Тёмный

10 ലക്ഷത്തിനു ഇരുനില ബാത്ത് അറ്റാച്ചഡ് 3 ബെഡ്‌റൂം വീട് | budget home plan | Kerala house design 

Ramees Ali
Подписаться 128 тыс.
Просмотров 912 тыс.
50% 1

The plan shown in the video, a modern style Kerala low budget house. The minimalist and efficient planning helps in low cost construction of house. The design is economical and budget friendly. Designer focused on the effective utilization of available space while planning. The house is 3 BHK house with 3 bath attached bedrooms. One bedroom is placed in ground floor and the other two in the first floor. The house is having all the facilities and a beautiful exterior. The most attractive part is the budget of the house construction. The minimum cost of the house is 10 lakhs. This makes the house efficient low cost or low budget house.
Social:
instagram:
/ ramees.ali
facebook:
/ rameesalipage
Download the plan from the website: www.rameesali....
Contact:
Whatsapp number: +91 7594033330
Email: ramees@ralab.in
Project Details:
Number of Storeys: 2 storey
Number of Bedrooms: 3 nos
Total Floor Area: 1036 sqft
Video includes: Plan and 3D external elevations
#RameesAli #KeralaHousePlan #LowCostPlan #HouseDesign #10LakhHouse #BudgetHouse #HowToPlan #SmallHouse #BudgetHomePlan #HowToPlanHome

Опубликовано:

 

15 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2 тыс.   
@jibinjoseph1833
@jibinjoseph1833 3 года назад
ഏതു സാധാരണക്കാരനും പണിയാൻ സാധിക്കുന്ന വിധത്തിലും അതോടൊപ്പം നല്ല ഭംഗിയുള്ള വീടുകളുടെ പ്രായോഗിക പ്ലാനുകൾ താങ്ക്സ് റമീസ് അലി
@sarathkvm4597
@sarathkvm4597 4 года назад
10ലക്ഷം രൂപ ക്കു താഴെ 4ബെഡ് റൂം ഉള്ള വീട് ഈ വീഡിയോ കണ്ടിട്ട് ഞാൻ തീർത്തു കൊണ്ടിരിക്കുന്നു 💪വളരെ കടപ്പാട് ഉണ്ട് താങ്ങളോട്‌
@rameesali
@rameesali 4 года назад
Thanks for the support 😍❤️
@pumpkinpumpkins5117
@pumpkinpumpkins5117 4 года назад
Njanun oru veede vaikan nokunde 10 lac budject il nilkuvo broi
@irshadkp4622
@irshadkp4622 4 года назад
Your contact number
@Akshayaammus
@Akshayaammus 4 года назад
Contact number undo
@Akshayaammus
@Akshayaammus 4 года назад
Alappuzhayil okke chyyuo
@tavakkal1
@tavakkal1 4 года назад
വളരെ നല്ല പ്ലാൻ. എന്നെങ്കിലും ഒരു വീട് വെക്കാനുള്ള സാഹചര്യം വരികയാണെങ്കിൽ തീർച്ചയായും ബന്ധപ്പെടാം..ഇൻശാ അല്ലാഹ്..
@nseemanaseema9938
@nseemanaseema9938 3 года назад
Eniku vadu paniyanam
@sarallal9134
@sarallal9134 2 года назад
അതെ എനിക്കും
@muralichemmala
@muralichemmala 4 года назад
റമീസ് ന്റെയും confidence ന് ഒരു ബിഗ് സല്യൂട്ട്
@rameesali
@rameesali 4 года назад
😍❤️
@fousiyasaidalavi8388
@fousiyasaidalavi8388 3 года назад
Interior, cupboard, modular kitchen ulpede etra ratin theerkan pattum
@rameesali
@rameesali 4 года назад
BUDGET HOME രൂപകൽപ്പന ചെയ്യുന്നത് നേരിട്ട് കാണാം | 3 BEDROOM HOUSE ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-C-oHeHgKP44.html
@vishnu1002
@vishnu1002 4 года назад
Ith Oru 5cent plot I'll construct cheyyan pattille
@rameesali
@rameesali 4 года назад
Yes, patum
@jekkynlk5679
@jekkynlk5679 4 года назад
@@rameesali id oru nal centil cheyan patumo
@muhammadhafis3042
@muhammadhafis3042 4 года назад
ur contact number
@blueocean3367
@blueocean3367 4 года назад
Sir please do a vedio on house at 3 cents of land(budjet house plan)
@santhoshknpy
@santhoshknpy 4 года назад
സൂപ്പർ. ഈ പ്ലാൻ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ഞാനെന്റെ വീടുപണി തുടങ്ങുന്നതിനു മുൻപ് താങ്കളുമായി ബന്ധപ്പെടുന്നതാണ്
@premannambiar2969
@premannambiar2969 2 года назад
Super plan.I like very much
@premannambiar2969
@premannambiar2969 2 года назад
Definitely I will call you
@martinkyky
@martinkyky 2 года назад
Number pls
@Nisar920
@Nisar920 4 года назад
സാധരണക്കാരന്റെ ചെറു സ്വപ്നങ്ങളിൽ ഒതുക്കാവുന്ന പ്ലാൻ..., 👍👍🌹
@rameesali
@rameesali 4 года назад
😍👍🏻
@abdurahman4231
@abdurahman4231 3 года назад
നല്ല പ്ലാൻ !നല്ല രൂപ ഭംഗി ! ഇനി ഒരു ആവശ്യം വരുമ്പോൾ ഞാൻ താങ്കളെ ബന്ധപ്പെടാം ! ഇന്ഷാ അല്ലാഹ് !!
@arunkumar-ql2dm
@arunkumar-ql2dm 3 года назад
Oru veedu paniyumbol 3 muri thazhe mathram paniyunnathano atho 2 ennam thazhe yum orennam mukalilum paniyunnathano chilavu kuravu
@alvariety9244
@alvariety9244 4 года назад
ഇത്‌ 10 നു തീരുമോ എന്നറിയില്ല but നിന്റെ അവതരണം ആത്മ വിശ്വാസം 👍👍👍
@subhashtrivandrum5146
@subhashtrivandrum5146 4 года назад
🙂 ഈ cost ൽ തീർച്ചയായും അതിശയിപ്പിക്കുന്ന ഒരു plan 👍
@rameesali
@rameesali 4 года назад
😊👍🏻
@arunp9637
@arunp9637 4 года назад
Ramees ali യുടെ ഓരോ വീടും പ്ലാനു ഒരുപാട് പ്രതീക്ഷകൾ നൽകുന്നു
@freezone5320
@freezone5320 3 года назад
AAC blok ഉപയോഗിച്ച് cheyyuvanenkil പുട്ടി ഫിനിഷ് ചെയ്താൽ കോസ്റ്റ് കൂടുമോ ബ്രോ
@deepasureshdeepasuresh6117
@deepasureshdeepasuresh6117 4 года назад
Super ആയിട്ടുണ്ട്. എനിക്കും ഇതുപോലൊന്ന് വക്കാൻ ആഗ്രഹിക്കുന്നു. ഉടനെ ഉണ്ടാകും. ഞങ്ങളുടെ budget ഇൽ ഒതുങ്ങും എന്ന് തോന്നുന്നു. Thank u very much😍😍
@ashwinanandh6003
@ashwinanandh6003 3 года назад
Chettante vdo kandapol evidokkeyo entho oru pretheeksha.... subscribed...
@__sajinnv4828
@__sajinnv4828 4 года назад
ഈ vid എന്നെപ്പോലുള്ള സാധാരണക്കാർക്ക് ഒരു പ്രജോദനമാണ്, 👌✌️✌️✌️✌️🌠💙
@jeenas3468
@jeenas3468 4 года назад
ബ്രോ താങ്കളുടെ ഭാവന ഇനിയും ചിറകു വിരി ക്കട്ടെ
@KL23_A4creations
@KL23_A4creations 2 года назад
Veedin mathram ayirkum ithrem roopa. Interior workum ellam kazhiyumbo athilum kooduthal akumairikum. Alle?
@abinkdivakarkda3967
@abinkdivakarkda3967 3 года назад
Njangalkku 5cent land &Ella sowkaryavum Ulla 3bedroom veedum venam chilavu kuranja reethiyil Kodungallur bhagathu venam chaithu tharan pattumo ? Valare athyavasyamanu .reply tharumo?
@Team_Makars
@Team_Makars 4 года назад
നല്ല ഒരു budget ഹോം ആണ്‌ സൂപ്പര്‍ 👌 👌 👌
@amayaans888
@amayaans888 2 года назад
DuururururruhrhuuuututtututtutututtTTTTTTT
@sindusukumar4899
@sindusukumar4899 4 года назад
You speak so confidently,so l agree with you.
@rameesali
@rameesali 4 года назад
😍❤️
@jojijosephjoji6850
@jojijosephjoji6850 3 года назад
@@rameesali kottayathy cheuumo
@amrithaarunamritha8189
@amrithaarunamritha8189 4 года назад
Sir ഞങ്ങള്ക്ക് 2.5cent നീളം കൂടിയ plot ആണ് വീതി കുറവും അങ്ങനെ ഉള്ള plote nu പറ്റിയ ഒരു plan etra രൂപയാകും sir.. plot ലയർ plot ആണ് 3ലെയർ പോലെ pls reply
@ashrafkv9803
@ashrafkv9803 3 года назад
Good 👍
@pranavtv1615
@pranavtv1615 3 года назад
Bro ethrayum cost kuranj build cheyumbo ,quality kuranja product aano use cheyunadh bro its doubt can you please clear it
@dileeprvasudev7972
@dileeprvasudev7972 3 года назад
BROTHER ..Vasthu paramayi e vidinte plan marumo.. west darshanam ayi veykumbol
@rollnumber7221
@rollnumber7221 3 года назад
ഡിഗ്രിക്ക് പഠിക്കുമ്പോൾ വെറുതെ കാണുന്ന ഞാൻ 😁 നിർമ്മാണ ശേഷമുള്ള വീഡിയോ ഉണ്ടോ 👍
@jishnupersonal2331
@jishnupersonal2331 3 года назад
Njaanum😁😂😂
@ABHISHEK-fb2qm
@ABHISHEK-fb2qm 3 года назад
Njanum 😂
@اويسمحمد-خ9و
@اويسمحمد-خ9و 3 года назад
Njanum broo ippozhe thodangan ma biggest dream😘
@vibinadhiMp
@vibinadhiMp 4 года назад
Super. Bro 😍സാധാരണ ക്കാർക്ക് ഉപകാരപ്രദമായ വീഡിയോ keep going 😍👍
@rameesali
@rameesali 4 года назад
😍😍😊
@rincysusan1737
@rincysusan1737 4 года назад
Nikum paniyanam ennund... entha athinu cheyandee... pls reply
@roufghyathi9590
@roufghyathi9590 3 года назад
@@rameesali plz yur contact number
@vibinvijayan4624
@vibinvijayan4624 4 года назад
10 cent plot und athil ground floor 2 bedroom first floor 1 bedroom varunna Oru plan undavuo?? Budget Oru 15 or 17 lakhs varunna plan
@info4u947
@info4u947 2 года назад
Oru doubt ...3 d plan vech enganeyaan budget thirumanikan kazhiyuka
@sheelasheela7017
@sheelasheela7017 3 года назад
Bro eee parayunn veedukal evide annellum cheidhu tharumoa,adho plan mathrammanno tharunnadh
@najadnachu1441
@najadnachu1441 3 года назад
Mr Ramees Ali... ഞാൻ നിങ്ങൾക് പത്തു ലക്ഷം ഒരു പൈസ പോലും കുറയാതെ സ്ഥലവും കയ്യിൽ തരാം. നിങ്ങൾ ഇതുപോലെ ഒരു വീട് പണിതിട്ടു എനിക്ക് ചാവി കയ്യിൽ തരുമോ... അങ്ങനെ ആണെങ്കിൽ നാളെ വീട് പണി തുടങ്ങാം 😊😍
@sonusp3457
@sonusp3457 3 года назад
😀😀😀😀😀😀😀⭐⭐⭐⭐⭐⭐⭐⭐⭐⭐👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻10 ലക്ഷത്തിന് തുടങ്ങാം അത് തീരുമ്പോൾ പിന്നെ കുറച്ചു കുറച്ചു. തന്നാൽ മതി. ഒരു 10 ലക്ഷവും കൂടെ🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@qforquiz1371
@qforquiz1371 4 года назад
Maa shaa Allah... naadhan veedillaatha ellaavarkum nalloru veed nalki anugrahikatea, aameen...
@fahimashazanashazana6914
@fahimashazanashazana6914 4 года назад
Aameen
@abdulkhadervillakkeeri8937
@abdulkhadervillakkeeri8937 4 года назад
ഇതു വേണമെങ്കിൽ നിങ്ങൾക്ക് ഇതു 20lk. വരെ ആക്കാം ചിലവ് കുറച്ചു നിങ്ങൾക്ക് ഇതു 10lk. ആക്കാം
@Spcial_kind_f_charactor
@Spcial_kind_f_charactor Год назад
E 10lkh plan nte 3d kanikkunnathil purath balcony avde alle stairs varunnath? But plan il athillallo?
@KL__-uf5vo
@KL__-uf5vo 3 года назад
നെഗറ്റീവോളികൾ സമൂഹത്തിന് ആവിശ്യമാണ് എനിക്ക് 7 സെന്റ് സ്ഥലം ആയി അതിൽ 5 സെന്റ് വീഡിയോ പ്ലാൻ നോക്കുമ്പോൾ ആണ് നിങ്ങളുടെ വീഡിയോ കാണുന്നത് കോൺടാക്ട് ചെയ്യുന്നുണ്ട് ♥️👍
@alifali5976
@alifali5976 4 года назад
സാധാരണക്കാരന്റെ സ്വപ്നം ആണ് 👍👍👍
@ajesh2066
@ajesh2066 3 года назад
10ലക്ഷത്തിന്റെ പ്ലാൻ കണ്ടു , 3D യിൽ PIC കണ്ടു നിങ്ങളുടെ സംസാരം മുഴുവൻ കണ്ടു വീടുമാത്രം കണ്ടില്ല
@rajeshpanicker5596
@rajeshpanicker5596 3 года назад
Do you plan and construct.? If so will you do it in tiruvalla area?
@sanushps9567
@sanushps9567 3 года назад
One doubt eee car space kodukumbol namude veedinte sqft il add avumo?...add avukayanenkil namuke purathe separte parking koduthe aaa space namuke utilise cheyan kazhiyumo?
@__devil_vampire__582
@__devil_vampire__582 2 года назад
2 and half സെന്റ് സ്ഥലത്ത് ഈ പ്ലാൻ ചെയ്യാൻ പറ്റുമോ bro..?? Please reply.. 🙏🙏🙏🙏🙏🙏
@sarithanair2038
@sarithanair2038 4 года назад
Liked this one. Super for middle class
@subhadramohan6008
@subhadramohan6008 4 года назад
Thq sir. Groundflooril 2ബെഡ്‌റൂം upstairil 1ബെഡ്‌റൂം ആയി ചെയ്യുമ്പോൾ എസ്റ്റിമേറ്റ് ചേഞ്ച്‌ വരുമോ
@sophyanna6479
@sophyanna6479 2 года назад
Amazing Ramees, such a fantastic plan and design for budget home seekers! Bless you!
@sanusana7891
@sanusana7891 3 года назад
Veed randam nila undakumbol adiyilulla murikalude athe valipam mathrame mukalilum undakan patoo atho bedroominde. Valippam kootan patumo 1060 sqrft. Reply tharanam pls
@naseeb.a.s9336
@naseeb.a.s9336 3 года назад
വളരെയ സിമ്പിൾ ആയ പ്ലാൻ ആണ് 👍 വീട്‌ വെക്കും ബോൾ ബന്ധപ്പെടാം
@nishithakc5363
@nishithakc5363 4 года назад
Very nice plan. 👌Really beneficial for middle class family.
@abdulnaseer1250
@abdulnaseer1250 4 года назад
ചില കോൺഡ്രാക്ട്ർ മാർ പലതും പറയും കാരണം അവരുടെ കണക്കിൽ താമസിക്കാൻ ഒരു വീട് വേണം എങ്കിൽ 25 30 ലക്ഷം വേണം ഇപ്പോൾ ഇങ്ങനെ ഉള്ള വീഡിയോ ഓക്കേ കണ്ടു ആളുകൾ ഏറെ കുറെ കരിങ്ങൾ മനസ്സിൽ ആക്കി പണി തുടങ്ങി ചെറിയ രീതിയിൽ നടത്തി തുടങ്ങി 10 ലക്ഷം തികയില്ല എങ്കിലും 15ന് നന്നായി പണിയാം thanks ബ്രോ തുടരുക
@rameesali
@rameesali 4 года назад
😍❤️
@sumeshsumesh1002
@sumeshsumesh1002 4 года назад
ഒരു നാലുകെട്ട് ലോ ബഡ്ജറ്റ് പ്ലാൻ ചെയ്യാമോ
@chii_soul549
@chii_soul549 3 года назад
bro..ee chethu kallinu pakaram interlock bricks kond panithal kozhappam undo...
@salrash1682
@salrash1682 3 года назад
Puram chumar vett kallum ull chumar aac block allengil mattethengilum block kond chayyan pattumo athil yenthengilum labham undo plss reaply
@bindupavithran3485
@bindupavithran3485 4 года назад
എനിക്ക് 15ലക്ഷം രൂപയുടെ ഒരു plan വേണം അതിൽ വായു, വെളിച്ചം open ആയിരിക്കണം കിച്ചൺ pls
@js-yf9ig
@js-yf9ig 4 года назад
അവതരണം നന്നായി 😊
@rameesali
@rameesali 4 года назад
Thank you 😍👍🏻
@zakeenasackeena3718
@zakeenasackeena3718 3 года назад
@@rameesali Aveda anekveed vakanam
@kabeerkorikar3232
@kabeerkorikar3232 3 года назад
ഈ വീട് 10ലക്ഷത്തിൽ ഒതുങ്ങില്ല കുറഞ്ഞത് 30 വരെ വരും
@lingonedward1422
@lingonedward1422 3 года назад
സർ വീട് കോൺക്രീറ്റ് ചെയ്യുമ്പോൾ ഒരു പാക്കറ്റ് സിമന്റ് എത്ര കുട്ടാ എംസാൻഡ് എത്ര കുട്ട മെറ്റൽ ആണ് ചേർക്കേണ്ടത്
@arjuncakash8488
@arjuncakash8488 4 года назад
വളരെ നല്ലൊരു വീഡിയോ ആണിത് .സാധാരണക്കാർക്ക് ഗുണകരം thanks
@rameesali
@rameesali 4 года назад
👍🏻😊
@sadeep2
@sadeep2 4 года назад
Very beautiful Ramees Ali. Very well thought yet contemporary design.
@elnakuttu9467
@elnakuttu9467 4 года назад
Bro Exterior and interior contemporary designed veedinta video edo
@sonypadickal3568
@sonypadickal3568 4 года назад
Very surprised about the budget. Excellent !
@vishnum1406
@vishnum1406 3 года назад
Bro athil first floor toilets velthakki common bathroom aaki use cheyyan paranjallo.. Ath engnya possible aavnath.. Evdnna access cheyya..
@hashimaneesh
@hashimaneesh 2 года назад
Ground floor പ്ലാനും first floor തമ്മിൽ match ആകുന്നില്ലല്ലോ bro. ഫിര്സ്ട് floor Toilet area എങ്ങനെ possible ആകും ???
@ameenvs8710
@ameenvs8710 4 года назад
Beautiful elevation
@repselet5734
@repselet5734 4 года назад
Machanne Ernakulathu 2 centil vekkan pattiya oru 15 lakhsinu thaazhe varunna oru kidilan veedinte plan tharooo plzzzz...
@alfinashraf7978
@alfinashraf7978 3 года назад
10 lkhs minimum budget il ingne oru veedu impossible aahn broo..chummaa views kittan enth nunayum parayam ennulla mind maatt bro🌝
@nasiyasainudheen9838
@nasiyasainudheen9838 3 года назад
Aaano
@felixraj3935
@felixraj3935 3 года назад
Tooo nice, painting color mattriyal engene irikkum.... And how to we explain to contractor
@felixraj3935
@felixraj3935 3 года назад
Please help me
@kkasinadhan7
@kkasinadhan7 4 года назад
ഞാൻ ഒരു വീട് വെക്കുവാൻ നടക്കുകയായിരുന്നു... Help full വീഡിയോ
@amalroy8814
@amalroy8814 4 года назад
Sir plese add one more bedroom .. I love this plann .
@sumeshks007
@sumeshks007 3 года назад
Then better to add one more hall
@afsalafsalrahman9831
@afsalafsalrahman9831 4 года назад
10 ലക്ഷത്തിന് ഇങ്ങിനെ ഉള്ള ഒരു വീട് വെക്കാൻ സാധിക്കുമോ
@Renjith_Ravindran
@Renjith_Ravindran 4 года назад
bro pulli parayunnath 1036 sq.ft ennanu... ippozhathe rate anusarich chudukallinu 2100rs/sq.ft um cement block nu 1850rs/sq.ft um aanu...(in TVM ) pulli parayunna kanakkanel oru sq.ft 1000 rupakk cheyyanam.... veed kettam.... baaki onnum cheyyan patoola...
@rameesali
@rameesali 4 года назад
Yes sathikum
@rameesali
@rameesali 4 года назад
@kenza zone, reply koduthitund
@faisalcp3093
@faisalcp3093 4 года назад
സൂപ്പർ ഉണ്ടാക്കി തരാൻ പറ്റുമോ
@ajithkumarmenon9957
@ajithkumarmenon9957 3 года назад
Engine our Veedu Cheyyan help kittumo?
@satheedevi679
@satheedevi679 2 года назад
വീടിൻ്റെ പ്ലാൻ ഇഷ്ടമായി. വാസ്തു കൂടി correct cheyyan ശ്രദ്ധിക്കണം
@mujeermp
@mujeermp 4 года назад
ബെഡ് റൂമുകൾ 10x12 എങ്കിലും ആക്കണം. 10x10 ശരാശരി യിലും താഴെ ആണ്
@arunajay7096
@arunajay7096 4 года назад
അതെ ..
@satyamevajayathe1678
@satyamevajayathe1678 4 года назад
Wooowwwwwwww....adddipowwwli.Oru kunju swargam.masha allah..Ee plan orupaad ishtaayi.budget m okk aaan.thanku
@rameesali
@rameesali 4 года назад
😍❤️
@gribinjoseph
@gribinjoseph 4 года назад
12 lakhine 4 bedroom cheyyan pattoo
@billabong1980
@billabong1980 3 года назад
Njan adhyamayittanu e vedeo kandathu.anickum agrahamanu.nalla oru veedu.ethu Alappuzha district anu. Ethu njan save cheyam sir
@kasaragodsulthan
@kasaragodsulthan 3 года назад
Bro ente veed 1600sq aan ath modify cheyyanam kurachude soukaryathod koodi engane karyangal ethra verum
@guess-nd4hb
@guess-nd4hb 4 года назад
3 centil attached ബാത്ത്റൂമ്മോടുകൂടിയ 3 room ഉള്ള veedu n എത്ര രൂപയാകും Pls sir onnu reply ചെയ്യുമോ
@farseen2748
@farseen2748 3 года назад
Njan 10lack tharam enikkithupole oruveed undakitharumo
@muneermunna4722
@muneermunna4722 4 года назад
1000sq feet തറ പില്ലറിൽ ചെയ്യാൻ എത്ര കോസ്റ്റ് aakum
@radhikaaneesh3348
@radhikaaneesh3348 3 года назад
3lakhil thazhe
@maheshsivan2311
@maheshsivan2311 4 года назад
Minimum എന്നതുകൊണ്ട് താങ്കൾ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് ഒന്ന് വ്യക്തമാക്കമോ..? ഞാനും ഒരു Structural Engineer ആണ്. ഞങ്ങളുടെ firm ഈ മേഖലയിൽ കഴിഞ്ഞ 38 വർഷമായി പ്രവർത്തിക്കുന്നു. ഈ Plan പ്രകാരമുള്ള വീടിന്റെ foundation, Super structure, Concrete, plastering, ജനൽ , വാതിൽ, എന്നിവയുടെ fixing, electrical wiring & Plumbing (electrical fitting & sanitary fitings കൂടാടെ ) എന്നിവ മാത്രം standard quality materials ഉപയോഗിച്ചു ചെയ്താൽ തന്നെ above 10 Lakhs ആകും. ഒരു വീട് നിർമ്മിക്കുമ്പോൾ അത് quality യോടെ long lasting നിൽക്കണമെന്നല്ലെ നമ്മൾ ആഗ്രഹിക്കേണ്ടത്. quality ൽ എത്രത്തോളം compromise ചെയ്യാൻ നമുക്കുപറ്റും..? clientമായുള്ള good relation ദീർഘകാലം നിലനിർത്തിയാൽ മാത്രമേ ഈ മേഖലയിലും ദീർഘകാലം നല്ല adress ൽ നില നിൽക്കാനൊക്കു..
@rigvedarahul6113
@rigvedarahul6113 3 года назад
Planum, veedum, avasyamayavilayum akarshakamanu. Ethe reethiyil panith@ ethengilum veedu kananavumo
@ajin7018
@ajin7018 3 года назад
Bro nalla plan aan.. njan ivade Bangalore Ann ullath. Ivade ithe same planil cheyyan pattuvo. Eee budjetil. Time kittumbo onn reply cheyyane please.
@shanu3694
@shanu3694 4 года назад
നിങ്ങൾക്ക് 10 ലക്ഷം രൂപക്ക് ചെയ്ത് താരൻ പറ്റുമോ
@anoopbaby9031
@anoopbaby9031 3 года назад
മറുപടി കിട്ടിയില്ല 😂
@Amal...111
@Amal...111 3 года назад
@@anoopbaby9031 😂
@shameer996
@shameer996 3 года назад
മറുപടി കിട്ടില്ല 😀😀
@aryamuralis792
@aryamuralis792 3 года назад
@@shameer996 😆
@evansojanjohn5071
@evansojanjohn5071 3 года назад
മറുപടി....
@muheenarafeeq1361
@muheenarafeeq1361 4 года назад
10-13 lakhil തീരുന്ന ഒരു traditional home with നടുമുറ്റം പ്ലാൻ ചെയ്യാമോ??
@rameesali
@rameesali 4 года назад
👍🏻
@syedsultan620
@syedsultan620 4 года назад
Assalamu Alaikkum Mr.Rameesh Ali, kindly I need the house measurement of width and Length, Thanks.
@rameesali
@rameesali 4 года назад
First of all please watch the full video, second I have already mentioned in the video that you can download the plan for free from www.rameesali.com/download
@നീയുംഞാനും-ത8ഡ
@@rameesali thanks brother💕
@mohammedkoya8695
@mohammedkoya8695 4 года назад
കൊള്ളാം, I like the colour of elevation, പക്ഷെ ബാൽക്കണിയുടെ മുകളിൽ നിന്നും stair വീട്ടിന്റെ elevationനെ ബാധിക്കും, stair പിന്നിലാണ് നല്ലത്, ബാൽക്കണി ചെറുതാക്കി പിന്നിൽ ബാൽക്കണി stair കൊടുക്കാം,
@leemafrancis3064
@leemafrancis3064 4 года назад
@@rameesali nice
@rumeshroshni4744
@rumeshroshni4744 3 года назад
Bro കിച്ചൺ മുകളിൽ Bed room പറ്റുമോ? പറ്റില്ല എന്നാണ് അറിവ് പിന്നെ കിച്ചൻ Area മുകളിലെ ബെഡ് റൂമിന്റെ toilet പുറത്തേക്ക് projection ഇല്ലേ അടിയിൽ bee m ഇട്ടു ചെയ്യണ്ടേ അത് ഏകദേശം 3 മീറ്റർ നീളവും 2 മീറ്റർ വീതിയും ഉണ്ടാവും അത് അവിടെ കുറച്ച് കാശ് പോവില്ലെ അതാവശ്യം ഇല്ലല്ലോ ബാക്കി എല്ലാം സൂപ്പർ
@nishachacko5753
@nishachacko5753 3 года назад
Othiri ishtapettu,pollachi il aanu ipo family.ivde ithpole cheuo
@abhishreeprakash642
@abhishreeprakash642 3 года назад
Hi Ramees, Liked your plan. Would you be able to construct a similar one in Thiruvalla.
@geetagopi3767
@geetagopi3767 4 года назад
Hello Rameez I have watched a few of your videos ,I liked it,happy to know that we can built houses at low cost, can we built a house at the same cost anywhere in Kerala.
@LadyGreygh
@LadyGreygh 4 года назад
Good work, please add English subtitles for your international subscribers.
@rameesali
@rameesali 4 года назад
Will try 😍
@lathikaroy
@lathikaroy Год назад
Phone no please
@otagaming5166
@otagaming5166 2 года назад
ഞങ്ങൾക്ക് ഓട് വീട് ആണ് ഉള്ളത് അത് modification ചെയ്തു ഇത് പോലെ ഒക്കെ ആക്കാൻ കഴിയുമോ....?
@aizuttiworld2149
@aizuttiworld2149 3 года назад
Perinthalmanna Ee house 10 lakh chaythu tharumoo?? Pls reply
@raheeee77
@raheeee77 4 года назад
Bro, ഞാൻ 11ലക്ഷം തരാം ഈ വീട് ഉണ്ടാക്കിത്തരാൻ പറ്റുമോ.? ഞാനും MLP ആണു
@Ajassha
@Ajassha 4 года назад
Bro, 2 day ആയിട്ട് മറുപടി കിട്ടിയില്ലല്ലോ കിട്ടില്ല.രാഷ്ട്രീയ പ്രവർത്തകരെ പോലെ വാഗ്ദാനം മാത്രം. പറച്ചിലെ ഉള്ളൂ ചെയ്യില്ല പ്രേഹസനം.
@localvibe6172
@localvibe6172 4 года назад
Yes... he is pakka fool... he doesnot anything thats y... he is not replying... b
@localvibe6172
@localvibe6172 4 года назад
Avante oru konithila love.. !
@jaleeljaleel2400
@jaleeljaleel2400 4 года назад
നിങ്ങൾക് താല്പര്യമില്ലെങ്കിൽ വിട്ട്കള വെറുതെ എന്തിനാ അദ്ദേഹത്തെ ഇങ്ങനെ തെറി പറയുന്നത് ആർകെങ്കിലും ഉപകാരപെടുന്നെങ്കിൽ ആയിക്കോട്ടെ.
@rameesali
@rameesali 4 года назад
raheem moozhiyan Yes undakam, njaan parayunna pole cheythal.
@fai1756
@fai1756 4 года назад
ഇതുപോലെലെ കുറെ കണ്ടതാ നേരിട്ട് ചെന്നാൽ അങ്ങനെ ഒന്നും ഉണ്ടാവില്ല 15 കൊടുത്താലും ചെയ്യില്ല
@rameesali
@rameesali 4 года назад
അതുശരി
@ravikiran3775
@ravikiran3775 4 года назад
Jaisal Jamal who constructed.number Kittuo?
@jaleeljaleel2400
@jaleeljaleel2400 4 года назад
Ramees bai ഞാൻ വാട്സപ്പ് ചെയ്തിരുന്നു നോ റെസ്പോണ്ട് ഈ പ്ലാൻ ഞാൻ ചെയ്യാൻതീരുമാനിച്ചു നിങ്ങളെ ഫോൺ നമ്പർ വേണം പ്ലീസ്‌ റിപ്ലേ
@jeevanmichael2356
@jeevanmichael2356 4 года назад
@Jai hind correct....shudha thattippu
@rameesali
@rameesali 4 года назад
Give me your number, I will call @jaleel
@jaleeljaleel2400
@jaleeljaleel2400 4 года назад
@@rameesali ഞാൻ റിയാദിൽ ആണ് ഫോൺ നമ്പർ വാട്സപ്പ് ചെയ്താൽ ഞാൻ വിളിക്കാം... my no:00966501763429
@rameesali
@rameesali 4 года назад
@jaleel 👍🏻
@rameesali
@rameesali 4 года назад
@jai hind, Ennod valla personal virothavum undo? 😀, ellaa negative commentsilum thangal undallo
@abdulsathars8329
@abdulsathars8329 3 года назад
അലോ sir .രണ്ടേമുക്കാ സെൻ്റ് വസ്തുവിലുള്ള ഒരു പ്ലാൻ തരുമോ ഫ്രണ്ട് 14 feel നിൽക്കണം പുറകോട്ട് 38 feet വരെ ആകാം .
@sarathpovadan9189
@sarathpovadan9189 2 года назад
Bro 20 kollammayi rent house thaamasikkunnu ippol 5 cent sthalam eduthittundu ini House vekkanam ingane oru idea thannathin tnx
@e4everything249
@e4everything249 4 года назад
First like 🔥😝
@rameesali
@rameesali 4 года назад
❤️❤️
@nasihnass3810
@nasihnass3810 3 года назад
@@rameesali കോൺടാക്ട് no tharo
@MappilaPaatukal
@MappilaPaatukal 4 года назад
എല്ലാ പ്ലാനും 3ബെഡ്റൂം ആണല്ലോ .. ഒരു നാല് ബെഡ്റൂമിന് വല്ല പ്ലാനുകളും ഉണ്ടോ
@rameesali
@rameesali 4 года назад
Yes check my other videos 😊
@sujathamohan3093
@sujathamohan3093 3 года назад
നിങ്ങ ൾ വീട് ഉണ്ടാക്കികൊടുക്കുന്നുണ്ടോ
@sarasakrishnan1322
@sarasakrishnan1322 Год назад
Hai Ernakulam piravom ethupole oru veed panithu tharumo same budgetil pls reply soon
@yourmedia6949
@yourmedia6949 3 года назад
aarenkilum veed pani cheith kodukkunnavar undenkil plz rply
Далее
Nirman Academy
6:18
Просмотров 1,4 тыс.
САМАЯ ТУПАЯ СМЕРТЬ / ЧЕРНЕЦ
1:04:43