Тёмный

100 മണിക്കൂർ.. അർജുൻ എവിടെ ? | Encounter Prime | Hashmi Taj Ibrahim | 20 July 2024 | 24 News 

24 News
Подписаться 6 млн
Просмотров 248 тыс.
0% 0

100 മണിക്കൂർ.. അർജുൻ എവിടെ ? | Encounter Prime | Hashmi Taj Ibrahim | 20 July 2024 | 24 News
Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfourn...
#24News
Watch 24 - Live Any Time Anywhere Subscribe 24 News on RU-vid.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive

Опубликовано:

 

5 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 306   
@anjus-xg6of
@anjus-xg6of Месяц назад
നമ്മുടെ ഒരു സഹോദരൻ അല്ലേ ആ മണ്ണിനടിയിൽ ഒള്ളത് സഹിക്കാൻ കഴിയുന്നില്ല ദൈവമേ ജീവൻ നില നിർത്തി കാത്തോളണമേ
@ameerpkozhur8882
@ameerpkozhur8882 Месяц назад
🤲🤲🤲
@kabeerkalathil9221
@kabeerkalathil9221 Месяц назад
🙏🙏🙏
@gafoorabdul4943
@gafoorabdul4943 Месяц назад
ഓരോ കേരളവിരുദ്ധർക്കും ഇതൊരു അനുഭവമാണ്.
@sjt444
@sjt444 Месяц назад
2019 കവളപ്പാറയിൽ 59 മരണം. 48 ബോഡിയെ കിട്ടിയുള്ളൂ. 11 ബോഡി കിട്ടിയില്ലാ. 2020 പെട്ടിമുടിയിൽ 66 മരണം. 4 ബോഡി കിട്ടിയില്ലാ.
@zainachu719
@zainachu719 Месяц назад
@@sjt444ayn oodra upikk😂
@masstalkies
@masstalkies Месяц назад
സത്യം ❤
@Aks-no3yo
@Aks-no3yo Месяц назад
@@sjt444 ath urulpottal, ith mannidichchil... Ithra vivaram polum illaathe aayipoyalloda
@Muraleedharan-p6x
@Muraleedharan-p6x Месяц назад
❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@RealCritic100
@RealCritic100 Месяц назад
Hashmi thankyou for your deeds. You did your job very well.
@SaifLakshadweep
@SaifLakshadweep Месяц назад
അല്ലാഹ് നീയാണ് ഞങ്ങൾക്ക് തുണ.. കാത്തുകൊള്ളണമേ ആ കുടുംബത്തിന്റെ വേതന നീ കാണാതെ പോകരുതേ 🤲
@shuhaibkareempk
@shuhaibkareempk Месяц назад
Ameen
@MansoorMansu-fx8eg
@MansoorMansu-fx8eg Месяц назад
Aameen
@JulieIgnatius
@JulieIgnatius Месяц назад
​@@shuhaibkareempkppp
@Kaafir916
@Kaafir916 Месяц назад
ഇന്ത്യയിൽ നമ്മുടെ സംസ്ഥാനംതന്നെ നമ്പർവൺ…❤
@favorite2523
@favorite2523 Месяц назад
Veena Madam No 1
@jacobchandy-b8i
@jacobchandy-b8i Месяц назад
@@favorite2523 😂😂😂
@zainachu719
@zainachu719 Месяц назад
North indian chanakangal 😂
@regimanayil7558
@regimanayil7558 Месяц назад
👍👍👍👍 ❤️❤️❤️❤️
@IbrahimA.T
@IbrahimA.T Месяц назад
​😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢
@user-rr7cy7bn7j
@user-rr7cy7bn7j Месяц назад
പൊന്നാര സഹോദരാ നിന്നോട് മാപ്പ് ചോദിക്കുന്നു..കാരണം ജില്ല മാറിപ്പോയി.. നമ്മുടെ സംസ്ഥാനത്ത് ആണെങ്കിൽ 24 മണിക്കൂറിനുള്ളിൽ..എന്റെ സഹോദരനെ രക്ഷിക്കാമായിരുന്നു..🥲🥲🙏🏾🙏🏾🙏🏾🥲
@Thesaint666L
@Thesaint666L Месяц назад
athu sathyam.....ammakke tan kunju pon kunju
@jackson30222
@jackson30222 Месяц назад
@@user-rr7cy7bn7j proud to be keralite.
@sharanyashidil8614
@sharanyashidil8614 Месяц назад
നാളെ തന്നെ അർജുനെ കിട്ടണേ ദൈവമേ 🙏🙏🙏🙏
@worship8616
@worship8616 Месяц назад
ഹൃദയത്തിൽ നിന്ന് ഹൃദയത്തിലേക്ക് സംസാരിക്കുന്നു ഹാഷ് ❤❤❤
@suseelamadhav393
@suseelamadhav393 Месяц назад
സത്യം 😔
@achualex1977
@achualex1977 Месяц назад
Hashmi ❤
@ushaprem4406
@ushaprem4406 Месяц назад
ഞാനും എല്ലാ ദൈവങ്ങളോടും പ്രതീക്ഷിക്കുന്നു ണ്ട്. സഹോദരാ നിങ്ങൾ ജീവനോടെ തിരിച്ചു വരും. കേരളം മുഴുവൻ നിങ്ങളുട കൂടെ ഉണ്ട്. 🙏🏽🙏🏽
@venulojam7624
@venulojam7624 Месяц назад
mr താങ്കൾ നമ്മുടെ കേരളത്തിന്റെ അഭിമാനമാണ് മനാഫേ
@Manu10978
@Manu10978 Месяц назад
ബാബു മലയിൽ അകപ്പെട്ടപ്പോൾ ആർമി രക്ഷിച്ചത് നമ്മൾ മലയാളികൾ കണ്ടതാണ് അത് കൊണ്ടാണ് അവരുടെ സഹായം ഞങ്ങൾ ചോദിക്കുന്നത് അവരെ കുറച്ച് നേരത്തെ കൊണ്ട് വരേണ്ടത് ആണ് ആർമി നാളെ രാവിലെ തന്നെ എത്തും അർജുൻ രക്ഷപെടാൻ ഞങ്ങൾ എല്ലാരും ആഗ്രഹിക്കുന്നു 🙏🙏🙏....
@dabb_1311
@dabb_1311 Месяц назад
Hashmi ❤️‍🔥Hoping for the best 👍 All prayers from Bangalore.
@user-jn2lv8cd5s
@user-jn2lv8cd5s Месяц назад
Yaa allaha......Kai vidalle 🤲🤲🤲🤲🤲
@amrithajeemon
@amrithajeemon Месяц назад
Hashmi sir you said it
@arjunc5740
@arjunc5740 Месяц назад
കേരളത്തിന്റെ വിലയറിയണമെങ്കിൽ കർണ്ണാടകയെ വിലയിരുത്തിയാൽ മാത്രം മതി...
@jacobchandy-b8i
@jacobchandy-b8i Месяц назад
@@arjunc5740 കഴിഞ്ഞ ദിവസം കേരളത്തിന്റെയും കഴിവ് കണ്ടു തിരുവനന്തപുരത്ത്
@DrDreaction-eh3ve
@DrDreaction-eh3ve Месяц назад
sheriyaa kazhinja divasam alle joy enna aal drainage clean cheyyan irangiyapol marichathu.
@ajaranmodernartist
@ajaranmodernartist Месяц назад
@@DrDreaction-eh3ve adhehathe rakshikkan keralam ravum pakalum try cheythu bro...allathe oru jeevan rekshikkan duty time nokki work cheythavaralla keralathile rescue team...
@maka5489
@maka5489 Месяц назад
Ayale rekshikan enthengilum okke ividuthe aalkar cheythirunnu allathe veruthe nokki ninilla​@@DrDreaction-eh3ve
@Halfmen1221
@Halfmen1221 Месяц назад
​​@@ajaranmodernartistprnj koduk angadu🥺
@rashidpaikkalangady7863
@rashidpaikkalangady7863 Месяц назад
മാധ്യമങ്ങളെ കുറ്റം പറയുന്നവർ ഒന്നറിയുക അവരുടെ ഇടപെടലുകൾ ആണ് അവിടെ കുറച്ചെങ്കിലും കാര്യങ്ങൾ ഗൗരവത്തിൽ ആയത്.......
@meenuprem1538
@meenuprem1538 Месяц назад
കേരളത്തിൽ ആരുന്നേൽ എപ്പഴെ രക്ഷപ്പെടുത്തിയെന്നെ
@sjt444
@sjt444 Месяц назад
2019 കവളപ്പാറയിൽ 59 മരണം. 48 ബോഡിയെ കിട്ടിയുള്ളൂ. 11 ബോഡി കിട്ടിയില്ലാ. 2020 പെട്ടിമുടിയിൽ 66 മരണം. 4 ബോഡി കിട്ടിയില്ലാ.
@saaaa3884
@saaaa3884 Месяц назад
​@@sjt444 annoke thikachill nadathiyirunno ....ennal inn Karnataka government nth kopp ndakii
@jibinmjohn8444
@jibinmjohn8444 Месяц назад
​@@sjt444ഇവിടെ ആകെ 4 ബോഡിയെ കിട്ടിയിട്ടുള്ളു അതും റോഡ് ക്ലിയർ ചെയ്യുമ്പോൾ കിട്ടിയതാണ് അതാണ് വ്യത്യാസം
@റംഷി
@റംഷി Месяц назад
ഇത് തെരയുന്നില്ലല്ലോ സുഹൃത്തേ
@aghilp2019
@aghilp2019 Месяц назад
​@@sjt444 കൊങ്ങി ആണല്ലേ 🤦
@sashikala4217
@sashikala4217 Месяц назад
പ്രീയ അർജ്ജുൻ ദൈവത്തിൻ്റെ കരം നിനക്ക്താങ്ങും തണലുമാകും നിനക്ക് പുതുജീവൻ നൽകും ഈ ഭൂമിയിലെ എല്ലാ മനുഷ്യരുടേയും പ്രാർത്ഥയുണ്ടാവും🙏
@basheerpp-jn6be
@basheerpp-jn6be Месяц назад
Hasimi👍🇮🇳
@AmbilyShinoj
@AmbilyShinoj Месяц назад
കർത്താവെ... ഈ രാത്രികൂടി അർജുനെ കാത്തോണേ.... 🙏🏼🙏🏼🙏🏼🙏🏼
@ajayvinod8637
@ajayvinod8637 Месяц назад
🔥🔥hasmii
@RAHULKRISHNAN-n9i
@RAHULKRISHNAN-n9i Месяц назад
Hats of you hashmi sir
@NikhilTG-b3c
@NikhilTG-b3c Месяц назад
Know we realized that Kerala team and coordination is Excellent ....
@shaanumoideen2415
@shaanumoideen2415 Месяц назад
ഹാഷ്മി സാർ 💞💞💞💞
@Nazco_Gaming_YT
@Nazco_Gaming_YT Месяц назад
കേരളത്തിന്റെ ശബ്ദം ❤️‍🔥
@tincythomas3213
@tincythomas3213 Месяц назад
Ikka, you are great❤. Prey for Arjun🙏
@VigneshvVicky-gn3st
@VigneshvVicky-gn3st Месяц назад
Super presentation
@mathewvarghese8855
@mathewvarghese8855 Месяц назад
Mr. Hashmi I salute you sir
@musthafakpd6815
@musthafakpd6815 Месяц назад
കവളപ്പാറ ഉരുൾപൊട്ടിയത് തൊരാത്ത പെരുമഴയത്തായിരുന്നു രക്ഷാപ്രവർത്തനം നടന്നതും വീണ്ടും ഉരുൾപൊട്ടുമോ എന്ന ഒരു ഭയവും ആശങ്കയും ആ സമയത്തുണ്ടായിരുന്നിട്ടും രക്ഷാപ്രവർത്തനത്തിന് ഒരുവിധത്തിലും തടസ്സമുണ്ടായില്ല നാട് ഒന്നിച്ചിറങ്ങി ഒപ്പം സർക്കാർ സംവിധാനങ്ങളും അതാണ് കേരളം
@muhammadkoyiloth3363
@muhammadkoyiloth3363 Месяц назад
അർജുനെ ജീവനോടെ തന്നെ കിട്ടും. നാളെ നമുക്ക് സന്തോഷം കിട്ടുന്ന വർത്തയാവട്ടെ.❤.
@shajichekkiyil
@shajichekkiyil Месяц назад
പ്രാർത്ഥന ... പ്രാർത്ഥന മാത്രം...😢
@AbdulKhaliq-ff6tg
@AbdulKhaliq-ff6tg Месяц назад
ജനറേറ്റർ കൊണ്ടുവന്നു, ലൈറ്റ്റ്റിംഗ് ഒരുക്കി രക്ഷപ്രവർത്തനം റൗണ്ട് ദി ക്ലോക് ഷിഫ്റ്റിൽ പ്രവർത്തിക്കണമായിരുന്നു, ഇതെന്തൊരു ലോകം. മനുഷ്യ ജീവന് വിലക്ൽപ്പിക്കാത്ത നാട്. കൊങ്കൻ റെയിൽവേ എത്ര തുരങ്കങ്ങൾ നിർമ്മിച്ച നാടാണ്, വലിയ തുരങ്കങ്ങൾ ഡ്രിൽ ചെയ്യുമ്പോൾ തന്നെ മണ്ണും പാറയും കൺവെയർ പമ്പിങ് ഔട്ട് ചെയ്യുന്ന സംവിധാനം ഉണ്ട്, എന്നിട്ടും അത്തരം ഒരു സംവിധാനം പോലും ഒരുക്കാൻ ഇവർക്കൊക്കെ എന്തുകൊണ്ട് കഴിയുന്നില്ല. ജി പി എസ് സിഗ്നൽ കിട്ടുന്ന ലക്ഷ്യത്തിലേക്ക് ഈ യന്ത്രങ്ങൾ ഉപയോഗിച്ചാൽ മണിക്കൂറുകൾക്കുള്ളിൽ ലക്ഷ്യസ്ഥാനത്ത് എത്തും.
@jcway400
@jcway400 Месяц назад
മുഖ്യമന്ത്രി നാളെ വരുന്നുണ്ട് പോലും,, ചാവാറായ ഓരോന്നിനെ പിടിച്ചു മുഖ്യമന്ത്രിയാക്കും അവരുടേത് പൊങ്ങി വരുമ്പോഴേക്കും എല്ലാം അവസാനിക്കും,, ആസ്ഥാനത്ത് ഒരു ചെറുപ്പക്കാരനാണ് മഖ്യ നെങ്കിൽ ആ സ്പോട്ടിൽ ഉടനെ എത്തുമായിരുന്നു, ഈ വയസൻ പാർട്ടിക്കാരെ എല്ലാം അടിച്ചു പുറത്താക്കണം, ഏതായാലും നമ്മുടെ സഹോദരൻ ഒരു പോറലുമേൽക്കാതെ ദൈവം തിരിച്ചെത്തിക്കട്ടെ,, ആരു മില്ലാത്തവന് ദൈവമുണ്ട്,, അർജുൻ പൂർണ ആരോഗ്യത്തോടെ തിരിച്ചു വരും,,
@kabeerkalathil9221
@kabeerkalathil9221 Месяц назад
ഒരുത്തനും,രാജ്യത്തോടും,ജനങ്ങളോടും,ഒര് സ്നേഹവും ഇല്ലല്ലോ...😢
@Tessyandrews
@Tessyandrews Месяц назад
നല്ല സങ്കടം ഒണ്ട് നഷ്ട്ടപെടുബോൾ ഉള്ള വേദന ഇവൻ മാരും അറിയണം സഖികാൻപറ്റുന്നില്ല ഓർത്തിട്ടു 😢
@anshat5749
@anshat5749 Месяц назад
സത്യമായ കാര്യമാണ്.... എൻ്റെ ബ്രദർ 10 ക്ലാസ്സിൽ സ്കൂളിൽ നിന്ന് കോടകിലേക്ക് tour പോയതായിരുന്നു.... അവിടന്ന് കാൽ വഴുതി വെള്ളത്തിൽ വീണ് മരിച്ചു.... കൂടെ പോയവരെല്ലാം പറഞ്ഞൂ...അവിടെ ഉള്ള ഒരാൾ പോലും സഹായിക്കാൻ വന്നില്ല... എല്ലാവരും നോക്കി നിന്നോള്ളൂ.....ഫെയർ ഫോഴ്സ് വന്നാണ് ബോഡി എടുത്തത്.... ഒരു സഹായത്തിന് പോലും ഒരുത്തനും മുന്നിട്ട് വന്നില്ല.... 😢😢😢😢😢
@KiranS-e6v
@KiranS-e6v Месяц назад
തോൽവിയായ കർണ്ണാടക സർക്കാർ സംവിധാനങ്ങളെ ന്യായീകരിച്ച് ജിന്റോ മെഴുകുന്നു,
@user-wb2nu5rn8r
@user-wb2nu5rn8r Месяц назад
അങ്ങനെ ഒന്നും പറയരുത് സ്നേഹത്തിന്റെ കടയാണ്....
@worship8616
@worship8616 Месяц назад
HASHMIRAJIBRAHIM 🔥🔥🔥🔥
@rahimaljazeera133
@rahimaljazeera133 Месяц назад
👍 true
@suluc2913
@suluc2913 Месяц назад
Hashmi sir, 😭😭😭😭😭😭😭😭😭😭😭😭😭😭😭😭🙏🙏🙏🙏🙏🙏
@drnadishaj606
@drnadishaj606 Месяц назад
Prayers
@EldoGeorge-y2h
@EldoGeorge-y2h Месяц назад
Chennai iit il GPR unde ,10 meter vare scan cheyan pattunathe.., ethile experts Hyderabad ok unde ., oru 3,4 hour mathi athe cheyan.., 5 days eduthe athe cheyan .., Evide arkum proper technology ariyilla.., drone with GPR system unde , 2 hour mathi a area scan cheyan.., evaroke ethu nuttandilla jivikanne?
@NiranjanaVijayan97
@NiranjanaVijayan97 Месяц назад
The GPR they used was from NIT Suratkal. Like they said, the GPR works by identifying bodies/materials with differences in di-electric constant. So any material that has a different constitution would show up in the radar. Here, at the scene, there are huge rocks, water, air columns etc which would make it difficult to pin point a truck. Anything might show up in the GPR.
@AmeenaShamnad-vx8rw
@AmeenaShamnad-vx8rw Месяц назад
യാ അല്ലാഹ് 🤲🏻🤲🏻🥹🥹🥹
@avanthisworldphoenix9901
@avanthisworldphoenix9901 Месяц назад
ദൈവമേ ജീവനോടെ കിട്ടിയാൽ മതിയായിരുന്നു.
@maka5489
@maka5489 Месяц назад
Kittuo aa chettane?
@KALBA.
@KALBA. Месяц назад
നിങ്ങളുടെ വാർത്ത അതു എന്റ അമോ 🔥🔥🔥
@JoseJose-tq6fs
@JoseJose-tq6fs Месяц назад
Shirur is a remote area, man power and facilities are minimum. Karnataka is our neighboring state. Kerala has very good disaster management team with more men and equipments, we could have done a better job in Shirur, with the permission of Karnataka, but we failed to do so. Shirur to Bangalore distance is more than double than Shirur to Kerala border, Karnataka C.M. visited Shirur, it's amazing why one Kerala minister, secretary, collector, high police officer or anybody representing Kerala Govt: is not there, Arjun is from Kerala. Appreciate M.P. Raghavan for his presence.
@sacnac1
@sacnac1 Месяц назад
Why no one is tracking last location of Arjun’s Cell phone?? Can’t the cyber team find out that??
@user-yn7ib5yi4f
@user-yn7ib5yi4f Месяц назад
Good news Good massage
@NikhilTG-b3c
@NikhilTG-b3c Месяц назад
Karnadaka gov pls understand we all are indians,and we all are humans,Give more attention ,
@shahabanrahman3471
@shahabanrahman3471 Месяц назад
പടച്ചോനെ അർജുനെ നീ രക്ഷിക്കണേ
@nishapushkaran5948
@nishapushkaran5948 Месяц назад
ഒരു ജീവൻ ആണ് ദൈവമേ....🙏
@firosealone1218
@firosealone1218 Месяц назад
" ഒരു ജീവൻ അതിലുണ്ട് വണ്ടി മാത്രമാണെങ്കിൽ നിങ്ങൾ കിട്ടുമ്പോൾ തന്നാൽ മതി " ചുണകുട്ടിയാണ് മനാഫ് ❤️🙏🙏
@shyamsunilkarthikeyan5564
@shyamsunilkarthikeyan5564 Месяц назад
Army also got limitations. I believe...more and more heavy excavation equipments should be deployed.
@user-er8mz9kf6p
@user-er8mz9kf6p Месяц назад
Careect news reader excellent ❤❤❤❤
@sajeevvg1096
@sajeevvg1096 Месяц назад
മനാഫ് താങ്കൾ യഥാർത്ഥ മനുഷ്യ സ്നേഹിയാണ് പറയാൻ വാക്കുകളില്ല
@shibimarvin6566
@shibimarvin6566 Месяц назад
You said it
@firosali921
@firosali921 Месяц назад
njan oru doubt choikatte … ee vandi polikkunna oru iteam illea high power magnetic 🧲. athukond onnu try cheythaal vandi kittaan chance illea 😕😕
@NiranjanaVijayan97
@NiranjanaVijayan97 Месяц назад
Mud, unstable ground, water, huge rocks, all these might not make that approach feasible. Its almost 30ft of soil and the truck is around 40 tons. Plus its almost a 300 m area. The GPR hasnt confirmed the presence of the truck yet.
@shameerlulu5003
@shameerlulu5003 Месяц назад
🤲🤲🤲
@ashrupk
@ashrupk Месяц назад
Yaa Allah...🤲🤲🤲
@sulaikhamammootty293
@sulaikhamammootty293 Месяц назад
Karunavardhiyaya allahuve 10 divasamayihanam vellam food ellam ozhivakkiya arjun edsvadthayilanulladennu allahuve neekarunysvananall9 ethrayum pettannu aaponnumone jeevanode kudumbathiñu ethichu tjarenamea. Allahuve Arjun
@beenavinayakuma7469
@beenavinayakuma7469 Месяц назад
അർജുൻ നീ പ്രതീക്ഷിക്കുന്നു ❤പ്രാത്ഥിക്കാം
@noushadpollachi3770
@noushadpollachi3770 Месяц назад
പിണറായിയുടെ ക്രൈസിസ്‌ മാനേജ്മെൻറ്റിൻറെ പ്രഗൽഭ്യവും ആത്മാർത്ഥതയും മറ്റു സഥലങ്ങളിൾ ഇത്തരം സംഭവങ്ങൾ ഉണ്ടാകുമ്പോൾ കാണിക്കുന്ന ഉദാസീന മനോഭാവം കാണുമ്പോഴാണ് ജനങ്ങൾ ശരിക്കും തിരിച്ചറിയുന്നത്.
@Mr_nobody2.1
@Mr_nobody2.1 Месяц назад
സത്യം 💯
@jacobchandy-b8i
@jacobchandy-b8i Месяц назад
തിരുവനന്തപുരത്ത് കഴിഞ്ഞ ആഴ്ച കണ്ടു.. ബലെ ഭേഷ്..
@noushadpollachi3770
@noushadpollachi3770 Месяц назад
@@jacobchandy-b8i തിരുവന്തപുരത്തു റെയിൽവേ യാതൊരു സുരക്ഷാ മാനദണ്ഡവും കണക്കിലെടുക്കാതെ ഒരു പാവത്തിനെ റെയിൽവേയുടെ അമേധ്യ കുഴിയിലേക്ക് ഇറക്കിവിട്ടിട്ട് അവിടെ അപകടം ഉണ്ടായി എന്നറിഞ്ഞപ്പോൾ തന്നെ മിനിട്ടു വച്ച് എല്ലാ സംവിദാനങ്ങളും എത്തിച്ചു സർക്കാർ
@sjt444
@sjt444 Месяц назад
2019 കവളപ്പാറയിൽ 59 മരണം. 48 ബോഡിയെ കിട്ടിയുള്ളൂ. 11 ബോഡി കിട്ടിയില്ലാ. 2020 പെട്ടിമുടിയിൽ 66 മരണം. 4 ബോഡി കിട്ടിയില്ലാ.
@qwerty3416
@qwerty3416 Месяц назад
​@@sjt444bro... Ithokke karnatakayil aarnnel orkku broo... We did our level best!.. Keralam vittal ithokke ingane aann..
@sujisujitha7453
@sujisujitha7453 Месяц назад
Ya allahhh😢
@Fashionbeave
@Fashionbeave Месяц назад
കാണികളെ വികാരഭരിതമാക്കു. അംഗമാകഴിവന്ന പാരം തന്നെ അഭിനന്ദനങ്ങൾ.ന്ന
@MTRAVIARANGODE-eo7uq
@MTRAVIARANGODE-eo7uq Месяц назад
ഷിരൂരിൽ ദുരന്ത ഭൂമിയിലേക്ക് നോക്കുന്നതിനേക്കാൾ ശ്രദ്ധയോടെ ഘടികാരസൂചിയിലേക്ക് നോക്കിയാണ് തെരച്ചിൽ. സമയം നോക്കി തുടങ്ങുകയും സമയം നോക്കി നിർത്തുകയും ചെയ്യുന്ന രക്ഷാദൗത്യം! മാധ്യമങ്ങളുടെ നിരന്തര ഇടപെടലുകളാലാണ് ഇത്രയെങ്കിലും.....
@ruksanamuhammedtp3507
@ruksanamuhammedtp3507 Месяц назад
ഹാശ്മി 😍🤝❤️
@nishashihab485
@nishashihab485 Месяц назад
പ്രാർത്ഥനയോടെ😢
@shahudeenshahudeen7652
@shahudeenshahudeen7652 Месяц назад
Yaallah 🤲🤲🤲
@bijinkb7206
@bijinkb7206 Месяц назад
Sherikkum ❤
@CVname
@CVname Месяц назад
@ Hashmi..... ആവും വിധം പഠിച്ചു ഈ പറഞ്ഞത് കന്നഡയിൽ ഒന്ന് പറഞ്ഞു നോക്കാമോ...... കന്നഡക്കാർക്ക് ഒന്നും മനസിലായിട്ടുണ്ടാവില്ല ഇതുവരെ.... അവിടുത്തെ മാധ്യമങ്ങൾ സത്യം പുറത്തു പറയില്ല ഹാഷ്മി...
@ammusvlogg1247
@ammusvlogg1247 Месяц назад
മനുഷ്യാവകാശ commission karnataka govt: നെതിരെ കേസ് എടുക്കണം മനുഷ്യനോട് commitment ഇല്ലാത്ത, സമയബന്ധിതമായ പ്രവർത്തനങ്ങൾ കാഴ്ച വയ്ക്കാത്ത ഈ സർക്കാരിനെ തുറുങ്കിലടയ്ക്കുക. 🙏🙏🙏
@noushadpollachi3770
@noushadpollachi3770 Месяц назад
ദുരന്ത സമയത്തു ചടുലവും ക്യത്യവും ആയ തീരുമാനങ്ങൾ എടുത്തു നടപ്പിലാക്കാനുള്ള കഴിവ് യഥാർത്ഥ തേതാവിനു മാത്രം സാധിക്കുന്ന ഒന്ന്. കെട്ടിഇറക്കി നേതാവ് ആയവർ അമ്പേ പരാജയപ്പെട്ടു പോകും. പിണറായിസാർ ബിഗ് സല്യൂട്ട്
@jacobchandy-b8i
@jacobchandy-b8i Месяц назад
തിരുവനന്തപുരത്തു കണ്ടു.. ഭയങ്കര ചടുലം.. ഹോ എന്റമ്മോ
@noushadpollachi3770
@noushadpollachi3770 Месяц назад
@@jacobchandy-b8i തിരുവന്തപുരത്തു റെയിൽവേ യാതൊരു സുരക്ഷാ മാനദണ്ഡവും കണക്കിലെടുക്കാതെ ഒരു പാവത്തിനെ റെയിൽവേയുടെ അമേധ്യ കുഴിയിലേക്ക് ഇറക്കിവിട്ടിട്ട് അവിടെ അപകടം ഉണ്ടായി എന്നറിഞ്ഞപ്പോൾ തന്നെ മിനിട്ടു വച്ച് എല്ലാ സംവിദാനങ്ങളും എത്തിച്ചു സർക്കാർ
@sjt444
@sjt444 Месяц назад
2019 കവളപ്പാറയിൽ 59 മരണം. 48 ബോഡിയെ കിട്ടിയുള്ളൂ. 11 ബോഡി കിട്ടിയില്ലാ. 2020 പെട്ടിമുടിയിൽ 66 മരണം. 4 ബോഡി കിട്ടിയില്ലാ.
@joh106
@joh106 Месяц назад
പൊന്നുമോനെ 🙏കേറി വാ 🙏😓
@Kaafir916
@Kaafir916 Месяц назад
Technology വികസിച്ച ഈ കാലത്ത് ഇത്രയുംവലിയ ട്രക്ക് മണ്ണിനടിയിൽ എവിടെകിടക്കുന്നെന്ന് അറിയാൻ പറ്റില്ലേ…..?
@jackson30222
@jackson30222 Месяц назад
അവിടുത്തെ sp പറഞു വെറും ഒരു ലോറി ഡ്രൈവർ അല്ലേ എന്ന്, വിവരവും മനുഷ്യത്വം ഇല്ലാത്ത മനുഷ്യർ....😢
@mansore7297
@mansore7297 Месяц назад
ഒരു മനുഷ്യൻ അതും കുടുംബം പോറ്റാൻ വേണ്ടി പോയപ്പോൾ പറ്റിയത്.... ആ നിമിഷം മുതൽ ശ്രമിച്ചിരുന്നെങ്കിൽ രക്ഷപ്പെടുത്താമായിരുന്നു....അഴിമതിക്കുള്ള വകുപ്പില്ല...എന്നതും പിന്നെ ഒരു പാവപ്പെട്ട കുടുംബത്തിൽ ഉള്ളവനാണെന്നുള്ളതും ആയിരിക്കുമോ അതികാരികളായ നാറികൾ ഈ അനാസ്ഥ കാണിച്ചത്.... ഇത്രേം സംവിധാനം ഉണ്ടായിട്ടും....😢😢😢 ദൈവമേ ദ്ധേഹത്തെ രക്ഷിക്കണേ അദ്ദേഹത്തിൻ്റെ കുടുംബത്തിന് ക്ഷമ നൽകണേ...
@retnabaiju1423
@retnabaiju1423 Месяц назад
Seriously so sad😢
@MansoorMansu-fx8eg
@MansoorMansu-fx8eg Месяц назад
<a href="#" class="seekto" data-time="312">5:12</a> crrct
@saranya.k832
@saranya.k832 Месяц назад
Army veranam naleyegilum njangade sahodharane rekshikkanam plzzz🙏🏻ippolum prarthanayode kathirikkunn njangal Army nthayalum ethiye mathiyavvuuuu.. Plzz save our brother😢
@Sanirsani68
@Sanirsani68 Месяц назад
👏💪🔥🔥🔥🔥🔥
@yahkoobmaliyekkal9793
@yahkoobmaliyekkal9793 Месяц назад
അർജുൻ തിരിച്ചു വരട്ടെ 😢😢
@richussworld4447
@richussworld4447 Месяц назад
👏🏻👏🏻👌🏻👌🏻👌🏻
@jinjurajesh1544
@jinjurajesh1544 Месяц назад
Arjunu pakaram nidhi und ennu paranhurunnenkil ithilum fast ayi anweshichene.....😢😢😢😢pavam arjunayi orupad prarthanakal🙏
@shajiaduvat5518
@shajiaduvat5518 Месяц назад
Radar Scanning ചെയ്യാൻ വല്ല മാർഗവും ഉണ്ടാകുമോ
@regielizabethjoseph5065
@regielizabethjoseph5065 Месяц назад
Army thannaeyanu first lae ..varaendiyirunnathu ....V.correct assessment...
@user-mu3be3jr4k
@user-mu3be3jr4k Месяц назад
Supper👍🏻👍🏻👍🏻👍🏻
@trollscenehuntertsh3497
@trollscenehuntertsh3497 Месяц назад
അവൻ തിരിച്ച് വരും ഉറപ്പ്. അവഹേളനയുടെ അവസാന വാക്കാവും അർജുൻ്റെ തിരിച്ച് വരവ്
@junaid5759
@junaid5759 Месяц назад
Call Indian army
@jpmraroth7923
@jpmraroth7923 Месяц назад
Keralam is together on any tragedy💪🏼 If it was in Kerala Arjùn’s life would have been saved 😢
@SanthoshSanthoshgurunadhan
@SanthoshSanthoshgurunadhan Месяц назад
നനഞ്ഞു നിൽക്കുകയാണ് നാനോ എന്നല്ല നനഞ്ഞു നിൽക്കുകയാണ് എന്നാണ് ഉദ്ദേശിച്ചത്
@jayalakshmik4042
@jayalakshmik4042 Месяц назад
Avide aanu arjun pettanu adukku
@itzmeunknown7x
@itzmeunknown7x Месяц назад
അർജുൻ Will never come back,
@user-tn4wy4wc8g
@user-tn4wy4wc8g Месяц назад
🔥
@diyaaquariumpets-dd3tz
@diyaaquariumpets-dd3tz Месяц назад
Ayyooo indiakkum pakkistanum keralathinum thamilnadinum orupole koode nikkunna Hashmi plz thangal karayanda
@kumar7609957
@kumar7609957 Месяц назад
കർണാടക ഷെയിം
@rasheederiyat4389
@rasheederiyat4389 Месяц назад
ഈ വിമർശനം ഇന്ന് ( 28 ' 07.) ന് കേൾക്കുമ്പോ എന്തോ ഒരു പിശക് പോലെ... വസ്തുതകൾ മനസ്സിലാക്കാതെ നടത്തിയ ചർച്ച ,
@bindubai1979
@bindubai1979 Месяц назад
ഉയൻടമ്മേ
@deviddevil769
@deviddevil769 Месяц назад
Kazhtttam thanne
@user-xc5mr9kb8k
@user-xc5mr9kb8k Месяц назад
Ngangalkke munnar oru pettimada undairunnu higheranginte ange attam ath onnu kaananam kerala security systam enthairunnu anne
@deviddevil769
@deviddevil769 Месяц назад
Jeevan an valluth allathe oru mattethum alla angane vijarikunna avarude oru vijaram ind avar ath manassillakanamenkil avarude vtl ulla avelum avanam
@FeeltheNature575
@FeeltheNature575 Месяц назад
ഹാഷ്മി...താൻ പറഞ്ഞതുപോലെ ഒരു മന്ത്രി പുത്രൻ അല്ലാതത്തിൻ്റെ പേരിൽ മാത്രം ആണ് ഈ കാണുന്ന രീതിയിൽ ഉള്ള ഒരു തിരച്ചിൽ നടക്കുന്നത് എന്ന് 100% ഉറപ്പാണ്
@citadel468
@citadel468 Месяц назад
Sir there is LIDAR system in India can't you highlight it
@AkbarAli-vj2dg
@AkbarAli-vj2dg Месяц назад
ഇതിപ്പോൾ നിങ്ങളുടെ choraanu
Далее