Тёмный

1  

Susmitha Jagadeesan
Подписаться 418 тыс.
Просмотров 187 тыс.
50% 1

Опубликовано:

 

6 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,2 тыс.   
@vijayakumark7405
@vijayakumark7405 2 года назад
സുസ്മിത അമ്മയ്ക് കോടി നമസ്കാരം.. ഒരു ചെറിയ അറിവിന്, ഒരു ചെറിയ അനുഗ്രഹത്തിന്, ഒരു നുള്ള് പ്രസാദ ത്തിനു വരെ ധനം കാംക്ഷിക്കുന്ന, ദക്ഷിണ ആഗ്രഹിക്കുന്ന ഈ കലിയുഗത്തിൽ,യാതൊരു പ്രതിഫലമോ, യാതൊരു ഫലമോ പ്രതീക്ഷിക്കാതെ ഇത്രെയും കട്ടിയുള്ള സംസ്കൃത.ശ്ലോകം, അതും സാക്ഷാൽ പരമേശ്വരൻ തന്നെ രചിച്ച സൗന്ദര്യ.ലഹരിയുടെ അർത്ഥം ഞങ്ങളെ പോലെയുള്ള അല്പ ഞാനികൾക് ,അവിദ്യർക്ക് വളരെ ലളിതമായി പറഞ്ഞു. തരാൻ സാക്ഷാൽ.ദേവി തന്നെ സുസ്മിത അമ്മയെ നിയോഗിച്ചത് ആണ്.. കാൽക്കൽ വീണ് നമസ്കരിക്കുന്നു..
@jayalakshmisreedharan9563
@jayalakshmisreedharan9563 2 года назад
Very very true 🙏👍
@lalitha2904
@lalitha2904 2 года назад
വളരെ ശരിയാണ്, ഒരിത്തിരി പ്രസാദത്തിനുപോലും പ്രതിഫലം കാംക്ഷിക്കുന്ന ഇന്നത്തെ കാലത്ത് ഈ ആരാധന ശ്ലാഘനീയം തന്നെ! God Bless you. 🙏🙏🙏
@SusmithaJagadeesan
@SusmithaJagadeesan 2 года назад
🙏🙏🙏
@prameelamadhu5702
@prameelamadhu5702 2 года назад
🙏🙏🙏
@krishnakumarachuthannair7594
@krishnakumarachuthannair7594 2 года назад
¹¹
@suseelamr9619
@suseelamr9619 3 дня назад
കോടി കോടി തവ നമസ്കാരം 🙏🙏🙏 സൗന്ദര്യലഹരി ഇന്നാണ് പഠിക്കണമെന്ന് ആഗ്രഹിച്ചുകൊണ്ട് ആദ്യമായി ചൊല്ലി കേൾക്കുന്നത് 🙏 ശങ്കരാചാര്യർ രചിച്ച സൗന്ദര്യലഹരി താങ്കളുടെ സ്വരമാധുരിയിലൂടെ വിവരണത്തിലൂടെ എന്നെപ്പോലുള്ള പഠിതാക്കൾക്ക് കൂടുതൽ കൂടുതൽ ലളിതമാകുന്നു🙏🙏 വളരെ നന്ദി ❤❤ നമസ്കാരം 🙏🙏
@radhakrishnankandhalloor9816
@radhakrishnankandhalloor9816 2 года назад
അത്യന്തം മനോഹരമായി ലളിതമായി വർണ്ണിച്ചു പറഞ്ഞു തരുന്ന അമ്മയുടെ പാദങ്ങൾക്ക് ശതകോടി നമസ്കാരങ്ങൾ🙏🙏🙏
@padminiharidas8986
@padminiharidas8986 День назад
ഇത്രയും നന്നായി ശ്ലോകങ്ങൾ മനസ്സിലാക്കിതരുന്ന ടീച്ചറെ നമിയ്ക്കുന്നു.
@sreelatha8498
@sreelatha8498 2 года назад
സുപ്രഭാതം നമസ്കാരം സുസ്മിത 🙏🙏🙏 വളരെ നാളത്തെ ആഗ്രഹമായിരുന്നു സൗന്ദരൃലഹരി വൃഖൃനം സുസ്മിത യിലും നിന്നും കേൾക്കണമെന്നുള്ളത്. അതും ദേവി സാധിപ്പിച്ചു തന്നു. നന്ദി സുസ്മിത. ഓം ശ്രീ മഹാദേവൈ നമ: 🙏🙏🙏
@priyasvlogpsc9771
@priyasvlogpsc9771 2 года назад
🙏🙏🙏
@Akshaya345
@Akshaya345 2 года назад
നമസ്തേ അമ്മേ ഒരുപാട് സന്തോഷം അമ്മയ്ക്ക് ഭഗവാൻറെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു❤🙏🏼
@sivasankaranchozhiyath8835
@sivasankaranchozhiyath8835 2 года назад
സാക്ഷാൽ സരസ്വതീ കടാക്ഷം സിദ്ധിച്ച സുസ്മിതാ ജി.നമസ്കാരം. പ്രൗഡഗംഭീരമായ ഈ വ്യാഖ്യാനം ഏറ്റവും ലളിതമായ ഭാഷയിലാണ് ആവിഷ്കരിക്കുന്നത്. ഇത് കേൾക്കാൻ ഇടയായത് ദേവിയുടെ അനുഗ്രഹം തന്നെ! അങ്ങേക്ക് ആയുരാരോഗ്യ സൗഖ്യം ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു.
@SusmithaJagadeesan
@SusmithaJagadeesan 2 года назад
🙏
@sudhasundaram2543
@sudhasundaram2543 2 года назад
അമ്മേ രാജരാജേശ്വരീ നമിക്കുന്നു മോളേ ഈ പുണ്യമായ ഉദ്യമത്തിന് വളരെ ലളിതവും മനോഹരവുമായി സാധാരണക്കാർക്ക് മനസ്സിലാവുന്ന രീതിയിലുള്ള വർണ്ണന അഭിനന്ദനങ്ങൾ എൻ്റെ സുസ്മിത ക്കുട്ടിക്ക്🙏🏼🙏🏼🙏🏼
@SusmithaJagadeesan
@SusmithaJagadeesan 2 года назад
🙏🙏😍
@vasanthimenon6799
@vasanthimenon6799 2 года назад
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ
@karmayogam1440
@karmayogam1440 2 года назад
Hare Rama hare Rama Rama Rama hare hare hare krishna hare krishna krishna krishna hare hare bagavan bless you and family
@suseelak5144
@suseelak5144 2 года назад
നമസ്തേ സുസ്മിതാ ജി നല്ല സ്ഫുടമായ ശബ്ദത്തിൽ സൗന്ദര്യലഹരിയുടെ വിശദീകരണം കേൾക്കുവാൻ കഴിഞ്ഞത് തന്നെ മഹാഭാഗ്യം ദേവിയുടെ അനുഗ്രഹം ലോകം മുഴുവൻ നിറയട്ടെ
@remavenugopal2794
@remavenugopal2794 2 года назад
Valere nalla vivaranam
@SureshKumar-tj1ux
@SureshKumar-tj1ux 20 дней назад
അമ്മേ ശരണം ദേവീ ശരണം
@Abhishek-cx6of
@Abhishek-cx6of 2 года назад
നമസ്ക്കാരം സുസ്മിതാ ജീ ,നന്നായി മനസ്സിലാവുന്നുണ്ട് അവതരണം ,അടുത്ത ഭാഗം കേൾക്കാനായി കാതോർത്തിരിക്കുകയാണ് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല സുസ്മിതാ ജീ ,അനന്ത കോടി പ്രണാമം🙏🙏🙏🙏🙏🙏 സുസ്മിതാ ജീ
@vikiprakashp8486
@vikiprakashp8486 2 года назад
നന്ദി നന്ദി നന്ദി... സുസ്മിത. അങ്ങനെ ഇതും കേൾപ്പിച്ചു തന്നു. കേട്ടു കേട്ടു എനിക്ക് എന്റെ അമ്മയിൽ ലയിക്കണം. എല്ലാം എല്ലാം എനിക്ക് എന്റെ അമ്മയാണ്. അത് സുസ്മിതയിലൂടെ കേൾക്കുമ്പോൾ ഇരട്ടി മധുരമാണ്. പറഞ്ഞു കൊണ്ടേ ഇരിക്കൂ. ഞാൻ കേട്ടു കൊണ്ട് ഇരിക്കാം. അമ്മ അനുഗ്രഹിക്കട്ടെ. 🙏💛🙏💛🙏💚😊
@SusmithaJagadeesan
@SusmithaJagadeesan 2 года назад
🙏🙏🙏
@minipr8626
@minipr8626 2 года назад
നമസ്തേ സുസ്മിതജി 🙏🙏🙏 എത്ര നന്ദി പറഞ്ഞാലാണ് മതിയാവുക എന്ന് അറിയില്ല 🙏🙏🙏🙏
@ambilimanikandan4014
@ambilimanikandan4014 2 месяца назад
അമ്മേ നാരായണ 🙏🙏
@smithakolangara8187
@smithakolangara8187 2 года назад
ശുഭദിനം നമസ്തേ സുസ്മിത ചേച്ചി നന്ദി നന്ദി നന്ദി നന്ദി നന്ദി അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ഹരി ഓം 🙏🏻🙏🏻🙏🏻
@SusmithaJagadeesan
@SusmithaJagadeesan 2 года назад
🙏
@jayasreerh1486
@jayasreerh1486 Год назад
Amme narayana 🙏🙏🙏🙏🙏🙏
@JayasreePM-br8kc
@JayasreePM-br8kc 4 месяца назад
അമ്മേ വന്ദനം വ്യക്തവും സ്പഷ്ടവും ഭക്തിനിർഭരവുമായ ആലാപനവും വിവരണവും. അമ്മേ നാരായണ
@raghunandanakurup9881
@raghunandanakurup9881 2 года назад
ഇന്നത്തെ ദിവസം അത്യന്തം ശുഭവും ഭഗ്യാതി രേ കവും തന്നെയാണ്. കാരണം എന്റെ 70 വർഷത്തെ ജീവിതത്തിനിടയിൽ സൗന്ദര്യ ലഹരി കേൾക്കാൻ സാധിച്ചത്.അഥവാ അതിനായി താത്പര്യം ഉണ്ടാവുന്നത് ഇന്നാണ്. അതു തന്നെ യാണ് ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യ വും. പറഞ്ഞറിയിക്കാൻ വാക്കുകളില്ല. കാലമെത്ര യൊ കടന്നുപോയി. ഇതായിരിക്കാം ഭഗവാന്റെ അനുഗ്രഹം. നമോവാകം. ശുഭ രാത്രി.
@SusmithaJagadeesan
@SusmithaJagadeesan 2 года назад
🙏🙏🙏
@raghunandanakurup9881
@raghunandanakurup9881 2 года назад
@@SusmithaJagadeesan nandi നമസ്കാരം
@SasikalaL-qz1yk
@SasikalaL-qz1yk 4 месяца назад
❤😮😮❤😮😮😮😮😮😮😮😮😮😮😮😮😮❤😮😮😮😮😮😮😮😮😮😮❤😮😮😮😮😮😮😮😮😊😮😮😮😮😮😮😮😮😮😮😮😊😮😮😮😮😮😮😮😮😮😮❤😮😮😮😮😮😮😮😮😮😮😮😮😮❤😮❤😮❤😮😮😊😮😮😮😮❤😮😮😮😮😮😮😮😮😮😮😮😊😮😮😮😮😮😮😮😮😮😮😮😮❤😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮❤❤😮😮😮😮😮😮😮😮😮😮😮
@MangattuTharavadu
@MangattuTharavadu 2 года назад
Hare krishna🌹🙏
@lethaskumar1583
@lethaskumar1583 2 года назад
ഹരേ കൃഷ്ണ 🙏🏽🙏🏽🙏🏽കടു കട്ടിയായ ഈ സം സ് കൃത ശ്ലോകങ്ങളുടെ അർത്ഥം അൽപ njani kalaya ഞ ങ്ങൾക്ക് മനസ്സിലാവുന്ന തര ത്തിൽ ലളിതമായി വിവരിച്ചു തരുന്ന ഗുരുവിന്റെ പാദ ങ്ങ ളിൽ sashtangam പ്രണമിക്കുന്നു 🙏🏽🙏🏽🙏🏽🙏🏽🙏🏽പരാശ ക്തിയുടെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാകട്ടെ!!🙏🏽🙏🏽🙏🏽🙏🏽❤❤❤❤❤👌👌👌👌
@SusmithaJagadeesan
@SusmithaJagadeesan 2 года назад
🙏🙏
@prameelamadhu5702
@prameelamadhu5702 2 года назад
🙏🙏🙏 സത്യം
@smithasuraj738
@smithasuraj738 3 месяца назад
നന്ദി ടീച്ചർ. ടീച്ചർ പറഞ്ഞുതരുന്നതും ദേവിയെ പോലെ സുന്ദരം.... ദേവിയുടെ അനുഗ്രഹം ഉണ്ടാവട്ടേ ന്നു പ്രാർത്ഥിക്കുന്നു..🙏🏻💐😍...
@naliniks1657
@naliniks1657 2 года назад
സുസ്മിത ജി യുടെ ഭക്തി ലഹരിയിൽ ഞങ്ങളുടെ മനസും ലയിച്ചു നൃത്തം ആടുന്നു🙏🙏ദേവീ മഹാമാ യേ 🙏നമസ്കാരം 🙏🙏🌹🙏ശുഭദിനം 🙏
@rathysreenivasan9694
@rathysreenivasan9694 2 года назад
Ammae, narayana, ,,
@leeladamodaran6120
@leeladamodaran6120 2 года назад
അമ്മേ മഹാമായേ ഇത്രയും ലളിതമായി പറഞ്ഞു തരുന്ന സുസ്മിത ജി ക് ഒരായിരം നമസ്ക്കാരം 🙏🙏🙏🙏🙏
@lalitha2904
@lalitha2904 2 года назад
നമിക്കുന്നു, വീണ്ടും. കടുകട്ടിയായ ഈ ശ്ലോകങ്ങൾ, ഇത്രയും ലളിതമനോഹരമായി, ഏവർക്കും മനസ്സിലാക്കത്തക്കവിധത്തിൽ വിവരിക്കുന്ന ഈ ഉദ്യമം ,ജ്ഞാനം പകർന്നു നൽകി ക്കൊണ്ട് തുടരാൻ ദേവിയുടെ അനുഗ്രഹത്തിനായി പ്രാർത്ഥിക്കുന്നു. 🙏🙏🙏
@emkrishnan9556
@emkrishnan9556 2 года назад
നമസ്തേ ഒരുപാട് സന്തോഷം "ഓം ശ്രീ ലളിതാബികായേ നമഃ "
@srirams9159
@srirams9159 2 года назад
എനിക്ക് ഏറ്റവും ഇഷ്ടപെട്ട ആചാര്യ കൃതികളിൽ ഒന്ന് എന്നത് കൊണ്ട് ഇവിടെ എത്തിപ്പെട്ടു. ലളിതമായ അവതരണം. നല്ല ശബ്ദം. ടീച്ചർ കൊള്ളാം എന്ന് വിചാരിച്ചു കേട്ട് ഇരുന്നപ്പോൾ ഒന്നാം ശ്ലോകത്തിന്റെ അവസാനം അത് മുഴുവനായി പാടി ടീച്ചർ എന്നെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു കളഞ്ഞു. മനോഹരം.. !! ശെരിക്കും ശ്രവണാനന്ദം..!! ശ്ലോകം പാടിയത് എല്ലാം ചേർത്തു ഒരു വീഡിയോ ആയി ഇട്ടാൽ അതും കേൾക്കാൻ ശ്രോതാക്കൾ ഉണ്ടാവും എന്ന് വിചാരിക്കുന്നു. ഒന്നാം ശ്ലോകത്തിനു വേറെ ഒരു പാഠം കൂടി ഞാൻ കേട്ടിട്ടുണ്ട്. പ്രത്യക്ഷത്തിൽ ആചാര്യർ ദേവിയെ സ്തുതിക്കുന്നത് പോലെ തോന്നും എങ്കിലും, നിശ്ചലം ആണ് ഏറ്റവും ഉയർന്ന തലം എന്നും ചലനം അതിനു താഴെ ആണ് എന്നും അറിയുമ്പോൾ ആചാര്യ സ്വാമികൾ പരോക്ഷമായി ശിവനെ തന്നെ ആണ് സ്തുചിരിക്കുന്നത് എന്നുമനസിലാവും. ഒന്ന് സൂചിപ്പിച്ചു എന്ന് മാത്രം.
@SusmithaJagadeesan
@SusmithaJagadeesan 2 года назад
🙏🙏🙏
@dhanyamechery2588
@dhanyamechery2588 2 года назад
🙏🙏🍀🍀🌹🌹 സൗന്ദര്യ ലഹരി ആനന്ദമയം തന്നെ. 🙏🙏ദേവിയുടെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ.🙏🙏 ദേവിയിൽ ശരണാഗതി അടയുമ്പോൾ ആ പാദധൂളികൾ ഭക്തനിൽ അനുഗ്രഹം ചൊരിയുന്നു.🙏🙏🌹🌹🌷🌷
@swaragrchandran5535
@swaragrchandran5535 2 года назад
ഞാൻ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത് ദേവിയെ ആണ് വരാൻ പോകുന്ന ആപത്തുകൾ പറഞ്ഞു തന്നിട്ടു അതിൽ നിന്നും രക്ഷപെടാൻ ശ്രമിക്കാതെ ഞാൻ ദേവിയെ പ്രാകുന്നു ചിത്ത പറയുന്നു എന്നിട്ടു ഞാൻ വിളിച്ചാൽ ഭഗവതി മുന്നിൽ വരുന്നു അതാണ് ആ പരമൽമാവ്
@minijayakumar4169
@minijayakumar4169 2 года назад
സംസ്കൃത ഭാഷ പഠിക്കാൻ സാധിക്കാത്തവർക്കു ഇതൊക്കെ എളുപ്പം മനസിലാകത്തക്ക വിധം പറഞ്ഞു തരുന്നു...നന്ദി സുസ്മിതാ ജി
@chandrikagopinathan5323
@chandrikagopinathan5323 2 года назад
Pranamam Sushmitaji 🙏Amme Narayana Devi Narayana 🙏extremely happy to hear the wonderful meaning of Soundarya Lahari from you 🙏
@VenugopalVenugopal-gt5yh
@VenugopalVenugopal-gt5yh Месяц назад
മഹത്തായ വിവരണം ദേവി അനുഗ്രഹിക്കട്ടെ
@satheeshsreenandh3358
@satheeshsreenandh3358 2 года назад
ഇന്നലെ കനകധാര സ്തോത്രം കേട്ടപ്പോൾ ആഗ്രഹിച്ചിരുന്നു "സൗന്ദര്യലഹരി കേട്ടാൽ കൊള്ളാരുന്നു എന്ന്.... ഇന്നിതാ അത് തന്നെ കേൾക്കാനുള്ള ഭാഗ്യം... നന്ദി മാതാജി.... 🙏🙏🙏
@SusmithaJagadeesan
@SusmithaJagadeesan 2 года назад
🙏
@sreemathichakkarayan2091
@sreemathichakkarayan2091 2 года назад
നമസ്തേ സുസ്മിത ജി അതിമനോഹരമായ പാരായണം മാധുര്യമേറിയ സ്വരം ലളിതവും സുന്ദരവുമായ വിവരണം ഏറെ ഇഷ്ടമായി നന്ദി നമസ്കാരം 🙏🙏🙏🌹
@sreevidyamohanan8578
@sreevidyamohanan8578 2 года назад
പ്രണാമം സുസ്മിതാജീ 🙏😍ഒരുപാട് സന്തോഷം 😍 സൗന്ദര്യ ലഹരി അറിയാനും മഹാഭാഗൃം സിദ്ധിച്ചു🙏അമ്മേ മഹാ ദേവീ അനന്തകോടി പ്രണാമം 🙏🙏🙏
@kamalasuresh2473
@kamalasuresh2473 2 года назад
നമസ്തെ സുസ്മിതജി. വളരെ സന്തോഷം. സൗന്ദര്യാലഹരി വായിക്കാറുണ്ട്. അർത്ഥം മനസിലാക്കി വായിക്യണമെന്ന് ആഗ്രഹിക്കാറുണ്ട്.🙏🙏🙏
@galaxytech9085
@galaxytech9085 2 года назад
സൗന്ദര്യലഹരി ഇത്രയും സുന്ദരമായി വർണികുവാനുള്ളകഴിവും സുസ്മിതജിയ്ക്ക് ദേവി അനുഗ്രഹമായി തന്നതുതന്നെ.... 🙏🙏🙏🙏🌼🌼🌼. പ്രണമിക്കുന്നു... സാദരം.... 🌹🌹🌹
@SusmithaJagadeesan
@SusmithaJagadeesan 2 года назад
🙏
@clara.c7802
@clara.c7802 2 года назад
ശ്രവിക്കുന്നവർക്ക് കാതിനും മനസ്സിനും കുളിർമയേകാൻ താങ്കളുടെ ശബ്ദ ത്തിന് സാധിക്കുന്നു എന്നത് ഒരു വലിയ വരപ്രസാദം തന്നെ. കൂടുതൽ നന്മകൾ തുടർന്ന് നടത്തുവാൻ ആശംസകൾ.. 💐💐👍👍👍🙂
@SusmithaJagadeesan
@SusmithaJagadeesan 2 года назад
🙏
@kmreesha8071
@kmreesha8071 4 дня назад
ഏറെ ആഗ്രഹിച്ചിരുന്നത്...!!! സന്തോഷം ...സ്നേഹം!!!
@prameelamadhu5702
@prameelamadhu5702 2 года назад
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മീ നാരായണ ഭദ്രേ നാരായണ ദുർഗ്ഗെ നാരായണ 🙏ഓം മഹാ ദേവീയെ നമഃ 🙏 സ്നേഹം നിറഞ്ഞ പാദ വന്ദനം മാതെ 🙏 ഒത്തിരി സജ്ജനങ്ങളുടെ കുറെ നാളുകളായുള്ള ആഗ്രഹം ഞങ്ങളുടെ ഗുരുനിധി ഇന്ന് സഫലീകരിച്ചു എല്ലാം ആ ശക്തി സ്വരൂപിണിയുടെ അനുഗ്രഹം, ശരിക്കും ഞങ്ങളുടെ പാവങ്ങളുടെ ജ്ഞാനേശ്വരി ആണ് പ്രിയ പുന്നാര ടീച്ചർ, ഭഗവാൻ ഈ ഗുരുകുലത്തിൽ എത്തിച്ചില്ലായിരുന്നെങ്കിൽ ജീവിതം വ്യർത്ഥം ആയേനെ, എന്നും നമ്മളെ വിളിച്ചുണർത്തി ജ്ഞാനം, പരമ ഭക്തി സ്ത്രോത്രങ്ങൾ, പുണ്യകഥകൾ അനസ്യുതം ഏകുന്ന പ്രിയ സുസ്മിതാജിക്കു അനന്ത കോടി നന്ദി 🙏🙏🙏 👌👌👌എല്ലാം സജ്ജനങ്ങൾക്കും ദേവീയുടെ അനുഗ്രഹം സദാ ഉണ്ടാവട്ടെ, ഓം മഹാ ദേവിയെ നമഃ 🙏🙏🙏
@SusmithaJagadeesan
@SusmithaJagadeesan 2 года назад
😍😍🙏🙏
@sreevidyamohanan8578
@sreevidyamohanan8578 2 года назад
🙏🙏🙏
@prameelamadhu5702
@prameelamadhu5702 2 года назад
@@sreevidyamohanan8578 സ്നേഹ നിറഞ്ഞ വന്ദനം 🙏🙏🙏😍😍😍
@sindhuamritha1034
@sindhuamritha1034 2 года назад
🙏Harekrishna 🙏 👍👍👍👍🙏🙏🙏
@sudhak9647
@sudhak9647 2 года назад
🙏🙏🙏
@nishavarrier9096
@nishavarrier9096 2 года назад
ഈ അടുത്തിടെ ആഗ്രഹിച്ചതാണ് സൗന്ദര്യ ലഹരി സ്തോത്രം പഠിക്കണമെന്ന്... നന്ദി 🙏🙏 മഹാദേവിയുടെ അനുഗ്രഹം....!! ഗുരു സ്ഥാനത്ത് സുസ്മിത ജി യെ കാണുന്നു.... 🙏
@SusmithaJagadeesan
@SusmithaJagadeesan 2 года назад
🙏
@sreedevir4199
@sreedevir4199 2 года назад
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ 🙏🙏🙏🙏 നമസ്കാരം സുസ്മിതാജീ ❤️❤️❤️ ശുഭദിനം 🌹🌹🌹🌹🌹🌹
@nsnarayanan1604
@nsnarayanan1604 2 года назад
ഇതാണ് ഞങ്ങൾ കാത്തുകൊണ്ട് ഇരുന്നത്. നന്ദി 🙏🙏
@SusmithaJagadeesan
@SusmithaJagadeesan 2 года назад
🙏
@SureshKumar-kl8wp
@SureshKumar-kl8wp 2 года назад
നമസ്തേ മാതാജി🙏🙏🙏
@SusmithaJagadeesan
@SusmithaJagadeesan 2 года назад
🙏
@baimmavayichakadhakalseeth1435
@baimmavayichakadhakalseeth1435 2 года назад
സുസ്മിതജിയിൽനിന്നും ഈലഹരിക്കായി കാത്തിരിക്കുകയായിരുന്നു ഹരേ ഗുരുവായൂരപ്പാ
@JayalekshmyHarish
@JayalekshmyHarish 2 года назад
Thank you Susmitha ji🙏🙏 So blessed to listen to first 5 slokas in Soundarya lahari. God bless you 🙏
@padmajadevi9960
@padmajadevi9960 2 года назад
സുസ്മിതാജി, നമസ്കാരം
@komalakumari1699
@komalakumari1699 2 года назад
നമസ്ക്കാരം സുസ്മിതാ ജീ🙏 ഞാൻ അറിഞ്ഞില്ല. തുടങ്ങിയത് വെറുതേ നോക്കിയപ്പോഴാണ് കണ്ടത്. വളരെ സന്തോഷം കണ്ടപ്പോൾ.🙏🙏🙏
@s.vijayamma5574
@s.vijayamma5574 2 года назад
🙏🙏🙏🙏🙏🙏🙏ഓം!!!....... ഓം!!!ശക്തി!ഓം!!!ശക്തി!ഓം!!!ശക്തി!ഓം!!!.... 🙏ഓം!!!ശക്തി!മഹാ ശക്തി!പരാ ശക്തി!ഓം!!!🌹🌹🌹🌹🌹🌹🌹🌹🙏🙏🙏അമ്മേ!!നാരായണാ.... 🙏🙏അമ്മേ!!... സർവ്വ ശക്തി ബുദ്ധി പ്രദായിനീ.. 🌹🙏സർവ്വ സിദ്ധി ഭുക്തി പ്രദായിനീ... 🌹🙏സർവ്വ ഭക്തി മുക്തി പ്ര ദായിനീ.. 🌹🙏സർവ്വ സൗഭാഗ്യ ദായിനീ... 🌹🙏ജഗദം ബേ!!നമാമ്യഹം... നമാമ്യഹം.. 🙏🙏🙏അജ്ഞാനാന്ധ കാര ത്തിൽ നിന്നും ഞങ്ങളെ കര കയറ്റാൻ ഭഗവാനാൽ നിയുക്ത യായ സുസ്മിതാ ജീ.... ഞങ്ങൾക്ക് ജീവനും ജീവിതവും നൽകുന്ന ജ്ഞാന പ്രകാശം പകർന്ന് സ്നേഹ ത്തോടെ ചേർത്തു പിടിക്കുന്ന "ജീ "യുടെ ദിവ്യ പാദങ്ങളിൽ പ്രണമിക്കുന്നു!!🙏🙏🙏🙏🙏🌹🌹🌹🌹🌹നാം സർവ്വ സാധാരണ മായി പ്രയോഗി ക്കാറുള്ള "ശക്തി "എന്ന പദം സാക്ഷാൽ ദേവി തന്നെ യാണ് എന്നറിയുന്നു.... ദേവി നമ്മളിൽ ചേർന്നു നിന്നില്ലെങ്കിൽ സർവ്വം നിശ്ചലം!!അമ്മേ!!നാരായണാ 🙏സൃഷ്ടി സ്ഥിതി സംഹാര കാര മൂർത്തി യും അമ്മ തന്നെ.!!!സുസ്മിതാ ജീ... ഈ ഉദ്യമത്തെ വാഴ്ത്തുന്നു!!വണങ്ങുന്നു 🙏🙏🙏🙏🙏❤❤❤ജീ ക്കും സകല സജ്ജനങ്ങൾക്കും ദേവി അമ്മ സർവ്വ അഭീ ഷ് ട ങ്ങളും സാധിച്ചു തരുമാറാകട്ടെ!!!!!🙏
@jayalakshmisreedharan9563
@jayalakshmisreedharan9563 2 года назад
🙏🌹🙏 pranamam
@dhanalakshmibhat5158
@dhanalakshmibhat5158 2 года назад
Namaskar am. I fist heard your Lalita sahasranama, accidentally. Now I am a disciple of your discourses. Your language is so simple. Thanks ji.
@mayadevig2156
@mayadevig2156 2 года назад
Namaskaram.🙏🙏🙏
@SusmithaJagadeesan
@SusmithaJagadeesan 2 года назад
🙏🙏🙏😍
@rajir1533
@rajir1533 2 года назад
Susmitha Pranams kodi kodi
@sugarnspicemalayalam316
@sugarnspicemalayalam316 2 года назад
നമസ്കാരം അമ്മയുടെ അനുഗ്രഹത്താൽ രണ്ടുമാസങ്ങൾക്ക് മുൻപ് ശ്രീ പൂർണ്ണ ത്രീ യേശന്റെ മുൻപിൽ നിന്നും book വാങ്ങിച്ചു🙏 ഇന്ന് അമ്മയുടെ അനുഹത്താൽ സുസ്മിതാജീയുടെ ഭക്തി ലഹരിയാൽ അർത്ഥം ഉൾക്കൊണ്ട് ഞങളെ പോലുള്ള സാധാരണക്കാർക്ക് മനസ്സിലാക്കാൻ സാധിക്കുന്നു🙏 നന്ദി🙏🙏🙏
@jayanthikurupkurup2913
@jayanthikurupkurup2913 2 года назад
അമ്മേ നാരായണ ദേവി നാരായണ ഭദ്രേ നാരായണ ലക്ഷ്മി നാരായണ 🙏🙏🙏🙏❤❤❤🌹🌹🌹പ്രണാമം സുസ്മിതജീ 🙏🙏🙏❤❤🌹🌹thank you very much 🙏🙏❤🌹
@meeras9396
@meeras9396 2 года назад
ഇത്രയും വ്യക്തവും ഉൾകൊള്ളാൻ പറ്റുന്ന രീതിയിൽ പറഞ്ഞു മനസ്സിലാക്കി തന്ന താങ്കളെ ജഗദംബ അനുഗ്രഹിക്കുമാറാകട്ടെ 🙏
@indiramuraleedharan3989
@indiramuraleedharan3989 2 года назад
ഹരേ കൃഷ്ണ 🌹🌹🌹പ്രണാമം സുസ്മിതാജി 🙏🙏🙏അങ്ങയുടെ പാദം തൊട്ടു നമിക്കുന്നു 🙏🙏🙏 ഓം നമോ ഭഗവതേ വാസുദേവായ 🌹🌹🌹🌹🌹
@SusmithaJagadeesan
@SusmithaJagadeesan 2 года назад
🙏
@leenais463
@leenais463 2 года назад
ഓം ശക്തി🙏🙏🙏 സൗന്ദര്യ ലഹരി പാരായണവും വ്യാഖ്യാനവും ആഗ്രഹിച്ചിരുന്നതാണ്. പ്രണമിക്കുന്നു. സുസ്മിതാജീ🙏❤️❤️🌹
@themusicofheart3342
@themusicofheart3342 2 года назад
We feel divine presence in your unique rendering. May God bless you.
@beenab9229
@beenab9229 2 года назад
വളരെക്കാലത്തെ മോഹമായിരുന്നു സൗന്ദര്യലഹരി പഠിക്കണമെന്നുള്ളത്, അമ്മയുടെ അനുഗ്രഹത്താൽ അതു നടന്നു, ഞാൻ ഇഷ്ടപെടുന്ന സുസ്മിതയുടെ മാസ്മരികശബ്‌ദം കൂടി ആയപ്പോൾ മനോഹരമായി നന്ദിയുണ്ട് വളരെയധികം 🙏🏻🙏🏻
@SusmithaJagadeesan
@SusmithaJagadeesan 2 года назад
🙏
@gireeshkumar7200
@gireeshkumar7200 2 года назад
ഹരേകൃഷ്ണ.. 🙏🏾🙏🏾🙏🏾
@thulasimuraleedharan9702
@thulasimuraleedharan9702 2 года назад
നമസ്തേ സുസ്മിതജി എല്ലാവർക്കും മനസിലാകുന്ന വിധത്തിൽ ഇത്‌ പറഞ്ഞു തന്നതിന് ഒരുപാട് നന്ദി ലളിത സഹസ്ര നാമത്തിൽ ഇതു തന്നെ ആണല്ലോ പറയുന്നത് എല്ലാം ഒന്ന് തന്നെ ദേവിയുടെ അനുഗ്രഹം എല്ലാവർക്കും എപ്പോഴും ഉണ്ടാവട്ടെ
@nairgopalakrishnangopalakr3526
@nairgopalakrishnangopalakr3526 2 года назад
നവരാത്രി സമയത്തു് മധുരമായി ഇതു കേൾക്കാൻ സാധിക്കുന്നതു ഭാഗ്യം സുസ്മിതക്കു പ്രണാമം🙏
@venivalsalan8983
@venivalsalan8983 2 года назад
നമസ്കാരം സുസ്മിത ജി🙏🙏🙏 ഒത്തിരി കൊതിച്ചിരുന്നു നന്ദി നന്ദി വിനിത പാദ നമസ്കാരം 🙏🙏🙏🙏🙏
@kankalathavakkayil8409
@kankalathavakkayil8409 2 года назад
നമസ്തേ മാതാജി
@SusmithaJagadeesan
@SusmithaJagadeesan 2 года назад
🙏
@harikumarp.aarakulangara8511
@harikumarp.aarakulangara8511 2 года назад
ഹരേ നാരായണ, അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ, നമസ്ക്കാരം ടീച്ചർ
@SusmithaJagadeesan
@SusmithaJagadeesan 2 года назад
🙏
@ushashankaran5271
@ushashankaran5271 2 года назад
Namaskaram Amme 🙏. I m blessed to hear from you Soundarya lahari meaning. May goddess bless me with all the blessings
@indiranair897
@indiranair897 2 года назад
My God thank u very much മോളെ...
@shylaravi9205
@shylaravi9205 2 года назад
നമസ്തേ സുസ്മിതജി 🙏
@SusmithaJagadeesan
@SusmithaJagadeesan 2 года назад
🙏
@SreeBadrah
@SreeBadrah 2 года назад
സൗന്ദര്യലഹരി വാങ്ങി... പഠിച്ചു തുടങ്ങുന്നു 🙏..ആയിരം നന്ദി ... ശരിക്കും ആദ്യമായി ലഹരി വായിച്ചപ്പോൾ നല്ല ബുദ്ധിമുട്ട് തോന്നിയിരുന്നു.... ഈ വീഡിയോ ക്ക് ശേഷം പഠനം പുരോഗമിക്കുന്നുണ്ട് 🙏🙏🙏🙏
@SusmithaJagadeesan
@SusmithaJagadeesan 2 года назад
😍👍
@nishajayachandran5657
@nishajayachandran5657 2 года назад
നമസ്കാരം സുസ്മിതാജി. ഏറെ നാളായി ആഗ്രഹിക്കുന്ന "സൗന്ദര്യ ലഹരി അർത്ഥ സഹിതം " സുസ്മിതജിയിലൂടെ കേൾക്കാൻ സാധിച്ചതിൽ അതിയായ സന്തോഷം. ദേവിയുടെ കൃപാകടക്ഷം എല്ലാവർക്കും ഉണ്ടായിരിക്കട്ടെ 🙏
@premaramakrishnan9486
@premaramakrishnan9486 2 года назад
Namaskaram susmithaji ethu kealkanam yeanu nalla agraham undayirunu Thank you. Amme deavi saranam🙏🙏🙏
@sathigopi7565
@sathigopi7565 2 года назад
🙏 കേൾക്കാൻ ആഗ്രഹിക്കുന്നതൊക്കെ സുസ്മിതാജിയുടെ ശബ്ദത്തിലൂടെ ആ പരാശക്തി അതും സാധിപ്പിച്ചു തരുന്നു🙏🙏🙏
@pr9661
@pr9661 2 года назад
🙏🏻🙏🏻🙏🏻🌹🌹🌹
@priyeshharsha2834
@priyeshharsha2834 2 года назад
@@pr9661 ha
@rajiharikrishnan1603
@rajiharikrishnan1603 2 года назад
🙏🙏🙏. എത്ര നന്നായിട്ട് പറഞ്ഞുതരുന്നു.very simple അങ്ങിനെ ലയിച്ചിരുന്നു പോകും. ദേവി അനുഗ്രഹിച്ച ശബ്ദം 🙏🙏🙏
@bhamanair6622
@bhamanair6622 2 года назад
Pranamam Susmitha ji. Just what I wanted to hear. Enjoyed the slokhas with meaning. Soundarya Lahiri is just beautiful composition. 💐🙏
@preenasuresh7887
@preenasuresh7887 2 года назад
🙏🙏🙏🙏🌹🌹🌹🌹
@leenanair9209
@leenanair9209 2 года назад
Hari Om Sree Gum Gurubhiom Nama. Om Sree Maha LelithaThripurSundhariye Nama. Ammee Mahamaye Mudengathe Kelkan Anugrahikane. PaadaPrenaamam GuruNadhee.
@divyas.v.8141
@divyas.v.8141 2 года назад
Namaste Susmithaji. Thanks so much for this series. We are really blessed to hear from you
@sushamak.v.2849
@sushamak.v.2849 2 года назад
Good
@geethalekshmi5112
@geethalekshmi5112 6 месяцев назад
നമസ്ക്കാരം സുസ്മിതാജീ ഭഗവതിയുടെ അനുഗ്രഹം എപ്പോഴും അവിടുത്തെ കൂടെ ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു. അമ്മേ നാരായണാ ദേവീ നാരായണാ....
@sindhuamritha1034
@sindhuamritha1034 2 года назад
🙏Harekrishna 🙏 Namaskaram 🙏 🌹 gurugi. സത്യം, ജ്ഞാനം, anandham ബ്രഹ്മ. ഈ ഗുരുകുലം ശരിക്കും ആനന്ദ് ബ്രഹ്മമാണ്. അങ്ങയുടെ ഗുരുകുല ത്തെ ആശ്രയിച്ചു നിൽക്കുന്ന ഞങ്ങളെ അന്ധകാരത്തിൽ നിന്നും പ്രകാശത്തിലേക്ക് നയിക്കുന്ന ഗുരു അങ്ങയുടെ പാദങ്ങളിൽ കോടികോടി പ്രണാമം. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 Harekrishna Radhe syam 🙏🌹 ⭐️⭐️⭐️⭐️⭐️⭐️⭐️⭐️ Thanks you very much 🙏 പ്രിയ ഗുരുജി ക്ഷമിക്കണം 🙏 ചോദ്യം താങ്കളോട് അല്ല. എങ്കിലും അറിയാൻ ഒരു മോഹം. കൈലാസ ത്തിന് ചുവരുകൾ ഉണ്ടോ?.
@SusmithaJagadeesan
@SusmithaJagadeesan 2 года назад
സൂക്ഷ്മദൃഷ്ടി ഉള്ളവർക്ക് കാണുമായിരിക്കും.
@sindhuamritha1034
@sindhuamritha1034 2 года назад
@@SusmithaJagadeesan 🙏Harekrishna 🙏 മഹാമനസ്കത യ്ക്ക് നന്ദി. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍👍
@prameelamadhu5702
@prameelamadhu5702 2 года назад
@@sindhuamritha1034 നമസ്തെ mam🙏ഇന്നത്തെ doubt കൊള്ളാം, കാവൽക്കാരായി ഭൂത ഗണങ്ങൾ, നന്ദികേശൻ ഒക്കെ ഇല്ലെ so അവിടെ നമ്മുടെ സിമന്റ്‌ കെട്ടിയ മതിൽ അല്ലാതെ പാർവത നിരകൾ നിറഞ്ഞ മതിൽ ആയി കൂടെ, കടുകട്ടി സംസ്കൃതത്തിന്റെ അർത്ഥം പ്രിയ ജി പഠിപ്പിച്ചു തരികയും താങ്കൾ അതിനെ നിഗുഡമായി ചിന്തിക്കുകയും ചെയ്തതിന്റെ ഫലം ആണ് ഈ സംശയം 😍
@sindhuamritha1034
@sindhuamritha1034 2 года назад
@@prameelamadhu5702 🙏Harekrishna 🙏 Namaskaram 🙏 gi. താങ്കൾ പറഞ്ഞത് ശരിയാണ്. ശങ്കരാചാര്യ സ്വാമികളുടെ കൃതികളാണ് എന്ന് സമ്മതിച്ചു കൊടുക്കാൻ പല പണ്ഡിതന്മാർക്കും മടിയാണ്. സ്വാമികൾ സാക്ഷാൽ ശിവനാണ് എന്ന് പറയുകയും ചെയ്യും എന്നാൽ അദ്ദേഹത്തെയും അദ്ദേഹത്തിന്റെ കൃതികളും അംഗീകരിക്കുവാൻ ഒരു മടിയും കാണിക്കും. അദ്ദേഹത്തെ മാത്രമല്ല. ശ്രീനാരായണഗുരു സ്വാമികളെ അങ്ങനെതന്നെയായിരുന്നു. ശ്രീനാരായണ ഗുരുസ്വാമി മഹാഗുരു തന്നെയായിരുന്നു!. എന്നിട്ടും അദ്ദേഹത്തിന് ഒരു പട്ടം കൊടുത്തു. സാമൂഹ്യപരിഷ്കർത്താവ്. എന്റെ ഒരു പ്രിയ സുഹൃത്ത് പറഞ്ഞത് മുസ്സോളിനിയും, ഹിറ്റ്ലർ മൊക്കെ ആണ് ആ പേരിന് ചേരുക എന്ന്. ശരിയല്ലേ?. എഴുത്തച്ഛന്റെ ഹരിനാമകീർത്തനം പോലും അദ്ദേഹത്തിന്റെ അല്ല എന്ന് വാദിക്കുന്നവരുണ്ട് . അംഗീകരിച്ചു കൊടുക്കുവാൻ എല്ലാകാലത്തും മടികാണിക്കുന്ന ഒരു കൂട്ടരുണ്ട് പണ്ഡിതസമൂഹം. ഞാനങ്ങനെ എടുത്തിട്ടുള്ളൂ. അതുകൊണ്ടാണ് നമ്മുടെ ഗുരുവിനോട് ഞാൻ ചോദിച്ചത്. നമ്മുടെ ഗുരുവിൽ നിന്ന് വരുന്ന വാക്കുകൾ ശ്രേഷ്ഠമാണ്!. നമുക്ക് അത് മൃതലേ?. Harekrishna Radhe syam 🙏🌹 ബോറടിപ്പിച്ചു എങ്കിൽ പറയണം. ഹരേ കൃഷ്ണ
@prameelamadhu5702
@prameelamadhu5702 2 года назад
@@sindhuamritha1034 🙏🙏🙏, മാം നമിക്കുന്നു എനിക്ക് കുഞ്ഞറിവേ ഉള്ളു കുഞ്ഞി പ്രമി ആണ് അമ്പലപ്പുഴ വടക്ക് പഞ്ചായത്ത്‌വാസി 😍
@sudhak9647
@sudhak9647 2 года назад
നമസ്തേ സുസ്മിതാജീ 🙏 സുസ്മിതജിയിൽ നിന്ന് ഇതും കേൾക്കാൻ കഴിയുന്നത് പുണ്യം തന്നെ. നന്നായി മനസിലാക്കിത്തരുന്നു ദേവിയുടെ അനുഗ്രഹം എന്നുമുണ്ടാവട്ടെ 🙏❤
@ajithaashok2270
@ajithaashok2270 2 года назад
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🌹❤️🌹🙏🙏
@sarisdev8839
@sarisdev8839 3 месяца назад
മഹാദേവ്യെ നമഃ 😇🙏🏻🙏🏻
@annapoornisankaran1002
@annapoornisankaran1002 2 года назад
Pranamam susmitaji🌹🙏
@Greenhhhhchilliiii
@Greenhhhhchilliiii 2 года назад
സൗന്ദര്യലഹരിയുടെ ചില ഭാഗങ്ങൾ വായിക്കാറുണ്ട് പക്ഷേ ...കൂടുതൽ ഒന്നും അറിയില്ല പറഞ്ഞു തന്നതു നന്ദി ഗുരുജി
@jayakodmad5112
@jayakodmad5112 2 года назад
Best explanation.common man can understand.
@kunjikrishnanr2319
@kunjikrishnanr2319 2 года назад
സുസ്മിത സിസ്റ്ററുടെ പ്രഭാഷണം എപ്പോഴും മനോഹരം - ആർക്കും ഒരേ പോലെ ഇഷ്ടപെടുന്ന വിവരണത്തിന് പ്രത്യേകം നന്ദി - നന്ദി - നന്ദി -🌷🌷🌷🌷🌷🌷🌷👌👌👌👌👌👌👌👌
@SusmithaJagadeesan
@SusmithaJagadeesan 2 года назад
🙏
@tsi-b5j
@tsi-b5j 2 года назад
🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌸🌸🌸🌸🌸ഹരേ കൃഷ്ണ 🙏🙏🙏🙏🙏🙏
@lathikaiyer2675
@lathikaiyer2675 2 года назад
ഒരുപാടു കൊതിച്ചിരുന്നതാണ് ഗുരു ജി, അങ്ങയുടെ തന്നെ കേട്ടു പഠിക്കണമെന്ന്.. 🙏🏻🙏🏻
@aadidevps7809
@aadidevps7809 2 года назад
ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
@ushakokkeril483
@ushakokkeril483 2 года назад
So fortunate to hear from you teacher 🙏🙏❤️❤️
@jyothilakshmik4690
@jyothilakshmik4690 2 года назад
നമസ്കാരം സുസ്മിതാജീ.വളരെയധികം ആഗ്രഹിക്കുന്ന ഒന്നായിരുന്നു സൗന്ദര്യ ലഹരി.🙏🙏🙏🙏🙏🌹🌹🌹🌹💕💕💕
@sreeja3921
@sreeja3921 2 года назад
നമസ്കാരം🙏 താങ്കളുടെ ശബ്ദത്തിൽ തന്നെ ദേവിയുടെ സാന്നിദ്ധ്യമുണ്ട്.. നമിയ്ക്കുന്നു🙏 അമ്മേ നാരായണ🙏
@SusmithaJagadeesan
@SusmithaJagadeesan 2 года назад
🙏
@sreeja3921
@sreeja3921 11 месяцев назад
​@@SusmithaJagadeesanMam, ethu book aanu nallathu🙏
@jayasahadevan2455
@jayasahadevan2455 2 года назад
Amme Narayana Devi Narayana. 🙏🏻🙏🏻🙏🏻 Excellent explanation even a common man can understand. Thank you so much.🙏🏻🙏🏻🙏🏻
@kamalakarat2948
@kamalakarat2948 2 года назад
സൗന്ദര്യലഹരി സുസ്മിതജിയിൽ നിന്നും കേൾക്കാൻ സാധിക്കുന്നത് തന്നെ ദേവിയുടെ അനുഗ്രം കൊണ്ട് മാത്രം... 🙏 ഇത് മഹാ ഭാഗ്യമായി കരുതുന്നു..അടുത്ത ശ്ലോകങ്ങളും വിവരണവും കേൾക്കാൻ കാത്തിരിക്കുന്നു 🙏
@vanajac9028
@vanajac9028 2 года назад
Thanku manasilakunna bhashyil avatharippichu happy
@sujababu4551
@sujababu4551 2 года назад
ഓരോ ശ്ലോകത്തിനും ഓരോ ഫലങ്ങൾ ഉണ്ടെന്ന് കേട്ടിരുന്നു ... അതും കൂടി കേൾക്കാൻ ആഗ്രഹമുണ്ട്🙏
@sindhuamritha1034
@sindhuamritha1034 Год назад
🙏Harekrishna 🙏 Suprafatham 🙏🌹 gurugi 🙏🌹 ഗുരുജി അങ്ങയുടെ മഹാ മനസ്കതയുടെ സമ്മാനമാണ് ഇങ്ങനെ സൗന്ദര്യലഹരി പറഞ്ഞു തരാൻ കഴിഞ്ഞത്. ഇത്ര മനോഹരമായി ഇതു പറഞ്ഞു തന്ന താങ്കളും പുണ്യത്തിന്റെയും, ഭക്തിയുടെയും, സൗന്ദര്യത്തിന്റെ സൗന്ദര്യലഹരി തന്നെയാണ്. ഗുരുപാദങ്ങളിൽ സാഷ്ടാംഗ പ്രണാമം. 🙏🙏🙏🙏🙏🙏🙏 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 Harekrishna radhe 🙏🌹.
@SusmithaJagadeesan
@SusmithaJagadeesan Год назад
🙏🙏🙏
@sulochanap5703
@sulochanap5703 2 года назад
Ammenarayana
@Lakshmymenon
@Lakshmymenon 2 года назад
നമസ്തേ ടീച്ചർ.. പ്രണാമം പ്രണാമം പ്രണാമം മാത്രം 🙏🙏🙏 അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മീ നാരായണ ഭദ്രേ നാരായണ 🙏🙏🙏
@geethavadassery6408
@geethavadassery6408 2 года назад
Namaskaram Susmitha Ji
@SusmithaJagadeesan
@SusmithaJagadeesan 2 года назад
🙏
@susmithasumesh5146
@susmithasumesh5146 2 года назад
ഒരുപാട് സന്തോഷം ചേച്ചി... ❤️🙏🏻 സൗന്ദര്യലഹരി ഇത്രയും വ്യക്തമായി മനസിലാക്കി തന്നതിന്. പലരുടെയും വീഡിയോസ് കണ്ടു എന്തോ താല്പര്യം തോന്നിയില്ല. ചേച്ചി പറഞ്ഞു തന്നിരുന്നെങ്കിലെന്ന് ശരിക്കും തോന്നി പോയിരുന്നു. അമ്മമഹാമായയുടെ അനുഗ്രഹം കൊണ്ടാവണം ഇന്ന് ചേച്ചിയിൽ നിന്നു തന്നെ ഇത് കേൾക്കാനുള്ള ഭാഗ്യമുണ്ടായി...ജഗദീശ്വരിക്കും ചേച്ചിക്കും ഒരു കോടി പ്രണാമം 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️
@SusmithaJagadeesan
@SusmithaJagadeesan 2 года назад
🙏
@latharajeev2891
@latharajeev2891 2 года назад
Namasthe🙏🌹
@naliniks1657
@naliniks1657 2 года назад
ശ്രീ മഹാ ദേവ്യായ് നമഃ 🙏
@p.sushakumari6082
@p.sushakumari6082 2 года назад
Namaskaram
@SusmithaJagadeesan
@SusmithaJagadeesan 2 года назад
🙏
@pushpasurendran8384
@pushpasurendran8384 2 года назад
അമ്മേ നാരായണ🙏 നമസ്തേ സുസ്മിതാജി🙏🙏❤️
@radhikaneelakandanthampi8078
@radhikaneelakandanthampi8078 2 года назад
💖
@jayashritnarayanan7675
@jayashritnarayanan7675 2 года назад
🙏🙏🙏🙏 സൗന്ദര്യലഹരി കേൾക്കാനായി കുറെ ദിവസങ്ങളായി കാത്തിരിക്കുന്നു. വളരെയധികം നന്ദി പറയുന്നു.നമസ്കാരം ടീച്ചർ
@nalinirpillai1582
@nalinirpillai1582 2 года назад
🙏
@VenugopalVenugopal-gt5yh
@VenugopalVenugopal-gt5yh 17 часов назад
ദേവി താങ്കളെ അനുഗ്രഹിക്കട്ടെ
Далее
🍎 Apple Pie Cinnamon Roll Donut #Shorts
00:21
Просмотров 2,3 млн
Mcdonalds cups and ball trick 🤯🥤 #shorts
00:25
Просмотров 1,6 млн
Soundarya Lahari | Part 1/2 | Sri M
18:34
Просмотров 199 тыс.
🍎 Apple Pie Cinnamon Roll Donut #Shorts
00:21
Просмотров 2,3 млн