47 Arena നിങ്ങളുടെ എല്ലാ videosum ഞാൻ കണ്ടിട്ടുണ്ട് ഇനിയും കൂടുതൽ വീഡിയോസ് appload ചെയ്യു ☺️☺️. വേറെ എതെങ്കിലും ഒരു അടിപൊളി space movie add ചെയ്യൂ 😟😟please....... Just like interstellar movie
OTS 44 സൗരയൂഥത്തിൽ വന്ന് സൂര്യൻ ഒഴികെ ഉള്ള എല്ലാം വിഴുങ്ങിയ ശേഷം ,സൂര്യനിൽ ഇടിച്ചാൽ എന്ത് സംഭവിക്കും, സൂര്യൻ ഒഴികെ ഉള്ള എല്ലാം വിഴുങ്ങി കഴിഞ്ഞാൽ അതിൻ്റെ വലുപ്പം കൂടുകയില്ലെ. ആ കൂട്ടി ഇടിയിൽ പുതിയ ഗ്രഹങ്ങൾ ഉണ്ടാകാൻ സാധ്യത ഉണ്ടോ, വിശദമായി പറഞ്ഞു തരാമോ..
Corot 3 b യാണ് എനിക്ക് ഏറ്റവും അപകടകാരിയായ ഗ്രഹമായി തോന്നിയത്. മനുഷ്യൻ എങ്ങാനും ഇവിടെ ഇറങ്ങിയാൽ, പേപ്പർ ചുരുട്ടുന്നത് പോലെ മനുശ്യരെ ചുരുട്ടും. ഭയങ്കരം തന്നെ.
നമ്മുടെ Milkyway Galaxy-യിൽ ഒഴുകി നടക്കുന്ന ഗ്രഹങ്ങളെയാണോ ഉദേശിച്ചത്? കാരണം, നമ്മുടെ സൗരയൂഥത്തിലുള്ള(Solar System) എല്ലാ വസ്തുക്കളും സൂര്യനെ വലം വയ്ക്കുന്നുണ്ട്
What I think is that there's more probability for this universe to come out of existence from nowhere than for a creator. The main problem is, even if a creator did this work, then how this creator came in the first place? If creator doesn't need to be created, then the universe also doesn't needs to be created. These are my thoughts.
8:32 brother ഇതൊന്നു check ചെയ്യണേ, ഇത് നോക്കീട്ടാണ് ഞാൻ എന്റെ ചാനലിൽ വീഡിയോ upload ചെയ്യുന്നത് എനിക്ക് പെട്ടെന്ന് ഇത് ഏതാ ഗ്രഹം എന്ന് confusion aayi.kepler 70 b de sthanathu corot 3 b aanullathu എന്തായാലും വീഡിയോ പൊളിച്ചു Thank uuu🥰🥰