Тёмный
No video :(

1  

Susmitha Jagadeesan
Подписаться 407 тыс.
Просмотров 118 тыс.
50% 1

Опубликовано:

 

21 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 585   
@sathiammanp2895
@sathiammanp2895 Месяц назад
🙏🙏ഹരിശ്രീ ഗണപതയെ നമഃ 🙏🙏ശ്രീ രാമ ജയം 🙏ഓം ശ്രീ ഗുരുഭ്യോ നമഃ 🙏നമസ്തേ ഗുരുനാഥേ 🙏ബ്രാഹ്മമുഹൂർത്തം അതി ധന്യമാക്കിയ ഗുരുനാഥയുടെ ഭക്തി ശുദ്ധമായ രാമായണ പാരായണം ഭഗവാനേ മുന്നിൽ കണ്ടു ശുദ്ധഹൃദയത്തോടും ഭക്തിയോടും ശ്രവിക്കുന്നവർക്കു പോലും മോക്ഷം കിട്ടും 🙏🙏ഗുരു പാദത്തിൽ നിറഞ്ഞ ഹൃദയത്തോടെ താണു വണങ്ങി നമസ്കരിക്കുന്നു 🙏കേ ട്ടിരുന്നത് ഏതോ ക്ഷേത്രത്തിൽ ഇരുന്ന അനുഭവം 🙏കണ്ണും മനസ്സും നിറഞ്ഞു 🙏🙏ഭഗവാനേ ഏതു ജന്മം ചെയ്ത പുണ്യം? ഇതൊക്കെ അനുഭവിക്കാൻ 🙏പാരായണം സൂപ്പർ 🙏വാണീ ദേവീ, മഹാ മായേ,നാവു ദോഷം കിട്ടാതെ കാക്കണേ 🙏ഓം ശിവ :ശിവായ നമഃ 🙏ശ്രീ ആഞ്ജനേയ സ്വാമിക്ക് പ്രണാമം ❤️❤️🙏🙏
@mohiniamma6632
@mohiniamma6632 Месяц назад
🎉🙏🙏🙏🎉
@PreethiRaju-mt1fl
@PreethiRaju-mt1fl Месяц назад
🙏🙏❤️❤️
@nandanank.v184
@nandanank.v184 Месяц назад
ഇത് ഒരു ദേവാലയം തന്നെയാണ്. 🙏🙏🙏
@leenanair9209
@leenanair9209 Месяц назад
🙏🙏🙏♥️
@indiraganesh3453
@indiraganesh3453 Месяц назад
🙏🙏🙏🙏🙏👍👍👍😍
@user-wb3qr5tt3u
@user-wb3qr5tt3u Месяц назад
കർക്കട മാസത്തിൽ ശ്രീ ഭഗവാന്റെ നാമം കേൾക്കാൻ ഭഗവാൻ അനുഗ്രഹം തന്നല്ലോ എല്ലാവർക്കും ആയുരാരോഗ്യസൗഖ്യം ഉണ്ടാവട്ടെ രാമ രാമ രാമ.... വന്ദേ നമസ്തേ
@ramdas72
@ramdas72 Месяц назад
എത്രയാവർത്തികേട്ടാലും അത്രമേൽ മാധുര്യമേറുന്ന സുസ്മിതാജീയുടെ പാരായണവും രാമായണവും ഒന്ന് ചേരുമ്പോൾ അതിൽപരമിനിയെന്ത് ധന്യം. ❤️❤️❤️🙏🙏🙏
@sajithaprasad8108
@sajithaprasad8108 Месяц назад
രാമാ ജയരാമാ ജയ ജയ രാമാ 🙏വന്ദനം ടീച്ചർ 🙏അതിമനോഹരം പഴേതിലും ഒരുപടി മുന്നിൽ 👍ടീച്ചറിന്റെ ഉള്ളിലെ ഭക്തി പാരായണത്തിൽ നിറഞ്ഞു നിൽക്കുന്നു, 🙏യേ തീരുഗ നനു ദയ ജൂചെതവോ ഇന വം ശോ ത്തമ രാമ 🙏രാമാ..🙏
@sumaps1058
@sumaps1058 Месяц назад
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേകൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേകൃഷ്ണ ഹരേ
@sreekumar-sy3px
@sreekumar-sy3px Месяц назад
സർവസാരം സനാതനധർമം സത്യപ്രോക്തം സമീകരണം ഉപനിഷത്തിൻ ധാരകൾ ഉരുക്കഴിക്കും അദ്വൈത തത്വം കവിതാരാമം നിൻ മോഹ ജാലം നർത്തനം നാട്യപ്രധാനം നർത്തകീ ഭാവം നയന പുണ്യം മുദ്രകളാൽ മുഗ്ദ്ധം മനോഹരം മലയാളി മങ്ക തൻ പുണ്യം പൂവിതളിൻ മൃദുല സ്പർശം പൂവാടിയിൽ പൂക്കാലങ്ങൾ ലാസ്യതാളം നടനം ലീലാവിലാസം ലയനം വശ്യം മുദ്രകൾ മനോഹരം മനോജ്ഞം ഭാവചലനം നയനം നിറയും നൃത്ത നൃത്യങ്ങൾ നമ്മിലുണരും ഭാവ, താള, ലാസ്യമെല്ലാം രാധയെ തേടും കണ്ണൻ മുരളിയൂതും രാഗ വിവശയാം രാധ വന്നണയും നൃത്തമാടും ഭക്തിപ്രണയം നിറഞ്ഞാടും കീർത്തനങ്ങളുയരും കാലമുണരും കണ്ണൻ സവിധം സർവൈശ്വര്യ പ്രദായകം
@sreekumar-sy3px
@sreekumar-sy3px Месяц назад
മാനം പെയ്യുന്നു മാരിയായി പേമാരിയായി മഴയുടെ താളം സംഗീത സാന്ദ്രം കൂരിരുളും കുളിരും ഒന്നായെത്തും കാലത്തിനിരികിൽ കർക്കിടകം ഇരുൾ മൂടും സന്ധ്യകളിൽ മന്ത്രങ്ങളായി ഈണം തെറ്റാത്ത ശീലുകളിൽ രാത്രി പക്ഷികൾ ചിവീടുകളേകും രാഗാലാപനങ്ങൾ രോദനങ്ങൾ മരവിച്ച രാത്രികളിൽ മദം കൊളളും മനസുകളിൽ നിന്നുയരുമീ ആരവങ്ങൾ ഒരൽപം ചൂടു തേടും ജീവനുകൾ ഓരങ്ങളിൽ ഒന്നായണയുമീ കൂട്ടായ്മകൾ പുക്കളൊഴിഞ്ഞ ആരാമങ്ങളിൽ പക്ഷികൾ പാടാൻ മറക്കും കാലം ഓർമകൾ നിറയും മൂകതകൾ ഒന്നിലും മനസുറക്കാത്തൊരു മരവിപ്പിൽ പ്രത്യാശയുടെ ഗീതവുമായി പാടിയുണർത്തീ രാമകഥകൾ നാവിൻ മധുരം രാമായണ കഥനം നറും പാൽ പോലൊഴുകും കർണ പിയൂഷം അലക്ഷ്മിയെ അകറ്റി നിറുത്താൻ ആശങ്കകളിൽ അമൃതായി നാദ വിസ്മയം
@s.vijayamma5574
@s.vijayamma5574 Месяц назад
🙏🙏🙏ഓം!!!... ഹരി :ശ്രീ ഗണ പതയേ നമോ നമഃ 🙏അവി ഘ്ന മസ്തു!🙏...ഓം!!!... സര സ്വ തീ നമസ്തുഭ്യം.. വരദേ!കാമ രൂപീണീ!..വിദ്യാ രം ഭം കരി ഷ്യാ മി 🙏സിദ്ധിർ ഭവതു മേ സദാ... 🙏... ഓം!ശ്രീ പാർവ്വ തീ പരമേശ്വരായ നമഃ 🙏ഓം!നമോ നാരായണായ 🙏ഓം!ശ്രീ രാമ ചന്ദ്രായ.. സീതാഭി രാമായ നമോ നമഃ 🙏ഓം!ആ ഞ്ജ നേ യാ യ മഹാ ബലായ നമഃ 🙏.. വന്ദേ!!ശ്രീ ഗുരു പരമ്പരാം 🙏🙏🙏🙏🙏
@PreethiRaju-mt1fl
@PreethiRaju-mt1fl Месяц назад
ഓം ഗും ഗുരുഭ്യോ നമഃ🙏🙏 ഓം ഗം ഗണപതയേ നമഃ🙏🙏🙏രാമ രാമ രാമ രാമ രാമ രാമ പാഹിമാം രാമ പാദം ചേരണേ മുകുന്ദ രാമ പാഹിമാം🙏🙏🙏വന്ദനം ഗുരുനാഥേ🙏🙏🙏❤️❤️❤️
@leenanair9209
@leenanair9209 Месяц назад
🙏🙏🙏♥️
@ThankammaKs-mt1fr
@ThankammaKs-mt1fr Месяц назад
ഹരേ രാമ ഹരേ രാമ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണാ ഹരേ ഹരേ🙏🙏🙏🌿🌿🌿🌿 നമസ്തേ സുസ്മിതാജീ🙏🙏🙏🙏🙏❤️❤️❤️
@vinay.p8677
@vinay.p8677 Месяц назад
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏🙏🙏
@resmip9114
@resmip9114 Месяц назад
"🙏🙏Hare Rama🙏 Hare Rama 🙏Rama Rama Hare Hare 🙏Hare Krishna 🙏Hare Krishna🙏 Krishna Krishna Hare Hare 🙏🙏".....
@gamipg9961
@gamipg9961 Месяц назад
Hare Krishna Hare Krishna Krishna Krishna Hare hare Hare RamaHareRama RamaRamaHareHare 🙏🙏🙏💛💛💛❤️❤️❤️💙💙💙
@prameelamadhu5702
@prameelamadhu5702 Месяц назад
ശ്രീരാമജയം!!🙏❤️ശ്രീരാമ! രാമ! രാമ!ശ്രീരാമ ചന്ദ്ര!ജയ!ശ്രീരാമ! രാമ! രാമ! ശ്രീരാമ!ഭദ്ര!ജയ!ശ്രീരാമ!രാമ!രാമ!സീതാഭിരാമ!രാമ!ശ്രീരാമ!രാമ!രാമ!ലോകാഭിരാമ!ജയ! ശ്രീരാമ!രാമ!രാമ! രാവണാന്തക!രാമ!🙏❤️🌹, അനുഗ്രഹീതയായ പ്രിയ ഗുരുനാഥയെ നമിക്കുന്നു 🙏❤️, ഒത്തിരി നാളത്തെ കാത്തിരിപ്പിനു ശേഷം പുലർക്കാലം അതീവ ധന്യമാക്കി നിർമലമാക്കി 🥰ഭഗവാന്റെ അനുഗ്രഹത്താൽ ജിയോടൊപ്പം പാരായണം ചെയ്യാൻ സാധിച്ചു ഒത്തിരി സന്തോഷം ജി എന്നും സ്പെഷ്യൽ തന്നെ ഹൃദയം നിറഞ്ഞ നന്ദി സ്നേഹാദരവോടെ 🙏🥰❤️❤️💕, ഹരേ രാമ രാമ ഹരേ കൃഷ്ണ കൃഷ്ണ 🙏❤️
@rajasreereghu1512
@rajasreereghu1512 Месяц назад
നമസ്തേ ഗുരുവേ 🙏ഭഗവാനേ 🙏ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏
@valsalavr587
@valsalavr587 Месяц назад
ഓം ശ്രീ രാമചന്ദ്രായ നമഃ 🙏 🙏🙏🙏നമസ്‌തെജി പാദ നമസ്കാരം 🙏🙏🙏🙏
@nandanamenterprises2927
@nandanamenterprises2927 Месяц назад
നമസ്തെ ഗുരുവേ 🙏🏻 ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ജയ് ശ്രീ രാം 🙏🏻🙏🏻🙏🏻
@sudhak9647
@sudhak9647 Месяц назад
ഓം ഗം ഗണപതയേനമഃ 🙏ഓം ശ്രീ രാമചന്ദ്രായ നമഃ 🙏🙏 നമസ്തേ ജീ 🙏❤
@divakarannallaveettil8202
@divakarannallaveettil8202 Месяц назад
ഓം ഹരിശ്രീ ഗണപതയേനമഃ🌹🙏 ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ,🌹🙏 പ്രിയപ്പെട്ട ഗുരു നാഥ ക്ക് നമഃസ്ഥേ 🙏🌹
@girijakalayangottil723
@girijakalayangottil723 Месяц назад
ഹരേരാമ ഹരേ രാമ രാമരാമ ഹരേ ഹരേ ഹരേകൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ,,🙏🏼🙏🏼
@vijiyalakshmikc6030
@vijiyalakshmikc6030 Месяц назад
ഹരേ രാമ ഹരേ രാമ രാമരാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ❤❤❤
@aswaniratheesh1262
@aswaniratheesh1262 Месяц назад
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ .. ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ..🙏
@anirudhanv538
@anirudhanv538 Месяц назад
ഹരേരാമ ഹരേ രാമ ഹരേ കൃഷ്ണ ഹരേ കൃഷഹരേരാമ ഹരേ രാമ രാമ രാമ ഹരേ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏🙏🙏🙏🙏🙏
@sainadhrisainadhri5622
@sainadhrisainadhri5622 Месяц назад
ഹരി ശ്രീ ഗണപതയേ നമഃ 🙏 ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏 ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏
@JayaSree-bm3ri
@JayaSree-bm3ri Месяц назад
ഓം ഹരി ശ്രീ ഗണപതയേ നമഃ. അവിഘ്ന മസ്തു ശ്രീ ഗുരുഭ്യോ നമഃ. ശ്രീ രാമ രാമേതി രമേ രാമേ മനോരമേ സഹസ്ര നാമ തത്തുല്യം രാമ നാമ വരാനനേ 🙏🙏🙏
@sadasivansivalakshmi5550
@sadasivansivalakshmi5550 Месяц назад
Rama..Rama...Rama....Rama..Rama..Pahimam .....Rama Rama Jaya Jaya Ramaaaaaa....🙏🙏🙏🙏🙏🌺🌺🌺🌺💝💝💝💝💝🌺🌺🌺🌺🌺🙏🙏🙏🙏🙏
@saraswathipillay90
@saraswathipillay90 Месяц назад
Hare rama hare rama rama rama hare hare hare krishna hare krishna krishna krishna hare hare
@ashadilip6305
@ashadilip6305 Месяц назад
Harerama Harerama rama rama hare hare hare krishna hare krishna krishna krishna hare hare
@udayasree1559
@udayasree1559 Месяц назад
Hare rama hare rama rama rama hare hare hare krishna hare krishna krishna krishna hare hare🙏🙏
@radhak3413
@radhak3413 Месяц назад
ഓം ഗം ഗണപതയേ നമഃ🙏🏼🙏🏼 ഓം ശ്രീ രാമ ചന്ദ്രായ നമഃ🙏🏼🙏🏼 നമസ്തേ ജീ🙏🏼🙏🏼🙏🏼
@sheelamenon9073
@sheelamenon9073 Месяц назад
Hare Rama Hare Rama Rama Rama Hare Hare Hare Krishna Hare Krishna Krishna Krishna Hare Hare 🙏🙏🙏
@sureshchandran4976
@sureshchandran4976 Месяц назад
ഹരേ..... രാമാ.... ഹരേ.... കൃഷ്ണാ..... 🙏🙏🙏
@meeraachuthan7159
@meeraachuthan7159 Месяц назад
നമസ്ക്കാരം സുസ്മിത ടീച്ചർ 🙏🏼🙏🏼🙏🏼 രാമായണം എത്ര മനോഹരവും അവർണ നീയവുമാണോ, സുസ്മിതജി യുടെ പാരായണവും വർണിക്കാൻ സാധിക്കുന്നില്ല. അതി മനോഹരം! മുജ്ജെ ന്മ സുകൃതം! ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🏼🙏🏼🙏🏼🌹
@vinayansk7969
@vinayansk7969 Месяц назад
അർത്ഥമറിഞ്ഞ് ആവശ്യമുളളിടത്ത് പദം മുറിച്ച് ആകർഷകമായി. ചെയ്യുന്ന ഈ പാരായണശൈലി അഭിനന്ദനീയം
@jyothimohan9038
@jyothimohan9038 Месяц назад
Amme devi susmithaji🙏🙏🙏🙏 ഇത്രയും നന്നായി പാരായണം ചെയ്ത് ഇതിൽ ഇട്ടു തന്നതിന് ഒരുപാട് നന്ദി. ❤️❤️❤️❤️. ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏🙏🙏🙏🙏.
@sobhavijayan5514
@sobhavijayan5514 Месяц назад
ഓം ഹരി ശ്രീ ഗണപതായേ നമഃ 🙏🏼🙏🏼🙏🏼🙏🏼🙏🏼
@user-ev1dt7fe8q
@user-ev1dt7fe8q Месяц назад
🙏ഹരേ രാമ ഹരേ രാമ 🙏 🙏ഹരേ കൃഷ്ണ 🙏❤️🌹🌹🌹
@salilakumary1697
@salilakumary1697 Месяц назад
ഹരേരാമ ഹരേരാമ രാമരാമ ഹരേഹരേ ഹരേകൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേഹരേ നമസ്കാരം സുസ്മിത ജി🙏
@mayatp4901
@mayatp4901 Месяц назад
🙏🙏🙏 ശ്രീ രാമ!രാമ!രാമ!ശ്രീരാമചന്ദ്ര!ജയ 🙏🙏🙏🙏
@surendrankr2382
@surendrankr2382 Месяц назад
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏🙏🙏🦚🪷🪷🪷 പ്രണാമം ജീ🙏🪷🥰 വളരെ മനോഹരമായി രാമായണ പാരായണം നടത്തി.👌👏👍🥰🌸
@jayamtravelvlogs1234
@jayamtravelvlogs1234 Месяц назад
തുടർച്ചയായി ഈ വർഷവും ഈ ശബ്ദം കേട്ടു കൊണ്ടു തന്നെ പാരായണം ആരംഭിക്കട്ടെ.. 🙏
@Bindushibu-on6oj
@Bindushibu-on6oj Месяц назад
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏🙏🙏ശ്രീരാമജയം 🙏🙏❤️
@tvpurushothamantv6026
@tvpurushothamantv6026 Месяц назад
😢
@sudhacharekal7213
@sudhacharekal7213 Месяц назад
Hare rama hare rama rama rama hare hare hare Krishna hare Krishna Krishna Krishna hare hare 🙏🏻🙏🏻❤️🌺🌺🌺🌺🌺 kodi kodi pranam guruoo
@aravindu2785
@aravindu2785 Месяц назад
ഓം ഹരി ശ്രീ ഗണപതയെ നമ 🙏🙏🙏🙏🙏
@user-uf1vd2iv4t
@user-uf1vd2iv4t Месяц назад
🙏🙏🙏🙏🙏ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ❤️🙏❤️🙏🙏🙏
@vinay.p8677
@vinay.p8677 Месяц назад
Sree Rama Jaya Rama Jaya Jaya Rama ,🙏🙏🙏
@JayaShobhanan-jt7gf
@JayaShobhanan-jt7gf Месяц назад
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ🙏🙏🙏
@vijeshveda24
@vijeshveda24 Месяц назад
ഹരേ രാമ ഹരേ രാമ, രാമ രാമ ഹരേ ഹരേ
@tiger9146
@tiger9146 Месяц назад
Thank you very much for sharing this Sree RAMAYANA PARAYANAM , ഇതു മുഴുവൻ കേൾക്കാൻ കഴിഞ്ഞതിനാൽ feeling very HAPPY ❤
@mohiniamma6632
@mohiniamma6632 Месяц назад
🙏!!!ഭഗവാനേ...!!!ഓം ശ്രീ രാമചന്ദ്രായ!നമോ നമഃ🙏🙏🙏ഞങ്ങളുടെ പൂജനീയ ഗുരുനിധിയുടെ🙏തൃപ്പാദപദ്മങ്ങളിൽ🙏അനന്തകോടി പ്രണാമങ്ങൾ 🙏🙏🙏നിറഞ്ഞ!സുപ്രഭാതവന്ദനവും🙏ശുഭദിനപ്രാർത്ഥനയും🙏നേരുന്നു! ഞങ്ങളുടെ ഗുരുമോൾക്ക്🙏🙏🙏
@leenanair9209
@leenanair9209 Месяц назад
🙏🙏🙏♥️
@venugopalmr6684
@venugopalmr6684 Месяц назад
മോളു കുട്ടി പ്രണാമംയ ത്ര ജന്മം എടുത്താലും മോളോടുള്ള കടപ്പാട് തീരുകയില്ല കാരണം ഞാ ൻ ലക്ഷ്മി വേണുഗോപാൽ വെളിയിൽ ആണിപ്പോൾ രാമായണ ബുക്ക് എടുക്കാൻ പറ്റിയില്ല മോൾ ഇങ്ങനെ ഇടുമ്പോൾ അ തുനോക്കി എനിക്കും ഇവിടെയിരുന്നു വായിക്കാം ഒരു പാടു നന്ദി ദൈവം എല്ലായ്പ്പോഴും മോളെ രക്ഷിക്കട്ടെ❤
@shobhanabai1697
@shobhanabai1697 Месяц назад
നമസ്തേ ടീച്ചർ
@venugopalmr6684
@venugopalmr6684 Месяц назад
പ്രണാമം
@rajikannan9827
@rajikannan9827 Месяц назад
Hare rama Hare Krishna Hare Guruvayoorappa 🙏
@susheelapr4261
@susheelapr4261 Месяц назад
Hare krishna 🙏 namaste mathaji ❤ 🙏 ❤❤Hare Rama hare Rama Rama Rama hare hare hare krishna Hare krishna krishna krishna hare hare 🙏
@user-yk4yq1wc3v
@user-yk4yq1wc3v Месяц назад
Om namo narayana🌹🙏🙏🙏🌹om namo shri seetha ramachandraya namaha 🌹🌹🙏🙏🙏🌹🌹
@villagevibesofdileep3065
@villagevibesofdileep3065 Месяц назад
ഹരേ രാമ ഹരേ കൃഷ്ണ 🙏🙏🙏🙏🙏🙏🙏
@indiraganesh3453
@indiraganesh3453 Месяц назад
ശുഭദിനാശംസകൾ പ്രിയ ഗുരുനാഥേ..... എല്ലാം വിധ ഐശ്വര്യങ്ങളും ആശംസിക്കുന്നു..... 🙏🙏🙏🙏🙏🙏😘😘😘❣️❣️❣️❣️അവിടത്തെ പാരായണം കേട്ടപ്പോൾ രാമായണം വായിക്കാൻ ഒരു ആവേശം... ഒരു ഉത്സാഹം..... ഞാനും വായിച്ചു..... ഗുരോ.. സന്തോഷം... ഒത്തിരി ഒത്തിരി.... 🙏🙏🙏🙏🙏🙏🙏💐💐💐💐
@sreekumar-sy3px
@sreekumar-sy3px Месяц назад
രാമായണത്തിൻ പുണ്യം നുകരാം രാമൻ ചരിക്കും അയനം പുൽകാം കർക്കിടകത്തിൻ കഷ്ടതകൾ കാലക്കേടുകളകലും നിശ്ചയം മാനം പെയ്യുന്നു മാരിയായി പേമാരിയായി മഴയുടെ താളം സംഗീത സാന്ദ്രം കൂരിരുളും കുളിരും ഒന്നായെത്തും കാലത്തിനിരികിൽ കർക്കിടകം ഇരുൾ മൂടും സന്ധ്യകളിൽ മന്ത്രങ്ങളായി ഈണം തെറ്റാത്ത ശീലുകളിൽ രാത്രി പക്ഷികൾ ചിവീടുകളേകും രാഗാലാപനങ്ങൾ രോദനങ്ങൾ മരവിച്ച രാത്രികളിൽ മദം കൊളളും മനസുകളിൽ നിന്നുയരുമീ ആരവങ്ങൾ ഒരൽപം ചൂടു തേടും ജീവനുകൾ ഓരങ്ങളിൽ ഒന്നായണയുമീ കൂട്ടായ്മകൾ പുക്കളൊഴിഞ്ഞ ആരാമങ്ങളിൽ പക്ഷികൾ പാടാൻ മറക്കും കാലം ഓർമകൾ നിറയും മൂകതകൾ ഒന്നിലും മനസുറക്കാത്തൊരു മരവിപ്പിൽ പ്രത്യാശയുടെ ഗീതവുമായി പാടിയുണർത്തീ രാമകഥകൾ
@sheeladadu1922
@sheeladadu1922 Месяц назад
ഓം ഗം ഗണപതയേ നമ: ശ്രീരാമ ജയം🙏🙏🙏
@user-rx2zy5gw5b
@user-rx2zy5gw5b Месяц назад
Om sreeramaya nama
@RamesanP-hn5vq
@RamesanP-hn5vq Месяц назад
ധന്യയാം സോദരീ നിൻ പാദങ്ങളെ ഗുരുപാദങ്ങളായിക്കണ്ട് വന്ദിച്ചു കൊള്ളുന്നൂ .🙏🙏🙏
@user-hm3rr8xq7t
@user-hm3rr8xq7t Месяц назад
Hare Rama harerama ramayana harehare
@nimasuresh731
@nimasuresh731 Месяц назад
ഹരേ രാമ 🙏🙏🙏🙏ഹരേ രാമാ 🙏🙏🙏
@sreelekhamk4688
@sreelekhamk4688 Месяц назад
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ🙏
@niya1959
@niya1959 Месяц назад
ശ്രീ രാമ രാമ ജയ 🙏🏻🙏🏻🙏🏻🙏🏻
@bindumohan3626
@bindumohan3626 Месяц назад
ഹരേ രാമ ഹരേ രാമ 🙏❤
@kokilaharidas835
@kokilaharidas835 Месяц назад
അനിയത്തികുട്ടീ നമസ്ക്കാരം ❤ രാമ രാമ രാമ രാമ രാമ രാമ രാമ ❤❤❤❤❤❤
@shyamalak.v7929
@shyamalak.v7929 Месяц назад
Om Sri Ramachandran ya Om Sri Rama chandraya Om Sri Ramachandran ya
@sushitha-2222
@sushitha-2222 Месяц назад
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🌿 പ്രണാമം ടീച്ചർ 🙏 ശുഭദിനം 🥰
@user-xj8cl5qy7t
@user-xj8cl5qy7t Месяц назад
Hare. Rama Hare Rama Hare krishna
@vismayap8107
@vismayap8107 12 дней назад
ശ്രീ രാമജയം,🙏🙏🙏 സുസ്മിത ജി പ്രണാമം🙏🙏🙏
@padmamp5508
@padmamp5508 Месяц назад
ഹരി ശ്രീ ഗണപതേയ് നമഃ. ഹരേ രാമാ രാമാ. 🙏🙏🙏
@sijukumar8900
@sijukumar8900 Месяц назад
ഹരേ കൃഷ്ണ മാതാജി പ്രണാമം ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ജയ് ശ്രീറാം
@lejusenkoickal9986
@lejusenkoickal9986 Месяц назад
Hare Rama Hare Rama Rama Rama Hare Hare
@sheesruchigram5573
@sheesruchigram5573 Месяц назад
ഹരേ രാമാ.... ഭഗവാനെ
@vinodinivvvinodinivv6543
@vinodinivvvinodinivv6543 Месяц назад
അതിമനോഹരമായ രാമായണ പാരായണം. താങ്കളെ ഭഗവാൻ അനുഗ്രഹിക്കട്ടെ❤🎉🙏🙏
@indiamusing9474
@indiamusing9474 Месяц назад
നല്ല സ്വരം, നല്ല ശ്രുതി, വളരെ നല്ല വ്യക്തമായ വായന! ഹരേ രാമ!
@SaliSali-sb5cg
@SaliSali-sb5cg Месяц назад
ഓം ഹരിശ്രീ ഗണപതായനമ🙏🏻 നമസ്കാരം ഗുരുജി 🙏🏻 ഹരേ രാമ ഹരേ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേഹഹരേ കൃഷ്ണ കൃഷ്ണ
@vijayashreenair2049
@vijayashreenair2049 Месяц назад
Sree Ram Jayam Jaya Jaya Ram Ram 🙏
@nirmalakozhikkattil9175
@nirmalakozhikkattil9175 Месяц назад
Om Nama Sivaya. Hare Rama Rama Rama Hare Hare. Seethaparhaye Namaha. ANJANEYA SWAMIJI. 🙏🙏🙏🙏🙏🙏🙏🙏❤️
@deepthiparthan449
@deepthiparthan449 Месяц назад
Hare Ram Hare Ram Ram Ram Hare Hare
@anilkumartn6069
@anilkumartn6069 Месяц назад
ഹരേരാമ ഹരേരാമ രാമ രാമ ഹരേഹര
@sindhuamritha1034
@sindhuamritha1034 Месяц назад
🙏Harekrishna 🙏 Thanks 🙏🙏🙏🙏 Harekrishna Radhe syam 🙏🌹 Sriramajayam Sriramajayam Sriramajayam
@geethamanoj6131
@geethamanoj6131 Месяц назад
Hare rama,hare rama rama rama hare hare.hare krishna hare krishna krishna krishna hare hare.
@ushamanohar2057
@ushamanohar2057 Месяц назад
Hare rama hare rama rama rama hare hare 🙏
@preethisatheendran3524
@preethisatheendran3524 Месяц назад
നമസ്ക്കാരം ... സുസ്മിതടീച്ചർ .. ഒരുപാട് സന്തോഷം..... ഹരേ രാമ .... ഹരേ കൃഷ്ണാ ......🙏🙏🙏🙏
@user-eb6id3iu6d
@user-eb6id3iu6d Месяц назад
ഹരേരാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🙏കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🌹 നമസ്തേ സുസ്മിതാജി 🙏🌹
@sheelakumar8555
@sheelakumar8555 Месяц назад
Hare Ram Hare Ram Hare Krishna Hare Hare❤
@seemaarchicot1656
@seemaarchicot1656 Месяц назад
ഹരേ കൃഷ്ണ 🙏 ഹരേ രാമ 🙏 ശുഭദിനം ഗുരു നാഥേ ❤🥰♥️🥰
@ambikakumari530
@ambikakumari530 Месяц назад
Hare Rama hare Rama Rama Rama hare hare🙏
@remarajakumar6088
@remarajakumar6088 Месяц назад
Hare Rama Hare Rama Rama Rama Hare Hare Hare krishna Hare krishna Krishana Krishna Hare Hare
@leenanair9209
@leenanair9209 Месяц назад
Om Sree Gum GurubhiyomNama 🙏 VandheValmeeki Kokilam 🙏 . Om Gam Ganapathaiye Nama. Om Sree Uma Maheshwaraya Nama. Om Sam Saraswathiyai Nama 🙏. Om Ham Hanumathe Nama. 🙏. Om Sree SeethaRamachandraya Nama. 🙏. PaadaPranaamam Mathe 🙏 ♥️. Hari Om Narayana Narayana Narayanaa. 🙏
@PreethiRaju-mt1fl
@PreethiRaju-mt1fl Месяц назад
@@leenanair9209 🙏🙏🙏❤️❤️
@sujatharamamenon4052
@sujatharamamenon4052 Месяц назад
രാമായണ മാസ ആശംസകൾ ഗുരുവേ. 🙏🙏. ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ, ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏🙏🙏.
@sindhucumar
@sindhucumar Месяц назад
Om Sri Ramachandraya Namah
@sulabhaanukumar2236
@sulabhaanukumar2236 Месяц назад
നമസ്കാരം ഗുരുനാഥേ..... 🙏🙏🙏
@balakrishnanp1621
@balakrishnanp1621 Месяц назад
പാരായണം മധുരാത്മകം നന്ദി🙏
@manjusatheesh6465
@manjusatheesh6465 Месяц назад
ഓം ശ്രീരാമചന്ദ്രായ നമഃ 🙏🏻
@parameswaran.ed.parameswar2809
@parameswaran.ed.parameswar2809 Месяц назад
'ശ്രീരാമ ജയം ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
@padminimuralidharan9414
@padminimuralidharan9414 Месяц назад
Thank you very much. Jai Sreeram, Jai Seetha matha, Jai Hanuman🙏🏻🙏🏻🙏🏻
@harivison7212
@harivison7212 Месяц назад
ഓം ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഓം സീത ശ്രീരാമ ലക്ഷ്മണ കുമാര നമോ നമഃ ഓം ഓം ഓം 🌹🌹🌹🙏🙏🙏
@sheebap6795
@sheebap6795 Месяц назад
ഹരേ രാമ രാമ രാമ ഹരേ ഹരേ❤❤
Далее
Ik Heb Aardbeien Gemaakt Van Kip🍓🐔😋
00:41
Əliyev və Putin kilsədə şam yandırıblar
00:29
Просмотров 167 тыс.
Ik Heb Aardbeien Gemaakt Van Kip🍓🐔😋
00:41