Тёмный

1 വർഷം വരെ ചക്കപ്പഴം എങ്ങനെ സൂക്ഷിച്ച് വയ്ക്കാം?| HOW TO PRESERVE JACKFRUIT| FRUIT PRESEVING VIDEO 

SAMANWAYAM
Подписаться 448 тыс.
Просмотров 257 тыс.
50% 1

Hello Dear Viewers,
Welcome to the new episode of SAMANWAYAM
Today I have harvested some RIPE JACKFRUIT from my farm. There are many traditional methods for preserving Items that are available in particular seasons. So that they can be used after that season. Now, we are getting a lot of JACKFRUIT AND MANGOES.. So today, I’m going to show you the different items and ways we can preserve JACKFRUITAND MANGOES. There are many ways to #preserveJACKFRUITS AND OTHER #PRESERVEFRUITS for the future.
#HOWTOpreserveMANGO
#HOWTOpreserveRIPEMANGO
#HOWTOpreserveRIPEJACKFRUIT
#HOWTOpreserveJACKFRUITSEEDS
#HOWTOpreserveVEGETABLES
#JACKFRUIT
#SAMANWAYAM
#CHAKKA
#CHAKKAPAZHAM
#ചക്കപ്പഴംഎങ്ങനെസൂക്ഷിച്ച്വയ്ക്കാം
#ചക്ക
#JACKFRUITRECIPES
I posted below some recipes link made with Jackfruit varattiyathu /Chakka varattiyathu/Chakka varatti/Jackfruit Halwa/ jackfruit varatti /and fresh jackfruit
1. Jackfruit Payasam : • ചക്ക പായസം😋, Chakka Pa...
2. jackfruit Roll : • ചക്കപ്പഴം കൊണ്ട് കിടില...
3. jackfruit Unniyappam : • How to Make Jackfruit ...
4. jackfruit laddu : • How To Make Laddu|Jac...
5. chakka kumbil : • Video
6.chakka varattiyathu : • How to Prepare Jackfru...
7. how to cut jackfruit : • How to cut & clean Jac...
8. jackfruit chips : • Jackfruit fry/Chakka v...
9. jackfruit seed Chammanthy : • ചെമ്മീൻ ചമ്മന്തി പൊടി,...
😍😍How to preserve jackfruit / Chakka/ ripe jackfruit / mango/ ripe mango /
Ingredients
fruits
honey /sugar syrup /salt/ jaggery /vinegar
Queries solved:
jackfruit
jackfruit recipe
jackfruit ചക്ക വിഭവങ്ങൾ
jackfruit recipe in Malayalam
jackfruit preparation
jackfruit preserve recipe
jackfruit preserve
how to preserve jackfruit for long time
how to preserve jackfruit pulp
how to preserve jackfruit in syrup
how to preserve jackfruit jam
how to preserve jackfruit in freezer
how to preserve jackfruit
how to preserve raw jackfruit for long time
how to store raw jackfruit in fridge
chakka preserve
chakka preservation Malayalam
jackfruit
chakka dishes
FRUIT PRESEVING VIDEO
jackfruit dishes
chakka vibavangal
homemade jackfuit preserve
jackfruit halwa
Jackfruit
Jackfruit malayalam
Jackfruit cutting
Jackfruit seeds
Jackfruit cooking
Jackfruit items
Jackfruit items in malayalam
Jackfruit items recipes
Jackfruit food items
Jackfruit food items in malayalam
Jackfruit special items
Jackfruit varattiyathu
Jackfruit varattiyathu in malayalam
Jackfruit varatti
How to make Jackfruit preserve recipe in malayalam
How to make Jackfruit preserve recipe
How to make Jackfruit preserve malayalam
How to make Jackfruit
How to make chakka preserve recipe in malayalam
How to make Jackfruit recipe
Homemade jackfruit preserve
How to make mango preserve recipe in malayalam
How to make mango preserve recipe
How to make mango preserve malayalam
How to make mango
How to make manga preserve recipe in malayalam
How to make manga preserve
Homemade ripe mango preserve
Chakka
chakka payasam recipe
jackfruit payasam
jackfruit payasam recipe in malayalam
chakka varatti payasam
chakka varatti ada recipe
chakka varavu in malayalam
chakka varattiyathu ada
chakka varakkunnath
chakkappazham
jackfruit recipe
preserving jackfruit
chakkakuru recipes in Malayalam
chakkakuru Curry Malayalam
chakkakuru Curry
jackfruit recipe in Malayalam
jackfruit roll
jackfruit snacks
jackfruit items
snacks using jackfruit
nadan palaharam
palaharam recipe in Malayalam
nadan palaharangal in Malayalam
store jackfruit for a long time
store jackfruit seeds for a long time
store mango for a long time
store ripe mango for a long time
jackfruit eating
jackfruit eating malayalam
jackfruit eating challenge
jackfruit eating asmr
jackfruit eating benefits
jackfruit eating video
jackfruit eating show
jackfruit eating challenge malayalam
preserving of jackfruit
preserving of jackfruit for long time
preserving of jackfruit malayalam
preserving of jackfruit seed
preserving of jackfruit seed for long time
preserving of jackfruit seed malayalam
preserving of chakkakkuru
preserving of chakkakkuru malayalam
chakkakkuru
preserving of mango
preserving of mango for long time
preserving of mango malayalam
preserving of manga
preserving of mangappazhum for long time
preserving of mangappazhum malayalam
preserving of chakkakkuru
preserving of fruits malayalam
mangappazhum
fruit ninja of raw jackfruit
Chakka
ചക്ക ഉണ്ടാക്കുന്ന വിധം
ചക്ക
ചക്ക റെസീപ്പി
ചക്ക മലയാളം
ചക്കഎളുപ്പത്തില്
ചക്കഎങ്ങനെ ഉണ്ടാക്കാം
ചക്ക
ചക്ക വിഭവങ്ങൾ
ചക്ക പഴം
Connect me on social media
-----------------------------------------------------------
1. Facebook : / samanwayamanna
2. Instagram : / usha.mathew.56
3. RU-vid: / samanwayamofficial
4. Vlog Channel : / therealannaoffcial
5. Josh : share.myjosh.in/profile/8b10a...
6. Tiktok : / samanwayam_usha
7.For Enquiries & collaboration: samanwayamusha@gmail.com

Опубликовано:

 

18 май 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 279   
@hilalmuhammedhashimudheen3664
@hilalmuhammedhashimudheen3664 2 года назад
എടീ പൂറീ നിന്നെ കാണാൻ red street ഇൽ പൈസക്ക് തുണി ഉരിഞ്ഞു ശരീരം വിൽക്കാൻ നിൽക്കുന്ന വേശ്യകളെ പോലുണ്ട്.. അവനവനു യോചിക്കുന്ന dress ഇനി എന്ന ധരിച്ചു തുടങ്ങുന്നത്.. അതെങ്ങനാ കുറേ പൂറീ മക്കൾ നിന്റെ കൂതി താങ്ങാൻ ഉണ്ടല്ലോ
@SAMANWAYAMofficial
@SAMANWAYAMofficial Год назад
നിൻ്റെ ഉമ്മയോട് ഇങ്ങനെയാണോ പറയാറ്? നിന്നെ ഖുറാനിൽ പഠിപ്പിക്കുന്നത് സ്ത്രീകളെ ഇങ്ങനെ കാണാനാണോ?
@rahulmc2007
@rahulmc2007 Год назад
Daa... Patty... Ninte ammyodu pegalodum poyi Para ithe... Nanamaville ninakellam 🤮🤮🤮
@musfiram2633
@musfiram2633 Год назад
ചേച്ചി അയാൾ അയാൾക് അനുഭവം ഉള്ളതും അനുഭവിച്ചതുമായിരിക്കും പറഞ്ഞത്.
@SAMANWAYAMofficial
@SAMANWAYAMofficial Год назад
@ Musfira എല്ലാ മതവിഗ്യങ്ങളെയും ഒരു പോലെ ആദരിക്കുന്ന ആളാണ് ഞാൻ.. പക്ഷെ ഇവനൊക്കെ ഇങ്ങനെ എഴുതുമ്പോൾ നഷ്ടപ്പെടുന്നത് നിങളെ ഒക്കെ പഠിപ്പിക്കൂന്ന ശെലിയാണ് .. മാന്യമായി വേഷം ധരിച്ചവരെ അപമാനിക്കാൻ ഏത് പുസ്തകത്തിലാണ് ഇവനെ ഒക്കെ പഠിപ്പിക്കുന്നത് ആവോ
@musfiram2633
@musfiram2633 Год назад
ഒരു വ്യക്തി യെ പറ്റി പരദൂഷണം പറയുന്നതു അത് അയാൾ കേൾക്കാതെയാണെകിൽ പോലും അയാളോട് ക്ഷമ ചോദിക്കാതെ എന്ത് ഹജ്ജ് ചെയ്തിട്ടും ദൈവത്തിങ്കൽ ഒരു കാര്യവുമില്ല അയാളുടെ നന്മകളൊക്കെ അടിക്ഷേപിച്ച ആൾക് നല്കപ്പെടും എന്ന് വിശ്വാസം ആണ് നമ്മെടെത്. 🌹
@hiboosfoodcorner2212
@hiboosfoodcorner2212 2 года назад
നിങ്ങളുടെ വീഡിയോ വേറെ ലെവൽ തന്നെ ആണ് 😍😍👍👍👍👍
@SAMANWAYAMofficial
@SAMANWAYAMofficial 2 года назад
നല്ല വ>ക്കുകൾക്ക് നന്ദി.. നന്ദി dear .. തുടർന്നും ഈ സ്നേഹവും സപ്പോർട്ടും പ്രതീക്ഷിക്കുന്നു ..
@Yakshikaavu118
@Yakshikaavu118 2 года назад
ചേച്ചി ന്റെ vidoe എനിക്ക് ഒരുപാട് ഇഷ്ടമാണ് ❤️
@SAMANWAYAMofficial
@SAMANWAYAMofficial 2 года назад
മൈഡിയർ ഒത്തിരി സന്തോഷം സ്നേഹം നന്ദി. ഇനിയും കൂടെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കട്ടെ. നിങ്ങളുടെ സപ്പോർട്ടും സ്നേഹവുമാണ് എന്നെ മുന്നോട്ട് നയിക്കുന്നത് തിരുത്തലുകൾ വേണം നിർദേശങ്ങൾ വേണം ഈ സ്നേഹം വേണം കരുതൽ വേണം. ഹൃദയത്തിൽ നിന്നും ആത്മാർത്ഥമായി നിങ്ങളുടെ മുമ്പിൽ എന്നും ഞാൻ കൂടെയുണ്ടാവും നല്ല വീഡിയോയുമായി ഒത്തിരി ഒത്തിരി ഒത്തിരി സ്നേഹത്തോടെ പ്രാർത്ഥനയോടെ നിങ്ങളുടെ അന്നമ്മ ന്ന
@soumyashanavas4848
@soumyashanavas4848 2 года назад
Nalla usefull aaya video , last week nattil ninnu vanne ullu kanan patti illa ee video 😪, chechine kaanan nalla agraham untarnnu , next time nokkatto
@SAMANWAYAMofficial
@SAMANWAYAMofficial 2 года назад
ഇൻഷാ അള്ളാ കാണാം. കൂടെയുണ്ടാകണം കേട്ടോ..
@drmaniyogidasvlogs563
@drmaniyogidasvlogs563 2 года назад
എനിക്ക് ഇത്രയും നാളും ഈ രീതികളൊന്നും അറിയില്ലായിരുന്നു... തീർച്ചയായും ഇങ്ങനെ ചെയ്തു നോക്കാം മോളെ... എല്ലാവർക്കും വളരെയേറെ പ്രയോജനം ഉള്ള ഒരു വീഡിയോ ആയിരുന്നു ....മിക്ക വീഡിയോകളും ഞാൻ കാണുന്നുണ്ട് ഈ ചാനലിലെ തിരക്ക് കാരണമാണ് എപ്പോഴും കമൻറ് ഇടാത്തത്.....
@SAMANWAYAMofficial
@SAMANWAYAMofficial 2 года назад
സാരമില്ല Dr.. ഈ സ്നേഹം തന്നെ ധാരാളം
@liniprasad4314
@liniprasad4314 2 года назад
ചേച്ചിടെ സംസാരം 👌🏻👌🏻👌🏻👌🏻🥰🥰ഞാനും കാത്തിരിക്കുന്നു vedio വരാൻ
@SAMANWAYAMofficial
@SAMANWAYAMofficial 2 года назад
കണ്ടോ? ഇഷ്ടമായോ
@hriday.k.s6389
@hriday.k.s6389 2 года назад
Nalle video ithu onnu cheythokkanam ithare nalle simple vazhi parajathinu thanks 🤩❤
@SAMANWAYAMofficial
@SAMANWAYAMofficial 2 года назад
സ്വാഗതം.. dear -
@Dreams909
@Dreams909 Год назад
ഫുൾ നോക്കി അടിപൊളി വീഡിയോ sis♥️❤️😍
@SAMANWAYAMofficial
@SAMANWAYAMofficial Год назад
നിറഞ്ഞ സ്നേഹം
@MeenaMeena-fr3jh
@MeenaMeena-fr3jh 2 года назад
ചേച്ചിയുടെ ശബ്ദം അടിപൊളി 🤩❤️❤️
@SAMANWAYAMofficial
@SAMANWAYAMofficial 2 года назад
നന്ദി dear .. സന്തോഷം. കൂടെയുണ്ടാകണം കേട്ടോ..
@sujithakrishna1116
@sujithakrishna1116 2 года назад
ഹായ് ചേച്ചി ചേച്ചിന്റെ വിഡിയോ ഒരുപാട് വട്ടം കാണാൻ തോന്നാറുണ്ട് god blss you
@SAMANWAYAMofficial
@SAMANWAYAMofficial 2 года назад
Love you Mole കൂടെയുണ്ടാകണം.
@lijinalijina3851
@lijinalijina3851 2 года назад
Hloo chechiii nice video kure ayi videos oke kanditt kurach bc arune enk othiri eshiyai Ee vdo helpful vdo😘🥰😍🥰
@SAMANWAYAMofficial
@SAMANWAYAMofficial 2 года назад
ഒത്തിരി സന്തോഷം മോളെ.. സമയം പോലെ വിട്ടു പോയത് കണ്ട് നോക്കൂ..
@REETECHMalayalam
@REETECHMalayalam 2 года назад
പൊളിച്ചു very useful video 😊😋😋😋
@SAMANWAYAMofficial
@SAMANWAYAMofficial 2 года назад
നന്ദി റെജിൻ
@nourinfathima9084
@nourinfathima9084 2 года назад
Very usefull video thanks chechi 😍😍😍❤️❤️
@SAMANWAYAMofficial
@SAMANWAYAMofficial 2 года назад
welcome dear
@shajigeorge8542
@shajigeorge8542 17 дней назад
Thanks chechi
@nizayshu4452
@nizayshu4452 2 года назад
ആദ്യത്തെ അറിവ് താങ്ക്സ് dr😍chechi
@SAMANWAYAMofficial
@SAMANWAYAMofficial 2 года назад
നമ്മുടെ ചാനലിൽ ഒരു പ്ലേലിസ്റ്റ് തന്നെയുണ്ട്. ടിപ്സ് ആൻഡ് ട്രിക്സ്. ഒന്ന് കയറി നോക്കണേ
@sijimolsunny5675
@sijimolsunny5675 Год назад
Insta il kandu.. follow cheythu.. innu jackfruit kitty .. ivide vannu full kandittu store cheyan vachu..😍😍 thank you for the adipoli info 😚😚😚 chechi super
@SAMANWAYAMofficial
@SAMANWAYAMofficial Год назад
വര്ഷങ്ങളോളം സൂക്ഷിക്കാം Note: ഒരു കാര്യം പറയട്ടെ.. ഈ വെട്ടിയ ചക്ക തീർന്ന് പോയി. ഇനി ആ കുട്ടി പ്ലാവിൽ ചക്ക ഇല്ല. അടുത്ത വർഷം ആകണം.ഇതിൻ്റെ കുരു ഇട്ടാൽ കിളിക്കില്ല. 10 വർഷo മുൻപ് തായ് ലൻറിൽ നിന്ന് കൊണ്ട് വന്നതാണ്.ഇതിൻ്റെ സങ്കര ഇനം തൈകേരളത്തിൽ ഇപ്പൊ എവിടെ ഒക്കയോ ഉണ്ട്. എനിക്കറിയില്ല. പക്ഷെ ഈ വലുപ്പവും നിറവും മധുരവും ഇല്ല .. inbox ൽ എന്നാ ട് തൈയും കുരുവും ചക്കപ്പഴവും ചോദിക്കരുത് എന്ന് അപേക്ഷിക്കുന്നു. ഞാൻ നിസ്സഹായ ആണ്. മറ്റുള്ളവർ ചോദിക്കുമ്പോൾ സഹായിക്കാൻ പറ്റാതെ നിസ്സഹായയായി നിൽക്കുക ഭയങ്കര പാടാണ്. പുതിയ ഒരു അറിവ് ആയത് കൊണ്ട് share ചെയ്തത്. തൈ ഇപ്പൊ കൊല്ലം ഭാഗത്ത് കിട്ടുമെന്ന് കേൾക്കുന്നു .. ഇത് തന്നെ ആണോ എന്ന് അറിയില്ലാട്ടോ.. ചക്ക സീസൺ കഴിയുമ്പോൾ കഴിക്കാനാണ് തേനിൽ ഇട്ട് സൂക്ഷിക്കുന്നത്. അതും സ്വാഭാവികമായ ഒരു preserving Method ആണ്. നമ്മുടെ ചാനലിൽ ഒത്തിരി പേർ ഈ video കാണാൻ വരുന്നുണ്ട്.പ്രധാനമായും ഞാനൊരുfood vlogger ആണെങ്കിലും ഒത്തിരി Tips and Tricks ചാനലിൽ ഉണ്ട്. Samanwayam എന്നാണ് ചാനലിൻ്റെ പേര്.8 Platform ൽ video ചെയ്യുന്നുണ്ട്.. ചാനലിൽ ഒന്ന് സമയം പോലെ കേറി നോക്കൂ.. ഇഷ്ടമായാൽ ഒന്ന് ഫോളോ ചെയ്ത് സബ്സ്റൈബ് ചെയണേ. Love and Regards അന്നമ്മ
@shalha267
@shalha267 Год назад
Kallar കൊള്ളാം സൂപ്പർ ഞാൻ mango ഇങ്ങനെ ചെയൽ ഉണ്ട് ഓക്കേ 👌
@SAMANWAYAMofficial
@SAMANWAYAMofficial Год назад
ഞാനും ചെയ്യും ഒരു വർഷത്തേക്ക് ഉള്ളത്..
@user-cn7oh9fe3s
@user-cn7oh9fe3s 2 года назад
പുതിയ അറിവാണേ,👌👌ചക്ക കുരു നല്ലപോലെ ഉണങ്ങിയ മണ്ണിൽ മാസങ്ങളോളം മൂടിയിടുന്നത് കണ്ടിട്ടുണ്ട്.
@SAMANWAYAMofficial
@SAMANWAYAMofficial 2 года назад
മണലിൽ.
@user-cn7oh9fe3s
@user-cn7oh9fe3s 2 года назад
അതെ സത്യം, ചെറുപ്പത്തിൽ വലിയമ്മ ചെയ്യുന്നത് കണ്ടതാ,🙂 എങ്ങനെ ഉണ്ട് ആരോഗ്യം
@SAMANWAYAMofficial
@SAMANWAYAMofficial 2 года назад
ചികിൽസയിലാണ്
@user-cn7oh9fe3s
@user-cn7oh9fe3s 2 года назад
എല്ലാം ശരിയായി വരും,pray ഉണ്ട്.
@SAMANWAYAMofficial
@SAMANWAYAMofficial 2 года назад
നന്ദി
@nandhu4878
@nandhu4878 2 года назад
Aha Adipoli❤❤❤❤🥰🥰🥰🥰
@SAMANWAYAMofficial
@SAMANWAYAMofficial 2 года назад
സ്നേഹം സന്തോഷം കൂടെയുണ്ടാകണം കേട്ടോ..
@JishasYummyWorld
@JishasYummyWorld 2 года назад
ചക്ക പഴം തേനിലൊഴിച്ചു കഴിക്കുന്നത് കണ്ടു 😋😋😋😋ചുറ്റുമുള്ളതൊന്നും കാണാൻ പറ്റുന്നില്ല അന്നമ്മോ... കൊതിപ്പിച്ചു 🤤🤤🤤🤤
@SAMANWAYAMofficial
@SAMANWAYAMofficial 2 года назад
തിന്നു നോക്കിയോ?
@naseermakkanari2703
@naseermakkanari2703 2 года назад
Enik ഇഷ്ട്ടം ആണ് nighale വീഡിയോ
@SAMANWAYAMofficial
@SAMANWAYAMofficial 2 года назад
ഇതുപോലുള്ള വാക്കുകളാണ് മുന്നോട്ടുപോകാനുള്ള ശക്തിയും ബലവും. എന്നും കൂടെ ഉണ്ടാവില്ലേ. സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ
@naseermakkanari2703
@naseermakkanari2703 2 года назад
@@SAMANWAYAMofficial സബ്സ്ക്രൈബ് ellam epo ചെയ്തു എന്നു chothicha mathi 😍
@SAMANWAYAMofficial
@SAMANWAYAMofficial 2 года назад
അതുമാത്രം പോരാ. നിർദ്ദേശങ്ങൾ തരണം
@MisriyafamilyVLOG
@MisriyafamilyVLOG 2 года назад
എന്റെ ചേച്ചി പുലി അല്ലേ... ഞാൻ കുറെ കണ്ടു കൊതിച്ചതാ ... സൂപ്പർ... യൂസ്ഫുൾ നൈസ് ഷെയറിങ് ചേച്ചി... ഇന്ന് നല്ല ചുന്ദരി ആയിട്ടുണ്ടല്ലോ....
@SAMANWAYAMofficial
@SAMANWAYAMofficial 2 года назад
ഒത്തിരി നേരത്തെ ചെയ്ത video ആണ്
@vji_i
@vji_i 2 года назад
enikk chechide samsaram നല്ല ishtamaa
@SAMANWAYAMofficial
@SAMANWAYAMofficial 2 года назад
ഒത്തിരി സന്തോഷം സ്നേഹം നന്ദി എന്നും കൂടെ ഉണ്ടാവണം കേട്ടോ
@aniebiju1553
@aniebiju1553 2 года назад
Useful vedio 👍
@SAMANWAYAMofficial
@SAMANWAYAMofficial 2 года назад
നന്ദി dear.
@rameshjodu1335
@rameshjodu1335 2 года назад
Mixed colours super akka
@SAMANWAYAMofficial
@SAMANWAYAMofficial 2 года назад
Yes Raghu, its new
@mudisfakncheru8343
@mudisfakncheru8343 2 года назад
നിങ്ങൾ പറഞ്ഞതുപോലെ ചക്ക മൂക്കും പറിക്കും ഞങ്ങൾ കഴുകുമെന്നും പറഞ്ഞു ശരിയാണ്. കഴിഞ്ഞാഴ്ച ആദ്യമായി ചക്ക കഴിച്ചു തേൻ വരിക്ക വലിയ ചക്ക കുഞ്ഞി കുഞ്ഞി പഴം നല്ല ടീസ്റ്റ് ഉണ്ട് ഉണ്ട്
@SAMANWAYAMofficial
@SAMANWAYAMofficial 2 года назад
മാഷാ അള്ളാ.. അടുത്ത വർഷം നിറയെ ഉണ്ടാകട്ടെ
@butterflyammu6797
@butterflyammu6797 2 года назад
Adipoli 🤗🤗🤗🤗🤗
@SAMANWAYAMofficial
@SAMANWAYAMofficial 2 года назад
ലവ് യു മൈ ഡിയർ
@rashidfardan
@rashidfardan 2 года назад
Kothikubol vala kothi patum 🥰🥰
@SAMANWAYAMofficial
@SAMANWAYAMofficial 2 года назад
പറഞ്ഞ് പറഞ്ഞ് എന്നെ ആശുപത്രീ ലാക്കീല്ല ?
@thoufeerasahir2644
@thoufeerasahir2644 2 года назад
Super video👍👍👍
@SAMANWAYAMofficial
@SAMANWAYAMofficial 2 года назад
മോളെ..
@febaelizabeth7281
@febaelizabeth7281 2 года назад
Annamma poli aahnn ❤️
@SAMANWAYAMofficial
@SAMANWAYAMofficial 2 года назад
നന്ദി dear
@LakshmiLakshmi-yf7zb
@LakshmiLakshmi-yf7zb 2 года назад
Super chechi😍😍
@SAMANWAYAMofficial
@SAMANWAYAMofficial 2 года назад
Love you
@sabysspicycooksabeena
@sabysspicycooksabeena 2 года назад
ചേച്ചി വീഡിയോ നന്നായിട്ടുണ്ട് ചക്ക എനിക്കും ഇഷ്ടം
@sabysspicycooksabeena
@sabysspicycooksabeena 2 года назад
ചേച്ചി ഞാൻ രണ്ടാമതൊരു ചാനൽ തുടങ്ങിയിട്ടുണ്ട് പക്ഷെ ഇതിന്റെ കുറച്ചു റൂൾസ് അറിയില്ല ഞാൻ എനിക്കു ഒന്നു പറഞ്ഞു തരുമോ
@SAMANWAYAMofficial
@SAMANWAYAMofficial 2 года назад
ചേച്ചി ആശുപത്രിയിലാണ്. മാനേജർ ആണ് handle ചെയ്യുന്നത്. എന്ത് സംശയവും RU-vid ൽ തന്നെ മുണ്ട്.മലയാളത്തിൽ .
@youandme8238
@youandme8238 2 года назад
Chechi waiting aarnnu🥰😘😘😘
@SAMANWAYAMofficial
@SAMANWAYAMofficial 2 года назад
ഇഷ്ടമായോ
@youandme8238
@youandme8238 2 года назад
@@SAMANWAYAMofficial orupad ishttayi 😘😘😘
@SAMANWAYAMofficial
@SAMANWAYAMofficial 2 года назад
സ്നേഹം
@sujadevi.k.saradhya.m.u4701
@sujadevi.k.saradhya.m.u4701 2 года назад
Very useful video..chechi...oru solution noki nadakuvayirunu..
@SAMANWAYAMofficial
@SAMANWAYAMofficial 2 года назад
മാങ്ങ, ക്കാലം എന്ന video കാണും അതുേ1 നല്ലതാ
@abdullaparis4808
@abdullaparis4808 2 года назад
സൂപ്പർ 👌👌
@SAMANWAYAMofficial
@SAMANWAYAMofficial 2 года назад
ഇവിടെ എത്തി?FB യിൽ നിന്ന്?
@neethumolu9129
@neethumolu9129 2 года назад
Thanks 😊
@SAMANWAYAMofficial
@SAMANWAYAMofficial 2 года назад
ഒത്തിരി സന്തോഷം സ്നേഹം സപ്പോർട്ട് ചെയ്ത് കൂടെ ഉണ്ടാവണം കേട്ടോ
@CarthumbiKannan
@CarthumbiKannan 2 года назад
ആഹാ അടിപൊളി ചേച്ചി, ഇങ്ങനെ കഴിച്ചിട്ടില്ല, കൊള്ളാം ചേച്ചി സുന്ദരി ആയിട്ട് ഉണ്ടല്ലോ, ചിരി കാണാൻ നല്ല രസം 🥰
@SAMANWAYAMofficial
@SAMANWAYAMofficial 2 года назад
ചക്കരേ..
@Arunimah777
@Arunimah777 2 года назад
Super👌👌😋
@SAMANWAYAMofficial
@SAMANWAYAMofficial 2 года назад
നന്ദി dear .. തുടർന്നും ഈ സ്നേഹവും സപ്പോർട്ടും പ്രതീക്ഷിക്കുന്നു ..
@rayisafarzana1584
@rayisafarzana1584 2 года назад
Chechi samsaram othiri ishtayii
@SAMANWAYAMofficial
@SAMANWAYAMofficial 2 года назад
മൈഡിയർ ഒത്തിരി സന്തോഷം സ്നേഹം നന്ദി. ഇനിയും കൂടെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കട്ടെ. നിങ്ങളുടെ സപ്പോർട്ടും സ്നേഹവുമാണ് എന്നെ മുന്നോട്ട് നയിക്കുന്നത് തിരുത്തലുകൾ വേണം നിർദേശങ്ങൾ വേണം ഈ സ്നേഹം വേണം കരുതൽ വേണം. ഹൃദയത്തിൽ നിന്നും ആത്മാർത്ഥമായി നിങ്ങളുടെ മുമ്പിൽ എന്നും ഞാൻ കൂടെയുണ്ടാവും നല്ല വീഡിയോയുമായി ഒത്തിരി ഒത്തിരി ഒത്തിരി സ്നേഹത്തോടെ പ്രാർത്ഥനയോടെ നിങ്ങളുടെ അന്നമ്മ
@ArunAromal
@ArunAromal 2 года назад
Chechi.super😍😍😍😍
@SAMANWAYAMofficial
@SAMANWAYAMofficial 2 года назад
മൈഡിയർ ഒത്തിരി സന്തോഷം സ്നേഹം നന്ദി. .ഇനിയും കൂടെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കട്ടെ. നിങ്ങളുടെ സപ്പോർട്ടും സ്നേഹവുമാണ് എന്നെ മുന്നോട്ട് നയിക്കുന്നത് തിരുത്തലുകൾ വേണം നിർദേശങ്ങൾ വേണം ഈ സ്നേഹം വേണം കരുതൽ വേണം. ഹൃദയത്തിൽ നിന്നും ആത്മാർത്ഥമായി നിങ്ങളുടെ മുമ്പിൽ എന്നും ഞാൻ കൂടെയുണ്ടാവും നല്ല വീഡിയോയുമായി. ഒത്തിരി ഒത്തിരി ഒത്തിരി സ്നേഹത്തോടെ പ്രാർത്ഥനയോടെ നിങ്ങളുടെ അന്നമ്മ
@Moosa-mk4ci
@Moosa-mk4ci 2 года назад
Super 👌
@SAMANWAYAMofficial
@SAMANWAYAMofficial 2 года назад
നന്ദി dear.
@manojpu3072
@manojpu3072 Год назад
സൂപ്പർ ❤️❤️❤️❤️
@SAMANWAYAMofficial
@SAMANWAYAMofficial Год назад
നന്ദി
@musthafamusthu2005
@musthafamusthu2005 2 года назад
😘 thanks 👍
@SAMANWAYAMofficial
@SAMANWAYAMofficial 2 года назад
welcome dear
@aleyammarenjiv7978
@aleyammarenjiv7978 2 года назад
You can keep anything in freezer. It remains fresh
@SAMANWAYAMofficial
@SAMANWAYAMofficial 2 года назад
മൈഡിയർ ഒത്തിരി സന്തോഷം സ്നേഹം നന്ദി. ഇനിയും കൂടെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കട്ടെ. നിങ്ങളുടെ സപ്പോർട്ടും സ്നേഹവുമാണ് എന്നെ മുന്നോട്ട് നയിക്കുന്നത് തിരുത്തലുകൾ വേണം നിർദേശങ്ങൾ വേണം ഈ സ്നേഹം വേണം കരുതൽ വേണം. ഹൃദയത്തിൽ നിന്നും ആത്മാർത്ഥമായി നിങ്ങളുടെ മുമ്പിൽ എന്നും ഞാൻ കൂടെയുണ്ടാവും നല്ല വീഡിയോയുമായി ഒത്തിരി ഒത്തിരി ഒത്തിരി സ്നേഹത്തോടെ പ്രാർത്ഥനയോടെ നിങ്ങളുടെ അന്നമ്മ ന്ന
@neethuprasanthpathuspappu9812
@neethuprasanthpathuspappu9812 2 года назад
അന്നമ്മച്ചി സൂപ്പർ 🥰😍ചേച്ചി 😍🥰😘
@SAMANWAYAMofficial
@SAMANWAYAMofficial 2 года назад
ഒത്തിരി സന്തോഷം മോളെ.. ചാനലിൽ വന്നതിന്.കൂടെ ഉണ്ടാകണം കേട്ടോ..
@memrajaygamer7729
@memrajaygamer7729 2 года назад
നന്നായിട്ടുണ്ട് വായിൽ വെള്ളം വന്നു ഞങ്ങളും പരീക്ഷിക്കും
@SAMANWAYAMofficial
@SAMANWAYAMofficial 2 года назад
നന്ദി dear .. തുടർന്നും ഈ സ്നേഹവും സപ്പോർട്ടും പ്രതീക്ഷിക്കുന്നു ..
@harifabadaru6113
@harifabadaru6113 2 года назад
Very usefull video😊 chechi
@SAMANWAYAMofficial
@SAMANWAYAMofficial 2 года назад
നന്ദി മോളെ..
@khadeejathbusthana4347
@khadeejathbusthana4347 2 года назад
Nice video chechi, red color chakka yude name entha??
@SAMANWAYAMofficial
@SAMANWAYAMofficial 2 года назад
ഒന്നും അറിയില്ല മോളെ പാലായിൽ നിന്നും മേടിച്ചു തന്ന അറിയാം അത്യാവശ്യം എല്ലായിടത്തും കിട്ടുന്നുണ്ട്
@amalaamalaammu8262
@amalaamalaammu8262 2 года назад
Gd video
@SAMANWAYAMofficial
@SAMANWAYAMofficial 2 года назад
മൈഡിയർ ഒത്തിരി സന്തോഷം സ്നേഹം നന്ദി. ഇനിയും കൂടെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കട്ടെ. നിങ്ങളുടെ സപ്പോർട്ടും സ്നേഹവുമാണ് എന്നെ മുന്നോട്ട് നയിക്കുന്നത് തിരുത്തലുകൾ വേണം നിർദേശങ്ങൾ വേണം ഈ സ്നേഹം വേണം കരുതൽ വേണം. ഹൃദയത്തിൽ നിന്നും ആത്മാർത്ഥമായി നിങ്ങളുടെ മുമ്പിൽ എന്നും ഞാൻ കൂടെയുണ്ടാവും നല്ല വീഡിയോയുമായി ഒത്തിരി ഒത്തിരി ഒത്തിരി സ്നേഹത്തോടെ പ്രാർത്ഥനയോടെ നിങ്ങളുടെ അന്നമ്മ ന്ന
@havvaallu5663
@havvaallu5663 2 года назад
Waiting.....😍
@SAMANWAYAMofficial
@SAMANWAYAMofficial 2 года назад
കണ്ടോ?
@havvaallu5663
@havvaallu5663 2 года назад
@@SAMANWAYAMofficial കണ്ടു🥰
@SAMANWAYAMofficial
@SAMANWAYAMofficial 2 года назад
ഇഷ്ടമായൊ?
@havvaallu5663
@havvaallu5663 2 года назад
@@SAMANWAYAMofficial ഇന്നലെ തന്നെ അതുപോലെ ചെയ്ത് freezeril വെച്ചു
@SAMANWAYAMofficial
@SAMANWAYAMofficial 2 года назад
അടിപൊളി.. ഇനി ചക്കയിയാത്തപ്പോ എടുത്ത് കിടിലൻ പലഹാരം ഉണ്ടാക്കും.
@ranjith8808
@ranjith8808 2 года назад
😍👌🏻
@SAMANWAYAMofficial
@SAMANWAYAMofficial 2 года назад
എന്ത് പറയുന്നു?സുഖം?
@thefoodhouse2311
@thefoodhouse2311 2 года назад
Ith aathu variety chakka aanu.nalla color?
@SAMANWAYAMofficial
@SAMANWAYAMofficial 2 года назад
മൈഡിയർ ഒത്തിരി സന്തോഷം സ്നേഹം നന്ദി. ഇനിയും കൂടെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കട്ടെ. നിങ്ങളുടെ സപ്പോർട്ടും സ്നേഹവുമാണ് എന്നെ മുന്നോട്ട് നയിക്കുന്നത് തിരുത്തലുകൾ വേണം നിർദേശങ്ങൾ വേണം ഈ സ്നേഹം വേണം കരുതൽ വേണം. ഹൃദയത്തിൽ നിന്നും ആത്മാർത്ഥമായി നിങ്ങളുടെ മുമ്പിൽ എന്നും ഞാൻ കൂടെയുണ്ടാവും നല്ല വീഡിയോയുമായി ഒത്തിരി ഒത്തിരി ഒത്തിരി സ്നേഹത്തോടെ പ്രാർത്ഥനയോടെ നിങ്ങളുടെ അന്നമ്മ ന്ന
@sreelakshmisworld9738
@sreelakshmisworld9738 2 года назад
Hai chechi 🥰🥰❤️❤️
@SAMANWAYAMofficial
@SAMANWAYAMofficial 2 года назад
Yes മോളെ..
@Monalisa77753
@Monalisa77753 2 года назад
❤️
@SAMANWAYAMofficial
@SAMANWAYAMofficial 2 года назад
നന്ദി dear .. തുടർന്നും ഈ സ്നേഹവും സപ്പോർട്ടും പ്രതീക്ഷിക്കുന്നു ..
@ibrahimkuttamangalam8781
@ibrahimkuttamangalam8781 2 года назад
👍👍👍👍♥️
@SAMANWAYAMofficial
@SAMANWAYAMofficial 2 года назад
നന്ദി ഉപ്പച്ചീ
@fathimanasri9203
@fathimanasri9203 2 года назад
Chechide makkale videoil parichayappe duthamo❤️❤️❤️
@SAMANWAYAMofficial
@SAMANWAYAMofficial 2 года назад
ഉണ്ടല്ലോ. ഓണം VIogൽ -
@krishnenduk9239
@krishnenduk9239 2 года назад
Mambazham
@SAMANWAYAMofficial
@SAMANWAYAMofficial 2 года назад
മൈഡിയർ ഒത്തിരി സന്തോഷം സ്നേഹം നന്ദി. ഇനിയും കൂടെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കട്ടെ. നിങ്ങളുടെ സപ്പോർട്ടും സ്നേഹവുമാണ് എന്നെ മുന്നോട്ട് നയിക്കുന്നത് തിരുത്തലുകൾ വേണം നിർദേശങ്ങൾ വേണം ഈ സ്നേഹം വേണം കരുതൽ വേണം. ഹൃദയത്തിൽ നിന്നും ആത്മാർത്ഥമായി നിങ്ങളുടെ മുമ്പിൽ എന്നും ഞാൻ കൂടെയുണ്ടാവും നല്ല വീഡിയോയുമായി ഒത്തിരി ഒത്തിരി ഒത്തിരി സ്നേഹത്തോടെ പ്രാർത്ഥനയോടെ നിങ്ങളുടെ അന്നമ്മ ന്ന
@veenanaadam6220
@veenanaadam6220 2 года назад
Super👌👌👌 😋😋😋😋😋😋😋😋😋😋😋😋
@SAMANWAYAMofficial
@SAMANWAYAMofficial 2 года назад
നന്ദി മോളെ.. കൂടെയുണ്ടാകണം കേട്ടേ>
@veenanaadam6220
@veenanaadam6220 2 года назад
@@SAMANWAYAMofficial sure chechi 👍👍👍✌
@SAMANWAYAMofficial
@SAMANWAYAMofficial 2 года назад
നന്ദി dear
@sahinasalim4268
@sahinasalim4268 2 года назад
Pacha chakka anelooo
@SAMANWAYAMofficial
@SAMANWAYAMofficial 2 года назад
കൃത്യമായി പറഞ്ഞിട്ടുണ്ടല്ലോ.. ചക്ക വറുക്കുന്ന ഒരു e Piടം de ഉണ്ട് - അതിൽ കാണിച്ചിട്ടും ഉണ്ട്. നോക്കാമോ
@AmeerAli-ed1xh
@AmeerAli-ed1xh 2 года назад
Sugarin pagaram jaggery ozhikkaan patule plzz rply
@SAMANWAYAMofficial
@SAMANWAYAMofficial 2 года назад
No മൈഡിയർ ഒത്തിരി സന്തോഷം സ്നേഹം നന്ദി. ഇനിയും കൂടെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കട്ടെ. നിങ്ങളുടെ സപ്പോർട്ടും സ്നേഹവുമാണ് എന്നെ മുന്നോട്ട് നയിക്കുന്നത് തിരുത്തലുകൾ വേണം നിർദേശങ്ങൾ വേണം ഈ സ്നേഹം വേണം കരുതൽ വേണം. ഹൃദയത്തിൽ നിന്നും ആത്മാർത്ഥമായി നിങ്ങളുടെ മുമ്പിൽ എന്നും ഞാൻ കൂടെയുണ്ടാവും നല്ല വീഡിയോയുമായി ഒത്തിരി ഒത്തിരി ഒത്തിരി സ്നേഹത്തോടെ പ്രാർത്ഥനയോടെ നിങ്ങളുടെ അന്നമ്മ ന്ന
@diyakavitha5738
@diyakavitha5738 2 года назад
😍🥰🥰🥰👍👍👍👍
@SAMANWAYAMofficial
@SAMANWAYAMofficial 2 года назад
ഇഷ്ടമായോ
@sayanthvlogs209
@sayanthvlogs209 2 года назад
Aunty rambutan recepies onn undakavo pls
@SAMANWAYAMofficial
@SAMANWAYAMofficial 2 года назад
അതുകൊണ്ട് പ്രത്യേകിച്ച് ഒന്നും ഉണ്ടാക്കാൻ കഴിയില്ല.. പ്രകൃതിദത്തമായ് കിട്ടുന്നത് അങ്ങനെ തന്നെ കഴിക്കുക..
@sayanthvlogs209
@sayanthvlogs209 2 года назад
@@SAMANWAYAMofficial ok chilar jam shake achar okka undakum athukond chodichaya
@SAMANWAYAMofficial
@SAMANWAYAMofficial 2 года назад
അത്രമാത്രം ഇല്ല ..പുളിയാണ് ഇതിന് .. Shake നന്നാവില്ല. അച്ചർ ഉണ്ടാക്കിക്കളയാൻ തോന്നുന്നില്ല.
@sayanthvlogs209
@sayanthvlogs209 2 года назад
@@SAMANWAYAMofficial mm ok
@SAMANWAYAMofficial
@SAMANWAYAMofficial 2 года назад
നന്ദി dear
@muneermuneer879
@muneermuneer879 2 года назад
Annammo ❤️
@SAMANWAYAMofficial
@SAMANWAYAMofficial 2 года назад
എന്തോ
@muneermuneer879
@muneermuneer879 2 года назад
@@SAMANWAYAMofficial sugno
@SAMANWAYAMofficial
@SAMANWAYAMofficial 2 года назад
സത്യം പറഞ്ഞാൽ. അല്ല.. വയ്യ.. എല്ലാവരില്ല നിന്ന് അകന്ന് ആശുപത്രിയിൽ
@nisbadrawinghub1244
@nisbadrawinghub1244 2 года назад
Nammuk avasham ullapol nammal feezaril nin iduthid purath vachal ice pokukayile enid pine vindum feezaril vekubol kedavile
@SAMANWAYAMofficial
@SAMANWAYAMofficial 2 года назад
ഫ്രീസറിൽ വച്ച് ഒരുപാട് നേരം പുറത്തു വയ്ക്കരുത്. ഒരൽപ്പനേരം കഴിയുമ്പോൾ തന്നെ നമുക്ക് പൊളിച്ചടുക്കാൻ സാധിക്കും
@nowfalpk5248
@nowfalpk5248 2 года назад
എനിക്ക് വേണം ചേച്ചി കണ്ടിട്ട് കൊതിയാവുന്നു
@SAMANWAYAMofficial
@SAMANWAYAMofficial 2 года назад
പോരേ തരാം .. കൂടെയുണ്ടാകണം കേട്ടോ.
@Harfas001
@Harfas001 2 года назад
Panjasara panikk pakaram sharkarapani use cheyyamo Pls reply
@SAMANWAYAMofficial
@SAMANWAYAMofficial 2 года назад
ചെയ്യാം.പക്ഷെ രുചി മാറും.
@msvlogs1977
@msvlogs1977 2 года назад
Hai chechi
@SAMANWAYAMofficial
@SAMANWAYAMofficial 2 года назад
മൈഡിയർ ഒത്തിരി സന്തോഷം സ്നേഹം നന്ദി. .ഇനിയും കൂടെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കട്ടെ. നിങ്ങളുടെ സപ്പോർട്ടും സ്നേഹവുമാണ് എന്നെ മുന്നോട്ട് നയിക്കുന്നത് തിരുത്തലുകൾ വേണം നിർദേശങ്ങൾ വേണം ഈ സ്നേഹം വേണം കരുതൽ വേണം. ഹൃദയത്തിൽ നിന്നും ആത്മാർത്ഥമായി നിങ്ങളുടെ മുമ്പിൽ എന്നും ഞാൻ കൂടെയുണ്ടാവും നല്ല വീഡിയോയുമായി. ഒത്തിരി ഒത്തിരി ഒത്തിരി സ്നേഹത്തോടെ പ്രാർത്ഥനയോടെ നിങ്ങളുടെ അന്നമ്മ
@shabanashabana1845
@shabanashabana1845 2 года назад
Idak idak sidilot nokkunudaaloo
@SAMANWAYAMofficial
@SAMANWAYAMofficial 2 года назад
അത് വീടിന്റെ മുറ്റത്ത് ഇരുന്നിട്ട് അല്ലേ ചെയ്യുന്ന റോഡിലൂടെ ആളുകൾ ഇങ്ങനെ പോയിക്കൊണ്ടിരിക്കുകയാണ്
@preethafebix4387
@preethafebix4387 2 года назад
ചക്കപ്പഴം തേൻ ഒഴിച്ച് സൂക്ഷിക്കുന്നത് നല്ലൊരു സംഭവം തന്നെ ..ട്രൈ ചെയ്യേണം
@SAMANWAYAMofficial
@SAMANWAYAMofficial 2 года назад
ചങ്കേ, സമന്വയത്തിൻ്റെ കൂടെ തിരുത്തലുകളും സപ്പോർട്ടും സ്നേഹവുമായി കട്ടയ്ക്ക് നിന്നോണം. ഈ സപ്പോർട്ടും സ്നേഹവുമാണ് ഓരോ നിമിഷവും എന്നെ മുന്നോട്ട് നയിക്കുന്നത്. ഒത്തിരി ഒത്തിരി ഒത്തിരി സ്നേഹത്തോടെ പ്രാർത്ഥനയോടെ നിങ്ങളുടെ അന്നമ്മ
@joshthomas5228
@joshthomas5228 2 года назад
Enikku vayya really
@SAMANWAYAMofficial
@SAMANWAYAMofficial 2 года назад
എന്ത് പറ്റിയെടാ?
@joshthomas5228
@joshthomas5228 2 года назад
@@SAMANWAYAMofficial chakka thinnu kothipekalle
@shabnabasheer7444
@shabnabasheer7444 2 года назад
😘😘😘😘😘👍👍👍
@SAMANWAYAMofficial
@SAMANWAYAMofficial 2 года назад
നന്ദി dear .. തുടർന്നും ഈ സ്നേഹവും സപ്പോർട്ടും പ്രതീക്ഷിക്കുന്നു ..
@fathimasadiq3425
@fathimasadiq3425 2 года назад
Chechide sound മിയയുടെ sound pole und
@SAMANWAYAMofficial
@SAMANWAYAMofficial 2 года назад
അസ്സലാമു അലൈക്കും ഹബീബി സപ്പോർട്ട് ചെയ്ത് കൂടെ ഉണ്ടാവണം കേട്ടോ
@nihalirene5430
@nihalirene5430 2 года назад
നിങ്ങടെ കൈയ്യിൽ ഇല്ലാത്ത പൊടികൈ ഇല്ല ... തിരിച്ച് വന്നാ? സുന്ദരിയായിട്ടുണ്ട്
@SAMANWAYAMofficial
@SAMANWAYAMofficial 2 года назад
വന്നില്ല. ചേച്ചി ആശുപത്രിയിലാണ്.
@roshnick2245
@roshnick2245 2 года назад
@@SAMANWAYAMofficial എന്താ പറ്റിയെ
@razinshanavas1929
@razinshanavas1929 2 года назад
Chechiyude veed evideya😍😍
@SAMANWAYAMofficial
@SAMANWAYAMofficial 2 года назад
പാലക്കാട് ..
@roshnick2245
@roshnick2245 2 года назад
ചേച്ചി...... കൊതിപ്പിക്കല്ലേ 😟😟. എനിക്ക് ഇപ്പൊ ചക്ക തിന്നാൻ തോനുന്നു. എവിടെ കിട്ടും
@SAMANWAYAMofficial
@SAMANWAYAMofficial 2 года назад
എല്ലായിടത്തും കിട്ടും.. കിട്ടുമ്പോ ഇങ്ങനെ സൂക്ഷിച്ച് വയ്ക്കൂ.
@abdulatheef2743
@abdulatheef2743 2 года назад
Then vilkkanudo. ?
@SAMANWAYAMofficial
@SAMANWAYAMofficial 2 года назад
Yes.
@abdulatheef2743
@abdulatheef2743 2 года назад
Sthalam eviden ?
@SAMANWAYAMofficial
@SAMANWAYAMofficial 2 года назад
പാലക്കാട്
@jayakrishnanuv9153
@jayakrishnanuv9153 2 года назад
Adipoli 🔥👍
@SAMANWAYAMofficial
@SAMANWAYAMofficial 2 года назад
അവധി തുടങ്ങി അല്ലേ?
@jayakrishnanuv9153
@jayakrishnanuv9153 2 года назад
@@SAMANWAYAMofficial Ella practical exam ethuvare ee masam tudagiyatha ethuvare theernila. 2 month ayi exam tudagiyit🤯. Next month entrance 😁.
@SAMANWAYAMofficial
@SAMANWAYAMofficial 2 года назад
നന്നായി പഠിക്കൂ.
@sharitha3196
@sharitha3196 2 года назад
🤩🤩🤩🤩
@SAMANWAYAMofficial
@SAMANWAYAMofficial 2 года назад
കൂടെയുണ്ടാകില്ലേ?
@shabnarashishabna6005
@shabnarashishabna6005 2 года назад
നമ്മക്ക് ഈ കൊല്ലം തിന്നാൻ തന്നെ ചക്ക കിട്ടില്ല പിന്നെ അടുത്ത kollathekk
@SAMANWAYAMofficial
@SAMANWAYAMofficial 2 года назад
അതിന് എനിക്ക് ഒന്നും ചെയ്യാൻ പറ്റുല്ല. ഇത്തിരി സ്ഥലത്ത് പ്ലാവും ഒക്കെ നടുക
@rayanriyas4
@rayanriyas4 2 года назад
Athinu oru varsham aari vaikkunnu. Oru maasathil kaaliyakille 🥰
@SAMANWAYAMofficial
@SAMANWAYAMofficial 2 года назад
ഒരു വർഷത്തേക്കുള്ള അത്രയും ഉണ്ടാകും.
@rayanriyas4
@rayanriyas4 2 года назад
@@SAMANWAYAMofficial 🥰🥰🥰👍
@tengakola562
@tengakola562 2 года назад
Pulli udheshichath one year, wait cheyyulla one month kondu thinnu theerkum 😂😂😂😂😂😂😂😂
@rayanriyas4
@rayanriyas4 2 года назад
@@tengakola562 🥰
@vinuaswin6488
@vinuaswin6488 2 года назад
@@tengakola562 ys🤣🤣
@muhammedthameem20
@muhammedthameem20 2 года назад
Iam വെയ്റ്റിംഗ്
@SAMANWAYAMofficial
@SAMANWAYAMofficial 2 года назад
കണ്ടോ?
@muhammedthameem20
@muhammedthameem20 2 года назад
@@SAMANWAYAMofficial പിന്നല്ല
@alexjk7310
@alexjk7310 2 года назад
പഞ്ചസാര natural ആയ preservatives alla chechy......
@SAMANWAYAMofficial
@SAMANWAYAMofficial 2 года назад
തെറ്റിപ്പോയതാവാവേ, ക്ഷമിക്കൂ .. മൈഡിയർ ഒത്തിരി സന്തോഷം സ്നേഹം നന്ദി. ഇനിയും കൂടെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കട്ടെ. നിങ്ങളുടെ സപ്പോർട്ടും സ്നേഹവുമാണ് എന്നെ മുന്നോട്ട് നയിക്കുന്നത് തിരുത്തലുകൾ വേണം നിർദേശങ്ങൾ വേണം ഈ സ്നേഹം വേണം കരുതൽ വേണം. ഹൃദയത്തിൽ നിന്നും ആത്മാർത്ഥമായി നിങ്ങളുടെ മുമ്പിൽ എന്നും ഞാൻ കൂടെയുണ്ടാവും നല്ല വീഡിയോയുമായി ഒത്തിരി ഒത്തിരി ഒത്തിരി സ്നേഹത്തോടെ പ്രാർത്ഥനയോടെ നിങ്ങളുടെ അന്നമ്മ
@sree6194
@sree6194 2 года назад
Rambuttan backil😁😁😁
@SAMANWAYAMofficial
@SAMANWAYAMofficial 2 года назад
വേണോ?
@midhunkt9807
@midhunkt9807 2 года назад
മാങ്ങാ പഴം 🤣✌🏻
@SAMANWAYAMofficial
@SAMANWAYAMofficial 2 года назад
എല്ലാം ഉണ്ടല്ലോ.. ഇത് ചക്കപ്പഴം.
@midhunkt9807
@midhunkt9807 2 года назад
@@SAMANWAYAMofficial അയ്യോ അതല്ല.. മാമ്പഴം എന്നല്ലേ പറയാ.. മാങ്ങാപഴം എന്ന് പറഞ്ഞപ്പോ ചിരി വന്നു. But നല്ല രസമുണ്ട് സംസാരം കേട്ടിരിക്കാൻ 😁👍🏻 കാക്കക്കുയിൽ എന്ന സിനിമയിൽ മോഹൻലാൽ നെടുമുടിയോട് പറയുന്ന ഒരു ഡയലോഗ് ആണ് ഓർമ വന്നേ.. "ചക്കതൈ, മാങ്ങാതൈ, തേങ്ങാതൈ"... 😁
@SAMANWAYAMofficial
@SAMANWAYAMofficial 2 года назад
മൈഡിയർ ഒത്തിരി സന്തോഷം സ്നേഹം നന്ദി. ഇനിയും കൂടെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കട്ടെ. നിങ്ങളുടെ സപ്പോർട്ടും സ്നേഹവുമാണ് എന്നെ മുന്നോട്ട് നയിക്കുന്നത് തിരുത്തലുകൾ വേണം നിർദേശങ്ങൾ വേണം ഈ സ്നേഹം വേണം കരുതൽ വേണം. ഹൃദയത്തിൽ നിന്നും ആത്മാർത്ഥമായി നിങ്ങളുടെ മുമ്പിൽ എന്നും ഞാൻ കൂടെയുണ്ടാവും നല്ല വീഡിയോയുമായി ഒത്തിരി ഒത്തിരി ഒത്തിരി സ്നേഹത്തോടെ പ്രാർത്ഥനയോടെ നിങ്ങളുടെ അന്നമ്മ ന്ന
@midhunkt9807
@midhunkt9807 2 года назад
@@SAMANWAYAMofficial തീർച്ചയായും 😊👍🏻 Subscribe ചെയ്തിരുന്നില്ല actually🙊 but വെറുതെ ചിരിച്ചു തള്ളാവുന്ന ഒരു കമന്റ്റിനു ആത്മാർത്ഥതയോടെ സ്നേഹത്തോടെ ഇത്രയും വലിയ മറുപടി തരുമ്പോൾ എങ്ങനെയാ sub ചെയ്യാതിരിക്കുക.. ❤️ ഇപ്പോൾ തന്നെ ചെയ്തേക്കാം കേട്ടോ..100%👍🏻 ചില ചാനലിൽ like വാങ്ങിക്കൊണ്ട് പോകും. Comments ഇടുന്നവർക്ക് ഒരു reply പോലും കൊടുക്കില്ല. ഇതിപ്പോ സന്തോഷായി 😁🥰👍🏻 ഈ സ്നേഹ കുടുംബത്തിൽ ഞാനും കൂടുന്നു 😊
@Reshmareshmakp731
@Reshmareshmakp731 2 года назад
Pacha chakka enthayyum chechi
@SAMANWAYAMofficial
@SAMANWAYAMofficial 2 года назад
ചോദ്യം മനസ്സിലായില്ല ക്ഷമിക്കണം
@Reshmareshmakp731
@Reshmareshmakp731 2 года назад
@@SAMANWAYAMofficial pazhukaatha chakka egane keduvarathe erikka .chechi
@SAMANWAYAMofficial
@SAMANWAYAMofficial 2 года назад
അത് ഞാൻ പറഞ്ഞിട്ടുണ്ടല്ലോ ഇനിയും സംശയം ഉണ്ടെങ്കിൽ ചക്ക വറക്കുന്നത് എപ്പിസോഡ് ഞാൻ ചെയ്തിട്ടുണ്ട് ചാനലിൽ ഒന്നു പോയി നോക്കൂ
@alfredthomas1154
@alfredthomas1154 Год назад
You don't need to put honey inside.
@SAMANWAYAMofficial
@SAMANWAYAMofficial Год назад
അല്ലങ്കിൽ ഒരു വർഷംfresh ആയി ഇരിക്കില്ല
@mahinhaneefa2845
@mahinhaneefa2845 Год назад
ചെറുതെൻ ആണോ വൻതേൻ ആണോ ഒഴിക്കേണ്ടത്
@SAMANWAYAMofficial
@SAMANWAYAMofficial Год назад
ചെറുതേൻ വലിയ വില - വൻ തേൻ മതി- Preservative എന്ന നിലയിൽ മാത്രമാണ് ഇതു ഉപയോഗിച്ചിരിക്കുന്നത്
@mahinhaneefa2845
@mahinhaneefa2845 Год назад
@@SAMANWAYAMofficial താങ്ക്സ്...🙏🙏
@SAMANWAYAMofficial
@SAMANWAYAMofficial Год назад
Hey dear ഒത്തിരി സ്നേഹം. സന്തോഷം തിരുത്തലുകളുമായി കൂടെ ഇനിയും ഉണ്ടാകണം കേട്ടോ.. നമ്മുടെ ചാനൽ subscribe ചെയ്യാൻ മറക്കല്ലേ... അന്നമ്മ
@fluentenglish5735
@fluentenglish5735 2 года назад
പച്ച ചക്ക എങ്ങനെ ആണ്?
@SAMANWAYAMofficial
@SAMANWAYAMofficial 2 года назад
ചക്ക വറുക്കുന്ന എപ്പിസോഡ് നമ്മുടെ ചാനലിൽ ഉണ്ട് അതിൽ കൃത്യമായി കാണിച്ചിട്ടുണ്ട്
@shanavasts9113
@shanavasts9113 2 года назад
മാങ്ങാ പഴം അല്ല ചേച്ചി മാമ്പഴം ഒരു കൊല്ലം മുൻപ് വെച്ചതാണ് എന്ന് പറഞ്ഞതിൽ നിന്നും എന്തെങ്കിലും കുറക്കാൻ പറ്റുമോ 😂😂😂😂
@SAMANWAYAMofficial
@SAMANWAYAMofficial 2 года назад
ഒട്ടും കുറയ്ക്കാൻ പറ്റില്ല ഏത് സമയം വേണമെങ്കിലും ഒന്നു നോക്കിക്കോ വർഷം മുഴുവൻ ഉണ്ടാവുക
@user-fx8gh2mx8q
@user-fx8gh2mx8q 2 года назад
Hi, ചേച്ചി വന്നോ? ഇല്ലല്ലോ? കൊറേ ടൈമ് എടുക്കോ???
@SAMANWAYAMofficial
@SAMANWAYAMofficial 2 года назад
വന്നില്ല. May 10 ആകും dear
@pscarcraze...3808
@pscarcraze...3808 2 года назад
Mangapazham alla mambazham
@SAMANWAYAMofficial
@SAMANWAYAMofficial 2 года назад
ശരി സാർ.. ഇവിടെ അങ്ങനെ പറഞ്ഞ് ശീലിച്ചതാണേ..
@tinujthadathil1222
@tinujthadathil1222 Год назад
അന്നമ്മോ അന്റെ ഒരു ബുദ്ധി ❤❤
@SAMANWAYAMofficial
@SAMANWAYAMofficial Год назад
പിന്നല്ലാ
@sakkeenabeevi3334
@sakkeenabeevi3334 2 года назад
Engana tanozhihu chaka sookshikanjitanta Vera paniyilla ningalk
@SAMANWAYAMofficial
@SAMANWAYAMofficial 2 года назад
ഇത് പണിയാണ്- 365 ദിവസം ചക്ക വേണേമെങ്കിൽ
@sakkeenabeevi3334
@sakkeenabeevi3334 2 года назад
365 divasam chakka aarkuvenam
@SAMANWAYAMofficial
@SAMANWAYAMofficial 2 года назад
Enikku
@chackochikc7951
@chackochikc7951 Год назад
ഷുഗർവിളിച്ചു വരുത്തുവാ അല്ലേ
@SAMANWAYAMofficial
@SAMANWAYAMofficial Год назад
ഒരിക്കലും ഇല്ല ...
@mudisfakncheru8343
@mudisfakncheru8343 2 года назад
🙏🙏🙏🙏 ഇങ്ങനെ നമ്മളെ കൊതിപ്പിക്കല്ലേ ചക്ക കായ ആയതുമുതൽ മരത്തിൽത്തന്നെ പാകമാകാൻ എത്ര മാസം വേണം അല്ലെങ്കിൽ എത്ര ദിവസം ?
@SAMANWAYAMofficial
@SAMANWAYAMofficial 2 года назад
റബ്ബേ അത് കൃത്യമായി അറിയില്ല -
@mudisfakncheru8343
@mudisfakncheru8343 2 года назад
@@SAMANWAYAMofficial ചോദിക്കാൻ കാരണമുണ്ട് എന്താണന്നല്ലേ പറയാം മാർച്ചിലോ മയ്യിലോ ചക്ക വിരിഞ്ഞു ഇപ്പോൾ ജൂൺ അവസാനമായി ചക്ക പാകമായിട്ടില്ല നഴസറിയിൽനിന്നും വാങ്ങിയതാണ് ആദ്യമായിട്ടാണ് ചക്കയുണ്ടാവുന്നത് നമ്മുടെ പ്രദേശത്തെ ചക്കയില്ല നമ്മൾ കുറച്ചു ദൂരെനിന്നും കൊണ്ടുവരുത്താണ് 🙏🙏
@SAMANWAYAMofficial
@SAMANWAYAMofficial 2 года назад
സാധാരണ ചക്ക ഉണ്ടാകുന്നത് Dec- May വരെയാണ്. പക്ഷെ ആയുർ ജാക്ക് എന്ന പ്ലാവിൽ 365 ദിവസവും ചക്ക ഉണ്ടാകും.പിന്നെ മൂക്കാനുള്ള സമയം വേറെ വേറെയാണ്.
@mudisfakncheru8343
@mudisfakncheru8343 2 года назад
@@SAMANWAYAMofficial ഹയ്യോ ആകെ മൊത്തം കൺഫ്യൂഷൻ ആയല്ലോ 🤔
@SAMANWAYAMofficial
@SAMANWAYAMofficial 2 года назад
ഒന്നും വേണ്ടാ ചക്ക മൂക്കും. പഴുക്കും. നിങ്ങൾ തിന്നും.
@athiranithin5489
@athiranithin5489 2 года назад
korach then tharuooo
@SAMANWAYAMofficial
@SAMANWAYAMofficial 2 года назад
ഞാനെങ്ങനെ തരാനാണ്
@athiranithin5489
@athiranithin5489 2 года назад
paisa tharam. parcel ayacha madhi... chechide insta id mention cheyyu.. njn mag vidam
@athiranithin5489
@athiranithin5489 2 года назад
original marketil illathonda.. mix aanu ellam
@SAMANWAYAMofficial
@SAMANWAYAMofficial 2 года назад
മോളെ അയക്കണമെങ്കിൽ ലൈസൻസ് വേണം
@mohdnaser7824
@mohdnaser7824 Год назад
നല്ല dress എന്താ പ്രശ്‌നം എനിക്ക് മനസ്സിലായില്ല...ഖുറാന്‍ sreekale bahumanikkan ആണ് പറയുന്നത്...please read quran...
@SAMANWAYAMofficial
@SAMANWAYAMofficial Год назад
അതേ ഞാനും പറഞ്ഞിട്ടുള്ളു.
@latheefperumanna2550
@latheefperumanna2550 2 месяца назад
ഒരു കൊല്ലം ഒന്നും ഫ്രിഡ്ജ് വെക്കാൻ മനസ്സ് അനുവദിക്കില്ല കൊതി കൊണ്ട് തിന്ന് പോകും😂😂😂
@SAMANWAYAMofficial
@SAMANWAYAMofficial 2 месяца назад
ധാരാളം ഉള്ള സമയത്ത് വക്കുക.
@shineysunil537
@shineysunil537 2 года назад
😁😁😁
@SAMANWAYAMofficial
@SAMANWAYAMofficial 2 года назад
എന്ത് പറ്റി
@shineysunil537
@shineysunil537 2 года назад
Santhosham konde smile ettatane ok molu
@SAMANWAYAMofficial
@SAMANWAYAMofficial 2 года назад
ok
@neethupaul8134
@neethupaul8134 2 года назад
മാങ്ങാപഴം 🤐
@SAMANWAYAMofficial
@SAMANWAYAMofficial 2 года назад
ചക്കപ്പഴം അല്ലേ
Далее
This Stop Motion is Insane
00:39
Просмотров 3,4 млн
МЕГА ФОКУС С КАЛЬКУЛЯТОРОМ
00:33
Tasty Jackfruit Seeds Curry - Chakkakuru Erissery
10:12