Тёмный

10 Motorcycles which I have always worshipped 

Strell In Malayalam
Подписаться 1 млн
Просмотров 356 тыс.
50% 1

10 Motorcycles which I have always worshipped

Опубликовано:

 

9 апр 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2,3 тыс.   
@strellinmalayalam
@strellinmalayalam 4 года назад
ബാക്കി കഥ അറിയാത്തവർക്ക് ഇവിടെ കാണാം 😊 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-8Tp21FsBIcE.html Instagram usersnu ഇവിടെയും കാണാം instagram.com/iamstrell
@one____hp
@one____hp 4 года назад
Bike prathan ealla bikineyum sehikunavan.
@Jay-qj9yp
@Jay-qj9yp 4 года назад
Super presentation & voice👍👍
@devanzmusiqz
@devanzmusiqz 4 года назад
🔥 🔥
@Kl40azhar
@Kl40azhar 4 года назад
The Legend
@ashwinchambayil9817
@ashwinchambayil9817 4 года назад
Bro oru Rx 100 review cheyo
@murukan2069
@murukan2069 4 года назад
ധൂമജാലേ പാട്ടും പാടി ഫുൾ സൈക്കിളിൽ പാല് വാങ്ങാൻ പോയ 90's മോഡൽ പയ്യന്മാർ right now 😌
@kalamabdulladr.mot.ak.7110
@kalamabdulladr.mot.ak.7110 4 года назад
ഹോ... അതൊക്കെയല്ലേ അടിപൊളി ക്കാലം
@murukan2069
@murukan2069 4 года назад
@@kalamabdulladr.mot.ak.7110 ധൂമജ്ജാലേ......
@instrider
@instrider 4 года назад
Right now.. 💚
@Goku-in2xu
@Goku-in2xu 4 года назад
😁
@user-Gokulml
@user-Gokulml 4 года назад
BSA uyr
@ranjithmltr5578
@ranjithmltr5578 4 года назад
അധ്വാനിച്ചു വാങ്ങിക്കാമെങ്കിൽ വാങ്ങിച്ചാൽ മതി... ആത്മാഭിമാനികളെ ഇവിടെ...വരൂ..
@wolfe4410
@wolfe4410 4 года назад
Arun Kumar E S from kizhakambalam haajar aano?🙋
@maheshvm3652
@maheshvm3652 4 года назад
2 car 2 bike vagiyaa najn😎
@shareef9012
@shareef9012 4 года назад
@@maheshvm3652 2 കാറും 2ബൈക്കും ഒന്നും ഇല്ലെങ്കിലും 18ആം വയസിൽ തന്നെ അധ്വാനിച്ചു ഒരു fascino വാങ്ങിയ ഞാൻ ✌️✌️
@arjunka3280
@arjunka3280 4 года назад
😄
@akhilthottathilvv
@akhilthottathilvv 4 года назад
Vannu..😂
@Techy_amal
@Techy_amal 4 года назад
സ്വന്തമായി ബൈക്ക് ഇല്ലാതെ കഷ്ടപ്പെടുന്ന ഓരോ മിഡിൽ ക്ലാസ്സ് ചെക്കൻ മാർക്കും ഇത് സമർപ്പിച്ച് കൂടെ😁
@rahulrajeev6896
@rahulrajeev6896 3 года назад
❤️❤️
@user-ks3te3fp8m
@user-ks3te3fp8m 3 года назад
ഞാൻ മിഡിൽ ക്ലാസ്സ്‌ ആണ് എനിക് എന്നാലും R15 v3 എടുക്കണം ♥️♥️
@aiswaryamj7624
@aiswaryamj7624 3 года назад
Not only boys... 🥺🥺
@Techy_amal
@Techy_amal 3 года назад
@@rahulrajeev6896 ❤️
@Techy_amal
@Techy_amal 3 года назад
@@user-ks3te3fp8m All the best bro
@Hackerone1444
@Hackerone1444 4 года назад
3:50 രോമാഞ്ചം 💞 RX
@mohammednasim6815
@mohammednasim6815 4 года назад
Splender fans ഇങ്ങു പോരെ 😍😍
@rack_addict3146
@rack_addict3146 4 года назад
Plz do a like....
@morgan7386
@morgan7386 4 года назад
🔥🔥🔥my first vandy 🏍❤️❤️
@manukrishnan5928
@manukrishnan5928 4 года назад
Egottu poooran
@valsala.v1004
@valsala.v1004 4 года назад
@@morgan7386 ippo 250 alle....
@anandu.unni04
@anandu.unni04 4 года назад
❤️💯
@blackwolvetechs1594
@blackwolvetechs1594 4 года назад
*അവസാനം "ബാക്കിയുള്ള കഥ നിങ്ങൾക്കറിയാം" എന്ന് പറഞ്ഞപ്പോ മുഖത്ത് ഒരു ചെറു പുഞ്ചിരിയും, സന്തോഷം കൊണ്ട് കണ്ണ് നിറയുകയും ചെയ്തോ? അത്രക്കും നമ്മൾ ഈ ശബ്ദവുമായി ഇനങ്ങിയിരിക്കുന്നൂ..* 😍💕😘
@rack_addict3146
@rack_addict3146 4 года назад
Plz do a like
@AbdulAhad-mq5dl
@AbdulAhad-mq5dl 4 года назад
Satyam
@mi_chu3387
@mi_chu3387 4 года назад
100 %
@aravindachuz8772
@aravindachuz8772 4 года назад
CBR kandapo feelayi😪❤️❤️
@peculiarguy
@peculiarguy 4 года назад
💯
@binubkrishnan4229
@binubkrishnan4229 4 года назад
You missed one legendary Indian sports bike Karizma R
@theboogeyman1611
@theboogeyman1611 4 года назад
Ys
@MS-tw2dd
@MS-tw2dd 4 года назад
Kari muth😍
@vineethvishnu1929
@vineethvishnu1929 3 года назад
Karizhma poli
@Cycle_kidoo
@Cycle_kidoo 2 года назад
Yes 💥💥
@VK-ff6wb
@VK-ff6wb 2 года назад
Pwoli❤️❤️❤️
@cksajeevkumar
@cksajeevkumar 4 года назад
സുഹൃത്തേ, നല്ല വിവരണം. ഒരു പാട് ഓർമ്മകളിലേക്ക് ഇതെന്നെ കൂട്ടിക്കൊണ്ടുപോയി. കുഞ്ചാക്കോ ബോബൻ കാലഘട്ടത്തിനു മുന്നേ സ്കൂളിൽ നിന്നു പോന്ന തലമുറയിൽ പെട്ട ആളായതു കൊണ്ട് എന്റെ മനസ്സിൽ നിലകൊണ്ടിരുന്നത് അന്നത്തെ തിളങ്ങുന്ന താരങ്ങളായ ബുള്ളറ്റും, ജാവയും , രാജ്ദൂതുമൊക്കെയായിരുന്നു. ഒരു സെക്കൻഡ് ഹാൻഡ് ഹീറോ ഹോണ്ട CD100 ആയിരുന്നു ഹരിശ്രീ കുറിച്ച വണ്ടി. അതിന് ഗമ പോരാ എന്നു തോന്നിയപ്പോൾ കുറേ കഷ്ടപെട്ട് അന്നത്തെ ഒരു താരത്തെ സ്വന്തമാക്കി - സുസുക്കി ഷാവോലിൻ. അന്നത്തെ സാഹചര്യത്തിൽ അവനൊരു പുലി തന്നെയായിരുന്നു. പിന്നെ എത്രയെത്ര സ്വപ്നങ്ങൾ..... വണ്ടികൾ ..... ഇപ്പോ ട്രയംഫ് ബോണി T 120 സ്വപ്നം കണ്ട് നടക്കുന്നു , യാത്ര RE തണ്ടർബേഡ് 350 X ൽ.
@rohithftw2187
@rohithftw2187 3 года назад
Triumph മേടിച്ചോ?
@cksajeevkumar
@cksajeevkumar 3 года назад
@@rohithftw2187 , Not yet :)
@moto-doc
@moto-doc 3 месяца назад
ഞാനും almost അങ്ങനെ ആയിരുന്നു high school +2 സമയം ഫുൾ cbz ആയിരുന്നു തലയിൽ പക്ഷെ 2007 il fst bike വാങ്ങാൻ പോയപ്പോ cbz ന്റെ പേരിൽ ഒരു വേറെ ഒരു bike... Last karizma ഉറപ്പിച്ചു അമ്മയെ വിളിച്ചു വണ്ടി കാണിക്കണ്ടേ അമ്മ വണ്ടി കണ്ട് 2 തട്ട് എന്നിട്ട് ചോദിച്ചു 84000 കൊടുക്കുന്നത് ഈ പ്ലാസ്റ്റിക്കും അലുമിനിയം വാങ്ങാൻ ആയിരുന്നോ എന്ന്... പിന്നെ കുറച്ചു പൈസ കൂടെ ഇട്ടു 75 model bullet and rx 135 എടുത്തു ഇപ്പോ 1 cbz scrap il നിന്ന് വാങ്ങി A to z orginality il restore ചെയ്തു എടുത്തു ഇന്ന് ആയിരുന്നു test 😁
@peaktorque8190
@peaktorque8190 4 года назад
ചേട്ടായി നിങ്ങൾ പലപ്പോഴും വ്യത്യസ്തനായി തോന്നിയിട്ടുണ്ട് വിസ്മയം ആയി തോന്നിയത് ഇപ്പോളാണ്....
@agustagaming8209
@agustagaming8209 4 года назад
പണ്ട് കാണുന്നതിന് മുന്നേ തന്നെ മനസ്സിൽ കേറിപറ്റിയ ഒരു പേരാണ് KAWASAKI NINJA. എന്തോ ഒരു പ്രേത്യേക ഇഷ്ടം ആണ് ആഹ് പച്ച ഫീകരനോട്. ജീവിതത്തിൽ എന്നേലും ഒരു ninja എടുക്കണം എന്നുണ്ട്
@rack_addict3146
@rack_addict3146 4 года назад
Nice choice
@rack_addict3146
@rack_addict3146 4 года назад
instagram.com/p/B-yd1L6BIaC/?igshid=1sg1vlxk2argc
@rack_addict3146
@rack_addict3146 4 года назад
Plz do a like ..it's a contest
@harikrishnanvinayakam7191
@harikrishnanvinayakam7191 4 года назад
Poli comment 👌
@harikrishnanvinayakam7191
@harikrishnanvinayakam7191 4 года назад
Edukkan praarthikkam ❤
@shadowdream1098
@shadowdream1098 4 года назад
ഞാൻ ധൂം സിനിമ കണ്ടപ്പോൾ ചിന്ദിച്ചത് ഈ സിനിമ എന്നാണോ ഒറ്റക്ക് കാണാൻ പറ്റുന്നത് 90s kidsne kathu 😢😢
@jamshinambalathilakath7085
@jamshinambalathilakath7085 4 года назад
Shikdum shikdum
@ansalp.s8826
@ansalp.s8826 4 года назад
Dilbar shikdhum shikdhum.....
@shefinsha7641
@shefinsha7641 4 года назад
The missing words, " Show some love in the form of likes and comments." 💖💖
@jyothisjoseph9821
@jyothisjoseph9821 4 года назад
" The story teller " 😍😄😂
@rejip1451
@rejip1451 4 года назад
*ഇതേവരെ ഫേസ് reveal ചെയ്യാതെ തെന്റെ ശബ്ദം കൊണ്ടു മാത്രം viewers ന്നെ പിടിച്ചിരുത്തുന്ന strell ആണ് എന്റെ hero💓💓💓💓*
@rack_addict3146
@rack_addict3146 4 года назад
Ha haa
@rack_addict3146
@rack_addict3146 4 года назад
Plz do like
@abhijithprasannan2015
@abhijithprasannan2015 4 года назад
Sathyam
@sajithchandra9294
@sajithchandra9294 3 года назад
അടുത്ത PSC question...ബൈക്ക്കളെ കുറിച്ചുള്ള പഠനം == STRELLOLOGY 😂😂😂❤
@rouftk2299
@rouftk2299 2 года назад
ഒഞ്ഞു പോടെ
@boykaexhibits6675
@boykaexhibits6675 4 года назад
Bro, ur presentation is superb here, I feel like watching a movie
@boykaexhibits6675
@boykaexhibits6675 4 года назад
Anenkilum onnu nerittu kananam samsarikanam annu undu...
@mrudulalmrudul1957
@mrudulalmrudul1957 4 года назад
Currect broohh
@sreedev2727
@sreedev2727 4 года назад
Honda CBZ കഴിഞ്ഞാൽ ഞാൻ വിചാരിച്ചു ചേട്ടായി Karizma r എന്ന് പറയൂന്ന് ആദ്യായിട്ട് ഒരു വണ്ടിയുടെ meter യിൽ 200 km/h എന്ന് കണ്ട് കിളി പാറിയത് അങ്ങനെ ഒരു childhood എനിക്ക് ഉണ്ടാർന്നു😇
@therealprince1651
@therealprince1651 4 года назад
Enikkum 😍😍😍
@dannybeccaskill28
@dannybeccaskill28 4 года назад
Karizma 🥰🥳
@maneeshmnair6643
@maneeshmnair6643 4 года назад
Karizma ride is pride
@arunlalan9426
@arunlalan9426 4 года назад
Same here.. അന്ന് ആ വണ്ടി മാത്രമേ 200km/hr speed കയറുകയുള്ളൂ എന്നൊരു വിശ്വാസവും😂😂
@vaishnav6152
@vaishnav6152 4 года назад
My bike 😍🔥
@dannydanny5714
@dannydanny5714 4 года назад
IT ALL STARTS WITH A DREAM 😘💪💪
@rack_addict3146
@rack_addict3146 4 года назад
Plz do a like
@Animemallu
@Animemallu 4 года назад
ru-vid.com/show-UCPOuEvFafA6-78Ji5Cu5Oew Machanmare e channel onn 🔴subscribe 🔴 cheyyamo Plzz share and support
@jishnuraveendran7025
@jishnuraveendran7025 4 года назад
Love 😍 old cbz, yamha 135, 5speed, rxz 5speed and karizma
@user-up5jv5dp7h
@user-up5jv5dp7h 4 года назад
Rx ഫാൻസ്‌ ഇവിടെ കമോൺ ❤️🔥🔥🔥
@bivinvijayan1681
@bivinvijayan1681 4 года назад
ഇനി ഒരിക്കലും കാണാൻ പറ്റില്ല എന്നു കരുതി പക്ഷെ ഇന്ന് കണ്ടപ്പോൾ സന്തോഷായി Strell CBR❤️❤️❤️, കൊണ്ട് പോയവൻ നല്ലപോലെ നോക്കിയാ മതിയാർന്നു🥰😘
@AdarshJPrem
@AdarshJPrem 4 года назад
പണ്ടാരം... ഗുഡ് മോർണിംഗ് പറഞ്ഞിട്ട് പോയി വൈകുന്നേരം വരാം എന്ന് കരുതിയതാ... നോസ്റ്റു അടിപ്പിച്ചു നശിപ്പിച്ചു!! 👌👌👌👍😍😍
@rack_addict3146
@rack_addict3146 4 года назад
instagram.com/p/B-yd1L6BIaC/?igshid=1sg1vlxk2argc
@rack_addict3146
@rack_addict3146 4 года назад
Plz do a like..... plz it's a contest in instagram
@abhijithrajkumar4935
@abhijithrajkumar4935 3 года назад
Man I feel like I am hearing my own story in your voice. Had a quick glimpse of all those memories
@muhammedshan6012
@muhammedshan6012 4 года назад
2:31 Ultimate legend splendor 💯💥
@ajayjayakumar4079
@ajayjayakumar4079 4 года назад
This is experienced by most of the 90s kids..😍
@jubin2611
@jubin2611 4 года назад
90s kids ayitum ithonnum experience cheyyatha le njan....
@sujwolve
@sujwolve 4 года назад
Satyam bro google o interneto ila
@vp4670
@vp4670 4 года назад
RX100 ഇഷ്ടമുള്ളവർ LIKE
@BLANKBLUEBLOODBOOK
@BLANKBLUEBLOODBOOK 4 года назад
VP 46 RX 100 ❤️
@spellgaming3056
@spellgaming3056 4 года назад
Rx❤️
@kannannairkk4512
@kannannairkk4512 3 года назад
തീട്ട വണ്ടി
@deviljp7474
@deviljp7474 4 года назад
1:10 കുഞ്ചാക്കോ ബോബൻ helmet edit😂😂😂👍👍👍strell poli
@Goku-in2xu
@Goku-in2xu 4 года назад
Yeah! kunjako bobbane pole aahnu strellnay kaanann😁
@iamkrishna17
@iamkrishna17 4 года назад
"Herok splendor allathe vere legendary bike illa" Karizma be like "bruh"
@user-ys4dc4ke8e
@user-ys4dc4ke8e 4 года назад
നമ്മടെ കഥയും ഏകദേശം ഇതൊക്ക തന്നെ.. പക്ഷെ ഇപ്പോഴും യൂണികോൺ ൽ തന്നെ നിൽപ്പാണ് 😝...
@sreenathp9361
@sreenathp9361 4 года назад
Strell ഏട്ടാ ഒരു സിനിമ കണ്ട ഫീൽ. 😍😍😍😍😍😍
@1993dragonite
@1993dragonite 4 года назад
That was beautifully strell, awesome story telling
@amaljoseph1876
@amaljoseph1876 3 года назад
Thanks for giving a good message too along with it...
@jishnvm4238
@jishnvm4238 4 года назад
RX 100 💖💓💓
@rack_addict3146
@rack_addict3146 4 года назад
Do support
@geethavenu624
@geethavenu624 4 года назад
🥰
@royalhunter1855
@royalhunter1855 4 года назад
05:23 അണ്ണന്റെ അതെ സ്വഭാവം ആയിരുന്നല്ലേ വണ്ടിക്കും 😂❤️
@strellinmalayalam
@strellinmalayalam 4 года назад
ee comment njan pratheekshichirunnu 😂😂, kandillallo kandillallo ennu vijarichu aashwasichu 😂
@navinma4371
@navinma4371 4 года назад
Ohh nice
@loganb6361
@loganb6361 3 года назад
This video gave me goosebumps!
@rahulmohan2623
@rahulmohan2623 4 года назад
ACV jukebox,lml freedom,cbz, panigale....thanks for d throwback bro ❣️
@aswin5821
@aswin5821 4 года назад
Old Hrithik Roshan. . KARIZMA advertisement കണ്ട് കിളി പോയിരുന്ന ഞാ൯. . . 😍
@harikrishnanvp3674
@harikrishnanvp3674 4 года назад
Aa kodumkatt varunna ad aana😄
@mixera6077
@mixera6077 Год назад
ചളി തെറിപ്പിച്ചു revenge അടിക്കുന്ന ad😁
@goosebumpsmedia86
@goosebumpsmedia86 4 года назад
രാവിലെ എഴുനേറ്റു പല്ല് തേക്കാദെ തന്നെ ഇതിലൊട്ട് കേറിയ ആരെങ്കിലും ഉണ്ടോ
@aromalmj4111
@aromalmj4111 4 года назад
Ond monusee
@harikrishnanvinayakam7191
@harikrishnanvinayakam7191 4 года назад
Yes bro
@ashikmc4925
@ashikmc4925 4 года назад
Bro Ivida eneetta koodiilla
@akhilprasad8115
@akhilprasad8115 4 года назад
Onde
@rajaneesh_vk8161
@rajaneesh_vk8161 4 года назад
Pallu thehond kanunnu
@sreejithsnair300
@sreejithsnair300 4 года назад
Simply, You're an inspiration.. 🔥💓😘
@fysys_56
@fysys_56 4 года назад
Love the narration❤️
@harikrishnantr6336
@harikrishnantr6336 4 года назад
And the rest is HiStory 🥰 3:50 roomanjam 🔥🔥RX 100
@bslife2971
@bslife2971 4 года назад
Hari daivam
@Animemallu
@Animemallu 4 года назад
ru-vid.com/show-UCPOuEvFafA6-78Ji5Cu5Oew Machanmare e channel onn 🔴subscribe 🔴 cheyyamo Plzz share and support
@snp-zya
@snp-zya 4 года назад
ഞാൻ ഓർത്ത് 4ലക്ഷം അടിച്ച സന്തോഷത്തിൽ ഹെൽമെറ്റ് ഊരി Intro ചെയ്യുമെന്ന് മൂഞ്ചി
@strellinmalayalam
@strellinmalayalam 4 года назад
😂
@snp-zya
@snp-zya 4 года назад
@@strellinmalayalam machane
@akhilpkd3978
@akhilpkd3978 4 года назад
Strell bro kku lottery adicha kaaryam aarum paranjillallooo
@bijilkp4315
@bijilkp4315 4 года назад
Ayyada mwone😂
@akhilthottathilvv
@akhilthottathilvv 4 года назад
കൊന്നാലും ഊരുല.. ഐ നോ ഓപ്പൺ
@rahistic
@rahistic 9 месяцев назад
I cant stop smiling while watching this
@bijoydevassy9226
@bijoydevassy9226 4 года назад
മിക്കവരുടേയും മനസ്സിൽ പറയാതെ കിടന്നിരുന്നത് നിങ്ങൾ പറഞ്ഞു... കേട്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി 😍😍😍
@alsadathmedia452
@alsadathmedia452 4 года назад
കഥ പറയൽ എന്ന് വെച്ചാ ഇതാ ലയിച്ചു പോയി strell പോളിയ congrats
@ckshabeeh
@ckshabeeh 4 года назад
Dhoom സിനിമ കണ്ട അന്ന് ഞാൻ മനസ്സിൽ ഉറപ്പിച്ചു.. ആ ചുവന്ന മൊഞ്ചത്തി യെ എന്നെങ്കിലും ഞാൻ സ്വന്തമാക്കുന്ന്.. *Hayabusa* uyir. അത് പോലെ തന്നെ ആരംഭം സിനിമയിൽ അജിത്ത് diavelil പോകുന്ന ആ പോക്ക്.. ന്റെ സാറേ. അന്ന് ലിസ്റ്റില് Hayabusa യുടെ പേരിനടിയിൽ diavelum ഇടം നേടി.
@abduljaleel4391
@abduljaleel4391 3 года назад
😂 feeling nostalgia... thanks 🙏
@johnchristo4046
@johnchristo4046 4 года назад
Loved this ❤
@alexmathew570
@alexmathew570 4 года назад
എന്തൊരു പുകിലായിരുന്നു... ഇഷ്ടപെട്ട പാട്ട് കേൾക്കാണെമെങ്കിൽ അന്ന് ഇവനെ ഉണ്ടായിരുന്നുള്ളു ACV jukebox💖
@sarathsankar2547
@sarathsankar2547 4 года назад
ഇതേ പോലെ ഒരോരുത്തർക്കം അവരുടെതായ ഒരു കഥയുണ്ടാവും ഈ വണ്ടിപ്രാന്ത് തലക്ക് പിടിച്ച കഥ❤️
@krishnathottupura
@krishnathottupura 4 года назад
My all time favorite CBZ.
@hafisjithu8661
@hafisjithu8661 4 года назад
loved ur way of presentation !!
@krishnakumarm8363
@krishnakumarm8363 4 года назад
ഞമ്മളെ പഴെ cbr അല്ലേ ഇത് 😍😍😍
@iamlegend1681
@iamlegend1681 4 года назад
wow great...those u follow the dream's never regret...a lot..
@RealLiveMalayalam
@RealLiveMalayalam 4 года назад
❤️❤️ congratulations for the 400k subscribers Keep going STRELL MACHANE❤️❤️
@aishwaryarichu8942
@aishwaryarichu8942 4 года назад
From the end a legend born( strell uyir 😘)
@strellinmalayalam
@strellinmalayalam 4 года назад
😁
@aishwaryarichu8942
@aishwaryarichu8942 4 года назад
@@strellinmalayalam 😘
@akrapochic4759
@akrapochic4759 4 года назад
So cute , Strell 😍😍😍....such a nostalgic feel😁 Priya
@39horses
@39horses 4 года назад
Karizma R arunu koreperde aadyathe superbike concept 😆😂
@tobzrock
@tobzrock 4 года назад
Strell.. Amazing Narrative!
@sameeraliali7488
@sameeraliali7488 4 года назад
Uniconവാങ്ങിയ അന്നു മുതലാണോ Honda fan ആയത്, strell bro
@thescramerr2207
@thescramerr2207 4 года назад
രാമായണം മുഴവൻ വായിച്ചിട്ട് സീത രാമന്റെ ആരാണെന്ന് ചോതിക്കുന്നതായിരുന്നു ഇതിലും ഭേതം...🙄
@Jo3l_joe
@Jo3l_joe 4 года назад
@@thescramerr2207 🤣🤣🤣
@sameeraliali7488
@sameeraliali7488 4 года назад
രാമനും സീതയും ഒക്കെ ആരാ ,rider മാർ ആണോ ?
@bijumpanickerthenkurissi2233
@bijumpanickerthenkurissi2233 4 года назад
ഞാൻ പഠിച്ചതും ,ചെറിയച്ഛൻ അതു വിറ്റു Passion വാങ്ങിച്ചതും ആലോചിക്കുമ്പോൾ .... എന്നാലും എൻ്റെ RX 100😓😓😓 ചെറിയച്ഛാ!!!!!
@jaisonkottarakara5166
@jaisonkottarakara5166 4 года назад
Strell muthe... I love you 😘
@sampeter5274
@sampeter5274 4 года назад
Same story man njn അന്ന് വണ്ടി odichattilla ente അമ്മയുടേ aniyan പുള്ളി rx വിറ്റ് passion plus എടുത്തു വല്ലാത്ത ചെയ്തതായി അത് എന്ന് ipo തോന്നുന്നു njn അന്ന് ചെറുതായിരുന്നത് കൊണ്ട് enika അതിനെ പറ്റില്ല valya pidi ഇല്ലാരുന്നു ipo ആണെങ്കിൽ njn thadanjene
@suneeshmm6167
@suneeshmm6167 4 года назад
എനിക്കും വണ്ടികളോടുള്ള ഇഷ്ടവും ഇങ്ങനെ തന്നെ ആയിരുന്നു ഒരു കാലത്ത് സിനിമകൾ കാണുന്നത് വണ്ടിയെ കാണാൻ കൂടി ആയിരുന്നു.. ഓൾഡ് cbz യെ ഇപ്പോഴും ആരാധിക്കുന്നു...
@AliAli-iv8im
@AliAli-iv8im 4 года назад
ഒരു മടിയും കൂടാതെ ആൾക്കാരെ പിടിച്ചിരുത്താൻ strell നു ഒരു പ്രത്യേക കഴിവ് ആണല്ലോ🤙🤙 strell ishtam😍😍😍
@rpmartist1673
@rpmartist1673 4 года назад
ബാക്കി ഉള്ളത് കഥ അല്ല ....ചരിത്രം 💥🔥🔥🔥
@HighlightBlog
@HighlightBlog 4 года назад
rpm artist ee comment undoonn thedi vanna njn 🔥🔥🔥🔥
@mallulovesfootball
@mallulovesfootball 4 года назад
Unicorn- The most Reliable
@rahulsaramgi
@rahulsaramgi 4 года назад
സ്വന്തം കയ്യിലെ കാശു കൊടുത്തു ഞാൻ രണ്ടു വണ്ടികളെ വാങ്ങിയിട്ടുള്ളു അത് രണ്ടും Unicorn മാത്രമാണ്
@crazyrayan1985
@crazyrayan1985 Год назад
Strill you are a legend ❤❤
@mohammedafsal2876
@mohammedafsal2876 4 года назад
I have got an awesome feel brother... Literally proud of you bro😍
@BheemNationalist
@BheemNationalist 4 года назад
ഒട്ടുമിക്ക ആൺപിള്ളേർക്കും ഇതുപോലെ ഒരു കഥ പറയാൻ ഉണ്ടാവും. രണ്ടാം ക്ലാസ്സിൽ പഠിച്ചപ്പോൾ Pulsar 150യിൽ തുടങ്ങി ഒരു 15 വണ്ടി എങ്കിലും ചാടി ഇപ്പോൾ Triumph Street Twin വരെ എത്തി നിൽക്കുന്നു എന്റെ ആഗ്രഹങ്ങളുടെ കഥ.😆 വയസ്സ് 21. ആഗ്രഹങ്ങൾ ഒക്കെ നടക്കുമായിരിക്കും അല്ലേ...
@yasinationrx3608
@yasinationrx3608 4 года назад
Thudakkam muthal odukkam vare rx anne broo
@BheemNationalist
@BheemNationalist 4 года назад
@@yasinationrx3608 ഒരെണ്ണം ഒപ്പിക്ക് bro... All the best...
@gouthamkrishna4995
@gouthamkrishna4995 4 года назад
Nadakatha evde povan bro.🌹
@aswanthss3790
@aswanthss3790 4 года назад
ഇത് കാണുന്ന കയ്യിൽ ഇരുന്ന new fz എടുത്തു 3 month ആയപ്പോഴേക്കും r15 v3 കണ്ടിട്ട് അത് vanganai കയ്യിൽ ഇരുന്ന fz കൊടുത്തിട്ട് ഇപ്പോൾ ഒന്നും നടക്കാതെ 1 yr ആയി നടരാജ വണ്ടിയിൽ പോകുന്ന ഗതികെട്ട ഞാൻ 😪😪
@cksajeevkumar
@cksajeevkumar 4 года назад
സ്വപ്നങ്ങൾക്ക് ഒരിക്കലും ബ്രേക്കിടരുത് ബ്രോ ..... അവ പറക്കട്ടെ .
@SK-qc7pn
@SK-qc7pn 4 года назад
*നമ്മടെ ചെക്കൻ അല്ലേ അത്* 😘 *250r*
@rack_addict3146
@rack_addict3146 4 года назад
Plz do support
@adinathravindran6428
@adinathravindran6428 4 года назад
Congrtz Strell #400K❤️❤️❤️
@melbinjoseph9462
@melbinjoseph9462 4 года назад
Feeled goosebumps when heard about rx100
@vishnuc5139
@vishnuc5139 4 года назад
250r 🤩🤩🤩🤩🤩🤩 അപ്പൊ പണ്ട് മുതൽക്കേ cbr fanboy ആയിരുന്നല്ലേ 😁😁😁😁
@RJ-zv8zr
@RJ-zv8zr 4 года назад
CBR use cheyyunnavarku angane aanu bhai...
@allengeorge748
@allengeorge748 4 года назад
This is why i love strell!!💜
@misheljacob8655
@misheljacob8655 4 года назад
Strell ,ur words made me cry
@viveksanthoshps4137
@viveksanthoshps4137 4 года назад
Nice one bro. Nostalgic 🤩
@deepusivaprasad4055
@deepusivaprasad4055 4 года назад
Goodmorning to all bike lovers 😍😍
@rack_addict3146
@rack_addict3146 4 года назад
Good morning
@rack_addict3146
@rack_addict3146 4 года назад
Plz do a like
@akgodop
@akgodop 4 года назад
കുഞ്ചാക്കോ ബോബന് AGV ഇട്ട കിടുവേ 🙏😂♥♥♥♥
@neenewa9970
@neenewa9970 3 года назад
Super presentation with a good vocal
@jithnk6579
@jithnk6579 4 года назад
അധ്വാനിച് വാങ്ങിയാൽ മതി ഒന്നൊന്നര ലക്ഷം രൂപ ചെലവ് വരുന്നത് വീട്ടുകാർ ഒരൊറ്റ പഞ്ച് dialogil ഒതുക്കും വേറെ അനുഭവസ്ഥർ ഉണ്ടോ 🤣🤣
@dannydanny5714
@dannydanny5714 4 года назад
Splendor since 1995 💘💘💘
@avsarjun7
@avsarjun7 4 года назад
AWOSOME bro ... I’m a bike guy and a S N in this situation (covid 19) your videos gives a little bit relief from our busy duty schedule
@aswathikrishna832
@aswathikrishna832 4 года назад
When ever my boyfriend talks about bike the only word he starts with is "strell", he follow u in insta and youtube, U are an inspiration for him, thank u so much for such videos ❤️
@joelsunny7913
@joelsunny7913 4 года назад
ഇങ്ങളൊരു രക്ഷയുവില്ല മച്ചാനേ 😍😍😍.. ഒടുക്കത്തെ ഫീൽ 👌
@arunmani9156
@arunmani9156 4 года назад
400 k subscribers 👏👏👏 congratulations
@dharshathd8517
@dharshathd8517 4 года назад
Super bro.. 90's Nostu.. that feelings❤️
@mejoythanikkal
@mejoythanikkal 3 года назад
nice presentation!!
@sreeragmsudheesh
@sreeragmsudheesh 4 года назад
11/10 🖤 10 for the video and that extra 1 for your narration 💯
@strellinmalayalam
@strellinmalayalam 4 года назад
Thank you 😊
@bennyjames6188
@bennyjames6188 4 года назад
CBZ I love it... Till now
@arjunk8554
@arjunk8554 4 года назад
Strell Machaan❤️
@amalkrishnap.b3629
@amalkrishnap.b3629 4 года назад
Congrats strell bro.. 400k love's❤️
@ansalp.s8826
@ansalp.s8826 4 года назад
It's lovely strell....
@amalks9788
@amalks9788 4 года назад
Strell Unleashed 🔥🔥❤
@yrp007kerala4
@yrp007kerala4 4 года назад
വല്ലാത്ത മനുഷ്യനാണ് ഇങ്ങള് എല്ലാരും hore & heroine നോക്കിയപ്പോ ഇങ്ങളെ നോട്ടം പോയപോക്ക്‌ എന്നെ വണ്ടിപ്രന്തൻ ആയിരുന്നു ല്ലെ
@lustlerautoangel5267
@lustlerautoangel5267 4 года назад
അതാണ് strell
@pramulm7093
@pramulm7093 4 года назад
Simple..... dimple... humble.....
@aju6334
@aju6334 4 года назад
Such an ending... 👌👌👌😍😍😍😍❤️❤️❤️💕💕💕💞💞💞💖💖💖
@pranavp4736
@pranavp4736 4 года назад
Feel......Rvw ❤❤❤ Splender..... Rx👈❤
@Joseph-xo8de
@Joseph-xo8de 4 года назад
"strell" moto vlogger + story teller 😍😍
@manvithbirwaz2059
@manvithbirwaz2059 3 года назад
Superb bro ❤️ . your story telling style was super 💥
@mohithsasikumar6672
@mohithsasikumar6672 4 года назад
400 k sub,congrats broi,keep going,😍😍😍
Далее
How I saved money for my Dream Motorcycle
20:11
Просмотров 505 тыс.
My Story of CBR 250R  - Last Video on CBR 250R
23:40
Просмотров 616 тыс.
Sinfdosh xotin 7😂
01:01
Просмотров 1,8 млн
Best & Worst bikes I Rode in  2022 - STRELL
22:48
Просмотров 224 тыс.
Best Beginner Bikes in India - Malayalam Video
7:45
Просмотров 482 тыс.
21 Tips for Long Ride || 300km to 2000km
14:30
Просмотров 323 тыс.
Honda Gold Wing Malayalam First Ride Impression
16:31
Просмотров 976 тыс.
2022 Kawasaki Ninja 1000SX | Malayalam Review | STRELL
18:55
BMW S1000RR Pro M Sport Malayalam First Ride
12:25
Просмотров 500 тыс.