Тёмный

1.08 കോടിയുടെ സർക്കാർ സഹായം ലഭിച്ചു; രാഹുൽ ഗാന്ധിയെ തള്ളി വീരമൃത്യുവരിച്ച അഗ്നിവീറിന്റെ കുടുംബം 

Mathrubhumi News
Подписаться 4,9 млн
Просмотров 165 тыс.
50% 1

1.08 കോടിയുടെ സർക്കാർ സഹായം ലഭിച്ചു; രാഹുൽ ഗാന്ധിയെ തള്ളി വീരമൃത്യു വരിച്ച അഗ്നിവീറിന്റെ കുടുംബം
#Rahulgandhi #Agniveer #loksabha
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Опубликовано:

 

1 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,5 тыс.   
@bobbyrenjan4864
@bobbyrenjan4864 27 дней назад
നിങ്ങള്ക്ക് നാണമില്ലേ മാധ്യമങ്ങളെ. ഇന്നലെ നിങൾ പറയുന്നുണ്ടായിരുന്നു അല്ലോ രാഹുൽ മോദിയെ വിറപ്പിച്ചു, പേടിപ്പിച്ചു, ഒലത്തി എന്നൊക്കെ. എന്നിട്ട് ഇപ്പൊൾ ഇങ്ങനെ oru വാർത്ത കൊടുക്കാൻ നാണം ഇല്ലേ.
@Rajesh.Ranjan
@Rajesh.Ranjan 27 дней назад
😅😅😅
@niteshr8790
@niteshr8790 27 дней назад
പപ്പു വളരെയധികം ടോക്സിക് ആയി കഴിഞ്ഞു..😢😢 ഇനി ഇയാൾ വെറും പപ്പു അല്ല..ടോക്‌സിക് പപ്പു ☠️🤮
@vishnuunnithan7007
@vishnuunnithan7007 27 дней назад
😀😀
@niteshr8790
@niteshr8790 27 дней назад
പപ്പു വളരെയധികം ടോക്സിക് ആയി കഴിഞ്ഞു..💔😢 ആദ്യം കോമഡി ആയിരുന്ന്നു... ഇനി ഇയാൾ വെറും പപ്പു അല്ല..ടോക്‌സിക് പപ്പു ☠️🤮 ജാതി സെൻസസ്, ഹിന്ദു വിരുദ്ധത എല്ലാം ഉണ്ട്...
@askaraskar93
@askaraskar93 27 дней назад
oru pavam kudumbathintey vaak maaty parayikanaanoo ethra ruling party alle
@AP-so2wk
@AP-so2wk 27 дней назад
രാഹുൽ ഇങ്ങനെ പാർലമെന്റിൽ കള്ളം പറഞ്ഞാൽ അത് ജനങ്ങളെ പരിഹസിക്കുന്നതിന് തുല്യമാണ്
@Hari-vj8oi
@Hari-vj8oi 27 дней назад
പട്ടായ പൊട്ടനെ ഇപ്പോഴും ആളുകൾ കാര്യമായി എടുക്കുന്നത് ആണ് അത്ഭുതം.
@bhaskarannairsureshkumar7893
@bhaskarannairsureshkumar7893 27 дней назад
രാഹുലിനോട് ഈ കുടുംബo തന്നെ ആണ് പറഞ്ഞത് ഒരു സഹായവും കിട്ടിയില്ല എന്ന്. ആരാണ് കള്ളം പറഞ്ഞത്.
@bhaskarannairsureshkumar7893
@bhaskarannairsureshkumar7893 27 дней назад
​@@Hari-vj8oiനിന്നെ ജനിപ്പിച്ചത് അവിടെ ആണോ.
@ArunKumar-zg1og
@ArunKumar-zg1og 27 дней назад
തീവ്രവാദികൾക്കു വേണ്ടി ചിലക്കുന്ന കുട്ടിക്കുറങ് ആണ് പപ്പു
@royvt8721
@royvt8721 27 дней назад
​@@bhaskarannairsureshkumar7893great😂😂😂🎉🎉🎉💯💯👍👍👍
@IndiaKerala-oc9rg
@IndiaKerala-oc9rg 27 дней назад
ഇന്നലെ രാഹുലിനെ വാഴ്ത്തി പാട്ടുകൾ ആയിരുന്നു മപ്രകൾ😂
@Arashida-gp5ll
@Arashida-gp5ll 27 дней назад
pedipichittundakum
@venu172.2
@venu172.2 27 дней назад
ജയ് ശ്രീ നരേന്ദ്ര മോദി ❤❤❤
@vdubalrampm2648
@vdubalrampm2648 25 дней назад
@@IndiaKerala-oc9rg 24 മണിക്കൂർ കഴിഞ്ഞപ്പോൾ കളം മാറി ചവിട്ടി മാമ മാധ്യമങ്ങൾ തന്നെ
@sidharthsb436
@sidharthsb436 24 дня назад
അത് അയാൾ തെളിവ് സഹിതം സത്യം പറഞ്ഞതുകൊണ്ടല്ലേ. പിഎം എന്താ വാ തുറക്കാത്തത്.
@IndiaKerala-oc9rg
@IndiaKerala-oc9rg 24 дня назад
@@sidharthsb436 ബായ്,, രാജ് നാഥ് സിംഗ് പറഞ്ഞിട്ടുണ്ട് ഉത്തരം പോരാതെ കരസേന പറഞ്ഞിട്ടുണ്ട്,,ബാലക ബുദ്ദിക്കാരന്റെ മണ്ടത്തരം കേട്ട് തന്റെ ഒരു കാര്യം siddarth,, pm ന് കീഴിൽ ഓരോ വകുപ്പ് ജോലി ചെയുന്നു അതിന് മന്ത്രിമാർ ഉണ്ട്
@KK-yo6sj
@KK-yo6sj 27 дней назад
ആ പൊട്ടൻ എന്തൊക്കയോ പറയുന്നുണ്ട്. ഇലക്ഷൻ റിസൾട്ട്‌ വന്ന് പിറ്റേ ദിവസം സ്റ്റോക്ക് മാർക്കറ്റ് തകർന്ന് എന്ന് പറഞ്ഞു വന്ന്. ഇവനെ ആരോ പറ്റിക്കുന്നുണ്ട് പപ്പു 😂😂😂😂
@aghorigaming13
@aghorigaming13 27 дней назад
Druv ratee😂😂
@johnsmedia1757
@johnsmedia1757 27 дней назад
കെസി വേണുഗോപാൽ
@jabtalks3144
@jabtalks3144 26 дней назад
അദാനി ആയിരിക്കും😂😂
@user-yk7dk6ts7s
@user-yk7dk6ts7s 25 дней назад
വേണുജിയുടെ ട്യുഷൻ ക്ലാസ് 😂
@vdubalrampm2648
@vdubalrampm2648 25 дней назад
@@KK-yo6sj ഇവനെ എല്ലാവരും ചേർന്ന് മുഴു പൊട്ടൻ ആക്കും...😅😄😃 പപ്പു ദി ഗ്രേറ്റ് പൊട്ടൻ..
@harik3842
@harik3842 27 дней назад
ഇന്നലെ നിങ്ങൾ തന്നെ അല്ലെ പറഞ്ഞത് രാഹുൽജി മോദിജിയയും ഷാ യെയും പേടിപ്പിച്ചു എന്ന്! അപ്പൊ കള്ളങ്ങൾ പറഞ്ഞാണോ ഭയപ്പെടുത്തിയത് 😂
@kunhikrishnanmv9279
@kunhikrishnanmv9279 27 дней назад
രാഹുലിനെ ഭയമോ?😂😂😂😂😂😂😂😂
@renjithkumar.r810
@renjithkumar.r810 27 дней назад
Business 😊
@entertainingmedia1499
@entertainingmedia1499 27 дней назад
കള്ളം പറയുന്ന രാഹുൽ ഫിറോസ് കണ്ടി യും കോൺഗ്രസ്‌ ഉം ബ്രിട്ടനെയും പാകിസ്ഥാൻ നേ പോലെയും രാജ്യത്തിന്റെ ശത്രുക്കൾ ആണ് 🥹
@DileepT-zt4hn
@DileepT-zt4hn 27 дней назад
How lie stories are reporting in these channels and they are quite happy when show such useless news wasting our time too
@sooraj981
@sooraj981 26 дней назад
😊😊😊😊
@Pkkannur
@Pkkannur 27 дней назад
കീറിപറഞ്ഞ ഷൂ.... കീറിയ യൂണിഫോം ഇതൊക്കെ അല്ലേ കോൺഗ്രസ്‌ സൈന്യത്തിന് നൽകിയത് 😂😂😂😂😂
@noushadnase
@noushadnase 27 дней назад
പട്ടി കഷ്ടം സങ്കി..
@shanushanu1996
@shanushanu1996 27 дней назад
നമ്മളോ അവരുടെ ശവപ്പെട്ടിയാൽ വരെ അഴിമതി നടത്തി കാശുണ്ടാക്കി😂
@lallamidhila5334
@lallamidhila5334 27 дней назад
പട്ടാള്ളക്കാരൻ മരിച്ചാൽ അടക്കാനുള്ള ശവപ്പെട്ടിയിൽവരെ അഴിമതി നടത്തിയവരാണ് കോൺഗ്രസ്. "ശവപ്പെട്ടി കുംഭകോണം."
@shanushanu1996
@shanushanu1996 27 дней назад
ഓർമ്മ പിശക് ഉണ്ടോ? കോൺഗ്രസ് തന്നെയാണോ എന്ന് ജനങ്ങൾക്ക് അറിയാം,😄😄
@vpv3654
@vpv3654 27 дней назад
​@@lallamidhila5334 ശവപ്പെട്ടി കുംഭകോണം നടന്നത് വാജ്‌പേയ് ഭരിക്കുമ്പോൾ ആണ് രാജ്യസ്നേഹി😢
@narayanchandran6947
@narayanchandran6947 27 дней назад
24 മണിക്കൂർ പോലും ആയുസ്സുണ്ടായില്ല പ്രതിപക്ഷ നേതാവിന്റെ നുണകൾക്ക് 😜
@tittozacharia4575
@tittozacharia4575 26 дней назад
Wait for some more days please
@rejeeshr2741
@rejeeshr2741 25 дней назад
Correct 😂😂😂
@user-yk7dk6ts7s
@user-yk7dk6ts7s 25 дней назад
​@@tittozacharia4575 പുതിയ തള്ളുകൾ വേണുജി പഠിപ്പിച്ച് കൊടുക്കണ്ടേ 😂
@vdubalrampm2648
@vdubalrampm2648 25 дней назад
@@tittozacharia4575 എന്നിട്ട് വേണം വീണ്ടും തേയാൻ... വല്ല മാത്യു കുഴൽനാടനെയോ കൊടിക്കുന്നിൽ സുരേഷിനോ പ്രതിപക്ഷ നേതാവ് ആക്കുന്നത് ആണ് നാണക്കേട് ഒഴിവാക്കാൻ നല്ലത്...
@sidharthsb436
@sidharthsb436 24 дня назад
പക്ഷെ പറഞ്ഞ സത്യം സത്യമായി നില്കുന്നു.
@Akhilmathew-qq9hf
@Akhilmathew-qq9hf 27 дней назад
ഒരിക്കൽ പോലും കഷ്മീർ സന്ദർശിക്കാത്ത പപ്പു മണിപൂറിനു വേണ്ടി പോരടിക്കുന്ന കാണാൻ നല്ല രസം 🤣🤣
@മോൺസൺ
@മോൺസൺ 27 дней назад
കാശ്മീർ പോയല്ലോ 😂
@renjithushas2007
@renjithushas2007 27 дней назад
Manipur eniyum parayatte nkile 2014 ne munne avide nadanna kadhakal full janam ariyu Rahul swayam adi vangathe ollu
@TheIndianNetizen
@TheIndianNetizen 27 дней назад
എന്ന് കാശ്മീരിൽ പോയി ഫോട്ടോ എടുത്തു തിരിച്ചുവന്ന ബോണ്ട്ജീയുടെ അടിമ !!!🤣🤣🤣🤣
@jodhevreji2337
@jodhevreji2337 27 дней назад
Ni ethu potilada jeevikane kunna changame
@ashrafoasis3373
@ashrafoasis3373 27 дней назад
Bharath jodo yathra samaapichath pinne evide aanada
@softtechvlogs1627
@softtechvlogs1627 27 дней назад
കശ്മീർ പോയി ത്രിവർണ പതാക ഉയർത്തിയത് തന്നെ മോദി ജി ആർട്ടിക്കിൾ 370 എടുത്തതിന് ശേഷം
@faisalvp2505
@faisalvp2505 27 дней назад
ആർട്ടിക്കിൾ 370 ഏർപ്പെടുത്താനുള്ള കാരണം എന്തായിരുന്നു ?
@shibuparavurremani2939
@shibuparavurremani2939 27 дней назад
​@@faisalvp2505അർദ്ധ മുസ്ലിം ആയ നെഹ്റുവിൻ്റെ മുസ്ലിം പ്രീണനം അല്ലാതെന്ത് 😂സർദാർ വല്ലഭായി പട്ടേൽ ആയിരുന്നു എങ്കിൽ പാക് അധിനിവേശ കാശ്മീർ എന്ന് പോലും നമ്മൾക്ക് പറയേണ്ടി വരില്ലായിരുന്നു
@faisalvp2505
@faisalvp2505 27 дней назад
@@shibuparavurremani2939 രാഷ്ട്രീയമല്ല ചോദിച്ചത് ... ശരിയായ ചരിത്ര സത്യം പറയൂ ...
@shibuparavurremani2939
@shibuparavurremani2939 27 дней назад
@@faisalvp2505 ടെമ്പററി ആയി കൊടുത്ത പ്രതേക അധികാരം ഏങ്ങനെ മുക്കൽ നൂറ്റാണ്ട് വരെ കൊണ്ടുപോയി എന്നുകൂടി പറയൂ
@jaKzAra
@jaKzAra 27 дней назад
Kashmir king and other leaders situation mutaledutt e article undaki ,Kashmir vittipoko enn bayattal india angeekarichu​@@faisalvp2505
@sarathknpy1
@sarathknpy1 27 дней назад
തോൽവികൾ ഏറ്റുവാങ്ങാൻ പപ്പുവിൻ്റെ ജന്മം ഇനിയും ബാക്കി
@sidharthsb436
@sidharthsb436 24 дня назад
ബ്ലാ ബ്ലാ പറയാതെ രാജ്‌നാഥ് പറഞ്ഞതാണ് സത്യമെന്നു തെളിയിക്കു.
@sidharthsb436
@sidharthsb436 23 дня назад
@@sarathknpy1 അതെ അയോദ്ധ്യ വരെ തോറ്റു പപ്പു. രാമനും ഇഷ്ടമല്ല മോങ്ങി പപ്പുനെ
@EdwinGeorge133
@EdwinGeorge133 27 дней назад
കോൺഗ്രസ്‌ തകർത്തിട്ടെ ആ പൊട്ടൻ അടങ്ങു, ബിജെപി യുടെ campaigner ആണ് രാഹുൽ
@AsiyaTk-pw3yt
@AsiyaTk-pw3yt 27 дней назад
🤣🤣😂😂😂എന്നാലും 400+ കിട്ടിയല്ലോ 🤣🤣 ഇനി വർഗീയതയുടെ പരിപ്പ് ഇന്ത്യയിൽ ഇനി വേവില്ല 💯💯💯 10 വർഷം അധാനിക്കും, അമ്പാനിക്കും വേണ്ടി പ്രവർത്തിച്ച ബോണ്ട്ജി ഇനിയെങ്കിലും പാവപ്പെട്ടവർക്ക് വേണ്ടി പ്രവർത്തിക്കു 😚😚😚😚
@user-uq3dn6eu6y
@user-uq3dn6eu6y 27 дней назад
കുരുതി കൊടുത്തു പൈസ കിട്ടിയാൽ മതിയോ
@dili9510
@dili9510 27 дней назад
​@@AsiyaTk-pw3yt99 കോൺഗ്രസ്‌ 😂 അവര്ക് കിട്ടിയ സീറ്റിന്റെ ഇരട്ടി കിട്ടിയാൽ പോലും ബിജെപി യുടെ ഏഴയലത്തു വരില്ല 😂😂😂😂
@foodytravellervlog3847
@foodytravellervlog3847 27 дней назад
​@@user-uq3dn6eu6yPo thayoli kuruthi koduthenno.. Ninne pole cheenja madhathinu vendi jihad cheythalla veeramrithu variche.. Panna metha thayoli pakisthani panni.
@sijothomas4370
@sijothomas4370 27 дней назад
😂
@Sunishks-ho5eb
@Sunishks-ho5eb 27 дней назад
ഈ വാർത്ത കൊടുക്കാൻ മാതൃഭൂമിക്ക് നാണമില്ലേ ഇന്നലെ നിങ്ങളുടെ അന്തി ചർച്ചയിൽ അവിടുത്തെ അവതാരകൻ ആ ഗോപാലകൃഷ്ണൻ ഇതിനെക്കുറിച്ച് പറഞ്ഞപ്പോൾ അവിടെ ഇരുന്ന് അവഹേളിക്കുന്നത് കണ്ടല്ലോ അത് പറയാൻ അവൻ സമ്മതിച്ചില്ല ഇപ്പോൾ ഇങ്ങനത്തെ വാർത്ത കൊടുക്കുന്നു
@muralikk-hn2tq
@muralikk-hn2tq 27 дней назад
ഹലോ സുഹൃത്തേ കേരളത്തിൽ ജനം TV ഒഴികെ ബിജെപി എന്ത് നല്ലത് ചെയ്താലും ന്യൂസ്‌ വരില്ല, എല്ലാം കുറ്റം ബിജെപി എതിർ ചാനൽ ആണ്, ഒന്നുകിൽ കോൺഗ്രസ്‌, സിപിഎം സപ്പോർട്ട് ചാനൽ, പറ്റുമെങ്കിൽ മറ്റുള്ളവർക്ക് ഷെയർ ചെയ്തു kanikku
@pgrajendran7523
@pgrajendran7523 27 дней назад
തീവ്രവാദികൾ മറുപടി പറയാൻ സമ്മതിയ്ക്കാറില്ല.
@rajithanbrchandroth4043
@rajithanbrchandroth4043 27 дней назад
Congress nehru,Indira Gandhi ivare kurich janam tv ennenkilum nalla news kodukkumo😡😁​@@muralikk-hn2tq
@vishnupillai300
@vishnupillai300 27 дней назад
Janam..😂Athokke aaru kaanan..​@@muralikk-hn2tq
@sajierukattu3998
@sajierukattu3998 27 дней назад
Y
@leenakomath9786
@leenakomath9786 27 дней назад
നുണ പറഞ്ഞു പൊള്ള ആയ വാഗ്ദാനം കൊടുത്തും U P yil seat നേടി ഇനിയും നുണ പ്രജരണം നിർത്താൻ ആയില്ല
@bhargaviamma7273
@bhargaviamma7273 27 дней назад
പ്രപിതാ.....സൊറിയാസ്സിസ് കൊടുത്ത പണം തീർന്നു....ഇനി അയച്ചു തരാമെന്നു പറഞ്ഞ് അവനും ഇവനെ പറ്റിച്ചതാവ്വോ...😅😅😅
@indian-ev1si
@indian-ev1si 27 дней назад
മംഗൽസൂത്ര പിന്നെ മറ്റു പലതും പറഞ്ഞു മോദി യൂം കേറി. പക്ഷെ മോദി ബായ തുറന്നാൽ അതേ പറയൂ. ഹിന്ദു അല്ലെങ്കിൽ മുസ്ലിം അല്ലേ സംഘി പക്ഷെ രാഹുൽ അങ്ങിനെ അല്ല. പിന്നെ ഈ വാർത്ത അത് കുറച്ചു കഴിഞ്ഞു ചർച്ചിക്കം കാരണം പുൽവാമ ആദ്യം പറഞ്ഞത് തീവ്രവാദം. പിന്നെ സത്പൽ മാലിക് പറഞ്ഞത് ഒറിജിനൽ സ്റ്റോറി. അത് കൊണ്ട് സംഘി മിണ്ടതിരി. Rg. ഏഴു അയലത്ത് വരില്ല മോദി. പിന്നെ. ആൾദൈവം അയാൽ നീയൊക്കെ chandi kazhukanam കൂടും
@entertainingmedia1499
@entertainingmedia1499 27 дней назад
കള്ളം പറയുന്ന രാഹുൽ ഫിറോസ് കണ്ടി യും കോൺഗ്രസ്‌ ഉം ബ്രിട്ടനെയും പാകിസ്ഥാൻ നേ പോലെയും രാജ്യത്തിന്റെ ശത്രുക്കൾ ആണ് 🥹
@3737.
@3737. 27 дней назад
മഞ്ഞു എറിഞ്ഞു കളിക്കാൻ അല്ലാതെ പപ്പുവും പപ്പിയും കശ്മീർ കണ്ടിട്ട് ഉണ്ടോ 😂🤣
@ZachariahJoseph-sx8bq
@ZachariahJoseph-sx8bq 27 дней назад
കശ്മീരിൽ സ്ഥാനാർഥിയെ നിർത്താഞ്ഞതും.. മണിപുരിൽ പോകാത്തതുമായ ഗപ്പുവിനെ കുറിച്ചു എന്ത് പറയുന്നു.
@3737.
@3737. 27 дней назад
@@ZachariahJoseph-sx8bq കശ്മീർ സ്ഥാനാർഥി ഇല്ലേ 🤣😂 എന്റെ പൊന്നു അടിമേ 2സീറ്റ് ജയിച്ചത്‌ bjp aanu ഇവനെക്ക് ആരാടാ 😂
@JayakrishnanC-ii3ge
@JayakrishnanC-ii3ge 27 дней назад
​@@ZachariahJoseph-sx8bq അടിമേ 😂
@nidheeshkr
@nidheeshkr 27 дней назад
ആ ആഗ്രഹം നടക്കാൻ മോദി അങ്കിൾ വരേണ്ടി വന്നു.
@venu172.2
@venu172.2 27 дней назад
ജയ് ശ്രീ നരേന്ദ്ര മോദി ❤❤❤
@JoseThomas-fz2nu
@JoseThomas-fz2nu 27 дней назад
പപ്പുവിൻ്റെ നാവ് കള്ളം പറയുവാൻ വേണ്ടി മാത്രമുള്ളതാണ്.
@rasi6218
@rasi6218 27 дней назад
Modijiyudeyooo😂😂😂
@entertainingmedia1499
@entertainingmedia1499 27 дней назад
കള്ളം പറയുന്ന രാഹുൽ ഫിറോസ് കണ്ടി യും കോൺഗ്രസ്‌ ഉം ബ്രിട്ടനെയും പാകിസ്ഥാൻ നേ പോലെയും രാജ്യത്തിന്റെ ശത്രുക്കൾ ആണ് 🥹
@ky_teft419
@ky_teft419 26 дней назад
Modhi പറഞ്ഞ കള്ളം എന്താണ് ​@@rasi6218
@vdubalrampm2648
@vdubalrampm2648 25 дней назад
@@rasi6218 സൊൽറത് താൻ സെയ് വാ , സെയ്റതേ മട്ടും സോൽവാ ... മോഡി ഡാം💪
@sidharthsb436
@sidharthsb436 24 дня назад
പപ്പു മോങ്ങി എന്ന് പറയു. തെറ്റുധരിപ്പിക്കല്ലേ
@sreenivasanat4648
@sreenivasanat4648 27 дней назад
ഇന്നലെ പപ്പുവിനെ പൊക്കിക്കൊണ്ടു നടന്നിരുന്ന ഒറ്റയെണ്ണത്തിനെ കമൻറ് ബോക്സിൽ കാണുന്നില്ലല്ലോ
@tittozacharia4575
@tittozacharia4575 26 дней назад
Take Senses onu poda
@DileepT-zt4hn
@DileepT-zt4hn 25 дней назад
@@sreenivasanat4648 as an MP coming with T shirt showing muscles not even decent dress code in the parliament for debate . Shame
@sidharthsb436
@sidharthsb436 24 дня назад
പപ്പു മോങ്ങി മുങ്ങി. രാഹുൽ പറഞ്ഞ കാര്യത്തിൽ ഒരു മറുപടിയോ പ്രസ്താവനയോ ഇല്ല. അയാൾക്കു രാജ്‌നാഥ് സിംഗിനെ കുടുക്കണം എന്നാണ്
@vpshashindran5437
@vpshashindran5437 21 день назад
പപ്പു എപ്പോഴും കള്ളം പറയുകയാണ്. 7 വർഷം മുമ്പ് രാജസ്ഥാനിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കർഷകർക്ക് iyaal "കർജ്മാഫ്" വാഗ്ദാനം ചെയ്തു. എന്നാൽ കോൺഗ്രസ് ഭരിക്കുമ്പോൾ കർഷകർക്ക് അത് ലഭിച്ചില്ല.അതിനാൽ ഇത്തവണ കോൺഗ്രസ് ബിജെപിയോട് തോറ്റു.അടുത്തിടെ നടന്ന പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ iyaal യുപിയിലെ സ്ത്രീകൾക്ക് ഖട്ടാ ഖട്ട്' പണം വാഗ്ദാനം (8,500 രൂപ)കള്ളം പറഞ്ഞു: ഖട്ടാ ഖട്ട്' പണം വാഗ്ദാനം ചെയ്തു. ഈ ഖട്ടാഖാട്ട് പണം പ്രതീക്ഷിച്ചാണ് കോൺഗ്രസ് യുപിയിൽ കൂടുതൽ സീറ്റുകൾ നേടിയത്. SHAME TO THIS LIE MAN.
@prakasankainattu
@prakasankainattu 27 дней назад
വയനാട് ന്റെ കുടുംബം ആണെന്ന് പറഞു പറ്റിച്ച ആളല്ലേ
@twinheart7664
@twinheart7664 26 дней назад
Pottan ano up ninnu agna pokan pattuvo common man pole think cheyyathe politicsle tactics use chythu think chythu nokku, up anu 80 seat ulla mandalam athile oru seat wayanadu pole udf mandalathinu vendi kalayuka ennu paryunna thanne pottatharam allee, and avde nikunnathu eni priyanka kudi anu
@vdubalrampm2648
@vdubalrampm2648 25 дней назад
😂😅😅 കറക്റ്റ്
@sidharthsb436
@sidharthsb436 23 дня назад
@@prakasankainattu ഓ അപ്പോൾ പ്രിയങ്ക തോൽക്കുമല്ലോ
@manivk1681
@manivk1681 21 день назад
മലയാളികൾക്ക് അതിൽ പ്രശ്നമില്ല! അതാണല്ലോ അവരുടെ വിധി!
@dayabjimb1131
@dayabjimb1131 27 дней назад
വിഷയങൾ പഠിക്കാതെ പൊതു സമൂഹത്തിൽ അവതരിപ്പിക്കുന്നത് പ്രതിപക്ഷ നേതാവിനു ചേർന്നതല്ല
@mohamedshareef3361
@mohamedshareef3361 26 дней назад
ആരോ എന്തോ പറഞ്ഞു അത് ആ കുടുംബമെന്ന് വരുത്തിതീർക്കുന്ന ഭരണപക്ഷ ബിജെപികാരുടെ കോമഡി വാർത്ത ശരിയല്ല. രാഹുൽ ആ കുടുംബത്തിനടുത്തുത്ത് തെളിവ് സമാഹരിച്ചു ഉറപ്പ് വരുത്തിയാണ് പറഞ്ഞത് അദ്ദേഹം ആ വിവരം പുറത്തു വിട്ടശേഷം പ്രതിരോധമന്ത്രികള്ളംപറഞ്ഞതിന് മാപ്പ്പറയണമെന്ന് ആവശ്യമുന്നയിച്ചു ഈ കള്ളവാർത്തക്ക് ശേഷം വിവരം പുറത്തുവിട്ടു
@surendranathp1244
@surendranathp1244 27 дней назад
ഇന്നത്തെ നിങളുടെ പത്രത്തിൽ രാഹുലിന് നന്ദി രേഖപെടുത്തിയില്ലെ നയികളെ
@manjushabiju9585
@manjushabiju9585 27 дней назад
പപ്പു തന്റെ പഴയ വിഡ്ഡിത്തരങ്ങൾ തുടർന്ന് കൊണ്ടേയിരിക്കും😂
@DileepT-zt4hn
@DileepT-zt4hn 25 дней назад
@@manjushabiju9585 during the speech he was looking back opposition bench every time instead of facing to ruling party to question
@sidharthsb436
@sidharthsb436 24 дня назад
പപ്പു മോങ്ങി എന്ന് പറയു.
@user-vc1ur3rp1o
@user-vc1ur3rp1o 23 дня назад
പപ്പു പൊട്ടൻ ​@@sidharthsb436
@kalasathishkalasathish2687
@kalasathishkalasathish2687 27 дней назад
മാതൃഭൂമി പത്രം ദേശാഭിമാനി പോലെ tissue പേപ്പർ ആയി ഉപയോഗിക്കുന്ന ആളുടെ കൂട്ടത്തിൽനമ്മളും ഉൾപ്പെട്ടു
@jpnair1015
@jpnair1015 27 дней назад
ഒന്നാമതായി ഇന്ത്യയിൽ എന്താണ് നടക്കുന്നതെന്ന് രാഹുലിന് അറിയില്ല. തെറ്റായ വിവരങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുക മാത്രമാണ് ചെയ്യുന്നത്. ശശി തരൂരാണ് പ്രതിപക്ഷ നേതാവിന് യോഗ്യൻ.
@Tony_Montana659
@Tony_Montana659 25 дней назад
😂
@Tony_Montana659
@Tony_Montana659 25 дней назад
Sasi just happy because tmc have ten women MPs
@vdubalrampm2648
@vdubalrampm2648 25 дней назад
@@jpnair1015 പഷ്ട്, എന്നിട്ട് വേണം മഹുവ മോയ്ത്രയെ കൊണ്ട് വല്ല ഹോട്ടലിൽ കയറി മുറി അടയ്ക്കാൻ.. കോഴി തരൂർ ഉം😀😅😄😃 മ്യാവു മ്യാവു മൊയ്ത്ര യും.... ബെസ്റ്റ് ജോഡി
@sidharthsb436
@sidharthsb436 22 дня назад
@@jpnair1015 നായർ പർർർർർ. ഉണ്ടിരുന്ന നായർക്കൊരു വിളി വന്നു
@ashwinkumar.s5993
@ashwinkumar.s5993 21 день назад
​@@sidharthsb436 da thayoli oru samudayathine enthina kuttam parayunnath
@sureshkumarsuresh7344
@sureshkumarsuresh7344 27 дней назад
Election result നു ശേഷം ഇന്നലെയാണ് മലയാളത്തിലെ മാപ്രകൾ ശരിക്കും ഒന്ന് ഉറങ്ങിയത്. ഇന്ന് അതും ശൂ ആയി
@user-pe4fz1yi6j
@user-pe4fz1yi6j 27 дней назад
എൻറെ രാജ്യത്ത് പ്രതിപക്ഷ നേതാവ് ഒരു പൊട്ടൻ അയിപ്പോയല്ലേ😅😅😅
@user-rv7xz6dj4f
@user-rv7xz6dj4f 26 дней назад
വെറും പൊട്ടൻ അല്ല. PPP ആണ്. പരമ പൊട്ടൻ പപ്പു.
@sidharthsb436
@sidharthsb436 22 дня назад
@@user-pe4fz1yi6j ഭരണത്തിൽ നാറികളും
@user-ue2yr7wc3n
@user-ue2yr7wc3n 27 дней назад
അംബാനെ കാര്യങ്ങൾ എല്ലാം തിരക്കീട്ട് പറയണ്ടേ 🙏🏻😅
@surajarikkath5411
@surajarikkath5411 27 дней назад
കവല പ്രസംഗമല്ല പാർലിമെൻറാണെന്ന് ഇങ്ങേർക്ക് മനസ്സിലായിട്ടില്ല അതോണ്ടാ😅
@prabeethvlog9742
@prabeethvlog9742 27 дней назад
വിദേശികൾ എഴുതി കൊടുത്തത് വായിച്ചാൽ ഇനി അഞ്ചു വർഷം ഇതിലും വലിയ കോമഡികൾ കാണാം
@rajeshvadakepurakal2210
@rajeshvadakepurakal2210 27 дней назад
😂😂😂😂 സങ്കരൻ രാഹുലിനും രാഹുലിൻ്റെ വേലക്കാരായ നിങ്ങൾക്കും കിട്ടിയ അടി,,
@sidharthsb436
@sidharthsb436 22 дня назад
@@rajeshvadakepurakal2210 എല്ലാരും സങ്കരൻ മാർ അല്ലെ. പിന്നെ മോങ്ങി പട്ടിയുടെ സങ്കരം ആണെന്ന് മാത്രം.
@journeylife1787
@journeylife1787 27 дней назад
10 വർഷം മൈക്കിന്‌ മുന്നിൽ നിന്നു വിളിച്ചു പറഞ്ഞോണ്ടിരുന്നത് ഇന്നലെ പാർലമെന്റിൽ പറഞ്ഞു അതിനു മാപ്രകൾ എന്ത് തള്ളാരുന്നു, പതിവ് പോലെ രാഹുലിന്റെ ആരോപണങ്ങൾക്ക് 1 ദിവസത്തെ ആയുസ്സ്
@user-el4xd5hl1f
@user-el4xd5hl1f 27 дней назад
നിങ്ങളുടെ പത്രത്തിൽ എന്തായിരുന്നു എഴുതിയിരുന്നത് നാണവും മാനവും ഇല്ലേ മാതൃഭൂമി രാഹുൽ ഞെട്ടിച്ചു എന്തായിരുന്നു😂😂😂😂
@indiranarayanan2520
@indiranarayanan2520 27 дней назад
ജനങ്ങളെ നുണ പറഞ്ഞു ധരിപ്പിക്കുകയാണ് രാഹുൽ സർക്കാർ വേണ്ടത് തന്നെ ചെയ്യും
@achumuralimurali8428
@achumuralimurali8428 27 дней назад
അങ്ങനെ ആണ് എങ്കിൽ ഇവൻ ഇന്ത്ൻ മിലിറ്ററി യെ കൂടെ നിർത്താൻ പറയുമല്ലോ
@MohananMohanan-jw9hi
@MohananMohanan-jw9hi 27 дней назад
ഈ പൊട്ടനെ പിടിച്ച് ആരാ പ്രതിപക്ഷ നേതാവാക്കിയത് ഇനി എന്തൊക്കെ കേൾക്കേണ്ടിവരും 🕉️🕉️🕉️
@tittozacharia4575
@tittozacharia4575 26 дней назад
Anyway better than modi he gives full guarantee and warranty and people are confused which is guarantee and warranty 😊
@rejeeshr2741
@rejeeshr2741 25 дней назад
We know his one lakh khata khata ladies r waiting outside khangress office for his khata khat khata khat 😂😂😂
@vdubalrampm2648
@vdubalrampm2648 25 дней назад
​@tittozacharia4575 people are not fools like you to differ that,
@sidharthsb436
@sidharthsb436 22 дня назад
@@MohananMohanan-jw9hi ഷണ്ടൻ മോങ്ങിടെ എല്ല കള്ളത്തരവും പുറത്തുവരും
@aswinkrk4706
@aswinkrk4706 27 дней назад
വെറുതെ അല്ല നിന്നെ പപ്പു എന്ന് വിളിക്കുന്നത്😂😂😂😂
@sidharthsb436
@sidharthsb436 22 дня назад
@@aswinkrk4706 മോങ്ങിപപ്പു
@ratheesh3490
@ratheesh3490 27 дней назад
പിണറായി പറഞ്ഞ പോലെ DNA പരിശോധിക്കേണ്ടി വരുമോ
@viswanathprabhup3320
@viswanathprabhup3320 27 дней назад
എത്രവലിയ നുണയും ആത്മവിശ്വാസത്തോടെ വലിയവായിൽ പറയുന്നവനാ ഇവൻ എന്നതിന്റെ ഒരു ഉദാഹരണം കൂടി.
@ganesanthachilottethachilo7900
@ganesanthachilottethachilo7900 27 дней назад
ജ്ജോ ജ്ജോ ഇന്നലെ മ,,,,, ഭൂമി ഇങ്ങിനെ അല്ലല്ലോ പറഞ്ഞത്
@nikhilchandra4351
@nikhilchandra4351 27 дней назад
നെഞ്ചിൽ കൈവച്ചു വിളിക്കാം പൊങ്ങൻ പപ്പുമോൻ എന്ന് 😂😂😂
@hskksnnk
@hskksnnk 27 дней назад
സ്ത്രീകൾക്ക് ലക്ഷങ്ങൾ അക്കൗണ്ടിൽ തരുമെന്ന് പറഞ്ഞു യുപിയിൽ കുറച്ചു വോട്ട് പിടിച്ചു നുണയൻ പപ്പു... 😂
@sidharthsb436
@sidharthsb436 22 дня назад
@@hskksnnk നല്ല പേടിയുണ്ട് ചാണകങ്ങൾക്കു. മധുവിധു കഴിയട്ടെ.
@sidharthsb436
@sidharthsb436 22 дня назад
@@hskksnnk എന്നാലും മോങ്ങിടെ 15 ലക്ഷം വിജയിച്ചു.
@radhakrishnankannalath2478
@radhakrishnankannalath2478 27 дней назад
പപ്പു വായ തുറക്കുന്നത് നുണ പറയാനും വിണ്ഡിതരം പറയാനും ....
@jdmautomotive
@jdmautomotive 27 дней назад
ചായ് വാല വാ തുറന്നക്കുന്നത് പശുവിൻ മലം കഴിക്കാൻ അല്ലെ
@dili9510
@dili9510 27 дней назад
​@@jdmautomotive ദേഷ്യം തീരുന്നവരെ ഊമ്പിത്തരം വിളിച്ചു പറഞ്ഞോളു മനസ്സൊന്നു തണുക്കട്ടെ 😌
@nonameno-b8j
@nonameno-b8j 27 дней назад
​@@jdmautomotiveപന്നിയുടെ തീട്ടം തിന്ന് ഉസ്താദിന് കുനിഞ്ഞ് കൊടുത്ത് മുത്ത് ശിഷ്യനായി ജീവിച്ച് മരിക്കെട ആറാം നൂറ്റാണ്ട് മൂരീ...
@SarathSarath-fc8sv
@SarathSarath-fc8sv 26 дней назад
👍
@sidharthsb436
@sidharthsb436 22 дня назад
@@radhakrishnankannalath2478 നീ ആ സജി ചെറിയാൻ പറഞ്ഞവൻ തന്നെ. മലയാളം എഴുതാൻ അറിയില്ല.
@vsadasivan7022
@vsadasivan7022 27 дней назад
പട്ടായ പപ്പുവിൻ്റെ വിവരം അപാരം തന്നെ.😢😢😢
@sidharthsb436
@sidharthsb436 22 дня назад
@@vsadasivan7022 എന്ന് പട്ടായ ജാനകീടെ മോൻ?
@sreekanthtp8703
@sreekanthtp8703 27 дней назад
സ്വയം പപ്പു എന്ന് വീണ്ടും വീണ്ടും തെളിയിച്ച് കൊണ്ടിരിക്കുന്നു.
@sidharthsb436
@sidharthsb436 22 дня назад
@@sreekanthtp8703 മോഡി അല്ലെ. സത്യം
@balakrishnanv9291
@balakrishnanv9291 27 дней назад
കോൺഗ്രസിന് വോട്ട് ചെയ്താൽ മാസം 8500/ ബാങ്കിൽ വരും എന്ന് പറഞ്ഞു വിശ്വസിപ്പിച്ചു വോട്ട് നേടി ജയിച്ച കുറെ MP മാർ യുപിയിൽ ഉണ്ടല്ലോ.അവരുടെ കാര്യം ഉടൻ തീരുമാനമാകും.
@sidharthsb436
@sidharthsb436 22 дня назад
@@balakrishnanv9291 സാരമില്ല മോങ്ങി കൊടുത്ത 15 ലക്ഷം ഉണ്ടല്ലോ.
@v2gether398
@v2gether398 27 дней назад
മാതു വളരെ പ്രയാസപ്പെട്ടാണ് ഈ വാർത്ത റിപ്പോർട്ട്‌ ചെയ്യുന്നത്. കഷ്ട്ടം
@IBNair9
@IBNair9 27 дней назад
കോമഡി പപ്പുവില് നിന്ന് വില്ല൯ പപ്പുവിലേക്കുള്ള പ്റയാണത്തിവാണ് പപ്പു 😮
@vasudevann7442
@vasudevann7442 27 дней назад
ഇന്നലെ മാതൃഭൂമി ഇങ്ങനെയല്ലല്ലോ പറഞ്ഞത് എന്തായാലും മാറ്റി പറഞ്ഞത് നന്നായി ഇല്ലാ കഥകൾ പറഞ്ഞു പരത്തുന്നതാണോ മാധ്യമധർമ്മം....
@anooplal5798
@anooplal5798 27 дней назад
രാഹുൽ നുണയൻ ആണ്.. ആ നുണ കുറെ ജനങ്ങൾ വിശ്വസിച്ചു... പക്ഷെ അയാളെ വിശ്വസിച്ച ജനം വീണ്ടും മോദിക്കൊപ്പം പോകും 💯
@lionelmessian787
@lionelmessian787 27 дней назад
അത് തിരഞ്ഞെടുപ്പിൽ കാണാനുണ്ട്. മതവോട്ട് കിട്ടാൻ അയോദ്യ അമ്പലം പണിതു അവസാനം ആ നാട്ടുകാർ കണ്ടറിഞ്ഞു ഊക്കി വിട്ട് 🤣🤣
@sidharthsb436
@sidharthsb436 22 дня назад
@@anooplal5798 ലോകത്തിലെ സത്യസന്ധരായ രാഷ്ട്രീയക്കാരിൽ രാഹുൽ 4-)0 സ്ഥാനത്തു. മോങ്ങി കള്ളനായതിനാൽ ലിസ്റ്റിലെ ഇല്ല.
@RatheeshanNk-wu5zr
@RatheeshanNk-wu5zr 27 дней назад
പത്ത് വർഷം മിണ്ടാതിരുന്നവന് ഏതോ വലിയ പൊട്ടൻ ട്യൂഷൻ കൊടുത്ത് വിട്ടതാ അധികകാലം ഉണ്ടാവില്ല ഈ കഥാപ്രസംഗം പുറമ്പോക്കിന് ശേഷം ഒന്ന കൂടി ഉണ്ടാവുമായിരിക്കം.
@sharongeorge7922
@sharongeorge7922 27 дней назад
അയ്യോ തേഞ്ഞു തേഞ്ഞു. വേറെ ആരും ഇല്ലേടാ പാർട്ടിയിൽ😊
@commonmansperspective4704
@commonmansperspective4704 27 дней назад
ഹിന്ദുക്കളെ പറഞ്ഞതിന് മോദി ഇന്ന് കൊടുത്തോളും.
@DileepT-zt4hn
@DileepT-zt4hn 25 дней назад
@@commonmansperspective4704 fit reply given by calling bachha runaway opposition together immediately they do not have the patience to hear the fact nor they are interested to pass a good order for the public along with the government instead they are playing whistle and shouting inside the parliament to waste the public vote to elect them
@sidharthsb436
@sidharthsb436 22 дня назад
@@commonmansperspective4704 ഹിന്ദുക്കളെ അല്ല ചാണകങ്ങളെ
@sarancm8657
@sarancm8657 27 дней назад
അയാൾ വിവരക്കേട് സ്ഥിരം പറയുന്നതല്ലേ..... ആരോ എഴുതിക്കൊടുക്കുന്നത് മനഃപാഠം പഠിച്ചു പറയുന്നു.... ആ പാവത്തിന് അത്രയല്ലേ വിവരം ഉള്ളൂ..... 🤣🤣🤣
@sidharthsb436
@sidharthsb436 22 дня назад
@@sarancm8657 എന്നാലും വിവരക്കേട് നോക്കി വായിക്കുന്ന മോങ്ങിയേക്കാൾ ഭേതം
@Shaji4882
@Shaji4882 27 дней назад
അതാണല്ലോ പ്രതിപക്ഷത്ത് ഇരിക്കുന്നത്..അത്രയേ ഉള്ളൂ ഈ രാഹുൽ
@tittozacharia4575
@tittozacharia4575 26 дней назад
Far better than modi 😊😊😊😊
@Shaji4882
@Shaji4882 25 дней назад
@@tittozacharia4575 that quality people know well ... So the opposition leader... He is the man who publicly humiliated Manmohan sing by tearing away a bill introduced by him...
@jishnuar7535
@jishnuar7535 26 дней назад
ഒരു സാമ്പാർ മുന്നണിയും റീജിയണൽ പാർട്ടി പൊളിറ്റിക്സും കൊണ്ട് ഈ പൊട്ടൻ ഗാണ്ടി ലോകം കീഴടക്കി എന്നാണ് കരുതുന്നത്😂
@Marcos12385
@Marcos12385 27 дней назад
ആ പൊട്ടൻ പറഞ്ഞത് കേട്ട് നിങ്ങൾ അല്ലാതെ അത്‌ വാർത്തയാക്കുമോ 😂🙏
@user-om5ii8wc5i
@user-om5ii8wc5i 27 дней назад
പപ്പു സർ: ഇത് ഞങ്ങളുടെ അഗ്നി വീർ അല്ല എൻ്റെ അഗ്നി വീർ ഇങ്ങനെ അല്ല😂
@JitheshKrishnan-s7v
@JitheshKrishnan-s7v 27 дней назад
😂😂😂പപ്പു വീണ്ടും പപ്പു ആയി 😄😄🥵
@prarthanajanani829
@prarthanajanani829 27 дней назад
പപ്പു എന്നും പപ്പു തന്നെ.😂 പപ്പു മൂഞ്ചാൻ ഇരിക്കുന്നതേയുള്ളൂ😂
@SelinSS-cg3vy
@SelinSS-cg3vy 27 дней назад
മോങ്ങി അന്നും ഇന്നും മോങ്ങിജി തന്നെ.
@user-kp9rq8xu7k
@user-kp9rq8xu7k 27 дней назад
ചെലക്കാണ്ട് പോട് നായിക്കാട്ടാം ഈ വാർത്തയെ പറ്റി പറയു നുണയൻ പപ്പുവിന്റെ മൂടുതാങ്ങി 😂😂😂😂😂​@@SelinSS-cg3vy
@SelinSS-cg3vy
@SelinSS-cg3vy 27 дней назад
@@user-kp9rq8xu7k നീ പോടാ മോഡിയെ അടുത്ത് പോയി മൂഞ്ചാൻ പോ
@Sanooshkl10
@Sanooshkl10 27 дней назад
​@@user-kp9rq8xu7k😂😂😂
@SarathSarath-fc8sv
@SarathSarath-fc8sv 26 дней назад
​@@user-kp9rq8xu7k😂
@RenjithPV-qc4mp
@RenjithPV-qc4mp 27 дней назад
പപ്പുവിൻ്റെ ദുഖം മനസിലാക്കേണ്ടവർ മനസിലാക്കി കുടുംബം ത്തിലെ പപ്പുവും പ്രിയങ്കയും സോണിയയും പ്രെധാനമന്തിയാകാൻ ആവത് നോക്കി😂 ഇപ്പോൾ പിണ്ണാക്ക് കിട്ടാത്തത് കൊണ്ട് ചക്കിലിട്ട് അപ്പിയിടൽ നടത്തുകയാണ്😂😂😂😂
@dasdas4762
@dasdas4762 27 дней назад
പറഞ്ഞ കാര്യം മാറ്റി പറയുന്നവർക്ക് ഞങ്ങടെ നാട്ടിൽ പറയുന്ന പേര് പല തന്തക്ക് പിറന്നവർ എന്നാണ്.. ചാനൽ ചർച്ച ഓർമിച്ചു പോയി ഇത് കണ്ടപ്പോൾ...
@shawnpinn9177
@shawnpinn9177 27 дней назад
Modiji❤
@ckkesavanpotty1701
@ckkesavanpotty1701 27 дней назад
രാഹുലിനെ മാറ്റിയില്ലെങ്കിൽ കോൺഗ്രസ് ഇനിയും അധികാരത്തിൽ വരില്ല
@bindhujean5329
@bindhujean5329 27 дней назад
Ethinu mattanam vallom kittan marikkano
@zubairn.p2093
@zubairn.p2093 27 дней назад
ആര് പറഞ്ഞു
@athulkrishnan.k4084
@athulkrishnan.k4084 27 дней назад
Bro he is manipulating people don't you see??​@@bindhujean5329
@athulkrishnan.k4084
@athulkrishnan.k4084 27 дней назад
Yes he is working for bjp secretly 😀
@athulkrishnan.k4084
@athulkrishnan.k4084 27 дней назад
@@zubairn.p2093 bro onn thing cheyyath nok he is misleading the youth
@maninair9829
@maninair9829 27 дней назад
Case should be filed against him for telling lie.
@rajesh.snediyanthala4144
@rajesh.snediyanthala4144 27 дней назад
ഈ പ്രസംഗം കേട്ടത് കൊണ്ട് ,വിണ്ടും അധികാരത്തിലെത്തിയത് ആര് NDA..ജനം അത് തള്ളിയത് അല്ലേ
@indian3324
@indian3324 27 дней назад
പപ്പു ജി 🧡🧡🧡ഹമാസ് പോരാളി
@user-mb1pc6xj1k
@user-mb1pc6xj1k 27 дней назад
രാഹുൽ അൽപ്പം പക്വത കാണിക്കണം ........ അപ്പുറത്ത് ഇരിക്കുന്നവർ ആരാണെന്ന് മനസിലാക്കണം
@tittozacharia4575
@tittozacharia4575 26 дней назад
Anyway people know educated is in opposition anymore people know no worries
@sidharthsb436
@sidharthsb436 22 дня назад
@@user-mb1pc6xj1k ഷണ്ടൻ കുന്ടൻ, കള്ളൻ വെടിയൻ എന്നിവരാണ് അപ്പുറത്തെന്നു രാഹുൽ ഓർത്തില്ല.
@jincyjoseph7448
@jincyjoseph7448 25 дней назад
കോടികൾ കൊടുത്തു മറിച്ചോ... അവർ തന്നെ അല്ലെ ഒന്നും കിട്ടിയില്ല എന്ന് പറഞ്ഞത്....
@vivekkrishna2200
@vivekkrishna2200 27 дней назад
പപ്പു എന്നും പപ്പു തന്നെ... ഇവൻ bjp യുടെ ഐശ്വര്യമാണ്....
@AthulKrishna-po9mk
@AthulKrishna-po9mk 27 дней назад
Aaand The PAPPU JI is back 😂😂😂😂😂
@jithujiju1690
@jithujiju1690 27 дней назад
പപ്പു വീണ്ടും മൂഞ്ചിയതായി പ്രഖ്യാപിക്കുന്നു 😅😅
@raveendranathmeleparambil2942
@raveendranathmeleparambil2942 27 дней назад
PAPPU ORU PODO YATHRA KOODY NADATHI KOTTE😂😂😂
@neerajk8218
@neerajk8218 27 дней назад
ഒട്ടും പക്വത ഇല്ലാത്ത നേതാവ്
@sreelathas8633
@sreelathas8633 27 дней назад
ഇതേപോലെ അനുഭവം ഉള്ളവർ സത്യസന്ധമായി പ്രതികരിക്കണം.കള്ളങ്ങൾ ക്ക് ഒരിക്കലും കൂടുതൽ പിടിച്ചുനിൽക്കാൻ കഴിയില്ല. ന്യൂസ് അവതകക്ക് എന്തോ ഒരു ഊര്ജ്ജം ഇല്ലാതപോലെ
@vinodsv553
@vinodsv553 27 дней назад
അഭിലാഷിനെ കൊണ്ട് ഈ വാർത്ത പറയ്ക്കണമായിരുന്നു...... "ഈ സ്വഭാവത്തിന്ആണ് മപ്രകൾ എന്ന് വിളിക്കുന്നത്.....😊 "കടാ ക്കട്ട്..... "കടാ ക്കട്ട്.......!! 😅
@syama5905
@syama5905 27 дней назад
രാഹുൽ വാക്കുകളിൽ അല്പം കൂടി പക്വത കാണിക്കണം
@kvunni3219
@kvunni3219 27 дней назад
എന്താ ചേച്ചി ഈ വാര്ത്ത പറയാൻ ഒരു ഉത്സ്സാഹ കുറവ്, ഇന്നലെ രാഹുലിൻ്റെ വിഡ്ഢിത്തം പാർലമെൻ്റിൽ ഏതോ ഒരു വലിയ കാര്യമായി അങ് അവതരിപ്പിക്കുന്നുണ്ടായിരുന്നല്ലോ?
@peeyar2000
@peeyar2000 27 дней назад
പണ്ട് എന്റെ സ്കൂളിൽ പഠിച്ചിരുന്ന , അഞ്ചിൽ രണ്ടു തവണ തോറ്റു കിടന്നിരുന്ന സുനികുട്ടൻ മൂന്നാമത്തെ തവണ മോഡറേഷൻ കിട്ടി കഷ്ടിച്ച് പാസ്സായി ആറിൽ കയറി. അവനോടു പ്രചോദനം ആയിക്കോട്ടെ എന്ന് കരുതി ടീച്ചർ അവനെ ആദ്യത്തെ ക്ലാസ് ലീഡർ ആക്കി. അന്യായ വെറുപ്പിക്കൽ ആയിരുന്നു സുനികുട്ടൻ ആ ഒരു മാസം. അവസാനം ആറിലും സുനികുട്ടൻ ഒരുതവണ തോറ്റു . പത്തു പൂർത്തിയാക്കാതെ സ്കൂളിൽ നിന്ന് പോവുകയും ചെയ്തു. . ഈ സുനി കുട്ടനും ഏകദേശം അങ്ങനെ തന്നെ.
@anilsr6838
@anilsr6838 27 дней назад
ഇങ്ങനെ കള്ളം പറയുന്ന രാഹുലിനെ ശിക്ഷിക്കുക. ആവർത്തിച്ച് കള്ളം പറയുന്ന രാഹുലിനെ അയോഗ്യനാക്കുക.
@Pai597
@Pai597 27 дней назад
അല്ലെങ്കിലും അവൻ വെറും പാഴാണ്
@KottayamDiaries
@KottayamDiaries 27 дней назад
പൂർണമായും യോജിക്കുന്നു 💯💯💯
@user-cm5lc2qw6m
@user-cm5lc2qw6m 27 дней назад
ഈ പൊട്ടൻ 5വർഷം തികയും മുൻപ് ഉള്ള കോൺഗ്രസ്സിന്റെ സീറ്റ് പോലും കളഞ്ഞു കുളിക്കും....
@laldeepthi9768
@laldeepthi9768 27 дней назад
ഇന്നലെ കത്തിയ🔥 ഇന്ന് വെറും ചാരം……..
@AK-ji7ww
@AK-ji7ww 27 дней назад
How can the insurance amount to be counted as government aid.?
@sreekala7690
@sreekala7690 27 дней назад
രാഹുലിനെ ആരോ എന്തൊക്കെയോ എഴുതികൊടുത്തു പറയിപ്പിക്കുന്നത് ആണന്നു എല്ലാർക്കും മനസിലാകും ഒരു കോമാളി ആകാതിരിക്കാൻ അയാൾ തന്നെ ശ്രെമിക്കട്ടെ
@Akadan267
@Akadan267 27 дней назад
രാഹുൽ ഗണ്ടിയാണു അടുത്ത ഒരുപാടു വർഷങ്ങളിൽ ബിജെപിയുടെ ഐശ്വര്യം 😂😂
@mohanankp1079
@mohanankp1079 27 дней назад
മാ പ്രകളെ നിങ്ങൾ ഇന്നലെയും ഇന്നു മായി എന്തൊക്കെയാണ് തള്ളിയത് .
@unnikrishnanpillai2533
@unnikrishnanpillai2533 27 дней назад
വായിൽ വരുന്നത് കോതയ്ക്ക് പാട്ട്. അതാണ് പപ്പു.
@AmrithaK-cj8lu
@AmrithaK-cj8lu 27 дней назад
പപ്പു സർ 😢😢😢
@vikramannairg8346
@vikramannairg8346 27 дней назад
പപ്പു ഉം ഉം 😜😜😜😜😜😜
@johnhonayi340
@johnhonayi340 27 дней назад
പപ്പു വീണ്ടും 3G
@chinnup4804
@chinnup4804 27 дней назад
Wayanadinte karym arenkilm nokunudo sherikm?
@greenpeaceab
@greenpeaceab 27 дней назад
😂
@prajeshvv900
@prajeshvv900 27 дней назад
നിങ്ങളുട പത്രത്തിൽ അല്ലെ പപ്പു മോൻ തകർത്തു എന്നൊക്കെ പറഞ്ഞത് നാണം ഇല്ല നിങ്ങൾക്
@Jeetotips
@Jeetotips 25 дней назад
ആ കുടുംബം മാത്രെ വന്നു വെങ്കിൽ നാടകം ആയിരിക്കും രാഹുൽ ഗാന്ധി ഉന്നയിച്ചത് തെറ്റാണെന്നു വരുത്തി തീർക്കാൻ ഉള്ള നാടകം 😅😅😅
@akhilts7522
@akhilts7522 27 дней назад
Modii❤❤❤
@anithaashok5570
@anithaashok5570 27 дней назад
Modiji❤️❤️❤️❤️❤️❤️
@manaveekam4158
@manaveekam4158 27 дней назад
രാഹുൽ ഗാന്ധി നുണ യേ പറയും ഇവനാണ് PM ആകാൻ ഉടുപ്പ് തയ്യാറാക്കിവച്ചിരിക്കുന്നത്
@MarketPulse2024
@MarketPulse2024 27 дней назад
വെട്ടവെളിയനെ ജയിപച്ച വയനാട് കാർക് ഇരിക്കിട്ടെ ഇതിന്റെ അഭിമാനം 😂😂😂😂😂😂😂😂
@vishnuprakashcd1530
@vishnuprakashcd1530 27 дней назад
Athinu Rahul Gandhi paranja Agniveer Punjab il ulla al anu. Ithalla..
@professor.georgekutty4thst75
@professor.georgekutty4thst75 27 дней назад
😮
@abcd-dh2hb
@abcd-dh2hb 27 дней назад
ലക്ഷ്മണൻ ഗവഹ് ബിജെപി കു വേണ്ടി കളവു പറയുന്നു. തെളിവ് nirathatte
@harik3842
@harik3842 27 дней назад
തെളിവ് ആരാണ് നിരത്തേണ്ടത്? മരിച്ച പട്ടാളക്കാരന്റെ അച്ഛനോ? അതോ ആരോപണം ഉന്നയിച്ച രാഹുൽ ഓ?
@lavanyanandakumar920
@lavanyanandakumar920 27 дней назад
അപ്പോ മാതൃഭൂമി paper le ഒരു അമ്പ് കുറച്ച് നാളെ വീണ്ടും പ്രിൻ്റ് ചെയ്യോ... 😂
@hareesh9553
@hareesh9553 27 дней назад
ഇതാണ് ഇന്നലെ പറഞ്ഞ രാഹുലിന്റെ വിറപ്പിക്കൽ ഇത് വിറപ്പിക്കൽ അല്ല വെറുപ്പിക്കലാണ്...
@reshmaraju3483
@reshmaraju3483 27 дней назад
Pappu khan itenthu.karuti ano avo 🙄😂
@midhunk7217
@midhunk7217 27 дней назад
മാപ്രകളെ സന്തോഷിപ്പിക്കാൻ വേണ്ടി കേരളത്തിലെ മാമ മാധ്യമങ്ങൾ ഓൺലൈൻ ചാനൽ യൂട്യൂബ്ർസ് തുടങ്ങിയവർ എന്ത് ചെറ്റത്തരവും വിളിച്ചു പറയും
Далее
DIY rocking horse for your kid #diy #parenting
00:57