117 aan last rank but Antedth 111 aan avde Kitti Ini First allotment il kittto friends Full A+nd Please reply 👩🔬👩🔬👩🔬👩🔬👩🔬👩🔬👩🔬👩🔬👩🔬👩🔬👩🔬👩🔬👩🔬👩🔬👩🔬👩🔬👩🔬👩🔬👩🔬
സാറ് പറഞ്ഞതുപോലെ ഞാൻ എന്റെ അലോട്ടു മുമ്പിൽ ഫൈനൽ കൺഫർമേഷൻ കൊടുത്തപ്പോൾ മുകളിൽ വന്നു ഞാനറിയാതെ പെട്ടെന്ന് ഓക്കേ ക്ലിക്ക് ചെയ്തു അപ്പോൾ ഒരു വിൻഡോ വന്നു അതിൽ ചുവപ്പുനിറത്തിൽ നോട്ട് എന്തോ കാണിച്ചു അതെന്തെങ്കിലും കുഴപ്പമുണ്ടോ
പഠിച്ച സ്കൂളിൽ തന്നെ സയൻസിനും, കോമെഴ്സിനും കൊടുത്തു കിട്ടിയത് കോമെഴ്സ് റാങ്ക് 50-ലാസ്റ്റ് റാങ്ക് 100 അവിടെ സയൻസിന് കാണുന്ന റാങ്ക് 228-ലാസ്റ്റ് റാങ്ക് 65 ഇതു വെച്ച് ഇവിടെ സയൻസിന് ട്രൈ ചെയ്താൽ എത്ര മാത്രം ചാൻസ് ഉണ്ട്..
Sir enikku full A+und .enik kittiya school enik ishta alla but avidathe last rank um ente rankum same aan 487.appo a schoolil kittaan chance kooduthalalle appo a school editingil delete cheyyatte cheythal kuzhappamundo???
Sir trial vanna school lil tanneyano 90℅ um 1st lum varan sadhyadha ,pinne oru schoolil trialil last rank 90 annengil 1stum 2nd um varumbol athu extension varilla but avide athrayum seat undo ??
117 aan last rank but Antedth 111 aan avde Kitti Ini First allotment il kittto friends Full A+nd Please reply 👩🔬👩🔬👩🔬👩🔬👩🔬👩🔬👩🔬👩🔬👩🔬👩🔬👩🔬👩🔬👩🔬👩🔬👩🔬👩🔬👩🔬👩🔬👩🔬
ട്രയൽ അലോട്ട്മെൻറ് എനിക്ക് കിട്ടി പക്ഷേ എന്റെ category തെറ്റിയാണ് കിടക്കുന്നത് എച്ച് എസ് ക്യാപ്പിന്റെ ആപ്ലിക്കേഷൻ അത് രണ്ടാമത്തെ വട്ടം എഡിറ്റ് ചെയ്യാൻ പോയപ്പോഴും അത് ശരിയാക്കാൻ പറ്റിയില്ല അത് ലോഗിൻ ആയിപ്പോയി എന്നാണ് പറയുന്നത് എല്ലാവരും ഇപ്പോഴും ലോഗിൻ ഡീറ്റെയിൽസ് എന്ന് കാണിക്കുന്നുണ്ട് ഞാൻ മുഴുവനായിട്ട് എഡിറ്റ് ചെയ്തിട്ടില്ല ആദ്യത്തെ കാസ്റ്റ് കാറ്റഗറി ആ ഭാഗം മാത്രമേ ഞാൻ ഓപ്പൺ ആക്കിയിട്ടുള്ളൂ എന്നിട്ടും ലോഗിൻ ചെയ്തിട്ടാണ് എന്നാണ് പറയുന്നത് .സാർ എന്തുകൊണ്ടാണെന്ന് പറഞ്ഞു തരാമോ please