ഇതൊക്കെ instayil കണ്ടിട്ട് ഇന്നലെ ദുബൈ shoappil പോയിരുന്നു antiql ഒരു mala മാത്രമേ ഉണ്ടായിരുന്നുള്ളൂ വല്യ ഇഷ്ടമൊന്നും ആയില്ലെങ്കിലും lightweiht ആയത്കൊണ്ട് അത് തന്നെ എടുത്തു oru request ഉണ്ട് ithu പോലുള്ള lightweight ആന്റിക് കളക്ഷൻസ് duabi shoppil കൊണ്ടുവരണം allenkil wedding പാർട്ടിക്കായിട് oru shop dubai തുടങ്ങണം 😊