Тёмный

100 കോടിയിൽ ഒരാൾക്ക് മാത്രം കിട്ടിയേക്കാവുന്ന അമൂല്യമായ അറിവ്,guruvayoor,nambyattumana,astrology 

നമ്പ്യാട്ട് മന കാഞ്ചീപുരം
Просмотров 187 тыс.
50% 1

What is the mind, where is it?
100% accurate and true view of the Indian deities (reshivarya's)about how the mind works...
നമ്മുടെ second ചാനല്‍ ,,,,
താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു ചാനല്‍ കാണാവുന്നതാണ് subscribe ചെയ്യാവുന്നതാണ് ,,,
• ശത്രുദോഷത്തിന് താന്ത്ര...
നമ്പ്യാട്ട് മന മാന്ത്രിക തറവാട്
മാന്ത്രിക രഹസ്യങ്ങള്‍ | നക്ഷത്രഫലങ്ങള്‍
നമ്പ്യാട്ട് മന മാന്ത്രിക തറവാട് , ഈ ചാനലില്‍ കൂടി ഞങ്ങള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത് വളരെ പ്രാജീനമായ മാന്ത്രിക രഹസ്യങ്ങളും അറിവുകളുമാണ് , തലമുറകളായി കയ്യ് മാറികിട്ടിയിട്ടുള്ള താളിയോല ഗ്രന്ഥങ്ങളെ ആസ്പതമാക്കിയാണ് ഞങ്ങള്‍ വീഡിയോ തയ്യാര്‍ ചെയ്യുന്നത് , അതുപോലെതന്നെ വളരെ കൃത്യമായുള്ള നക്ഷത്രഫലം പ്രവചിക്കുന്നതാണ് ,,, ഇത് ഒരു വെക്തിയുടെ അല്ലങ്കില്‍ സമൂഹത്തിന്ടെ നന്മയ്ക്ക് കാരണമാകട്ടെ എന്നു ഞങ്ങള്‍ പ്രത്യാശിക്കുന്നു ,,,,
നമസ്കാരം ,
നമ്പ്യാട്ട് മന മാന്ത്രിക തറവാട് അതിന്‍റെപാരിമ്പര്യം അനുസരിച്ചാണ് മുന്നോട്ടുപോകുന്നത് ,ഞങ്ങള്‍ തലമുറകളായി കയ്യ് മാറികിട്ടിയ അറിവുകള്‍ (പ്രകൃതിയിലെ നിഗൂഢ സൂക്ഷ്മശക്തികള്‍ എങ്ങനെ മനുഷ്യന്റെ നന്മയ്ക്ക് ഉപയോഗപ്പെടുത്താം എന്നുള്ളതിലാണ് ശ്രദ്ധകൊടുക്കുന്നത് ,നിങ്ങള്‍ക്ക് ഇമെയില്‍ id ഉപയോഗിച്ച് കോണ്‍ടാക്റ്റ് ചെയ്യാം ,,,, നിങ്ങളുടെ ആവിശ്യം ഉള്ളതാണെന്ന് ഞങ്ങള്‍ക്ക് ബോധ്യമായാല്‍ തീര്‍ച്ചയായും സഹായിക്കുന്നതാണ് ഒരു പൈസയും വാങ്ങുന്നതല്ല ,,,,
മാന്ത്രിക പരമായ അറിവുകൾക്കായി നിങ്ങൾക്ക് ഈ ചാനൽ Subscribe ചെയ്യാവുന്നതാണ്,,,
പ്രാകൽപിക ഊർജ്ജത്തിന്റെ കലവറയാണ് മന്ത്രങ്ങൾ അവ നമ്മുടെ ദൈനന്ദന ജിവിതവുമായി വളരെ അധികം ബന്ധപ്പെട്ടിരിക്കുന്നു
ഇത്തരത്തിലുള്ള പരമ്പരാഗത അറിവുകളെ കുറിച്ച് പരിചയപ്പെടുത്തുക മാത്രമാണ് ചാനൽ ചെയ്യുന്നത്. അല്ലാതെ ഇതുമായി ബന്ധപ്പെട് യാതൊരുവിധ സേവനങ്ങളും ചാനൽ നിര്‍ദ്ദേശിക്കുന്നില്ല - ഇതു പോലുള്ള വിശ്വാസങ്ങൾക്ക് അടിമപ്പെട്ട് നിങ്ങള്‍ സാബത്തികനഷ്ടം വരുത്തിയാല്‍ ചാനൽ ഉത്തരവാദി ആയിരിക്കുകയില്ല , ഇവയെല്ലാം തന്നെ 100 % സത്യമേന്നോ മിഥ്യ എന്നോ ചാനൽ അവകാശപ്പെടുന്നില്ല!
അതിനാൽ സ്വന്തം യുക്തി ചിന്തയോടുകൂടി മാത്രം വീഡിയോ കാണുക.
nambyattumanthras@gmail.com
#guruvayoorappan #AstrologyMalayalam #nambyattumana #hinduTemple #What_is_the_mind # where_is_it #how_the_mind_works #What_is_the_mind_in_ Indian_deities_view

Опубликовано:

 

13 май 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 922   
@sreelathavalsarajlatha6739
@sreelathavalsarajlatha6739 2 года назад
ഞാൻ തിരുമേനി പറഞ്ഞ പോലെ പാർവതി ദേവി, ലക്ഷ്മി ദേവി, സരസ്വതി ദേവി മൂവരേയും, പിന്നെ ശിവ,നാരായണ , ബ്രഹ്മാവിനേയും പ്രാർത്ഥിച്ചു ആണ് എണീക്കുക സർവ എശ്വരൃങ്ങളും ഉണ്ട് എന്ന് വിശ്വസിക്കുന്നു.🙏🙏🙏
@sumababu9836
@sumababu9836 2 года назад
നിന്റെ ശ്വസമാണ് നിന്റെ ഗുരു, നിന്റെ ജീവനാണ് നിന്റെ ദൈവം, നിന്റെ ശരീരമാണ് ദേവാലയം എന്ന ശാശ്വതമായ സത്യത്തെ മനസിലാക്കി ധ്യാനം ചെയ്താൽ നമുക്ക് മുന്നോട്ട് പോകാനുള്ള വഴി പ്രബഞ്ചം കാട്ടി തരും.. .. നമ്മുടെ ഉള്ളിലുള്ള ദൈവിക ചൈതന്യത്തെ ഉന്നതസ്ഥിതിയിലേക്ക് ഉയർത്തി കൊണ്ട് വരാനും അതിലൂടെ നമ്മുടെ ആധ്യാത്മിക ജീവിതവും ഭൗതിക ജീവിതവും മനോഹരമാക്കാനും ഈ ധ്യാനം സഹായിക്കും...
@valsalakumariammatp3704
@valsalakumariammatp3704 2 года назад
തിരുമേനി, അങ്ങയുടെ പാദങ്ങളിൽ എന്റെ സാഷ്‌ടംഗം നമസ്കാരം. പല ജ്യോതിഷകളെയും അവരുടെ അറിവുകളും പല തിരുമേനിമാരെയും എല്ലാം കണ്ടും കേട്ടും അറിയാം. പക്ഷെ അങ്ങ് ഒരു അത്ഭുതം തന്നെയാണ്. പല പ്രാർത്ഥനകളിലും അങ്ങ് എന്റെ കുടുംബത്തെ ഉൾപ്പെടുത്തിയിട്ടുണ്ട്. അവർക്കെല്ലാം ഫലവുമുണ്ടായി. എനിക്ക് അതിൽ അങ്ങയോടു കടപ്പാടും ബഹുമാനവും ഉണ്ട്. പ്രതിഭലേച്ഛയില്ലാത്ത അങ്ങയുടെ പ്രാർത്ഥനയും ജീവിതം നേരായ വഴിയിലൂടെ പോകാൻ അറിവ് പകർന്നു കൊടുക്കുന്ന ഈ വിഡിയോകളും അങ്ങേക്ക് മാത്രം കഴിയുന്ന കാര്യമാണ്. ഞാൻ ഈ പറഞ്ഞത് എന്റെ മനസ്സിൽ തട്ടിയും അനുഭവവുമാണ്. അങ്ങക്കെന്റ കോടി കോടി നമസ്കാരം. എന്റെ മകൾക്ക് അവളുടെ യോഗ്യതക്കനുസരിച് ഒരു ജോലികിട്ടാൻവേണ്ടി പ്രാർത്ഥിക്കണേ. വിശിത. വി. നായർ ഉത്രം 21/05/1983
@prabhajayaprakash5166
@prabhajayaprakash5166 2 года назад
നമസ്കാരം തിരുമേനി, എത്ര വലിയ പ്രപഞ്ച സത്യമാണ് ഇത്രയും ലളിതമായി വിവരിച്ചത്....ഈ സത്യം മനസ്സിൽ ആക്കാൻ വേണ്ടിയല്ലേ മുനിമാരടക്കം പ്രയത്നികന്നത്...ഒരുപാട് നന്ദി തിരുമേനി.....ഈ വിവരണം കേൾക്കുമ്പോൾ തന്നെ മനസ്സിനൊരു ധൈര്യം കിട്ടുന്നു..ഒന്നും വേണ്ടത് പോലെ നേടാൻ കഴിഞ്ഞില്ലല്ലോ എന്നൊരു നിരാശ ഉണ്ടായിരുന്നു ... അതു ഇന്നത്തോടെ പറിച്ചു കളയുന്നു...എല്ലാം ഭഗവാൻ്റെ ഇചഛ പോലെ തന്നെ പോകട്ടെ....എൻ്റെ dandavat പ്രണാമങ്ങൾ
@sulekhavinayan6954
@sulekhavinayan6954 2 года назад
Namaskaram thirumeni🙏🙏 ഞാനിപ്പോൾ ഈ ഒരവസ്ഥയിലൂടെയാണ് കടന്നു പോയ്കൊണ്ടിരിക്കുന്നത്.കാട്കയറുന്ന ചിന്തകളെ നിയന്ത്രിക്കാൻ പാടുപെടുന്നു.ഒപ്പം ഞാനുണ്ടു കൂടെ, ഭയപ്പെടേണ്ട, എന്നുള്ള ഭഗവാന്റസാന്നിധ്യവും.....പാർത്ഥസാരഥി ചിത്രത്തിന്റെ അർത്ഥ തലങ്ങൾ മനസിലാക്കി തന്നതിനു നന്ദി...🙏🙏
@anithasuresh512
@anithasuresh512 2 года назад
ഇത്രയും നാൾ പറഞ്ഞതിൽവച്ച് ഏറ്റവും മനോഹരമായ വീഡിയോ.നന്ദി തിരുമേനിയുടെ വാക്കുകൾക്കായി എപ്പോഴും കാത്തിരിക്കുന്നു.
@Camaraderie.
@Camaraderie. 2 года назад
ഇതുപോലുള്ള അറിവുകളും ഉപദേശവും കിട്ടാന്‍ തപസ്സു ഇരിക്കണം. നമസ്ക്കാരം തിരുമേനി 🙏🙏🙏
@1969devi
@1969devi 2 года назад
തിരുമേനി പറഞ്ഞത് വളരെ ശരിയാണ്. ജീവിതം മുന്നിൽ നിന്ന് നയിക്കുന്നത് ഈശ്വരനാണ്. ഇത് അനുഭവമാണ്.🙏🏼
@praseetha2396
@praseetha2396 2 года назад
വളരെ നന്ദിതിരുമേനി എത്ര വലിയ പരമമായ സത്യമാണ് അങ്ങ് വെളിപ്പെടുത്തി തന്നത്. അങ്ങയുടെ എല്ലാ വീഡിയോ കണ്ട് നമ്മുടെയെല്ലാം മനസ്സിലും ഭഗവാൻ തേരാളി ആയി വരുന്നു. അങ്ങയുടെ എല്ലാ വീഡിയോയും വളരെയധികം സന്തോഷം തരുന്നതാണ്. പ്രസീത ഉത്രട്ടാതി 16 - 01 - 1986 6 am പ്രാർത്ഥിക്കണം
@binduaravind5573
@binduaravind5573 2 года назад
എത്ര നല്ല അറിവ്, ആദ്യമായിട്ടാണ് ഇത്രയും നല്ല ഒരു വീഡിയോ കേൾക്കുന്നത്. രണ്ടു പ്രാവശ്യം കേട്ടു. അപ്പോഴാണ് ശരിക്കും മനസ്സിലായത്. നന്ദി തിരുമേനി, പ്രാർത്ഥിക്കണേ... ബിന്ദു, രോഹിണി.
@sobhanasobhana4293
@sobhanasobhana4293 2 года назад
Sobhana ചോതി നമസ്ക്കാരം. തിരുമേനി എന്നെയും പ്രാർത്ഥനയിൽ ulppeduthename എനിക്ക് ഒരുപാട് പ്രയാസങ്ങൾ ഉള്ള വ്യക്തി ആണ്. നന്ദി തിരുമേനി.
@gopalakrishnant7249
@gopalakrishnant7249 2 года назад
നമസ്കാരം തിരുമേനി ഓരോ വിഡിയോയും ഞങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരുത്തുന്നു ഒരുപാട് നന്ദി ഇനിയും കൂടുതൽ അറിവുകൾ പ്രതികിഷിക്കുന്നു 🙏🙏🙏👍👍👍🌹🌹🌹
@MrAdithya16
@MrAdithya16 2 года назад
ആത്മഗുരുവേ കോടി പ്രണാമം🙏🙏🙏🙏 ഈ ഒറ്റ വീഡിയോ മാത്രം മതി ലോകനന്മയ്ക്കായി അങ്ങയുടെ ആത്മാർത്ഥത എത്ര മാത്രമെന്ന് അറിയാൻ . എന്തുകൊണ്ടെന്നറിയില്ല സ്വാമീ കണ്ണീരോടെയാണ് ഈ വീഡിയോ കണ്ടത്. അങ്ങയുടെയും ഭഗവാന്റെയും അനുഗ്രഹമാണെന്ന് വിശ്വസിയ്ക്കുന്നു. അങ്ങയുടെ ആയുരാരോഗ്യത്തിനു വേണ്ടി ബ്രഹ്മാവിഷ്ണു മഹേശ്വരൻമാരോട് പ്രാർത്ഥിക്കുന്നു. 🙏🙏🙏🙏
@sobhanak4359
@sobhanak4359 2 года назад
നമസ്കാരം തിരുമേനി . അങ്ങയ്ക്ക് ഒരായിരം നന്ദി് മകളുടെ സർജറി വിജയകരമായി പൂർത്തിയായി. അങ്ങയുടെ ഓരോ വിഡിയോയും ഞങ്ങളെപ്പോലുള്ളവർക്ക് ജീവജലം തന്നെയാണ്് ദൈവതുല്ല്യനായ അങ്ങേക്ക് ഒരുപാടു് നന്ദി അറിയിക്കുന്നു. 😊😜
@shinymolc.karunan7060
@shinymolc.karunan7060 2 года назад
തിരുമേനി നമസ്കാരം 🙏തിരുമേനിയുടെ വാക്കുകൾ ഒരുപാട് ഹൃദയത്തെ സ്പർശിച്ചു.. ഭഗവാൻ കൃഷ്ണൻ എന്റെ മനസ്സിൽ എപ്പോളും ഉണ്ട്.. ജീവിതത്തിൽ ഒരുപാട് പ്രതിസന്ധികൾ ഉണ്ടായപ്പോളും അദ്ദേഹം എന്റെ കരം ഗ്രഹിച്ചു എന്നെ അതിൽ നിന്നും കരകയറ്റി.. ഇനി എനിയ്ക്ക് അദ്ദേഹം കനിഞ്ഞു തന്ന എന്റെ രണ്ടു ആൺ മക്കൾക്ക്‌ വേണ്ടി ഉള്ള പ്രാർത്ഥനയാണ്..അവർ നല്ല ജോലിയിൽ പ്രവേശിച്ചു വീടിനും നാടിനും സമൂഹത്തിനും ഗുണമുള്ളവരായി തീരാൻ സ്വാമി അവിടുത്തെ പ്രാർത്ഥനയും വേണം.. അതുൽ പ്രദീപ്‌.മൂലം അഖിൽ പ്രദീപ്. രേവതി. ഗുരുവിന്റെ അനുഗ്രഹത്തിനായി പ്രാർത്ഥിക്കുന്നു 🙏
@nambyattumana
@nambyattumana 2 года назад
ആത്മാർത്ഥമായി പ്രാർത്ഥിക്കാം ...
@bindumanikandan389
@bindumanikandan389 2 года назад
തിരുമേനി നമസ്കാരം 🙏🙏🙏തിരുമേനി അങ്ങ് എന്റെ മക്കളെ അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തിയിരുന്നു, അതിന്റ ഫലമായി മോൾക്ക്‌ ഫാ ർമസി കോളേജിൽ ഗസ്റ്റ് ലെക്ചർ ആയി ജോലി കിട്ടിയിട്ടുണ്ട്, ഒരുപാട് നന്ദിയുണ്ട് തിരുമേനി, മോന്റെ കാര്യങ്ങൾ കൂടി ഒന്ന് ശരിയാവണം, തിരുമേനി ഇനിയും അവർക്കു വേണ്ടി പ്രാർത്ഥിക്കണേ, മോൾക്ക് ജോലി പെർമെനന്റ് ആയി കിട്ടാൻ പ്രാർത്ഥിക്കണേ ആതിര -രോഹിണി 2-5-1995,4.17 pm. അതുൽ --രോഹിണി 27-10-1999,3.25പിഎം. 🙏🙏🙏🙏
@murukeshpradeep8760
@murukeshpradeep8760 2 года назад
ഇതിലും മനോഹരമായി ലളിതമായി ജീവിതം, മനുഷ്യൻ, എന്ത്? എങ്ങനെ? എന്ന് ആർക്കും പറഞ്ഞ് തരാൻ കഴിയില്ല..... ഇത്വരെ കേട്ടതും കണ്ടതും " കൊണ്ടതും " ഒന്നുമല്ല.... അങ്ങേക്ക് 🙏🙏🙏🙏. നന്ദി.. സ്നേഹം... ഒന്നും ഇതിന് പകരമാകുകയും ഇല്ല. 🙏🙏🙏🙏🙏
@Magicaleditzone
@Magicaleditzone 2 года назад
നമസ്കാരം തിരുമേനി തിരുമേനി പറഞ്ഞൂ തന്ന നാമം ഒക്കെ ചൊല്ലി എന്റെ ജീവിതത്തിൽ നല്ല മാറ്റം ഉണ്ട്....... വളരെ നന്ദി ഉണ്ട് തിരുമേനി 🙏🏻🙏🏻
@sivanyavs2702
@sivanyavs2702 2 года назад
നമസ്കാരം തിരുമേനി അങ്ങ് പറഞ്ഞു തരുന്ന അറിവുകൾ എന്റെ ജീവിതത്തിൽ വളരെയധികം മാറ്റങ്ങൾ വരുത്താൻ സഹായിച്ചു ഒരായിരം നന്ദി
@ushaunnikriahnan7620
@ushaunnikriahnan7620 2 года назад
തീർച്ചയായും അങ്ങ് പറഞ്ഞതാണ് പരമമായ സത്യം 🙏🙏അത് ഉൾകൊള്ളാൻ നമുക്ക് കഴിയുന്നില്ല... 🙏🙏🙏
@geethamenon8574
@geethamenon8574 2 года назад
Kodi kodi, prnamangal padanamskaram arpikunnu. Bhagavathgita explained in such a wonderful way..ends prayanam ennu ariyilla. Greatful to you Thirumeni for showing people like me the light and guidance. Looking forward to such valuable insights from you. Once again padanamaskaram arpikunu. Om Namo Narayana,Om Namashivaya. Waiting to hear such wonderful knowledge Thirumeni. 🙏🙏🙏🙇‍♀️🙇‍♀️🕉
@GeethaS-lt3tm
@GeethaS-lt3tm 2 года назад
വളരെ നല്ല അറിവ് എത്ര thanks paranalum. മതിയവില
@sindhulakshmi9047
@sindhulakshmi9047 2 года назад
തിരുമേനീ അറിയാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ തന്നെയാണ് ഈ പ്രപഞ്ച ശക്തി അങ്ങയിലൂടെ തന്നുകൊണ്ടിരിക്കുന്നത്. വളരെ നന്ദി🙏
@lakshmiprasannan5273
@lakshmiprasannan5273 2 года назад
നന്ദി തിരുമേനി. 2 തവണ കെട്ടിട്ടാണ് മനസ്സിലായത് . Share ചെയ്തിട്ടുണ്ട്.🙏🙏
@AS-hw1fq
@AS-hw1fq 2 года назад
Thank you Thirumeni. Dont know how u r sharing these type of rare videos . Thank you once agian n waiting for your blessings.
@krishnaarpantv3211
@krishnaarpantv3211 2 года назад
🙏🌱 ഹരേ കൃഷ്ണ . സത്യം പരമാർത്ഥം മാർഗ്ഗദർശനകരം. പ്രണാമം🙏🌱
@ashassusreekitchenloves4855
@ashassusreekitchenloves4855 2 года назад
മനസ്സിന് ഇത്രയും നല്ല അറിവ് കിട്ടുന്നത് തിരുമേനിയുടെ ഈ വചനങ്ങൾ കേൾക്കാൻ ഭാഗ്യം കിട്ടിയതിനാൽ ആണ്‌.. ❤️❤️❤️🙏🙏🙏✌️✌️✌️
@kavithasunil6342
@kavithasunil6342 2 года назад
നമസ്കാരം തിരുമേനി 🙏🙏🙏🙏🙏🌼🌼അങ്ങ് പറഞ്ഞു തരുന്ന ഓരോ അറിവിനും ഒരായിരം നന്ദി തിരുമേനി അങ്ങയുടെ പ്രാർഥനയും കാരുണ്യം എപ്പോഴും ഞങ്ങളോടൊപ്പം ഉണ്ടാവനേ
@krishnac6287
@krishnac6287 2 года назад
നമസ്കാരം തിരുമേനി 🙏🙏🙏 എന്റെ പേര് കൃഷ്ണ ജനിച്ചത് 29 3 1988 ൽ ഒരുപാട് മാനസിക പ്രശ്നത്തിലൂടെ ആണ് ഞാൻ കടന്ന് പോകുന്നത് എന്നെയും പ്രാർത്ഥന യിൽ ഉൾപ്പെടുത്തണേ
@gangasasikumar950
@gangasasikumar950 2 года назад
നമസ്കാരം തിരുമേനി. അങ്ങയുടെ പ്രാർത്ഥനയിൽ എന്റെ മോന്റെ Pr. ന്റെ പേപ്പർ വർക്ക്‌ നടക്കുനാഥന്റെ അറിയിപ്പ് ഇന്നലെ വന്നു. ഒരുപാട് നന്ദി തിരുമേനി. ഇനിയും അതൊന്ന് വന്നുകിട്ടാൻ പ്രാർത്ഥിക്കണം തിരുമേനി. ഞങ്ങൾക്ക് എല്ലാം പറയാൻ വേറെ ആരും ഇല്ല തിരുമേനി. അങ്ങേക്കുവേണ്ടി ഞങ്ങളും പ്രാർത്ഥിക്കുന്നു.
@கிர்ஷ்ண
@கிர்ஷ்ண 2 года назад
തിരുമേനി നമസ്കാരം. കഷ്ടകാലം തുടങ്ങിയിട്ട്.നാലുവർഷത്തോളമായി. കടം കയറി ഇനി ആത്മഹത്യ അല്ലാതെ മറ്റൊരു വഴിയുമില്ല. അവസാനമായി അങ്ങുമാത്രമേ ശരണമുള്ളു. എൻ്റെ കഷ്ടകാലം മാറുന്നതിനും കടത്തിൽനിന്നും മുക്തി ലഭിക്കുന്നതിനും.പ്രാർത്ഥിക്കണേ തിരുമേനി. എൻ്റെ പേര് രാധാകൃഷ്ണൻ, നക്ഷത്രം. ആയില്ല്യം. ജനനതിയതി. 22.1.1962
@aksharamol.m.j8218
@aksharamol.m.j8218 2 года назад
🙏🙏🙏 നമസ്കാരം തിരുമേനി എന്റെ മകന് വേണ്ടി പ്രാർത്ഥിച്ച നന്ദി അവനു ഫലവും കണ്ടു ഒരുപാടൊരുപാട് നന്ദി തിരുമേനി 🙏🙏🙏
@nithinkollam0085
@nithinkollam0085 2 года назад
നമസ്കാരം തിരുമേനി, വിട്ട് മാറാത്ത വയർവേദനയും ബുദ്ധിമുട്ടും കാരണം എന്റെ എല്ലാ പ്രതീക്ഷയും പോയിരുന്നു, തിരുമേനി എന്നെ പ്രാത്ഥനയിൽ ഉൾപ്പെടുത്തി എന്ന മെസ്സേജ് കണ്ട ശേഷം എനിക്ക് പ്രതീക്ഷ ഉണ്ട് ഇത് മാറുമെന്ന്. അങ്ങയുടെ വീഡിയോ കാണാൻ തുടങ്ങിയ ശേഷം എനിക്ക് ഒരുപാട് മാറ്റങ്ങൾ ജീവിതത്തിൽ വരുത്താൻ പറ്റി.അറിവ്ഇല്ലായ്മയും തെറ്റുകളും മനസ്സിൽ ആയി.എന്റെ ഈ സമയ ദോഷം എന്നെ വരെ കാണും എന്ന് കൂടി പറഞ്ഞാൽ വലിയ ഉപകാരം ആയിരിക്കും തിരുമേനി
@nambyattumana
@nambyattumana 2 года назад
ശരീരവും മനസ്സും ഓരോ ദിവസം കഴിയുന്തോറും മാറ്റത്തിന് വിധേയമായി കൊണ്ടിരിക്കുകയാണ് ... നമ്മളെക്കാളും കൂടുതൽ കഷ്ടപ്പാട് അനുഭവിക്കുന്ന ആളുകളെ കുറിച്ച് ചിന്തിക്കുക ... അപ്പോൾ അതിനു മുൻപിൽ നമ്മുടെ പ്രശ്നമൊന്നും അല്ലാതാകും ... ഏകാഗ്രത കൊണ്ട് മാനസിക ശക്തികളെ വളർത്തി എന്തും സഹിക്കാനുള്ള കരുത്ത് നേടിയെടുക്കുക ....
@geethaa1323
@geethaa1323 2 года назад
Excellent message.Thank you so much Thirumeni 🙏🙏
@keralamasteryworldtv5921
@keralamasteryworldtv5921 2 года назад
ഇതെല്ലാം എന്റെ അനുഭവങ്ങളാണ് അദ്ഭുതം തിരുമേനി
@ajeeshc92
@ajeeshc92 2 года назад
നമസ്കാരം തിരുമേനി ഈ ചാനൽ കാണാൻ തുടങ്ങിയതിൽ പിന്നേ കുറച്ചു സമാധാനം കിട്ടാൻ തുടങ്ങി ശോഭന പൂരം 4.4.1974
@aswincj7634
@aswincj7634 2 года назад
🙏🙏🙏നമസ്ക്കാരം തിരുമേനി, അങ്ങയുടെ തിരക്കുകൾ മനസിലാക്കുന്നു,എങ്കിലും ജീവിതത്തിലെ അതി നിർണ്ണായകമായ ഘട്ടത്തിൽ ആണ് എത്തി നിൽക്കുന്നത് ഒന്നിനു പിറകെ ഒന്നൊന്നായി പ്രശ്നങ്ങളും തടസ്സങ്ങളും വന്നു കൊണ്ടിരിക്കുന്നു സ്വപ്നത്തിൽ പോലും നടക്കരുത് എന്നു വിചാരിക്കുന്ന കാര്യങ്ങൾ പോലും സംഭവിക്കുന്നു ,ഇനി മുന്നാട്ട് എന്തു ചെയ്യണം എന്നറിയാത്ത അവസ്ഥ, എന്തിനെയും നേരിടാൻ മനസ്സിനെ പാകപ്പെടുത്തുമ്പോഴും എപ്പോഴത്തെയും പോലെ നിർഭാഗ്യത്തെ ആണ് പേടി,ഇനി എന്തു ചെയ്യണം എന്നറിയില്ല അങ്ങയുടെ മറുപടിക്കായി കാത്തിരിക്കുന്നു,എനിക്ക് വേണ്ടി അങ്ങ് പ്രാർത്ഥിക്കണേ... D O B: 06-01-2001, 09:45PM, കാർത്തിക നക്ഷത്രം
@nambyattumana
@nambyattumana 2 года назад
ഭാഗ്യം വന്നാലും നിർഭാഗ്യം വന്നാലും ഞാൻ മുന്നോട്ടു തന്നെ പോകുന്നു എന്ന ഉറച്ച വിശ്വാസം മനസ്സിൽ ഉണ്ടാക്കിയെടുക്കുക ... ഏകാഗ്രത കൊണ്ട് മാനസിക ശക്തികളെ വളർത്തി മനസ്സിനെ ദൃഢമാക്കുക ...
@ashalathapillai9597
@ashalathapillai9597 2 года назад
Thirumeni thank you for valuable and eye opening advice. It is very much apt for this generation. Stay blessed and expecting more and more videos. 🙏🙏🙏🙏🙏
@keralamasteryworldtv5921
@keralamasteryworldtv5921 2 года назад
ഇത് എങ്ങനെയാണ് തിരുമേനി ഇത്രയും ശരിയായി കാര്യങ്ങൾ പറയുന്നത്
@NishaSingh-zf1tm
@NishaSingh-zf1tm 2 года назад
തിരുമേനി നമസ്കാരം.. പറഞ്ഞതെല്ലാം ശേരിയാണ് എനിക്ക് വേണ്ടി പ്രാർത്ഥിക്കണം ജീവിതം മടുത്ത അവസ്ഥയാണ് നിഷ പൂയം 18/8/1971 ചിങ്ങം 2 രാത്രി 12.30
@Anaswara496
@Anaswara496 2 года назад
Great thirumeni, Thanks.
@2manupal
@2manupal 2 года назад
🙏നമസ്കാരം തിരുമേനി 🙏 ത്രിമൂർത്തി സങ്കല്പങ്ങളെ മനുഷ്യ ജീവിതമായി ഇത്രയും ലളിതമായി ആരും എനിക്ക് ഇത് വരെ പറഞ്ഞു തന്നിട്ടില്ല; അതുപോലെ ഗീതോപദേശ-രഥ ചിത്ര ആഖ്യാനവും...നന്ദി. അങ്ങേക്ക് വേണ്ടി പ്രാർത്ഥിക്കുന്നു.. 🙏എനിക്ക് വേണ്ടിയും പ്രാർത്ഥിക്കുക... 🙏💐🙏
@hildakalathil8163
@hildakalathil8163 2 года назад
തിരുമേനി 🙏🙏🙏നമസ്കാരം ഏറ്റവും പ്രധാനപ്പെട്ട അറിവ് പകർന്നു തന്നതിന് കോടി കോടി പ്രണാമംഗൾ
@girijagangadharan7911
@girijagangadharan7911 2 года назад
ഇത്രയും കാര്യങ്ങൾ എല്ലാവര്ക്കും മനസ്സിലാകും വിധം പറഞ്ഞുതരാൻ തിരുമേനിക്കേ പറ്റൂ. തിരുമേനിക്ക് കോടി കോടി പുണ്യം. തിരുമേനി എത്ര മനസ്സിലാക്കാൻ പ്രയാസമായ കാര്യങ്ങളും മനസ്സീലാക്കിതരുന്നൃ. തിരുമേനിക്കും കുടുബത്തിന്നും എന്നെന്നും നന്മകൾ മാത്രം കൈവരട്ടെ.
@saralabalan3454
@saralabalan3454 2 года назад
നമസ്കാരം തിരുമേനി.🙏🙏🙏🙏🙏🌷🌷🌷🌷🌷.എത്ര നല്ല വാക്കുകൾ. വിലപ്പെട്ട അറിവുകൾ പകർന്നുതന്നതിനു നന്ദി. അങ്ങയെ ഈശ്വരൻ അനുഗ്രഹിക്കട്ടെ.
@radhanair1684
@radhanair1684 2 года назад
നമസ്കാരം തിരുമേനി നല്ല അറിവു പറഞ്ഞു തരുന്നതിന് കോടി പ്രണാമം 🙏🙏🙏🙏🙏 ഞങ്ങൾക്കുവേണ്ടി പ്രാത്ഥിക്കണേ
@prasadam4681
@prasadam4681 2 года назад
Thirumeni njangalude kudumbathinu vendi prarthikane... Oru jolik vendi kastapedukayau... MA b.ed vare padichu... School thurakkum pol oru school l joli kittan prarthikkane... 2 kunjungalde bhaavi ente kaikalil aanu... പ്രീതി മോൾ രോഹിണി നക്ഷത്രം 17/03/1986
@nambyattumana
@nambyattumana 2 года назад
ഇന്നു വൈകുന്നേരം എഴുതിയെടുത്ത് ഗ്രഹനില നോക്കിയശേഷം നാളെ പുലർച്ചെ ആരംഭിക്കുന്ന പൂജയിൽ ഉൾപ്പെടുത്താം ...
@zyxwe3390
@zyxwe3390 2 года назад
തിരുമേനി ഞാൻ ശ്രീരമനെയു m കുടുംബ സമേതം ആണ് കൊട്ടാരത്തിൽ വഴുന്ന രീതിയിൽ ആണ് പ്രർത്തിക് ന്നത്.തെറ്റുണ്ടോ.ഒന്ന് പറഞ്ഞു തരണേ തിരുമേനി
@nambyattumana
@nambyattumana 2 года назад
യാതൊരു തെറ്റുമില്ല , മാതൃകാ പുരുഷനാണ് ശ്രീരാമൻ ... അതുകൊണ്ടാണ് അദ്ദേഹം പുരുഷോത്തമൻ എന്ന പേരിൽ അറിയപ്പെടുന്നത് .... രാമന് തുല്യം രാമൻ മാത്രം ....
@jishatk1765
@jishatk1765 2 года назад
നമസ്കാരം തിരുമേനി!🙏🙏വിലപ്പെട്ട അറിവുകൾ പകർന്നു തന്ന തിരുമേനിക്ക് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല...,🙏
@sreerekhats2163
@sreerekhats2163 2 года назад
Thirumeni Namassthe🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 super knoledge share with video, I understand no off incorrect knowledge in my mind, that isclear it swami, s video.
@priyamohanan2114
@priyamohanan2114 2 года назад
തിരുമേനി അവിടുന്ന് തരുന്ന അറിവുകൾക്ക് ഈ ജന്മം മുഴുവൻ കടപ്പെട്ടിരിക്കുന്ന🙏🙏🙏
@ushavp5106
@ushavp5106 2 года назад
നല്ല അറിവുകൾ - തരുന്ന ഗുരുവിന് നമസ്കാരം - നന്ദി ഗുരുവേ - ആയുർ- ആരോഗ്യത്തോടെ - ദീർഗായ സോടെ -വാഴാൻ തമ്പുരാൻ അനുഗ്രഹിക്കട്ടേ
@pushpamanis3309
@pushpamanis3309 2 года назад
🙏🙏🙏🙏തിരുമേനി യുടെ വീഡിയോ എത്ര കണ്ടാലും മതിയാകില്ല എല്ലാം നന്നായിരിക്കുന്നു 🙏🙏🙏🙏തിരുമേനി 🌹🌹🌹❤️
@radhika3771
@radhika3771 2 года назад
നമസ്കാരം തിരുമേനി🙏🙏🙏🙏🙏 .സൂരൃ നമസ്കാരത്തെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ🙏🙏
@manjeshm.p.162
@manjeshm.p.162 2 года назад
നന്ദി തിരുമേനി. ഇപ്പോൾ ആണ് ശരിക്കും ലോ ഓഫ് അട്രാക്ഷൻ എന്ന തത്വം എങ്ങനെ വർക്ക്‌ ചെയ്യുന്നു എന്ന് മനസ്സിലായത്
@dweepikarajeev9670
@dweepikarajeev9670 2 года назад
E video kelkkunnathinu munne Njaan comment cheythu, like cheythu, share cheythu.. enty kannukal kanneer kondu neranju ozhukki.. Njaan anubavikunna dukhangal athinty udaharangal okey annu angu e video yill koodey paranjathu.. endhoru information annu angu innu simple ayii explain cheythathu 🙏🙏🙏🙏 Gambeeram gambeeram 🙏🙏 Endhoru knowledge annu angeykku 🙏🙏 A kaalil njaan thottu vandhikunnu Sarwam krishnarpanamasthu 🙏🙏
@saralanair5081
@saralanair5081 2 года назад
Namaskaaram thirumeni. This is one of the best videos of yours ! True logic. Ella videos kaanarundu. Lots of respect.
@smithap.s3777
@smithap.s3777 2 года назад
നമസ്കാരം തിരുമേനി അങ്ങേക്ക് എൻ്റെ കോടി പ്രണാമം അങ്ങ് ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി. അങ്ങേക്ക് ഞാൻ ഒരുപാട് മെസ്സേജ് അയച്ചു .ഒരു കമെൻ്റ് പോലും അങ്ങ് ഇതുവരെ കണ്ടിട്ടില്ല. എനിക്ക് മുൻപും ശേഷവും അയച്ചിരിക്കുന്ന കമൻ്റിനു അങ്ങ് മറുപടി കൊടുത്തിരിക്കുന്നു. എൻ്റെ മെസ്സേജ് മാത്രം കണ്ടിട്ടില്ല. എന്നാലും സാരമില്ല. അങ്ങ് ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിച്ചാൽ മതി. സ്മിത ഉതൃട്ടാതി 27/3/1979 അമൃത് ആയില്യം 13/7/2010 പ്രവീൺ അത്തം , 53 yrs
@ashapraveen6424
@ashapraveen6424 2 года назад
Namaskaram thirumeni 🙏🙏🙏🙏🙏. Video ittu two minutes il 106 comments. Enthokke aayalum paramamaya anandham eswaran aanu. Thirumeni guru thulyananu
@nambyattumana
@nambyattumana 2 года назад
വീഡിയോ ഇട്ട് ഒരു മണിക്കൂറിനുള്ളിൽ കമൻറ് ബോക്സ് ക്ലോസ് ചെയ്യും , അങ്ങനെയാണ് പതിവ് ... അതിനുശേഷം വരുന്ന കമൻറുകൾ മറ്റൊരു ദിവസം മാത്രമേ വായിക്കാറുള്ളൂ ... എന്തുകൊണ്ടെന്നാൽ ഈ ഒരു മണിക്കൂറിനുള്ളിൽ തന്നെ 700 കമൻറ് ഓളം വരും എന്നാണ് കണ്ടിരിക്കുന്നത് ... ഒരു വീഡിയോയിൽ പതിനായിരത്തിനു മുകളിൽ കമൻസ് വരാറുണ്ട് , ഇതു മുഴുവനും എടുക്കാൻ സാധ്യമല്ല ... എന്തുകൊണ്ടെന്നാൽ ഇ-മെയിലിൽ വരുന്ന ഡേറ്റ് ഓഫ് ബർത്ത് കളും പ്രാർത്ഥനയിലേക്ക് ഉൾപ്പെടുത്തേണ്ടതുണ്ട് .... ഓം നമോ നാരായണ ... ഓം നമഃ ശിവായ ....
@naishaddaskv7159
@naishaddaskv7159 2 года назад
നമസ്കാരം തിരുമേനി എൻ്റെ മക്കൾ 2 പേർക്കം മക്കൾ ഇല്ല മകൾ 1986 ഫിബ്രവരി - 3 അനിഴം നക്ഷത്രം മകൻ 1988 ഫിബ്രവരി 13 മൂലം നക്ഷത്രം പ്രാർത്ഥിക്കണേ തിരുമേനി
@shobanakumari9034
@shobanakumari9034 2 года назад
Thirumeni shivadha 7/5/20 2-24 pm vishagham prarthanayi untakane kunjinte samaya doshamarinju pls
@syamamalu6774
@syamamalu6774 2 года назад
തിരുമേനി എനിക്ക് എന്നെ കുറിച്ചാണ് പറയാനുള്ളത്. എന്തെന്നാൽ തിരുമേനിയുടെ ഇല്ല വിഡിയോസും കാണാറുണ്ട് എല്ലാം മനസിലാക്കാറുമുണ്ട്. പക്ഷെ എനിക്കിതിൽ ഒരൊറ്റ കാര്യങ്ങൾ പോലും ചെയ്യാനായിട്ടു മനസുവരുന്നില്ല. ഞാൻ ഒരു ഭാര്യയും 2 കുഞ്ഞുങ്ങളുടെ അമ്മയുമാണ്. എനിക്ക് ജീവിതത്തിൽ തന്നെ ഒരു തരത്തിലുമുള്ള അടുക്കും ചിറ്റയുമില്ല. മാത്രവുമല്ല എന്നും വിചാരിക്കും ഇന്നുമുതൽ വിളക്ക് വെച്ച് ഈശ്വരനെ പ്രാർത്ഥിക്കണമെന്ന്. പക്ഷെ കുറച്ചു കഴിയുമ്പോൾ ചിന്തിക്കും എന്നും ചെയ്യാൻ കഴില്ലല്ലോ, മാത്രവുമല്ല ആർത്തവ സമയത്ത് വിളക്ക് വെക്കാൻ കുഞ്ഞുങ്ങൾ വളർന്നിട്ടുമില്ല. പിന്നെ വെറുതെ എന്തിനാണ് ഈശ്വര കോപം വരുത്തുന്നതെന്നും. സത്യത്തിൽ പറഞ്ഞാൽ ഈശ്വര ചിന്തയെ ഇല്ല. എപ്പോഴും വല്ലാത്തൊരു ഫീൽ ആണ് മനസ്സിൽ. ക്ഷേത്രത്തിൽ പോയാൽ പോലും വെറുതെ ഇങ്ങനെ കൈ കൂപ്പി നിൽക്കുമെന്നല്ലാതെ മനസ്സിൽ പോലും ആർക്കു വേണ്ടിയും പ്രാർത്ഥിക്കാറില്ല. തിരുമേനി എനിക്കിതിൽ നിന്നും മുക്തി നേടണം. എന്തെങ്കിലും ഒരു വഴി പറയോ. വീട്ടിലാണെങ്കിൽ സാമ്പത്തിക ബുദ്ധിമുട്ടും പഠിച്ചിരുന്ന ജോലി വാങ്ങാമെന്നു വിചാരിച്ചാൽ അതിനും തടസമാണ്. Professional course കഴിഞ്ഞതുമാണ് അതിനും പോകാനാകുന്നില്ല. ഒരു റിപ്ലൈ തരുമോ pls thirumeni... 🙏🏿🙏🏿
@shobanakumari9034
@shobanakumari9034 2 года назад
Ananthu p 11/8/88 5-20 pm pooyam neethu karthika 24/5/90 11-45 pm Shivadha 7/5/20 2-24 pm vishayam itil doshapriharathinu ventathu cheyyane tension adichum prarthichum samayam neekkunnatu upekshikkalle thirumeni
@zyxwe3390
@zyxwe3390 2 года назад
നന്ദി ഒരായുസിന്റെ നന്ദി തിരുമേനി ഇത് കേട്ടാലും കേട്ടാലും മതി വരുന്നില്ല.3 aam വട്ടം ആണ് ഇത് കേൾക്കുന്നത്..ഒന്നും പറയാനുണ്ട് വരും ദിവസങ്ങളിൽ പ്രാർത്ഥനയുടെ ഫലം കിട്ടും എന്ന് പറഞ്ഞിരുന്നു. ഇപ്പോള് നല്ല മാറ്റം വീട്ടിൽ കാണുന്നു. പിന്നെ തിരുമേനിയുടെ വാക്ക് അനുസരിച്ച് ഞാനും മാറി. എന്ന് വെച്ചാൽ പ്രശ്നം ആരുടെ ഭഗതായലും ക്ഷമിക്കാൻ പഠിച്ചു...ഒരു സംശയം.ഉണ്ട്.വീട്ടിൽ വെറുതെ ആയാലും ഒരു പായസം വച്ചാൽ ദൈവത്തിന്റെ ഫോട്ടോ യുടെ മുന്നിൽ ഏതു നേരമായലും ചന്ദനത്തിരി കത്തിച്ചു വയ്ക്കും.അതിൽ എന്തെങ്കിലും തെറ്റുണ്ടോ.pls കഴിഞ്ഞ vedeoil ഒരു സ്വപ്ന കാര്യം കമന്റ് ഉണ്ടെ ഒന്ന് പട്ടഞ്ഞ് തരണേ തിരുമേനി.തിരുമേനിയുടെ വീഡിയോ കണ്ടില്ലേൽ എന്റെ ജന്മം പാഴ് ജന്മം ആയി കൂടിയായിരുന്നു. എല്ലാ സങ്കടവും മാറി.എല്ലാം ദൈവത്തിലും thirumeniyodum കടപ്പെട്ടിരിക്കുന്നു. നന്ദി നന്ദി എന്നും
@nambyattumana
@nambyattumana 2 года назад
ചന്ദനത്തിരി കത്തിച്ചു വെച്ചോളൂ , എന്തുകൊണ്ടെന്നാൽ ക്ഷത്രിയന് ആയുധം പോലെയാണ് , ദേവതയ്ക്ക് അഗ്നി ... അത് ഏത് ദൈവത്തിൻറെ ഫോട്ടോയിൽ ആണെങ്കിലും , അഗ്നി കാണിക്കും തോറും ചൈതന്യം ഉണ്ടായിക്കൊണ്ടിരിക്കും ... അതുകൊണ്ടാണ് നമ്മൾ ദൈവീക കാര്യങ്ങളെല്ലാം ചെയ്യുമ്പോൾ അഗ്നിസാക്ഷിയായി ചെയ്യുന്നത് ... ആത്മാർത്ഥമായി പ്രാർത്ഥിക്കാം ... ഓം നമോ നാരായണായ ... ഓം നമഃ ശിവായ ...
@anthaani3873
@anthaani3873 2 года назад
തിരുമേനി നമസ്കാരം. അങ്ങ് പറഞ്ഞത് പോലെ ദൈവം എന്ന് പറയുമ്പോൾ മനസ്സിൽ തെളിയുന്ന രൂപങ്ങളാണ് വിഷ്ണു ഭഗവാനും മഹാദേവനും.. തിരുമേനിയുടെ വീഡിയോകാണുന്നത് ഇപ്പോ കുറച്ച് നാളെ ആയിട്ടുള്ളൂ.. ഒരു സമാധാനം ഇല്ലാത്ത ജീവിതം ആണ്.. തിരുമേനി പറഞ്ഞ ചില കാര്യങ്ങൾ എല്ലാം ചെയ്യാൻ ശ്രമിക്കുന്നുണ്ട്. ഇപ്പോ മനസ്സിൽ ഒരു positive energy കിട്ടിയത് പോലെ.. ആദ്യം ശാന്ത മാവേണ്ടത് നമ്മുടെ മനസ് തന്നെയാണ്. ശാന്തമായ മനസിലെ ദൈവം ഉണ്ടാവു. അല്ലെങ്കിൽ ദൈവത്തെ കണ്ടെത്താൻ കഴിയൂ.. ഞാനും ഇപ്പോ തിരിച്ചറിയുന്നു.. എന്റെ ഉള്ളിലും കൂടെയും ദൈവം ഉണ്ടെന്ന്.. ആ ശക്തി തന്നെയാണ് ഈ videos എനിക്ക് കാണിച്ചു തന്നത്.. പ്രാർത്ഥനയിലും ഉൾപെടുത്തണേ. എത്രയോ പേരുടെ വിഷമങ്ങളും പ്രശ്നങ്ങളും ആണ് അങ്ങ് മാറ്റി കൊടുത്തത്. ഇനിയും അതിന് കഴിയട്ടെ ദൈവം അതിനുള്ള ആയുസ്സും ആരോഗ്യവും അങ്ങേക്ക് നൽകട്ടെ.. ഓം നമശിവായ 🙏🙏🙏🙏 സതീഷ് മകയിരം അനിത അനിഴം Saikrishna ആയില്യം ശിവനന്ദ പൂയം
@jayasreeravindran901
@jayasreeravindran901 2 года назад
Very good video Thirumeni,Thankyou so much.
@rajanikp4710
@rajanikp4710 2 года назад
തിരുമേനി എന്റെ നക്ഷത്രം മകയിരം, ജനന തീയതി 12/2/1973 ഞാൻ വല്ലാത്ത ഒരു പ്രതിസന്ധിയിലാണ്. എന്റെ ഇടതുകണ്ണിന്റെ കാഴ്ച ബ്ലീഡിങ് കാരണം നഷ്ടപ്പെട്ടുപോയി. ഇപ്പോ ൾ ചികിത്സയിലാണ്. 5മാസത്തോളമായി ചികിത്സ തുടരുന്നു. എനിക്ക് ഈ പ്രതിസന്ധിഘട്ടം തരണം ചെയ്യാൻ പറ്റുമോ സർ, ഞാൻ ജോലിക്ക് പോകാതെ ലീവ് എടുത്തു ചികിൽസിക്കുക യാണ്. തിരുമേനി യുടെ വിലയേറിയ മറുപടി പ്രതീക്ഷിക്കുന്നു 🙏
@nambyattumana
@nambyattumana 2 года назад
തീർച്ചയായും തരണം ചെയ്തേ പറ്റൂ , ചികിത്സയുടെ കാര്യത്തിൽ ഒരു അശ്രദ്ധയും കാണിക്കരുത് കൃത്യമായിരിക്കണം ... നമ്മുടെ ശരീരം ഓരോ ദിവസം കഴിയുംതോറും ഭൗതിക പരമായി മാറ്റങ്ങളുണ്ടായി കൊണ്ടിരിക്കുകയാണ് .... അതുകൊണ്ട് ഇന്നത്തെ അവസ്ഥ അല്ല നാളെ ... ആത്മവിശ്വാസത്തോടെ മുന്നോട്ടു പോവുക .... ഇന്നു വൈകുന്നേരം എഴുതിയെടുത്ത് ഗ്രഹനില നോക്കിയശേഷം നാളെ പുലർച്ചെ ആരംഭിക്കുന്ന പൂജയിൽ ഉൾപ്പെടുത്താം ...
@chandraprasad4745
@chandraprasad4745 2 года назад
Genuine explanation sir. Good.
@nishanthk5254
@nishanthk5254 2 года назад
തിരുമേനിയുടെ വീഡിയോ വരാൻ കാത്തിരിക്കുകയാണ് എപ്പോഴും. എൻ്റെ ഈ ജൻമത്തിൽ താങ്കളെ പരിചയപ്പെടാനും അതിലൂടെ ഈ പ്രപഞ്ചത്തിലെ അദൃശ്യ ശക്തി എന്ന സത്യത്തെ മനസ്സിലാക്കാനും സാധിച്ചതു തന്നെ വലിയ പുണ്യമായി കരുതുന്നു🙏 തിരുമേനിയെ നേരിൽ കാണണമെന്ന് അതിയായ ആഗ്രഹം ഉണ്ട്. പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ🙏 തിരുമേനി ഞാൻ ഉദ്ദേശിച്ച സ്ഥലത്തു തന്നെ വീട് എടുക്കുവാനും കുടുംബസമേതം സന്തോഷത്തോടു കൂടിയും അവിടെ താമസിക്കുവാനും പ്രാർത്ഥിക്കണം.🙏ഓം നമ: ശിവായ 🙏ഓം നമോ: നാരായണായ🙏 നിഷാന്ത്, മകീര്യം, 22/11/1983, മായ, ഭരണി, 14/03/1981, നിയശ്രീ നിഷാന്ത്,21/02/2017, മൂലം , നവൽ നിഷാന്ത്, 05/11/2019, അവിട്ടം പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി🙏
@nambyattumana
@nambyattumana 2 года назад
താങ്കളുടെ ആഗ്രഹം പോലെ ആയിത്തീരാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കാം ... തിടുക്കത്തിൽ തീരുമാനമെടുക്കാതെ ആലോചിച്ച് പ്രവർത്തിച് മുന്നോട്ടുപോവുക ...
@krishna-ql3su
@krishna-ql3su 2 года назад
നമസ്കാരം തിരുമേനി 🙏അങ്ങയുടെ ഓരോ വീഡിയോ ക്കുവേണ്ടി കാത്തിരിക്കുന്നു. വളരെ നല്ല വീഡിയോ. എപ്പോളും ഓരോ പ്രശ്നം ആണ്. അങ്ങയുടെ പ്രാർത്ഥനയിൽ ഉള്പെടുത്താനേ 🙏🙏🙏🙏🙏
@santhypb579
@santhypb579 2 года назад
നമസ്കാരം തിരുമേനി പുതിയ പുതിയ അറിവുകൾ പകർന്നു നൽകിയ തിരുമേനി യ്ക്കും കുടുംബത്തിനും അനന്തകോടി പ്രണാമം തിരുമേനി യുടെ പ്രാർത്ഥന യിൽ എനിക്കു കുടുംബത്തിനും ഒത്തിരി സമാധാനവും സന്തോഷവും ഉണ്ടായി ഇപ്പോൾ കുറെ ദിവസം ആയി എനിക്ക് നല്ല സുഖമില്ല ആശുപത്രി പോയി എല്ലാ ടെസ്റ്റ് ചെയ്തു ഒന്നിലും ഒരു കുഴപ്പമില്ല അത് കഴിഞ്ഞു ചിലന്തി വിഷത്തിനും മരുന്നു കഴിച്ചു പത്രവും പിടിച്ചു എന്നിട്ടും മറില്ല തിരുമേനി യുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ എന്നാൽ എല്ലാ ശരി ആകും ശാന്തി പൂയം 21.6.1966.6.08am
@pushpadas4223
@pushpadas4223 2 года назад
Namaskaram thirumeni nalla arivukal thannathil othiri santhosham thirumeni
@shibum2020
@shibum2020 2 года назад
Excellent 👌👌👌. Thanks thirumeni....Namaskaaram
@sreekumarm4125
@sreekumarm4125 2 года назад
🙏നമസ്കാരം തിരുമേനി, ഇത്രയും വിലപ്പെട്ട അറിവ് ഞങ്ങൾക്ക് പകർന്നു തന്നതിനെ അങ്ങേയ്ക്ക് നന്ദി രേഖപ്പെടുത്തുന്നു 🙏
@vvdharanritarita2505
@vvdharanritarita2505 2 года назад
An EXCELLENT vlog
@sumashiji1372
@sumashiji1372 2 года назад
ഈശ്വര chaithanyam നിറഞ്ഞു നിൽക്കുന്ന അങ്ങയുടെ വാക്കുകൾക്കു മുന്നിൽ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻പ്രാർത്ഥനയോടെ അങ്ങേക്ക് നന്ദി നേരുന്നു
@roopasreesubhag2219
@roopasreesubhag2219 2 года назад
Namaskaaram Thirumeni 🙏🙏🙏 Ithrayum nalla arivu thannathinu orayiram thanks🙏🙏🙏🙏🙏
@ammu3453
@ammu3453 2 года назад
നമസ്കാരം തിരുമേനി. നല്ല അറിവുകൾ പകർന്നു നൽകുന്ന അങ്ങേയ്ക്കു ഒരായിരം നമസ്കാരം 🙏🙏🙏🙏🙏🙏🙏🙏🙏.
@chandraprasad4745
@chandraprasad4745 2 года назад
Great sir. Good.
@amarnathachu190
@amarnathachu190 2 года назад
നമസ്കാരം തിരുമേനി 🙏🙏🙏അങ്ങയുടെ പ്രാർത്ഥനക്കും അനുഗ്രഹത്തിനും ഒരായിരം നന്ദി 🙏🙏🙏
@radhamaninp151
@radhamaninp151 2 года назад
🙏🙏🌹🌹ഈശ്വരതുല്യനായ തിരുമേനിക്ക് നമസ്കാരം 🙏വളരെ നല്ല അറിവുകളാണ് തിരുമേനി നൽകുന്നത്. ഒരു പോസിറ്റീവ് എനർജി ലഭിക്കുന്നു. പൂജയിൽ ഉൾപെടുത്തുന്നതുകൊണ്ട് വളരെയധികം ഈശ്വരാനുഗ്രഹവും ലഭിക്കുന്നു. നന്ദി തിരുമേനി 🙏🙏🌹🌹
@theannuskitchen4723
@theannuskitchen4723 2 года назад
Namaskaram thirumeni സാധാരണ ക്കാരായവ൪ക്ക് ഭക്തി നി൪ഭരമായ മനസ്സു നിലനി൪ത്താ൯ വെറും ഭക്തി യല്ല നിഷ്കാമഭക്തി നിലനി൪ത്താ൯ തിരുമേനി യുടേ ഇത്തരം വാക്കു കൾ അമൃത ാണ് ഞങ്ങൾ ക്ക് 🙏🙏🙏
@VijayaLakshmi-vm4in
@VijayaLakshmi-vm4in 2 года назад
Namaskaram Thirumeni 🙏 Nalla arivu ,Excellent
@anilakumari7767
@anilakumari7767 2 года назад
നമസ്കാരം തിരുമേനി. എല്ലാവർക്കും നല്ല അറിവുകൾ പകർന്നു കൊടുക്കുന്ന അങ്ങേയ്ക് കോടി നമസ്കാരം..,
@raghunathanmenon3068
@raghunathanmenon3068 2 года назад
തിരുമേനി നമസ്കാരം, ഇതിനെക്കാളും സിംപിൾ അയിപറയാൻ പറ്റുമെന്ന് തന്നുന്നില്ല.നല്ല അറിവ് പലർക്കും ഷെയര് ചെയ്യുന്നുണ്ട്.
@venkitkavasseri1290
@venkitkavasseri1290 2 года назад
Appreciate your clarity and depth of understanding of the scriptures and the morals behind all the epic stories. Mind alone is responsible for all our response to all stimulus from with in and external and hence controlling the mind is the age old wisdom given by saints and sages. Thirumeni please continue your selfless service to society by sharing your knowledge and empowering every true seekers
@manjuvarghese8829
@manjuvarghese8829 Год назад
Excellent,, well said 🙏🙏
@ushama2767
@ushama2767 10 месяцев назад
ഏറ്റവും നല്ല വാക്കുകൾ പറഞ്ഞു തന്നതിന് വളരെ നന്ദി 👌👌🙏🙏
@shammyct8273
@shammyct8273 2 года назад
തിരുമേനി അതിതീവ്രമായ ദുഃഖങ്ങൾ അനുഭവിക്കുന്ന ഞാൻ അങ്ങയോട് എന്റെ മകന്റെ കാര്യത്തെ പറ്റി ഇപ്പോൾ പ്രാർത്ഥിക്കനാവശ്യപ്പെടുകയാണ്. വിചിത്രമായ സ്വഭാവരീതികളിലൂടെ കടന്നിപോകുന്ന അവനെ രക്ഷിക്കാൻ അങ്ങ് പ്രാർത്ഥിക്കണം. അവന്റെ ഭാവിയെ ഓർത്തു ഞാൻ വളരെ ദുഖിതയാണ്. മകന്റെ പേര് കാർത്തിക്,DOB- 12-nov-2008. നക്ഷത്രം- അശ്വതി 8.51 am
@saijirejimon3049
@saijirejimon3049 2 года назад
Best video thirumeni👌. വളരെ നല്ല അറിവുകൾ പകർന്ന് തരുന്ന അങ്ങേയ്ക്ക് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. എനിക്ക് LDClerk ജോലി ലഭിക്കാനും മകന് നല്ല മാർക്ക് ലഭിക്കാനും ഞങ്ങളേയും പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ. ജീവിതം ആകെ പ്രശ്നത്തിലാണ് തിരുമേനി. എല്ലാം ശരിയായി ഞങ്ങൾ ഒരുമിച്ച് ജീവിക്കാൻ പ്രാർത്ഥിക്കണേ. രജി - ചതയം ; 12-11-1975; സൈജി- അവിട്ടം , 13-6-1982; അഭിനവ്- ഭരണി, 19-7-2006
@nambyattumana
@nambyattumana 2 года назад
എഴുതിവെച്ചിട്ടുണ്ട് ആത്മാർത്ഥമായി പ്രാർത്ഥിക്കാം ...
@varahidurga3106
@varahidurga3106 2 года назад
നമസ്കാരം തിരുമേനി🙏. അങ്ങയുടെ പ്രാർത്ഥന കൊണ്ട് എല്ലാം ശരിയായി... ഇപ്പോൾ നിറഞ്ഞ മനസ്സും.. സന്തോഷവും 🙏... ഒരുപാട് നന്ദി തിരുമേനി... അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ.. ഗായത്രി മൂലം 19/09/1999...2.32 am🙏
@sreejeshms1991
@sreejeshms1991 2 года назад
Namaskaram Thirumeni, Loka Samastha Sukhino Bhavanthu...God bless you...
@saranyareghu3378
@saranyareghu3378 2 года назад
Good👍👍👍👍👍 thank you❤❤❤❤❤❤❤🌹🌹🌹🌹🌹
@priyajobin4688
@priyajobin4688 2 года назад
Valare nalla arivukal thanks thirumeni
@sumababu9836
@sumababu9836 2 года назад
Wonderful knowledge 🙏🙏🙏🙏🙏🙏🙏
@DJCHARLI6464
@DJCHARLI6464 2 года назад
Agayude prarthanayil njanum pettu thirumeni.... Enikkath ivide irunnu manasilayi. Orupadu orupadu 🙏🙏🙏🙏🙏🙏🙏🙏🙏.....
@devasreedeepkrishna5252
@devasreedeepkrishna5252 2 года назад
Namaskaram thirumeni ,inganeyulla arivukal pakarnnunalkunna angekku noorukodi pranamam.ella pareekshana ghattangalum kadannu munneran thirumeni prarthikanam.deva
@ajithakumari5429
@ajithakumari5429 2 года назад
🙏💐💐💐നമസ്കാര० തിരുമേനി💐💐💐🙏പരമസതൃമായ അറിവ് .ഓ० നമോ.. നാരാണായ ഭഗവാനേ.... ഓ० നമ:ശിവായ മഹാദേവ.🙏നന്ദി തിരമേനി .💐💐💐🙏
@savithrijayan5714
@savithrijayan5714 2 года назад
Namaskaram thirumeni.sister sukhamayirikunnu.anemiya.thankyou.🙏🙏🙏🙏🙏🙏🙏🙏
@sreejaranjith3622
@sreejaranjith3622 2 года назад
നമസ്കാരം തിരുമേനി🙏🙏🙏 നല്ല അറിവ് നല്ക്കുന്നത്തിന് ഒരായിരംനമസ്കാരം 🙏🙏
@mayaharidas731
@mayaharidas731 2 года назад
നമസ്ക്കാരം തിരുമേനി🙏. അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ . ലക്ഷ്മി - രേവതി, മായ - മകയിരം, രൂപ - അനിഴം പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി🙏🙏
@jaycekumaripd7236
@jaycekumaripd7236 2 года назад
നമസ്കാരം തിരുമേനി 🙏 എൻ്റെ മക്കളുടെ വിവാഹത്തിനും ജോലിക്കും വേണ്ടി പ്രാർത്ഥിക്കണേ. ഇതിനു മുമ്പ് രണ്ട് പ്രാവശ്യം അഭ്യർത്ഥിച്ചിരുന്നു. സുജിത്, പൂയം 1988 November 28, 9 pm സുദീപ്, ഉത്രാടം 1991 august 22, 6.15 am Video ഇഷ്ടമായി, തിരുമേനി പറഞ്ഞതു പോലെ വീണ്ടും കേൾക്കാം 🙏🙏🙏
@geethak6162
@geethak6162 2 года назад
നമസ്കാരം തിരുമേനി 🙏🙏🙏 നല്ല അറിവ് പകർന്നു തരുന്ന തിരുമേനിക്ക് കോടി പ്രണാമം 🙏🙏🙏🙏🙏 അവിടുത്തെ പൂജയിൽ ഉൾപെടുത്തുമല്ലോ അവിടുന്ന് മാത്രമാണ് എന്റെ ഏക ആശ്രയം ഇപ്പൊ എന്റെ ധൈര്യവും അവിടുന്ന് തന്നെ 🙏🙏🙏
@anithavijayabhanu2919
@anithavijayabhanu2919 2 года назад
തിരുമേനി നമസ്കാരം എൻറെ ഭർത്താവിന് വേണ്ടി prarthikane
Далее
БАТЯ И ТЁЩА😂#shorts
00:58
Просмотров 2,6 млн
ТРОЛЛИНГ СКАМЕРА СТАНДОФФ 2
00:59
БАТЯ И ТЁЩА😂#shorts
00:58
Просмотров 2,6 млн