Тёмный

10 ദിവസത്തിൽ 7 കിലോ വരെ തടി കുറഞ്ഞിരിക്കും മുരിങ്ങ ബല്ലാത്ത ജാതി ഔഷധമാ  

HIMAMI VLOG
Подписаться 500 тыс.
Просмотров 40 тыс.
50% 1

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 100   
@himamivlog7385
@himamivlog7385 День назад
തടി കുറയ്ക്കാൻക്കാൻ മുരിങ്ങയില പൊടി ഒരു സ്പൂൺ ഇട്ട് ഒന്നര ഗ്ലാസ് വെള്ളത്തിൽ തിളപ്പിക്കുക തിളച്ച് അരഗ്ലാസ് ആയാൽ എടുത്ത് കൽകണ്ടി അൽപം ചേർത്ത് രാവിലെ സേവിക്കണം നല്ല പോലെ കൊഴുപ്പുകൾ ഉരുകി തടി കുറയുന്നത് കാണാം [ വീഡിയോയിൽ വിട്ട് പോയതാണ് sorry ] click : www.himamivlog.com ശുദ്ധമായ തേനും . നാടൻ നെയ്യും മുടി കൊഴിച്ചിൽ എണ്ണ . താരൻ മൈഗ്രേൻ കൊറിയറിൽ എത്തിക്കാൻ Contact: 8111999330 [ വാട്ട് സപ്പിൽ മെസേജ് ] Hafiz kabeer himami Bovikanam [ HOUSE ] Muliyar [ PO ] Kasaragod Kerala 671542 [ PIN ] Contact Email :spotn41@gmail.com ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-KpikjSInaIs.html Twitter : twitter.com/BovikanamHimami?s=09 Facebook page: facebook.com/pg/himamivlog #on_trending_islamic_class #himami Himami vlog Himami new vlog Himami helth Himami vedio himami islamic TV HIMAMI islamic TV new islamic speech malayalam new islamic class malayalam himami bovikanam kabeer himami bovikanam class malayalam islamic speechh
@GaruT-n9n
@GaruT-n9n 21 час назад
കൽക്കണ്ടി എന്താ ഉസ്താദേ.. കൽകണ്ടം ആണോ.????
@himamivlog7385
@himamivlog7385 12 часов назад
Ss
@AsmaJabir
@AsmaJabir 6 часов назад
Pachak arach kudikkamo podi ok engane kittaaanaaa
@MujeebPh-e9x
@MujeebPh-e9x День назад
സത്യം ഉസ്താദേ ഔഷദം മാത്രമല്ല ഞാനൊക്കെ ചെറുതാകുമ്പോൾ കഷ്ടപ്പാടിൽ ഒരു മുരിങ്ങ താളിച്ചാൽ വിശപ്പ്‌ മാറി ചോറ് വെക്കാമായിരുന്നു ഇപ്പോഴല്ലേ manthiyum ബിരിയാണിയുമൊക്കെ
@laialhazan7605
@laialhazan7605 17 часов назад
അൽഹംദുലില്ലാഹ്.. അള്ളാഹു ബർക്കത്ത് നൽകട്ടെ.. ആമീൻ
@Soudha-ru2xl
@Soudha-ru2xl 21 час назад
ഉണ്ട് ഉസ്താദ്.. നങ്ങളുടെ നാട്ടിൽ എല്ലാ വീടുകളിലും ഉണ്ട്
@mrazackprdmrazacprd2894
@mrazackprdmrazacprd2894 11 часов назад
ഫസ്റ്റ് മെസേജ് നോക്ക് എല്ലാ വിവരവും അതിലുണ്ട്
@zeenahuzain743
@zeenahuzain743 8 часов назад
മുരിങ്ങ ഇല ഉണക്കി പൊടിക്കുകയാണോ വേണ്ടത് riple പ്ലീസ് ഉസ്താദ് മുരിങ്ങ പൊടി എന്ന് പറഞ്ഞു പക്ഷെ അതെങ്ങനെ ഉണ്ടാക്കും ഒന്ന് പറഞ്ഞു തരാമോ
@ettapurammuhammedrehan838
@ettapurammuhammedrehan838 10 часов назад
ഞാൻ ഫ്ലാറ്റിലാണ് താമസിക്കുന്നത് ആന്ധ്രയിൽ ഇവിടെ ടെറസിന് മുകളിൽ ഞാൻ മുരിങ്ങ തൈ ഞാൻ നട്ട് വളർത്തുന്നുണ്ട്
@GaruT-n9n
@GaruT-n9n 21 час назад
കൽക്കണ്ടി എന്താ ഉസ്താദേ. കൽകണ്ടം ആണോ.???
@laialhazan7605
@laialhazan7605 17 часов назад
കൽക്കണ്ടം ആണ്
@Khamaroli
@Khamaroli 6 часов назад
അതേ
@SabooraSaboora.A
@SabooraSaboora.A День назад
ഉസ്താതെ അവിടുന്ന് ശ്വാസംമുട്ടൽ മാറാനുള്ള മരുന്ന് പറഞ്ഞു തരണേ
@shadhilsanha7721
@shadhilsanha7721 10 часов назад
Sousam muttal marunn paranjo usthaathe
@mrazackprdmrazacprd2894
@mrazackprdmrazacprd2894 11 часов назад
First messegil und engane kazhikkendath
@jubedhakadike8041
@jubedhakadike8041 22 часа назад
🖐🖐🖐🖐🖐🖐🖐🖐
@safiyapk3618
@safiyapk3618 День назад
അൽഹംദുലില്ലാഹ്
@himamiislamictv7290
@himamiislamictv7290 День назад
A❤❤❤
@ajumon7769
@ajumon7769 8 часов назад
മുരിങ്ങ ഇല പൊടി എങ്ങിനെയാ ഉണ്ടാക്കൽ ഉസ്താദേ pls reply
@ShylajaShihabudeen
@ShylajaShihabudeen 21 час назад
10 vayass muthal mudi narakkunnu ippol 30 vayassayi mrg kazhinjilla full narayayi enthenkilum marunnundo usthade
@diludifu7030
@diludifu7030 2 часа назад
Kaalile aanirogam maran. Marunnu paranju tharumo vallatha. Bhudhimuttilanu
@shahinaakkaradathil8815
@shahinaakkaradathil8815 10 часов назад
എന്റെ വീട്ടിലെ പണ്ട് ഇപ്പോഴും ഉണ്ടോ ഉസ്താദേ
@AsiyaAbdulSalam-l9b
@AsiyaAbdulSalam-l9b 7 часов назад
Alhumdulillha s
@VahidSha-pu5zn
@VahidSha-pu5zn 20 часов назад
ത ടികുറക്കാൻ നുള്ള കാര്യം പറഞ്ഞു തരാമേ ഉസ്താദേ
@kabeerpk1031
@kabeerpk1031 17 часов назад
Veetil muringa maram indayith athinthe gunapadam ariyathe Le Njan 😂😂😂
@IzanPullat
@IzanPullat День назад
വീട്ടിലുണ്ട് ഞങ്ങൾ അടുത്ത വീട്ടിലൊക്കെ ഉണ്ട് അടുത്ത വീട്ടിലും ഉണ്ട്
@ramlach9116
@ramlach9116 3 часа назад
Usthade duaayil ulpeduthane valare vishamathila ne
@shahidaskitchenette8279
@shahidaskitchenette8279 День назад
Thadi kuraikanullathparanjillalo
@himamivlog7385
@himamivlog7385 День назад
തടി കുറയ്ക്കാൻക്കാൻ മുരിങ്ങയില പൊടി ഒരു സ്പൂൺ ഇട്ട് ഒന്നര ഗ്ലാസ് വെള്ളത്തിൽ തിളപ്പിക്കുക തിളച്ച് അരഗ്ലാസ് ആയാൽ എടുത്ത് കൽകണ്ടി അൽപം ചേർത്ത് രാവിലെ സേവിക്കണം നല്ല പോലെ കൊഴുപ്പുകൾ ഉരുകി തടി കുറയുന്നത് കാണാം [ വീഡിയോയിൽ വിട്ട് പോയതാണ് sorry ]
@jouharajabir8991
@jouharajabir8991 10 часов назад
Pcod മാറാൻ വല്ലമരുന്നു ഉണ്ടോ
@Kunjimuhammad-o9s
@Kunjimuhammad-o9s 20 часов назад
Nanghale veetil pande undayirunnu adinde uppari anikkishta
@shameermadathil7335
@shameermadathil7335 8 часов назад
മൂത്രസംബന്ധമായി പറയുമൊ?
@justrelax9964
@justrelax9964 12 часов назад
Weight loss nu emganeya muringa ഇല കഴിക്കേണ്ടത് പറഞ്ഞില്ല. Caption വേറെ. പറഞ്ഞത് വേറെ
@AbdulgafoorPalattingal
@AbdulgafoorPalattingal 12 часов назад
Tharan mudikoychil pokanulla yenna yentha vila
@ShabnaShebi-mb4yz
@ShabnaShebi-mb4yz 5 часов назад
Migrain enna aarelm use cheythitundoo
@AbdulgafoorPalattingal
@AbdulgafoorPalattingal 12 часов назад
Tharan mudi koychil pokanulla yenna yentha vila
@fathimashafeeque3101
@fathimashafeeque3101 21 час назад
Verum vayttil aano muringaila vellam kudikandath
@nahlasworld8770
@nahlasworld8770 21 час назад
Thadi kurayan fresh muriga engane upayogikkam
@nimshisadath5805
@nimshisadath5805 22 часа назад
My son not interested to go to school.please give me a tip
@hannath759
@hannath759 55 минут назад
ഇന്നും ഉണ്ട് വിട്ടിൽ മുരിങ്ങ മരം
@jameelanasar14
@jameelanasar14 11 часов назад
എന്റെ വീട്ടിൽ ഇപ്പോഴും ഉണ്ട്
@VahidSha-pu5zn
@VahidSha-pu5zn 20 часов назад
സത്യമാണ് ഉസ്താദിനെ അറിവ്👍👍👍👍👍👍👍👍👍👍
@nasar141
@nasar141 22 часа назад
മൊയ്‌ലാരു വൈദ്യറും ആയോ.
@muhammedafsal6602
@muhammedafsal6602 День назад
വീട്ടിൽ മുരിങ്ങയില ഉണ്ടായിരുന്നു
@sabithpc5258
@sabithpc5258 8 часов назад
എണ്ണക്ക് എത്രയാ തേനിന്റെ വില എത്ര
@mifasafa
@mifasafa 7 часов назад
Alhamdulillha alhamdulillha alhamdulillha
@safiyaebrahim307
@safiyaebrahim307 День назад
മുരിങ്ങയുടെ ഗുളിക എവിടുന്നാ കിട്ടുക
@ShafeenaShafeena-ob1cl
@ShafeenaShafeena-ob1cl 22 часа назад
Usthad please varanda charmam maran ullathinepati video idamo
@AsiyaBeevi-h8c
@AsiyaBeevi-h8c 21 час назад
Muringayude tablet kittumo
@RaseenaGafoor-e8n
@RaseenaGafoor-e8n День назад
ദുആയിൽ ഉൾപെടുത്തുക ഉസ്താദ്
@ZAKEEZAKEE-y7f
@ZAKEEZAKEE-y7f 10 часов назад
എന്റെ വീട്ടിൽ മൂന്ന് മരം ഉണ്ട്
@ShylajaShihabudeen
@ShylajaShihabudeen 21 час назад
Sugarinu enthenkilum marunnundo
@onlyfactsmalayali2381
@onlyfactsmalayali2381 День назад
Super ❤❤
@onlyfactsmalayali2381
@onlyfactsmalayali2381 День назад
Good
@abduljaleel8918
@abduljaleel8918 4 часа назад
Theninte raite ethrayan
@Kunjimuhammad-o9s
@Kunjimuhammad-o9s 20 часов назад
Evide und muringha thai
@Thahira-en8di
@Thahira-en8di 21 час назад
Ente veettil und usthadhe
@SiluDilu-ok2ir
@SiluDilu-ok2ir День назад
ഇവിടെ മുരിങ്ങ ഇല ഉണ്ട്
@zeenahuzain743
@zeenahuzain743 6 часов назад
വൻ തേൻ പറ്റില്ലേ
@mifasafa
@mifasafa 7 часов назад
Dhuha chyyane
@muneerarasheed3636
@muneerarasheed3636 День назад
തടി കുറയാൻ എന്ന് ഹെഡിങ് കൊടുത്തിട്ട് അത് പറയാതെ പോയി. ആളുകൾ വേഗം നോക്കാൻ വേണ്ടി മാത്രം
@himamivlog7385
@himamivlog7385 День назад
തടി കുറയ്ക്കാൻക്കാൻ മുരിങ്ങയില പൊടി ഒരു സ്പൂൺ ഇട്ട് ഒന്നര ഗ്ലാസ് വെള്ളത്തിൽ തിളപ്പിക്കുക തിളച്ച് അരഗ്ലാസ് ആയാൽ എടുത്ത് കൽകണ്ടി അൽപം ചേർത്ത് രാവിലെ സേവിക്കണം നല്ല പോലെ കൊഴുപ്പുകൾ ഉരുകി തടി കുറയുന്നത് കാണാം [ വീഡിയോയിൽ വിട്ട് പോയതാണ് sorry ]
@safiyaasharf6651
@safiyaasharf6651 9 часов назад
Alhamdhulilla
@shanadiltk9454
@shanadiltk9454 День назад
തേൻ rate parayamo
@Shamilabeser890Shamilabeser89
@Shamilabeser890Shamilabeser89 7 часов назад
കറക്റ്റ് ആണ്
@Ummuaisa-v7s
@Ummuaisa-v7s День назад
Ethra roopa aann??
@HajaraHajara-t8v
@HajaraHajara-t8v 19 часов назад
ഉണ്ടയിരുന്നു
@ShifnaKalidhShifnaKalidh
@ShifnaKalidhShifnaKalidh 10 часов назад
Alhamdulillah
@Seenath-ze3mu
@Seenath-ze3mu 23 часа назад
വീട്ടിൽ ഉണ്ട്
@ramlathsaleem9041
@ramlathsaleem9041 20 часов назад
Alhamdulillah😂
@JanabhJanab
@JanabhJanab 10 часов назад
🤲🤲🤲🤲🤲zainab
@himamiislamictv7290
@himamiislamictv7290 День назад
Best tips
@himamivlog7385
@himamivlog7385 День назад
Thanks
@SiluDilu-ok2ir
@SiluDilu-ok2ir День назад
ഫസ്റ്റ്
@naseemaali2889
@naseemaali2889 День назад
Ok
@muhammedsalim6983
@muhammedsalim6983 День назад
Good
@YaseenYasi-ed2zf
@YaseenYasi-ed2zf 20 часов назад
@thajiali8676
@thajiali8676 21 час назад
❤❤❤❤
@SabeenaSabeena-w4d
@SabeenaSabeena-w4d День назад
Unde
@HaniyaTp-q7v
@HaniyaTp-q7v День назад
Thadi kurakkan parnjilla
@himamivlog7385
@himamivlog7385 День назад
തടി കുറയ്ക്കാൻക്കാൻ മുരിങ്ങയില പൊടി ഒരു സ്പൂൺ ഇട്ട് ഒന്നര ഗ്ലാസ് വെള്ളത്തിൽ തിളപ്പിക്കുക തിളച്ച് അരഗ്ലാസ് ആയാൽ എടുത്ത് കൽകണ്ടി അൽപം ചേർത്ത് രാവിലെ സേവിക്കണം നല്ല പോലെ കൊഴുപ്പുകൾ ഉരുകി തടി കുറയുന്നത് കാണാം [ വീഡിയോയിൽ വിട്ട് പോയതാണ് sorry ]
@HaskarSadique
@HaskarSadique День назад
Thadi kurayan angene upayogikka usthathe
@himamivlog7385
@himamivlog7385 День назад
തടി കുറയ്ക്കാൻക്കാൻ മുരിങ്ങയില പൊടി ഒരു സ്പൂൺ ഇട്ട് ഒന്നര ഗ്ലാസ് വെള്ളത്തിൽ തിളപ്പിക്കുക തിളച്ച് അരഗ്ലാസ് ആയാൽ എടുത്ത് കൽകണ്ടി അൽപം ചേർത്ത് രാവിലെ സേവിക്കണം നല്ല പോലെ കൊഴുപ്പുകൾ ഉരുകി തടി കുറയുന്നത് കാണാം [ വീഡിയോയിൽ വിട്ട് പോയതാണ് sorry ]
@HaskarSadique
@HaskarSadique 23 часа назад
Muringa ela podi vangan kittumo
@Firdouseyaams
@Firdouseyaams День назад
വീടിന്റെ മുറ്റം മുഴുവൻ ഇപ്പോൾ ഇംഗ്ലീഷ് വെർഡ് ഉള്ള മരങ്ങൽ
@Shanuzz__123
@Shanuzz__123 6 часов назад
തടി കൂടാൻ എന്തു ചെയ്യണം ഉസ്താതേ
@sainumohammed5500
@sainumohammed5500 День назад
എന്റെ വീട്ടിൽ നന്നായി മുരിങ്ങയുണ്ട് ഇലയും കയും നന്നായി കഴിക്കാറുണ്ട് ഉസ്താദ് പറഞ്ഞ മരുന്നുകൾ മുരിങ്ങ കൊണ്ട് ഇനിമുതൽ ഉണ്ടാക്കി കഴിക്കുന്നതതാണ്
@lailahaneefa4083
@lailahaneefa4083 День назад
തടി കുറക്കാൻ എങ്ങനെ കഴിക്കണം എന്ന് പറഞ്ഞില്ല
@himamivlog7385
@himamivlog7385 День назад
തടി കുറയ്ക്കാൻക്കാൻ മുരിങ്ങയില പൊടി ഒരു സ്പൂൺ ഇട്ട് ഒന്നര ഗ്ലാസ് വെള്ളത്തിൽ തിളപ്പിക്കുക തിളച്ച് അരഗ്ലാസ് ആയാൽ എടുത്ത് കൽകണ്ടി അൽപം ചേർത്ത് രാവിലെ സേവിക്കണം നല്ല പോലെ കൊഴുപ്പുകൾ ഉരുകി തടി കുറയുന്നത് കാണാം [ വീഡിയോയിൽ വിട്ട് പോയതാണ് sorry ]
@ibrahimdinu8500
@ibrahimdinu8500 7 часов назад
പച്ച ജൂസ് അടിച്ചു കുടിച്ചാൽ മതിയോ
@ibrahimdinu8500
@ibrahimdinu8500 7 часов назад
Plz rply
@AsmaJabir
@AsmaJabir 6 часов назад
@@himamivlog7385 Podi allathe pachak arach kudikkan pattumo
@rafeekapa
@rafeekapa День назад
👍🏻
@KayoomKkv
@KayoomKkv День назад
മുരിങ്ങയുടെ പൊടി സൗദിയിൽ വാങ്ങാൻ കിട്ടും. അത് ഉപയോഗിക്കാമോ
@himamivlog7385
@himamivlog7385 День назад
തടി കുറയ്ക്കാൻക്കാൻ മുരിങ്ങയില പൊടി ഒരു സ്പൂൺ ഇട്ട് ഒന്നര ഗ്ലാസ് വെള്ളത്തിൽ തിളപ്പിക്കുക തിളച്ച് അരഗ്ലാസ് ആയാൽ എടുത്ത് കൽകണ്ടി അൽപം ചേർത്ത് രാവിലെ സേവിക്കണം നല്ല പോലെ കൊഴുപ്പുകൾ ഉരുകി തടി കുറയുന്നത് കാണാം [ വീഡിയോയിൽ വിട്ട് പോയതാണ് sorry ]
@UmarKhan-jv5vh
@UmarKhan-jv5vh 8 часов назад
തടി കുറക്കാൻ എങ്ങനെ എന്ന് പറഞ്ഞില്ല 🙏🙏🙏
@sajeevshivankuttysajeev6523
@sajeevshivankuttysajeev6523 День назад
ഇതുപോലെ ചെയ്താൽ തടി കുറയുമോ (പറ്റിപ്പ് അല്ലെ )
@himamivlog7385
@himamivlog7385 День назад
തടി കുറയ്ക്കാൻക്കാൻ മുരിങ്ങയില പൊടി ഒരു സ്പൂൺ ഇട്ട് ഒന്നര ഗ്ലാസ് വെള്ളത്തിൽ തിളപ്പിക്കുക തിളച്ച് അരഗ്ലാസ് ആയാൽ എടുത്ത് കൽകണ്ടി അൽപം ചേർത്ത് രാവിലെ സേവിക്കണം നല്ല പോലെ കൊഴുപ്പുകൾ ഉരുകി തടി കുറയുന്നത് കാണാം [ വീഡിയോയിൽ വിട്ട് പോയതാണ് sorry ]
Далее
荧光棒的最佳玩法UP+#short #angel #clown
00:18
Редакция. News: 136-я неделя
45:09
Просмотров 1,5 млн
7MONTH BABAY GROWTH 😍 | PRAVEEN SPECIAL MANDI
15:17
荧光棒的最佳玩法UP+#short #angel #clown
00:18