Тёмный
No video :(

1/2 hour പ്രണയ ഗാനങ്ങൾ/ അരമണിക്കൂർ പ്രണയ ഗാനങ്ങൾ 

Rainbow songs 🌈
Подписаться 774
Просмотров 135 тыс.
50% 1

Опубликовано:

 

21 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 37   
@renjithrenjith3772
@renjithrenjith3772 6 месяцев назад
മുല്ലവള്ളികൾ തേൻമാവിൽ പടരുംപോലേ എന്റെ പ്രാണൻ നിന്നിൽ അലിയുന്നു മലരേ നീ ഒരുനാൾ എന്നെവിട്ട് പോയാലും അകലില്ല മലരേ നീ എൻമനതാരിൽ നിന്നൊരുന്നാളും അത്രമേൽ പവിത്രമാണീ പ്രണയം ❤️എന്റെ നന്ദുവിന് ❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹
@DiyaDiya-fh1tv
@DiyaDiya-fh1tv 7 месяцев назад
2024🌻nice song
@sreekumar-sy3px
@sreekumar-sy3px 4 месяца назад
എന്നോർമകളിൽ നീ മോഹമായുണരൂ ഏകാന്തതകളിൽ സ്വപ്നങ്ങളേകൂ നീ നടനമാടി വരൂ, നയനങ്ങളിൽ ഭാവമുണരും നാണത്തിൻ ലാസ്യങ്ങളിൽ, നിനക്കായി ഞാൻ താളമൊരുക്കാം,ഈണത്തിൽ പാടാം ഞാറുവട്ടമൊരുക്കി വരവേൽക്കാം
@sreekumar-sy3px
@sreekumar-sy3px 4 месяца назад
ഓർമകൾ നിറയും നാട്ടുപാതകൾ ഒരു സ്വപ്നത്തിൻ ചിറകിൽ ഒന്നായൊഴുകി നാം നടന്നു, നാദമൊന്നും കേട്ടതില്ല നീയും ഞാനും വേറൊരു ലോകത്തിൽ ഏകരായി, മിഴികൾ മൊഴിയും മധുരകാവ്യം എക്കാലവും പ്രിയങ്കരം ഈ ശീലുകൾ സന്ധ്യ പടരും താഴ്‌വരകളിൽ,അന്തിപ്പൊന്നിൻ സുവർണ ശോഭയിൽ നീ തിളങ്ങി താരകമായി
@sreekumar-sy3px
@sreekumar-sy3px 4 месяца назад
ആയിരം സ്വപ്നങ്ങൾ നാം കണ്ടു അടുപ്പം വളരും പൂവാടികളിൽ ഇന്ദുലേഖയും ഇന്ദു മുഖിയും തിളങ്ങും ഈ സ്വപ്ന തീരങ്ങളിൽ നാം മോഹം തേടി കൈകോർത്തു നടന്നു മിഴികളിൽ,മൊഴികളിൽ നിറയും പ്രണയം എനിക്കായി നീയേകിയ സമ്മാനങ്ങൾ ഏദൻ തോട്ടത്തിൽ പൊൻകനിയായി സാമീപ്യമേകും സായന്തനങ്ങളിൽ
@sreekumar-sy3px
@sreekumar-sy3px 4 месяца назад
ഓർമകൾ മുൾക്കിരീടമേകും ഒരിക്കൽ മോഹിപ്പിച്ചതെല്ലാം വൈകൃതമായി തിരികെ വന്നാൽ വാനിൽ വിടരും നക്ഷത്രങ്ങൾ പോലും വേദനയാകും ഗതകാല ഓർമകൾ വിരിഞ്ഞ പൂക്കൾ കൊഴിഞ്ഞ കാലം മുന്നിൽ നിറയും മായാരൂപങ്ങൾ മഞ്ഞിൽ, മഴയിൽ മായാത്ത ചിത്രപടങ്ങളിൽ
@sreebalakrishnan4870
@sreebalakrishnan4870 2 месяца назад
Supersongs❤❤❤❤
@anusujith6476
@anusujith6476 6 месяцев назад
❤❤❤❤
@sreekumar-sy3px
@sreekumar-sy3px 4 месяца назад
മാമ്പൂക്കളിൽ മദം നിറയും മാന്ത്രിക ചാപം മനുഷ്യനുള്ളിൽ വിരിയും വികാരമായി പുതിയ വസന്തം വന്നണയുമ്പോൾ പൂക്കളുണരും സുഗന്ധമേറും കാറ്റു വീശും പക്ഷികൾ പാടും പാടിപ്പതിഞ്ഞ ഈണങ്ങൾ നാകം ഭൂവിൽ വരയ്ക്കും നിലാവിൽ നുരയും അഭിനിവേശങ്ങളിൽ അഭിരമിക്കും സുന്ദരമെല്ലാം സുന്ദരിക്കേകി കിനാവുണരും സുരഭിലയാമങ്ങൾക്കഴകേകാം
@sreekumar-sy3px
@sreekumar-sy3px 4 месяца назад
നീ പാടൂ പ്രണയ ഗീതം, ഞാനേകിടാം നോവിൻ ഈണങ്ങൾ ഓർമയിൽ വിടരൂ സ്വപ്നമായി, മധുരമായി ഒരു പൂവായി ഉണരൂ വസന്ത ദേവത നീ നക്ഷത്രമായി തിളങ്ങി നിന്നു മനസിനുള്ളിൽ നാണം നിറയും മുഖമുള്ളൊരു സുന്ദരി കാലത്തിൻ തിരശീലയിൽ സുന്ദരം നിൻ മുഖം കവിത പോൽ തിരു മധുരം ദർശനം പോലും അലങ്കാരമില്ലാത്ത അത്ഭുതമായി ആഗ്രഹമായി, എന്നുള്ളിൽ നീയെന്നും പുളകത്തിൻ നിറവസന്തം പൂവായി നിറയും സുഗന്ധറാണി
@user-tw1ik1fx6g
@user-tw1ik1fx6g 7 месяцев назад
നന്നായിട്ടുണ്ട് 🥰🥰🥰
@sanymchacko1500
@sanymchacko1500 6 месяцев назад
❤കൊള്ളാം
@nilanilafamilyvlogs1224
@nilanilafamilyvlogs1224 8 месяцев назад
വന്നു 👍👍
@user-tw1ik1fx6g
@user-tw1ik1fx6g 7 месяцев назад
Nice🥰🥰🥰
@shameenatcshameenatc8410
@shameenatcshameenatc8410 6 месяцев назад
Adipoli
@LetsCookTogetherOfficial
@LetsCookTogetherOfficial 8 месяцев назад
Nice song
@shameenatcshameenatc8410
@shameenatcshameenatc8410 6 месяцев назад
👍👍👍👍👍
@antonyalphons
@antonyalphons 8 месяцев назад
Good ❤
@Sajeeshadhi
@Sajeeshadhi 7 месяцев назад
@remyaremya3948
@remyaremya3948 7 месяцев назад
Nice
@Vayothambachanekandalo
@Vayothambachanekandalo 8 месяцев назад
Vannalo
@deepadinu6707
@deepadinu6707 7 месяцев назад
❤❤❤❤❤❤❤❤❤❤
@deepadinu6707
@deepadinu6707 7 месяцев назад
❤❤
@Floracollections
@Floracollections 8 месяцев назад
Nice song vannallooo
@Rainbowsongs-rg9vv
@Rainbowsongs-rg9vv 8 месяцев назад
Ok Thank you
@jowashvlogs
@jowashvlogs 8 месяцев назад
Heeey❤
@Umairayaku-rd6ww
@Umairayaku-rd6ww 8 месяцев назад
Yakummi Vlogs! Here ,👍
@Umairayaku-rd6ww
@Umairayaku-rd6ww 8 месяцев назад
47 yakummi vlogs aane ivdnn cheithu
@Rainbowsongs-rg9vv
@Rainbowsongs-rg9vv 8 месяцев назад
Ok Thank you
@kavyavishnu9980
@kavyavishnu9980 8 месяцев назад
Super❤❤❤❤
@kichenskillshorts
@kichenskillshorts 8 месяцев назад
24 hrs shesham thirichum support cheyyam 💯
@SreeNandhana-zp1jt
@SreeNandhana-zp1jt 7 месяцев назад
Adipoli song🥰
@remyashaji1003
@remyashaji1003 7 месяцев назад
Super super super 👌👍
@jowashvlogs
@jowashvlogs 8 месяцев назад
Ipozha kande atha late ayye❤
@neethupn6627
@neethupn6627 8 месяцев назад
തിരിച്ചു sub ചെയ്തില്ലല്ലോ
@Rainbowsongs-rg9vv
@Rainbowsongs-rg9vv 8 месяцев назад
Chaithutto
@RABIAWAYANAD-iq9qi
@RABIAWAYANAD-iq9qi 7 месяцев назад
Далее
PEDRO PEDRO INSIDEOUT
00:10
Просмотров 1,6 млн
Zombie Boy Saved My Life 💚
00:29
Просмотров 7 млн
PEDRO PEDRO INSIDEOUT
00:10
Просмотров 1,6 млн