Тёмный

10000 രൂപകൊണ്ട് ഒരു തുണിക്കട തുടങ്ങാം| പുതിയതായി ബിസിനസ്സ് തുടങ്ങാന്‍ Start Garment Business Easily 

Machan Gallery by Nowfal
Подписаться 334 тыс.
Просмотров 259 тыс.
50% 1

ജോലി ഇല്ലാത്തവര്‍ക്ക് ഒരു തുടക്കം |ഫാക്ടറിയില്‍ നിന്ന് നേരിട്ട് വാങ്ങാം | ബിസിനസ് തുടങ്ങാം #textilebusiness
ഒരു ജോലി ഇല്ലാതെ വിഷമിക്കുന്നവരാണോ നിങ്ങള്‍ ഈ വീഡിയോ ഉറപ്പായും നിങ്ങളെ സഹായിക്കും | നഷ്ടം വരാതെ എങ്ങനെ വസ്ത്ര വ്യാപാരം നടത്താം.
Only wholesale
Shirts and top
Izone impex
+91 81474 10919
Please don't Forget to Follow and support us on
Instagram ID:- / nowfal_anchor
Facebook id : / nowfalshahab
For Business Promotions
My face book page
/ machangallery
E mail : spacecitycomputers@gmail.com
Instagram ID:- / nowfal_anchor
ജനങ്ങളെ അറിയിക്കാൻ ആഗ്രഹിക്കുന്ന സമൂഹത്തിനു പ്രയോജനം ചെയ്യുന്ന എന്തെങ്കിലും കൗതുകകരമായ കാര്യങ്ങൾ നിങ്ങളുടെ പക്കൽ ഉണ്ടെങ്കിൽ നിങ്ങൾക്ക് ഏത് നേരത്തും മെസ്സേജ് അയക്കാം
FREE FEEL TO Message ME ON:
email us : spacecitycomputers@gmail.com
/ nowfalshahab
channel wats app | msg only : 7356365737
© 2022 Machan gallery
DISCLAIMER
This RU-vid channel is only for promotional and informative purposes. Your money and safety is in your hands and this channel shall not be liable to any financial or property loss from the organization or companies mentioned in the videos..
#bangalore #shirtmanufacturer #jeansmanufacturer
Bangalore Branded Shirts Manufacturer
Bangalore Shirt Factory
Bangalore Shirt Manufacturer
Bangalore Manufacturer Shirts Jeans Kurtis & Gowns
Dress Business Ideas In Low Investment
Mens | Women's | Kids Wear
Kurthis wholesale
Bangalore Shirt Manufacturer Direct Sale To Customers
Dress manufacturer Bangalore.
Bangalore Textile Market
Garments Business Ideas in low cost- Direct from factory
Wholesale Bangalore
Top Dress Manufactures
Dress factory
Job vacancy

Опубликовано:

 

26 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 229   
@moosakunji9470
@moosakunji9470 Год назад
നമ്മൾ എന്ത് ബിസിനസ്സ് തുടങ്ങാൻ പോകുമ്പോൾ ആദ്യം അതിനെ പറ്റി ശരിക്കും പഠിക്കണം , പിന്നെ മാർക്കറ്റിംഗ് തന്ത്രം വേണം , കൂടാതെ പുതിയ പുതിയ മോഡലുകൾ , മീഡിയയിലൂടെ നമ്മുടെ പരസ്യങ്ങളും മറ്റ് ജനങ്ങളിൽ എത്തിക്കാൻ നോക്കുക , കൂടാതെ ചെറിയ മുതൽ മുടക്കിൽ വേണം തുടങ്ങാൻ
@saijunaid1564
@saijunaid1564 2 года назад
ഇന്നത്തെ സാഹചര്യം ചെറുകിട സംരംഭകർക്ക് അനൂകൂലമാണ് കാരണം കോവിഡ് നമുക്ക് നൽകിയ ഉത്തരമില്ലാത്ത ചോദ്യങ്ങൾക്ക് മുൻപിൽ പകച്ച് നിൽക്കുമ്പോൾ ……നല്ലൊരു ഇൻഫോർമേഷൻ കൂടെയാണ് മച്ചാൻ നൽകിയത്
@robyjose7638
@robyjose7638 Год назад
😂
@cityboy5495
@cityboy5495 Год назад
ബിസിനസ് ആർക്കും ചെയ്യാം അത് വിജയികളും പരാജയപ്പെടും അവൻറെ നസീബ് പോലെ ഇരിക്കും
@antonypa9723
@antonypa9723 Год назад
Can you translate into malayalam please??
@antonypa9723
@antonypa9723 Год назад
Najeeb
@superduperr546
@superduperr546 Год назад
@@antonypa9723 faith 😂😂 കമന്റ്‌ ഇട്ട ആൾ ഈ ചിന്ത വെച്ച് ബിസിനസ് തുടങ്ങിയാൽ വിജയിക്കില്ല 100% ഉറപ്പ്
@goodlook677
@goodlook677 Год назад
@@antonypa9723 vithi .
@jafuzjafuz9894
@jafuzjafuz9894 7 месяцев назад
​@@antonypa9723ബ്രോ ബിസ്സിനസ്സ് ആർക്കും ചെയ്യാം വിജയിക്കുന്നതും പരാജയപ്പെടുന്നതും അധ്വാനം പോലെ aayrikkum
@asokans6713
@asokans6713 8 месяцев назад
ക്രെഡിറ്റിന് സാധനങ്ങൾ കൊടുത്താൽ കാശ് വാങ്ങാൻ കടകളിൽ കയറി ഇറങ്ങണം. അവസാനം കൊടുക്കുന്നവൻ കടക്കാരനാകും.ഇതൊക്കെ എല്ലാവരും ഓർക്കുന്നത് നന്ന്‌.
@jalalsaide
@jalalsaide Год назад
ഡിസ്ട്രിബൂഷൻ എല്ലാം ഒക്കെ.. പക്ഷെ ലൈൻ സപ്ലൈയിൽ ഉള്ള പ്രശ്നം ക്രെഡിറ്റ്‌ ആണ്. അപ്പൊ 2 ന് എടുക്കാൻ പോയാൽ 6 കയ്യിൽ വേണം. അനുഭവം
@MdManzoor-fd4mv
@MdManzoor-fd4mv 2 месяца назад
ഡ്രസ്സ്‌ ഫീൽഡ് ഐറ്റംസ് പെന്റിങ് വളരെ കൂടുതലാണ് നാം കടകരനാവാൻ ഇത് മതി വലിയ കടക്കാരൻ
@Shammon-gp2ht
@Shammon-gp2ht Год назад
എൻറെ പൊന്നു നാട്ടുകാരെ ഈ യൂട്യൂബ് ചാനലിലെ വാക്കുകൾ ഒന്നും കേട്ടിട്ട് നിങ്ങൾ ഒന്നിന് ചാടിപ്പുറപ്പെടേണ്ട ഇതെല്ലാം ആയിരക്കണക്കിന് വീഡിയോ ഇവന്മാര് ഓരോന്ന് ആളുകളുടെ ഇടയിൽ അട്രാക്ടീവ് ചെയ്തിട്ടുള്ള കമ്പനികളെല്ലാം കൊടുത്തു സാധാരണക്കാരെ പറ്റിക്കാനും ഒരുപാട് പ്രശ്നങ്ങൾ ഇതെല്ലാം ഒരുപാട് അനുഭവിച്ചറിഞ്ഞ ആളുകൾ ആയതുകൊണ്ടാണ് ഇത്തരം കാര്യങ്ങൾ പറയുന്നത് അതുകൊണ്ട് വളരെ ശ്രദ്ധിച്ച് മാത്രം ഇവർ ഇവർക്ക് ഇനിയും വാച്ച് ടൈമും കിട്ടാനും വേണ്ടി യൂട്യൂബിൽ നിന്ന് സമ്പാദിക്കാൻ വേണ്ടി പലതും ഇറങ്ങിത്തിരിച്ചു കാണിക്കും. അതൊന്നും സത്യമാണെന്ന് കരുതി എൻറെ പൊന്നു നാട്ടുകാരെ ആരും ഒരു ചതിയിലും പോയി പെടാതിരിക്കാൻ ശ്രമിക്കുക
@sreeyeshks1411
@sreeyeshks1411 2 месяца назад
Sathyam
@elizabethbabukutty2791
@elizabethbabukutty2791 Год назад
pls guys he is a udayippe one, get first distribution by credit, don’t pay in advance, tell them according to sale will pay. Never pay in advance
@PAPPUMON-mn1us
@PAPPUMON-mn1us 6 месяцев назад
Yes ...
@muhammedshakkir4846
@muhammedshakkir4846 Месяц назад
Y
@bindhus8350
@bindhus8350 2 года назад
Samoohathinu. Inganeyulla Nalla nalla. Information's. Tharunna. Machanu. Many many. Thanks
@pmmathew1003
@pmmathew1003 9 месяцев назад
ചെറുകിട കച്ചവടക്കാർ കച്ചവടത്തിന്റെ കൂടുതൽ കൊണ്ട് എല്ലാം ദിവസേന പൂട്ടി പോവുക ചെയ്യുന്നത്
@rafeekummar1956
@rafeekummar1956 Год назад
Dead stock ആണ് main problem, മുൻപരിചയം ഇല്ലാതെ തുടങ്ങിയാൽ വിജയിക്കാൻ പാടാണ്, പണ്ടത്തെ purchase അല്ല ഇന്ന് costemers ചെയ്യുന്നത്
@Ajmal345
@Ajmal345 Год назад
ഒരു product ഒരു വർഷം ആവുമ്പോഴേക്ക് വിറ്റഴിച്ചിരിക്കണം അല്ലെങ്കിലാണ് അത് dead stock ആയി മാറുന്നത്.അവിടെ ലാഭം നോക്കരുത്,ഒരു രക്ഷയും ഇല്ലെങ്കിൽ മുതലിന് കൊടുത്തേക്കണം. ഇനി നിങ്ങൾ ഒരു വർഷത്തിന് മുന്നേ സേ ൽ ചെയ്യുകയാണെങ്കിൽ ഉൽപന്നം കേടാവില്ല അപ്പോൾ ചെറിയ ലാഭത്തിന് തന്നെ വിൽക്കാം. വസ്ത്ര വ്യാപാരം മറ്റു ബിസിനസ് പോലെയല്ല ട്രൻ്റ് പ്രധാന ഘടകമാണ്. പൈസ ഇല്ലാഞ്ഞിട്ടാണ് ഞാൻ ഇതുവരെ സ്വന്തം ബിസിനസിലേക്ക് പോവാഞ്ഞത്.8 വർഷം അനുഭവപരിചയമുണ്ട്
@rafeekummar1956
@rafeekummar1956 Год назад
@@Ajmal345 എനിക്ക് 32 വർഷം😂😂😂
@ajmalnish1524
@ajmalnish1524 Год назад
Ningalude number
@sreedhark7741
@sreedhark7741 Год назад
ഇറങ്ങു മുൻപ് 1000വട്ടം ആലോചിച്ചു ഇറങ്ങുക
@faijucreationshadaas2426
@faijucreationshadaas2426 Год назад
അഭിപ്രായം ചോദിച്ചു ഇറങ്ങിയാൽ ഈ നൂറ്റാണ്ടിൽ തുടങ്ങാൻ പറ്റില്ല സ്വന്തം തീരുമാനത്തിൽ തുടങ്ങി നോക്കു വിജയിക്കും
@nilaamazha4428
@nilaamazha4428 Год назад
കറക്ട്
@thansithaha95
@thansithaha95 2 месяца назад
Any experiences
@cityboy5495
@cityboy5495 Год назад
ആരും റെഡിമെയ്ഡ് ഷോപ്പ് തുടങ്ങരുത് ഉള്ള മനസ്സമാധാനം നഷ്ടപ്പെടും
@patthusofficial4736
@patthusofficial4736 Год назад
Why
@yem_cee1817
@yem_cee1817 Год назад
എന്ത് നെഗറ്റീവ് ആണ് ബ്രോ... രക്ഷപ്പെടുന്നവർ രക്ഷപെടട്ടെ
@salujasatheesh998
@salujasatheesh998 Год назад
Entha karannum.. Plz parayu karannum njn start chayan agrahikunnu
@sandhyaumesh8338
@sandhyaumesh8338 Год назад
Start ചെയ്യാൻ പോകുന്ന ഞാൻ 🙄
@riyasmuhammed3460
@riyasmuhammed3460 Год назад
Adwance നല്ല town 5/10ലാക്ക്... ഇന്റീരിയർ 3ലക്ഷം.. വാടക 20/30thousand... കറന്റ്‌ ബില്ല്... മറ്റുള്ള വരുടെ കഭം തിന്നു ജീവിക്കുന് വർ..പിന്നെ every month പുതിയ മോഡൽ ചേഞ്ച്‌.... പിന്നെ ഇതൊക്കെ നെഗറ്റീവ് അല്ല... ഒരു കടയിൽ സ്റ്റാഫ് ആയി ആദ്യം നിൽക്കുക പിന്നെ തുടങ്ങുക
@vijayanmadhavanerakkath7605
@vijayanmadhavanerakkath7605 4 месяца назад
My friend you don't increase 400 % percentage yourself...when manufacturer agreed to supply 250 Rs.Vloger you don't fix price yourself, let owner fix price.
@SadiqueAk-br2bj
@SadiqueAk-br2bj Год назад
Adipoli machane
@shamnanazar8649
@shamnanazar8649 Год назад
ഇക്ക സുഖാണോ നന്നായി വരട്ടെ
@kuthubinsha709
@kuthubinsha709 Год назад
ലോക ഉടായിപ്പ്.. ഇതൊന്നും എടുക്കാതെ ഏറ്റോം വിലകുറഞ്ഞ ഡ്രെസ്സുകൾ, തോർത്ത്‌, മുണ്ട്, ഇന്നർ, ngty, ബെഡ്ഷീറ്റ് ഇതൊക്കെ എടുത്ത് ഹോസ്പിറ്റൽ ഏരിയയിൽ ബിസ്സിനെസ്സ് ചെയ്യുക.. 35% to 50% പ്രോഫിറ്റ് കിട്ടും ഇങ്ങനെ ബ്രാൻഡ് ഡ്രസ്സ്‌ എടുത്താലും ഇതേ മാർജിനെ കിട്ടു... പക്ഷെ മറ്റേത് മൂവിങ് കൂടുതൽ ആയിരിക്കും...
@dewdropsnizarblog6159
@dewdropsnizarblog6159 Год назад
ഇതിന്റെ യൊക്കെ wholsale ഏരിയ പരിചയമുണ്ടോ
@renjirejani435
@renjirejani435 Год назад
നൈറ്റി , ചുരിദാർ പീസ്, ബെഡ് ഷീറ്റ്, ഇവയെല്ലാം വിൽക്കുവാൻ ലാഭത്തിൽ എവിടെ കിട്ടും
@shabiinu5625
@shabiinu5625 2 года назад
ഇകക്ക മേക്സി കളക്ഷൻ ചെയ്യോ
@sidhikalathur736
@sidhikalathur736 2 года назад
അടിപൊളി 👍👌
@noufalrm2305
@noufalrm2305 Год назад
Nan ntha gulf northiyitt ntha thudangendath enn vijarichirikukayayrunu ipo fixayi Thans noufooka
@tittotk
@tittotk Год назад
Can i get blue jacket showing at 6.42 time for a two piece with a special price as sample piece to start with
@888------
@888------ Год назад
ഉള്ള പൈസ കളയാതെ നേട്ടം കൊയ്യാൻ വഴി ഉണ്ട് കാശ് സ്വന്തം അക്കൗണ്ടിൽ കിടക്കും..സ്വന്തമായി നോക്കി നടത്തുകയും ചെയ്യാം😂വെറുതെ ബിസിനെസ്സ് il കാശ് ഇറക്കി നശിപ്പിക്കരുത്
@AbidAli-uv7sd
@AbidAli-uv7sd 9 месяцев назад
Eppol ndai bro
@kunjizz2314
@kunjizz2314 Год назад
Nalla rate aanallo.....
@subaidanpsubaidanp595
@subaidanpsubaidanp595 Год назад
വേണ്ട 3വട്ടം ആലോചിക്കുക
@realestatefromksd4689
@realestatefromksd4689 Год назад
ബിസിനസ്.. വി ജയ്ക്കാൻ., മെയ്ന്റ.. സെറ്റ് വേണം
@sandrasanthosh8333
@sandrasanthosh8333 3 месяца назад
Eniku oru dress wholesale shop open cheyyan plan und... But all times manufacters evde kaanum... Arkenkilum ariyumo? Dress wholesale shop
@sirajudheenr3875
@sirajudheenr3875 24 дня назад
യൂണിറ്റ് ആണോ
@hiltonmenswear9026
@hiltonmenswear9026 9 месяцев назад
Adukkunnathil 30% pokum bakki kuppayilidam
@mallujishnu
@mallujishnu 2 года назад
Ndum cheyum nammade machan
@vijeshpunnivijesh9625
@vijeshpunnivijesh9625 2 года назад
Nalla oru video machanee. Ethoka kanumbol arkkum oru bussines cheyan thonnum☺️☺️😍
@machangallery
@machangallery 2 года назад
🥰🥰😍😍
@farhanirfan8204
@farhanirfan8204 Год назад
നല്ല മോഡൽ ആണ് നല്ല കള്ളക്ഷൻ ഉണ്ട് ഞങ്ങൾ തുണി കച്ചവടം ചെയ്തു കൊണ്ട് ഇരിക്കുന്നു
@diyaponnu7165
@diyaponnu7165 Год назад
​@@farhanirfan8204 Hi
@psamadvaliyorapsamadvaliyo3832
ഇപ്പൊ കച്ചവടക്കാരെ ഒള്ളൂ റീട്ടേല്‍ വാങ്ങുന്നവര്‍ ആരും ഇല്ല എവിടെ നോകിയാലും കച്ചവടക്കാര്‍ ഒാണ്‍ലൈനില്‍ ഒരു കൂട്ടര്‍ തെരുവ് കച്ചവടം ഒരു ബാകത്ത് ആപ്പ വണ്ടിയില്‍ വേറെ വാടകയും ശബ്ബളവും കിട്ടാതെ കട ഉടമകള്‍ നടക്കില്ല മക്കളേ
@ao_.art._
@ao_.art._ Год назад
After start the buisness everything will learn
@elizabethbabukutty2791
@elizabethbabukutty2791 Год назад
Tell anchor to start one, let him get ettinte pani
@suharaali9950
@suharaali9950 Год назад
ഞങ്ങളും കട പൂട്ടി
@PAPPUMON-mn1us
@PAPPUMON-mn1us 6 месяцев назад
നല്ലത് !
@vigilsoniya8202
@vigilsoniya8202 Год назад
ഇത് നമുക്ക് retail ചെയ്തൂടെ, അപ്പോ പൊളി അല്ലേ
@abdulraheem.p5871
@abdulraheem.p5871 Год назад
പൊന്നുമോനെ കിഡ്സിന്റെ ത് കാണിക്കു ജെൻസും ലേഡീസും ഒക്കെ റാസിൽ 3/4 വീഡീയോ ചെയ്തതാണ്
@AbdulGafoorTk-kd7qz
@AbdulGafoorTk-kd7qz 6 месяцев назад
മലയാളം ഞാൻ ഒരുപാട് വിളിച്ചിരുന്നു ആദ്യം ഫോൺ എടുക്കുന്നില്ല റിപ്ലൈ ഇല്ല
@machangallery
@machangallery 6 месяцев назад
Dear ee video cheythittu 2 varsham kazhinju njangalkkum update onnumilla
@pranavam781
@pranavam781 Год назад
Parichayam illathavarkku budhimuttayirikkum
@alanshibu686
@alanshibu686 8 месяцев назад
തയ്യൽ അറിയാം ഷോപ്പ് തുടങ്ങാൻ താല്പര്യം ഉണ്ട്
@PAPPUMON-mn1us
@PAPPUMON-mn1us 6 месяцев назад
എങ്കിൽ നോക്കിയാലോ. . ബനിയൻ മാത്രം തുടങ്ങിയാലോ..? 🙂
@FathimaMuhammed-jj4se
@FathimaMuhammed-jj4se Год назад
ഇങ്ങനെ മലപ്പുറം എവിടെങ്കിലും ഉണ്ടോ ❓️
@machangallery
@machangallery Год назад
No
@nilaav111
@nilaav111 Год назад
കൊല്ലം tvm ഏരിയയിൽ എക്സിക്യൂട്ടീവ് നെ ആവശ്യമുണ്ടോ, ഓർഡർ എടുത്ത് tharaam
@anandabhi9624
@anandabhi9624 Год назад
Hi
@aisha__vlog
@aisha__vlog 7 месяцев назад
Hi
@aisha__vlog
@aisha__vlog 7 месяцев назад
Iam indrested
@sreejithmg535
@sreejithmg535 9 месяцев назад
Athilum Karach vangiyathanu
@pmmathew1003
@pmmathew1003 Год назад
10000 പോയിട്ട് പത്ത് ലക്ഷം രൂപ ഉണ്ടെങ്കിൽ പോലും കച്ചവടം ചെയ്യാൻ പറ്റിയില്ല
@poojachandran7914
@poojachandran7914 9 месяцев назад
Y😂
@musafiramusukottakkal6350
@musafiramusukottakkal6350 2 года назад
നല്ലത്
@Legendsplaying10
@Legendsplaying10 Год назад
Ivide 300nu നല്ല പാന്റ് കടയിൽ എത്തിക്കും അപ്പോഴാണ് 450😂😂
@ShobaShobana-h2b
@ShobaShobana-h2b Год назад
Eavide plz nimber
@rejithap.h.9234
@rejithap.h.9234 Месяц назад
Stiching ariyam oru jolikittan vaziyundo
@AdithyaVls
@AdithyaVls 26 дней назад
Enik avidea bannonnu kanan paytumo
@JasiWorld
@JasiWorld Год назад
Super
@latheeflatheef1327
@latheeflatheef1327 2 года назад
Jakson veendum vandhitten 💃💃💃👌👍
@hamsa0123
@hamsa0123 11 месяцев назад
കയ്യിലുരിക്കുന്ന പൈസ കളയാൻ നല്ല. പരിപാടിയാണ്, യൂട്യൂബിൽ കണ്ട് ഡ്രസ്സ്‌ വാങ്ങിക്കൊണ്ട് വന്നാൽ
@SANDEEPKUMAR-vx3jx
@SANDEEPKUMAR-vx3jx 2 года назад
ചെറുകിട സംരംഭകർക്ക് എന്തു കൊണ്ടും ഗുണം ചെയ്യും ഇത് ❤️❤️❤️
@machangallery
@machangallery 2 года назад
🥰🥰😍😍😍😍🥰🥰🥰
@mininadakkavil3415
@mininadakkavil3415 День назад
Avide tailorsne adukkumo
@shiadesiningstudo
@shiadesiningstudo 20 дней назад
Namal tharunna modal set cheyithu tharumo
@suryadev3269
@suryadev3269 8 месяцев назад
ഇവരുടെ നമ്പർ കിട്ടുമോ താൽപ്പര്യമുണ്ടായിരുന്നു
@popcorn8174
@popcorn8174 7 месяцев назад
Evide internship cheyan enthelum vazhi undo
@naseemamk2739
@naseemamk2739 Год назад
സൈൻ ഇക്ക യുടെ നമ്പർ
@Basheer-zi6ei
@Basheer-zi6ei 4 месяца назад
Computerized stitching 😅
@Pakkagramavasi
@Pakkagramavasi Год назад
അയ്യോ തുണി കട ആരും തുടങ്ങരുതേ ഞാൻ തുടങ്ങി 15 ലക്ഷം രൂപ പെട്ട് ഇരിക്കുവാ ഇപ്പോൾ കട നിർത്താനും തുടരാനും പറ്റാത്ത അവസ്ഥയ ഞാൻ എന്റെ കാര്യം പറഞ്ഞു നിങ്ങൾക്ക് വിജയിപ്പിക്കാൻ പറ്റും എങ്കിൽ തുടങ്ങു
@jayakarthik5806
@jayakarthik5806 Год назад
Same here
@puthiyachindakal2261
@puthiyachindakal2261 Год назад
Ss
@anoopve9973
@anoopve9973 Год назад
Mandatharam parayaathe, thunikkada thudangiyaanu Pothys, Seemattiyokke valiya sambhavamaayathu
@MMFashionWorld
@MMFashionWorld Год назад
Ellam pettannu aavillallo nammude samayam avumbol ellam nadakkum nammude maximum nammal cheyya.. 👍🏻
@AbdulMajeed-gd3tm
@AbdulMajeed-gd3tm Год назад
ഗ്രാമം വിട്ടു പട്ടണത്തിൽ വാ,മാമാ...
@indiradevi6921
@indiradevi6921 Год назад
Ideal ke sath Nagar vigyan Nagar
@babychacko373
@babychacko373 8 месяцев назад
HI, SIr,ilike🎉
@AnarulAnsari-c9x
@AnarulAnsari-c9x Год назад
Hii
@shafimohamed7185
@shafimohamed7185 Год назад
iyale adthinn anoo 😂
@navasmoidu2030
@navasmoidu2030 8 дней назад
Bro ipol undo
@tckalamkodu-kk4wu
@tckalamkodu-kk4wu 6 месяцев назад
💐💐💐
@AjithKumar-id5qi
@AjithKumar-id5qi Год назад
Ethoke thedi pokumbo 15 ,150 akum
@PradeepR-hi2lr
@PradeepR-hi2lr Год назад
Bro shop adress parayavo
@rasheedrashmedia8605
@rasheedrashmedia8605 Год назад
ലൈനിൽ ബിസിനസ് കുറവാണ്
@hiltonmenswear9026
@hiltonmenswear9026 Год назад
Oruthan polum illatha yuneet kuthara masheen
@madhusoodananc2555
@madhusoodananc2555 Год назад
ആഗ്രഹം ഉണ്ട്. പണം ഇല്ല
@haneefamp9606
@haneefamp9606 Год назад
കൊച്ചിയിൽ വേണോ
@KAPPAS369
@KAPPAS369 Год назад
Too much talking irritating
@anupamasdrawing7166
@anupamasdrawing7166 10 месяцев назад
E system epozhum undo sir
@machangallery
@machangallery 10 месяцев назад
Oru varshathil adhikam ayi ee video cheythittu no idea dear pazhaya video anu
@lachusma3877
@lachusma3877 Год назад
Chetta ബെഡ് sheet metiels evadenu kitum wholesale price nu
@mohansarikasarikamohan2845
@mohansarikasarikamohan2845 Год назад
ഹായ്
@nabeesamp6526
@nabeesamp6526 Год назад
നമ്പർ കിട്ടുമോ
@naserk6878
@naserk6878 Год назад
Nokittumo
@machangallery
@machangallery Год назад
+91 81474 10919
@hiltonmenswear9026
@hiltonmenswear9026 Год назад
Kuuthara kambani nunyanu katto padalla
@keelath6223
@keelath6223 Год назад
Tailaring aryam job undo
@nibinsreedin1819
@nibinsreedin1819 Год назад
Evide place
@faseelasainudheen2010
@faseelasainudheen2010 9 месяцев назад
Enikkum ariyam thuni ethichu thannal thachu tharum malappuram aan
@sujithperoor4312
@sujithperoor4312 6 месяцев назад
Contact number plz
@muhammednoufalpsm
@muhammednoufalpsm 2 года назад
Aalukal potanmaranoo 1000 rupKk vilkann
@Hayarunnissa1236
@Hayarunnissa1236 2 года назад
മച്ചാൻ ബാംഗ്ലൂർ എത്തിയോ ദുബൈക്ക് എന്നാ വരുന്നത് മച്ചാനെ
@machangallery
@machangallery 2 года назад
😍😍😍😍😍😍😍 machan keralathil nikkanaya ellarkkum ishtam 😂😂🤣🤣🤣
@Hayarunnissa1236
@Hayarunnissa1236 2 года назад
@@machangallery 😂👍
@Arabianmallu99
@Arabianmallu99 Год назад
ഇവന്റടുത്ത് ഒരുവട്ടം എടുത്ത് പണികിട്ടിയതാ ഞാൻ കൊടുത്ത ഓർഡർ അല്ലാ വന്നേ ഇവന്റെ സംസാരത്തിൽ വീഴരുത്?
@mlponeline9594
@mlponeline9594 Год назад
Thanks
@nasarkhalid1503
@nasarkhalid1503 Год назад
Thanks
@nasarkhalid1503
@nasarkhalid1503 Год назад
No tharumo
@AbdulMajeed-gd3tm
@AbdulMajeed-gd3tm Год назад
@@nasarkhalid1503 ആര്ടെ#
@halaskitchen7124
@halaskitchen7124 Год назад
nmber ittillalo
@machangallery
@machangallery Год назад
+91 81474 10919
@shareefahmad5160
@shareefahmad5160 Год назад
Cotact nambar വച്ചില്ലല്ലോ ബ്രോ
@machangallery
@machangallery Год назад
Old video bro
@rajiths2664
@rajiths2664 Год назад
Mobile നമ്പർ?
@machangallery
@machangallery Год назад
+91 81474 10919 shine
@SujaLal-yp3kr
@SujaLal-yp3kr 2 месяца назад
Number kitto?
@machangallery
@machangallery 2 месяца назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE--kmQIvzhOdw.html
@PAPPUMON-mn1us
@PAPPUMON-mn1us 6 месяцев назад
ലോകം മൊത്തം മാധ്യം ഉണ്ട് ചങ്ങായി ... ഇന്ത്യയിൽ ആണ് ഈ പ്രശ്നം ഇല്ലാത്തതു.... ന്താ ചങ്ങായി ഇതൊക്ക... 😒
@monishaabhishu1800
@monishaabhishu1800 2 года назад
Hai, machane. Sughano.
@machangallery
@machangallery 2 года назад
Sugam
@seemaradhu3136
@seemaradhu3136 Год назад
അവരുടെ നമ്പർ കിട്ടുമോ bai
@machangallery
@machangallery Год назад
+91 81474 10919
@faseelasalam9323
@faseelasalam9323 Год назад
Maxi collection undo
@machangallery
@machangallery Год назад
😍🥰😇😍😍😍
@faijucreationshadaas2426
@faijucreationshadaas2426 Год назад
ഞാൻ അതിന്റെ ബിസിനെസ്സ് ചെയ്യുന്നുണ്ട് ലൈനിൽ പോയിട്ട്
@nilaamazha4428
@nilaamazha4428 Год назад
കറക്ട്
@harishafizbeemapally9248
@harishafizbeemapally9248 3 месяца назад
Phone no
@sinan.695
@sinan.695 2 месяца назад
Thalli marikkalle nayi
@abbasameen1539
@abbasameen1539 Год назад
നമ്പർ തരുമോ
@machangallery
@machangallery Год назад
+91 81474 10919
@aryarajesh2314
@aryarajesh2314 Год назад
Podo..
@abdulkatherbatherzaman2815
@abdulkatherbatherzaman2815 11 дней назад
300 ரூபாயா சிலைக்கு அவத்த கொண்டு வை
@silentkiller6143
@silentkiller6143 Год назад
Ivare number undo
@ashnaskwt8542
@ashnaskwt8542 Год назад
Onu നമ്പർ തരുമോ
@gouribalashambhav5036
@gouribalashambhav5036 4 месяца назад
2 ഷോപ്പ് ഉള്ള 10 വർഷമായി ഈ ബിസിനസ്സ് ചെയ്യുന്ന ലേ ഞാൻ വീഡിയോ ചെയ്യുന്ന നാറിയെയും മറ്റേ നാറിയെയും കയ്യിൽ കിട്ടിയാൽ 😂😂😂
@ahmmedkabeer6673
@ahmmedkabeer6673 Год назад
Ivare contact cheyyanulla number parayamo
@vijeshpunnivijesh9625
@vijeshpunnivijesh9625 2 года назад
Bro e chettatey number kittumooo
@machangallery
@machangallery 2 года назад
+91 81474 10919 izone impex
@hassanhussain7346
@hassanhussain7346 Год назад
​@@machangallerymachan
@hassanhussain7346
@hassanhussain7346 Год назад
കോൺടാക്ട് no. Undo
@kalandharsuhain9210
@kalandharsuhain9210 Год назад
Bro avidathe contact number kittuvo
@signaturemedia5562
@signaturemedia5562 Год назад
ഫോൺ നമ്പർ തരൂ ഷോപ്പിൻറെ
@signaturemedia5562
@signaturemedia5562 Год назад
കോൺടാക്ട് ചെയ്യാൻ നമ്പർ തരൂ
@PRATIKBHANDARI-c9u
@PRATIKBHANDARI-c9u 3 месяца назад
Contact number of the channel owner please.
@jayanpu4446
@jayanpu4446 Год назад
Please number tharamo
@machangallery
@machangallery Год назад
Old video
@AslamaslamAslamaslam-ye3ny
@AslamaslamAslamaslam-ye3ny Год назад
Phone number nadapuram
@surendrankp5292
@surendrankp5292 Год назад
ഇക്ക ഞാൻ ഇതിൽ വളരെ താൽപര്യം പ്രകടിപ്പിക്കുന്നു അത് കൊണ്ട് Phone number ഒന്ന് തരണം .
@machangallery
@machangallery Год назад
+91 81474 10919 shine നല്ല രീതിയിൽ പഠിച്ചു ചെയ്യുക
@rameesk7957
@rameesk7957 Год назад
Hi
@rameesk7957
@rameesk7957 Год назад
Number send
@AbdulGafoorTk-kd7qz
@AbdulGafoorTk-kd7qz 6 месяцев назад
Hi
Далее