ ...ഹലോ... . കേൾക്കുന്നില്ല🤭
@b.bro.stories
@b.bro.stories 2 года назад
👍👍👍
@asnetwork25
@asnetwork25 2 года назад
Bro kure naalukal shesham aanu ningalude video kanune..mahe enn ketond aanu veedum vannadh..eny epoyum suprt cheyaam
@b.bro.stories
@b.bro.stories 2 года назад
❤❤❤👍👍❤❤
@baburajnarayanan8701
@baburajnarayanan8701 2 года назад
Nice bro🌹
@JaiHind-3
@JaiHind-3 Год назад
❤❤❤❤❤❤
@baijujohn7613
@baijujohn7613 2 года назад
🥰🥰🥰
@AbidKl10Kl53
@AbidKl10Kl53 2 года назад
മനോഹരമായ കാഴ്ച്ചകൾ❣️👌
@sundareswarane.t6616
@sundareswarane.t6616 2 года назад
Wery thanks for this vedio🌹 I was in Tellichery(THALASSERY) Headpost office in1973.
@riyasali7875
@riyasali7875 2 года назад
വി വ ര ണ ത്തിൽ ഒരു അഷ്റഫ് ടച്
@rawahafarooq4550
@rawahafarooq4550 2 года назад
Bro വയനാട്ടിൽ വന്നിരുന്നുവല്ലോ അതിന്റെ വീഡിയോ എന്തായി
@Khorfakkan186
@Khorfakkan186 2 года назад
👌🏻👌🏻. Orupadu thavana kadannu poya vazhikal. Veendum kandapol naatileku parannu varan thonnunnu. Maahi church 🙏🏻. Perunaalinu pokumpol kittunna jamandhi poovum ariyum. Ellam 😔. Ningal emportent oru karyam marannu Thalassery Biriyani. Athum koode kazhikanayirunnu enkile complete aaku
@anasanas-cs6su
@anasanas-cs6su 2 года назад
ബൈപാസ് റോഡ് വന്നാൽ ഗതാഗത കുരുക്ക് കുറച്ചു കുറയുമെന്ന് കരുതുന്നു
@atft23
@atft23 2 года назад
Naan kanyakumari district bibin Thomas bro
@b.bro.stories
@b.bro.stories 2 года назад
❤❤❤
@shaijalshaijal9818
@shaijalshaijal9818 2 года назад
Hi ബി bro.... Vdo കൊള്ളാം.... എങ്കിലും പറയാതെ വയ്യ... തലശ്ശേരി പാർക്ക്‌ സന്ദർശിച്ചിട്ട് അവിടെയുള്ള sunset മാത്രം കാണിച്ചു തിരിച്ചു പോയത് തീരെ ശെരിയായില്ല bro. അവിടെ ഏറ്റവും importent ആയുള്ള മറ്റൊന്നും കൂടിയുണ്ടായിരുന്നു.1954 ൽ നീലക്കുഴിൽ എന്ന സിനിമയിൽ ആലപിച്ച ഗാനം ഇന്നും കേരളകരയിൽ കേൾക്കുന്ന ഗാനം ( കായലരികത്തു വലയെറിഞ്ഞപ്പോൾ ) എന്ന ഹൃദ്യഗാനം എഴുതിയ രാഘവൻമാസ്റ്ററുടെ വിശ്രമകുടിരം കൂടി ഉണ്ടായിരുന്നു അവിടെ.. അത് നിങ്ങൾ മിസ് ചെയ്തു.... 😔😔😔....
@ranjithmenon8625
@ranjithmenon8625 2 года назад
Hi bibinവീഡിയോ ഇടാൻ താമസിക്കുന്നുടോ ഈ വടകര സീരീസ് ബാക് packer sudhiyude വലോഗിൽ b ബ്രോനെ കണ്ടു. പിന്നെ mayazhiyile കഥാകാരൻ നെ പറ്റി ഒന്നും കണ്ടില്ല. okay bibine keep it up good night
@muneerntk8588
@muneerntk8588 2 года назад
✌✌🤩
@b.bro.stories
@b.bro.stories 2 года назад
❤❤❤
@7nthday
@7nthday 2 года назад
🅱️bro...നല്ല കാഴ്ചകൾ 👍🏻
@jochanganacherry5908
@jochanganacherry5908 2 года назад
അളിയൻ കുറെ പഠിച്ചു പറഞ്ഞു കൊടുത്തു വീഡിയോ കാണിക്കാൻ തുടങ്ങി സ്വന്തം മുഖം മാത്രം കാണിക്കുന്ന എനിക്ക് ഇഷ്ടപെടാത്ത വീഡിയോ രീതി മാറുന്നതിൽ വലിയ സന്തോഷം..,.. (എല്ലാരും എന്നേ പോലെ ആവില്ല , പോകുന്ന സ്ഥലത്തിന്റെ ചരിത്രം പറയാൻ കുറയുന്നേ excel കൂടെ ഉള്ള യാത്ര യിൽ ഞാൻ കമെന്റ് ചെയ്താരുന്നു
@sanishvalayam1844
@sanishvalayam1844 2 года назад
Bro.. payyambalam beach ⛱️ IL poyille ...nammete natanu ....vatakara
@sharafudheenkaliyaravida3697
@sharafudheenkaliyaravida3697 2 года назад
മയ്യഴി.. നിൻ്റെ അഴകു ദർശിക്കാൻ B ബ്രോയുടെ ക്യാമറ കണ്ണുകൾ വേണ്ടി വന്നല്ലോ ബ്രോ സന്തോഷം.
@b.bro.stories
@b.bro.stories 2 года назад
❤❤❤
@ranjithparambalath6309
@ranjithparambalath6309 2 года назад
ദിൽഷാദ് ഭായ് അങ്ങ് ദുഫായിൽ എത്തിയിട്ട് മാസം ഒന്നായി.
@kamarudheenkamarudheen7601
@kamarudheenkamarudheen7601 2 года назад
ഹായ്
@cablerajamadurai9044
@cablerajamadurai9044 2 года назад
❤️ nice nice nice ❤️
@mhdrafees.mmrafe4958
@mhdrafees.mmrafe4958 2 года назад
അടിപൊളി
@suvithbabu9505
@suvithbabu9505 2 года назад
B bro, കൊറോണ യുടെ അഭാവം അല്ല " പ്രഭാവം" ആണ്
@b.bro.stories
@b.bro.stories 2 года назад
അഭാവം meaning lack of... അഭാവം സം. -ഭാവ നാ. മരണം, നാശം
@AbdulRasheed-wl4ox
@AbdulRasheed-wl4ox 2 года назад
Eranjipalam clap
@b.bro.stories
@b.bro.stories 2 года назад
❤❤❤
@subhashsudevan716
@subhashsudevan716 2 года назад
Please check the word COVID 19 ahavam
@b.bro.stories
@b.bro.stories 2 года назад
❤❤❤അഭാവം meaning lack of... അഭാവം സം. -ഭാവ നാ. മരണം, നാശം
@rafeequemakkikaran1693
@rafeequemakkikaran1693 2 года назад
ഹായ് ബ്രോ ❤❤❤❤
@b.bro.stories
@b.bro.stories 2 года назад
Hi❤❤❤
@valasanaliyan5036
@valasanaliyan5036 2 года назад
ഹായ് ഹായ് ഹായ് ബി ബ്രോ
@b.bro.stories
@b.bro.stories 2 года назад
Hi❤❤❤
@YousafNilgiri
@YousafNilgiri 2 года назад
🥰🥰🥰👍🏻
@anzarkarim6367
@anzarkarim6367 2 года назад
😍😍😍
@sudheerkp2828
@sudheerkp2828 2 года назад
N H-66 6 വരി പാത അതിവേഗം നിർമ്മാണം നടക്കുന്നു. 20 റീച്ചുകളിൽ 16 ൽ സ്ഥലമെടുപ്പ് പൂർത്തിയായി 4 റീച്ചകളിൽ തുടരുന്നു... കാലങ്ങൾക്കു മുമ്പേ തീരേണ്ടതായിരുന്നു. കേരളമല്ലേ കുറച്ച് സമയമെടുത്തു.
@anfarkhan
@anfarkhan 2 года назад
കോവിഡ് 19 തിൻറ്റെ അഭാവം മൂലം പ്രവേശനമില്ല 😀
@sharafudheenkaliyaravida3697
@sharafudheenkaliyaravida3697 2 года назад
രാഘവൻ മാഷെ പ്രതിമ കാണികാതിരുന്നതിൽ പ്രതിഷേധം. അപൂർണം കാഴ്ചകൾ . നിരാശ തോനി മാഹിയും തലശ്ശേരി യും കാണിച്ചതിൽ.പുതിയ ബൈപാസ് എരഞ്ഞോളി പാലം കടൽ പാലം പുതിയ wall paint muthalaayathu.മാഹിയിൽ വന്നിട്ട് മുകുന്ദൻ എന്ന വിഖ്യാത കഥാകാരനെ അവരുടെ മയ്യഴിപ്പുഴയുടെ തീരങ്ങൾ എന്ന കഥയെ പരാമർശിക്കാതെ ..പോയത് പൊറുക്കാൻ കഴിയില്ല ബ്രോ.......
@b.bro.stories
@b.bro.stories 2 года назад
❤❤❤
@Rajan-sd5oe
@Rajan-sd5oe 2 года назад
അൽഫോൺസച്ചെന്റെയും മാഗി മദാമ്മയുടെയും മകളുടെയും കണ്ണീരും വിയർപ്പും വീണ മയ്യഴി. ആടിനെ പോറ്റുന്ന ചാത്തുവും കുമാരനും ശശിയും, മന്നിയമ്മയും അങ്ങനെ പലരുടെയും! അങ്ങിനെ പലരും ഓർമയിൽ തങ്ങി നിൽക്കുന്ന മയ്യഴി!ഇന്ന് ഒരുപാട് മദ്യഷാപ്പുകളും പെട്രോൾ പമ്പുകളും നിറഞ്ഞ മാഹി!
@saniriyassani3200
@saniriyassani3200 2 года назад
2 ദിവസമായി കണ്ടില്ല
@b.bro.stories
@b.bro.stories 2 года назад
Journey ❤❤❤❤
@shaijalshaijal9818
@shaijalshaijal9818 2 года назад
ഞാൻ കുറച്ചു മുൻപ് ചോദിച്ചിരുന്നു നമ്പർ തരുമോയെന്ന്
@akkuchikku2080
@akkuchikku2080 2 года назад
പച്ച മലയാളം ഒരു ബോറടിയാണ് സംസാരം സ്വാവവികമാക്കണം
@b.bro.stories
@b.bro.stories 2 года назад
❤❤❤
@malayaleesradhamon4908
@malayaleesradhamon4908 2 года назад
❤❤❤❤❤
@b.bro.stories
@b.bro.stories 2 года назад
👍❤❤❤👍
@munnamuna6477
@munnamuna6477 2 года назад
Muneerkkaa👍❤️
Далее
Ice Bear would appreciate some cheese 🧀
00:18
Просмотров 11 млн
Anees babu vlogs is live
32:42
Просмотров 382