Update: Guys, back pannel warranty claim cheyth maran pattum... enik mari kitty... Attingal service centre nn an replace cheythath @zero cost. aa potti irikunna piece il scratch onnum undavan paadilla, repaint or extra sticker works onnum undavan paadilla.. itharunn avar paranja conditions. njn vandi stock ayitanu maintain cheyyunnath.. so enik warrenty il replace cheyth thannu.
6 month and 7000km V4 Dark Knight owner ...rusting v3ilum und athu maintain cheythaal okay..aanu chain lube oke vachu clean cheythu use cheytha mathii... maintain cheytha vandi adipwli aanu.,,, mileage and power and ❤️
14500 km ആയി ഒരിക്കെ battery പോയി varienty മാറി... ഇത്രേ km chain ഒരു scene ഇല്ല മറ്റുള്ള ഒരു problem ഇല്ല, ഒരിക്കൽ bolt raiser ഒരു അടി വന്നു അത് tite ആക്കി എന്നല്ലാതെ ഒരു scene ഇല്ല 500 km lube ചെയ്ത് weak ഒരിക്കൽ wash ചെയ്ത് കൊണ്ട് നടന്നാൽ മതി ഒരു scene ഇല്ല.... ഒരു r15 m silver edition owner........ വേറെ ഒരു കാര്യം malappuram to കോയമ്പത്തൂർ ഒരിക്കൽ 60-70 പിടിച്ചു പോയപ്പോൾ 59.8 എനിക്ക് മീറ്ററിൽ milege കാണിച്ചിട്ടുണ്ട് ........
Wash once in a week ... 500km ല്‍ chain lube ... Proper chain adjustment ... Tyre pressure maintain ചെയ്യുക ... ലിഫ്റ്റ് kodukkathirikkuka 😅 ഇത്രയും ശ്രദ്ധിച്ചാല്‍ വണ്ടി ഒരു പണിയും തരില്ല. Nb: abs ഇഷ്യൂ എന്ത് ചെയ്തിട്ടും കാര്യമുണ്ടെന്ന് തോന്നുന്നില്ല. Always break പോകും nn പ്രതീക്ഷിച്ച ഞാന്‍ ഓടിക്കുന്നത് പരമാവധി close call , panic ബ്രേക്കിംഗ് ഒഴിവാക്കാന്‍ നോക്കും. ഇതുവരെ അസഹനീയമായ oru അവസ്ഥ തോന്നിയിട്ടില്ല. Satisfied😊 Battry ഒരിക്കല്‍ down ആയിട്ടുണ്ട് pakshe വണ്ടി അല്പനേരം on ആകി നിര്‍ത്തിയിട്ട് start ചെയ്യാൻ നോക്കിയപ്പോഴാണ് സംഭവിച്ചത്. വണ്ടി engine ഓഫ് aakiyaalum ലൈറ്റ് on ആണ് sensosrs, ബ്ലൂടൂത്ത് എല്ലാം on ആണ്, പോരാതെ fz de batry um... പിന്നീട് ഇതുവരെ പ്രശ്നം വന്നിട്ടില്ല.
Same problem on my R15V4 bought 2021 november... Battery problem after reached 11,500 kms.. Vere problens illa.. Milage-: 65+ kmpl on highways and 45-50 on normal roads....
Monster energy limited edition ayit aayirunnu launch cheythe... idakyk vech athinte sale stop cheythit pinned veendum sale nu vannitundarunnu .. ipo 60th anniversary edition und... monster energy ipo avilable ano nn ariyilla
7 month aayi ente vandi 15000 km Side panel potti poyi rust issue 1 day vandi on cheyythillel battery iragi pokum.. Vandi eppol service centre il aanu 🥺
Bluetooth module unplugg cheythit use cheyth nokk bro... battery complaint avan chance kuravaanu .. Bluetooth module power use cheyyunnond an battery epazhum epazhum down akunne... njn aa module warrenty claim cheythekua... kitiyalum ath use cheyyan thalparyam illa🙂
എന്റെ വണ്ടി 23700 km ayi ബ്ലൂതൂത് അടിച്ചു poyi ബാറ്ററി 1 തവണ poyi back ഒടിഞ്ഞു ഒടിഞ്ഞു ഒരു vazhi ആയി front shock oil മാറാൻ തന്നെ 3000 above വന്നിരുന്നു ഇന്ന് തന്നെ പിന്നെയും സർവീസ് സെന്ററിൽ കയറ്റി വണ്ടിയുടെ odo meter work ചെയ്യുന്നില്ല Quick shifter കംപ്ലയിന്റ് abs problem traction കണ്ട്രോൾ problem ഉണ്ട് ഇത് വരെ ഉപയോഗിച്ചത് വെച്ചു വണ്ടി വേറെ ലെവൽ ആണ് extra വാറണ്ടി ഉള്ളത് കൊണ്ട് അതിൽ മാറി കിട്ടുന്നുണ്ട്
@@MrDuke-qz6uebro njan R15 edukan ഉദ്ദേശിക്കുന്നു .. എടുകുന്നേൽ kozhappam undo.. look and milege anu main നോക്കിയത് .. പിന്നെ 150 സിസി il ithra power um und .. so entha അഭിപ്രായം
@@vysakhr5888Bro..If you are a beginner, Front brake+engine braking proper ayit use cheyyan padichit mathram vandi push cheyyan nikavullu.. ath parayan karanam back brake shokam an...apply cheythalum nikathilla.. abs chumma work ayikond irikathe ullu..
@@MrDuke-qz6ue ok thanks bro .. for ur opinion.. R15 thanne anu edukan udheshikunnath.. ath oru ആഗ്രഹം varshangalude.. ആഗ്രഹങ്ങൾ niravettan അല്ലാതെ എന്താ ജീവിതം