Тёмный

10 Cues of an introvert person | അന്തർമുഖൻ ജീവിതത്തിൽ വിജയിക്കുമോ? | MTVlog 

MT Vlog
Подписаться 2 млн
Просмотров 313 тыс.
50% 1

ചാനൽ SUBSCRIBE ചെയ്യാൻ
/ mtvlog
Please like my facebook page
/ mujeebtvlog
Whatsapp: 7012638851
MT Vlog -58
MT Vlog ൽ വരുന്ന വീഡിയോകൾ WhatsApp ൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ ചേരാവുന്നതാണ്. അഡ്മിന് മാത്രമേ പോസ്റ്റ് ചെയ്യാൻ പറ്റൂ. താല്പര്യമുള്ളവർ മാത്രം join ചെയ്യുക
MTVlog 58
chat.whatsapp....
MTVlog 61
chat.whatsapp....
MTVlog 59
chat.whatsapp....
Welcome to MT Vlog
My name is Mujeeb,
I used to Make both Tech videos and psychology videos.
Tech Videos Based on Mobile Applications, Smart Phones, Computer, Electronic Gadgets etc Easy To Use Tutorials, Cool Android and iPhone Tips & Tricks, Games, Apps, GADGETS Reviews, UNBOXING
Psychology and motivation classes includes career guidance,entrance exams,rubiks cube solution,body language tricks,career motivation,personality development,Malayalam training and much more So what are you waiting for S-U-B-S-C-R-I-B-E and Join the best Malayalam Vlog On RU-vid. ➖➖➖➖➖➖➖➖➖➖➖➖➖➖➖➖ For Business enquirys and Sponsorship ➖➖➖➖➖➖➖➖➖➖➖➖➖➖➖➖ info.mtvlog@gmail.com ➖➖➖➖➖➖➖➖➖➖➖➖➖➖➖➖
നേരത്തെ Upload ചെയ്ത ചില വീഡിയോകൾ
1. ഓർമ്മ ശക്തി എങ്ങനെ വർദ്ധിപ്പിക്കാം?
• How to increase Memory...
പഠിക്കുന്ന വിദ്യാര്ഥികൾക്ക് 100% ഉപകാരപ്പെടുന്ന വീഡിയോ
• How to increase Memory...
2. ശ്രദ്ധ കുറവാണോ? തീർച്ചയായും ഈ വീഡിയോ കാണുക
• How to increase concen...
3. നിങ്ങളുടെ ബുദ്ധി നിലവാരം അളക്കണോ?
A scientific IQ Test
• Which category you bel...
4. ആളുകളുടെ ശരീര ഭാഷ നോക്കി അവർ ഏത് തരം വ്യക്തികളാണെന്നു മനസ്സിലാക്കണോ?
• How to read Body langu...
Part 2
• How to read others per...
• How to read others per...
Part 3
5. മോട്ടിവേഷൻ നില നിർത്താൻ
നല്ല ഒരു ക്ലാസ് വീട്ടിലിരുന്ന് ആസ്വദിക്കാം...
• ഇതാണ് യഥാർത്ഥ മോട്ടിവേ...
6. ആൾക്കൂട്ടത്തിൽ ഇടപെടുമ്പോൾ മടി/ നാണം / ലജ്ജ തോന്നാറുണ്ടോ? അത് മാറ്റിയെടുക്കാം. വീഡിയോ കാണുക
• മടിയും നാണവും മാറ്റാൻ ...
7. ടെൻഷൻ കുറച്ച് മന സമാധാനം കൈവരിക്കണോ? ഈ വീഡിയോ കാണുക
• മനസ്സമാധാനം എങ്ങനെ കൈവ...
8. ജീവിത രീതി നോക്കി ബുദ്ധിമാനെ തിരിച്ചറിയാം
• ബുദ്ധിമാന്റെ ലക്ഷണങ്ങൾ...
ബുദ്ധിമാന്റെ ലക്ഷണങ്ങൾ അറിയാൻ വീഡിയോ കാണുക
9. ലളിതമായി ഹിപ്നോട്ടിസം പഠിക്കണോ?
ഈ വീഡിയോ കാണൂ...
• നമുക്കും പഠിക്കാം ഹിപ്...
10. നിങ്ങൾക്ക് ദേഷ്യം വരാറുണ്ടോ?ദേഷ്യം നിയന്ത്രിക്കാനുള്ള ചില എളുപ്പ വഴികൾ അറിയാൻ വീഡിയോ കാണുക
• ദേഷ്യം നിയന്ത്രിക്കാൻ ...
11. നമ്മെ ഇഷ്ടമുള്ളവരെ (ആണായാലും പെണ്ണായാലും) അവരുടെ Body Language നോക്കി മനസ്സിലാക്കാം
• നമ്മെ ഇഷ്ടമുള്ളവരെ അവര...
12. നമ്മളോട് ആരെങ്കിലും കളവ് പറഞ്ഞാൽ അവരുടെ ബോഡി ലാങ്ങുവേജ് നോക്കി എങ്ങനെ കണ്ടെത്താം?
• കളവ് പറയുന്നത് ബോഡി ലാ...
Keywords
success formula,bad behaviours,behaviours which affect success,success keys,how to succeed,nature which should avoid to get success,why not getting success,how,how to, oversleeping,over eating,cues of introvert people,introvert vs extrovert,who will win,
brain,human brain,intelligence,brain damaging habits,mind, disorder, malayalam, malayalam video,mind power,subconcious mind,effect of smoking,brain gym,brain exercises,healthy brain,mt vlog,

Опубликовано:

 

7 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,9 тыс.   
@MTVlog
@MTVlog 5 лет назад
*MTVlog 60* chat.whatsapp.com/JxOrf99ey8B9GNADapQxmI *MTVlog 56* chat.whatsapp.com/EW0YalRw9EBEmtSR1nibfw MT Vlog ൽ വരുന്ന വീഡിയോകൾ WhatsApp ൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ ചേരാവുന്നതാണ്. അഡ്മിന് മാത്രമേ പോസ്റ്റ് ചെയ്യാൻ പറ്റൂ. താല്പര്യമുള്ളവർ മാത്രം join ചെയ്യുക.
@vigneshm2246
@vigneshm2246 5 лет назад
EXTROVERT AMBIVERT VIDEO ID SIR DIS ADVANTAGUM VENAM
@shafeeqtk7251
@shafeeqtk7251 5 лет назад
Your. Mobile number
@vigneshm2246
@vigneshm2246 5 лет назад
അന്തർമുഖൻ വീഡിയോ ഇല്ലേ ഇടുമെന്ന് പറഞ്ഞിരുന്നല്ലോ
@shadiyaamjith1079
@shadiyaamjith1079 5 лет назад
ithil 2 point ozhike mattu alla point um anikk und.ottakk food kazhikkunnathum,online vazhi purchase um.
@uajayachandran553
@uajayachandran553 5 лет назад
Gn
@nithinmohan7813
@nithinmohan7813 5 лет назад
അന്തർമുഖൻ ആണ് എന്ന് കരുതുന്നവർ ഇവിടെ ലൈക് ചെയ്യൂ 👍😍
@moviescorner6603
@moviescorner6603 4 года назад
Mohanan V broy sascribe please my channal
@nivedh9353
@nivedh9353 4 года назад
Movies Corner illa
@vatakarakarantekingofpetsy5272
@vatakarakarantekingofpetsy5272 4 года назад
ys
@suja605
@suja605 4 года назад
Yaaaaasss
@nithinmohan7813
@nithinmohan7813 4 года назад
@@suja605 👍
@anasanu9764
@anasanu9764 5 лет назад
Yes, I'm an introvert.. അതികം പുറത്ത് ഇറങ്ങി നടക്കാൻ ഒന്നും ഇഷ്‌ടമല്ല...open hearted ആണ്...♥️ ഒറ്റക്കിരിക്കാനാണ് താല്പര്യം... വീട്ടുകാർ എന്നെ എപ്പോഴും കുറ്റപ്പെടുത്തും...😓😓 കുറച്ചു ഫ്രണ്ട്‌സ് ഒക്കെ ഉണ്ട് എന്നാലും വല്യ കമ്പനി ഒന്നും ഇല്ല... പുതിയ friends നെ ഉണ്ടാക്കാൻ ഒക്കെ ശ്രമിക്കാറുണ്ട്.. എന്നാലും അവരൊക്കെ ഞാൻ introvert ആയതു കൊണ്ടോ എന്റെ സ്വഭാവം പിടിക്കാത്തത് കൊണ്ടോ ആയിരിക്കാം കുറച്ചു കഴിയുമ്പോ മെല്ലെ ഒഴിവാക്കാറാണ് പതിവ്... മറ്റു friends ഒക്കെ നല്ല കമ്പനി ആയി നടക്കുന്നത് കാണുമ്പോ ഒക്കെ സങ്കടം ആണ്... എന്നെ പോലെ ഒരുപാട് പേർ ഉണ്ടെന്ന് മനസിലായപ്പോ ഒരുപാട് ആശ്വാസം... Love you guys...♥️♥️
@rjun152
@rjun152 5 лет назад
I feel you..it will be almost ok if you reach 20 yrs old..
@anasanu9764
@anasanu9764 5 лет назад
I'm 20 now
@rjun152
@rjun152 5 лет назад
@@anasanu9764 umm..well eventually it will be ok..
@anasanu9764
@anasanu9764 5 лет назад
I hope
@rjun152
@rjun152 5 лет назад
@@anasanu9764 yea..
@_Annraj_
@_Annraj_ 4 года назад
ഈ lockdown കാലത്ത് ഏറ്റവും കൂടുതൽ സന്തോഷമായിട്ടുള്ളത് introverts ആണ്.
@codwalkeryt
@codwalkeryt 4 года назад
Sathyam bro
@arshavarghese6812
@arshavarghese6812 4 года назад
Correct
@sebinapk8652
@sebinapk8652 4 года назад
9895923175
@catmailcat2343
@catmailcat2343 4 года назад
correct
@abhinavk5514
@abhinavk5514 3 года назад
സത്യം❤️
@shamseer.asharuf
@shamseer.asharuf 4 года назад
ഞാൻ വിചാരിച്ചു ഞാൻ മത്രെ ഇങ്ങനെയുള്ളൂ എന്നു ഇപ്പൊ സമാധാനമായി ലക്ഷം ലക്ഷം പിന്നാലെ😘😘
@shershas4329
@shershas4329 4 года назад
Same
@user-qb7ix1nl1t
@user-qb7ix1nl1t 4 года назад
ലക്ഷം ലക്ഷം പിന്നാലെ ധീരധയോടെ നഹിച്ചോളു
@sreekuttysreekutty4688
@sreekuttysreekutty4688 3 года назад
ഞാൻ ഉണ്ട്
@thasni2296
@thasni2296 3 года назад
😂🤣
@vishnupriya5671
@vishnupriya5671 2 года назад
😄
@olympusmons8407
@olympusmons8407 4 года назад
*ഞാൻ ഒരു introvert ആണ് അതിന്റെപേരിൽ ചെറുപ്പം മുതൽ ഈ പ്രായം വരെ കളിയാക്കലുകളും കുറ്റപ്പെടുത്തലുകളും കിട്ടിക്കൊണ്ടിരിക്കുകയാണ് പലപ്പോഴും വിഷമം തോന്നിയിട്ടുണ്ട്. എനിക്കും അവരെയൊക്കെപ്പോലെ active ആകാൻ പറ്റാത്തതെന്താന്നെന്ന് മനസ്സിൽ ചോദിച്ചിട്ടുണ്ട്. പക്ഷേ ഇപ്പോൾ introvert ആയതിന്റെ പേരിൽ സന്തോഷവും അഭിമാനവും തോന്നുന്നു*
@abhinavk5514
@abhinavk5514 3 года назад
❤️
@arunajay7096
@arunajay7096 2 года назад
👍
@kannannairkk4512
@kannannairkk4512 5 месяцев назад
തൈറോയ്ഡ് ചെക്ക് ചയ്യു
@vishnubhaskaranbhaskaran8191
@vishnubhaskaranbhaskaran8191 5 лет назад
മഹാത്മാഗാന്ധിയുടെ ആത്മകഥയിൽ പറയുന്ന ഒരു വരി ഉണ്ട്."സ്കൂൾ വിട്ട് കഴിഞ്ഞാൽ ഞാൻ ഓടാറാണ് പതിവ് കാരണം ആരോടെങ്കിലും സംസാരിക്കേണ്ടി വന്നാലോ എന്ന് ഓർത്ത് എന്നെ സംബധിച്ചിടത്തോളം അത് അസഹനീയം ആയിരുന്നു "
@MTVlog
@MTVlog 5 лет назад
*MT vlog admin മാരോട് സംശയ ദൂരീകരണം നടത്താൻ playstore ൽ നിന്ന് MT Vlog എന്ന app download ചെയ്യാവുന്നതാണ്.* play.google.com/store/apps/details?id=com.mtvlogapp.app ചാനലിലെ മുഴുവൻ വീഡിയോകളും ഈ ആപ്പിൽ ലഭിക്കും.
@helvin_0090
@helvin_0090 4 года назад
😏
@mhmdraf5032
@mhmdraf5032 3 года назад
ഒരു introvert ആയ ഒരാൾക്ക് ഒരു രാജ്യത്തിനു ഫ്രീഡം നേടിക്കൊടുക്കാൻ കഴിയുമോ ഡൌട്ട് ആണ്
@kichukichu2656
@kichukichu2656 3 года назад
@@mhmdraf5032 gandhiji purathoke poya aalalllee..chindhakal maarikaanum
@motivehub8101
@motivehub8101 2 года назад
Yes ഞാനും വായിച്ചിട്ടുണ്ട്... എല്ലാം എല്ലാർക്കും മാറ്റി എടുക്കാം
@musthafacherupurath103
@musthafacherupurath103 5 лет назад
നമ്മൾ അന്തർമുഖരെല്ലാം കൂടി ഒരു സംഘടന ഉണ്ടാക്കിയാലോ?
@rishadk4299
@rishadk4299 5 лет назад
Aadyam oru WhatsApp group undakki nokk
@munawirc9790
@munawirc9790 5 лет назад
Da njanum aalochichin
@munawirc9790
@munawirc9790 5 лет назад
Oru grp aaknm
@sanutiewda2585
@sanutiewda2585 5 лет назад
Njan ready
@musthafacherupurath103
@musthafacherupurath103 5 лет назад
കൂടുതൽ അഭിപ്രായങ്ങൾ വരട്ടെ., നമുക്കാലോചിക്കാം.
@VishnuVishnu-182
@VishnuVishnu-182 4 года назад
ഞാൻ അന്തർമുഖനാണ്.. പഠിക്കാൻ കഴിവില്ല കോളേജിൽ സുഹൃത്തുക്കൾ വളരെ കുറവാണ്.. പെൺകുട്ടികളോട് സംസാരിക്കാൻ എന്തോ ഒരു ഇത് ക്ലാസ്സിൽ ഒരു ഒറ്റപ്പെട്ട അവസ്ഥ
@anupamaraj2237
@anupamaraj2237 4 года назад
Read books....Good books ...Go to near by library....
@arathiscreations3408
@arathiscreations3408 4 года назад
sarolla
@muhammedsuhailmohammedsuha7489
@muhammedsuhailmohammedsuha7489 4 года назад
Njanum
@gopugopu6349
@gopugopu6349 4 года назад
ഞാനും
@helvin_0090
@helvin_0090 4 года назад
YES THAT'S ME ENNIKKUM GIRLS MAYI ORRU MACHUMM ILLA BRO
@user-rz1ix3zf1k
@user-rz1ix3zf1k 5 лет назад
പലപ്പോഴും വ്യത്യസ്തമായി ചിന്ദിക്കുന്ന ആളുകൾ ആണ് ഇന്ട്രോവേർട്ട് ആളുകൾ .
@allpossiblep7714
@allpossiblep7714 5 лет назад
Yes absolutely correct
@PraveenPraveen-vz4yc
@PraveenPraveen-vz4yc 4 года назад
Currect അണ്ണാ
@becreative5700
@becreative5700 4 года назад
❤️
@abhinavk5514
@abhinavk5514 3 года назад
❤️
@jithu__1474
@jithu__1474 6 месяцев назад
Prediction undo
@positiveview8531
@positiveview8531 2 года назад
എന്നെപോലെ ഒറ്റ കുട്ടിയായി വളർന്ന ആരെങ്കിലും ഉണ്ടോ. എല്ലാവരോടും ഇടപെടുന്ന നന്നായി ചിരിച്ച് കളിച്ച് നടക്കുന്നവരെ കാണുമ്പോൾ എനിക്ക് അതുപോലെ ആകാൻ കഴിയുന്നില്ലല്ലോ എന്ന് വിഷമം തോന്നും. But എനിക്ക് ഒറ്റക്കനെങ്കിലും വീട്ടിൽ ഇരിക്കണനിഷ്ടം അത് നല്ലൊരു feel അണ്.
@ഈച്ചയെ.കൊന്നവൻ
സത്യം എനിക്കും 😌......
@gokulkg6190
@gokulkg6190 5 лет назад
ഞാനും. ഒറ്റക്ക് ഇരുന്നാലും എനിക്ക് Happy ആണ്.മറ്റുള്ളവരുടെ കൂടെ ആയാലും ഞാൻ happy ആണ്. എത് അവസ്ഥയിലും ജീവിക്കും.
@jjsworld9870
@jjsworld9870 4 года назад
Same bro
@crazycraft1986
@crazycraft1986 3 года назад
ഞാനും
@subaidas8337
@subaidas8337 3 года назад
ഞാനും
@sareenarahim4564
@sareenarahim4564 3 года назад
@@subaidas8337 Ambivert aayrkkum
@aswathyk7173
@aswathyk7173 3 года назад
🙌🙌
@dreamy7535
@dreamy7535 2 года назад
പൊതുപരിപാടികളിൽ പങ്കെടുക്കാൻ വലിയ മടിയാണ് കല്യാണം ക്ഷണിച്ചു പോയാൽ പിന്നെ ഉറക്കം നഷ്ടപെട്ട അവസ്ഥയാ പോവേണ്ട കാര്യം ആലോചിച്ചു. ആൾകൂട്ടത്തിൽ ഒറ്റപെട്ട ഫീലിംഗ് ആണ്
@shaijul5551
@shaijul5551 Год назад
Yes
@athiraprakash5164
@athiraprakash5164 5 лет назад
ഞാൻ introvert ആണ്. എനിക്ക് ബുക്ക്‌ ആണ് ഏറ്റവും ഇഷ്ടം ലൈബ്രറിയിൽ പോകുന്നതാണ് എനിക്ക് ഏറ്റവും ഇഷ്ടം. പിന്നെ ഇതുപോലെ ഉള്ള വീഡിയോസ് കാണുക സേർച്ച്‌ ചെയുക
@sravanrajs9692
@sravanrajs9692 5 лет назад
ഞാനും ✋
@sreekumar7173
@sreekumar7173 5 лет назад
നമുക്കു ചില വിഷയങ്ങളോടു തീവ്രപ്രണയം കാണും. ആ വിഷയങ്ങളിലുള്ള പുസ്തകങ്ങളേ വായിയ്ക്കാവൂ. അങ്ങനെയല്ലെങ്കിൽ ജ്ഞാനത്തിനു പകരം ക്ഷീണമാണുണ്ടാവുക. ആ ക്ഷീണം നമ്മുടെ മുഖസൗന്ദര്യത്തെ ഇല്ലാതാക്കിക്കളയും. വായന ഒരു എസ്കേപ്പിസമോ സമയം കൊല്ലാനോ ആകരുത്. ശരിയായ വായന ആത്മാവിന്റെ മരുന്നും ഭക്ഷണവും ആകുന്നു. യഥാർത്ഥ-ജ്ഞാനികളുമായുള്ള അടുപ്പം നമ്മുടെ മനോരോഗത്തെ മാറ്റിത്തരും. നാം സന്തോഷവാന്മാരാകും...
@miapaul3969
@miapaul3969 5 лет назад
Me too
@sanutiewda2585
@sanutiewda2585 5 лет назад
Koottinu njanum onde....
@sreejithms3316
@sreejithms3316 5 лет назад
Same tooo athira
@user-yg4ei3yg4b
@user-yg4ei3yg4b 10 месяцев назад
Friends എല്ലാവരും നന്നായി സംസാരിക്കുന്നത് കാണുമ്പോൾ സങ്കടം വരാറുണ്ട്... എനിക്കും അധികം ഫ്രണ്ട്സില്ല അവരുമായി കമ്പനി ആവാൻ കുറച്ചു പണിയാണ്.. അവർ സംസാരിക്കുമ്പോൾ നന്നായി അവരെ പോലെ സംസാരിക്കണം എന്നൊക്കെ വിചാരിച്ചു ഞാനും സംസാരിച്ചു തുടങ്ങും bt അവർ ഞാൻ സംസാരിക്കുന്നത് കാര്യമാക്കില്ല..... ഇടക്ക് ഞാൻ ആലോചിക്കും ഞാൻ എന്താ ഇങ്ങനെ മിണ്ടാതെ ആയതെന്ന് ഇപ്പോൾ എനിക്ക് ഒത്തിരി എന്റെ നല്ല കൂട്ടുക്കാരെ കിട്ടി.... Thanku so much🥰
@deepadcruz6483
@deepadcruz6483 5 лет назад
സത്യം പറയട്ടെ, എനിക്ക് എന്ത് തരം സ്വഭാവമാണെന്നോർത്ത് തല പുകയ്കുന്ന ഭൂരിഭാഗം പേരും introverts ആണ്.😂 അത്തരക്കാർ ആണ് കൂടുതലും ഈ വീഡിയോ click ചെയ്തിരിക്ക. Extroverts മറ്റുള്ളവരെ പറ്റിയാണ് കൂടുതൽ ചിന്തിക്കുക.
@mohammedsalmank5091
@mohammedsalmank5091 5 лет назад
Then I am an introvert
@ibrahimansari3542
@ibrahimansari3542 5 лет назад
പറയാൻ വാക്കുകൾ ഇല്ല...!! എൻറെ കാര്യത്തിൽ സാർ പറഞ്ഞതിനെകാളും ഒന്നു രണ്ടെണ്ണം കൂടുതൽ പറയാനുണ്ട്.എനിക്ക് സംസാരിക്കുവാൻ കൂടുതൽ മടിയുളളത് സ്ത്രീകളോടാണ്. കുട്ടിക്കാലത്തെ ദുരനുബവങളാണ് ഏതൊരു വ്യക്തിയെയും intrvelt ആക്കി മാറ്റുന്നത്. എൻറെ കുട്ടിക്കാലം വേറെ ആർക്കും ഉണ്ടാവരുതേ എന്ന് ഞാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. എന്നാൽ എനിക്ക് ഇന്ന് എന്തെങ്കിലും നേടിയെടുക്കാൻ കഴിഞ്ഞിട്ടുണ്ടെഗിൽ അത് ഈ അനുഭവങ്ങൾ എനിക്ക് ഉള്ളതുകൊണ്ടാണ്. ഇപ്പോൾ ഉളള ഞാൻ കെട്ടിപ്പടുത്ത എൻറെ കുടുംബജീവിതം വീട് വാഹനം എല്ലാം അതിൽനിന്നും ഉണ്ടായതാണ്...!! ഇപ്പോഴുളള എൻറെ ജീവിതത്തിൽ ഞാൻ എല്ലാം കൊണ്ടും സന്തോഷവാനാണ്.
@natureworld9911
@natureworld9911 4 года назад
Anta atha avastha
@deciderin9213
@deciderin9213 4 года назад
Ibrahim Ansari കുട്ടിക്കാലത്ത് എന്താ സംഭവിച്ചെ
@sandeepv9628
@sandeepv9628 4 года назад
Yes ithanh introvert ayavarude gunam nalla manasayirikkum .
@nizarkv3942
@nizarkv3942 3 года назад
Crt
@TheNihalnishad
@TheNihalnishad 5 лет назад
ഒരു main point interverts nu oru kaaryam ചെയ്യാൻ ആരുടെയും താങ്ങ് ആവശ്യം ഇല്ല..ഒറ്റക്‌ എല്ലാം ചെയ്യും എന്ന mind aanu...pinne lesham ദുരഭിമാനവും..
@sanilkumaruma
@sanilkumaruma 4 года назад
Exactly
@TheSoulPunisherUno
@TheSoulPunisherUno 4 года назад
That's me✌🏼
@thedude1696
@thedude1696 4 года назад
Sathyam
@2kunnikuttanvlog72
@2kunnikuttanvlog72 3 года назад
Exactly
@atriptonature2025
@atriptonature2025 3 года назад
Exactly
@arjuntrichi3454
@arjuntrichi3454 5 лет назад
ഞാൻ ഒരു അന്തർമുഖനാണ് ഞാൻ അതിൽ സന്തോഷിക്കുന്നു
@arunkumar.v.v8449
@arunkumar.v.v8449 4 года назад
ഞാൻ ഒരു അന്തർമുകൻ ആണ് ഞാൻ പകുതി സന്തോഷിക്കുന്നു, പകുതി ദുഖിക്കുന്നു, ഒരാവശ്യം വരുമ്പോൾ ആരും ഉണ്ടാകില്ല നമ്മളും നമ്മളും മാത്രം
@abyit2669
@abyit2669 4 года назад
Santhoshichirunnu, ഇപ്പഴില്ല (after one side love failure) ഭയങ്കര ottappedalaanu
@akshay4848
@akshay4848 4 года назад
@@arunkumar.v.v8449 sathyamaano bro njaan vichaarichin ente maathram janmam aanen
@arunkumar.v.v8449
@arunkumar.v.v8449 4 года назад
@@akshay4848 sathyam aanu pakshe njan athu enjoy cheyyunnu,chila avasarangalil prasnangal undakarumdu
@nithinpgopinath
@nithinpgopinath 8 месяцев назад
Njn adil vishamikkunu
@MohdAnas-dt1no
@MohdAnas-dt1no 4 года назад
കൂടുതൽ ഫ്രണ്ട്‌സ് ഉണ്ടാവില്ല ബട്ട്‌ ഉള്ള ഫ്രണ്ട്‌സ് best buddies ആയിരിക്കും
@asharafasharaf2023
@asharafasharaf2023 4 года назад
Absolutely right.enikum valare kurachu friends e ullu
@vinyasunny7352
@vinyasunny7352 4 года назад
Yes
@jithu__1474
@jithu__1474 6 месяцев назад
Yes
@009sathya
@009sathya 4 года назад
ഞാനും.'' പുസ്തകങ്ങളും, പിന്നെ ഒറ്റക്കുള്ള യാത്രകളും... അതാണെന്റെ ലോകം''
@sumayyamm5893
@sumayyamm5893 Год назад
ഞാനും
@shibinamansoor9883
@shibinamansoor9883 Год назад
Janum pusthakangalum❤
@Kannanarattupuzha
@Kannanarattupuzha 5 месяцев назад
An autobiography of a yogi vayichavar undo?
@shibirathi9108
@shibirathi9108 4 года назад
ഹാവൂ... ഇപ്പോഴാ എനിക്ക് എന്നെ പറ്റി ഒരു അഭിമാനം തോന്നുന്നത്. Thank u sir...
@sdqmedia1428
@sdqmedia1428 4 года назад
വീഡിയോ ഇഷ്ടപ്പെട്ടു.... ഇതിൽ വിട്ടു പോയ ഒരു കാര്യമുണ്ട്... ഇത്തരം ആളുകൾക്ക് എല്ലാ വിഷയത്തിലും സ്വതന്ത്ര ചിന്താഗതികൾ ആയിരിക്കും ഉണ്ടായിരിക്കുക....!
@Sreejaks372
@Sreejaks372 11 месяцев назад
ഞാൻ ഒരു ഇൻട്രോവെർട്ട് ആണ്... ഒറ്റയ്ക്കിരിക്കാനും ഒറ്റയ്ക്ക് നടക്കാനുമാണ് എനിക്കിഷ്ട്ടം.. എനിക്ക് സുഹൃത്തുക്കൾ വളരെ കുറവാണ് .. ഉണ്ടെങ്കിൽ തന്നെ ഞാൻ ആരുടെ കൂടെയും നടക്കാറില്ല..ആരും എന്റെ കൂടെയും നടക്കാറില്ല..ആരോടും അധികം സംസാരിക്കാറില്ല.. 🥲🥲💔
@HariKrishnan-lz9gd
@HariKrishnan-lz9gd Месяц назад
👍🏼ഗുണം ഉണ്ടോ എന്നിട്ട്
@sruthis7510
@sruthis7510 4 года назад
10 out of 10...I'm an introvert girl and everyone is trying to change me even though I'm happy with myself..
@mallusmedia7694
@mallusmedia7694 4 года назад
Hloo
@asharafasharaf2023
@asharafasharaf2023 4 года назад
Me too
@wasp3417
@wasp3417 4 года назад
Penugalile ane koduthalum introvertukkale kanapedunathu
@Musicalinstruments671
@Musicalinstruments671 2 года назад
Even if people try to change you, be who you are now instead of changing yourself.
@aswinkumarajith
@aswinkumarajith 4 года назад
Yes I'm introvert,i like spending time alone at home in my room watching movies nd playing games,i have frnds but not many nd I'm extroverted when I'm with my frnds😜 many had avoided me bcz of this introvert character nd many had told me to change nd make new frnds but i won't change my character.im happy with my life
@shahidbusthan6985
@shahidbusthan6985 4 года назад
same.but am not happy withit
@suja605
@suja605 4 года назад
Ya mone
@aswinkumarajith
@aswinkumarajith 4 года назад
@@suja605 u too?
@shinedreamsmile9557
@shinedreamsmile9557 3 года назад
Same😊
@user-ro4qr9kn2h
@user-ro4qr9kn2h 3 года назад
Same but friends illa oru friend und😄
@sunnykalarickal2324
@sunnykalarickal2324 4 года назад
ഒറ്റക്കിരിക്കാൻ ഇഷ്ടമല്ല എങ്കിലും എപ്പോഴും ഒറ്റപ്പെടാറുണ്ട്😥😥
@saiju4u1
@saiju4u1 5 лет назад
എന്റെ സ്കോർ 9/10 , വലിയ സദസ്സിനെ അഭിമുഖീകരിക്കാൻ പോലും പറ്റില്ല അവിടെയാണ് 1 മാർക്ക് പോയത്.. അല്ലെങ്കിൽ 10 ൽ 10 കിട്ടിയേനെ.. ബാക്കി എല്ലാം 100% 👌👌👌..
@sasipk5221
@sasipk5221 5 лет назад
Try lucid dream
@goldhack193
@goldhack193 4 года назад
വലിയ സദസ്സിനെ അഭിമുകീകരിക്കാൻ കഴിയുന്നുണ്ടോ
@prasanthv9207
@prasanthv9207 2 года назад
Sundaran aanallo😂😂😂❤️
@ഈച്ചയെ.കൊന്നവൻ
@@sasipk5221 yes I did it
@nazeeranshif1703
@nazeeranshif1703 4 года назад
ഒരു പോയിന്റ് കൂടി ഉണ്ടായിരുന്നു, sir വിട്ടുപോയതാണോ അതോ എനിക്ക് മാത്രമാണോ എന്ന് അറിയില്ല, whatsaap groupകളിൽ നിന്ന് വിട്ടു നിൽക്കും, അഥവാ ഇനി group ഇൽ ഉണ്ടെങ്കിൽ തന്നെ active ആയിരിക്കില്ല, ശെരിയാണോ sir,
@abhinavk5514
@abhinavk5514 3 года назад
ശരിയാണ്😭
@arunadhi6037
@arunadhi6037 3 года назад
Yesss
@sundaramsundaram8409
@sundaramsundaram8409 3 года назад
വളരെ ശരിയാണ് ഞാൻ അതാണ് 👍👍
@funwithcomputer5279
@funwithcomputer5279 3 года назад
Correct 👍😁 ennalum comment edan try akkum🥴
@lakshmits9223
@lakshmits9223 3 года назад
👍
@chethansajan4635
@chethansajan4635 5 лет назад
ഒറ്റക്ക് travel ചെയ്യാനാണ് ഇഷ്ട്ടം
@harisksharisrichu3178
@harisksharisrichu3178 4 года назад
Me to
@railwayyathra4171
@railwayyathra4171 4 года назад
എനിക്കും
@Pushpamangalam
@Pushpamangalam 7 месяцев назад
എനിക്കും
@pranavpp2681
@pranavpp2681 4 года назад
അങ്ങനെ വേദനയോടെ ആ സത്യം ഞാൻ മനസ്സിലാക്കി ഞാനൊരു introvert ആണ്‌
@suja605
@suja605 4 года назад
നല്ലത്. Try to embrace.
@suja605
@suja605 4 года назад
And not be embarassed by your characters because it's what you are. If you don't love yourself, there's no point.
@BilalMusthafaBK
@BilalMusthafaBK 4 года назад
10/10. Am an introvert. താങ്കൾ പറഞ്ഞ ഈ അസ്കിതകളൊക്കെ ചെറുപ്പം മുതലേ എനിക്കുണ്ട്. ഇപ്പോഴും അത് തന്നെ. ഒരു രക്ഷയുമില്ല Thanks dear Mujeeb ഇക്ക
@sreeraj1312
@sreeraj1312 4 года назад
Girlfriends ഇല്ലാത്ത introverts evide എത്ര പേരുണ്ട്.
@mryrk2865
@mryrk2865 4 года назад
വേണ്ടെന്ന് വച്ചവരെയാണൊ ഉദ്ധേശിച്ചത്.? ഞാൻ അങ്ങനെയാണെ.....😉
@user-uv9rt1gy5o
@user-uv9rt1gy5o 3 года назад
😄👍
@sreeraj1312
@sreeraj1312 3 года назад
@@mryrk2865 😁😜
@AYU-pi9bu
@AYU-pi9bu 3 года назад
Ooyi
@sous6302
@sous6302 3 года назад
@@mryrk2865 njaanum try cheyyarilla😊😅
@StarDust-ts3pu
@StarDust-ts3pu 4 года назад
Njanum introvert... I am 19... Nammale pole kure per undu ennu ariyjnathu valya ashwasamanu ❤
@sarathsankar37
@sarathsankar37 5 лет назад
Introvert nte lakshanangalil pradhaanam anu ingane youtube nokkikkondirikkunnathu
@thankujohn6955
@thankujohn6955 5 лет назад
😂😂😂😂👍👍
@hananhanan2474
@hananhanan2474 5 лет назад
True...
@sjk....
@sjk.... 5 лет назад
ഒറ്റയാൻ ഉണ്ടാകുന്നത് കൂട്ടത്തിൽ നിന്നും പുറത്താക്കപ്പെടുമ്പോഴാണല്ലോ. ചെറുപ്പത്തിലുണ്ടാകുന്ന പല സംഭവങ്ങളിൽ നിന്നാവാം അങ്ങിനെ രൂപപ്പെടുക, ജൻമനാ ഉള്ളതും ഉണ്ടാകാം
@shahaban8585
@shahaban8585 5 лет назад
കുട്ടികാലത്ത് എന്നെ വീട്ടിൽ നിന്ന് കളിക്കാൻ വിടില്ലായിരുന്നു വീട്ടിലെ പണികൾ മുഴുവനും ചെയ്യിക്കുമായിരുന്നു സ്വന്തമായിട്ട് ഒരു കാര്യം ചെയ്യാൻ സമ്മതിക്കിലായിരുന്നു
@sjk....
@sjk.... 5 лет назад
@@shahaban8585 ഇനി അതോർത്ത് depressed ആകരുത്, മറിച്ച് അതിൽ നിന്നും നിങ്ങൾ അറിയാതെ ഒട്ടേറെ പാഠങ്ങൾ ഉൾക്കൊണ്ടിട്ടുണ്ട്, ഇനി ഉള്ള കഴിവുകളെ നന്നായി ഉപയോഗിക്കുക,
@shahaban8585
@shahaban8585 5 лет назад
@@sjk.... ആദ്യം അതൊക്കെ ഓർത്തു വിഷമിച്ചിരുന്നു ഇപ്പൊ ഒരു കുഴപ്പവുമില്ല
@lijok2117
@lijok2117 5 лет назад
ഇതിൽ ഒരു ബഹുർമുഖൻ പോലും Comment ഇട്ടില്ല അവർ ആരും ഈ video ശ്രദ്ധിച്ചില്ല എന്നതാണ് സത്യം .
@shahaban8585
@shahaban8585 5 лет назад
@@lijok2117 അവർക്ക് സമയമില്ലല്ലോ busy അല്ലെ സ്വന്തം വീട്ടുകാരോട് പോലും spend ചെയ്യാൻ പോലും സമയമില്ല
@janeefajamal6361
@janeefajamal6361 5 лет назад
Sir ഞാൻ സാറിന്റെ മിക്കവാറും വീഡിയോക്കളും കാണുന്നയാളാണ്.ഈ introvert person നെ കുറിച്ച് പറഞ്ഞാ ഈ വീഡിയോ വളരെ നന്നായിരുന്നു. ഞാൻ കുറച്ചൊക്കെ ഇതുപോലെ ആണേലും കൂടുതലും extrovert ആണ്.ചെറിയ രീതിയിൽ മറ്റുള്ളവരെ observe ചെയ്യുന്ന ആളാണ് ഞാൻ.ഞാൻ പഠിച്ചിരുന്ന ക്ലാസ്സിലും ചില കുട്ടികൾ introvert charecter കാണിച്ചിരുന്നു. മാത്രേമല്ല ഞങ്ങളടെ വളരെ പ്രശസ്തനായ ഒരു sir അദ്ദേഹം പ്രൊഫസ്സർ ആണ് അദ്ദേഹവും introvert character കാണിക്കുന്ന വ്യക്തിയാണ്.ഇവരെ ഞാൻ observe ചെയ്തതിൽ sir പറഞ്ഞാ എല്ലാ കാര്യങ്ങളും ശെരിയാണ് but ലാസ്റ്റ് കൂട്ടി ചേർത്ത മറ്റുള്ളവരുടെ വിഷമം മനസിലാക്കും എന്നത്. കാരണം മറ്റുള്ളവരെക്കാൾ അവർ തനിക്ക് value കൊടുക്കുന്നവരാണ്. മറ്റുള്ളവരുടെ ഒരു കാര്യത്തിലും അവർ ഇടപെടാറില്ല അത് സന്തോഷമായാലും സങ്കടമായാലും. ഞാൻ നെഗറ്റീവ് ആയി ഉദേശിച്ച് പറയുവല്ല. അവർ അങ്ങനെയാണ്.പഠിക്കുന്ന കാലത്ത് അങ്ങനെയുള്ളവരെ കാണുമ്പോൾ നല്ലതാണ് എന്നെ തോന്നിട്ടുള്ളു.മറ്റുള്ളവരുടെ കാര്യങ്ങൾ നോക്കി സ്വയം കുരിക്കിലാവില്ല.എത്രെ thick frnds ആണേലും നമ്മുടെ feelings അവർ മനസിലാക്കണമെന്നില്ല കാരണം വേറെ ഒന്നുമല്ല അവര്ക്ക് അതിനേക്കാൾ പ്രതാന്യം തോന്നുന്ന എന്തോ ഒന്ന് മനസ്സിൽ ഉള്ളത് കൊണ്ടാണ്. നല്ല വ്യക്തമായ ലക്ഷ്യവും ലക്ഷ്യബോധവും അവർക്കുണ്ടാവും. രണ്ടാമതായി ഒന്ന് തോന്നിയത് അവരെ ക്രിട്ടിസൈസ് ചെയ്യുന്നത് അവർ ഇഷ്ടപെടാറില്ല.നല്ലത് പറഞ്ഞാലും നല്ലതല്ലതത് പറഞ്ഞാലും അവര്ക്ക് അത് കേൾകുന്നത് thalparyamilla. എന്തായാലും sir ന്റെ പ്രോഗ്രാം നല്ലതാണ് ഒരുപാട് ഇഷ്ടമാണ്.ആദ്യമായാണ് comment ഇടുന്നത്. ഇനിയും ഒരുപാട് വിഷയങ്ങൾ ഇതിലുടെ കൊണ്ടുവരണം. മാത്രേമല്ല extrovert നെ കുറിച്ചുള്ള segment ന് വേണ്ടി waiting... Sincerely I am wishing to this program... Thank u sir... and All the very best for ur good work and sharing valuable information ....👍👍👍
@sir.basilmj
@sir.basilmj 3 года назад
എന്നെ അന്തർമുഖൻ ആക്കി മാറ്റിയതാണ് സ്വന്തം അമ്മ വന്ന പോലും ഇഷ്ടമല്ല🙁🙁 എപ്പോഴും ഒറ്റക്കിരിക്കാൻ തോന്നുന്നു
@rashid661
@rashid661 3 года назад
Njanum bro 😞
@tysontt22
@tysontt22 5 лет назад
എന്നെ പോലെ introvert ആയ ധൈര്യം, കുറവുള്ള ആളുകൾ ഉണ്ടോ?
@mallusmedia7694
@mallusmedia7694 4 года назад
Da
@nandagopalvijayan93
@nandagopalvijayan93 4 года назад
Nalla dairyam und pakshe introvert aanu ottabhudhi aanu
@mallusmedia7694
@mallusmedia7694 4 года назад
@@nandagopalvijayan93 we are one bro
@nandagopalvijayan93
@nandagopalvijayan93 4 года назад
@@mallusmedia7694 m
@redhood405
@redhood405 3 года назад
Yes
@soul-tm2lk
@soul-tm2lk 3 года назад
അന്തർമുഖൻ ആണ് എന്ന് ചുറ്റും ഉള്ളവർ മനസിലാവാതെ ഇരിക്കാൻ ബഹിർമുഖൻ ആയി അഭിനയിക്കുന്ന ഞാൻ 😁
@starshadow3997
@starshadow3997 3 года назад
Athengane sadhikunu
@soul-tm2lk
@soul-tm2lk 3 года назад
@@starshadow3997 അതൊക്കെ ചില പ്രേത്യേക കഴിവുകൾ ആണ്
@IwishIwasaDino
@IwishIwasaDino 3 года назад
Just be yourself .... Njanum sramichittond but featurel nammal Ann ath cheyyandaayirunnenn vicharichirikkum... time travel cheyth past-ile nammaladuth nammalaayitt thanne irikkan parayan thonni poovum 😅....
@sadikht3087
@sadikht3087 5 лет назад
എന്താ പറയാ സാർ പറഞ്ഞ 10 ഗുണങ്ങളും എന്നിൽ അടങ്ങിയിട്ടുണ്ട്. എന്തോ ചെറുപ്പത്തിൽ കുറെ കളിയാക്കലുകൾ ഏൽക്കേണ്ടി വന്നിട്ടുണ്ട് എന്തോ ഇപ്പോഴും അത് എന്നെ വല്ലാതെ വേട്ടയാടുന്നു
@mushfy9692
@mushfy9692 5 лет назад
Enikkmm
@mohammadashrafachappu4865
@mohammadashrafachappu4865 5 лет назад
Nth patti muthe
@munawirc9790
@munawirc9790 5 лет назад
Da same avastha njanum alochikarund enikpyum thonum
@manojvarghese1858
@manojvarghese1858 5 лет назад
Me to
@jyothishantony6325
@jyothishantony6325 5 лет назад
Me too
@rahulrajan3217
@rahulrajan3217 3 года назад
സന്തോഷം ഈ പറഞ്ഞതിൽ പത്തിൽ പത്തു ഗുണങ്ങളും എനിക്കുണ്ട്. അപ്പോൾ ഞാൻ അന്തർമുകൻ ആണ്.ലോകത്തിലെ ഏറ്റവും വലിയ വാഹന ഡിസൈനർ ആവാൻ ആണ് ഞാൻ പരിശ്രമിച്ചുകൊണ്ടിരിക്കുന്നത്.ഞാൻ ഇങ്ങനെ ആയതിൽ വീട്ടുകാരും മറ്റുള്ളവരും എന്നെ ഒരുപാട് കുറ്റപ്പെടുത്താറുണ്ട്. പക്ഷെ സാറിന്റെ ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് ഒരുപാട് സന്തോഷവും അതിനുപരി കുറെ കാര്യങ്ങൾ മനസ്സിലാക്കാനും സാധിച്ചു....
@anum359
@anum359 3 года назад
Very ഗുഡ്... Work hard to achieve your dream.
@jayarajnadarajan86
@jayarajnadarajan86 4 года назад
അന്തർമുഖനും ബഹിർമുഖനും ഒന്നുമില്ല,ഓരോ വ്യക്തിക്കും ഓരോ കാഴ്ചയാണ് ലോകത്തോട് ,അവന്റെ ലോകം
@achukz1778
@achukz1778 Год назад
സത്യം എനിക്ക് ഇപ്പോഴാണ് സന്തോഷം ആയത് ഇതുവരെ ഞാൻ എന്താ ഇങ്ങനെ എന്നാണ് ചിന്തിച്ചിരുന്നത് Thanks
@chandrancmk2960
@chandrancmk2960 2 года назад
എനിക്ക് ആദ്യം പറഞ്ഞതുപോലെ തന്നെ പഴയ കൂട്ടുകാരടുതാണ് എനിക്ക് കൂട്ടുളളത് പുതിയ കൂട്ടുകാരോടൊനും കൂട്ടില ബസിലും ആരും ഇല്ലാത്ത സീറ്റിലാണ് ഇരിക്കുന്നത്🧐
@chandrancmk2960
@chandrancmk2960 2 года назад
കളിയും അത്പോലെ തന്നെ
@RamRam-xi6ip
@RamRam-xi6ip 5 лет назад
ഞാൻ എന്തായാലും അങ്ങിനെ ആയിപ്പോയി a.. എന്ത് ചെയാം താങ്കൾ പറഞ്ഞത് ശരിയാണ് തെങ്ക്സ് 👌👌👌🌹🌹🌹🌹
@MALAYALAMSTATUSUPLOADER
@MALAYALAMSTATUSUPLOADER 4 года назад
Daily1.5 GB നെറ്റ് ഉണ്ടെങ്കിൽ എനിക് അത് okk aanu വലുതായി ആരോടും സംസാരിക്കില്ല അധികം friends ഒന്നും ഇല്ല എപ്പോഴും വീട്ടിൽ തന്നെ ഇരിക്കാൻ ആണ് ഇഷ്ടം അപ്പോ ഞാൻ introvert alle
@alenpeter4330
@alenpeter4330 4 года назад
Same as here 😉
@sreekanth_
@sreekanth_ 5 лет назад
Yes,I’m introvert🙂..
@niyafathima384
@niyafathima384 5 лет назад
Sir ന്റെ വീഡിയോ ബോറടിപ്പിക്കുന്നില്ല. എനിക്ക് ഒരു adition ആണ്. Thank you sir 🌹🌹
@mohammedsiyasak4802
@mohammedsiyasak4802 5 лет назад
ഒർജിനൽ ആദർമുഖമാർ കമന്റ് ഇടാറില്ല
@ananthskumar2654
@ananthskumar2654 5 лет назад
അങ്ങനെയൊന്നുമില്ല.. പക്ഷേ ഇവിടെ കമന്റ്‌ ഇട്ടേക്കുന്ന ഭൂരിഭാഗം ആൾക്കാരും അന്തർമുഖരല്ല
@midlajck2268
@midlajck2268 5 лет назад
Actually we are still humans
@deepadcruz6483
@deepadcruz6483 5 лет назад
Original introvertsnu comment chat tudangiya karyangal aakum fon call nerit kaanal tudangiya karyangalekaal ishtam 😅😂
@muhammedashique4165
@muhammedashique4165 5 лет назад
Correct
@ajmalmalik6700
@ajmalmalik6700 5 лет назад
@@deepadcruz6483 🤗
@muhammedtrivandrum3647
@muhammedtrivandrum3647 5 лет назад
അടിപൊളി ഇതെല്ലാം എനിക്ക് ഉണ്ട് പക്ഷെ ഞാൻ പഠിക്കുന്ന ആൾ അല്ലെന്ന് മാത്രം
@harisksharisrichu3178
@harisksharisrichu3178 4 года назад
ഞാനും
@336Antony
@336Antony 4 года назад
😂🤗
@selinbincy7147
@selinbincy7147 3 года назад
😂😂😂😂
@sreeragssu
@sreeragssu 2 года назад
ഞാനും introvert ആണ്.. എനിക്ക് ഒറ്റക് ഇരിക്കുന്നതാണ് ഇഷ്ടം അതാണ് കംഫര്ട്ടബിൾ.. യാത്ര ചെയുമ്പോൾ ആരെങ്കിലും ഇങ്ങോട്ട് സംസാരിച്ചാൽ മാത്രം മറുപടി കൊടുക്കും ഹെഡ് set വക്കുന്നത് പതിവായത് കൊണ്ട് ഇപ്പോൾ ആ സാഹചര്യം ഉണ്ടാവാറില്ല.. ഞാനാണ് വീട്ടിൽ ആദ്യം food കഴിക്കുക.. ഒറ്റക്കാണ് പതിവ്.. സിനിമയ്ക്കു കഴ്ഞ്ഞ കുറെ വർഷങ്ങളായി ഒറ്റക്ക് തന്നെയാണ് പോവാറുള്ളത് എനിക്ക് അതാണ് ഇഷ്ടം..കല്യാണത്തിന് പോയാൽ phone എടുത്ത് എവടെ എങ്കിലും മാറി നില്കും കഴിവതും പോവാതെ ഇരിക്കാൻ ശ്രമിക്കും
@arunadhi6037
@arunadhi6037 3 года назад
താങ്ക്സ് സാർ. Ijan ഇതു vare കരുതിയിരുന്നു എനിക്ക് വല്ല മാനസിക പ്രശ്നം ആണോ ennnu. ഇത് കണ്ടപ്പോൾ നല്ല oru motivatiin ആയി. താങ്ക്സ്സ്സ്സ്
@priyakj1575
@priyakj1575 Год назад
എന്റെ 5 വയസ്സായ മോൻ അധികം കൂട്ടില്ലാ ആരോടും മിണ്ടില്ല എവിടേലും പോയാലും വീട്ടിൽ പോകാം എന്നു പറഞ്ഞു ബഹളം വയ്ക്കും ചിത്രം വരയ്ക്കും ക്രാഫ്റ്റ് ഉണ്ടാക്കും പഠിക്കും ബട്ട്‌ ചോദിച്ചാൽ ഒന്നും അറിയാത്ത പോലെ ഭാവിക്കും
@josoottan
@josoottan 5 лет назад
താങ്കൾ പറഞ്ഞതരം ആളുകളാണ് താങ്കളുടെ വ്യൂവേഴ്സിൽ 99%വും. കാരണം അത്തരം ആളുകളെ ഇത്തരം ടൈറ്റിലുകൾ ശ്രദ്ധിക്കൂ. ഇൻറോവെർട്ടികളെല്ലാം തന്നെ തീരെ ചെറുപ്പത്തിൽ മഹാ വികൃതികളായിരുന്നു എന്നാണ് എന്റെ തോന്നൽ. എങ്ങനെയാണ് ഇൻറോവെർട്ട് ആയ ആളുകൾ ഉണ്ടാവുന്നത് എന്ന് താങ്കൾ പറഞ്ഞില്ല. ജീനിന്റെ പ്രത്യേകതയാണെന്ന് തോന്നുന്നില്ല. ബാല്യകാലത്തെ കുറ്റപ്പെടുത്തലുകൾ ആവാം കാരണം.
@shahaban8585
@shahaban8585 5 лет назад
ഞാനും ഭയങ്കര വികൃതിയായിരുന്നു അതിന്റെ പേരിൽ ഒരുപാട്‌ തല്ലിയിട്ടുണ്ട് പിന്നെ ukg ആയപ്പോൾ എന്നെ tuiton ആക്കി അവിടെ ചേച്ചിയുടെ വക പിച്ചും അടിയും അത് കാരണം എനിക്ക് ഭയങ്കര പേടിയായിരുന്ന ആ ചേച്ചിയെ അത് കാരണം tuition പോകാൻ മടിയായിരുന്നു അപ്പോ വീട്ടുകാർ എന്നെ അടിച്ചു വിടുമായിരുന്നു അതിനേക്കാൾ അ നുഭവം ഉണ്ടായത് കൗമാരത്തിൽ അടിയുടെ ഇടിയും പീഡനവും അത് കാരണം എനിക്ക് ഇപ്പൊ ക്രൂര സ്വഭാവമാണ് ആരുടെയും മുഖത്ത് നോക്കി ചിരിക്കാറില്ല
@ubandu
@ubandu 5 лет назад
I am
@samithkv
@samithkv 5 лет назад
No way.... Baalya kaalathile ottappedaalavam kaaranam
@appzcorner2207
@appzcorner2207 5 лет назад
Correct anutto....
@sarathsankar37
@sarathsankar37 5 лет назад
Yea. I think so
@user-oz9oe3dx2j
@user-oz9oe3dx2j 5 лет назад
നിങ്ങൾ പറയുന്ന കാര്യങ്ങളിൽ ഒന്നു പോലും ഒഴിവില്ല,,, ഞാൻ അന്തർമുഖൻ,, ഒറ്റയ്ക്ക് യാത്ര പോകാൻ ഇഷ്ടം,, എല്ലാം ഒറ്റക്ക് ചെയ്യും
@iyazc7395
@iyazc7395 4 года назад
Introvert enn kanda udan njan click cheith 😊 One of my teachers always used to say that I'm an introvert... But I knew I'm so comfortable with what I'm.. I can survive more than a week without going out and speaking to someone gimme some movies and series to watch and unlimited data.... Is there anyone like me ??
@Nisha-tz2js
@Nisha-tz2js 4 года назад
I'm pretty sure you are enjoying quarantine 😄
@iyazc7395
@iyazc7395 4 года назад
@@Nisha-tz2js yo.... I'm loving this
@anandhu_g_nair
@anandhu_g_nair 4 года назад
@@iyazc7395 Same to you bro .
@abhinavk5514
@abhinavk5514 3 года назад
🙋
@akshaynathog
@akshaynathog 5 лет назад
കൂടെ ഉള്ളവർ ഫാനിസം നോക്കി നല്ല സിനിമയിൽ കുറ്റം കണ്ടുപിടിക്കാൻ തുടങ്ങിയപ്പോൾ മുതൽ ഒറ്റക്ക് ആണ് സിനിമ ക്ക് പോകാർ. 😎
@saidalavim9805
@saidalavim9805 2 года назад
സാർ ആദ്യം മുതൽ അവസാനം വരെ പറഞ്ഞ കാര്യങ്ങൾ എല്ലാം എന്റെ കാര്യത്തിൽ ശരിയാണ്. YES I AM A 100 %INTROVET PERSON 🔥🔥🔥
@vishaloc8092
@vishaloc8092 7 месяцев назад
Introvert 👇 1) അവർ ഒറ്റയ്ക്ക് ഇരിക്കാൻ ആഗ്രഹിക്കുന്നു 2) സ്വയം സംസാരം വളരെ കൂടുതൽ ഉള്ളവർ 3) നാലാള് കൂടുന്ന സ്ഥലങ്ങളിൽ പോകാൻ കുറച്ചു ബുദ്ധിമുട്ട് ആയിരിക്കും വെറുതെ ഉർജം ചോർന്നു പോകുന്ന പോലെ തോന്നും 4) നമ്മുടേതായ സ്ഥലത്ത് ഇരിക്കുമ്പോൾ എനർജി ഇരട്ടി ആവുന്നു 5) പൊതുവേ വളരെ കുറച്ചു സംസാരവും കൂടുതൽ ചിന്തകളും 6) ഇവരുടെ തലച്ചോറിനു ഉള്ളിൽ ഒരു പ്രപഞ്ചം തന്നെ ഉണ്ടാകും 7) അസാമാന്യ നിരീക്ഷണ പാടവം 8) വളരെ സെലക്ടീവ് ആയിരിക്കും ( friends) 9) നമുക്ക് കൂടെ കൂട്ടാം എന്ന് തൊന്നുന്നവരോട് ഒരുപാട് സംസാരം 10) ഒരു കാര്യത്തിൻ്റെ 6 ഭാഗവും ചിന്തിക്കുന്നത് കൊണ്ട് ഇവർ കൃത്യമായ തീരുമാനം എടുക്കാനും ഒരു കാര്യത്തെ നന്നായി മനസ്സിലാക്കാനും പറ്റുന്നവർ
@ameenkk7579
@ameenkk7579 5 лет назад
ചില കാര്യങ്ങളിൽ ഞാൻ ഇന്റോവേർഡ് ആണ് .. പക്ഷെ ചിലതിൽ extrovert ..
@nun620
@nun620 4 года назад
യെസ് ഇപ്പോൾ ഞാൻ ഒരു introvert ആണ്..... 17വർഷം താമസിച്ച എന്റെ വീടും നാടും വിട്ട് ഞാൻ വേറെ ഒരു സ്ഥലത്തേക്ക് താമസം മാറി. നാട്ടിൽ കുറെ കൂട്ടുകാർ ഉണ്ടായിരുന്നു ഒഴിവുസമയത് അവരുമായി കൂട്ടുകൂടുമായിരുന്നു എന്നാൽ ഇപ്പോൾ അതെല്ലാം പോയി. വീട് മാറിയതിന് ശേഷം പുതിയ സ്ഥലം പുതിയ ആൾകാർ എന്റെ മനസ് ആണെങ്കിൽ എന്റെ നാട്ടിലും. ഇപ്പോൾ ഞാൻ വീടിനു പുറത്ത് ഇറങ്ങാറില്ല, ഇപ്പോൾ താമസിക്കുന്ന സ്ഥലത്ത് ഫ്രണ്ട്‌സ് ഇല്ല എപ്പോഴും ഒറ്റയ്ക്ക് ഇരിക്കും, Mobile phone ആണ് എന്റെ ഉറ്റ ചങ്ങാതി. എനിക്ക് ഫ്രണ്ട്‌സ് ഉള്ളത് ആകെ കോളേജ് ഇലും സ്കൂൾ ലും ആണ്. അവരെ എപ്പോഴും ഞാൻ ഫോൺ വിളിക്കും. വീട്ടുകാർ എന്നെ കളിയാക്കും " ഇടക്കൊക്കെ പുറത്തിറങ്ങി നടക്ക് നീ ജീവനോടെ ഇണ്ട് എന്ന് അറിയട്ടെ" സ്ഥിരം dialogue. മടുത്തു ആകെ ഉള്ള ആശ്വാസം mobile, facebook, FFC Group, RU-vid എന്നിവ മാത്രം ആണ്. പുറത്തിറങ്ങി നടക്കാൻ മടിയാണ്, നാലാൾ കൂടുന്ന സ്ഥലത്ത് പോകാറില്ല. ഫുട്ബോൾ കളിക്കാൻ പോകാറില്ല പകരം വീടിന്റെ പുറകിൽ നിന്നും പന്ത് തട്ടി കളിക്കും. ഞാൻ ഇപ്പോൾ വല്ലാതെ മാറിപോയി... യെസ്...ഞാൻ introvert ആണ്...
@crazycraft1986
@crazycraft1986 3 года назад
ഞാനും ഇന്റ്രൊവെർറ്റ് ആണ്.ഞാൻ അതിൽ അഭിമാനിക്കുന്നു.
@rinshad2742
@rinshad2742 4 года назад
എനിക്ക് ചെറുപ്പം മുതലേ കുറെ ഫ്രണ്ട്സുണ്ട്. അവരുമായി ഞാൻ നല്ല കമ്പനിയാണ്.അവരുടെ ഇടയിൽ ഞാൻ നല്ല തമാശക്കാരനാണ്. നല്ല സ്മാർട്ട്‌ ആണ്. പക്ഷെ പുതിയ ആളുകളോടോ ഫ്രണ്ട്സിനോടോ എനിക്ക് അതുപോലെ തമാശ പറയാനോ നന്നായി സംസാരിക്കാനോ പറ്റുന്നില്ല. കോളേജിൽ പോയാൽ എല്ലാവരും പരിചയപ്പെട്ടുവെങ്കിലും നല്ല കട്ട കമ്പനി ആവുന്നില്ല. കാരണം ഞാൻ അവരോടു അധികം സംസാരിക്കുന്നില്ല. കുടുംബക്കാരുടെ ഇടയിലും നാട്ടുകാരുടെ ഇടയിലും ഞാൻ ഒരു മിണ്ടാപൂച്ചയാണ്. എനിക്ക് നല്ല ആഗ്രഹമുണ്ട് എല്ലാവരോടും നന്നായി സംസാരിക്കാൻ. പക്ഷെ പുതിയ ആളുകളോട് എന്തോ ഒരു കോൺഫിഡൻസ് ഇല്ലായ്മ സംസാരിക്കാൻ. നിങ്ങൾ പറഞ്ഞ ഉദാഹരണങ്ങളിൽ ഒറ്റക്കിരിക്കാനും ഒറ്റക്ക് കളിക്കാൻ പോവാനും ഒന്നും എനിക്ക് താല്പര്യമില്ല. പക്ഷെ മറ്റുള്ളവരോട് നന്നായി സംസാരിക്കാൻ ഒരു ബുദ്ധിമുട്ട്. ഞാൻ introvert aano?
@sadiyamk1471
@sadiyamk1471 3 года назад
I am an introvert, selectively social..orupad empathetic aaan..animal lover aaan..But, vaayanasheelam illa.,and I prefer sleeping in free time or to be alone or doing something productive than travelling
@alphainc1995
@alphainc1995 5 лет назад
Introverts are writers,intelligent, new idea thinkers, scientists, singers,.they are travelling anywhere lonely.tamilil paranjal pannikal kootamai varum but singham singla than varum by rejni kanth 💥💥💥💥💥💥💥💥💥💥💥
@selinbincy7147
@selinbincy7147 3 года назад
Yes 😁😁😁😁😂😂😂😂😂
@arunajay7096
@arunajay7096 2 года назад
🔥👍
@ngk514
@ngk514 2 года назад
Ofcourse...Iam a lyricist, singer and music composer. Iam also an introvert,but trying to be an ambivert. Because oppertunities kooduthal kittan vendit aane.
@mryrk2865
@mryrk2865 4 года назад
Introvertകൾക്ക് പ്രണയത്തിൽ താൽപര്യമില്ലാതിരിക്കാൻ സാധ്യതയുണ്ടൊ.... എന്നാൽ ഞാനും introvert ആണെ....😁
@hhhhaaaaa621
@hhhhaaaaa621 3 года назад
Njn highly introvert ahn...but chila samyath extravort swabhavam kanikum...(stage ilokke samsarikkahn thalparyamahnn...) Athe...nk 😁premathil thaalparyamilla
@wayne4482
@wayne4482 3 года назад
@@hhhhaaaaa621 your social introverted aayirikkum
@hhhhaaaaa621
@hhhhaaaaa621 3 года назад
@@wayne4482 hmm😁😉
@naveenkalyan4727
@naveenkalyan4727 4 года назад
Yes. ഞാൻ introvert.. ആണ്. എനിക്ക് ട്രാവലിംഗ് ഇഷ്ട്മാണ് പിന്നെ ഒറ്റക്ക് ഇരിക്യാനാണ് താൽപര്യം... പുറത്തു പോകാൻ ഒന്നും വലിയ താല്പര്യമില്ല...ഫ്രണ്ട്‌സ് ഒക്കെ ഒരുപാട് ഉണ്ട് ബട്ട്‌ അവർ വിളിച്ചാലും പോകണം എന്ന് തോന്നില്ല...എനിക്ക് ഒറ്റക്ക് ഇരിക്കുമ്പോൾ ആണ് സന്തോഷം കിട്ടുന്നത്. ഇതിൽ ഞാൻ happy.. ആണ്...
@levelupmr8581
@levelupmr8581 2 года назад
9:44 ✔️ Habibi come to home.. im the king 😂
@levelupmr8581
@levelupmr8581 2 года назад
9:43
@greenapple642
@greenapple642 5 лет назад
Yes iam...and for the first time feeling proud to be an introvert.. But there is a lot difference i have felt in my charecter gained through my friends(they are all extrovert ). So iam mingling well...and i can make friends in large number....
@rajahdoha
@rajahdoha 3 года назад
Introvert സംസാരിക്കില്ല എന്നില്ല, ഒറ്റ വരിയിൽ കാര്യം അവരിപ്പിക്കും. വലിച്ചുനീട്ടി കുറേ വാക്കുകൾ-അഭ്യാസങ്ങൾ ഇല്ല. (നല്ല വീഡിയോ നന്ദി)
@rosebylidiya
@rosebylidiya 4 года назад
Yes, njanum introvert aanu. So, frnds valare kuravanu. Ella idathum ottapettu nikum. But, njn face cheytha negative clg l padikumpol viva attend cheyyan budhimuttayirunnu. But stage fear ottum illa. 10 point il 9 point um cover aayi. Cover akatha point online shopping. Ath prefer cheyyathath delivery yk varunna aalod mindanam allonnu orthitta. Super market l poyal arodum mindathe product eduth basket l iduka. Bill cheyuka. Vanguka. Poruka. Arodum onnum samsarikanda😁😁😁
@cristthomas
@cristthomas 4 года назад
Hey mee too!
@prasanthv9207
@prasanthv9207 2 года назад
😂
@shahaban8585
@shahaban8585 5 лет назад
ഈ പറഞ്ഞ 10 കാര്യങ്ങൾ എനിക്ക് ഉണ്ട് അത് പോലെ ബഹിർമുകനും ആണ് ഞാൻ mixed ആണ് എനിക്ക് stress വന്നാൽ ചിലപ്പോ ഒറ്റക്ക് ഇരിക്കും അല്ലെങ്കിൽ പുറത്തു പോകും പിന്നെ എനിക്ക് അറിയുന്ന കാര്യങ്ങൾ ആണെങ്കിൽ നേരിട്ട് ഇറങ്ങും അന്തരമുകത്വവും ബഹിർമുക്ക്ത്വവും ഉണ്ടെങ്കിൽ നമ്മൾ ആണ് ലോകത്തിലെ ശക്തന്മാർ
@itsmesharmi7800
@itsmesharmi7800 3 года назад
Njan oru introver aanoo enn thonniyath kond ,introvert ne kurich kooduthal aryaan vannu nookkiyathaa happyyy... Ningalude presentation padipoli aaan.subscribed💞💞
@kosmos4425
@kosmos4425 5 лет назад
സമയം, കൃത്യനിഷ്ഠത, ഇത് രണ്ടും അല്ലാതെ ബാക്കി എല്ലാം ശെരിയാണ്
@user-mn8we8tt4z
@user-mn8we8tt4z 5 лет назад
100 % ഞാൻ താങ്കൾ പറഞ്ഞ പോലെയാണ്..... എനിക്കു ചിരിവന്നത്... എല്ലാ സാധനവും ഓൺലൈൻ വാങ്ങിക്കുന്ന സ്വഭാവം ഉള്ളതാണെന്ന്.... കറക്റ്റ്
@babyzworld6601
@babyzworld6601 5 лет назад
Athippo ellarkkum ullathaanu bro
@aswinkumarajith
@aswinkumarajith 4 года назад
Njanum Agane Ann
@shifzz-nh1ut
@shifzz-nh1ut 5 лет назад
Sir , njan collegil padikkunna timil chilar enne introvert aanennu paranju vedanippikkarundundu... but now i am ok after watching this video .Thank you sir... god bless you
@aswinkumarajith
@aswinkumarajith 4 года назад
Njnum
@shareefabeevi2415
@shareefabeevi2415 4 года назад
ഞാൻ ഇങ്ങനെ ആണ് സാർ എനിക്ക് ഒറ്റക്ക് ഇരിക്കാൻ ആണ് ഇഷ്ടം
@kiranrs6831
@kiranrs6831 5 лет назад
10ൽ 9 തും എന്റെ കാര്യത്തിൽ ശരിയാണ്. But I am happy
@prasanth3177
@prasanth3177 5 лет назад
Yes yes
@sreekumar7173
@sreekumar7173 5 лет назад
അതു മതി. താങ്കൾ സന്തോഷവാനാണല്ലോ. അതു മതി. ഭാഗ്യവാൻ.
@kosmos4425
@kosmos4425 5 лет назад
Good
@jerinthomas8708
@jerinthomas8708 5 лет назад
ഞാൻ ഒരു introvert ആണ് . ഈ വീഡിയോയ്ക്ക് നന്ദി ❤️❤️👍
@mallusmedia7694
@mallusmedia7694 4 года назад
Hi
@JITHU4PVM
@JITHU4PVM 4 года назад
ഹോട്ടലിൽ പോകുമ്പോ മത്രേം ഞാൻ ഇന്റര്വർട് ആകും അപ്പൊ എന്റെ കാശു മാത്രേം കൊടുത്ത മതില്ലൊ 😂 എപ്പടി ?
@pankakjakshipssankunni7720
@pankakjakshipssankunni7720 4 года назад
ഇത് ഞാൻ ഒരിക്കൽ കേട്ടതാണ് വീണ്ടും കേട്ടതിൽ വളരെ സന്തോഷം. താങ്ക് യു സർ,
@user-ki3qb2es9t
@user-ki3qb2es9t 3 года назад
അന്തർമുഖന്റെ എല്ലാ ലക്ഷണവും ചില പ്രത്യേകതകളും എനിക്കുണ്ട്.
@videoflix9795
@videoflix9795 5 лет назад
Sir u r great. Njan ippozhanu ee video kanunnath. Sir paranja 10 karyangalil chila mattangal ozhichal baki ellam enikund.
@PraveenPraveen-vz4yc
@PraveenPraveen-vz4yc 4 года назад
മൊബൈൽ ഫോൺ നോക്കി കുത്തി ഇരിക്കുന്നവർ എല്ലാം introvert ആകാൻ ആണ് സാധ്യധ. Introvert charecter change ആകാൻ എന്ത് ആണ് മാർഗം.
@vipinvnath4011
@vipinvnath4011 4 года назад
Ninne pole njanum
@suja605
@suja605 4 года назад
Marilla. Venemenkil ambivert aavam
@selinbincy7147
@selinbincy7147 3 года назад
No need to change
@chippianeesh354
@chippianeesh354 5 лет назад
ചെറുപ്പം തൊട്ടു ഞാൻ ഇങ്ങനെ തന്നെ ആണ്. ഒരു തരം ഉൾവലിയൽ സ്വഭാവം. പക്ഷെ കാര്യങ്ങൾ സൂഷ്മമായി വിശകലനം ചെയ്തു പറയുന്ന ഒരാളാണ്. ഏതു കാര്യത്തിലും ഒരു ഫിലോസോഫിക്കൽ touch always ഉണ്ടാവാറുണ്ട്. Yss im an introvert
@sreelekshmysoman6294
@sreelekshmysoman6294 4 года назад
Samee
@appledoha8998
@appledoha8998 5 лет назад
ഞാനും ഈ പറഞ്ഞ itms തന്നെ ആണ് അങ്ങനെ തന്നെ ഇരിക്കാൻ ആണ് ഇഷ്ടം 🙏🤫💪🏃‍♂️🏃🏃‍♂️🏃
@luneticr9966
@luneticr9966 5 лет назад
ആദ്യമായിട്ടാണ് ഇങ്ങനെ ഒരു വാക്ക് കേൾക്കുന്നതും ഇങ്ങനെ ഒരു വീഡിയോ കാണുന്നതും ഇതിൽ പറഞ്ഞ 9 കാര്യവും എന്റെ സ്വഭാവം വെച് നോക്കണഗിൽ ശെരിയാണ് ഞാൻ ആദ്യം വിചാരിച്ചത് എന്റെ ഈ സ്വഭാവം ഒരു അസുഖമാണ് എന്നാണ്
@divyanandu
@divyanandu 5 лет назад
നേരത്തെ കണ്ടവർ ക്ഷമിക്കുമല്ലോ എന്ന താങ്കളുടെ ചോദ്യത്തെ മാനിച്ചു കൊണ്ട് ഞാൻ താങ്കളോട് ക്ഷമിച്ചിരിക്കുന്നു😁 എത്രയും പെട്ടെന്ന് അടുത്ത വീഡിയോ പ്രതീക്ഷിക്കുന്നു...
@009sathya
@009sathya 3 года назад
ഞാനും ഒരു introvertsണ് ... പക്ഷേ എവിടെച്ചെന്നാലും എനിക്ക് frdണ് ... എത്ര പരമാവതി എല്ലാ ഫങ്ങ്സനെയും ഒഴിവാക്കാൻ ശ്രമിച്ചാലും.. എല്ലാ കാര്യത്തിലും ഞാൻ ഉണ്ടാവാണം എന്നാണ് മറ്റുള്ളവർ ആഗ്രഹിക്കുന്നത് ..
@hhhhaaaaa621
@hhhhaaaaa621 3 года назад
Same ....frndz ellaeum nnn vehnamenn vijarkkumenkilum....enil adhika karyangalilumm ottall alenkil close mathramm 😻
@usualdialer
@usualdialer 5 лет назад
introvert means success !
@rukiyyaillikkal.i9930
@rukiyyaillikkal.i9930 2 года назад
ഞാനും ഒറ്റക്കിരുന്നു ജോലി ചെയ്യാൻ ഇഷ്ടപ്പെടുന്നു. മറ്റുള്ളവരുടെ തമാശ കാര്യങ്ങളിൽ ഇടപ്പെടില്ല.
@ShakeebArsalan20
@ShakeebArsalan20 2 года назад
എനിക്ക് Football കളിക്കാൻ നല്ല ഇഷ്ടമാണ് ❤️❤️But എനിക്ക് പുറത്ത് പോയി കളിക്കാൻ ഭയങ്കര മടി ആണ് 😤അതുകൊണ്ട് അധികം football കളിക്കാൻ അറിയില്ല..
@muhammedashmil7228
@muhammedashmil7228 Год назад
Same avsatha veetil thaney full time irikkum class kazhijalum
@snehalathanair427
@snehalathanair427 11 месяцев назад
You can be an introvert bcoz you feel people dint like you- but that doesn't matter.they have a lot of mental strength.and are kind and generous-- they are trustworthy too
@rijinlalv1171
@rijinlalv1171 5 лет назад
ഇങ്ങൾ പറഞ്ഞത് ഒക്കെ ശരിയാ. Thank you for your valuable information.
@MTVlog
@MTVlog 5 лет назад
Welcome dear
@vishnumg2351
@vishnumg2351 5 лет назад
Njjn orupad ishtapettirunna oru kutty njn oru introvert nature ulla all anu enn paranjarn.Ath nik oru valya kurav ayi thonnukaum nik ath nalla vishamam akukaum cheitu.But e video kandapol njn happy ayi😊😊😊
@ismailparangodath7285
@ismailparangodath7285 5 лет назад
Damen true 100% .Iam intervert .
@Sshoukath
@Sshoukath 5 лет назад
നല്ലവണ്ണം പഠിക്കും എന്നുപറഞ്ഞത്‌ മാത്രം എന്റെ കാര്യത്തിൽ എനിക്ക് സംശയമുണ്ട്..😉😉 ആവശ്യത്തിന്... ബാക്കി പറഞ്ഞ എല്ലാമുണ്ടല്ലോ 100ശതമാനം👌👌👌... പക്ഷെ ഇപ്പോഴും എവിടെയും എത്തീട്ടില്ല, അതാണ് ഒരു നിരാശ
@muhammedarshad9779
@muhammedarshad9779 2 года назад
ബ്രോ.ഡിപ്രഷനും സോഷ്യൽ ഫോബിയയും ആങ്സൈറ്റിയും മൂലം എനിക്ക് ജീവിതം തന്നെ മടുത്തു.ഞാൻ ഇനി ജീവിക്കണോ, അതോ ആത്മഹത്യ ചെയ്യണോ. ജനിച്ചു പോയില്ലേ, ജനിച്ചില്ലെങ്കിൽ എത്ര സുഖം ആയിരുന്നു😥😥
@Hari-km3xt
@Hari-km3xt Год назад
Ellam sheriyvum bro.. hope.
@shafimelmuri
@shafimelmuri Год назад
Ellam sheriyavum bro
@murshidkhan1924
@murshidkhan1924 4 месяца назад
Tention അടിച്ച് ഞാൻ ഇപ്പോൾ വളരെ മെലിഞു ഒട്ടി പോയി
@neethuakhiltv2.0
@neethuakhiltv2.0 Год назад
Introvert✌🏻
Далее
🎙А не СПЕТЬ ли мне ПЕСНЮ?🍂
3:04:50
Сказала дочке НЕТ!
00:24
Просмотров 902 тыс.
🎙А не СПЕТЬ ли мне ПЕСНЮ?🍂
3:04:50